1 usd = 69.80 inr 1 gbp = 89.03 inr 1 eur = 79.91 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr

Aug / 2018
19
Sunday

നസ്‌നീൻ കോൺട്രാക്ടർ; കനേഡിയൻ പ്രേക്ഷകരുടെ മനമിളക്കിയ പാഴ്‌സി സുന്ദരി

October 23, 2014

ഗുജറാത്തിലെ പാഴ്‌സി കുടുംബപാരമ്പര്യമുള്ള കനേഡിയൻ അഭിനേത്രിയാണ് നസ്‌നീൻ കോൺട്രാക്ടർ. 1982 ഓഗസ്റ്റ് 26ന് മുംബൈയിലാണ് നസ്‌നീൻ ഭൂജാതയായത്. സിബിസിയിൽ 2008-2009 കാലഘട്ടത്തിൽ പ്രക്ഷേപണം ചെയ്ത ദി ബോർഡറിലെ ലൈല ഹൗറാനി എന്ന കഥാപാത്രത്തിലൂടെയാണ് അവർ ശ്രദ്ധേയയായത...

കഴിഞ്ഞയാഴ്ച ഇറങ്ങിയ ഏഴ് ചിത്രങ്ങൾ മുടിച്ചത് 14 കോടി; ബിജു മേനോനെ നായകനാക്കാൻ മടിച്ചവർ മൂക്കത്ത് വിരൽ വെയ്ക്കുന്നു; മൂന്നാംവാരവും കടന്ന് വെള്ളിമൂങ്ങയുടെ കുതിപ്പ്

October 21, 2014

തിരുവനന്തപുരം: കോടികൾ മുടക്കി മലയാള സിനിമ എടുക്കുന്നത് കള്ളപ്പണം വെളുപ്പിക്കാനാണോ എന്ന സംശയം പലതവണ ആദായ നികുതി വകുപ്പ് ഉയർത്തിയിട്ടുണ്ട്. ഈ സംശയം കൂടുതൽ ബലപ്പെടുത്തുന്നതാണ് കഴിഞ്ഞയാഴ്‌ച്ച പുറത്തിറങ്ങിയ സിനിമകളുടെ ഗതി ഓർക്കുമ്പോൾ. 14 കോടി രൂപയാണ് മലയാ...

സരിത ചൗധരി; കാമസൂത്രയിലൂടെ ഇംഗ്ലീഷ് സിനിമാപ്രേക്ഷകരെ മോഹിപ്പിച്ച ഇന്ത്യൻ താരുണ്യം

October 21, 2014

മീരാ നായർ സംവിധാനം ചെയ്ത മിസിസിപ്പി മസാലയിലൂടെ ശ്രദ്ധേയയായ അഭിനേത്രിയാണ് സരിത കാതറീൻ ലൂയീസ് ചൗധരി. സരിത ചൗധരി എന്ന പേരിലാണവർ അറിയപ്പെടുന്നത്. ദി പെരെസ് ഫാമിലി(1995), കാമ സൂത്ര; എ ടെയിൽ ഓഫ് ലൗ(1996) എന്നീ ചലച്ചിത്രങ്ങളിലെ അവരുടെ പ്രകടനവും ശ്രദ്ധേയമായി...

രേഷ്മ ഷെട്ടി; അമേരിക്കയിലും ഇംഗ്ലണ്ടിലും തിളങ്ങുന്ന ഇന്ത്യൻ നടനവിസ്മയം

October 18, 2014

ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകളായി പിറന്ന് ബ്രിട്ടനിലെയും അമേരിക്കയിലെയും ചലച്ചിത്രരംഗത്തും ടെലിവിഷൻ രംഗത്തും ശോഭിച്ച അഭിനേത്രിയാണ് രേഷ്മ ഷെട്ടി. യുഎസ്എ നെറ്റ് വർക്കിൽ പ്രക്ഷേപണം ചെയ്ത റോയൽ പെയിൻസ് എന്ന സീരീസിലെ അഭിനയത്തിലൂടെയാണ് രേഷ്മ ശ്രദ്ധേയയായത...

റെബേക്ക ഹേസൽവുഡ്; ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും അഭിനയപാരമ്പര്യത്തിന്റെ തിളക്കം

October 16, 2014

ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും സംയുക്തപാരമ്പര്യവുമായി ഇംഗ്ലീഷ് ചലച്ചിത്രരംഗത്ത് തിളങ്ങുന്ന അഭിനയപ്രതിഭയാണ്. റെബേക്ക ഹേസൽവുഡ്. വെയിൽസിൽ ജനിച്ച് റെബേക്ക കിങ്‌സ് വിൻഫോർഡിലാണ് വളർന്നത്. ബ്രെട്ടൺ ഹാളിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ അവർ ബിരുദം നേടിയിട്ടുണ്...

പൂർവ ബേഡി; അമേരിക്കൻ വെള്ളിത്തിരയിലെ പഞ്ചാബി സൗകുമാര്യം

October 15, 2014

1974ൽ ചണ്ഡീഗഡിൽ പിറന്ന് അമേരിക്കയിലെ ചലച്ചിത്ര നഭസ്സിലെ ശുക്രനക്ഷത്രമായി ഉദിച്ചുയർന്ന വീരഗാഥയാണ് പൂർവബേഡിക്കുള്ളത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായ സുഷമ ബേഡിയുടെ പുത്രിയാണ് പൂർവബേഡി. ചണ്ഡീഗഡിലാണ് ജനിച്ചതെങ്കിലും ബെൽജിയത്തിലും അമേരിക്കയിലുമായിരുന...

പൂജ കുമാർ; അമേരിക്കയിലെയും ഇന്ത്യയിലെയും ചലച്ചിത്രലോകത്ത് ഒരു പോലെ തിളങ്ങിയ അഭിനേത്രി

October 13, 2014

ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളായിപ്പിറന്ന് അമേരിക്കയിലെയും ഇന്ത്യയിലെയും ചലച്ചിത്ര താരമായി മാറിയ വിസ്മയകരമായ കഥയാണ് പൂജ കുമാറിന്റെത്. പൂജയുടെ പിതാവ് ഡെറാഡൂൺകാരനും മാതാവ് ലക്‌നൗകാരിയുമായിരുന്നു. 1977 ഫെബ്രുവരി നാലിന് യുഎസിലെ മി...

യേശുദാസ് പറഞ്ഞത് സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി; മുത്തശ്ശന്റെ വാക്കുകൾ പോലെ കേരളം ഏറ്റെടുക്കണം: ജീൻസ് വിവാദത്തിൽ യേശുദാസിന് പിന്തുണയുമായി സുരേഷ് ഗോപി

October 11, 2014

കൊച്ചി: ജീൻസ് വിവാദത്തിൽ യേശുദാസിന് പിന്തുണയുമായി സൂപ്പർ താരം സുരേഷ് ഗോപി. നല്ല ഉദ്ദേശ്യത്തോടെയാണ് യേശുദാസ് വിമർശനം നടത്തിയതെന്ന് സുരേഷ്‌ഗോപി കൊച്ചിയിൽ സ്വകാര്യ ചടങ്ങിൽ പറഞ്ഞു. സ്ത്രീ സുരക്ഷയെ മുന്നിൽ കണ്ടു കൊണ്ടാണ് യേശുദാസ് അത്തരമൊരു പ്രസ്താവന നടത്ത...

സ്വച്ഛ് ഭാരത് ചലഞ്ചിന് സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി; ബ്ലോഗിലൂടെ പുകഴ്‌ത്തലുമായി മോഹൻലാൽ; സൂപ്പർതാരങ്ങൾക്ക് മോദി ഭക്തി കൂടുമ്പോൾ ആരാധകർക്ക് കൺഫ്യൂഷൻ

October 09, 2014

തിരുവനന്തപുരം മണ്ഡലത്തിലെ കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് പിന്നാലെയാണ് കുറച്ചു കാലമായി നമ്മൾ. വിഷയം പ്രധാനമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര മോദിയെ പുകഴ്‌ത്തി സംസാരിച്ചതും. എന്നാൽ ഏതാനും നാളുകളായി മലയാളത്തിലെ സൂപ്പർതാരങ്ങളും മോ...

ലൈല റൗആസ്; ഇന്ത്യയുടെയും മൊറോക്കൊയുടെയും പാരമ്പര്യവുമായി ബ്രിട്ടനിൽ തിളങ്ങുന്ന അഭിനേത്രി

October 08, 2014

ഇന്ത്യക്കാരിയായ മാതാവിന്റെയും മൊറോക്കോക്കാരനായ പിതാവിന്റെയും മകളായി പിറന്ന് ബ്രിട്ടനിലെ അറിയപ്പെടുന്ന നടിയായിത്തീർന്ന അഭിനയപ്രതിഭയാണ് ലൈല റൗആസ്. 1971 ജൂൺ 22ന് ലണ്ടനിലെ സ്റ്റീപ്‌നെയിലാണ് അവർ ജനിച്ചത്. ഫുട്‌ബോളേർസ് വൈവ്‌സ്, ഹോൾബി സിറ്റി എന്നീ ചിത്രങ്ങള...

