1 usd = 68.42 inr 1 gbp = 89.72 inr 1 eur = 79.84 inr 1 aed = 18.63 inr 1 sar = 18.24 inr 1 kwd = 226.18 inr

Jul / 2018
18
Wednesday

സാമൂഹ്യനീതിയുടെ കാവ്യസാരം

June 13, 2015

ചരിത്രത്തിന്റെ വിളഭൂമികളിൽ നിന്നു മാത്രമല്ല ഭാവനയുടെ ദന്തഗോപുരങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട ഒരു ജനതയുടെ നിസ്സഹായതകളും നെടുവീർപ്പുകളും ആത്മരോഷങ്ങളും പോലെതന്നെ ചെറിയ ചെറിയ പ്രതിഷേധങ്ങളും പൊട്ടിത്തെറികളും സാക്ഷരരൂപം കൈവരിക്കുന്ന ബദൽ ജീവിതാന്വേഷണത്തിന...

കഥ - 1980

June 07, 2015

'വിക്ടോറിയ ടെർമിനസിലെ പ്ലാറ്റ്‌ഫോമുകളിലൊന്നിൽ ഒരു വണ്ടി വന്നുനിന്നു. താഴ്‌വരകളും മരുഭൂമികളും താണ്ടിയും നാട്ടിൻപുറങ്ങളെ മുറിച്ചും നഗരങ്ങളെ തുളച്ചും ദിവസങ്ങളോളം കിതച്ചോടി വണ്ടി ഇപ്പോൾ ടെർമിനസിലെ ബഫദകളിൽ മുട്ടി അതു വിശ്രമിച്ചു. ആ വണ്ടി ബഹിഷ്‌ക്കരിച്ച മന...

സിനിമ എന്ന സമാന്തരജീവിതം

May 31, 2015

'സാഹിത്യകാരൻ പേനകൊണ്ടെഴുതുന്നതുപോലെ ചലച്ചിത്രകാരൻ കാമറകൊണ്ടെഴുതുകയാണ്' (The auteur writes with a camera as the writer writes with a pen) എന്ന് സിനിമയുടെ കലാപരമായി മൗലികതയെ നിർവചിച്ചത് അലസാന്ദ്രെ അസ്ട്രുക് ആണ്. ഏതാണ്ടിതേ കാഴ്ചപ്പാടിൽ സിനിമയുടെ കലയും സ...

എഴുത്തിലെ കാളപ്പോര്

May 24, 2015

കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ചില പാശ്ചാത്യ സർവകലാശാലകളിലെ ഒരു വിഭാഗം അക്കാദമിക പണ്ഡിതർക്കിടയിൽ പ്രചാരം നേടിയ പുതിയ ഒരു വിഭാഗം വിമർശനപദ്ധതികളെ പൊതുവിൽ സാംസ്‌കാരികപഠനങ്ങൾ (Cultural Studies)- എന്നാണ് വിളിച്ചുവരുന്നത്. രണ്ടു പുതുമകളാണ് ഈ പഠനങ്ങൾ...

ജീവിതത്തിന്റെ മറ്റൊരു പേരാകുന്നു സംഗീതം

May 16, 2015

ഒരു തലമുറയെ സംഗീതലഹരിയിലാറാടിച്ച ബോണി എം. എന്ന വിഖ്യാതമായ പാശ്ചാത്യ സംഗീതട്രൂപ്പിലെ ഗായകരായി ലോകമാരാധിച്ചവരാരും പാട്ടുകാരായിരുന്നില്ല, അവരെല്ലാം ഫ്രാങ്ക് ഫാരിയൻ എന്ന ജർമൻകാരൻ പല സ്വരങ്ങളിൽ പാടിയ പാട്ടുകൾക്കൊത്തു വേദിയിൽ ചുണ്ടനക്കിയവർ മാത്രമായിരുന്നു...

പുരുഷ ഇസ്ലാമിനെതിരെ ഒരു തടസ്സഹർജി

May 09, 2015

ഭാര്യയുടെ ആർത്തവദിവസങ്ങളിൽ തന്റെ ലൈംഗികതൃഷ്ണ ശമിപ്പിക്കാൻ മതവിശ്വാസിയായ മുസ്ലിം പുരുഷൻ എന്തുചെയ്യണം? ആത്മനിയന്ത്രണം അനാവശ്യമാണ്. സ്വയംഭോഗവും വേശ്യയെ പ്രാപിക്കുന്നതും ഹറാമായതിനാൽ അയാൾക്കു പോംവഴി ഒന്നേയുള്ളു. മറ്റൊരു സ്ത്രീയെക്കൂടി ഭാര്യയാക്കി അവളെ പ്ര...

പാട്ടിന്റെ കളിയെഴുത്ത്

May 03, 2015

കളിയുടെ പാട്ടെഴുത്ത് എന്നു വേണമെങ്കിലും പേരിട്ടുവിളിക്കാവുന്ന ഒന്നാണ് ഷഹബാസ് അമന്റെ ആത്മകഥാപരമായ നാൽപത്തിനാലു രചനകളുടെ ഈ സമാഹാരം. അത്രമേൽ അവ കളിയോടും (ഫുട്‌ബോൾ തന്നെ-മലപ്പുറത്തുകാർക്ക് മറ്റെന്തു കളി?) പാട്ടിനോടും (ഗസൽ മുതൽ സിനിമാപാട്ടുവരെ) ബന്ധപ്പെട്...

ഭാവിക്കുവേണ്ടി ഒരു പുസ്തകം

April 24, 2015

സൈലന്റ്‌വാലിക്കുശേഷം കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക പ്രതിസന്ധിയെന്നതിനപ്പുറം മലയാളിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും നികൃഷ്ടമായ മനുഷ്യാവകാശ ധ്വംസനത്തിന്റെയും ഭരണകൂട ഭീകരതയുടെയും കഥകൂടി പറയാനുണ്ട് കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തത്തിന്. ഈ ദുരന്തത്തെക്കുറ...

മലയാള സിനിമയുടെ ജാതിയും മതവും

April 18, 2015

ആദ്യകാലത്ത് സാഹിത്യത്തോടുണ്ടായിരുന്ന പലതരം ബന്ധങ്ങൾ മുൻനിർത്തി, സിനിമയെന്നാൽ കഥയാണ് എന്നും സിനിമാപഠനമെന്നത് സാഹിത്യപഠനം പോലെയാണ് എന്നും പൊതുവെ കരുതിപ്പോന്നിരുന്നു. മാറിയ ചലച്ചിത്രബോധം ഈ ധാരണയ്ക്കിളക്കം തട്ടിച്ചുവെങ്കിലും പഴയ കാഴ്ചപ്പാടു മാറ്റാത്തവർ ഇ...

ജീവിതത്തിന്റെ മാനിഫെസ്റ്റോ

April 11, 2015

ജനപ്രിയഫെമിനിസത്തിന്റെ മലയാളരാജകുമാരിയാണ് ശാരദക്കുട്ടി. നട്ടെല്ലും തലച്ചോറുമുള്ള സ്ത്രീകൾക്ക് ശരീരവും ആത്മാവും രണ്ടല്ല എന്നു തെളിയിച്ചുകൊണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം രഞ്ജിനി ഹരിദാസ് ടെലിവിഷനിൽ ചെയ്യുന്നതാണ് ശാരദക്കുട്ടി എഴുത്തിൽ ചെയ്യുന്നത്. മാധവി...

മലയാളിയുടെ ടെലിവിഷൻ ജീവിതം

April 05, 2015

പത്രം, റേഡിയോ, സിനിമ, ടെലിവിഷൻ, നവ-സാമൂഹ്യമാദ്ധ്യമങ്ങൾ തുടങ്ങിയവയെ സാങ്കേതികത, മാദ്ധ്യമം, സംസ്‌കാരം എന്നീ നിലകളിൽ വിശകലനം ചെയ്തും അക്കാദമികവും സൈദ്ധാന്തികവുമായ പരിപ്രേക്ഷ്യങ്ങളിൽ സമീപിച്ചും മാദ്ധ്യമപഠനരംഗത്തിടപെടുന്നവർ മലയാളത്തിൽ തീരെക്കുറവാണ്. ടെലിവ...

ഒരു ആഗോള മലയാളിയുടെ വിചാരലോകങ്ങൾ

March 29, 2015

നവ-സാമൂഹ്യ മാദ്ധ്യമങ്ങളിൽ എഴുത്തുജീവിതമാരംഭിച്ച് അച്ചടിമാദ്ധ്യമത്തിലേക്ക് അതു പറിച്ചുനടുന്ന ആദ്യ തലമുറ മലയാളികളുടെ ഏറ്റവും ശ്രദ്ധേയനും പ്രസിദ്ധനുമായ പ്രതിനിധിയാണ് മുരളി തുമ്മാരുകുടി. കഴിഞ്ഞ പത്തുവർഷത്തിലധികമായി ബ്ലോഗുകളിലും പിന്നീട് ഫേസ്‌ബുക്ക് ഉൾപ്പ...

മാദ്ധ്യമങ്ങളും വർഗീയതയും

March 22, 2015

ഇന്ത്യൻ, മലയാള മാദ്ധ്യമങ്ങൾക്ക് ആഗോളവൽക്കരണത്തിന്റെ കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലത്തുണ്ടായ അടിസ്ഥാനപരമായ മാറ്റങ്ങൾ മൂന്നാണ്. ഒന്ന്, സാങ്കേതികരംഗത്തുണ്ടായ ആഗോളമാറ്റങ്ങൾക്കൊപ്പം ചുവടുവച്ച് അവ നേടിയ ജനപ്രീതിയും പ്രചാരവളർച്ചയും. രണ്ട്, മാദ്ധ്യമരംഗത്തു സംഭവിച്...

മരിച്ചവർക്കുവേണ്ടി ജീവിക്കുന്ന മനുഷ്യൻ

March 15, 2015

മരുഭൂമി, മനുഷ്യമനസ്സിലേക്കു പടർന്നുകയറുന്നതിന്റെ ദുരന്തേതിഹാസമായി രചിക്കപ്പെട്ട 'ആടുജീവിത'ത്തിനുശേഷം മലയാളിയുടെ വായനയെ അടിമുടി ഉലച്ചുകളഞ്ഞ പ്രവാസരചനയെന്ന നിലയിലാണ് ബഷീർ തിക്കോടിയുടെ 'പരേതർക്കൊരാൾ' എന്ന ഗ്രന്ഥം ശ്രദ്ധേയമാകുന്നത്. ഗൾഫ്ജീവിതത്തിന്റെ പൊര...

ഒറ്റയാന്റെ കാഴ്ചകൾ

March 08, 2015

ശങ്കർ മുതൽ ബി.ജി. വർഗീസ് വരെയുള്ള ഇംഗ്ലീഷ് പത്രപ്രവർത്തന രംഗത്തെ ഒന്നാംതലമുറ മലയാളികൾക്കു ശേഷം വന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകരിൽ ഏറ്റവും പ്രസിദ്ധൻ ടി.ജെ.എസ്. ജോർജാണ്. ഫ്രീ പ്രസ് ജേണലിൽ തുടക്കമിട്ട ടി.ജെ.എസിന്റെ പത്രപ്രവർത്തനം ഏഷ്യാവീക്ക് (ഹോങ്കോങ്) ...

MNM Recommends