1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
23
Sunday

സ്ത്രീ വിരുദ്ധത + തൊഴിലാളി വിരുദ്ധത+ അരാഷ്ട്രീയത = ഒരു ശരാശരി ശ്രീനിവാസൻ ചിത്രം: മലയാളത്തിന്റെ ചിരിക്കുടുക്ക വിമർശിക്കപ്പെടുന്നു

December 21, 2014

ശ്രീരാമന്റെ പാദുകംവച്ച് അയോധ്യ ഭരിക്കുന്നകാലത്ത് ഭരതൻ ഒരിക്കൽ കാട്ടിലേക്കുപോയി തന്റെ ജേഷ്ഠനെ കണ്ട ഭാഗം രാമായണത്തിൽ വർണ്ണിക്കുന്നതിങ്ങനെ. ഭരതനെ കണ്ടപാടെ രാമൻ ഒരേയൊരു കാര്യമേ ചോദിക്കുന്നുള്ളൂ. 'നമ്മുടെ രാജ്യത്ത് ചാർവാകന്മാർക്ക് സുഖമാണോ'. രാജാവടക്കം ആരെ...

റൗഡികളും, സെൻസർ കട്ടില്ലാത്ത നഗ്‌നത കാണേണ്ടവരുമാണോ ഈ ഫെസ്റ്റിവലിന് എത്തുന്നത്! ഭരണകൂടം തിരുവനന്തപുരം ചലച്ചിത്ര മേളയെ ഭയക്കുന്നത് എന്തുകൊണ്ട്? അടൂരും, ഗണേശ്‌കുമാറും, തിരുവഞ്ചൂരും വായിക്കാൻ ചില ചോദ്യങ്ങൾ

December 09, 2014

'ഇതൊരു ഫിലിം ഫെസ്റ്റിവലാണോ, അതോ കാർണിവലോ? ഒരു ചലച്ചിത്രോൽസവം എങ്ങനെ സംഘടപ്പിക്കണമെന്നറിയണമെങ്കിൽ നിങ്ങൾ തിരുവനന്തപുരത്ത് വരണം. ഇനി മേലാൽ ഞാൻ ഈ മേളക്കുവരില്ല' എതാണ്ട് പത്തുവർഷംമുമ്പ് നമ്മുടെ ഗോവൻ ചലച്ചിത്രോൽസവത്തിൽ കേട്ട ഈ ഗർജ്ജനം പ്രശസ്ത സംവിധായകൻ ...

ജീവിച്ചിരുന്ന കാലത്തുചെയ്ത സേവനങ്ങളുടെ പേരില്ലാതെ, ഐതീഹ്യങ്ങളുടെയും അത്ഭുതരോഗശാന്തിയുടെയും കഥകൾ പറഞ്ഞ് വിശുദ്ധരെ സൃഷ്ടിച്ച് നിങ്ങൾ ആരെയാണ് കബളിപ്പിക്കുന്നത്? കത്തോലിക്കാ സഭയോട് ചില ചോദ്യങ്ങൾ

December 01, 2014

ആരാണ് വിശുദ്ധർ. ജീവിച്ചിരുന്ന കാലത്തുചെയ്ത സേവനങ്ങളുടെ പേരില്ലാതെ, ഐതീഹ്യങ്ങളുടെയും അത്ഭുതരോഗശാന്തിയുടെയും കഥകൾ പറഞ്ഞ് വിശുദ്ധരെ സൃഷ്ടിച്ച് നിങ്ങൾ ആരെയാണ് കബളിപ്പിക്കുന്നത്? പ്രശസ്ത അമേരിക്കൻ എഴുത്തുകാരിയും സാമൂഹികമനുഷ്യാവകാശ പ്രവർത്തകയുമായ എല്ലൻ ജോൺ...

ഒരു വാർഡിൽപോലും ഒറ്റയ്ക്ക് ജയിക്കാനുള്ള അംഗബലമില്ല; കാര്യപ്രാപ്തിയുള്ള നേതാക്കളില്ല, ഫണ്ടില്ല, നയമില്ല, പരിപാടിയുമില്ല; ഈ സിപിഐയുടെ ഹുങ്ക് മലയാളിക്ക് സഹിക്കാൻ പറ്റുമോ?

November 26, 2014

കേരളത്തിൽ ഇന്നുള്ളതിൽ ഏറ്റവും നാണവും മാനവുമില്ലാത്ത രാഷ്ട്രീയ നേതാവാരാണ്? പാർട്ടിയേതാണ്? ഈയിടെ റെസിഡൻസ് അസോസിയേഷന്റെ ഒരു വിനോദയാത്രയിൽ നേരംപോകാനായി ഒരു സുഹൃത്ത് നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ പ്രധാന ചോദ്യമായിരുന്നു അത്. അമ്പതംഗ സംഘത്തിൽ പ്രതീക്ഷിച...

സ്ത്രീവിരുദ്ധതയിൽ താലിബാനൊപ്പം; ചേകന്നൂർ കേസിൽ ആരോപിതൻ; മുടിപ്പള്ളിയിലൂടെ ആത്മീയചൂഷണം, പുറമെ വിദ്യാഭ്യാസ കച്ചവടവും: എന്നിട്ടും കേരള മുസ്ലീങ്ങൾക്ക് മാതൃക കാന്തപുരമോ!

November 22, 2014

എതാണ്ട് പത്തിരുപത് വർഷംമുമ്പ് 'ഇസ്ലാം സമാധത്തിന്' എന്ന പ്രമേയവുമായി ഞങ്ങളുടെ കൊച്ചുഗ്രാമത്തിലേക്ക് ഒരു മത സംഘടനയുടെ കാമ്പയിൻ വന്ന കഥയുണ്ട്. രാഷ്ട്രീയ സംഘർഷങ്ങളോ മതകാലുഷ്യങ്ങളോ പ്രത്യേകിച്ചില്ലാതെ ശാന്തമായി ജീവിച്ചിരുന്ന നാട്ടുകാരുടെ സമാധാനം മുഴവൻ അതോ...

വരൂ, നമുക്ക് ചുംബിക്കാനായി ആൾദൈവങ്ങളുടെ അടുത്തേക്ക് പോകാം; മറകെട്ടിയുയർത്തിയ കാപ്പിക്കടകൾ ഉണ്ടാകുന്നതെങ്ങനെയാണ്? ചുംബനസമരാനന്തര കേരളത്തിലെ ചില വിപത്‌സൂചനകൾ

November 18, 2014

'കൊച്ചിയിൽ ചുംബനത്തിന് നൂറുരൂപയിലേറെ വിലയുണ്ട്. കൊല്ലത്തുപോയാൽ അത് സൗജന്യമായി കിട്ടും.' ആൾദൈവസംസ്‌ക്കാരം കേരളത്തെ കെട്ടിപ്പുണരുന്നതുകണ്ട്, അന്ന് കവിയും കലാപകാരിയുമായ ബാലചന്ദ്രൻ ചുള്ളിക്കാട് കാൽനൂറ്റാണ്ടുമുമ്പ് പറഞ്ഞ കാര്യമാണിത്. ഇന്നത് അൽപ്പം മാറ്റിപ...

ബാറുടമകൾ സഹതാപം അർഹിക്കുന്നുണ്ടോ? കൂട്ടക്കുറ്റവാളി സംഘത്തിൽ പുണ്യാളനുണ്ടാവുക എങ്ങനെയാണ്? സുധീരൻ അസുഖം വന്നതിനുശേഷം മദ്യപാനം നിർത്തിയ വ്യക്തിയാണോ? ഇതാ 'ബിജുരമേശ് ബോംബിന്' ശേഷമുള്ള ചില വീണ്ടുവിചാരങ്ങൾ

November 02, 2014

"ഈച്ച ചാവുമ്പോഴുള്ള വാർത്ത പൂച്ച ചാവുംവരെ; പൂച്ച ചാവുമ്പോഴുള്ള വാർത്ത പട്ടി ചാവും വരെ". ഈ രീതിയിലാണ് കേരളത്തിന്റെ വാർത്താ സംസ്‌ക്കാരം. പട്ടി ചത്താൽ പിന്നെ പൂച്ചയെ ആരും ഓർക്കാറുമില്ല. ഒരു ദിവസം സരിതയാണ് ഹൂദ് ഹൂദ് കൊടുങ്കാറ്റായി ആഞ്ഞടിക്കയെങ്കിൽ അടുത്ത...

മുരടനായ പിണറായി.. 'കൊലയാളിയായ' പി ജയരാജൻ.. ഗവൺമെന്റ് സെക്രട്ടറി പോലൊരു പാർട്ടി സെക്രട്ടറി; മാറ്റുവിൻ ശരീരഭാഷ അല്ലെങ്കിൽ..! സിപിഐ(എം) നേതാക്കളോട് ജനം പറയുന്നത്..

October 22, 2014

നടൻ ജയനെ മിമിക്രിക്കാർ തുടർച്ചയായി അവതരിപ്പിക്കുന്നത് കണ്ടുമാത്രം പരിചയമുള്ള ഒരു 'ന്യൂജെൻ' പയ്യൻസ്, ജയന്റെ സൂപ്പർ ഹിറ്റായ 'അങ്ങാടി'കണ്ട് ഞെട്ടി ഫേസ്‌ബുക്കിലിട്ടത് ഈയിടെ ശ്രദ്ധയിൽപെട്ടിരുന്നു. പൗരുഷവും യുവത്വവും തുളിമ്പി നിൽക്കുന്ന, ദീവാറിലെ അമിതാബച്ച...

താരശരീരത്തിന് പ്രായം ബാധകമല്ലേ! നികുതി വെട്ടിക്കുന്ന ജൂവലറികളുടെയും, ബ്ലേഡ് കമ്പനികളുടെയും പരസ്യമുഖങ്ങളായ താരങ്ങൾ കേരളത്തോട് ചെയ്യുന്നത്; ലാലേട്ടനും മമ്മൂക്കയും കമലിനെയും രജനിയെയും കണ്ടുപഠിക്കുമോ?

October 19, 2014

ന്യൂസ് ചാനലുകളും അന്തിച്ചർച്ചാതൊഴിലാളികളും നമ്മുടെ സായാഹ്നങ്ങൾ മലീമസമാക്കുന്നതിന് മുമ്പ് , എഴുത്തുകാരൻ സക്കറിയചോദിച്ച ഒരു ചോദ്യം കേരളത്തിൽ വലിയ ചർച്ചയായിരുന്നു. ഈ ബുദ്ധിജീവികളെക്കൊണ്ടുള്ള പ്രയോജനമെന്താണ്? അതൊന്ന് തിരിച്ചിട്ട് ചോദിക്കട്ടെ, രാജ്യം പത്മ...

ജാതിഭ്രാന്തും ലിംഗ അനീതിയും: പൃഥ്വിരാജും മഞ്ജു വാര്യരും നൽകുന്ന വിപൽ സൂചനകൾ; നമ്മുടെ നാടും ദുരഭിമാനഹത്യയിലേക്കോ?

October 12, 2014

നാലാം ക്ലാസിൽ ഒരേ ബഞ്ചിലിരുന്ന് പഠിച്ച വിമലിനെ വിമൽ ആർ നായരായും, സൗമ്യയെ സൗമ്യാ മേനോനായും, റഫീഖിനെ റഫീഖ് റാവുത്തരായുമൊക്കെ വർഷങ്ങൾക്ക്‌ശേഷം നാം ഫേസ്‌ബുക്കിൽ കണ്ടുമുട്ടുന്ന കാലമാണല്ലോ ഇത്. അന്നൊന്നും പേരിനൊപ്പം വാലായി കൊണ്ടുനടക്കാത്ത, അറ്റൻഡൻസ് രജിസ്റ...

കമിഴ്ന്നു വീണാലും കാൽപ്പണം എന്ന് വിശ്വസിക്കുന്ന യേശുദാസ് ഇങ്ങനെ ഒക്കെ പറഞ്ഞാൽ ആർക്കാണ് അത്ഭുതം തോന്നുക?

October 05, 2014

തൊട്ടതിനും പിടച്ചതിനുമൊക്കെ കടിച്ചുകീറാൻ നിൽക്കുന്ന, ഇസ്ലാമിക മതമൗലികവാദികളും ഹിന്ദു മൗലികവാദികളും യോജിക്കുന്ന ഒരേയൊരു വിഷയമേയുള്ളൂ. സ്ത്രീകളെ എങ്ങനെ ചൊൽപ്പടിയിൽ നിർത്തണമെന്നതിനെപ്പറ്റിയാണത്. സ്ത്രീകളുടെ വേഷം, പെരുമാറ്റം, വിവാഹം, ഭർത്താവിനോടുള്ള സമീപ...

പടിപ്പുരവീട്ടിൽ പത്മാവതിയും ദേശായി കുടുംബാഗം ഊർമിളാദേവിയും കേരളത്തോട് പറയുന്നത്; സീരിയലുകൾ നിരോധിച്ചാൽമാത്രംപോര; ടെലിവിഷൻ അവാർഡുകൾ റദ്ദാക്കി ആ പണം ശുചീകരണത്തൊഴിലാളികൾക്ക് കൊടുക്കണം!

October 04, 2014

സുഖമില്ലാതായ അമ്മയെ ശുശ്രൂഷിക്കാനായി കുറെ ദിവസം ലീവെടുത്ത് വീട്ടിലിരുന്നപ്പോഴാണ് കേരളത്തിലെ ടെലിവിഷൻ സീരിയലുകൾ ഉയർത്തുന്ന സാംസ്‌ക്കാരിക മലിനീകരണത്തിന്റെ ഭീകരാവസ്ഥയെക്കുറിച്ച് ഈ ലേഖകന് ബോധ്യമായത്. മുമ്പ് പലരും പറഞ്ഞുകേട്ടിരുന്നെങ്കിലും, പഴയ ദൂരദർശൻ കാ...

തമിഴക 'അമ്മ'യും കേരള 'അമ്മ'യും: അടിച്ചമർത്തൽ ഫാസിസമാവുന്ന വിധം

September 30, 2014

അമ്മയെന്ന വാക്കുകേൾക്കുമ്പോൾ, ഡോ സുകുമാർ അഴീക്കോട് മുമ്പ് ചൂണ്ടിക്കാട്ടിയപോലെ നാം പെറ്റമ്മയെ മറന്നുപോയിട്ട് കാലമെത്രയായി. മൂന്ന് അമ്മമാരാണ് പെട്ടെന്ന് നമ്മുടെ മനസ്സിലേക്ക് ഓടിവരിക. ഒന്ന് സാക്ഷാൽ മാതാഅമൃതാന്ദമയി, രണ്ട് സിനിമാതാര സംഘടനയായ അമ്മ, മൂന്ന് ...

ബ്രാൻഡ് സുധീരനുണ്ടാക്കി അവർ രക്ഷപ്പെടട്ടേ: ഈഴവൻ വാറ്റും നായർ തെങ്ങുചെത്തും ക്രൈസ്തവൻ വീഞ്ഞും ഉണ്ടാക്കട്ടെ!

September 23, 2014

സുധീരന്റെയും ഉമ്മൻ ചാണ്ടിയുടെയും ഈഗോയും കിടമൽസരവും ഒരുകണക്കിന് കേരളത്തിലെ മദ്യപർക്ക് ഗുണകരമാവുകയാണ്. അൽപ്പം ശ്രദ്ധിച്ചാൽ തങ്ങളുടെ ജീവിതം ദുരിതമാക്കിയ മൂന്നുമാരണങ്ങളെ സർക്കാർ, ബാറുകാർ, മാഫിയകൾ, അവർക്ക് ഒറ്റയടിക്ക് നശിപ്പിക്കാൻ അവസരം വന്നിരിക്കയാണ്. നമ...

വിശുദ്ധ പശുക്കളെ തൊടുമ്പോൾ

September 02, 2014

വിമർശനത്തിന് അതീതരാണോ കേരളത്തിലെ മാദ്ധ്യമരംഗം? മറ്റെല്ലാ രംഗത്തെയും അഴിമതിയും അനഭിലഷണീയ പ്രവണതകളും വിചാരണ ചെയ്യപ്പെടുന്നതുപോലെ മാദ്ധ്യമരംഗവും പൊതുസമൂഹത്താൽ നിരന്തരം വിചാരണ ചെയ്യപ്പെടേണ്ടതില്ലേ? ചങ്ങലയ്ക്ക് ഭ്രാന്തുപിടിക്കുമ്പോൾ കാലം 1999. അന്ന് ഇ...

MNM Recommends