1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

എന്നിലെ കലാകാരനെ ആദ്യം തിരിച്ചറിഞ്ഞത് ഉമ്മയുടെ സഹോദരൻ; പെങ്ങളെ, അവനീ സൂക്കേടുണ്ടല്ലേ...ഇതാണ് മിമിക്രി..' എന്ന ജലാൽ മാമ്മയുടെ വാക്കുകൾ കേട്ട് ഉമ്മ ആദ്യമൊന്ന് ഞെട്ടി: ആറാം വയസ്സു മുതൽ പലരേയും അനുകരിച്ച് മിമിക്രിയുടെ പടവുകൾ ചിവിട്ടിക്കേറി: വിടവാങ്ങിയത് 90കളിൽ കാസറ്റ് വിപണിയുടെ കുത്തക കൈയടക്കി വെച്ചിരുന്ന താരം

November 30, 2017

വർഷങ്ങൾ എത്ര പിന്നിട്ടാലും മിമിക്രി എന്ന വാക്ക് കേട്ടാൽ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിവരിക അബി എന്ന കലാകാരന്റെ മുഖം തന്നെയാകും. അബിക്ക് പിന്നാലെ നിരവധി മിമിക്രി കലാകാരന്മാർ വന്നിട്ടുണ്ടെങ്കിലും അവർക്കൊന്നും ലഭിക്കാത്ത സ്വീകാര്യതയാണ് മലയാളികളുടെ സ...

ക്രിസ്തുമതം സ്വീകരിച്ചത് വിവാഹം കഴിക്കാനല്ല, കാരണമായത് മമ്മൂട്ടി ചിത്രം; പെരുന്തച്ചനിലെ റോൾ നഷ്ടപ്പെട്ടപ്പോൾ ഡിപ്രഷനിലായ താരത്തിന് സിനിമയിൽ അവസരം ഒരുങ്ങിയത് സഹായമാതാവിന്റെ സഹായത്താൽ; ക്രിസ്തു മതം സ്വീകരിച്ചതുകൊണ്ട് തന്നെ വിവാഹം ചെയ്തത് ക്രിസ്ത്യാനിയാണ്; മക്കളെയും ആ വിശ്വാസത്തിൽ വളർത്തുന്നു: ഹിന്ദുമതം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി മാതു

November 27, 2017

ചെന്നൈ: ഒരുകാലത്ത് മലയാള സിനിമയിൽ ശ്രദ്ധേയ നടിയായിരുന്നു മാതു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു അവർ. പിന്നീട് സിനിമകളിൽ നിന്നും അപ്രത്യക്ഷയായ അവരെ കുറിച്ച് മലയാളികൾ കേട്ടത് അവർ ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതത്തെ പുൽകി എന്നതായിരുന്നു. ഇതേക്ക...

സഹപ്രവർത്തകയായ നടി ധൈര്യമുള്ള പെൺകുട്ടിയാണ്; ആ കുട്ടിയെ ആക്രമിച്ചവർ എത്ര ഉന്നതരായാലും അവരെ ശിക്ഷിക്കണം; കുറ്റം ആരോപിക്കപ്പെട്ട ദിലീപേട്ടന്റെ വാക്കുകളും കേൾക്കണം; നടിക്കും കുറ്റാരോപിതനായ ദിലീപേട്ടനും നീതി ലഭിക്കണം; സിനിമാ രംഗത്തെ ഭൂരിഭാഗം സൗഹൃദങ്ങളും നന്ദികേടിന്റെ പര്യായമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല: കലാഭവൻ ഷാജോണിന് പറയാനുള്ളത്

November 27, 2017

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ നിലപാട് പറായാൻ പ്രമുഖ താരങ്ങൾക്കെല്ലാം മടിയാണ്. മമ്മൂട്ടിയും മോഹൻലാലും പോലും ഒന്നുമിണ്ടുന്നില്ല. എന്നാൽ തന്റെ മനസ്സിലുള്ളത് തുറന്നു പറയാൻ കലാഭവൻ ഷാജോണിന് ഒരു മടിയുമില്ല. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതിനൊ...

ചാനലിൽ ഇരുന്ന് പാർവ്വതി തന്റെ പീഡനകഥ ആവർത്തിച്ചപ്പോൾ എന്തോ ചീഞ്ഞുനാറുന്നതായി തോന്നുന്നു; അസഹ്യമായ ദുർഗന്ധമാണ് അത് ഉയർത്തിയെങ്കിലും മലയാള സിനിമയിൽ ഉള്ളവർ മൂക്കടച്ചുപിടിച്ച് അത് സഹിക്കുന്നതു കണ്ടപ്പോൾ വേദന തോന്നി: ഞാൻ അപമാനിക്കപ്പെട്ടേ എന്ന് ആവർത്തിച്ച് വിളിച്ചു പറഞ്ഞ് നടി സദാചാര സുവിശേഷകയുടെ വേഷമണിയുന്നു എന്ന് നാന

November 26, 2017

  കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ വിമർശനവുമായി എത്തിയതിന് പി്ന്നാലെ നടി പാർവതിക്കെതിരെയും നാന സിനിമാ വാരിക. താൻ മലയാള സിനിമയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു എന്ന് ആവർത്തിച്ച് വിളിച്ച് പറഞ്ഞ് നടി സ്വയം അപഹാസ്യയാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വാരികയുട...

ഇതു സിനിമാ നിരൂപണമല്ല, ആസ്വാദനം മാത്രം; 'പൈപ്പിൻ ചുവട്ടിലെ പ്രണയ'ത്തെ കുറിച്ച് ജോണി ജെ പ്ലാത്തോട്ടം എഴുതുന്നു

November 26, 2017

പതിവിനു വിപരീതമായി ഈ സിനിമകാണാൻ അവിശ്വസനീയമാം വിധം അവിടമെല്ലാം വിജനമായിരുന്നു. ഏത് പരട്ടപടം വന്നാലും രണ്ടാഴ്ചത്തേയ്ക്ക് കാഴ്ചക്കാർ ഇടിച്ചുകയറുന്ന ഇക്കാലത്ത് ഇന്നലെ റിലീസായ പടത്തിന് ഒരുത്തനും എത്താത്തത് അത്ഭുതം തന്നെ! ഞാൻ വിചാരിച്ചു, ഇത്ര മാത്രം ആളെ അ...

അമർത്തി ചുംബിച്ച് അഭിനയിച്ചാൽ എന്താ ആകാശം ഇടിഞ്ഞുവീഴുമോ? ചുണ്ടുകൾ തമ്മിൽ ചേരുന്നത് എങ്ങനെയാണ് മോശമാകുക? അവൾ എന്ന ചിത്രത്തിലെ ലിപ് ലോക്ക് താൻ ആസ്വദിച്ച് ചെയ്ത രംഗമാണെന്ന് തുറന്നുപറഞ്ഞ് ആൻഡ്രിയ

November 23, 2017

ചെന്നൈ: സിനിമയിൽ ലിപ് ലോക്ക് രംഗങ്ങളും നായകനും നായികയും തമ്മിൽ ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതുമെല്ലാം എക്കാലത്തും ചർച്ചയാവാറുണ്ട്. അവൾ എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗങ്ങൾ ചർച്ചയാവുന്നതിനിടെ അത്തരമൊരു രംഗത്തിൽ അഭിനയിച്ചതിൽ എന്താണ് തെറ്റെന്ന് ചോദിച്ച് ...

ഖിൽജി സുൽത്താനും റാണി പത്മാവതിയും തമ്മിൽ എന്തു ബന്ധം? യഥാർത്ഥ കഥയ്ക്കൊപ്പം കഥാകൃത്തിന്റെ ഭാവനയും ചാലിക്കുന്നതാണ് സിനിമകൾ; എന്നിട്ടും ദീപികയ്ക്കും സഞ്ജയ് ലീലാ ബൻസാലിക്കും നേരെ വാളെടുക്കുന്നവർ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ

November 22, 2017

ഇന്ത്യൻ ചരിത്രങ്ങൾ സിനിമയായി മാറുന്നത് ഇന്നും ഇന്നലെയും അല്ല. ചരിത്രത്തിലെ വീരപുരുഷന്മാരും സ്ത്രീകളും വെള്ളിത്തിരയിലേക്ക് എത്തുന്നതും ഇതാദ്യമല്ല. എന്നാൽ കേവലം ഒരു സിനിമയുടെ പേരിൽ ബാലിശമായ വാദങ്ങൾ ഉയർത്തി ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ പത്മാവതിയും ചരിത്രവു...

ഒരിടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിരിക്കുന്ന മഞ്ജുവിന്റെ വരവോടെ; മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഒടിയൻ; സിനിമ അവസാനിക്കുന്നതും മഞ്ജുവിലൂടെ; ലേഡി സൂപ്പർസ്റ്റാറിനെ കുറിച്ച് ശ്രീകുമാർ മേനോന് പറയാനുള്ളത്

November 22, 2017

കൊച്ചി: ഒടിയൻ സിനിമയിലെ മോഹൻലാലിനൊപ്പം പ്രധാന്യമുള്ള വേഷത്തിലാണ് മഞ്ജു വാര്യർ എത്തുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിന്ന മഞ്ജു വീണ്ടും തിരിച്ചെത്തുന്നത് വിവാഹ മോചനത്തിന് ശേഷമാണ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാറാ...

സെൽഫിയെടുക്കുന്നതിനിടെ മര്യാദയുടെ സീമ ലംഘിച്ചു തുടങ്ങി; ശരീരത്തിലേയ്ക്ക് കൈകൾ നീങ്ങുന്ന അവസ്ഥയുമെത്തി;കഷ്ടിച്ചാണ് ആൾക്കൂട്ടത്തിൽ നിന്ന് നടി രക്ഷപ്പെട്ടു; അസ്‌കർ 2വിലെ നായിക സറീൻ ഖാന് ഡൽഹിയിൽ സംഭവിച്ചത്

November 19, 2017

ന്യൂഡൽഹി: നടികളുടെ സുരക്ഷയ്ക്ക് ഇപ്പോഴും പുല്ലുവിലയാണ് ബോളിവുഡിൽ. അസ്‌കർ 2വിലെ നായിക സറീൻ ഖാന് നേരിടേണ്ടിവന്ന അനുഭവം ഇതിന് തെളിവാണ്. ഡൽഹിയിൽ സംഘടിപ്പിച്ച ഒരു ചടങ്ങിനിടെ ഇത്തരത്തിലുള്ള ഒരു അതിക്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് നടി രക്ഷപ്പെട്ടത്. ആൾക്കൂട...

എനിക്ക് സംരക്ഷണമൊരുക്കാൻ എല്ലായ്‌പ്പോഴും ഭർത്താവ് ഒപ്പമുണ്ടായിരുന്നു; സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു; കാസ്റ്റിങ് കൗച്ചിൽ സണ്ണി ലിയോണിന് പറയാനുള്ളത്

November 19, 2017

മുംബൈ: ബോളിവുഡിൽ കാസ്റ്റിങ് കൗച്ച് ഉണ്ടോ?. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി ഇക്കാര്യം വ്യക്തമാക്കിയത്. ഉണ്ടെന്ന് സണ്ണി ലിയോണും പറയുന്നു. തനിക്ക് സംരക്ഷണമൊരുക്കാൻ എല്ലായ്‌പ്പോഴും ഭർത്താവ് ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇത് ബോളിവുഡിൽ നിലനി...

ദിലീപിന് ജാമ്യം കിട്ടാൻ മീനാക്ഷി പറയുന്നത് കേട്ട് മഞ്ജു വാര്യർ ഇടപെടൽ നടത്തിയോ? പ്രധാനമന്ത്രിയുമായി ബന്ധമുള്ളതു കൊണ്ട് സുരേഷ് ഗോപി ഇടപെട്ടോ? സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് എഴുതിയതു കൊണ്ട് എന്തെങ്കിലും ഗുണം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനുണ്ടാകുമോ? പല ചോദ്യങ്ങൾക്കും വിശദമായി മറുപടി നൽകി പല്ലിശ്ശേരി

November 13, 2017

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നിർണായകമായ പല വിവരങ്ങളും വെളിപ്പെടുത്തിയത് സിനിമാ മംഗളം വാരികയുടെ എഡിറ്ററായ പല്ലിശ്ശേരിയായിരുന്നു. തന്റെ പ്രതിവാര കോളമായ അഭ്രലോകത്തിലൂടെ പല കാര്യങ്ങളും പല്ലിശ്ശേരി തുറന്നു പറഞ്ഞു. ദിലീപിന്റെ വീ്ട്ടുകാര്യ...

നൃത്തത്തിനുള്ള കലാമണ്ഡലത്തിന്റെ എം.കെ.കെ. നായർ പുരസ്‌കാരത്തിന് മഞ്ജുവാര്യർക്ക് എന്ത് അർഹതയാണുള്ളത്? സിനിമകളിൽ നിന്ന് ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന ലേഡി സൂപർ സ്റ്റാർ ഞങ്ങളെപ്പോലെ ഉള്ളവരുടെ പിച്ചച്ചട്ടിയിൽ നിന്ന് കയ്യിട്ടുവാരരുത്: നൃത്തരംഗത്ത് ഉള്ളവരെ പരിഗണിക്കാതെ നൃത്തപുരസ്‌കാരം നൽകുന്നതിൽ പ്രതിഷേധവുമായി കലാമണ്ഡലം ഹേമലത

November 06, 2017

തൃശൂർ: നൃത്തത്തിനുള്ള കേരള കലാമണ്ഡലത്തിന്റെ എം.കെ.കെ. നായർ പുരസ്‌കാരത്തിന് മഞ്ജുവാര്യർക്ക് എന്ത് അർഹതയാണുള്ളത്? 123 മണിക്കൂറും 15 മിനിട്ടും നിർത്താതെ മോഹിനിയാട്ടം ആടി ഗിന്നസ്ബുക്കിൽ ലോക റെക്കോഡ് നേടിയ ഹേമലത ചോദിക്കുന്നു. കേരള കലാമണ്ഡലം എം.കെ.കെ. നായർ...

ശോഭന സ്വന്തമായി ശബ്ദം ഉപയോഗിക്കുന്നില്ല! അക്കാര്യത്തിൽ മഞ്ജു പെർഫെക്ട് എങ്കിലും ഉർവശിയെ പോലെ കോമഡി ചെയ്യാനും കഴിയുന്നില്ല; പിന്നെ ആരാണ് മികച്ചത്? മലയാള നടിമാർക്ക് മാർക്കിട്ട് ഗൗരി സാവിത്രി; ട്രാൻസ്‌ജെൻഡറുടെ കുറിപ്പ് വൈറലാകുമ്പോൾ

November 06, 2017

കൊച്ചി: മലയാളത്തിലെ മികച്ച നടി ആരാണ്? ഈ ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാക്കുകയാണ് ട്രാൻസ്ജെൻഡർ ഗൗരി എഴുതിയ കുറിപ്പ്. നടിമാർക്ക് ഗൗരി മാർക്കും ഇടുന്നു. ഇതുസംബന്ധിച്ച തന്റെ അഭിപ്രായമാണ് പോസ്റ്റിൽ ഗൗരി എഴുതിയിരിക്കുന്നതെങ്കിലും പിന്തുണയും വിമർശനങ്ങളുമായി നി...

എട്ടുനിലയിൽ പൊട്ടിയ 'ഫ്ളാഷ്' എന്റെ തലയിൽ കെട്ടിവച്ചത്; പണി കിട്ടിയപ്പോഴും മോഹൻലാൽ കൂടെ നിന്നു; പുലിമുരുകനിൽ ലാൽ പ്രതിഫലം പോലും വാങ്ങിയത് അവസാനം; സിനിമാ നിർമ്മാണത്തിലെ ഉയർച്ച താഴ്‌ച്ചകൾ ഓർത്തെടുക്കുന്നു ടോമിച്ചൻ മുളകുപാടം

November 03, 2017

കൊച്ചി: 2007 ൽ മോഹൻലാൽ നായകനായി മുളകുപാടം ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ സിബി മലയിൽ ചിത്രമായ ഫ്ളാഷ് തന്റെ തലയിൽ കെട്ടിവച്ചതായിരുന്നുവെന്ന് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം പറഞ്ഞു.പലരും ഉപേക്ഷിച്ച ചിത്രമായിരുന്നു അത്. 45 ലക്ഷം മുടക്കിയാൽ മതിയെന്ന് പറഞ...

സ്‌ക്രീനിൽ ലാലേട്ടന്റെ എൻട്രി വന്നപ്പോൾ ആവേശം നിയന്ത്രിക്കാനായില്ല; ആളുകൾ പൂക്കൾ വാരി വിതറുന്നതും മറ്റും ആവേശത്തോടെ മൊബൈലിൽ പകർത്തി; ഇത്ര വലിയ ആരാധകനാണെങ്കിലും ഇതുവരെ താരത്തെ നേരിട്ടു ശരിക്കൊന്നു കാണാനും ആയിട്ടില്ല; 'വില്ലനിലെ' അറസ്റ്റിൽ ജോബിഷിന് പറയാനുള്ളത്

October 29, 2017

കണ്ണൂർ: മോഹൻലാലിന്റെ പേരിൽ താനും ചെറിയൊരു താരമായതിന്റെ സന്തോഷത്തിലാണു മലയോരമേഖലയായ ശ്രീകണ്ഠപുരം പഞ്ചായത്തിലെ ജോബിഷ് തകിടിയേൽ. മോഹൻലാലിന്റെ പുതിയ പടം 'വില്ലൻ' റിലീസ് ദിവസം ആദ്യഷോയ്ക്കിടെ മൊബൈലിൽ പകർത്തിയതിനാണു ജോബിഷിനെ പൊലീസ് പിടിച്ചത്. വെള്ളിയാഴ്ച രാ...

MNM Recommends