Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടുത്തുരുത്തിയിൽ വീടും 20 സെന്റ് സ്ഥലവും വില്പനയ്ക്ക്

കടുത്തുരുത്തിയിൽ വീടും 20 സെന്റ് സ്ഥലവും വില്പനയ്ക്ക്

കടുത്തുരുത്തിക്ക് സമീപം അരുണാശേരിയിൽ 20 സെന്റ് സ്ഥലവും 2200 സ്‌ക്വയർഫീറ്റ് വീടും വില്പനയ്ക്ക്. കടുത്തുരുത്തി പാലാ റോഡ് സൈഡിൽ പണിതീർത്ത വീടിന് മൂന്ന് ബെഡ്‌റൂമുകളും ലിവിങ്ങ് റൂം, കിച്ചൻ, വർക്ക് ഏരിയ, സിറ്റൗട്ട്, കാർപോർച്ച് എന്നിവയും വറ്റാത്ത കിണറുമുണ്ട്. ഹയർസെക്കന്ററി സ്‌കൂളുകളും പള്ളി, അമ്പലം എന്നിവയും വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലുണ്ട്. വില 73 ലക്ഷം രൂപ.


കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
ഫോൺ: ഷാജിമോൻ- 00353872523283, ജോമോൻ- 00918606018552, 00919946473317

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP