Pusthaka Vicháram+
-
മരിച്ചവർക്കുവേണ്ടിയുള്ള ഒപ്പീസ്
July 13, 2019പറഞ്ഞ കഥകളെക്കാൾ വിചിത്രവും വിസ്മയകരവുമാണല്ലോ പറയാത്ത കഥകൾ. പറഞ്ഞ കഥകളെക്കുറിച്ചുള്ള കഥകളും അങ്ങനെതന്നെ. പറയാൻ കാത്തുവച്ചവ. പറഞ്ഞുതുടങ്ങുമ്പോൾതന്നെ ഇഴമുറിഞ്ഞുപോകുന്നവ. പറയുമെന്നു കരുതി കാതുകൂർപ്പിച്ചപ്പോഴൊക്കെ പറയാതെ പോയവ. പറഞ്ഞുമുഴുമിപ്പിക്കാൻ കഴിയാ...
-
അനാസക്തിയുടെ ഭാവജീവിതം
July 06, 2019ഇരുപതാം നൂറ്റാണ്ടിൽ മലയാളം സൃഷ്ടിച്ച ഏറ്റവും മൗലികതയുള്ള ഭാവജീവിതങ്ങളിലൊന്നായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റേത്. ജീവിതാനന്ദങ്ങളെ ആസക്തിയില്ലാതെ നോക്കിക്കണ്ടവരാണ് ഏറെക്കുറെ ബഷീറിനെപ്പോലെ തന്നെ ആ നൂറ്റാണ്ടിൽ മലയാളിയെ വിസ്മയിപ്പിച്ച മികച്ച എഴുത്തുകാർ മ...
-
ഒരു ഇന്ത്യൻ അ-പ്രണയകഥ
June 29, 2019'At times, fiction brings out issues and concepts with much more clarity and ease than non fiction ever can.' - Chetan Bhagat. 2014 ഒക്ടോബർ ഒന്നിനു പ്രസിദ്ധീകരിച്ച ചേതൻഭഗത്തിന്റെ ആറാമത്തെ നോവൽ, 'ഹാഫ് ഗേൾഫ്രണ്ടി'ൽ, വൈദ്യുതിയും കു...
-
ഭയത്തിന്റെ ബീജഗണിതം
June 22, 2019ആധുനികതയുടെ അപരഭാവനകളിലൊന്നായിരുന്നു, രക്തദാഹികളും നക്തഞ്ഛരരുമായ അതീതജന്മങ്ങളുടെ നിത്യസാന്നിധ്യത്തെക്കുറിച്ചുള്ളത്. സ്വർഗം പുറന്തള്ളിയ മാലാഖമാരുടെ ചക്രവർത്തിയായ ലൂസിഫർ മുതൽ റൊമാനിയൻ ദുഷ്ടജന്മമായ ഡ്രാക്കുള വരെ; മേരി ഷെല്ലിയുടെ സൃഷ്ടിയായ ഫ്രാങ്കൻസ്റ്റീ...
-
ആത്മശില
June 08, 2019'യാഥാർഥ്യമെന്നത് ഭാവനതന്നെയാണ്. അഥവാ ഭാവന മാത്രമാണ് യാഥാർഥ്യം' - Tim Unwin മനുഷ്യജീവിതത്തിന്റെ അനന്തസാധ്യതകളെക്കുറിച്ചും അനുഭവങ്ങളുടെ ആഴച്ചുഴികളെക്കുറിച്ചുമുള്ള അന്വേഷണത്തിന്റെ ഭാഗമെന്നോണം, യാഥാർഥ്യത്തിന്റെ അടരുകളെയും സത്യത്തിന്റെ പലമകളെയും ഭാവനയുടെ ...
-
ഉടലുകൾ സായുധമാകുമ്പോൾ
June 01, 2019ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഒരു പതിറ്റാണ്ടിലെ ദുബായ് പശ്ചാത്തലമാക്കി, അത്യസാധാരണമായ ഒരു ഒറ്റവഴിയിൽ വന്നുപെടുന്ന പത്തിലധികം സ്ത്രീകളുടെ ജീവിതം പറയുന്ന നോവലാണ് ഫാസിലിന്റെ ‘ഉടലാഴം’. ഓരോരോ കാലത്ത് ഒറ്റയോ കൂട്ടമോ ആയ ബലാത്സംഗത്തിനിരയായവരും അതു നൽകിയ മാന...
-
അതിരുകളും ആകാശങ്ങളും
May 25, 2019ഇരുപതാം നൂറ്റാണ്ടിൽ കമ്മ്യൂണിസവും ക്രിസ്തുമതവും തമ്മിലുണ്ടായതുപോലെ ഇത്രമേൽ പ്രശ്നഭരിതമായ ആശയസംഘർഷങ്ങളും സമന്വയങ്ങളും മറ്റേതെങ്കിലും രണ്ടു സ്ഥാപനങ്ങൾ തമ്മിലുണ്ടായിട്ടുണ്ടോ? സംശയമാണ്. യൂറോ-അമേരിക്കൻ ഭൗതിക-ആദ്ധ്യാത്മിക ചിന്തകളുടെ ഇരുധ്രുവങ്ങളെ പ്രതിനിധ...
-
പ്രജ്ഞയുടെ പിളർപ്പുകൾ
May 18, 2019അതിയാഥാർഥ്യത്തെയും യാഥാർഥ്യത്തെയും വേർതിരിച്ചറിയാനാവാത്തവിധം കൂട്ടിയിണക്കി നിർമ്മിക്കുന്ന ‘നവറിയലിസ’ത്തിന്റെ ആഖ്യാനഭൂപടങ്ങളിലാണ് ഒരുവിഭാഗം മലയാളനോവലുകളും ചെറുകഥകളും സിനിമകളും പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളെ ഭാവുകത്വപരമായി സ്ഥാനപ്പെടുത്തുന്നത്. എൻ. ...
-
2002: താക്കീതും മുന്നറിയിപ്പും
May 11, 2019ഓർമ്മയുടെ രാഷ്ട്രീയം എങ്ങനെ ചരിത്രത്തിന്റെ ആഖ്യാനവും വ്യാഖ്യാനവുമാകുന്നുവെന്നു സൂചിപ്പിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച ഈ പംക്തിയിൽ പരിചയപ്പെടുത്തിയ ഹർഷ് മന്ദറുടെ പുസ്തകത്തിലെ നാലു ലേഖനങ്ങൾ/കഥകൾ/ഓർമകൾ/ചരിത്രപാഠങ്ങൾ ഗുജറാത്ത് കലാപത്തെക്കുറിച്ചായിരുന്നു. കൃഷ്ണൻ ...
-
ജീവിതം, മരണം: ഓർമകളുടെ രാഷ്ട്രീയം
May 04, 2019‘Your memory is a monster; you forget - it doesn’t. It simply files things away. It keeps things for you, or hides things from you-and summons them to your recall with will of its own. You think you have a memory; but it has you!’ - John Irving, അമേര...
-
ഭയത്തിന്റെ ഭാവലോകങ്ങൾ
April 28, 2019“It really is very dangerous to believe people’’ - Miss Marple, Sleeping Murder ഒന്ന് വിക്ടോറിയൻ സാഹിത്യഭാവനയുടെ വന്യമായ വൈവിധ്യങ്ങളിൽ നിന്നാണ് പത്തൊൻ പതാം നൂറ്റാണ്ടിലെ പാശ്ചാത്യനോവൽ ഭാവുകത്വങ്ങൾ മിക്കതും പിറവിയെടുക്കുന്നത്. മധ്യകാല യൂറോപ്യൻ ചരിത്രങ...
-
വിഭക്തകാമനകളുടെ (അ)വിശുദ്ധപുസ്തകം
April 13, 2019“Underneath all reason lies delirium and drift” - Gilles Deleuze ഒന്ന് മലയാളത്തിലും ഇംഗ്ലീഷിലും സർഗസാഹിത്യരചന നടത്തി ഒരുപോലെ വിജയിച്ച ഒരാളേ കേരളത്തിലുണ്ടായിട്ടുള്ളു - മാധവിക്കുട്ടി. എം. ഗോവിന്ദൻ, അയ്യപ്പപ്പണിക്കർ, വി.കെ.എൻ, ഒ.വി. വിജയൻ, സക്കറിയ, സച്ച...
-
മരണാനന്തരജീവിതങ്ങൾ
April 01, 2019ചരിത്രത്തെക്കാൾ ഭാവനയ്ക്കും യാഥാർഥ്യത്തെക്കാൾ സ്വപ്നങ്ങൾക്കും സ്വർഗത്തെക്കാൾ നരകത്തിനും ജീവിതത്തെക്കാൾ കഥയ്ക്കും പ്രാണനെക്കാൾ ഹിംസക്കും ശരീരത്തെക്കാൾ ആത്മാവിനും പ്രാധാന്യം കൊടുക്കുന്ന എഴുത്തിന്റെ കലയെക്കുറിച്ച് പി. എഫ്. മാത്യൂസിന് മികച്ച ധാരണകളുണ്ട്....
-
വേദനയെക്കുറിച്ച് ഒരു ഉപന്യാസം
March 26, 2019പ്രകൃതിയുടെ പ്രാണദുഃഖം കാലഭൂപടത്തിൽ കരിമ്പാറപോലെ ഘനീഭവിച്ചുറഞ്ഞതാണ് 'ആന'. ആ വാക്കിൽ തന്നെയുണ്ട്, അതിന്റെ നമ്രശീർഷമെങ്കിലും പർവതാകൃതിയിൽ ഉരുവംകൊള്ളുന്ന പ്രാപഞ്ചിക പ്രൗഢിയൊന്നടങ്കം. തുമ്പിക്കയ്യുയർത്തി ചിന്നം വിളിക്കുന്ന കാട്ടുകൊമ്പനെക്കാൾ അഴകും കാമനയു...
-
ഉടലരങ്ങുകളും അരങ്ങുടലുകളും
March 18, 2019അരങ്ങും സ്ത്രീയും തമ്മിലുള്ള ബന്ധംപോലെ ഇത്രമേൽ പ്രശ്നഭരിതമായ മറ്റൊരു സാംസ്കാരികമണ്ഡലം മലയാളത്തിൽ മറ്റൊന്നില്ല എന്നുതന്നെ പറയാം. ക്ലാസിക്കൽ കലകൾ അരങ്ങിൽനിന്ന് സ്ത്രീയെ സമ്പൂർണമായും ഒഴിവാക്കിനിർത്തിയെങ്കിലും ഫോക്വേദികൾ സ്ത്രീയെ അത്രമേൽ തമസ്കരിച്ചില...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