1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
28
Wednesday

ആടെന്തറിഞ്ഞു അങ്ങാടി വാണിഭം; സിപിഐ(എം) സമ്മേളനം നടത്തുന്നത് സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ മാത്രമാണോ? യെച്ചൂരിയിൽ എന്ത് വി എസ് ഇഫക്ടാണുള്ളത്: വിശാഖപട്ടണം സമ്മേളനത്തെകുറിച്ചും ഒരു മാദ്ധ്യമ വിചാരം

April 21, 2015

ഇപ്പോൾ സമയമെന്തായെന്ന് നിരന്തരം ചോദിച്ച് ശല്യം ചെയ്യുന്ന ഒരുത്തന് നാട്ടുകാർ പിരിവിട്ട് വാച്ചുമേടിച്ചുകൊടുത്ത ഒരു കഥയുണ്ട്. വാച്ചുകിട്ടിക്കഴിഞ്ഞാലെങ്കിലും ശല്യം തീരുമെന്നാണ് അവർ കരുതിയത്. എന്നാൽ അയാൾ പിന്നെയും തുടങ്ങി. 'എന്റെ വാച്ചിലിപ്പോൾ ഇത്ര മണിയായ...

സരിതക്കു വേണ്ടിയും ഒരിറ്റ് കണ്ണീർ; ഇത് ആഭാസന്മാരുടെയും ലൈംഗിക മനോരോഗികളുടെയും അനിവാര്യ വിധി; ഇവൾ പൊളിച്ചടുക്കിയത് ഇര തലതാഴ്‌ത്തി കരയുകയും വേട്ടക്കാരൻ നെഞ്ചുവിരിച്ച് നടക്കുകയും ചെയ്യുന്ന പരമ്പരാഗത രീതി; ചരിത്രത്തിൽ വീണ്ടും താത്രിയുടെ ചിരി

April 12, 2015

94-ലെ എസ്.എസ്.എൽ.എൽസി പരീക്ഷയിൽ 600-ൽ 535 മാർക്കുവാങ്ങി ഉയർന്ന ഡിസ്റ്റിംങ്ങ്ഷനിൽ ജയിച്ച ഒരു പാവം സുന്ദരിക്കുട്ടി. അതും കണക്കിനും സയൻസിനും 95 ശതമാനം മാർക്കോടുകൂടി. അധികം ആരോടും സംസാരിക്കപോലുമില്ലാത്ത ഈ കൊച്ചുമിടുക്കി കലകളിലും, പ്രസംഗത്തിലും മാത്രമല്ല ...

ഘർവാപ്പസിക്കാലത്ത് മദർതേരസക്കൊപ്പം നാം മാധവിക്കുട്ടിയെക്കൂടി ഓർക്കേണ്ടേ? ആ മതംമാറ്റം ഒരു ഇന്റലക്ച്വൽ ജിഹാദ് ആയിരുന്നോ! ഇസ്ലാമിക പ്രബോധകരും പാസ്റ്റർമാരും മറക്കരുതാത്ത ചില കാര്യങ്ങൾ

March 10, 2015

നമ്മുടെ ശശികലടീച്ചറെയും, പി പരമേശ്വർജിയെയും പോലുള്ള സകല കടുത്ത വർഗീയവാദികൾക്കും ബോധക്ഷയമുണ്ടാക്കിയ സംഭവമായിരുന്നു പത്തുപതിനാറ് വർഷങ്ങൾക്കുമുമ്പ്, പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി മതം മാറി കമല സുരയ്യയായത്. സാധാരണ മതംമാറ്റങ്ങളിൽ കാണാറുള്ളപോലെ സാമ്പത്ത...

ആടറിയുമോ അങ്ങാടി വാണിഭം; സിപിഐ(എം)നെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് മാദ്ധ്യമങ്ങൾ വീണ്ടും തെളിയിച്ചു; വി എസ് ഒറ്റപ്പെട്ടതിന്റെ യഥാർഥ കാരണം മാദ്ധ്യമങ്ങൾ മൂടിവെക്കുന്നത് എന്തിനാണ്? ആലപ്പുഴ സമ്മേളനത്തെകുറിച്ച് വീണ്ടുമൊരു മാദ്ധ്യമ വിചാരം

February 25, 2015

ഏതാണ്ട് ഇരുപത് വർഷം മുമ്പ് കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ, എസ്.എഫ്.ഐയുടെ ജില്ലാ സമ്മേളനം നടക്കുന്ന കാലം. അന്നത്തെ വായിക്കയും ചിന്തിക്കയും ചെയ്യുന്ന ഏതൊരു ശരാശരി ചെറുപ്പക്കാരനെയും പോലെ ഈ ലേഖകനും എസ്എഫ്‌ഐയിൽ എത്തിപ്പെട്ട് ഒരു സമ്മേളന പ്...

എന്നെന്നും മിന്നൽ പിണറായി! നുണക്കൂമ്പാരമൊരുക്കി വ്യക്തിഹത്യ നടത്തിയതിന് കേരളത്തിലെ മാദ്ധ്യമങ്ങൾ മാപ്പുപറയുമോ? സിപിഐ(എം) സെക്രട്ടറി പദത്തിലെ 'വിജയൻ യുഗം' അവസാനിക്കുമ്പോൾ ഒരു മാദ്ധ്യമ വിചാരം

February 20, 2015

നട്ടെല്ല്! അങ്ങനെയാരു സാധനം ഇന്ന് കേരളത്തിൽ ഉണ്ടോ? കിടക്കാൻ പറഞ്ഞാൽ ഇഴയുന്ന രാഷ്ട്രീയ നേതാക്കൾക്കിടയിൽ വളയാത്ത നട്ടെല്ലുണ്ട് എന്ന ഒറ്റക്കാരണം മതി സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വ്യത്യസ്തനാക്കാൻ! കഴിഞ്ഞ പത്തിരുപത് വർഷക്കാലമായി കേരള രാഷട്ര...

MNM Recommends