Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

Pusthaka Vicháram+

  • കഥയിലെ ജീവിതങ്ങൾ

    March 26, 2022

    ആഖ്യാനകലയിൽ സോഷ്യൽ റിയലിസത്തെക്കാൾ സൈക്കോളജിക്കൽ റിയലിസത്തിനും വസ്തുനിഷ്ഠ യാഥാർഥ്യങ്ങളെക്കാൾ ആത്മനിഷ്ഠ യാഥാർഥ്യങ്ങൾക്കും പ്രാധാന്യം കൈവന്ന ഭാവഘടനയുടെ വിഖ്യാതമാതൃകകളായറിയപ്പെടുന്ന രചനകളാണ് പത്തൊൻപതാം നൂറ്റാണ്ടുമുതൽ നാളിതുവരെയും ഏറ്റവും ജനപ്രിയമായി നില...

  • മനുഷ്യാനന്തരത: സാങ്കേതികതയും നൈതികതയും

    March 20, 2022

    'Man would be erased like a face drawn in sand at the edge of the sea' - Michel Foucault 'The boundary between science fiction and social reality is an optical illusion' - Donna J. Haraway ഇക്കഴിഞ്ഞ പതിറ്റാണ്ടിൽ കേരളീയസമൂഹത്തിന്റെ അക്കാദമിക, വൈജ്ഞാനി...

  • അടിമകേരളം: ഒരു ഭാവഭൂപടം

    March 13, 2022

    പ്രൊട്ടസ്റ്റന്റ് ഹ്യൂമനിസത്തിന്റെ വിമോചകമൂല്യങ്ങൾ കൊളോണിയൽ ആധുനികതയുടെ രാഷ്ട്രീയമണ്ഡലത്തിൽ സൃഷ്ടിച്ച ഇടിമുഴക്കങ്ങളിലൂടെയാണ് ബ്രാഹ്മണ്യമുഷ്‌ക്കിന്റെയും ജാതിഭോഷ്‌കിന്റെയും കുഴിമാടങ്ങളിൽനിന്ന് കേരളീയ അടിമജാതികളുടെ ഉയിർത്തെഴുന്നേല്പ് സാധ്യമായത്. ഈ ഉയിർത...

  • മണിപ്രവാളം: വായനകൾ, വീണ്ടെടുപ്പുകൾ

    March 05, 2022

    കാൽനൂറ്റാണ്ടുകാലം തുടർച്ചയായി മലയാളഭാഷാ-സാഹിത്യ മണ്ഡലത്തിലെ ഒരൊറ്റ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിലവിൽ ആ വിഷയത്തിൽ രൂപപ്പെട്ടിരുന്ന പ്രമുഖരായ ഭാഷാ, സാഹിത്യ ഗവേഷകരുടെയും സാഹിത്യചരിത്രകാരരുടെയും നിരൂപകരുടെയും ധാരണകളെ അടിമുടി ചോദ്യം ചെയ്യുക, ചലനാത...

  • (സ്)മൃതിജീവിതങ്ങൾ

    February 26, 2022

    ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മലയാളസാഹിത്യത്തിൽ സംഭവിക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഭാവുകത്വവ്യതിയാനം, നോവൽ, മലയാളിയുടെ വായനാലോകത്തെ ഏക സാഹിത്യരൂപമായി മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ നോവലിനൊപ്പം തന്നെ മലയാളഭാവനയിൽ പ്രാധാന്യമുണ്ടായിരുന്ന ...

  • അച്ചടിമലയാളം: സാംസ്‌കാരികചരിത്രം

    February 19, 2022

    Print taught men to say: Damn the torpedoes, Full steam ahead' - Marshal McLuhan, 1964 ഒന്ന്  സാങ്കേതികവിദ്യ (Technology), മാധ്യമം (Medium), സാംസ്‌കാരികരൂപം (Cultural Form) എന്നീ നിലകളിൽ അച്ചടി നിർമ്മിച്ച സൗന്ദര്യശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവും പ്രത...

  • പ്രതിജീവിതങ്ങൾ

    February 12, 2022

    തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' ആണ് മലയാള ചെറുകഥയുടെ ഭാവുകത്വചരിത്രത്തിൽ വലിയ വിച്ഛേദമുണ്ടാക്കിയ ആദ്യരചന. അന്നുതൊട്ടിങ്ങോട്ട് കഴിഞ്ഞ എട്ടുപതിറ്റാണ്ടിലധികം കാലം ഈ സാഹിത്യരൂപത്തിന്റെ ആഖ്യാനകലയിലും രാഷ്ട്രീയലാവണ്യത്തിലും ഭാവബന്ധങ്ങളിലും രൂപപദ്ധതികളിലും തമ്...

  • അമേരിക്ക: 55 ഉപന്യാസങ്ങൾ

    February 05, 2022

    യാത്ര ഒരു പുരുഷകലയാണ്; യാത്രാവിവരണസാഹിത്യവും. വംശം, വർഗം, ദേശം തുടങ്ങിയവപോലെ ലിംഗപദവിയും യാത്രകളെ നിർണയിക്കുന്ന സാമൂഹ്യാധികാരഘടനയുടെ ഭാഗമാണ് എക്കാലത്തും. സ്ത്രീകളുടെ യാത്രയെന്നത് ഇതിഹാസപുരാണങ്ങളിലും മിത്തുകളിലും മാത്രമല്ല ചരിത്രത്തിലും ഒരഭാവംതന്നെയാണ...

  • നിശ്ശബ്ദയുദ്ധങ്ങൾ

    January 29, 2022

    'What is important to me is not the word, but the pain and sorrow it represents' - Sharan Kumar Limbale സഹസ്രാബ്ദങ്ങളായി ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തിന്റെ പ്രമാണപത്രികകളായി കരുതപ്പെട്ടുപോരുന്ന എത്രയെങ്കിലും സമവാക്യങ്ങളുടെ ചരിത്രപരമായ അപനിർമ്മിതിയാണ് ദള...

  • അപൂർണവിരാമങ്ങൾ: ഒരു പെണ്ണിന്റെ കഥ

    January 23, 2022

    'ഞാനും ഒരു സ്ത്രീയാണ്. യോനിയോ സ്തനങ്ങളോ ഗർഭപാത്രമോ ആർത്തവമോ ഇല്ലാത്ത സ്ത്രീ. എന്താണ് സ്ത്രീ എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ ചിന്താഗതികളെയാണ് ഞാൻ എതിർക്കുന്നത്..........' - അക്കൈ പത്മശാലി. ലൈംഗികത ഒരു തെരഞ്ഞെടുപ്പാണ് എന്ന യാഥാർഥ്യത്തെ നേർക്കുനേർ നി...

  • ചരിത്രത്തിലേക്കുള്ള കഥയേറുകൾ

    January 16, 2022

    മഹാവ്യാധികളുടെ കാലം സാഹിത്യത്തിൽ, വിശേഷിച്ചും നോവലിൽ, എങ്ങനെയാവും ഭാവന ചെയ്യപ്പെടുക? പ്രകൃതിയെയും സംസ്‌കൃതിയെയും നിഷ്‌കരുണം തലകീഴ്മറിക്കുന്ന ദുരിതപർവത്തെ എഴുത്തിന്റെ കല ഏതു രീതിയിൽ ആവിഷ്‌കരിക്കും? മനുഷ്യാവസ്ഥയിൽ നിന്ന് ജൈവകാമനകളെ അസ്ഥിയിൽ നിന്ന് മാംസ...

  • സിനിമയുടെ കല : ചില തെളിനോട്ടങ്ങൾ

    January 08, 2022

    അടൂർ ഗോപാലകൃഷ്ണനും രൺജിപണിക്കരും ചേർന്ന് ജെ. സി. ദാനിയൽ പുരസ്‌കാരം നിർണയിച്ചതിനു പിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തും സംഗീതനാടക അക്കാദമി ചെയർമാനായി എം.ജി. ശ്രീകുമാറും നിയമിതരായത്. സാംസ്‌കാരികസ്ഥാപനങ്ങളിലും രാഷ്ട്രീയസ്ഥാപനങ്ങളിലും നടക...

  • വാർത്തകൾ ചരിത്രമെഴുതുമ്പോൾ

    January 01, 2022

    പത്രപ്രവർത്തകൻ അസംതൃപ്തിയുമായി കഴിയാൻ വിധിക്കപ്പെട്ടവനാണ്. എവിടെ അസംതൃപ്തനായി കഴിയണം എന്നതുമാത്രമാണ് അയാൾക്കു തീരുമാനിക്കാനുള്ളത്.' - ബി.ആർ.പി. ഭാസ്‌കർ ജി.പി. പിള്ള മുതൽ രാംദാസ് രാജഗോപാൽ വരെയുള്ള മലയാളികൾ ഇന്ത്യൻ-ഇംഗ്ലീഷ് പത്രപ്രവർത്തനരംഗത്ത് നടത്തിയ...

  • മരണത്തിന്റെ ഗണിത(കം)

    May 01, 2021

    ആധുനികതയുടെ ഏറ്റവും മൂർത്തവും ജൈവികവുമായ രാഷ്ട്രീയസൂചകമെന്ന നിലയിൽ പുസ്തകം (The Book) രൂപപ്പെടുത്തിയ സാംസ്‌കാരിക മൂലധനത്തിന്റെയും ചരിത്രപരമായ ജ്ഞാനശാസ്ത്രത്തിന്റെയും ഉള്ളറകൾ തേടിയുള്ള ഒരന്വേഷണമായി സാഹിത്യത്തെ ഭാവനചെയ്യുന്ന നോവലുകളുണ്ട് ലോകഭാഷകൾ മിക്ക...

  • ഇന്ത്യൻ റെയിൽവേ-ഒരു ഡോക്യുഫിക്ഷൻ

    April 17, 2021

    'The railway systems will therefore become, in India, truely the forerunner of modern Industry.' - Karl Marx, 1853. ആവിക്കപ്പൽ, ടെലഗ്രാഫ്, തീവണ്ടി എന്നിവയെ വ്യവസായവിപ്ലവത്തിന്റെയും മുതലാളിത്തത്തിന്റെയും ആധുനികതയുടെയും ഏറ്റവും വലിയ ചാലകശക്തികളായി കണ്ട...

MNM Recommends +

Go to TOP