ദിലീപ് ഭക്തൻ സലിം ഇന്ത്യ അഡ്വ ബി എ ആളൂരിനെ കണ്ടത് കേസ് അട്ടിമറിക്കാൻ? ശ്രമം നടക്കുന്നത് പൾസർ സുനിയെ കൊണ്ട് മൊഴി മാറ്റിപ്പറയിപ്പിച്ച് ദിലീപിനെ രക്ഷിക്കാൻ! പ്രലോഭനങ്ങളിൽ ആളൂർ വക്കീൽ വീഴുമോ? മന്ദബുദ്ധി കളിച്ച് സലിം ഇന്ത്യ ദിലീപിനെ രക്ഷപെടുത്താൻ ബുദ്ധിപരമായ കളി കളിക്കുന്നു; നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങിയപ്പോൾ പല്ലിശ്ശേരിക്ക് പറയാനുള്ളത്
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ നിർണായകമായ പല വിവരങ്ങളും പുറത്തുവിട്ട മാധ്യമപ്രവർത്തകനാണ് സിനിമാ മംഗളത്തിന്റെ പല്ലിശ്ശേരി. അദ്ദേഹം എഴുതുന്ന പ്രതിവാര കോളത്തിൽ കൂടിയായിരുന്നു പല വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തിയത്. കേസിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ ഇടപെടൽ തന്നെ പല്ലിശ്ശേരിയിൽ നിന്നുമുണ്ടായി. ഇപ്പോഴിതാ പുതിയൊരു വെളിപ്പെടുത്തൽ അദ്ദേഹം സിനിമാ മംഗളത്തിൽ കൂടി നടത്തുകയാണ്. നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയ വേളയിലാണ് കേസിലെ നിർണായകമായ വഴിത്തിരുവുണ്ടാകാൻ സാധ്യതയയുണ്ടെന്ന സൂചനയുമായി പല്ലിശ്ശേരി രംഗത്തെത്തിയത്.
കേസിൽ തുടക്കം മുതൽ ദിലീപിനെ പ്രതിരോധിച്ചു കൊണ്ടു രംഗത്തുവന്ന സംവിധാന സഹായി സലിം ഇന്ത്യ ഇപ്പോഴും ഇടപെടൽ നടത്തുന്നുണ്ടെന്നാണ് പല്ലിശ്ശേരി സൂചിപ്പിക്കുന്നത്. ഇക്കാര്യം അഭ്രലോകം കോളത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തി. ദിലീപ് ഭക്തനായ സലിം ഇന്ത്യ അഡ്വ. ബി എ ആളൂർ വഴി ഇടപെടൽ നടത്തുന്നു എന്നാണ് ആരോപണം. കേസിൽ പൾസർ സുനിയെ കൊണ്ട് മൊഴി മാറ്റിപ്പറയിക്കാനാണ് ശ്രമം നടക്കുന്നതെന്നാണ് പല്ലിശ്ശേരിയുടെ വെളിപ്പെടുത്തൽ. ആ ദൗത്യം അഡ്വ. ബി എ ആളൂർ വഴിയാണ് നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.
തൃശ്ശൂരുകാരനായ സലിം ഇടയ്ക്കിടെ കൊച്ചിയിൽ വരുന്നുണ്ടെന്നും അവിടെ വെച്ച് അഡ്വ. ബിഎ ആളൂരുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും പല്ലിശ്ശേരി പറയുന്നു. മന്ദബുദ്ധി കളിച്ച് സലിം ഇന്ത്യ ദിലീപിനെ രക്ഷപെടുത്താൻ ബുദ്ധിപരമായ കളി കളിക്കുന്നു എന്നാണ് പല്ലിശ്ശേരി സംശയം പ്രകടിപ്പിക്കുന്നുത്. ഈ കളി ദിലീപ് ക്യാമ്പിനെ സന്തോഷിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേസിൽ നടക്കുന്ന കളികളെ കുറിച്ച് പല്ലിശ്ശേരി എഴുതുന്നത് ഇങ്ങനെ:
കഴിഞ്ഞ ഏതാനും ദിവസം മുൻപ് എന്റെ വിശ്വസ്തരിൽ ഒരാൾ പ്രത്യേകം ശ്രദ്ധിക്കുക എന്നു പറഞ്ഞ് സൂചന നൽകിയത് വിശ്വസിക്കാൻ പ്രയാസം തോന്നി. സലീം ഇന്ത്യയെക്കുറിച്ചാണ് പരാമർശം. സലീം ഇന്ത്യ തന്നെയാണോ എറണാകുളം നോർ്ത്തിൽ അതും അഡ്വ ബി.എ ആളൂരിന്റെ ഓഫീസിനു മുന്നിൽ കണ്ടതെന്നു ചോദിച്ചപ്പോൾ സലീം ഇന്ത്യയെ പൊലീരിക്കും എന്നാണ് ലഭിച്ച മറുപടി. രണ്ടു ദിവസം കഴിഞ്ഞ് സുഹൃത്ത് പറഞ്ഞു അതെ സലീം ഇന്ത്യയെ തന്നെയാണ് ഞാൻ കണ്ടത്. ദിലീപിനു വേണ്ടി ഉരുളുകയും വാദിക്കുകയും ചെയ്യുന്ന മണ്ടൻ... ഇപ്പോഴും ദിലീപിനു വേണ്ടി കറിവേപ്പില പോലെ നടക്കുകയാണ്. ദിലീപ് ഇതു വരെ വിശ്വസിക്കാത്ത സലീം ഇന്ത്യ എന്തിനാണ് അയാൾക്കു വേണ്ടി നടക്കുന്നത്?
അതൊക്കെ മറ്റുള്ളവരെ പറ്റിക്കാനായിരിക്കും. ദിലീപിൽ നിന്നും ഒരു ഗുണവും ഇല്ലെങ്കിൽ അങ്ങനൊന്നും ചെയ്യില്ല. വിചാരണ തുടങ്ങാനിരിക്കെ പൾസർ സുനിയുടെ അഭിഭാശകനായ അഡ്വ.ബി.എ ആളുരിനെ കാണാൻ പോയതായിരിക്കും. ആളൂരിനെ സ്വാധീനിച്ച് ആവശ്യപ്പെടുന്ന തുക കൈമാറി, പൾസർ സുനിയെക്കാണ്ട് മൊഴഫി മാറ്റി പറയിപ്പിച്ച് ദിലീപിനെ രക്ഷപ്പെടുത്താൻ. അതായിരിക്കാം അല്ലെങ്കിൽ പിന്നെ എന്തിനു തൃശ്ശൂരിൽ നിന്നും എറണാകുളത്തു വന്ന് സലീം ഇന്ത്യ താമസിക്കണം. ദിലീപിനെ രക്ഷിക്കാൻ അഡ്വ ആളൂരിലേക്കുള്ള എളുപ്പ വഴിയായി സലീം ഇന്ത്യയെ ഉപയോഗപ്പെടുത്തിയതാകാം.
വീണ്ടും രണ്ടു ദിവസം കഴിഞ്ഞ് നാലഞ്ച് ഫോട്ടോകൾ മെയിലിൽ വന്നു. അഡ്വ. ബി.എ ആളൂരും സലീം ഇന്ത്യയും ഒന്നിച്ചുള്ള ഫോട്ടോ. അതൊരു പക്ഷേ വക്കീൽ ഓഫീസിൽ വച്ച് എടുത്തതാക്കാം ദിലീപിനു വേണ്ടി വാദിക്കുന്ന സലീം ഇന്ത്യയും പൾസർ സുനിക്കു വേണ്ടി വാദിക്കുന്ന അഡ്വ ആളൂരും ഒരുമിച്ചു കണ്ടത് കേമസ് അട്ടിമറിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാകാം? ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര കോടി കൊടുത്താലും ദിലീപിനു ന്ഷ്ടമാവില്ല. എന്നാൽ അഡ്വ ബി എ ആളൂർ ആ കെണിയിൽ വീഴുമോ? എത്ര വലിയ കേസും തെളിവില്ലാതിരിക്കാന്മപലരും ചേർന്ന് വിചാരിച്ചാൽ പോരെ? ദിലീപിനെ രക്ഷപ്പെടുത്താൻ വേണ്ട പഴുതുകൾ?
ഫോട്ടോകൾ സത്യമാണ് അതിന്റെ പേരിൽ മാത്രം അതിന്റെ പേരിൽ മാത്രം അതിന്റെ പേരിൽ മാത്രം കേസ് അട്ടിമറിക്കാനാണ് സലീം ഇന്ത്യ ആളൂരിനെ കണ്ടതെന്നു പറഞ്ഞാൽ മുഖറ വിലയ്ക്കെടുക്കാൻ കഴിയില്ല. അവർ എന്താണ് സംസാരിച്ചതെന്ന് അറിയില്ല. അതിനും തെളിവുകൾ ഇല്ല. കേസുകളിൽ പലതരം കളികൾ നടക്കാറുണ്ട്. വലിയ കേസുകൾ ജനശ്രദ്ധ ആകർഷിച്ച ശേഷം തെളിവുകൾ ഇല്ല , തെളിവുകൾ നൽകാൻ ആരും വന്നില്ല എന്നൊക്കെ പറഞ്ഞ് പ്രതികൾ പുഷ്പം പോലെ രക്ഷപ്പെട്ടിട്ടുമുണ്ട്ം.
അഡ്വ ബി.എ ആളൂരും സലീം ഇന്ത്യയും വീണ്ടും കാണാൻ സാധ്യത ഉണ്ടാകും. ആദ്യത്തെ കൂടിക്കാഴ്ച്ചയിൽ കാര്യം നടക്കണമെന്നില്ല. വക്കീൽ സമ്മതിച്ചു കാണില്ല. അതേസമയം തന്നെ ഏൽപ്പിച്ച ഉദ്യമത്തിൽ നിന്നും പിന്മാഠറാൻ സലീം ഇന്ത്യ തയ്യാറാകുകയുമില്ല. ആളുകളെ തന്ത്രത്തിൽ വീഴ്ത്താൻ മിടുക്കനാണ് സലീം ഇന്ത്യ എന്നു കേട്ടിട്ടുണ്ട്. മണ്ടനായി അഭിനയിക്കുന്നതും സെന്റിമെന്റൽ ആകുന്നതുമാണ് അയാളുടെ ന്ന്പർ വൺ കള്ളത്തരം. അതിൽ ആളൂർ വക്കീൽ വീണിരിക്കുമോ. ഒരു ചെറിയ തെളിവ് അവർ തമ്മിലുള്ള സംഭാഷണശകലം കിട്ടാനുള്ള വഴി അന്വേഷഷിച്ചു. അതിനു വേണ്ടി ആളൂർ വക്കീലിന്റെ ഓഫീസിലും പരിസരങ്ങളിലും ഞാൻ ചെന്നു. പക്ഷേ വക്കീൽ ഓഫീസിൽ നിന്നും ഒരു രഹസ്യം പോലും പുറത്തു പോവില്ല. അത്രയ്ക്കു ശക്തമായിരുന്നു ആളൂർ വക്കീലിന്റെ ഓഫീസ് സംവിധാനം.
മാർച്ച് 12 ാം തീയതി ഉച്ചയ്ക്കു ശേഷം കോൾ വന്നു. രാത്രി ഏഴു മണിക്ക് മംഗളം ചാനലിൽ ചർച്ചയ്ക്കായി ആളൂരും സലീം ഇന്ത്യയും കൊച്ചിയിലെ ഓഫീസിലെത്തും. ആ വാർത്ത സത്യമാണെന്ന് അറിയാൻ കഴിഞ്ഞു. ചർച്ച ഏഴു മുതൽ ഏട്ടു വരെയാണ്. അതു കഴിഞ്ഞ് രണ്ടുപേരും എങ്ങോട്ടു പോകും എന്നറിയാനായി എന്റെ ശ്രമം. അന്ന് ചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്ന ഞാൻ തന്ത്രപൂർവ്വം ചർച്ചയിൽ പങ്കെടുക്കാതെ എറണാകുളത്ത് ക്യ്ാമ്പ് ചെയ്ത് സലീം ഇന്ത്യ-അഡ്വ ആളൂർ കൂടിക്കാഴ്ച്ചയുടെ രഹസ്യം അറിയാൻ വേണ്ടിയാണ്. രാത്രി എട്ടു മണി കഴിഞ്ഞപ്പോൾ മംഗളം ചാനലിൽ നിന്നും ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു.
ചർച്ച കഴിഞ്ഞു. അഡ്വ. ബി.എ ആളൂർ വക്കീലും സലീം ഇന്ത്യയും ഒരുമിച്ചാണ് ഇവിടുന്ന് പോയത്. 'ഞാൻ എറണാകുളം നോർത്തിൽ വക്കീലാഫീസിന്റെ പരിസരത്തുണ്ടായിരുന്നു. കുറേ കഴിഞ്ഞപ്പോൾ അഡ്വ ആളൂരും സലീം ഇന്ത്യയും വക്കീലാഫീസിന്റെ മുന്നിൽ വന്നിറങ്ങുന്നതും. രണ്ടാമത്തെ നിലയിലേക്കു പോകുന്നതും കണ്ടു. എന്തിനാണ് ഇരുവരം വീണ്ടും ഒന്നിച്ചത്. മറ്റെന്ത്ു ബന്ധമാണ് ഇരുവരും തമ്മിൽ ? ദിലീപിന്റെ കേസ് അട്ടിമറിക്കാനല്ലെങ്കിൽ, അങ്ങനെയെങ്കിൽ പൾസർ സുനി അറിഞ്ഞിരിക്കുമല്ലോ. മുമ്പോക്കെ പൾസർ സുനിയോട് സംസാരിക്കാൻ എന്റെ സുഹൃത്തിന്റെ ഒരാൾ ജയിലിൽ ഉണ്ടായിരുന്നു. എന്നാൽ അയാൾ ഇപ്പോൾ അവിടില്ല. എന്റെ മുമ്പിൽ വാതലുകൾ ഒന്നൊന്നായി അടയുന്നതുപോലെ തോന്നി.
ഒരു കാര്യം വ്യക്തമായി കേസ് ജയിക്കേണ്ടത് ദിലീപിന്റെ ആവശ്യമാണ്. എന്നാൽ അഡ്വ ബി എ ആളൂരിനെപ്പോലെ ലോകപ്രശസ്തനായ ഒരു അഭിഭാഷകൻ അറിഞ്ഞു കൊണ്ട് കേസ് അട്ടിമറിക്കാൻ കൂട്ടു നിൽക്കുമോ? അര മണിക്കൂർ കഴിഞ്ഞപ്പോൾ സലീം ഇന്ത്യ വക്കീൽ ആഫീസിൽ നിന്നും ഇറങ്ങി വരുന്നതു കണ്ടു. അപ്പോൾ സമയം ഒൻപതു മണി കഴിഞ്ഞിരുന്നു. ഞാൻ സലീമിനെ വിളിച്ചു സലീം എവിടെയാണ? 'തൃശൂരിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നു'' സലീമും ആളൂർ വക്കീലും ഒരുമിച്ചിരുന്ന് എന്തോ ഗൂഢാലോചന നടത്തുന്നതായി അറിവു കിട്ടിയല്ലോ-'' ഏതു മണ്ടനാണ് അങ്ങനെ ഒരു വാർത്ത തന്നത്. അല്ല ഞാനെന്തിനാണ് ആളൂരിനെ കാണുന്നത്. ഇനി താങ്കൾക്ക് അങ്ങനെയും എഴുതാമല്ലോ. എന്റെ സാറേ നിങ്ങൾക്കു വേറെ പണിയില്ലെ?. പിന്നീട് ഞാൻ സംസാരിച്ചില്ല. എന്തോ കള്ളത്തരം ഉണ്ടെന്നു മനസ്സലായി. നടക്കട്ടെ.
എനിക്കു കിട്ടിയ വാർത്ത സത്യമാണ്. സലീം ഇന്ത്യ വക്കീലിനെ സമീപിച്ചത് കേസ് അട്ടിമറിക്കുന്ന കാര്യം സംസാരിക്കാനായിരുന്നു. അതിനു എത്ര രൂപയാണ് ഓഫർ ചെയ്തത് എന്നു മാത്രം അറിയില്ല. സലീം ഇന്ത്യയുടെ പ്രലോഭനങ്ങളിൽ ആളൂർ വക്കീൽ വീണോ? അതൊന്നും വ്യക്തമല്ല ഒരു കാര്യം ഉറപ്പാണ്. മന്ദബുദ്ധി കളിച്ച് സലീം ഇന്ത്യ ദിലീപിനെ രക്ഷിച്ചെടുക്കാൻ ബുദ്ധിപരമായ കളിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ദിലീപ് ക്യാമ്പ് സന്തോഷത്തിലാണ്.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- 2021ൽ പിണറായിയേയും സഖാവ് ജോസഫൈനേയും കുറ്റപ്പെടുത്തിയ മയൂഖാ ജോണി 2023ൽ പറയുന്നത് മറുനാടൻ ഗൂഢാലോചന
- ഡോ. വന്ദന ദാസ് വധം: പ്രതി സന്ദീപ് 5 ദിവസം കസ്റ്റഡിയിൽ
- 'പ്രഗത്ഭനായ ബിസിനസുകാരനായിരുന്നു പ്രിഗോഷിൻ' എന്ന് അനുശോചിച്ചു പുടിൻ
- ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്ക്കാരം ഷാജൻ സ്കറിയക്ക്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്