1 usd = 63.53 inr 1 gbp = 86.21 inr 1 eur = 77.18 inr 1 aed = 17.77 inr 1 sar = 17.40 inr 1 kwd = 210.86 inr

Jan / 2018
16
Tuesday

വടക്കൻ വീരഗാഥയിൽ എംടി എഴുതിയ 'നീ അടക്കമുള്ള പെൺ വർഗ്ഗം' എന്ന ഡയലോഗ് സന്ദർഭത്തിൽ നിന്നു മാറ്റിയാൽ സ്ത്രീവിരുദ്ധമെന്ന് തോന്നാം; നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളെ പ്രകീർത്തിക്കുന്നതാണ് പ്രശ്‌നം; ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്നു തിരക്കഥ എഴുതിയാൽ എങ്ങനെ മികച്ച കൃതിയുണ്ടാകും? മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത പാർവതിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്ത് പ്രമുഖർ

December 23, 2017 | 09:13 PM | Permalinkമറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ ഒരു ചോദ്യത്തിന് മറുപടി എന്ന നിലയിലാണ് നടി പാർവ്വതി മലയാള സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളെക്കുറിച്ച് വിമർശിക്കുകയുണ്ടായി. ഒരു ഉദാഹരണം എന്ന നിലയിൽ കസബ സിനിമയെയും പാർവതി ചൂണ്ടിക്കാട്ടി. അന്ന് മുതൽ മലയാള സിനിമാ ലോകത്ത് തുടങ്ങിയ ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല.

മലയാളം സിനിമാ വ്യവസായ രംഗത്തെ സിനിമാ തിരക്കഥകളിലെ ലൈംഗിക പരാമർശങ്ങളെക്കുറിച്ചായിരുന്നു ചർച്ചക്ക് ഇടയാക്കിയത്. സിനിമാ നിർമ്മാതാക്കളും തിരക്കഥാകൃത്തുകളും നടത്തിയ അഭിപ്രായ പ്രകടനങ്ങളിൽ ചിലർ ഇത്തരം കസബ -ടൈപ്പ് ഡയലോഗുകൾ മാറ്റുന്നതിനെ തള്ളിക്കളഞ്ഞു. ഒരു കഥാപാത്രത്തെ നിർമ്മിക്കുന്നതിൽ ഇത്തരം ഡയലോഗുകൾക്കും സീനുകൾക്കും വളരെയെറെ പങ്കുണ്ടെന്നും അവ നീക്കം ചെയ്താൽ കഥാപാത്രം അപൂർണമാകുമെന്നും പറയുന്നു. നെഗറ്റീവ് സ്വഭാവങ്ങളും രീതികളുമുള്ള ഒരു കഥാപാത്രത്തെ ഇത്തരം ഒഴിവാക്കലുകൾ നടത്തുന്നതിലൂടെ എങ്ങനെ പൂർണമാക്കാൻ സാധിക്കും എന്നാണ് മറ്റു ചിലരുടെ ആശങ്ക. ഒരു കഥാപാത്രം യാഥാർത്ഥ്യവും പ്രേക്ഷകരെ ബോധ്യപ്പടുത്തുന്ന തരത്തിലുള്ളതുമാകണം കൂടാതെ ലിംഗസമത്യമുള്ളതുമായിരിക്കണം എന്നത് ഒരു വലിയ വെല്ലുവിളിയാണ്.

'ഇത്് തീർത്തും സങ്കീർണമാണ്. എന്താണ് ചെയ്യേണ്ടതെന്നും ചെയ്യാൻ പാടില്ലാത്തതെന്നും എനിക്ക് രൂപമില്ല- ഡയറക്ടറും തിരക്കഥകൃത്തുമായ പി.ബാലചന്ദ്രൻ പറഞ്ഞു. എല്ലാം പറയുന്നതിലല്ല, പറഞ്ഞതിൽ നിന്നും പറഞ്ഞതിൽ കൂടുതൽ മനസ്സിലാക്കിക്കുന്നതിലാണ് ഒരു കലാകാരന്റെ ശരിക്കുമുള്ള കഴിവെന്നും, ഒരു എഴുത്തുകാരന്റെ സ്വതസിദ്ധമായ കഴിവ് അവന്റെ അല്ലെങ്കിൽ അവളുടെ വ്യക്തിപരമായ സാഹചര്യങ്ങളിൽ നിന്നും സാംസ്‌കാരിക അവബോധത്താലും ഉണ്ടാകുന്നതാണ്. ഒരു തിരക്കഥ എഴുതുന്ന സമയത്ത്, ആ സിനിമയുടെ മാർക്കറ്റിങ്ങ് സാധ്യതകൾ, അഭിനയിക്കുന്ന നടന്റെ ശൈലി തുടങ്ങി പല വസ്്തുതകളും ഞങ്ങൾ പരിഗണിക്കുന്നുണ്ട്.

കൂടാതെ സ്വീകാര്യമല്ലാത്ത ഡയലോഗുകൾ മാറ്റുകയും ചെറിയ എഡിറ്റിങ്ങുകൾ നടത്തുകയും ചെയ്യുന്നു. ഉദാഹരണത്തിനു കടുപ്പക്കാരനായ ഒരു വ്യക്തിയെ കാണിക്കുമ്പോൾ മോശമായ പല ഡയലോഗുകളും മാറ്റേണ്ടി വരും. അതു കൊണ്ട് ഒരു തിരക്കഥ എഴുതുമ്പോൾ ആ കഥാപാത്രം യാഥാർത്ഥ്യത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങളെ മറ്റൊരു രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. ഇത്തരം ഡയലോഗുകളും സന്ദർഭങ്ങളും ഒഴിവാക്കിയാൽ എന്തു സംഭവിക്കുമെന്ന് പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്താൽ മാത്രമേ വ്യക്തമാകൂ.

സിനിമ സമൂഹത്തിന്റെ ഒരു പ്രതിഫലനമാണെന്നും എഴുത്തുകാരെ സ്വാഭാവികമായും അത് സ്വാധീനിക്കുമെന്നാണ് എഴുത്തുകാരൻ സച്ചി പറയുന്നത്. ഒരെഴുത്തുകാരന്റെ കഥാപാത്രങ്ങൾ അവന്റെ ചുറ്റുപാടുകളിൽ നിന്നാണ് ജനിക്കുന്നത്. അവരെല്ലാം അപൂർണരായിരിക്കും. ഇന്നത്തെ സാമൂഹിക പരിതസ്ഥിതിയിൽ നിന്നും എല്ലാ ഗുണങ്ങളുമുള്ള എല്ലാം തികഞ്ഞ ഒരു കഥാപാത്രത്തെ രൂപീകരിക്കണമെങ്കിൽ ഒരു സൂപ്പർ ഹീറോയെ മാത്രമേ സൃഷ്ടിക്കാൻ കഴിയു. ഫാന്റസി ചിത്രങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു. കലയും സാഹിത്യവും എല്ലായ്‌പ്പോഴും സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു. പുരുഷാധിപത്യമുള്ള ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് അതിനാൽ അതിന്റെ സ്വാധീനം എല്ലാവരിലുമുണ്ടാകും.

എം ടി.വാസുദേവൻനായർ രചിച്ച ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ' നീ അടക്കമുള്ള പെൺ വർഗ്ഗം' എന്ന പ്രസിദ്ധമായ സംഭാഷണമുണ്ട്, സന്ദർഭത്തിൽ നിന്നും മാറ്റി ചിന്തിക്കുകയാണെങ്കിൽ ആ ഡയലോഗ് യോജിക്കാത്തതായി തോന്നാം. ദസ്തയോസ്‌കിയുടെ കുറ്റവും ശിക്ഷയും എന്ന പുസ്തകത്തിൽ പണത്തിനു വേണ്ടി വയോധികയെക്കൊല്ലുന്ന റോഡിയോൺ റോമാനോവിച്ച് റസ്‌ക്കോലിനിക്കോവാണ് പ്രധാന കഥാപാത്രം. ഒരുപാട് ഉദ്ദാഹരണങ്ങൾ പറയാമെന്നും അദ്ദേഹം പറയുന്നു. എന്റെ സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ സമൂഹത്തിൽ നിന്നും ആയിരിക്കും. ഇപ്പോൾ നടക്കുന്ന ചർച്ചകളുടെ വെളിച്ചത്തിൽ ഏതെങ്കിലും നടൻ സംഭാഷണത്തെ കുറ്റപ്പെടുത്തിയാൽ ഞാൻ ആ നടനെ എന്റെ സിനിമയിൽ നിന്നും മാറ്റും. സിനിമയിലെ ഏെതങ്കിലും ഡയലോഗുകളെക്കുറിച്ച് വ്യക്തമായ കാരണങ്ങളോടെ തെറ്റു ചൂണ്ടിക്കാണിക്കുകയാണെങ്കിൽ ഞാൻ ആ ഡയലോഗുകൾ മാറ്റാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നം നെഗറ്റീവ് ഷേഡുകൾ ഉള്ള കഥാപാത്രങ്ങളല്ല, മറിച്ച് അവരുടെ പ്രവൃത്തികളെ പ്രകീർത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യുന്ന സിനിമകളാണെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ പറയുന്നു. സാഹിത്യത്തിലെ കാവ്യനീതി എന്ന സങ്കൽപം പോലെ. നായകനാണെങ്കിൽ പോലും സിനിമയിൽ ഒരാളുടെ പ്രവർത്തനങ്ങൾക്ക് അർഹമായ ശിക്ഷ അനുഭവിക്കുന്ന കാഴ്‌ച്ചപ്പാട് മലയാള സിനിമയിലുണ്ടാകണം. മോശമായ ഒരു കാര്യം ചെയ്യുന്നത് നല്ലതാണെന്ന കാഴ്‌ച്ചപ്പാട് പ്രേക്ഷകർക്കിടയിൽ ഉണ്ടാകാൻ പാടില്ല. മലയാളത്തിൽ വളരെ ചുരുക്കം നായകന്മാർ മാത്രമാണ് തങ്ങളുടെ അത്തരം കഥാപാത്രങ്ങൾക്കു വേണ്ടി ക്ഷമ പറയുന്നത്. എന്നാൽ അധികവും സ്ത്രികളാണ് തങ്ങളുടെ പ്രവർത്തികൾക്ക് മാപ്പ് പറയാറ്. കഥാപാത്രങ്ങൾ സമൂഹത്തിൽ വളരെയധികം സ്വാധീനം ചെലുത്താറുണ്ട്. സൂപ്പർസ്റ്റാറുകൾക്കു വേണ്ടി സ്‌ക്രിപ്പ്റ്റുകൾ തയ്യാറാക്കുമ്പോൾ വളരെ ഉത്തരവാദിത്തത്തോടെ വേണം ചെയ്യാൻ കാരണം അവരോടുള്ള ബഹുമാനവും ആരാധനയും അവരുടെ ചിത്രങ്ങളെ ചർച്ചയ്ക്കു വിധേയമാക്കും.

കസബയുടെ തിരക്കഥാകൃത്തും സംവിധായകനുമായ നിതിൻ രഞ്ജിപ്പണിക്കർ പറയുന്നു. ഒരു നിഷ്പക്ഷമായ കാഴ്‌ച്ചപ്പാടുള്ളയാളാകണം. ഞാൻ ഒരു തിരക്കഥാകൃത്തിന്റെ സ്ഥാനത്തു നിന്നു ചിന്തിക്കാറില്ല. നമ്മുടെ സമൂഹം സാമൂഹ്യ-രാഷ്ട്രീയ-മതപരമായ മാറ്റങ്ങളിലൂടെ കടന്നു പോയ്ക്കാണ്ടിരിക്കുമ്പോഴും എല്ലായിടത്തും അസഹിഷ്ണുതയുണ്ട്. എന്നാൽ അതൊന്നും ഒരു തിരക്കഥാകൃത്തിനെ ബാധിക്കാൻ പാടില്ല. അയാൾ ഫെമിനിസ്റ്റ് അല്ലെങ്കിൽ ആന്റീ ഫെമിനിസ്റ്റ് ആകാനോ ഈശ്വര വിശ്വാസിയോ വിരോധിയോ ആകാൻ പാടില്ല. അയാൾ പച്ചയായ ഒരു മനുഷ്യനായിരിക്കണം. എന്തെങ്കിലും തരത്തിലുള്ള നിയമങ്ങൾക്ക് അനുസൃതമായാണ് തിരക്കഥ എഴുതുന്നതെങ്കിൽ ആ സിനിമ ആത്മാവില്ലാത്തതാകും.

ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുമ്പാൾ അതിനോട് നൂറു ശതമാനം നീതി പുലർത്തണം. ഒരു തിരക്കഥ രചിക്കുമ്പോൾ ആരും മനപ്പൂർവ്വം ഒരു മോശമായ കാര്യങ്ങളും ചേർക്കാറില്ല. ഞാനും എന്റെ പടത്തിൽ അറിഞ്ഞുകൊണ്ട് മോശമായതൊന്നും ചേർത്തി്്ട്ടില്ല. ഒരു സീൻ മോശമായി തെറ്റിദ്ധരിക്കപ്പെടുയാണുണ്ടായത്. സിനിമയിലുടനീളം സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു കഥാപാത്രമാണ് രാജൻ സക്കറിയ. പുരുഷൻ ആസ്വദിക്കുന്ന അവകാശങ്ങൾ സത്രീക്കും ലഭിക്കുകയും സമചിത്തതയോടെ അവർ കാര്യങ്ങൾ മനസ്സിയാക്കുകയും ചെയ്യുമ്പോഴാണ് സമത്വം ഉണ്ടാകുന്നത്.

ഓരോരുത്തരുടെയും ചിത്രീകരണരീതി വ്യത്യസ്തമാണ്. ചിലർ അത്ഭുതകരമായും ചിലർ കൂടുതൽ സങ്കീർണ്ണമായും അത് ചെയ്യുന്നു. പ്രേക്ഷകരുടെ ഇഷ്ട്ടങ്ങൾക്കും സെൻസർ ബോർഡ് അനുമതിയോടുമല്ലാതെ ഞങ്ങൾ മനപ്പൂർവ്വം മോശമായ രംഗങ്ങൾ ഉൾപ്പെടുത്താറില്ല. ഒരു കഥാപാത്രത്തെ, അത്, സ്ത്രീയോ പുരുഷനോ ആകട്ടെ നല്ല രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നില്ലെങ്കിൽ അത് സ്വാഭാവികമാണ്. മോശമായ ഉദ്യേശത്തോടെ ചെയ്യുന്നവയെ നമുക്ക് മാറ്റാം എന്നാൽ ഉചിതമായ സാഹചര്യത്തിൽ സമൂഹത്തെ പ്രതിബിംബിപ്പിക്കുന്ന സീനുകളെ ഒഴിവാക്കേണ്ട ആവശ്യം ഉണ്ടോ?

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒരിടവേളക്ക് ശേഷം ചലച്ചിത്ര മേഖലയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്ന് മാർട്ടിന്റെ വെളിപ്പെടുത്തൽ; ലാലും നടിയുമാണ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്ന് മാർട്ടിൻ കോടതിയിൽ; യഥാർഥ കാര്യങ്ങൾ പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി മാർട്ടിന്റെ പിതാവ്; അന്വേഷണ സംഘം എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷയിൽ സിനിമ പ്രവർത്തകരും പൊതുസമൂഹവും
കാമുകിയെ ദിവസങ്ങൾക്ക് മുമ്പ് രാത്രി വീട്ടിലെത്തി കണ്ടത് പ്രകോപനമായി; വിവാഹത്തലേന്ന് പ്രണയിനിയെ സ്വന്തമാക്കാൻ എത്തുമെന്ന കണക്ക് കൂട്ടലിൽ ചതിയൊരുക്കി; ബസിലെത്തുന്ന യുവാവിനെ വീട്ടിലെത്തിക്കുന്ന ഓട്ടോക്കാരൻ സുഹൃത്തിനെ കണ്ടെത്തിയത് നിർണ്ണായകമായി; വിരട്ടലിന് മുമ്പിൽ സുഹൃത്തിനെ ചതിക്കാൻ രാജീവ് നിർബന്ധിതനായപ്പോൾ കല്ല്യാണം മംഗളമായി; ശ്രീജീവിനെതിരായ മോഷണക്കേസും ആത്മഹത്യാക്കുറിപ്പും പൊലീസിന്റെ ക്രിമിനൽ ബുദ്ധിയോ? ശ്രീജിത്തിന്റെ സഹനസമരത്തിന് പിന്നിലെ കാണാക്കഥകൾ ഇങ്ങനെ
മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും പിന്നോട്ട് മാറാതെ ശ്രീജിത്ത് സമരപന്തലിൽ തുടരുന്നു; പൊലീസുകാരെ മാറ്റി നിർത്തുകയും സിബിഐ അന്വേഷണം തുടങ്ങുകയും ചെയ്യാതെ പിന്നോട്ടില്ലെന്ന് സഹോദരൻ; കൂടുതൽ ആളുകളെ എത്തിച്ച് സർക്കാരിനെ ഞെട്ടിക്കാൻ ആലോചിച്ച് സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ; മൗനം വിട്ടെണീറ്റ് മുഖ്യധാരാ മാധ്യമങ്ങളും; ശ്രീജിവിന്റെ ഘാതകർ കുടുങ്ങുമെന്ന് സൂചന
വിദ്യാബാലന്റെ ഇമേജ് അല്ല മഞ്ജു വാര്യർക്ക്; വിദ്യയായിരുന്നെങ്കിൽ ലൈംഗികതയുയുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്; ഒരിക്കലും ബോളിവുഡ് സുന്ദരിയെ അപമാനിച്ചിട്ടില്ല; മഞ്ജു തന്നെയാണ് ആ കഥാപാത്രത്തിന് അനുയോജ്യമെന്ന് ഇപ്പോൾ വ്യക്തമായി; ആമി വിവാദത്തിൽ കമലിന്റെ വിശദീകരണം ഇങ്ങനെ
എംഡിയുടെ ഉത്തവുണ്ട്; പൊലീസ് കൈകാണിച്ചാലും ബസ് നിൽക്കില്ല! രോഗിക്ക് ഹാർട്ട് അറ്റാക്ക്‌പോലുള്ള എന്തെങ്കിലും അത്യാഹിതം ഉണ്ടായാലും 'മിന്നൽ' നിർത്തില്ലേ? തങ്ങളുടെ കുടുംബക്കാരോ, മക്കളോ ഇറങ്ങാനുണ്ടെങ്കിൽ ഇതുതന്നെയായിരിക്കുമോ അവസ്ഥ? അർധരാത്രി പെൺകുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതെ പറന്ന ബസിനെ ചൊല്ലി ആനവണ്ടിയിൽ തർക്കം; കെഎസ്ആർടിസിയിലെ പുതിയ വിവാദം ഇങ്ങനെ
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
