1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

മിക്‌സഡ് ദോശ

September 01, 2016

ചേരുവകൾ ചെറുപയർ - 2 ടേ.സ്പൂൺഉഴുന്ന്- 2 ടേ.സ്പൂൺകടല- 2 ടേ.സ്പൂൺഉലുവ- 2 നുള്ള് പാകം ചെയ്യുന്ന വിധം തലേന്ന് എല്ലാ പയറുകളും ഉലുവയും ചേർത്ത് കുതിരാനായി വെക്കുക. രാവിലെ ഒരുമിച്ച് ദോശ മാവ് പരുവത്തിൽ അരച്ചെടുക്കുക. ദോശചുടുന്നതു പോലെ തന്നെ കനംകുറച്ച് ചുട്ടെടു...

കപ്പ, കാച്ചിൽ, മധുരക്കിഴങ്ങ്, ചമ്മന്തികൾ

August 11, 2016

കപ്പയും, കാച്ചിലും മധുരക്കിഴങ്ങും തിളക്കുന്ന വെള്ളത്തിൽ കഷണങ്ങളാക്കി വേവിച്ച് വെള്ളം ഊറ്റി ഉപ്പും ചേർത്ത് ഇളക്കി വെക്കുക. കാന്താരി ചമ്മന്തി കാന്താരി - 5 കൊചുള്ളി - 8വെളിച്ചെണ്ണ - 2 ടേ.സ്പൂൺ ഉപ്പ് - പാകത്തിന് കരിവേപ്പില - ആവശ്യത്തിന് പാകം ചെയ്യുന്ന വ...

കരിമീൻ മുളക് കറി

August 04, 2016

ആവശ്യമുള്ള സാധനങ്ങൾ കരിമീൻ - 2 കൊച്ചുള്ളി - 10 മുളക്‌പൊടി - 1 ടേ.സ്പൂൺ ഇഞ്ചി - 1 കഷണം വെളുത്തുള്ളി - 4 മഞ്ഞൾപ്പൊടി- ¼ ടീ.സ്പൂൺ കുരുമുളക്- 1 ടീ.സ്പൂൺ ഉപ്പ് - പാകത്തിനു കറിവേപ്പില - ആവശ്യത്തിന് വെളിച്ചെണ്ണ - ¼ കപ്പ് മീൻപുളി - 2 കഷണം പാകം ചെയ്യുന്ന വിധം...

ബീഫ് സ്റ്റ്യൂ

July 27, 2016

ചേരുവകൾ:- ബീഫ് - 10 കഷണം (ഇടത്തരം)കുരുമുളക് - 1 ടേ.സ്പൂൺവെളുത്തുള്ളി - 10 അല്ലിവിന്നാഗിരി - 3 ടേ.സ്പൂൺഉപ്പ് - പാകത്തിന്കോൺഫ്‌ലവർ - 2 ടീ.സ്പൂൺഉരുളക്കിഴങ്ങ് - 1സവാള - 2 എണ്ണം പാകംചെയ്യുന്ന വിധം: - കുരുമുളകും, വെളുത്തുള്ളിയും ഉപ്പും വിന്നാഗിരിയും ചേർത്...

ചിക്കൻ പുതിന ബിരിയാണി

July 20, 2016

ആവശ്യമായ ചേരുവകൾ 1. കോഴി - 1 കിലോ 2. പുതിന ഇല - ¼ കപ്പ് 3. മല്ലിയില - ¼ കപ്പ് 4. ഇഞ്ചി/വെളുത്തുള്ളി - 2 ടേ.സ്പൂൺ 5. ഉലുവ പൊടിച്ചത് - 1 ടീ.സ്പൂൺ 6. മഞ്ഞൾപ്പൊടി - 1/2 ടീ.സ്പൂൺ 7. മുളക്‌പൊടി - 1 ടേ.സ്പൂൺ 8. മല്ലിപ്പൊടി - 1 ടേ.സ്പൂൺ 9. ഗരം മസാല - 1 ടീ.സ്...

ബീഫ് ബോൾ കറി

July 15, 2016

ആവശ്യമായ ചേരുവകൾ:- ബീഫ് ബോൾ- 5സവാള- 1ഇഞ്ചി- 1 കഷണംവെളുത്തുള്ളി- 10 അല്ലികുരുമുളക്- 1 ടീ.സ്പൂൺമുളക്‌പൊടി- 1 ടേ.സ്പൂൺഎണ്ണ- ½ കപ്പ്ഉപ്പ് - പാകത്തിന് പാകംചെയ്യുന്ന വിധം:- ബീഫ് ബോളുകൾ ഒന്നു എണ്ണയിൽ വറുത്തു മാറ്റിവെക്കുക. സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ക...

കരിമീൻ ഫ്രൈ - ഒരു ട്വിസ്റ്റ്

July 06, 2016

ചേരുവകൾ കരിമീൻ- 2 ( ഇടത്തരം)കൊച്ചുള്ളി- ½ കപ്പ്ഇഞ്ചി- 1 ടീ.സ്പൂൺവെളുത്തുള്ളി- 1 ടീ.സ്പൂൺപച്ചമുളക്- 1 ടീസ്പൂൺമുളക്‌പൊടി- 1 ടേ.സ്പൂൺമഞ്ഞൾപ്പൊടി- ½ ടീ.സ്പൂൺഉലുവപൊടി- ½ ടീ.സ്പൂൺകുരുമുളക്‌പൊടി- 1 ടീസ്പൂൺകുടംപുളിവെള്ളം- 3,4 സ്പൂൺഉപ്പ്- പാകത്തിന്കരിവേപ്പില-...

ചക്ക കുമ്പിൾ

June 30, 2016

ആവശ്യമുള്ള സാധനങ്ങൾ•ചക്ക ½ കിലോ•അരിപ്പൊടി - 1 കപ്പ് •തേങ്ങപീര ½ കപ്പ് •ഏലയ്ക്കാപ്പൊടി - 1 ടീ.സ്പൂൺ ഉണ്ടാക്കുന്ന വിധം: ചക്ക നന്നായി അരച്ച്, കുഴമ്പ് പരുവത്തിലാക്കുക. ചക്കയിലേക്ക് അരിപ്പൊടി കുറേശ്ശേയായി ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് തേങ്ങ ചിരകിയതും, ...

ടെൻഷൻ അകറ്റാൻ 5 വിഭവങ്ങൾ

June 16, 2016

മാനസിക സമ്മർദ്ദമകറ്റാൻ യോഗയും ധ്യാനരീതികളും നല്ലതാണെന്നു നമ്മൾക്കറിയാം. എന്നാൽ അതുമാത്രം പോര. കഴിക്കുന്ന ഭക്ഷണത്തിലും അൽപം ശ്രദ്ധവച്ചാലേ ടെൻഷൻ കുറക്കാനാകൂ എന്നു ആരോഗ്യവിദഗ്ദ്ധർ പറയുന്നു. മാനസിക സമ്മർദ്ദമകറ്റാൻ സഹായിക്കുന്ന വിഭവങ്ങളെ പരിചയപ്പെടാം. മധു...

ബീഫ് റോസ്റ്റ്

June 08, 2016

ബീഫ് തയ്യാറക്കുന്നത് ബീഫ് ½ കിലോ കഷണമായിത്തന്നെ വച്ച്, ചവ്വും എല്ലാം മുറിച്ചു മാറ്റി, കഴുകി വെള്ളം പിഴിഞ്ഞു കളയുക. അരപ്പ് കുരുമുളക്-1 ടേ.സ്പൂൺഇഞ്ചി 1 ടേ. സ്പൂൺവിന്നാഗിരി 2 ടേ. സ്പൂൺഉപ്പ്- പാകത്തിന്ഉലുവ- 1ടീ.സ്പൂൺവെളുത്തുല്ലി - 2 ടേ. സ്പൂൺകറുവാപ്പട്ട്...

കണവ പറ്റിച്ചത്

May 25, 2016

ചേരുവകൾ കണവ 1/2 കിലോ കൊച്ചുള്ളി - 8 ഇഞ്ചി - 1 ടേ.സ്പൂൺ പച്ചമുളക് -5 കറിവേപ്പില 1 തണ്ട് കുരുമുളക് - 1 ടീ.സ്പൂൺ മഞ്ഞൾപ്പൊടി പാകത്തീന് എണ്ണ പാകത്തിന് ഉപ്പ് പാകത്തിന് പാകം ചെയ്യുന്ന വിധം കണവ വൃത്തിയാക്കി വളയങ്ങളായി മുറിക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട്...

അമ്മച്ചിയുടെ ചിക്കൻ ബിരിയാണി

May 18, 2016

മസാലകോഴി -1 കിലൊമല്ലിയില - ½ കപ്പ്ഉലുവ പൊടിച്ചത്- 1 ടീസ് സ്പൂൺമഞ്ഞൾപ്പൊടി- 1/2 ടീസ് സ്പൂൺസവാള - 1 നീളത്തിൽ അരിഞ്ഞ് വറുത്തത്ഇഞ്ചി/വെളുത്തുള്ളി- 2 ടേ.സ്പൂൺപച്ചമുളക്- 5ഉപ്പ്- പാകത്തിന്നെയ്യ്- 1/4 കപ്പ്കറുവാപ്പട്ട, ഗ്രാംബു, ഏലക്ക- 1 ടീ.സ്പൂൺ പാകം ചെയ്യുന...

ചീര തോരൻ

May 04, 2016

ആവശ്യമുള്ള സാധനങ്ങൾ പാചകം 1ചീര - ഒരു പിടിപച്ചമുളക് - 2സവാള - 1ഉലുവ- 1/4 ടീ.സ്പൂൺകരിവേപ്പിലഉപ്പ് - പാകത്തിന് പാചകംചെയ്യുന്ന വിധംഏറ്റവും കനം കുറച്ച്, അരിഞ്ഞു വെക്കുക, അല്ലെങ്കിൽ കൈകൊണ്ട് പിച്ചി മുറിച്ചിടുക . ഒരു പരന്ന പാത്രത്തിൽ, കടുകുപൊട്ടിച്ച്, സവാള ...

പഴക്കൂട്ടുകളുടെ ജാം

April 28, 2016

ആവശ്യമുള്ള സാധനങ്ങൾ സ്‌റ്റ്രോബറി - 6ആപ്പിൾ - 1പഴം - 2പേരക്ക - 2പഞ്ചസാര- 1 കപ്പ്വിന്നാഗരി-1/2 ടീ.സ്പൂൺചൈനഗ്രാസ് - 10 ഗ്രാം തയ്യാറാക്കുന്ന വിധം ചൈന ഗ്രാസ് അര കപ്പ് വെള്ളത്തിൽ കുതിർത്തുവെക്കുക. ആപ്പിളിന്റെ അകത്തെ കുരുമാറ്റി, തൊലിയോടെ കഷണങ്ങൾ ആക്കുക. എല...

ചക്ക കുഴച്ചത്

April 20, 2016

ചേരുവകൾ 1. ചക്കച്ചുള - 1/2 കിലോ2. തേങ്ങ - 1/2 കപ്പ്3. ജീരകം - 1/2 ടീ സ്പൂൺ4. പച്ചമുളക് - 6 എണ്ണം5. മഞ്ഞൾപ്പൊടി - 1/2 ടീ സ്പൂൺ6. വെളുത്തുള്ളി - 4അല്ലി7. ചുവന്നുള്ളി -3എണ്ണം8. കറിവേപ്പില -1 കതിർപ്പ്9. ഉപ്പ് - ആവശ്യത്തിന് പാകം ചെയ്യുന്ന വിധംചക്കച്ചുള അര...

MNM Recommends