1 usd = 71.17 inr 1 gbp = 92.98 inr 1 eur = 81.04 inr 1 aed = 19.38 inr 1 sar = 18.98 inr 1 kwd = 234.70 inr

Jan / 2019
24
Thursday

ആണിനും പെണ്ണിനും എന്തിനാണ് രണ്ട് ടോയ് ലറ്റുകൾ? സമത്വം വേണം എന്നു പറയുന്നവർ പുരുഷന്മാരുടെ ടോയ് ലറ്റിൽ പോകാറുണ്ടോ? പുരുഷന്മാർ ഷർട്ട് ഊരി ക്ഷേത്രത്തിൽ കയറുന്നത് പോലെ സ്ത്രീകൾക്കും കയറാനാകുമോ? ശരീരഘടനയും ശരീര ശാസ്ത്രവും അനുസരിച്ച് അമ്പലത്തിൽ കയറ്റുന്നില്ലെന്ന പരാതിയിൽ ഇങ്ങനെയേ വിധി പുറപ്പെടുവിക്കൂ; ആ സ്ത്രീകൾക്കൊപ്പം ഞാനില്ല; ശബരിമലയിൽ അനുശ്രീയ്ക്ക് പറയാനുള്ളത്

October 13, 2018

പത്തനംതിട്ട: ശബരിമല വിഷയത്തിൽ പ്രതികരണവുമായി നടി അനുശ്രീ. പത്തനംതിട്ടക്കാരി ശബരിമല വിഷയത്തെ എങ്ങനെ കാണുന്നതെന്ന വനിതയുടെ ചോദ്യത്തോടാണ് അനുശ്രീയുടെ പ്രതികരണം. സുപ്രീം കോടതിയുടെ വിധിയെ അംഗീകരിക്കുന്നു. ആ വിധിയെ ബഹുമാനിക്കുന്നു. ശരീരഘടനയും ശരീര ശാസ്ത്രവ...

'കായംകുളം കൊച്ചുണ്ണി'ക്കുള്ള ദയ പോലും പിണറായി സർക്കാരിനില്ലേ? മോഹൻലാലിന്റെയും നിവിൻ പോളിയുടെയും ബിഗ്ബജറ്റ് പടം വന്നപ്പോൾ ചെറിയ പടമായ 'ശബ്ദം' ഔട്ട്; കായംകുളം കൊച്ചുണ്ണിക്കുവേണ്ടി ബധിരരുടെ കഥ പറയുന്ന കൊച്ചുചിത്രത്തിന് സർക്കാർ തിയേറ്റർ നൽകാനാവില്ലെന്ന് കെഎസ്എഫ്ഡിസി ചെയർമാൻ ലെനിൻ രാജേന്ദ്രൻ; സർക്കാർ തിയേറ്ററുകൾ കച്ചവടസിനിമയ്ക്കായി തീറെഴുതിയതോയെന്ന് സോഷ്യൽ മീഡിയ

October 07, 2018

തിരുവനന്തപുരം: സർക്കാർ തിയേറ്ററുകൾ കച്ചവട സിനിമയ്ക്കായി തീറെഴുതിയതാണോ? കണ്ടവരും കേട്ടവരുമെല്ലാം ഈ ചോദ്യം ചോദിക്കുമ്പോൾ വേദനിക്കുന്നത് കേൾക്കാനും സംസാരിക്കാനും ശേഷിയില്ലാത്ത രണ്ടുകുട്ടികൾക്കായിരിക്കും. അതെ, ശബ്ദം എന്ന സിനിമ ഒരുപറ്റം മനുഷ്യസ്‌നേഹികൾ സാ...

സ്‌ട്രോ ഡോഗ്‌സിന്റെ ഇമോഷൻസിന് വരത്തന്റെ ഇമോഷൻസുമായി യാതൊരു ബന്ധവുമില്ലെന്ന് ഫഹദ് ഫാസിൽ; ഒരു കഥ ആയിരം രീതിയിൽ പറയാൻ കഴിയും; സ്‌ട്രോ ഡോഗ്‌സ് സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌തെങ്കിലും കോപ്പിയല്ലെന്ന് അമൽ നീരദ്; ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയ സാം പെർക്കിൻസ് ഓർക്കപ്പെടുന്നതിൽ സന്തോഷം; വരത്തൻ കോപ്പിയടിയാണെന്ന ആരോപണം നിഷേധിച്ച് ഫഹദും അമൽ നീരദും

October 04, 2018

തിരുവനന്തപുരം: ഹിറ്റായി തിയേറ്റുകളിൽ ഓടിക്കൊണ്ടിരിക്കുന്ന വരത്തൻ കോപ്പിയടിയാണോ എന്ന ആരോപണത്തിൽ മനസ്സുതുറന്ന് ഫഹദ് ഫദസിലും സംവിധായകൻ അമൽ നീരദും. 1971ൽ ഇറങ്ങിയ സ്‌ട്രോ ഡോഗ്‌സ് എന്ന അമേരിക്കൻ ചിത്രത്തിന്റെ കോപ്പിയടിയാണ് വരത്തൻ എന്ന ആക്ഷേപം ശക്തമായി ഉയര...

എന്റെ ദൈവമേ... എന്തൊരു ജനക്കൂട്ടമായിരുന്നു! എന്റെ ശ്വാസം നിലച്ച പോലെയായി; എനിക്ക് കരയാൻ തോന്നി; എന്തൊരു ഊർജ്ജമായിരുന്നു അത്; എനിക്കു ചുറ്റും ഒരുപാട് ആളുകൾ; അവർ എനിക്കുവേണ്ടി ആർപ്പുവിളിക്കുന്നു; ആ ദിവസം എനിക്ക് മറക്കാൻ കഴിയില്ല; അത് തികച്ചും ഭ്രാന്തമായ ഒന്നായിരുന്നു: കൊച്ചിയുടെ സ്‌നേഹത്തെ സണ്ണി ലിയോൺ ഓർത്തെടുക്കുന്നത് ഇങ്ങനെ

September 23, 2018

കൊച്ചി: പോൺ സിനിമകളിൽനിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ താര സുന്ദരിയാണ് സണ്ണി ലീയോൺ. മൊബൈൽ ഷോപ്പ് ഉദ്ഘാടനത്തിന് കൊച്ചിയിലെത്തിയ സണ്ണി ലിയോണിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. സണ്ണി ലിയോണിനെ കാണാൻ ജനക്കൂട്ടം തടിച്ചുകൂടിയത് ദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായിര...

പരീക്ഷണത്തിനാണ് അഭിനയിക്കുന്നതെങ്കിൽ സ്വന്തം പണം മുടക്കി നിർമ്മിക്കണം; പ്രതികരണം ശരാശരിയെങ്കിലും തിയേറ്ററിൽ ഓടുമ്പോൾ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും നിർമ്മാതാവ്; അഞ്ജലി മേനോന്റെ കൂടെയുടെ ആഘോഷത്തിൽ 'രണ'ത്തെ തള്ളി പറഞ്ഞ പൃഥ്വിക്കെതിരെ പ്രതിഷേധം ശക്തം; നടനെ തള്ളിപ്പറഞ്ഞ് സോഷ്യൽ മീഡിയയും

September 23, 2018

കൊച്ചി: രണം പരാജയമാണെന്ന് പൊതുവേദിയിൽ സമ്മതിച്ച പൃഥ്വിരാജിനെതിരെ വിമർശനം ശക്തം. നടൻ റഹ്മാന് പിന്നാലെ രണത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ബിജു ലോസണും രംഗത്ത് എത്തി. തിയറ്ററുകളിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന സിനിമയെക്കുറിച്ച് ഇങ്ങനെ പറയാൻ പാടില്ലായിരുന്...

അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തിക്കേട് കാണിക്കാനുമൊന്നും എന്നെ കിട്ടില്ല; നായകനെ ചുംബിക്കണമെന്ന അവരുടെ ആവശ്യം നിരസിച്ചതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം; സിനിമാ ലോകത്ത് അഹങ്കാരിയെന്ന് മുദ്രകുത്തപ്പെട്ടതിന്റെ കാരണം തുറന്നു പറഞ്ഞ് മഡോണ സെബാസ്റ്റ്യൻ

August 30, 2018

തിരുവനന്തപുരം: മലയാളം സിനിമാ രംഗത്ത് അടക്കം കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള തുറന്ന ചർച്ചകൾ നടക്കുന്ന കാലമാണ്. മലയാള സിനിമയിലെ പുതുമുഖ നടിമാരെല്ലാം തങ്ങളുടെ നിലപാടുകൾ തുറന്നു പറയുന്നതിൽ യാതൊരു മടിയും കാണിക്കാത്തവരാണ്. അവർക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ...

ഇതാണോ ആഗോള ഇസ്ലാമിന്റെ വിശ്വരൂപം? എന്തുകൊണ്ടാണ് വിശ്വരൂപം 2 കേവലം മതസൗഹാർദ ചിത്രമായിപ്പോയത്? ഏതുനിമിഷത്തിലും ഇരവാദത്തിലേക്ക് വീണുപോകാവുന്ന പുതിയ തിയറിയുമായി കമൽഹാസനും; ഉലകനായകാ.. അങ്ങേക്ക് നല്ല രാഷ്ട്രീയ ഭാവിയുണ്ട്; ഈ രീതിയിലുള്ള അഴകൊഴമ്പൻ നിലപാട് തന്നെയാണ് തമിഴ്‌നാട്ടിൽ വേണ്ടതും; എം റിജു എഴുതുന്നു

August 14, 2018

കോടതി ശിക്ഷ വിധിച്ചപ്പോഴും കൈവട്ടുകേസിലെ പ്രതികളുടെ മുഖത്തുണ്ടായിരുന്ന ആ കൊടിയ ചിരി ഓർമ്മയില്ലേ? എന്താണ് അവരെ അതിന് പ്രേരിപ്പിച്ചത് എന്ന് ഓർത്തുനോക്കുക. അതാണ് മതം ഉണ്ടാക്കുന്ന വിഷം. ഏതൊരു കൊടിയ ക്രിമിനലിനും കാലങ്ങൾക്കുള്ളിൽ തന്റെ പ്രവർത്തിയെക്കുറിച്ച...

എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും നരസിംഹം പോലൊരു ചിത്രം ചെയ്യാൻ എനിക്കിനി കഴിയില്ല; കിരീടം പോലൊരു ചിത്രം ഈ തലമുറയെ ആകർഷിച്ചു എന്ന് വരില്ല; ക്ലാര എന്ന കോൾ ഗേളിനെ കാണണമെന്ന് ഭാവി വധുവിനോട് പറയുന്ന തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെ അവർക്ക് ഒരുപക്ഷെ തിരിച്ചറിയാനായേക്കും: രഞ്ജിത്തിന് പറയാനുള്ളത്

August 12, 2018

കൊച്ചി: എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും നരസിംഹം പോലൊരു ചിത്രം ഇനി താൻ ചെയ്യില്ലെന്ന് സംവിധായകൻ രഞ്ജിത്ത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ്സ് തുറക്കുന്നത്. ഒരേ തരത്തിലുള്ള ചിത്രങ്ങൾ ചെയ്തു കൊണ്ടിരുന്നാൽ ഒരു സംവിധായകൻ എന്ന ന...

അടിച്ചമർത്താനും അവസരങ്ങളില്ലാതാക്കാനും ശ്രമം നന്നായി നടക്കുന്നു; രാജിവച്ച നടിമാരോട് പുലർത്തുന്നത് പ്രതികാര നടപടികൾ തന്നെ; എ.എം.എം.എയിൽ നിന്ന് രാജി വെച്ചത് നിരുത്തരവാദ സമീപനം ഉണ്ടായപ്പോൾ; പറയുന്നതെല്ലാം പുരുഷന്മാർക്കെതിരെയെന്ന് കരുതരുത്; നടിമാർ നേരിടുന്ന പ്രശ്‌നങ്ങൾ തുറന്ന് പറഞ്ഞ് രമ്യ നമ്പീശൻ

August 03, 2018

കൊച്ചി: നടിയെ അക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞ നടൻ ദിലീപിനെ താര സംഘടനയിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് രാജി വെച്ചവർക്കെതിരെ പ്രതികാര നടപടികളെന്ന് നടി രമ്യ നമ്പീശൻ. താരസംഘടനയായ എ.എം.എം.എയിൽ നിന്ന് പുറത്ത് വന്നതിന് ശേഷം അവസരങ്ങൾ ഇല്ലാതാക്കാനും അടിച്...

ഞങ്ങളുടേത് ലൈക്കുകളും ഹാഷ് ടാഗുകളും ഉണ്ടാകുന്നതിനു മുമ്പുള്ള ഹൃദയബന്ധമാണ്; നിലപാട് എന്നും ഒന്നേ ഉണ്ടായിട്ടുള്ളൂ... അത് അവളോടൊപ്പം തന്നെയാണ്; അത് അവൾക്കറിയാം... അത് എന്നും ആവർത്തിച്ച് ഉറക്കെ പ്രഖ്യാപിക്കേണ്ട ഒന്നാണെന്നു തോന്നിയിട്ടില്ല: സംശയത്തിന് അതീതമായി നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

August 02, 2018

കൊച്ചി: ഒടുവിൽ മഞ്ജു വാര്യരും നിലപാട് വിശദീകരിച്ചു. താൻ അവൾക്കൊപ്പമാണെന്ന് മഞ്ജു വാര്യർ. മനോരമാ ഓൺലൈനിനോടാണ് മഞ്ജു മനസ്സ് തുറക്കുന്നത്. 'നിലപാട് എന്നും ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് അവളോടൊപ്പം തന്നെ. അത് എന്നും ആവർത്തിച്ച് ഉറക്കെ പ്രഖ്യാപിക്കേണ്ട ഒന്നാണ...

സ്ത്രീകൾ കുഴപ്പങ്ങളിൽ ചെന്ന് ചാടുന്നതിന്റെ കാരണം അവർ തന്നെയെന്ന നടി മംമ്ത മോഹൻദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ നടി റിമ കല്ലിങ്കൽ; സ്ത്രീകൾ അക്രമിക്കപ്പെടുന്നതിന്റെ കാരണം അവരല്ല, അത് ചെയ്തവരും അവരെ പിന്തുണയ്ക്കുന്ന സമൂഹവുമാണ്; സമൂഹ മാധ്യമത്തിലൂടെ ശക്തമായി പ്രതികരിച്ച് ഡബ്ലുസിസി അംഗം കൂടിയായ റിമ

July 20, 2018

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ നടി മംമ്ത നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ച് നടിയും ഡബ്ലുസിസി അംഗം കൂടിയായ റിമ കല്ലിങ്കൽ. സ്ത്രീകൾ കുഴപ്പത്തിൽ ചെന്ന് ചാടുന്നതിന് ഉത്തരവാദി അവർ തന്നെയാണെന്നാ...

അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയെന്ന പ്രസ്താവന വെറും നുണ! എന്റെ വീട്ടിലെ ചേട്ടനോ അനുജനോ ആയിരുന്നെങ്കിൽ വീട്ടിൽ നിന്നും പുറത്താക്കുമായിരുന്നു; തെറ്റിനുള്ള ശിക്ഷ അനുഭവിച്ച് വന്നാൽ മാത്രമേ അംഗീകരിക്കുകയുമുള്ളു; ഡബ്ലുസിസിയുടെ ഇടപെടലിന് പ്രസക്തിയില്ലെന്നും നടി മാലാ പാർവ്വതി

July 19, 2018

തിരുവനന്തപുരം: താരസംഘടനയായ അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയെന്ന പ്രസ്താവന വെറും നുണയായിരുന്നെന്ന അഭിപ്രായവുമായി നടി മാലാ പാർവതി. വീട്ടിലെ അനുജനോ ചേട്ടനോ ആയിരുന്നെങ്കിൽ അവരോട് സംസാരിക്കില്ലെന്ന് മാത്രമല്ല വീട്ടിൽ നിന്നും പുറത്താക്കും. തെറ്റിനുള്ള...

രേഹം ഖാന്റെ വിവാദ പുസ്തകത്തിൽ ഷാറൂഖ് ഖാനെ കുറിച്ചും പരാമർശം; ഷാരൂഖിനെ കുറിച്ച് പരാമർശമുള്ളത് മുൻ ഭർത്താവ് ഇമ്രാൻ ഖാനെയുൾപ്പെടെ വെള്ളം കുടിപ്പിച്ച പുസ്തകത്തിൽ; പല പ്രമുഖരേയും വിവാദത്തിലാക്കിയ പുസ്തകത്തിൽ നല്ലത് പറയുന്നത് കിങ് ഖാനെ കുറിച്ച് മാത്രം; ഷാരൂഖ് അഹങ്കാരമില്ലാത്തവനെന്നും കഠിനാധ്വാനിയെന്നും രേഹം ഖാൻ

July 18, 2018

ലാഹോർ: മുൻ പാക്കിസ്ഥാൻ നായകൻ ഇമ്രാൻഖാന്റെ മുൻ ഭാര്യ രേഹം ഖാന്റെ ആത്മകഥയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനെ കുറിച്ചും പരാമർശം. തന്റെ മുൻ ഭർത്താവ് ഇമ്രാനെയും മറ്റ് പലരേയും വിമർശിച്ചിരിക്കുന്ന പുസ്തകത്തിലാണ് കിങ് ഖാന്റെ പേരിലും പരാമർശങ്ങൾ ഉള്ളത്. ഇമ്രാൻ ഖാനെതി...

`മൈ സ്റ്റോറിക്കെതിരെയുള്ള സൈബർ അക്രമത്തിൽ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും നല്ല ഭയമുണ്ട്`; സത്യം പറയുന്നത് ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും പോലെ പ്രധാനം; പ്രേക്ഷകരുമായുള്ള ബന്ധം ഏറ്റവും വിലപ്പെട്ടത്; പ്രതികരിക്കുന്നതൊന്നും തനിക്ക് വേണ്ടി മാത്രമല്ല; സൈബർ ആക്രമത്തിൽ പ്രതികരണവുമായി നടി പാർവ്വതി

July 18, 2018

സൈബർ ലോകത്ത് രൂക്ഷമായ വിമർശനങ്ങൾക്കും അക്രമങ്ങൾക്കും ഇരയാകുന്ന നടിയാണ് പലപ്പോഴും പാർവ്വതി. മൈ സ്റ്റോറി എന്ന ചിത്രം പുറത്തിറങ്ങിയപ്പോഴും ഇത് വളരെ കൂടുതലായിരുന്നു. വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടി ഇപ്പോൾ.പുതിയ സിനിമയായ മൈ സ്റ്റോറിക്ക് നേര...

നടി പാർവതിക്കെതിരേ അടുത്തകാലത്ത് നടന്നതും ആസൂത്രിത നീക്കം; എല്ലാ കുറ്റകൃത്യങ്ങൾക്കും പിന്നിൽ കുറ്റാരോപിതനായ നടൻ; ഗുണ്ടായിസം നടക്കുന്നത് ഫാൻസുകാരെ ഉപയോഗിച്ച്; മോഹൻലാലിനെ മറയാക്കിയാണ് ഓരോ കാര്യങ്ങൾ ചെയ്യുന്നത്: ദിലീപിനെതിരെ തുറന്നടിച്ച് ആഷിഖ് അബു

June 28, 2018

കൊച്ചി: സിനിമതാരം പാർവതിക്കെതിരേ അടുത്ത കാലത്ത് നടന്നത് ആസൂത്രിത ആക്രമണമായിരുന്നെന്ന് സംവിധായകൻ ആഷിഖ് അബു. നടിയെ ആക്രമിച്ച നടനാണ് ഇതിന്റെയെല്ലാം സൂത്രധാരനെന്ന് അദ്ദേഹം തുറന്നടിച്ചു കൊണ്ട് പറഞ്ഞു. പ്രമുഖ നടന്റെ സിനിമയിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന് ചൂണ്ട...

MNM Recommends