വർഗീസ് ആലുക്കയുടെ മക്കളിലെ പതിനൊന്നാമൻ അതിവേഗം വളർന്നത് തൊട്ടതെല്ലാം പൊന്നാക്കി; അബുദാബിയിൽ തുടങ്ങിയ ജോയ് ആലുക്ക ഗ്രൂപ്പ് ആഗോള ബ്രാൻഡായപ്പോൾ ഫോബ്സ് സമ്പന്നപ്പട്ടികയിലെ ശതകോടീശ്വരന്മാരുടെ ലിസ്റ്റിൽ ഇടംപിടിച്ചു; നോട്ട് നിരോധനത്തിന് പിന്നാലെ വൻതോതിൽ സ്വർണം വിറ്റുപോയതോടെ കേന്ദ്ര ഏജൻസികളുടെ നോട്ടപ്പുള്ളിയായി; നികുതി വെട്ടിപ്പ് സംശയത്തിൽ ഇഷ്ട ജുവല്ലറിക്ക് മേൽ ഇൻകം ടാക്‌സിന്റെ പിടിവീണപ്പോൾ മലയാളികൾക്ക് ഞെട്ടൽ
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
രാജ്യവ്യാപകമായി ജോയ് ആലുക്കാസ് ജുവല്ലറികളിൽ ഇൻകം ടാക്‌സ് റെയ്ഡ്; ഏഴു സംസ്ഥാനങ്ങളിലെ 130 ഷോറൂമുകളിലും കോർപ്പറേറ്റ് ഓഫീസുകളിലും അനേകം ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന പരിശോധന; റെയ്ഡ് ആരംഭിച്ചത് സ്വർണക്കട മുതലാളിയുടെ കൈയിൽ കണക്കിൽ പെടാത്ത കോടികളുണ്ടെന്ന സൂചനയെ തുടർന്ന്; നോട്ട് നിരോധനത്തിന് ശേഷം പരസ്യം പോലും നൽകാതിരുന്ന ജുവല്ലറി വീണ്ടും സജീവമായപ്പോൾ സംശയമുദിച്ചു
ഉപയോഗിച്ച സ്വർണം വാങ്ങിയ ശേഷം വേസ്‌റ്റേജ് ആയി കണക്കാക്കി കാണിച്ച് കോടികൾ നികുതി വെട്ടിച്ചു; ബിൽ കൊടുക്കാതെയും സ്‌റ്റോക്കിൽ കാണിക്കാതെയും കോടികൾ തിരിമറി നടത്തി; ആന്ധ്രയിലെ റെയ്ഡിൽ കണക്കിൽ കണ്ടെടുത്തത് 60 ലക്ഷം രൂപയുടെ വിൽപ്പന എങ്കിൽ പണമായി കണ്ടെത്തിയത് നാലു കോടി; ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് വെട്ടിപ്പ് കണ്ടെത്തിയതായി സൂചന; പരസ്യം പോവാതിരിക്കാൻ വാർത്ത മുക്കി മലയാള മാധ്യമങ്ങൾ
തിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോൾ തനിയെ വന്നാൽ മതിയെന്ന് നടൻ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാർത്ത; യുവതി എത്തിയപ്പോൾ ഉണ്ണിമുകുന്ദൻ തിരക്കഥ കേൾക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും; എന്തായാലും മുകളിലത്തേ നിലയിലേക്കു യുവതിയെ കൊണ്ടുപോയി അവിടെ വച്ച്...; ഉണ്ണിമുകുന്ദൻ അത്ര നല്ലവനല്ല? സിനിമയിലെ പുതിയ പീഡന വിവാദത്തിൽ പല്ലിശേരി പറയുന്നത്
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
സഭയുടെ സ്വത്തുകൾ വിറ്റു സ്വന്തമാക്കിയെന്നു ആരോപിച്ച് ഒരുകൂട്ടം വൈദികർ മാർ ആലഞ്ചേരിയെ തടഞ്ഞു വച്ചു; മാർ ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഒരുക്കിയ കെണിയിൽ വീണു പോയെന്നു മറ്റൊരു വിഭാഗം; അപവാദ കഥയിൽ മനം നൊന്ത് വലിയ പിതാവിന് ഹൃദയാഘാതം വന്നത് മറച്ചുവച്ചത് മൂന്ന് ദിവസം:സീറോ മലബാർ സഭയിൽ വൻ പൊട്ടിത്തെറി; അനാരോഗ്യത്തിന്റെ പേര് പറഞ്ഞു മേജർ ആർച്ച് ബിഷപ്പ് രാജി വച്ചൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