1 aed = 18.22 inr 1 eur = 71.17 inr 1 gbp = 83.22 inr 1 kwd = 219.54 inr 1 sar = 17.84 inr 1 usd = 67.09 inr
Feb / 2017
20
Monday

ജെല്ലിക്കെട്ട് തമിഴ്‌നാട്ടിലെ സംസ്‌കാരത്തിന്റെ ഭാഗം; നിരോധിക്കുകയാണെങ്കിൽ ബിരിയാണിയും നിരോധിക്കണം; കമൽ ഹാസൻ

January 09, 2017 | 07:58 PM | Permalink

സ്വന്തം ലേഖകൻ

ചെന്നൈ: ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കിൽ ബിരിയാണിയും നിരോധിക്കണമെന്ന് കമൽഹാസൻ. ജെല്ലിക്കെട്ട് തമിഴ്‌നാട്ടിലെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും താനതിന്റെ വലിയ ആരാധകനാണെന്നും കമൽ വ്യക്തമാക്കി.

മൃഗങ്ങളോടു ക്രൂരത കാണിക്കുന്നു എന്നു പറഞ്ഞാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിക്കുന്നത്. എന്നാൽ ജെല്ലിക്കെട്ടിൽ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നു എന്ന വാദം ഉയർത്തുന്നവർ ബിരിയാണി ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

'അനേകം തവണ ഞാനും ജെല്ലിക്കെട്ട് പരിശീലിച്ചിട്ടുണ്ട്. സ്‌പെയിനിലെ കാളപ്പോരും ജെല്ലിക്കെട്ടുമായി സാമ്യമില്ല. അവിടെ കാളകൾക്ക് ഉപദ്രവമേൽക്കേണ്ടി വരുകയും അവ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ തമിഴ്‌നാട്ടിൽ കാളകളെ ദൈവങ്ങളായാണ് കാണുന്നത്. ജെല്ലിക്കെട്ടിൽ അവയെ മെരുക്കുകയാണ്. അതുവഴി മൃഗങ്ങൾക്ക് ശാരീരികമായ പ്രശ്‌നങ്ങളൊന്നും സംഭവിക്കുന്നില്ല. കമൽഹാസൻ പറഞ്ഞു.

ജെല്ലിക്കെട്ട് നിരോധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ നൽകിയ പുനഃപരിശോധന ഹർജി കഴിഞ്ഞ നവംബറിലാണ് തള്ളിയത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇടത് പ്രമുഖന്റെ രണ്ട് മക്കളും പ്രമുഖ സൂപ്പർസ്റ്റാറുമാണ് ഭാവനയെ തട്ടിക്കൊണ്ട് പോയതിന് ചുക്കാൻ പിടിച്ചതെന്ന് ദേശീയ പത്രമായ ഡിഎൻഎ; സൂപ്പർ സ്റ്റാറുമായി പിണങ്ങിയ ഭാര്യക്കൊപ്പം നിന്നത് ഭാവനയുമായുള്ള നടന്റെ പിണക്കത്തിന് കാരണമായെന്നും ഡിഎൻഎ; നടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച സംഭവം ദേശീയ ശ്രദ്ധ ആകർഷിക്കുമ്പോൾ
മുങ്ങുന്നതിന് മുൻപ് പൾസർ സുനിലിന്റെ മൊബൈലിലേക്ക് അവസാനം വിളിച്ചത് നിർമ്മാതാവ് ആന്റോ ജോസഫ്; തട്ടിക്കൊണ്ടു പോയ ദിവസം സുനിലിനെ വിളിച്ചത് സിനിമയിലെ പ്രമുഖരായ ആറു പേർ; മുൻ ഡ്രൈവറെന്നു പറഞ്ഞ് ഒഴിയുന്ന സുനിൽ മൂന്നു മാസമായി ഇപ്പോൾ രക്ഷകനായി പ്രത്യക്ഷപ്പെട്ട ലാലിന്റെ ഡ്രൈവർ; വഴിത്തിരിവായത് പി ടി തോമസിന്റെ ഇടപെടൽ
ഒരു മാസത്തിൽ അധികമായി നടന്ന ഗൂഢാലോചന എന്തുകൊണ്ട് ആരും അറിഞ്ഞില്ല? ഭാവനയിൽ നിന്നും 60ലക്ഷം തട്ടിയെടുക്കുമെന്ന് പലരോടും പറഞ്ഞിട്ടും എന്തുകൊണ്ട് സിനിമാക്കാരുടെ പ്രിയങ്കരനായി സുനിൽ തുടർന്നു? ക്രിമിനൽ പശ്ചാത്തലം മൂലം നിരവധി പേർ ഒഴിവാക്കിയിട്ടും എന്തുകൊണ്ട് ലാൽ ജോലിക്ക് വച്ചു? വാടകയ്‌ക്കെടുത്ത വാഹനം സൂപ്പർ സ്റ്റാറിന്റെ പങ്കാളിയുടേതോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അന്വേഷണം മുമ്പോട്ട്
സൂപ്പർ സ്റ്റാറിന്റെ അടുപ്പക്കാരനായ പ്രൊഡക്ഷൻ കൺട്രോളർ ലാൽ ക്രിയേഷന്റെ കൺട്രോളറായി എത്തിയതിൽ ദുരൂഹത; ഡ്രൈവറെ മാറ്റണമെന്ന് ആവശ്യപ്പെട്ടത് പൾസർ സുനിക്ക് തന്റെ ശത്രുവായ നടനുമായി ബന്ധമുണ്ടെന്ന് വ്യക്തമായപ്പോൾ; തട്ടിക്കൊണ്ടു പോയതും ക്രൂരമായി മർദ്ദിച്ചതും ഭാവനയുടെ കല്യാണം മുടക്കാൻ സൂപ്പർ സ്റ്റാർ ഒരുക്കിയ കെണിയെന്ന് തന്നെ സൂചന; മാക്ട ജനറൽ സെക്രട്ടറി മറുനാടനോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
ക്രിമിനൽ ആണെന്ന് അറിഞ്ഞിട്ടും സിനിമാക്കാർ കൊണ്ടു നടന്നത് ആർക്കും വേണ്ടിയും എന്തും വഴിവിട്ട് ചെയ്യുന്ന വിശ്വസ്തനായതിനാൽ; മുകേഷ് മുതൽ ദിലീപ് വരെയുള്ളവർ വിശ്വസിച്ചു കൊണ്ടു നടന്നു; ഭാവനയോടുള്ള പിണക്കം അറിഞ്ഞിട്ടും ലാൽ ക്രിയേഷൻസ് ഡ്രൈവറായി നിയോഗിച്ചു; പൾസർ സുനി സിനിമാക്കാരുടെ അധോലോക പ്രവർത്തികളിലെ പ്രധാനി
കല്യാൺ സിൽക്‌സിൽ നിന്നും വാങ്ങിയ ഷർട്ടിന്റെ നിറം ആദ്യ അലക്കിൽ പോയപ്പോൾ മാറ്റി വാങ്ങാൻ ചെന്ന വിദ്യാർത്ഥിയെ ഡ്രെസിങ് റൂമിലിട്ട് ജീവനക്കാർ തല്ലി; തിരിച്ചെത്തിയ വിദ്യാർത്ഥി കോളേജിലെ മുഴുവൻ വിദ്യാർത്ഥികളേയും ഇറക്കി ഷോറൂമിന് മുമ്പിലേക്ക് പ്രകടനം നടത്തി; കോട്ടയം നഗരത്തെ സ്തംഭിപ്പിച്ച സമരം അവസാനിച്ചത് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സമ്മതിച്ചപ്പോൾ
സൂപ്പർ സ്റ്റാറിന്റെ അടുപ്പക്കാരനായ പ്രൊഡക്ഷൻ കൺട്രോളർ ലാൽ ക്രിയേഷന്റെ കൺട്രോളറായി എത്തിയതിൽ ദുരൂഹത; ഡ്രൈവറെ മാറ്റണമെന്ന് ആവശ്യപ്പെട്ടത് പൾസർ സുനിക്ക് തന്റെ ശത്രുവായ നടനുമായി ബന്ധമുണ്ടെന്ന് വ്യക്തമായപ്പോൾ; തട്ടിക്കൊണ്ടു പോയതും ക്രൂരമായി മർദ്ദിച്ചതും ഭാവനയുടെ കല്യാണം മുടക്കാൻ സൂപ്പർ സ്റ്റാർ ഒരുക്കിയ കെണിയെന്ന് തന്നെ സൂചന; മാക്ട ജനറൽ സെക്രട്ടറി മറുനാടനോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
മുങ്ങുന്നതിന് മുൻപ് പൾസർ സുനിലിന്റെ മൊബൈലിലേക്ക് അവസാനം വിളിച്ചത് നിർമ്മാതാവ് ആന്റോ ജോസഫ്; തട്ടിക്കൊണ്ടു പോയ ദിവസം സുനിലിനെ വിളിച്ചത് സിനിമയിലെ പ്രമുഖരായ ആറു പേർ; മുൻ ഡ്രൈവറെന്നു പറഞ്ഞ് ഒഴിയുന്ന സുനിൽ മൂന്നു മാസമായി ഇപ്പോൾ രക്ഷകനായി പ്രത്യക്ഷപ്പെട്ട ലാലിന്റെ ഡ്രൈവർ; വഴിത്തിരിവായത് പി ടി തോമസിന്റെ ഇടപെടൽ
ആദ്യ അലക്കിൽ ജീൻസിന്റെ കളർ പോയപ്പോൾ ഗൗനിച്ചില്ല; വിയർത്തപ്പോൾ ഉടുപ്പിലെ കളർ ശരീരത്തിൽ ഒട്ടിപിടിച്ചതു കൊണ്ടാണ് ചോദിക്കാൻ ചെന്നത്; പകരം കിട്ടിയ ഉടുപ്പ് ഇട്ടു നോക്കാൻ ഡ്രെസിങ് റൂമിൽ കയറിയപ്പോൾ നിന്റെ കടി തീർന്നോടാ എന്ന് ചോദിച്ച് രണ്ട് പേരെത്തി കരണത്തടിച്ചു; പത്തോളം ജീവനക്കാർ മാറി മാറി മർദ്ദിച്ചു; ഒരു ഷർട്ട് മാറി കൊടുക്കാൻ മടിച്ചതുകൊണ്ട് കല്യാൺ മുതലാളിക്ക് ഒരു ലക്ഷം രൂപയും ഒരു കോടിയുടെ മാനവും നഷ്ടമായ കഥ വിവരിച്ച് റിൻസൺ
ഭാവന പരാതി നൽകില്ല എന്ന പ്രതീക്ഷയിൽ കൃത്യമായ പദ്ധതി തയ്യാറാക്കിയുള്ള തട്ടിക്കൊണ്ട് പോകൽ; ക്രൂരമായ മർദ്ദനത്തിന് ഇരയായ നടി നിലവിളിച്ചു കൊണ്ട് ഓടിക്കയറിയത് നടനും സംവിധായകനുമായി ലാലിന്റെ വീട്ടിലേക്ക്; ലാൽ ഫോൺ വിളിച്ചപ്പോൾ പൊലീസ് സംഘം പാഞ്ഞെത്തി മൊഴിയെടുത്തു; ഭാവനയെ കാറിലിട്ട് ഉപദ്രവിച്ചത് രണ്ട് മണിക്കൂറോളം
സ്ഥലം വാങ്ങിയിട്ടും പത്ത് ലക്ഷം നൽകിയില്ല; കുളത്തിലെ വെള്ളം വറ്റിച്ചാൽ കിണർ വറ്റുമെന്ന് പറഞ്ഞിട്ടും കേട്ടില്ല; ഗതി കെട്ടപ്പോൾ ഭർത്താവിനോട് നടനെ വെട്ടാൻ നിർദ്ദേശിച്ചത് ഭാര്യയും; ബാബുരാജിനെ വെട്ടിയ കേസിൽ അറസ്റ്റിലായത് അമ്പത് പിന്നിട്ട ദമ്പതികൾ; താരത്തിന്റെ തട്ടിപ്പുകൾ തുറന്നുകാട്ടി നാട്ടുകാരും
