1 usd = 72.24 inr 1 gbp = 94.47 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
22
Saturday

ഉത്തമവില്ലൻ മൗലികവാദികളുടെ മുഴുവൻ കുരു പൊട്ടിച്ചു; നിരോധനം ആവശ്യപ്പെട്ട് സംഘപരിവാറും മുസ്ലിം മൗലികവാദ സംഘടനകളും രംഗത്ത്

April 12, 2015

കമൽഹാസൻ തിരക്കഥയും നിർമ്മാണം നിർവ്വഹിച്ച് തീയറ്ററിലെത്താൻ കാത്തിരിക്കുന്ന ഉത്തമ വില്ലന്റെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാറും മുസ്ലിം സംഘടകളും രംഗത്ത്. ഹിന്ദുമത വിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ കഥ എന്നാരോപിച...

സിനിമ കാണാതെ അവാർഡ് പ്രഖ്യാപിച്ചതിന് അന്ന് നമ്മൾ തെറി വിളിച്ചത് ഓർമ്മയുണ്ടോ? ഭാരതീരാജ കണക്കു തീർത്തപ്പോൾ മലയാള സിനിമ വട്ടപ്പൂജ്യം

March 25, 2015

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡുകളിൽ മലയാള സിനിമയെ മനപ്പൂർവ്വം തഴഞ്ഞെന്ന് സൂചന. മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തിൽ പുറകോട്ടു പോകാൻ ജൂറിയുടെ പക്ഷപാതപരമായ നിലപാടുകൾ കാരണമായെന്നാണ് വിമർശനം. ജൂറി അദ്ധ്യക്ഷനും തമിഴ് സംവിധായകനുമായ ഭാരതി രാജയുടെ എതിർപ്പായിരു...

വിരട്ടി ജയിക്കാമെന്ന് കരുതേണ്ട; നാറിയ കളികളും വേണ്ട; സ്ഥാനമേറ്റ ശേഷം എല്ലാം പറയാമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; സഹകരിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്ന് ഇടവേള ബാബു

March 23, 2015

തിരുവനന്തപുരം: ആരെതിർത്താലും ചെയർമാനായി സ്ഥാനമേൽക്കുമെന്നു രാജ്‌മോഹൻ ഉണ്ണിത്താൻ. ചലച്ചിത്രവികസനകോർപറേഷൻ വിവാദത്തിലെ നാറിയ രാഷ്ട്രീയക്കളികളെ കുറിച്ച് താൻ പിന്നീട് പ്രതികരിക്കുമെന്നും സഹകരിക്കുന്നവരുമായി മുന്നോട്ടുപോകുമെന്നും വിരട്ടി ജയിക്കാമെന്ന് ആരും...

സർക്കാർ ഉറച്ചു തന്നെ; ആരു രാജി വച്ചാലും ഉണ്ണിത്താൻ തന്നെ ചെയർമാനാകും; സ്ഥാനം ഒഴിഞ്ഞ ഇടവേള ബാബുവിനു പകരം സലിംകുമാർ വൈസ് ചെയർമാനാകും; സിനിമാക്കാരുടെ ബലംപിടിത്തം തിരുവഞ്ചൂരിന് മുന്നിൽ ചീറ്റിപ്പോയി

March 23, 2015

തിരുവനന്തപുരം: കോൺഗ്രസ് വക്താവ് രാജ്‌മോഹൻ ഉണ്ണിത്താനെ ചലച്ചിത്ര വികസന കോർപറേഷന്റെ ചെയർമാനായി നിയമിച്ചതിനെതിരായ വിവാദം ഫലം കണ്ടില്ല. ആരെന്തു പറഞ്ഞാലും സിനിമാ നടൻ കൂടിയായ ഉണ്ണിത്താനെ തന്നെ ചെയർമാനാക്കുമെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. രാഷ്ട്രീയ ജീവിതത്ത...

രാജ്‌മോഹൻ ഉണ്ണിത്താൻ കെഎസ്എഫ്ഡിസി ചെയർമാൻ ആയാൽ എന്താണു കുഴപ്പം? ഡയറക്ടർ ബോർഡിൽ നിന്ന് രാജിവയ്ക്കില്ലെന്ന് സലിംകുമാർ

March 22, 2015

കൊച്ചി: കെഎസ്എഫ്ഡിസി ചെയർമാനായി രാജ്‌മോഹൻ ഉണ്ണിത്താൻ സ്ഥാനമേൽക്കുന്നതിൽ എന്താണ് തെറ്റെന്ന് നടൻ സലിംകുമാർ. ഉണ്ണിത്താൻ ചെയർമാൻ ആകുന്നതിന്റെ പേരിൽ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവയ്ക്കില്ലെന്നും സലിംകുമാർ പറഞ്ഞു. രാഷ്ട്രീയക്കാരൊന്നും അല്ല തന്നെ കെഎസ്എഫ്ഡിസിയ...

അവരുടേത് താലിബാനിസം; ആ കത്രിക കൊക്കയിൽ എറിയണം; സെൻസർ ബോർഡിനെതിരെ വിമർശനവുമായി വിശ്വാൽ ഭരദ്വാജ്

March 22, 2015

മുംബൈ: സെൻസർ ബോർഡിനെയാണ് സെൻസർ ചെയ്യണമെന്ന് സംവിധായകൻ വിശാൽ ഭരദ്വാജ്. സെൻസർ ബോർഡ് താലിബാനെ പോലെയാണ് പെരുമാറുന്നത്. ഇന്ത്യൻ സിനിമ രാജ്യാന്തര തലത്തിൽ വളരുന്ന ഈ ഘട്ടത്തിൽ സെൻസർ ബോർഡിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ...

ഒരു സിനിമാ ബന്ധവും ഇല്ലാത്ത ക്ഷിപ്രകോപിയായ രാജ്‌മോഹൻ ഉണ്ണിത്താനെ ഞങ്ങൾക്കു ചെയർമാനായി വേണ്ട; സിനിമക്കാർക്കിടയിൽ കടുത്ത ഭിന്നത; മണിയൻ പിള്ള രാജുവും ഷാജി കൈലാസും രാജിക്ക്

March 21, 2015

തിരുവനന്തപുരം: കോൺഗ്രസ് നേതാവും സിനിമാ താരവുമായ രാജ്‌മോഹൻ ഉണ്ണിത്താനെ കെഎസ്എഫ്ഡിസി ചെയർമാൻ ആക്കുന്നതിൽ എതിർപ്പുമായി സിനിമാരംഗത്തെ പ്രമുഖർ. നിരവധി കാലത്തെ പരിചയവും അനുഭവ സമ്പത്തുമുള്ള പലരെയും തഴഞ്ഞാണ് രാജ്‌മോഹൻ ഉണ്ണിത്താനെ നിയമിക്കാനുള്ള നീക്കം. കെ സി...

ജനപ്രതിനിധികൾ ആദ്യമായി മേലനങ്ങി പണിയെടുത്തു! കൊന്തയ്കും മെഴുകുതിരിക്കും ഇത്തവണയും നികുതി വർദ്ധിപ്പിച്ചില്ല: പരിഹാസവുമായി ജോയി മാത്യു

March 14, 2015

ഇന്നലെ കേരള നിയമസഭയിൽ അരങ്ങേറിയ കാര്യങ്ങളെ എല്ലാം കളിയാക്കികൊണ്ടാണ് സോഷ്യൽ മീഡിയയിലെ ഓരോ പോസ്റ്റും. കഴിയാക്കൽ പോസ്റ്റുകൾ ഇനിയും അവസാനിച്ചിട്ടില്ല. ഭരണ-പ്രതിപക്ഷ അംഗങ്ങളെ നിശിതമായി കളിയാക്കിക്കൊണ്ടാണ് പലരുടെയും പോസ്റ്റുകൾ. ഇന്നലെ അവതരിപ്പിച്ച ബജറ്റിനെ...

മാണിയുടെ ലോട്ടറി പരസ്യത്തിന് ഇനി സിനിമാക്കാരെ കിട്ടില്ല; പ്രതിഫലം നോക്കാതെ കാരുണ്യയെ വിജയിപ്പിച്ചിട്ടും ധനമന്ത്രി വഞ്ചിച്ചെന്ന് പരാതി; സർക്കാർ പരിപാടിക്കൾക്ക് ആളെ കൂട്ടാനും സൂപ്പർ താരങ്ങൾ വരില്ല

March 14, 2015

തിരുവനന്തപുരം: പ്രതിസന്ധിയിലാണ് സിനിമാ മേഖല. ഈ വർഷം ഇതുവരെ ഒരു സിനിമ പോലും ബോക്‌സ് ഓഫീസിൽ ചലനമുണ്ടാക്കിയില്ല. അങ്ങനെ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുമ്പോഴാണ് ഇരുട്ടടി പോലെ ബജറ്റ് പ്രഖ്യാപനം. സിനിമാ മേഖലയിലെ പകർപ്പവകാശങ്ങൾക്ക് അഞ്ച് ശതമാനം വാറ...

അത് മാന്ത്രിക കണ്ണാടി; തനിക്കെതിരെ നിൽക്കുന്നവരിലേക്ക് ദിവ്യമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന വ്യക്തിത്വം; എന്നും എപ്പോഴും എന്റെ വിസ്മയമായ അഭിനയ സർവ്വകലാശാല; ലാലേട്ടൻ എന്തെന്ന് വിശദീകരിച്ച് മഞ്ജുവിന്റെ പോസ്റ്റ്

March 11, 2015

മലയാളിയുടെ പ്രിയ നടിയാണ് മമഞ്ജു വാര്യർ. അതുകൊണ്ട് തന്നെയാണ് പതിനാല് വർഷത്തിന് ശേഷമുള്ള മഞ്ജുവിന്റെ വെള്ളിത്തിരിയിലേക്കുള്ള മടങ്ങിമരവ് മലയാളി ആഘോഷമാക്കിയത്. ഹൗ ഓൾഡ് ആർ യുവിലെ നിരുപമാ രാജീവ് പറഞ്ഞതെല്ലാം കൈയടിയോടെ പ്രേക്ഷകർ ഏറ്റുവാങ്ങി. ഇപ്പോൾ രണ്ടാമത്...

ഞാനൊരിക്കലും വിവാഹം കഴിക്കില്ല; ജീവിത വിജയത്തിൽ സ്ത്രീക്ക് പുരുഷന്റെ പിന്തുണ ആവശ്യമില്ല; സിനിമയിലെ ഏറ്റവും വലിയ മോഹം മോഹൻലാലിനൊപ്പം അഭിനയിക്കാൻ: നടി ഹണി റോസിന് പറയാനുള്ളത്

February 26, 2015

മലയാള സിനിമയിലെ ന്യൂജനറേഷൻ നായികമാരുടെ കൂട്ടത്തിൽ മുൻനിരയിലാണ് ഹണി റോസ്. ബോൾഡായ നടി എന്നാണ് ഹണിയെ പൊതുവിൽ എല്ലാവരും വിശേഷിപ്പിക്കാറ്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ പുരുഷന്മാർ മാത്രം താമസിക്കുന്ന ലോഡ്ജിൽ താമസിക്കാൻ എത്തുന്ന അൽപ്പം ഫ്രസ്‌ട്രേറ്റഡ് ആ...

'രാജാവിന്റെ മകനാ'യി ആദ്യം തീരുമാനിച്ചതു മമ്മൂട്ടിയെ; തുടർച്ചയായി പടങ്ങൾ പൊട്ടിയ സംവിധായകനു ഡേറ്റു കൊടുക്കാൻ താരം വിസമ്മതിച്ചതിനാൽ നറുക്കുവീണതു മോഹൻലാലിന്: ഹാസ്യനായകൻ ആക്ഷൻ ഹീറോ ആയി മാറിയതിനെക്കുറിച്ച് ഡെന്നിസ് ജോസഫ്

February 11, 2015

മോഹൻലാലിന്റെ സിനിമാജീവിതത്തിനു പുതിയ മുഖം നൽകിയ ചിത്രമാണ് രാജാവിന്റെ മകൻ എന്ന തമ്പി കണ്ണന്താനം ചിത്രം. അതുവരെ കോമഡി ചിത്രങ്ങളിലെ നായകൻ എന്ന നിലയിൽ നിന്ന് ആക്ഷൻ ഹീറോ പദവിയിലേക്കും സൂപ്പർ താരമെന്ന നിലയിലേക്കും ലാലിനെ വളർത്തിയ ആ ചിത്രത്തിന്റെ അറിയാക്കഥക...

മംഗളത്തിനും ലേഖകനുമെതിരെ കേസ് കൊടുക്കും: മയക്കുമരുന്ന് കേസുമായി ബന്ധപ്പെടുത്തിയെന്ന വാർത്തയ്‌ക്കെതിരെ ആഷിക് ആബു രംഗത്ത്

February 06, 2015

കൊക്കൈൻ കേസുമായി ബന്ധപ്പെട്ട് തന്നെയും റിമയെയും ഫഹദ് ഫാസിലിനെയും പൊലീസ് ചോദ്യം ചെയ്യാൻ അനുമതി തേടിയെന്ന മംഗളം വാർത്തയ്‌ക്കെതിരെ സംവിധായകൻ ആഷിക് അബു രംഗത്ത്. ഫേസ്‌ബുക്കിലാണ് തന്റെ നിലപാട് വ്യക്തമാക്കി മംഗളത്തിനെതിരെ ആഞ്ഞടിച്ച് ആഷിക് അബു രംഗത്തെത്തിയത്...

മാതൃകാദമ്പതികളെന്ന് സുഹൃത്തുകൾ വിശേഷിപ്പിച്ചിരുന്ന പ്രിയന്റെയും ലിസിയുടെയും ജീവിതത്തിൽ സംഭവിച്ചതെന്ത്? 24 വർഷം സ്‌നേഹിച്ച് ജീവിച്ച ലിസിയുമായി വേർപിരിഞ്ഞതിനെക്കുറിച്ച് പ്രിയദർശൻ

January 20, 2015

മലയാളികളുടെ കുടുകുടെ ചിരിപ്പിച്ച കണ്ണീരണിയിച്ച ഒരുപിടി അവിസ്മരണീയ ചിത്രങ്ങളുടെ സംവിധായകനാണ് പ്രിയദർശൻ. അഭിനേന്ത്രിയായിരുന്ന, പ്രിയന്റെ സിനിമകളിൽ നായികയായി തിളങ്ങിയ ലിസിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പ്രിയൻ. കാൽ നൂറ്റാണ്ടിന്റെ അവരുടെ ദാമ്പത്യ തകർന്നു...

ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവർക്കും ബാധകമാണ് കമലേ.. തന്നെ വിലക്കിയ നേതാവിന് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കുറിപ്പ് പറയാൻ എന്തവകാശം? സംവിധായകൻ കമലിനെതിരെ രൂക്ഷ വിമർശനവുമായി വിനയൻ

January 18, 2015

തിരുവനന്തപുരം: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളാണ് ഏതാനും ആഴ്‌ച്ചകളായി ലോകത്തെങ്ങും ചർച്ച. ഷാർലെ എബ്ദോയ്ക്ക് വേണ്ടി ശബ്ദമുയർത്തിയവരുടെ കൂട്ടത്തിൽ മലയാളികളുമുണ്ടായിരുന്നു. ഇതിന് ശേഷമാണ് സംഘപരിവാറുകാരുടെ ഭീഷണിയെ തുടർന്ന് തമിഴ് സാഹ...

MNM Recommends