ഇപ്പോഴും മതിലുചാടുന്ന രഞ്ജിനിയുടെ മസ്റ്റ് ഡു ലിസ്റ്റിൽ ഇനിയും കല്യാണമെത്തിയില്ല; നേർവഴിയിലൂടെ നീതി കിട്ടാത്തതിനാൽ തെറ്റു കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കുമെന്നും രഞ്ജിനി

October 06, 2014

അങ്ങോട്ട് പോയി അഭിപ്രായം പറയുന്ന ശീലം രഞ്ജിനി ഹരിദാസിനില്ല. എന്നാൽ ഇങ്ങോട്ട് വന്ന് ചോദിച്ചാൽ എല്ലാം പറയും. തന്നെ ഇഷ്ടപ്പെടുന്നവരും കുറ്റപറയുന്നവരുമുണ്ടെന്ന് തിരിച്ചറിഞ്ഞ വ്യക്തികൂടിയാണ് രഞ്ജിനി. ഇതിൽ ആരാണ് ശരിയെന്ന് രഞ്ജിനിയോട് ചോദിച്ചാൽ രണ്ടും ശരിയല...

സുലേഖ റോബിൻസൺ; മൗഷുമി മസുംദാറെ അനശ്വരയാക്കിയ നടനപ്രതിഭ

October 06, 2014

ഇന്ത്യൻ പാരമ്പര്യമുള്ള ബ്രിട്ടീഷ് അഭിനേത്രിയാണ് സുലേഖ റോബിൻസൺ. ഇന്ത്യൻ മലയ വംശജയായ അമ്മയുടെയും ഇംഗ്ലീഷുകാരനായ അച്ഛന്റെയും മകളായി 1977 ജൂൺ 29നാണ് സുലേഖ റോബിൻസൺ പിറന്നത്. ഒരു നടിയെന്നതിന് പുറമെ ഗായികയെന്ന നിലയിലും അവർ പേരെടുത്തിട്ടുണ്ട്. ലോസ്എയ്ഞ്ചൽസില...

അഞ്ജലി ജേ; ബ്രിട്ടീഷ് വെള്ളിത്തിരയെ വർണാഭമാക്കിയ ഇന്ത്യൻ താരുണ്യം

October 05, 2014

ബ്രിട്ടീഷ് സിനിമാ പ്രേക്ഷകർക്ക് അവിസ്മരീയമായ നടനമുഹുർത്തങ്ങൾ സമ്മാനിച്ച അനുഗ്രഹീതയായ ബ്രിട്ടീഷ് ഇന്ത്യൻ അഭിനേത്രിയാണ് അഞ്ജലി ജേ. 1969 ഓഗസ്റ്റ് ഒമ്പതിന് ബാംഗളൂരിലാണ് അഞ്ജലി ജനിച്ചത്.  ബാംഗളൂരിലെ സോഫിയ ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം മൗണ്ട് കാർമൽ കോ...

ആരതി മജുംദാർ; അമേരിക്കൻ വെള്ളിത്തിരയിൽ നിറസാന്നിധ്യമായ ബംഗാളി സൗന്ദര്യം

October 04, 2014

അമേരിക്കയിലേക്ക് കുടിയേറിയ ബംഗാളി ദമ്പതികളുടെ മകളായി ജനിച്ച് അമേരിക്കയിലെ തിളങ്ങുന്ന താരമായി മാറിയ ചരിത്രമാണ് ആരതി മജുംദാർക്കുള്ളത്. ആരതി മൻ എന്ന സ്റ്റേജ് നെയിമിലാണ് അവർ പൊതുവെ അറിയപ്പെടുന്നത്. 1978 മാർച്ച് മൂന്നിന് യുഎസിലെ കണക്ടിക്കട്ടിലാണ് ആരതി ജനി...

ശീതൾ സേത്ത്; ലെസ്‌ബിയൻ കഥാപാത്രങ്ങളായി തിളങ്ങിയ ഗുജറാത്തി പെൺകൊടി

September 27, 2014

1972ൽ അമേരിക്കയിലെത്തിയ ഗുജറാത്തി ദമ്പതികളുടെ മകളായിപ്പിറന്ന് അമേരിക്കയിലെ ശ്രദ്ധേയായ നടിയും പ്രൊഡ്യൂസറുമായിത്തീർന്ന പ്രതിഭയാണ് ശീതൾ സേത്ത്. യുഎസിലെ ന്യൂജേഴ്‌സിയിലുള്ള ഫിലിപ്പ്‌സ്ബർഗിലാണ് ജനനം. ലുക്കിങ് ഫോർ കോമഡി ഇൻ ദി മുസ്ലിം വേൾഡ്, ഐ കാണ്ട് തിങ്ക്...

MNM Recommends