19 വയസുള്ള പെൺകുട്ടിയെ നുണ പറഞ്ഞ് 15 വയസു കൂടുതലുള്ള മദ്യപാനി വിവാഹം കഴിച്ചു; സഹോദരങ്ങളോട് മിണ്ടിയാൽ പോലും അവിഹിത ബന്ധം ആരോപിച്ചിട്ടും കുഞ്ഞുങ്ങളെ ഓർത്ത് ക്ഷമിച്ചു; ഇക്കാമ ഇല്ലാതെ പുറത്തിറങ്ങാൻ ആവാത്തതിനാൽ ആറു മാസമായി ശമ്പളമില്ലാതെ ആശുപത്രിയുടെ തടവിൽ: മദ്യപാനവും സംശയരോഗവും മൂർച്ഛിച്ച് സൗദിയിൽ ആത്മഹത്യ ചെയ്ത യുവാവ് നഴ്‌സായ ഭാര്യയെ കുറിച്ച് പറഞ്ഞ അശ്ലീലങ്ങൾ ഷെയർ ചെയ്യുന്നവർ അറിയാൻ
കല്യാൺ സിൽക്‌സിൽ നിന്നും വാങ്ങിയ ഷർട്ടിന്റെ നിറം ആദ്യ അലക്കിൽ പോയപ്പോൾ മാറ്റി വാങ്ങാൻ ചെന്ന വിദ്യാർത്ഥിയെ ഡ്രെസിങ് റൂമിലിട്ട് ജീവനക്കാർ തല്ലി; തിരിച്ചെത്തിയ വിദ്യാർത്ഥി കോളേജിലെ മുഴുവൻ വിദ്യാർത്ഥികളേയും ഇറക്കി ഷോറൂമിന് മുമ്പിലേക്ക് പ്രകടനം നടത്തി; കോട്ടയം നഗരത്തെ സ്തംഭിപ്പിച്ച സമരം അവസാനിച്ചത് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സമ്മതിച്ചപ്പോൾ
സൂപ്പർ സ്റ്റാറിന്റെ അടുപ്പക്കാരനായ പ്രൊഡക്ഷൻ കൺട്രോളർ ലാൽ ക്രിയേഷന്റെ കൺട്രോളറായി എത്തിയതിൽ ദുരൂഹത; ഡ്രൈവറെ മാറ്റണമെന്ന് ആവശ്യപ്പെട്ടത് പൾസർ സുനിക്ക് തന്റെ ശത്രുവായ നടനുമായി ബന്ധമുണ്ടെന്ന് വ്യക്തമായപ്പോൾ; തട്ടിക്കൊണ്ടു പോയതും ക്രൂരമായി മർദ്ദിച്ചതും ഭാവനയുടെ കല്യാണം മുടക്കാൻ സൂപ്പർ സ്റ്റാർ ഒരുക്കിയ കെണിയെന്ന് തന്നെ സൂചന; മാക്ട ജനറൽ സെക്രട്ടറി മറുനാടനോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
മുങ്ങുന്നതിന് മുൻപ് പൾസർ സുനിലിന്റെ മൊബൈലിലേക്ക് അവസാനം വിളിച്ചത് നിർമ്മാതാവ് ആന്റോ ജോസഫ്; തട്ടിക്കൊണ്ടു പോയ ദിവസം സുനിലിനെ വിളിച്ചത് സിനിമയിലെ പ്രമുഖരായ ആറു പേർ; മുൻ ഡ്രൈവറെന്നു പറഞ്ഞ് ഒഴിയുന്ന സുനിൽ മൂന്നു മാസമായി ഇപ്പോൾ രക്ഷകനായി പ്രത്യക്ഷപ്പെട്ട ലാലിന്റെ ഡ്രൈവർ; വഴിത്തിരിവായത് പി ടി തോമസിന്റെ ഇടപെടൽ
ലിഫ്റ്റിൽ കയറാൻ ചെന്ന പെൺകുട്ടിയോട് വൈദികൻ ചോദിച്ചത് നടന്നു പോയാൽ നിന്റെ ഗർഭപാത്രം താഴെ പോകുമോടീ എന്നാണ്; കോളേജിലേക്ക് കയറുന്ന ആൺപിള്ളേരുടെ താടിയിൽ തടവി ഷേവ് ചെയ്യാൻ പറഞ്ഞുവിട്ടു അര അറ്റൻഡൻസ് കളയും;1000 കുട്ടികൾ ഒപ്പിട്ട പരാതി ലഭിച്ചിട്ടുണ്ട്: കത്തോലിക്കാ സഭയുടെ അമൽ ജ്യോതി എൻജിനീയറിങ് കോളേജിനെ മര്യാദ പഠിപ്പിക്കാൻ പൂഞ്ഞാർ പുലി ഇറങ്ങുന്നു