Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നവംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

നവംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
 ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ    ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ഉപരി പഠനം,  ദൂര യാത്രകൾ, എന്നിവയിൽ നിന്നും പല അവസരങ്ങളും ഉണ്ടാകാം. വിദേശ യാത്രകൾ, വിദേശ ബന്ധം എന്നിവയും ഉണ്ടാകാവുന്ന സമയമാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലയിൽ നിന്നുള്ള സാധ്യതകൾ, നിയമ വശത്തെ കുറിച്ചുള്ള റിസേർച് എന്നിവയും ഉണ്ടാകും. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്   എന്നാ എട്ടാം ഭാവതിലെക്ക് ശുക്രൻ ഈ ആഴ്ച എത്തുന്നതാണ് . സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക ഉണ്ടാകാ൦ . ധന സഹായം ലഭിക്കാനുള്ള അവസരങ്ങൾ, ലോണുകൾ നല്കാനും ലഭിക്കാനും ഉള്ള അവസരം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള തീക്ഷണമായ ചിന്തകൾ, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയമായ രൂപാന്തരം, പങ്കാളിയോടുള്ള ചർച്ചകൾ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്  എന്നാ  എട്ടാംഭാവതിലെക്ക് ഈ ആഴ്ച  ബുധൻ എത്തുന്നതാണ്.    ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. ഈ അവസരം നടത്തുന്ന ആശയ വിനിമയങ്ങൾ അധികവും സാമ്പത്തിക വിഷയങ്ങളെ കുറിച്ചായിരിക്കും. പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ , ജോയിന്റ്  സ്വത്തുക്കളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ, എന്നിവ ഉണ്ടാകും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ വന്നേക്കാം. പങ്കാളിയുമായുള്ള കൂടുതൽ ചർച്ചകൾ, പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള ചിന്ത എന്നിവയും ഉണ്ടാകാം. 

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഈ ആഴ്ച ശുക്രൻ എത്തും. പുതിയ വ്യക്തി ബന്ധങ്ങൾക്കുള്ള അനേക അവസരങ്ങൾ ഉണ്ടാകാം.  നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, ഈ ബന്ധങ്ങളിൽ സാവധാനം നീങ്ങേണ്ട അവസരങ്ങൾ,  പുതിയ ബിസ്നസ് ബന്ധങ്ങൾ രൂപീകരിക്കാനുള്ള അവസരം, പുതിയ ജോലിക്കുള്ള അവസരം, ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവ പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തില് ഈ ആഴ്ച ബുധൻ എത്തുന്നതാണ് ബിസ്നസ് ബന്ധങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ജോലിയിൽ മാറ്റം വരുത്തുന്നതിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ സമയം ഉണ്ടാകാം. വിവാഹം, പ്രേമം എന്നിവയിലും ചർച്ചകൾ ഉണ്ടാകും.  ഇതേ ഭാവത്തിൽ തന്നെ ശനിയും നില്കുന്നു. അതിനാൽ വ്യക്തി ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും  വളരെ അധികം ശ്രദ്ധ ഉണ്ടാകും.

ബാധ്യതകള്, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കള്,വളര്ത്തു മൃഗങ്ങള്എന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തും. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകു൦ . ടീം ചർച്ചകൾ,  ചെറു പ്രോജക്ക്ട്ടുകൾ  സഹ പ്രവർത്തകരിൽ നിന്നുള്ള വേറിട്ട പ്രതികരണങ്ങൾ എന്നിവ ഉണ്ടാകും. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. പുതിയ ആരോഗ്യ ക്രമം,  പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഈ അവസരം അധികമായി ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
 ബാധ്യതകള്, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കള്,വളര്ത്തു മൃഗങ്ങള്എന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച  ബുധൻ എത്തും ജോലി സ്ഥലം, സഹ പ്രവർത്തകർ എന്ന വിഷയങ്ങൾ വളരെ സജീവമാകും.  ഇതേ ഭാവത്തിൽ ശനിയും നിൽക്കുന്നു.  . ടീം ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ , ആശയ വിനിമയം, ടെക്നോളജി,  ഇലെക്ട്രോനിക്സ് എന്നീ മേഖലകളിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ എന്നിവയും ഉണ്ടാകാം.  അല്പം അധികം അധ്വാനം നേരിടുന്ന പല തരം ജോലികൾ , ബാധ്യതകളെ  കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ,   എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. ഈ സമയം അല്പം സങ്കീർണമാണ്.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്  എന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തും. സൂര്യനും ഇതേ ഭാവത്തിൽ നിൽക്കുന്നു. പ്രേമ ബന്ധങ്ങളിൽ പുതിയ നിലപാടുകൾ ഉണ്ടാകും. പുതിയ ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള പ്ലാനുകൾ , പുതിയ സംരംഭങ്ങളെ കുറിച്ചുള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. കുട്ടികൾ  യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പമുള്ള ജോലികൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കൽ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ്  നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള വളരെ അധികം ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കാം  പുതിയ  ഹോബികൾ, നെറ്റ് വർക്കിങ് അവസരങ്ങൾ , സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചിന്തകൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.  പക്ഷെ ഇവയിൽ എല്ലാംതന്നെ  അല്പം കാല താമസം നേരിട്ടേക്കാം. 

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തും. ഇതേ ഭാവത്തിൽ സൂര്യനും  നിൽക്കുന്നു. മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ, ഉണ്ടാകും.  റിയൽ എസ്റ്റെട്റ്റ് ഡീലുകൾ, വീട് വില്പന ,വാങ്ങൽ, മാറ്റം , വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ബന്ട്ജു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ , ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ചർച്ചകൾ എന്നിവയും ഒപ്പം എത്താം. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. പല തരം  റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക.    ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന,  മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, എന്നിവയും ഉണ്ടാകും . ഈ ഭാവത്തിൽ ശനിയും നിൽക്കുന്നു,. ഈ ഭാവം സന്തോഷം സമാധാനം എന്നിവയും സൂചിപ്പിക്കുന്നു. അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നിങ്ങൾ കടന്നു പോകുന്നു എന്നാ സൂചനയാണ് ലഭിക്കുന്നത്. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തില് ഈ ആഴ്ച ശുക്രൻ എത്തും .   ചെറു യാത്രകൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന, സഹോദരങ്ങൾ ബന്ധുക്കൾ എന്നിവരുമായി നടത്തുന്ന സംവാദം, പരസ്പരം സഹായിക്കാനുള്ള ശ്രമം, എഴുത്ത്, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നീ മേഖലയിൽ നിന്നുള്ള ജോലികൾ, എന്നിവ ഈ അവസരം ഉണ്ടാകും . ഈ ഭാവത്തിലൂടെ ഇതു ഗ്രഹം നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തില് ഈ ആഴ്ച    ബുധൻ എത്തും.  സ്വന്തം സംരംഭങ്ങളെ  കുറിച്ചുള്ള ആലോചന ഉണ്ടാകു൦. ഈ ഭാവം സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ളതാണ്  അവയ്ക്ക് വേണ്ടി ഉള്ള നെറ്റ് വർക്കിങ് അവസരങ്ങളും ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ചർച്ചകൾ  ഉണ്ടാകും. സഹോദരങ്ങളുടെ സഹായം ആവശ്യമാകുന്ന അവസരങ്ങളും എത്താം.  ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാകും.  ഇലെക്ട്രോനിക്സ്, ടെക്നോളജി , ആശയ വിനിമയം എന്നീ മേഖലകളിൽ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക. 

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തും .  സാമ്പത്തിക ക്രമീകരനങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം  പുതിയ പാർട്ട്‌ ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടർന്ന് കൊണ്ടേയിരിക്കും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം. ജോലിയിൽ പുതിയ വെല്ലുവിളികൾ,   എന്നിവ ഉണ്ടാകുന്ന സമയമാണ്. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിൽ ee  ആഴ്ച   ബുധൻ  എത്തും  സാമ്പത്തിക  വിഷയങ്ങൾ ഈ അവസരം കൂടുതൽ പ്രധാന്മാകും. പല തരത്തിലുള്ള ഒത്തു തീര്പുകൾ ആവശ്യമാകുന്ന അവസരമാണ്.   പുതിയ പാർട്ട്‌ ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നു തുടർന്ന് കൊണ്ടേയിരിക്കും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം. ജോലിയിൽ പുതിയ വെല്ലുവിളികൾ,  എന്നിവ ഈ മാസം മുഴുവൻ പ്രതീക്ഷിക്കാം .                                

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത  എന്നാ ഒന്നാം ഭാവത്തിൽ സൂര്യനും ശുക്രനും നിൽക്കുന്നു  . ഇതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങുയാലും ശാരീരിരിക അസ്വസ്ഥതകൾ, വൈകാരിക സമ്മർദ്ദങ്ങൾ എന്നിവ സ്വാഭാവികം ആയിരിക്കും. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, ബന്ധങ്ങളിൽ വേറിട്ട നിലപാടുകൾ, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരങ്ങൾ പുതിയ കാഴ്ചപ്പാടുകൾ എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
 നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം  ഭാവത്തിൽ ഈ  ആഴ്ച തന്നെ ബുധൻ എത്തും. ഈ ഭാവത്തിൽ ശനിയും നിൽക്കുന്നു.   പുരോഗതിക്ക് വേണ്ടി അധിക ശ്രമം ആവശ്യമാകും എന്നാ സൂചനയാണ് ഇവ നമുക്ക് നൽകുന്നത്.  കൂടുതൽ ആശയ വിനിമയങ്ങൾ, ഒരേ സമയം പല തരാം ജോലികൾ ചെയ്യേണ്ട അവസ്ഥ എന്നിവയും എത്താം, പുതിയ തുടക്കങ്ങൾക്ക് വേണ്ടി അധിക അധ്വാനം ആവശ്യമായി വന്നേക്കാം. ഈ അവസ്ഥയെ പ്രായോഗികമായി നേരിടുക.  ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഉണ്ടാകാം.  പുതിയ കാഴ്ചപ്പാടുകൾ, പുതിയ വ്യക്തികളെ പരിചയപ്പെടാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.  ബന്ധങ്ങളിൽ പല വ്യതിയാനങ്ങളും ഉണ്ടാകാം. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തും,  മാനസിക സമ്മർദ്ദങ്ങൾ അധികം ഉണ്ടാകുന്ന സമയമാണ്. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, സാമ്പത്തിക നഷ്ടങ്ങളെ ഒഴിവാക്കാനുള്ള ആലോചന , പ്രാർത്ഥന ധ്യാനം എന്നിവയോടുള്ള കൂടുതൽ താല്പര്യം,  എന്നിവ ഉണ്ടാകാം.  ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച തന്നെ ബുധൻ എത്തും. ഇതേ ഭാവത്തിൽ ശനിയും നിൽക്കുന്നു.  സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. ഭാവിയെ കുറിച്ചുള്ള ആശങ്ക, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച്, പ്രാർത്ഥന , ധ്യാനം, എന്നിവയോടുള്ള താല്പര്യം,നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക.  ദൂര യാത്രകൾ, ദൂര ദേശ വാസം എന്നിവയും ഈ അവസരം ഉണ്ടാകാം. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ    പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്  . പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം. ഈ ഗ്രൂപുകളിൽ നിന്നും വളർച്ചയ്ക്കുള്ള നിരവധി സാധ്യ്ടതകൾ  എന്നിവ ഉണ്ടാകും. ലോങ്ങ്‌ ടേം പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,  നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ടീം ജോലികൾ,  ചാരിറ്റി പ്രവർത്തനങ്ങൾ , ലാഭങ്ങൾക്ക് വേണ്ടി ഉള്ള പുതിയ പ്രോജക്ക്ട്ടുകളുടെ രൂപീകരണം എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ    പതിനൊന്നാം ഭാവത്തിൽ ഈ  ആഴ്ച ബുധൻ എത്തും. ഇതേ ഭാവത്തിൽ ശനിയും നിൽക്കുന്നു . പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം ഉണ്ടാകും.    ലോങ്ങ്‌ ടേം പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ,  നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ടീം ജോലികൾ,  ചാരിറ്റി പ്രവർത്തനങ്ങൾ ,  ടീം ചർച്ചകളിൽ നിങ്ങളുടെ വേറിട്ട നിലപാടുകൾ, ലോങ്ങ്‌ ടേം ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരങ്ങൾ, ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഉണ്ടാകും. 

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തും . ജോലിയിൽ അധികാരികളുടെ കൂടുതൽ ഇടപെടലുകൾ പ്രതീക്ഷിക്കുക . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ധാരാളം ജോലികൾ ഉണ്ടാകാം  കല ആസ്വാദനം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രധാന ജോലികൾ ഉണ്ടാകും.  പുതിയ  ജോലിയെ കുറിച്ചുള്ള ആലോചന, ഇത് വരെ നിങ്ങൾ ചെയ്ത ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വ്യക്തി ജീവിതവും സാമൂഹിക ജീവിതവും ഒന്നിച്ചു കൊണ്ട് പോകാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

  ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം  ഭാവത്തിൽ, ഈ ആദ്യ ആഴ്ച  തന്നെ ബുധൻ എത്തുന്നതാണ്  ഇതേ ഭാവത്തിൽ ശനിയും നിൽക്കുന്നു. ജോലിയിൽ അധിക ശ്രദ്ധ അധ്വാനം എന്നിവ വേണ്ടി വരും.   കൂടുതൽ ഉത്തര വാദിതങ്ങൾ നിങ്ങൾക്ക് ഏറ്റെടുക്കേണ്ടി വന്നേക്കാം . അധികാരികളുമായി അടുത്ത ചർച്ചകൾ,  പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ, എഴുത്ത്, മറ്റു ആശയ വിനിമയ മാർഗങ്ങൾ,  എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ,  എന്നിവയു൦ പ്രതീക്ഷിക്കുക.   അധികാരികളുടെ ഇടപെടലുകൾ അത്ര സുഖകരം ആകണം എന്നില്ല. 

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം, എഴുത്ത്,  പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം,  തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ  ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് .    ദൂര യാത്രകൾ, ,   ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള നിരവധി അവസരങ്ങൾ, വിദേശ സംസ്കാരവുമായുള്ള അടുത്ത സമ്പർക്കം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, പ്രാർത്ഥന, ധ്യാനം  എന്നിവ പ്രതീക്ഷിക്കുക. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാകും.

 [email protected] 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP