1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
12
Tuesday

ചോര വീണ തെരുവോരങ്ങൾ

November 17, 2014

ആദ്യത്തെ അടി മണിയൻ പിള്ള (ടി.കെ.ബാലകൃഷ്ണൻ നായർ) യുടെ നെറുകം തലയ്ക്കായിരുന്നു. ആ ലാത്തി ഒടിഞ്ഞു. രണ്ടുമൂന്നിഞ്ച് നീളത്തിൽ തല പൊട്ടി. ലാത്തിയുടെ ഒരു കഷണവും ചോരയിൽ മുങ്ങിയ കുറെ മുടിയിഴകളും കൂടി എന്റെ തോളിലേയ്ക്കു വീണു. മണിയൻ പിള്ളയോടു തൊട്ടുരുമ്മിയാണ് ഞ...

കടന്നുപോയ വഴികൾ, കണ്ടുമുട്ടിയ മനുഷ്യരും; രാജീവ് ഗാന്ധി കൊല്ലപ്പെട്ട തെരഞ്ഞെടുപ്പു കാല ഓർമ്മ

October 14, 2014

രാത്രി വളരെ വൈകിയിരുന്നു. വോട്ടെണ്ണൽ പൂർത്തിയായി. ഫലം പ്രഖ്യാപിച്ചു. ടി എം ജേക്കബ് വിജയിച്ചിരിക്കുന്നു. കൗണ്ടിങ് ഹാളിനു വെളിയിൽ വെടിപ്പടക്കങ്ങൾ പൊട്ടിത്തുടങ്ങി. ആർപ്പുവിളിയും വിജയഭേരിയും കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊണ്ടു. കേരള നിയമസഭയിലെ ശ്രദ്ധേയനായ...

പീലിപ്പോസ് മുതലാളിയുടെ പൊങ്ങച്ചക്ലബ്ബ്; മൂന്നാമത്തെ പേരുകാരനായ അരുൺ ഗോപാൽ; സതീർത്ഥ്യന്റെ ചോർന്നൊലിക്കുന്ന കൂര

September 28, 2014

പരിപാടിയിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളെന്ന നിലയിൽ ഞങ്ങൾ മൂന്നുപേരുണ്ടായിരുന്നു. എംഎൽഎ എന്ന നിലയിൽ ഞാൻ, ഇടവകയിലെ വികാരിയച്ചൻ, സ്ഥലം പഞ്ചായത്ത് പ്രസിഡന്റ്. പതിവിൽ നിന്ന് വ്യത്യസ്ഥമായ എതിരേൽപ്പാണു അവിടെയുണ്ടായിരുന്നത്. ഓഡിറ്റോറിയത്തിന്റെ ഏറ്റവും പിന്ന...

എന്തുകൊണ്ടാവാം ഈ 156 മുറിവുകളുടെ കഥ കേരളസമൂഹത്തിന് പരിചയമില്ലാത്തത്?

September 13, 2014

സ്ഥലം ഉദയംപേരൂരിലെ കൊച്ചുപള്ളിയുടെ വടക്കുവശത്തെ നരസിംഹസ്വാമി ക്ഷേത്രത്തിനടുത്ത്. നേരം പുലരുന്നതേയുള്ളൂ. നടുങ്ങിത്തരിച്ചു നിന്നതുപോലെ രാത്രി പരിസരം വിട്ടകലാൻ മടിച്ചു നിൽക്കുന്നു. അതുവഴി കടന്നുവന്നവർ പെട്ടെന്നു സ്തബ്ധരായി നിന്നു. റോഡരികത്ത് സ.വിദ്യാധരന...

തോരാതെ പെയ്യട്ടെ! ഇടിമിന്നൽ മായരുതെ! അടിയന്തിരാവസ്ഥയെ ഗോപി കോട്ടമുറിക്കൽ ഓർമ്മിക്കുന്നു

June 25, 2014

'ഇന്നു രാവിലെ എറണാകുളം ജെട്ടിയിൽ നടന്ന പ്രതിഷേധപ്രകടനത്തിനു നേതൃത്വം വഹിച്ച സ.എ.കെ.ജിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചു.' ജനാധിപത്യവും പൗരാവകാശവും തകർത്തെറിഞ്ഞ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഭരണകൂടത്തിനെതിരെ പാർട്ടി ആഹ്വാനം ചെയ്ത സമരം ശക്തമായി നാടിന്റെ നാന...

ഫെബ്രുവരി 1 ലെ 4.45 മുതൽ 5.25 വരെയുള്ള സെക്കന്റുകൾ; മകന്റെ മരണത്തെക്കുറിച്ച് ഗോപി കോട്ടമുറിക്കൽ എഴുതുന്നു

February 04, 2014

കുഞ്ഞുമോന്റെ മരണം ശാന്തമായി പൂർത്തിയാകും വരെ അവനോടുചേർന്നും തൊട്ടുതലോടിയും അടുത്തുനിൽക്കാനാവുമെന്നു ഞാൻ കരുതി. ഫെബ്രുവരി ഒന്നാം തീയതി വൈകീട്ട് 4.45 കഴിഞ്ഞതോടെ അതിനുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങി. കിടക്കയിൽ കിടന്നുകൊണ്ട് എന്റെ കൈവിരലുകൾ അവന്റെ കൈവെള്ളയിലൊ...

കമ്മ്യൂണിസ്റ്റുകാരനായ സാത്താന്റെ സന്തതി

September 26, 2013

പാർട്ടിപ്രവർത്തകനായ രാഘവൻ ഒരു പ്രധാന വിഷയം നേരിട്ടു ചോദിക്കാനായി എന്റെ വീട്ടിലെത്തി. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ച് പിറവത്തുകൊച്ചുപള്ളിക്കടുത്ത് ഒരു വാടകവീട്ടിൽ താമസിച്ചുവരുന്ന കാലം. രാഘവൻ വന്നപ്പോൾ എനിക്കുചുറ്റും കുറച്ചുപേർ പലവിധ ആവശ്യ...

MNM Recommends