Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏപ്രിൽ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഏപ്രിൽ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
 ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം,  എലക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന   മൂന്നാം ഭാവത്തിലേക്ക് ചൊവ്വ വന്നു കഴിഞ്ഞു. കൂടുതൽ ചെറു യാത്രകൾ, ചെറു പ്രോജ്ക്ക്ട്ടുകൾ, കോഴ്സുകൾ എന്നിവ പ്രതീക്ഷിക്കുക. ആശയവിനിമയങ്ങളുടെതാണ്, അതിനാൽ കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. പലരോടും നിങ്ങളുടെ മനസിലിരിപ്പ് അതേപടി തുറന്നു കാണിക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, എഡിറ്റിങ് എന്നിവയിൽ മനസ് കൂടുതൽ അർപ്പിക്കേണ്ട അവസ്ഥ, സഹോദരങ്ങൾബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം, ഇലെക്ട്രോനിക്സ്, ടെക്നോളജിഎന്നിവയിൽ കൂടുതൽ സമയം ചെലവാക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. 

നിങ്ങളുടെ രണ്ടാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഇവയെ എങ്ങനെ മുന്നോട്ട് നീക്കണം എന്നാ കടുത്ത ആലോചനകൾ, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ചിന്ത, നിങ്ങളുടെ മൂല്യ വര്ധനക്ക്ക് വേണ്ടി പുതിയ തീരുമാനങ്ങൾ എടുക്കേണ്ട അവസ്ഥ. നിങ്ങളുടെ കഴിവുകളെ കൂടുതൽ മെച്ചമായിപ്രദർശിപ്പിക്കാനുള്ളസമ്മർദ്ദം കൂടുതലായ അവസ്ഥ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.

ഈ ആഴ്ച തന്നെ ശുക്രൻ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് തിരിച്ചെത്തും. അൽപകാലമായി അദ്ദേഹം സ്ലോ ഡൗൺ അവസ്ഥയിൽ ആയിരുന്നു. ശുക്രൻ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് തിരിച്ചെത്തുന്ന വേളയിൽ നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിലെ വിഷയങ്ങൾ ശക്തി പ്രാപിക്കുന്നതായി കാണാൻ കഴിയും. പുതിയ പല തുടക്കങ്ങൾക്കും നിങ്ങൾ കാത്തിരിക്കുന്നു. ഈ അവസരങ്ങളിലെക്ക് എത്താവുന്ന പല സംഭവങ്ങളും നിങ്ങളെ തേടി എത്തിയേക്കാം. ഈ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലോ , ഔദ്യോഗിക ജീവിതത്തിലോ ആയിരിക്കാം., മറ്റുള്ളവരെ സ്വാധീനിക്കാനുള്ള വളരെ നല്ല സമയമായി ഈ അവസ്ഥയെ കാണുക. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പല അവസരങ്ങളും ലഭിച്ചേക്കാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

 ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബംഎന്നാ രണ്ടാം ഭാവത്തിൽ ചൊവ്വ എത്തിയിരിക്കുന്നു. അധിക ചെലവ് നിയന്ത്രിക്കേണ്ട ആഗ്രഹം ഉണ്ടാകാം.പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന, പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കൽ, നിങ്ങളുടെ കാഴ്ചപ്പാടുകളെ കൃത്യമായ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമം, എന്നിവ ഉണ്ടാകാം., നിങ്ങളുടെകഴിവുകളെ മറ്റുള്ളവർ ചോദ്യം ചെയ്യുന്ന അവസ്ഥ , ഈ ചോദ്യം ചെയ്യലുകളെ എതിർക്കാനുള്ള കൂടുതൽ അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജസ്വലത എന്ന  ഒന്നാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. നിങ്ങളുടെ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ആരോഗ്യ കാര്യത്തെ കുറിച്ചുള്ള ആലോചനകൾ, പുതിയകാഴ്‌ച്ചപ്പടുകളിലെക്ക് നിങ്ങൾ പ്രവേശിക്കുന്ന സമയം.പുതിയ കൊണ്ടാക്ക്ട്ടുകൾ ലഭിക്കാനുള്ള അവവധി അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക ഈസമയം  വളരെ ക്ഷോഭിച്ചു പ്രതികരിക്കാൻ പ്രലോഭനങ്ങൾ ഉണ്ടായേക്കാം.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ഈ ഭാവത്തിൽ ഏതു ഗ്രഹം വന്നാലും പല രീതിയിൽ ഉള്ള മാനസിക സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു..നിങ്ങൾ രഹസ്യമായി കണ്ടു വരുന്ന വിഷയങ്ങളെ കുറിച്ചുള്ള അധികരിച്ച ആലോചന., നിങ്ങൾ നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള റീസേർച്ച്‌, പ്രാർത്ഥന, ധ്യാനം എന്നിവറെ കുറിച്ചുള്ള അധിക താല്പര്യം, ദൂര യാത്രകൾ, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
 നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും വളരെ അധികം മാറ്റങ്ങൾക്കുള്ള തുടക്കങ്ങൾ ഉണ്ടാകാം. പുതിയ ആശയങ്ങൾ ഉണ്ടാകാം. ഇവ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പല തുടക്കങ്ങളും ലഭിക്കാം. ശരീരിരികമായ അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരിൽ എതിർ അഭിപ്രായവും കൊണ്ട് വരാവുന്ന അവസരവും ഇത്തന്നെ ആണ്. തലഫല്മായി വാഗ്വാദങ്ങളും പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. ഈ ഭാവം മാനസിക സംമ്ർദ്ടങ്ങളുടെതാണ്. ഈ മാനസിക ഭാരങ്ങളെ കൂടുതൽ വ്യക്തമായി തിരിച്ചറിയാവുന്ന തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകാം ദൂര യാത്രകൾ, നിങ്ങളുടെ രഹസ്യമായ മോഹങ്ങൾ എന്നിവയെ കുറിച്ചുള്ള ആഴത്തിലുള്ള റീ സേർച്ച്‌ നടത്താം., ശാരീരികമായ അസ്വസ്ഥകൾ ഈ അവസ്ഥയിൽ സാധാരണ ആയിരിക്കും. പ്രാർത്ഥന, ധ്യാനം, മറ്റു നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്, ഗ്രൂപ്പുകള്എന്ന  പതിനൊന്നാം ഭാവതിലെക്ക് ശുക്രൻ ഈ ആഴ്ച എത്തും.  പുതിയ സുഹൃദ് ബന്ധങ്ങൾ നിങ്ങളെ തേടി എത്തുന്ന അവസരം ഇതാണ്. പുതിയ ഗ്രൂപിലെക്കുള്ള അവസരവും വന്നെതാം. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം. നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പുരോഗമനപരമായ മാറ്റങ്ങൾക്ക് സമയമായി എന്നാ തോന്നലും ഉണ്ടാകാം കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള സാധ്യതകളും ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ശരീരിരികമായ അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. ഈ ഭാവം മാനസിക സംമ്ർദ്ടങ്ങളുടെതാണ്. ഈ മാനസിക ഭാരങ്ങളെ കൂടുതൽ വ്യക്തമായി തിരിച്ചറിയാവുന്ന തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകാം ദൂര യാത്രകൾ, നിങ്ങളുടെ രഹസ്യമായ മോഹങ്ങൾ എന്നിവയെ കുറിച്ചുള്ള ആഴത്തിലുള്ള റീ സേർച്ച്‌ നടത്താം.,   പ്രാർത്ഥന, ധ്യാനം, മറ്റു നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.ഭാവി പദ്ധതികളെ കുറിച്ചുള്ള ആലോചന, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള്എന്ന പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. സുഹൃദ് ബന്ധങ്ങൾ, ലോങ്ങ്‌ ടേം ബന്ധങ്ങൾ എന്നിവയിൽ പ്രകടമായ മാറ്റങ്ങൾ കാണാൻ കഴിയും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ ലഭിക്കാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരെ കുറിച്ച് കൂടുതൽ ആലോചിക്കാനുള്ള അവസരങ്ങളും ലഭിച്ചേക്കാം. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങൾ അല്ല്കെങ്കിൽ ലോങ്ങ്‌ ടേം ബന്ധ്നഗളിൽ മാറ്റങ്ങളും പ്രതീക്ഷിക്കുക. 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ശുക്രൻ എത്തും.  ജോലിയിൽ പുതിയ അവസരങ്ങൾ വന്നേക്കാം, പുതിയ ഉത്തര വാദിതങ്ങൾ, അധികാരികളിൽ നിന്നുള്ള ഉപദേശങ്ങൾ ലഭിക്കാവുന്ന സമയവും ഇതാണ്. പുതിയ ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാം. സൗന്ദര്യം, കല എന്നീ മേഖലകളിൽ നിന്നുല്ലവ്ർക്കുള്ള കൂടുതൽ അവസരങ്ങളും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്ന പഠനം, എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം,ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം എന്നിവ ലഭിക്കാം.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും വര്ധിക്കാം. അവ എന്ഹനെ ആവണം എന്നി നിങ്ങൾ തന്നെ തീരുമാനിക്കുക അധികാരികളുടെ വക ഉപദേശം ലഭിക്കാം.നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങളും ലഭിച്ചേക്കാം.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്, ഗ്രൂപ്പുകള്എന്ന  പതിനൊന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ടുകളെ കുറിച്ചുള്ള ആലോചനകൾ ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക പുതിയസുഹൃത്തുക്കളെ ലഭിക്കാം, പുതിയ ഗ്രൂപുകളിലെക്കുള്ള ക്ഷണം ലഭിക്കാം, നിലവിൽ ഉള്ള ബന്ധങ്ങളിൽ ഏറ്റ കുരചിലുകളും ഉണ്ടാകാം. പുതിയ മോഹങ്ങളും പ്രതീക്ഷകളും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും പ്രവർത്തിക്കാൻ ഉള്ള വസരവും ലഭിച്ചേക്കാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
 ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്ന പത്താം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു . പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം.  അധികാരികളുടെ വക ഉപദേശം ലഭിക്കാം. നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങളും ലഭിച്ചേക്കാം. പുതിയ ബിസ്നസ് അവസരം,. ജോലിയിൽ അധിക അധ്വാനം വേണ്ട അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്,  ലോണുകള് എന്ന എട്ടാം ഭാവത്തിൽഈ ആഴ്ച ശുക്രൻ എത്തും. ധന സഹായം ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, പുതിയ പാർട്ണർ ഷിപ്പ് പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ., ജോയിന്റ് സ്വത്തുക്കളുടെ മേൽ നടത്തുന്ന നീക്കങ്ങൾ, ലോണുകൾ, ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
 
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. പുതിയ പ്രേമ ബന്ധ൦, വിവാഹബന്ധം എന്നിവയിൽ  പല അവസരങ്ങളും ഉണ്ടാകാം. പുതിയ ജോബ്‌ ഓഫർ, പുതിയ കൊന്റ്രാക്ക്ട്ടുകൾ രൂപീകരിക്കാനുള്ള അവസരം, സാമൂഹിക ജീവിതത്തിൽ പുതിയ പല തുടക്കങ്ങളും നിങ്ങളെ തേടി വരുന്ന അവസ്ഥ എന്നിവ ഉണ്ടാകാം. ഈ അവസരങ്ങളെ ഫല പ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന് ആലോചിക്കുക.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്,  ടാക്സ് , ഇന്ഷുറന്സ്,  ലോണുകള് എന്ന എട്ടാം ഭാവത്തിൽഈ ആഴ്ച ന്യൂ മൂൺ  എത്തും.  ഈ ഭാവത്തിലെ വിഷയങ്ങളിൽ വൈകാരികമായ പല നീക്കങ്ങളും ഉണ്ടാകാം  . പാർട്ണർ ശിപ്പുകളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാംധന സഹായം ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, പുതിയ പാർട്ണർ ഷിപ്പ് പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ., ജോയിന്റ് സ്വത്തുക്കളുടെ മേൽ നടത്തുന്ന നീക്കങ്ങൾ, ലോണുകൾ, ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു . ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം, ദൂര യാത്രകളിൽ ഉണ്ടാകാവുന്ന ചില തടസങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തും. ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകാം. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്താം. പുതിയ ഉത്തര വാടിതങ്ങൾ ജോലി സ്ഥലത്ത് ലഭിച്ചേക്കാം, ജോലി അല്ലെങ്കിൽ ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള കൂടുതൽ ചർച്ചകൾ, വളർത്തു മൃഗങ്ങളെ കുറിച്ചുള്ള കരുതൽ എന്നിവയും ഈ അവസരം ഉണ്ടാകാം.

 വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. നിലവിൽഉള്ള ബന്ധങ്ങളിൽ ഏറ്റക്കുരചിലുകൾ ഉണ്ടാകാം. ഈ ബന്ധ്നഗലെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം നടത്താനുള്ള ആഗ്രഹം ഉണ്ടാകും. പുതിയ ബിസിനസ് ബന്ധങ്ങൾ, കൊന്റ്രാക്ക്ടുകൾ എന്നിവയിലും അവസരങ്ങൾ ലഭിച്ചേക്കാം. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്,  ടാക്സ് , ഇന്ഷുറന്സ്,  ലോണുകള് എന്ന എട്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ഈ ഭാവം പല തര൦ പാർട്ണർ ഷിപ്പുകളുടെതാണ്. ഇവ ധനപരമായ പങ്കാളിത്തത്തെയും, വൈകാരിക ബന്ധങ്ങളെയും സൂചിപ്പിക്കുന്നു, അവ എന്ത് തന്നെ ആയാലും ഇവയിൽ എല്ലാം സാവധാനം നീങ്ങേണ്ട സാഹചര്യമാണ് എന്നാണ് സൂചന. നിക്ഷേപങ്ങൾ, ജോയിന്റ്സ്വത്തുക്കൾ എന്നിവയിൽ ചർച്ചകൾ നടത്താം. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസ്ഥ മറ്റുള്ളവരുടെ സഹായം കഴിവുകൾ എന്നിവ ഉപയോഗിച്ച് ചെയ്യേണ്ട പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ്, ഇൻഷുറൻസ് എന്നിവയിൽ നടത്തേണ്ട തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
 ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ശുക്രൻ ഈ ആഴ്ച എത്തും. ഗ്രൂപ്പ് പരിപാടികളിൽ ധാരാളം അവസരങ്ങൾ ലഭിച്ചേക്കാം. വിനോദത്തിനു വേണ്ടി ഉള്ള നല്ല അവസരങ്ങൾ, നിങ്ങളെ തന്നെ പ്രോമോട്റ്റ് ചെയ്യാനുള്ള അനേക അവസരങ്ങൾ, കൂടുതൽവ്യക്തികളുമായി ഇടപഴകാനുള്ള അവസരം,സ്വന്തംസംരംഭങ്ങളെ കുറിചുള്ളാ ആലോചന, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം.

ഈ ആഴ്‌ച്ച നിങ്ങളുടെ ആറാം ഭാവത്തിൽ ന്യൂ മൂൺ  എത്തും. ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ  ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആഗ്രഹം,   സൗന്ദര്യസംരക്ഷണത്തെ കുറിച്ചുള്ള ആലോചന ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, പുതിയ ജോലി, ഈ ചർച്ചകളിൽ നിങ്ങൾ ക്ഷമ പാലിക്കേണ്ട സാഹചര്യങ്ങൾ,ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക.

 ചൊവ്വ നിങ്ങളുടെഏഴാം ഭാവത്തിൽനിൽക്കുന്നുവിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിൽ ചൊവ്വ തന്റെ ശക്തിപ്രകടനം നടത്താൻ നിങ്ങളെ പ്രേരിപ്പിക്കും ഈ ഭാവം വ്യക്തി ബന്ധങ്ങൾ ഔദ്യോഗിക ബന്ധം എന്നിവയെ സൂചിപ്പിക്കുന്നു. പുതിയ എഗ്രീമെന്റുകളിൽ ഏർപ്പെടാനുള്ള അവസരങ്ങൾ, പുതിയ പ്രേമ ബന്ധം, എന്നിവയിൽ എത്താവുന്ന അവസരവും ഉണ്ടാം. നിങ്ങളുടെ പങ്കാളികളെ നിങ്ങളുടെ വഴിക്ക് കൊണ്ട് വരാനുള്ള ശ്രമത്തിൽ നിന്ന് വിട്ടു നിൽക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
 മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ ശുക്രൻ എത്തും. വീടിനോട് ബന്ധപ്പെട്ട പല വിഷയങ്ങളിലും തീരുമാനങ്ങൾ വേണ്ടി വരും. വളരെ സീരിയസ് ആയ ചർച്ചകൾ പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ മറ്റു റിയൽ എസ്റ്റേറ്റ് ദീലുകൾ എന്നിവയിൽ നിങ്ങൾ ശ്രധിക്കെട്നി വരും. വീട് മാറ്റം,.വീട്ടിൽ നിന്നുള്ള യാത്രകൾ, റീപെയറിങ് എന്നിവയും ഉണ്ടാകാം. 

ഈ ആഴ്ച  നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ന്യൂ മൂൺ .ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവ൦ നിങ്ങളുടെ കഴിവുകളെ സൂചിപ്പിക്കുന്നു, ഈകഴിവുകൾ ഉപയോഗിച്ച് ചെയ്യേണ്ട പ്രോജക്ക്ട്ടുകൾ ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ വിജയകരമായി പൂർത്തീകരിക്കാൻ നല്ല അധ്വാനം വേണ്ടി വന്നേക്കാം. പുതിയ ഹോബികൾ ഏറ്റെടുക്കാൻ അവസരങ്ങൾ ഉണ്ടാകാം എങ്കിലും ഈ ക്കാര്യതിലും അല്പം അക്ഷമ ഉണ്ടാകാം. പുതിയ സംരംഭങ്ങൾതുടങ്ങാനുള്ള ആലോചന, ഇവയിൽ ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് പുതുമ വരുത്തുവാനുള്ള ആഗ്രഹം, വിനോദ പരിപാടികൾക്കുള്ള നീക്കങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ അധികം ഊർജം ചെലവാക്കാൻ ഉള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക. 

 നിങ്ങളുടെ ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നുബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ  ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആഗ്രഹം, ആവശ്യം ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, ചർച്ചകളിൽ നിങ്ങൾ അക്ഷമൻ ആകുന്ന അവസ്ഥ  പുതിയ ജോലി, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക.ഈ ജോലികളിൽ നല്ല അധ്വാനം ആവശ്യമായി വാടും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
 ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം,  എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന   മൂന്നാം ഭാവത്തില്  ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്.കൂടുതൽ ചെറു യാത്രകൾ, ചെറു പ്രോജ്ക്ക്ട്ടുകൾ, കോഴ്സുകൾഎന്നിവ പ്രതീക്ഷിക്കുക. ആശയവിനിമയങ്ങളുടെതാണ്, അതിനാൽ കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക.. ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, എഡിറ്റിങ് എന്നിവയിൽ മനസ് കൂടുതൽ അർപ്പിക്കേണ്ട അവസ്ഥ, സഹോദരങ്ങൾബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം, ഇലെക്ട്രോനിക്സ്, ടെക്നോളജിഎന്നിവയിൽ കൂടുതൽ സമയം ചെലവാക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. 

 നിങ്ങളുടെ നാലാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ്. മാതാപിതാക്കൾ, സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ പല നീക്കങ്ങളും പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്. മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള കടുത്ത ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം.

 നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നുബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില്  പുതിയ അവസരങ്ങൾ ഉണ്ടാകാം.. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും ഉണ്ടാകും വിനോദ പരിപാടികളിൽ പങ്കെടുക്കുവാനുള്ള അവസരം, നെറ്റ് വ്ർക്കിങ്ങിനുള്ള അനേക അവസരങ്ങൾ എന്നിവയും ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
 ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം ,  കുടുംബം, സംസാരം എന്ന രണ്ടാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഇവയെ എങ്ങനെ മുന്നോട്ട് നീക്കണം എന്നാ കടുത്ത ആലോചനകൾ, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ചിന്ത, നിങ്ങളുടെ മൂല്യ വര്ധനക്ക്ക് വേണ്ടി പുതിയ തീരുമാനങ്ങൾ എടുക്കേണ്ട അവസ്ഥ. നിങ്ങളുടെ കഴിവുകളെ കൂടുതൽ മെച്ചമായിപ്രദർശിപ്പിക്കാനുള്ളഅവസരങ്ങൾ, അധിക ചെലവിനെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഉണ്ടാകാം.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം,  എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന   മൂന്നാം ഭാവത്തില് ഈ ആഴ്ച ന്യൂ മൂൺ എത്തും.നല്ല കൃത്യതയോടെ ഉള്ള നീക്കങ്ങൾ വേണ്ടി വരും. എഴുത്ത് എഡിറ്റിങ് എന്നിവയിൽ പുതിയ അവസരനഗ്ൽ വന്നേക്കാം, പക്ഷെ ഈ അവസരങ്ങളെ വിജയകരമായി മുന്നോട്ട് കൊണ്ട് പോകാൻ ഈ സ്ലോ ഡൗൺ അല്പം തടസങ്ങൾ സൃഷ്ടിച്ചേക്കാം. സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കുക. സെയ്ല്സ്, മീഡിയ, ഇലെക്ട്രോനിക്സ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികളും ഉണ്ടാകാം. 

നിങ്ങളുടെ നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു മാതാപിതാക്കൾ, സ്വത്ത്‌,  ബന്ധുക്കൾ,  സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ പല നീക്കങ്ങളും പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്., മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള കടുത്ത ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം.

[email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP