Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുത്തോലി ചേർപ്പുങ്കൽ റോഡിൽ 20 സെന്റ് സ്ഥലം വില്പനയ്ക്ക്

മുത്തോലി ചേർപ്പുങ്കൽ റോഡിൽ 20 സെന്റ് സ്ഥലം വില്പനയ്ക്ക്

മുത്തോലി ചേർപ്പുങ്കൽ മെയിൻ റോഡിൽ നിന്നും 50 മീറ്റർ മാറി ടാർ റോഡ് സൈഡിൽ ഉള്ള 20 സെന്റ് സ്ഥലം വില്പനയ്ക്ക്. മൊത്തമായോ 10 സെന്റ് പ്ലോട്ട് ആയോ കൊടുക്കുന്നതാണ്.   സ്ഥലത്തിന് സമീപത്തായി മാർ സ്ലീവാ സൂപ്പർ സ്‌പെഷ്യാലിറ്റി ഹൊസ്പിറ്റൽ, ബ്രില്യന്റ് സ്റ്റഡി സെന്റർ എന്നിവ സ്ഥിതി ചെയ്യുന്നു. വെള്ളം ആവശ്യത്തിനു ലഭിക്കുന്ന ഈ സ്ഥലം വീട് പണിയാൻ ഏറ്റവും അനുയോജ്യമായ പൊക്കത്തിൽ ആണ് നില്ക്കുന്നത്.

Contact : 0783 190 6920

email : [email protected]

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP