1 usd = 64.88 inr 1 gbp = 90.35 inr 1 eur = 79.69 inr 1 aed = 17.65 inr 1 sar = 17.30 inr 1 kwd = 216.39 inr

Feb / 2018
23
Friday

കലാമിന് ലഭിക്കാത്ത സ്വർഗ്ഗം ദയവായി എനിക്ക് നൽകരുതേ ദൈവമേ; കലാമും ഗാന്ധിയും കാറൽ മാക്‌സും പോവാത്ത ആ സ്വർഗം നമുക്ക് ബോംബ് വച്ച് തകർത്താലോ?

July 30, 2015

ഞാൻ ഒരു ദൈവ വിശ്വാസിയാണ് എന്നാണ് എന്റെ വിശ്വാസം. എന്താണി ദൈവമെന്നോ അങ്ങേരെ എങ്ങനെയാണ് വിശ്വസിക്കേണ്ടതെന്നേ ഉറപ്പില്ലാത്തതുകൊണ്ടാണ് ഞാൻ വിശ്വാസിയാണ് എന്ന് വിശ്വസിക്കുക മാത്രം ചെയ്യുന്നത്. എന്നേ സംബന്ധിച്ചടുത്തോളം ഞാൻ ദുർബലമായിരിക്കുമ്പോൾ എന്നെ തുണയ്ക്...

അപകടത്തിൽപെട്ട കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കാതിരുന്നതിനെ ലഘുവായി വിമർശിച്ച മറുനാടനോ പോപ് ഫ്രാൻസിസിനെ പിശാചിന്റെ സന്തതിയെന്ന് വിശേഷിപ്പിക്കുന്ന മനോവയോ? ആരാണ് കത്തോലിക്കാ വിശ്വാസികളെ നിങ്ങളുടെ യഥാർത്ഥ ശത്രു?

July 22, 2015

കഴിഞ്ഞ ഒരാഴ്ചയായി മറുനാടനെതിരെ സോഷ്യൽ മീഡിയയിൽ ക്രിസ്ത്യൻ മൗലികവാദികളുടെ ഉറഞ്ഞുതുള്ളൽ മുറയ്ക്കു നടക്കുകയാണ്. ഫാ. സേവ്യർ ഖാൻ വട്ടായിൽ എന്ന ക്രിസ്തീയ ധ്യാനഗുരു പങ്കെടുത്ത ഒരു കൺവെൻഷനിൽ നടന്ന ദാരുണമായ ഒരു അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇവരുടെ കൊ...

സരിതയുടെ സാരിത്തുമ്പിനെ കുറിച്ച് വാർത്ത എഴുതാൻ മറുനാടന് ഇനിയും നാണമില്ലേ? സരിത - സുനിത സംഭാഷണം പ്രസിദ്ധീകരിച്ചത് എന്തുകൊണ്ട്? മുഴുവൻ സംഭാഷണവും ഒറ്റ വീഡിയോ ആക്കി പ്രസിദ്ധീകരിക്കുമ്പോൾ ഞങ്ങൾക്ക് പറയാനുള്ളത്

July 07, 2015

സരിതയെ ആഘോഷമാക്കിയവരുടെ കൂടെ ഞങ്ങളും ഉണ്ട്. കൈരളി പീപ്പിൾ ചാനൽ ആദ്യം പുറത്ത്‌കൊണ്ടുവന്ന വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ പുറംലോകത്ത് എത്തിച്ച ആദ്യ മാദ്ധ്യമം ആയിരുന്നു മറുനാടൻ. പിന്നീട് എത്രയോ നാളുകൾ കഴിഞ്ഞാണ് ദേശാഭിമാനി പോലും ഈ വാർത്ത ഏറ്റെടുത്തത്. എന്ന...

ഒന്നുകിൽ മതം അല്ലെങ്കിൽ പണം; വേറൊരു കാരണവും കാണാനില്ല: എന്തു കൊണ്ടാണ് ''കള്ളൻ മാണിയെ'' ന്യായീകരിക്കാൻ മറുനാടൻ എഡിറ്റർ പെടാപാടുപെടുന്നത്?

May 30, 2015

''ഹഹഹ ഷാജൻ വഴിഞ്ഞൊഴുകുകയാണല്ലോ. ഒപ്പം മാണിയോടുള്ള വിധേയത്വവും പക്ഷപാതവും ഒരോ വരികളിലും തുളുമ്പി നിറയുന്നു. സ്വയം വെളിവാക്കപ്പെടുന്നു, സ്വബോധം പോലും നഷ്ടപ്പെടുത്തി ഒഴുകുകയാണ്. ഓരോ മാണി വാർത്തയിലും നിങ്ങൾ അറിഞ്ഞു കൊണ്ടു ശ്രമിച്ച ചെന്നിത്തല താഡനം ഇവിടെയ...

പ്രിയപ്പെട്ട സുബിൻ നീയെന്തു കൊണ്ടാണ് ആ കടും കൈ ചെയ്തത്? പരാജയപ്പെടുന്ന മിടുക്കന്മാരുടെ ജീവിതം ഇങ്ങനെ ഒക്കെയാണോ?

March 09, 2015

ജി കാർത്തികേയന്റെ മരണം സൃഷ്ടിച്ച വേദനയുടെ നടുക്കയത്തിലൂടെ തുഴയുമ്പോഴാണ് മെസ്സേജിൽ ഒരു പഴയ സഹപാഠി പിങ്ങ്‌ ചെയ്തത്. ഇംഗ്ലണ്ടിലെ ലൂട്ടണിൽ താമസിക്കുന്ന കോട്ടയം മുണ്ടക്കയം സ്വദേശിയായ സിജിയായിരുന്നു മെസ്സെഞ്ചറിൽ എത്തിയത്. 'എടാ നീയറിഞ്ഞോ: നമ്മുടെ സുബിൻ മരിച...

സ്പീക്കർ പദവി ഒഴിയാൻ വേണ്ടി കാത്തിരുന്നത് വെറുതെയായി; 'തട്ടിപ്പുകാരനായ' മറുനാടൻ എഡിറ്ററോട് ജി കാർത്തികേയൻ ക്ഷമിക്കട്ടെ

March 07, 2015

രാഷ്ട്രീയക്കാരുമായി വ്യക്തിബന്ധം കുറവുള്ള മാദ്ധ്യമപ്രവർത്തകരുടെ പട്ടിക തയ്യാറാക്കിയാൽ അതിൽ ഏറ്റവും ആദ്യം ആയിരിക്കും ഈ ലേഖകൻ എന്നാണ് എന്റെ വിശ്വാസം. മറുനാടന്റെ എഡിറ്റർ എന്നു പറഞ്ഞാൽ അറിയാവുന്നവർ ഉണ്ടാകാം. എന്നാൽ പേരെടുത്ത് പറഞ്ഞാൽ അറിയാം എന്നു പറയുന്ന...

അവർ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ അല്ല; മറുനാടൻ മലയാളിയെ ഇസ്ലാമിക വിരുദ്ധ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്ന ഫേസ്‌ബുക്ക് ഗുണ്ടകളോട് സ്‌നേഹപൂർവ്വം ചില വാക്കുകൾ

September 29, 2014

നിങ്ങൾക്ക് മുസ്ലീമിനെ ഇഷ്ടമല്ല എന്നു പറയുന്നുവെങ്കിൽ അതിനർത്ഥം, നിങ്ങൾ ഇനിയും ഒരു മുസൽമാനെ കണ്ടുമുട്ടിയിട്ടില്ല എന്നാണ്. അതുമല്ലെങ്കിൽ, മുസ്ലിം എന്ന് സ്വയം പരിചയപ്പെടുത്തിയ, അതുമല്ലെങ്കിൽ കാഴ്ചയിൽ, പേരിൽ, മുസ്ലിം എന്ന് നിങ്ങൾക്ക് തോന്നിയ ആരോ ഒരാൾ നിങ...

ലൗ ജിഹാദ് മുതൽ സെക്‌സ് ജിഹാദ് വരെ; കിഷ് ദ്വീപ് മുതൽ സുന്നത്ത് റെയ്ഡ് വരെ: മറുനാടൻ മലയാളിയുടെ ഇസ്ലാമിക വിരുദ്ധ മുഖം

September 28, 2014

കഴിഞ്ഞ കുറെ മാസങ്ങളായി ഇന്റർനെറ്റിലൂടെ വൻ തോതിൽ പ്രചരിക്കുന്ന ഒരു മറുനാടൻ വിരുദ്ധ ഫോറത്തിന്റെ ലിങ്കാണ് ഈ പാരഗ്രാഫിന്റെ ചുവടെ കൊടുത്തിരിക്കുന്നത്. ആറേഴ് മാസമായി മറുനാടൻ വിരുദ്ധർ ഇത് പ്രചരിപ്പിച്ചിട്ടും കഷ്ടി 5000 പേരിൽ മാത്രം എത്തി നിന്നിരുന്ന ഈ ലിങ്ക...

മറുനാടൻ മലയാളി കോപ്പി പേസ്റ്റാണോ? ഇസ്ലാമിക തീവ്രവാദി എന്ന് വിളിച്ചാൽ ആർക്കാണ് പൊള്ളുന്നത്? തലക്കെട്ടും വാർത്തയും തമ്മിൽ എവിടെയാണ് യോജിക്കാത്തത്?

September 25, 2014

മറുനാടൻ ഒരു രഹസ്യ അജണ്ടയുടെ പുറത്ത് ഇസ്ലാമിക വിരോധമുള്ള പത്രമാണ് എന്ന് പ്രചരിപ്പിക്കാൻ വേണ്ടി ചിലർ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് നാളെ എഴുതും എന്ന് ഞാൻ സൂചിപ്പിച്ച് തുടങ്ങിയിട്ട് രണ്ട് ദിവസമായി. വളരെ ഏറെ വിവരങ്ങൾ ശേഖരിച്ച് തർക്കിക്കേണ്ട ഒരു വിഷയമാണ് അത...

യൂസഫലിയെക്കുറിച്ച് എഴുതുമ്പോൾ എങ്ങനെയാണ് മുസ്ലീമിന്റെ വികാരം ഉണരുന്നത്? രവിപിള്ള ഹിന്ദുവിന്റെയും കൊച്ചൗസേപ്പ് ക്രിസ്ത്യാനിയുടെയും പ്രതീകമായത് എങ്ങനെ?

September 23, 2014

തലസ്ഥാനത്തെ പത്രക്കാർക്ക് മറുപടിയായി തുടങ്ങിയ എന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പര അവസാനിച്ചു എന്ന് പറഞ്ഞു രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും എന്തിനാണ് ഇങ്ങനെ പുരാണം വിളമ്പുന്നത് എന്ന ചോദ്യം ചിലർ ഉന്നയിച്ചത് കണ്ടതുകൊണ്ടാണ് ഇങ്ങനെ ഒരു മുഖ...

സൗദി അറേബ്യയെക്കുറിച്ച് പറയുമ്പോൾ കുരുപൊട്ടുന്നവർക്ക് അമേരിക്കയെക്കുറിച്ച് എന്ത് നുണ പറഞ്ഞാലും ആദർശ വാദം ആകുന്നത് എന്തുകൊണ്ട്? സൗദിയിലെ മതപീഡനവും മറുനാടൻ മലയാളിയുടെ അജണ്ടയും

September 22, 2014

നുണ വാർത്തകൾ എഴുതി കേരളത്തിൽ വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുന്നു എന്ന് മറുനാടനെതിരെ ആരോപണം ഉന്നയിച്ച സൗദി അറേബ്യൻ പത്രപ്രവർത്തകനായ നജീം കൊച്ചുകലുങ്കും അദ്ദേഹത്തെ പിന്തുണയ്ക്കാൻ എത്തിയ ചിലരും ജോലി ചെയ്യുന്ന മാധ്യമം പത്രത്തിന്റെ ഒന്നാം പേജിൽ ഇന്നൊരു...

വർഗ്ഗീയ വിഷം കുത്തിവച്ച് സമൂഹത്തെ ഭിന്നിപ്പിച്ച് സഹോദര്യം കാറ്റിൽ പറത്തി കേരളത്തെ എപ്പോഴും പൊട്ടിയേക്കാവുന്ന അഗ്നി പർവ്വതത്തിന്റെ മുകളിൽ കൊണ്ട് വച്ച മറുനാടൻ മലയാളിക്ക് നല്ല നമസ്‌കാരം

September 21, 2014

''മലയാളികളിൽ വർഗ്ഗീയ വിഷം കുത്തിവച്ച് സമൂഹത്തെ ഭിന്നിപ്പിച്ച് സഹോദര്യം കാറ്റിൽ പറത്തി കേരളത്തെ എപ്പോഴും പൊട്ടിയേക്കാവുന്ന വർഗ്ഗീയ കലാപത്തിന്റെ ഒരു അഗ്നി പർവ്വതത്തിന്റെ മുകളിൽ കൊണ്ട് വച്ചതിന്റെ ക്രെഡിറ്റ് കിട്ടാൻ ഷാജൻ സ്‌കറിയ താങ്കളോട് ആരും മത്സരിക്കാ...

തെറ്റിദ്ധരിക്കരുത്; ഞാൻ ധാർമ്മിക മാദ്ധ്യമ പ്രവർത്തനത്തിന്റെ മൊത്തക്കച്ചവടക്കാരനല്ല: മറുനാടൻ എഡിറ്ററുടെ ലേഖന പരമ്പര അവസാനിക്കുന്നു

September 19, 2014

ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എഴുതി തുടങ്ങിയപ്പോൾ ആവേശകരമായ ചില പ്രതികരണങ്ങൾ എത്തി. ഞാൻ പറയുന്നത് മിക്കതും സിനിമാക്കഥപോലെ അവിശ്വസനീയമായ നുണകൾ ആണ് എന്ന് ചിലർ നടത്തിയ ആക്ഷേപമാണ് ഏറ്റവും ആവേശകരമായത്. എന്റെ ജീവിത...

ബോബി അലോഷ്യസിന്റെ അർജ്ജുന അവാർഡ് മോഹവും മറുനാടൻ പത്രാധിപരുടെ ജേർണലിസം അദ്ധ്യാപകൻ ആകാനുള്ള മോഹവും തലസ്ഥാനത്തെ പത്രക്കാർ പൊളിച്ചതെങ്ങനെ?

September 18, 2014

തലസ്ഥാനത്തെ പത്രക്കാർക്ക് മറുപടിയുമായി തുടങ്ങിയ എന്റെ കുറിപ്പ് ഇന്നും നാളെയുമായി അവസാനിക്കുകയാണ്. പ്രധാനപ്പെട്ട ആരോപണങ്ങൾക്കെല്ലാം മറുപടി പറഞ്ഞു കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇനി അവശേഷിക്കുന്നത് ഈ പരമ്പരയിലേക്ക് എന്നെ തള്ളിവിട്ട മാതൃഭൂമി ന്യൂ...

രമേഷ് ചെന്നിത്തലയുടെ ഉറ്റമിത്രം; ഉമ്മൻ ചാണ്ടിയുടെ ഉപദേശകൻ: മറുനാടൻ എഡിറ്റർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കോൺഗ്രസ് നേതാവിന്റെ കഥ

September 17, 2014

ആത്മകഥാംശം കലർന്ന ഈ കുറിപ്പെഴുതുമ്പോൾ ഏതെങ്കിലും ഒരു വ്യക്തികൾക്കെതിരെയുള്ള ആരോപണങ്ങളും വ്യക്തിഹത്യ എന്ന വിഭാഗത്തിൽ പെടുന്നകുറിപ്പുകളും എഴുതരുതെന്നു നിശ്ചയിച്ചിരുന്നു. അതുകൊണ്ടാണ് മുൻ അദ്ധ്യായങ്ങളിൽ ചിലരുടെയൊക്കെ കാര്യങ്ങൾ പറയേണ്ടിവന്നപ്പോഴും പേരുകൾ ...

MNM Recommends