1 aed = 18.14 inr 1 eur = 70.38 inr 1 gbp = 83.03 inr 1 kwd = 218.43 inr 1 sar = 17.84 inr 1 usd = 66.64 inr
Feb / 2017
25
Saturday

വിജയകരമായ ബിസിനസിനായി ചില സാമ്പത്തിക ബാലപാഠങ്ങൾ

August 21, 2015

കാര്യമെന്തൊക്കെ പറഞ്ഞാലും നേരാംവണ്ണം ബിസിനസ് നടത്തിക്കൊണ്ടുപോകണമെങ്കിൽ പണം വേണം. പാതിവഴിയിൽ വച്ച് ബിസിനസ് നിർത്തിയവരോട് കാരണം ചോദിച്ചുനോക്കൂ സംരംഭകസ്വപ്നം പാതിവഴിലുപേക്ഷിച്ച് പിന്തിരിഞ്ഞോടാനുള്ള കാരണം മിക്കവാറും 'സാമ്പത്തികസമ്മർദ്ദം' ആയിരിക്കും. പ്രത...

സഹാനുഭൂതിയുടെ പാഠങ്ങൾ

July 30, 2015

ഒരു ജനതയോടൊന്നാകെ സ്വപ്നം കാണാൻ ആഹ്വാനം ചെയ്ത ഭാരതത്തിന്റെ എക്കാലത്തേയും ജനകീയരാഷ്ട്രപതി ഓർമകളുടെ അഗ്‌നിച്ചിറകിലേറി. സ്വപ്നം കാണാൻ മാത്രമല്ല അദ്ദേഹം ആഹ്വാനം ചെയ്തത്, അവയുടെ സാക്ഷാത്കാരത്തിനായി പ്രയത്‌നിക്കേണ്ടതെങ്ങനെയെന്നും എഴുത്തിലും സംഭാഷണങ്ങളിലുമാ...

എന്റെ ബിസിനസിന് രോഗമുണ്ടോ ഡോക്ടർ ?

June 30, 2015

തളത്തിൽ ദിനേശൻ ഒരു പ്രതീകമാണ്. തന്നെപ്പറ്റിത്തന്നെയുള്ള ആശങ്കകളും ഉൽക്കണ്ഠകളും വ്യക്തിത്വവൈകല്യത്തോളം വളർന്ന ഒരു വിഭാഗത്തിന്റെ പ്രതീകം. ഏറിയോ കുറഞ്ഞോ ഈ തളത്തിൽ ദിനേശൻ എലമെന്റ് നമ്മിൽ ഭൂരിഭാഗം പേരിലുമുണ്ട്. വ്യക്തിതലത്തിൽ നിന്ന് ബിസിനസ് രംഗത്തേക്കെത്ത...

ബിസിനസും വൈകാരികതയും ചില പാഠങ്ങൾ

May 12, 2015

'ശോഭേ, ഞാനൊരു വികാരജീവിയാണ്'അതുല്യനടൻ ഉമ്മറിനെ അനുകരിക്കുന്നവരെല്ലാം പ്രയോഗിക്കുന്ന സിനിമാഡയലോഗാണിത് ഗാംഭീര്യമാർന്ന ആ രൂപത്തിനുള്ളിൽ ഒരു വികാരജീവിക്ക് സ്ഥാനമില്ല എന്ന പൊതുബോധം കൂടിയാണ് ഇവിടെ നർമത്തിന് ഹേതുവാകുന്നത്. ലീഡർഷിപ്പ് റോളിലുള്ളവർ വികാരങ്ങൾ പ...

നിങ്ങളുടെ ശബ്ദം വേറിട്ടുകേൾക്കട്ടെ!

April 16, 2015

ബ്രാൻഡിങ് എത്ര പ്രധാനമാണെന്ന് ഇന്ന് സംരംഭകർക്കറിയാം. പ്രവർത്തനച്ചെലവിന്റെ നല്ലൊരു ഭാഗം മിക്ക കമ്പനികളും ബ്രാൻഡ് ബിൽഡിംഗിനായി മാറ്റിവെയ്ക്കുന്നു. തങ്ങളുടെ ബ്രാൻഡിനെ വേറിട്ടുനിർത്തുന്ന ലോഗോ, വെബ്‌സൈറ്റ്, മാർക്കറ്റിങ് മാദ്ധ്യമങ്ങൾ എന്നിവയിലൊക്കെ കമ്പനിക...

ബിസിനസിലെ സ്ഥിര നിക്ഷേപം

March 27, 2015

'ഇത് നമ്മുടെ ഉപഭോക്താക്കൾ നിങ്ങൾക്കു നൽകാനായി എന്നെ ഏൽപ്പിച്ചതാണ്'. ഇങ്ങനെയൊരു കുറിപ്പ് ഓരോ മാസവും ജീവനക്കാർക്കുള്ള ശമ്പളത്തോടൊപ്പം വെക്കുന്ന സംരംഭകനെക്കുറിച്ച് വായിച്ചിട്ടുണ്ട് പ്രസ്തുത വാചകത്തിന്റെ ആലങ്കാരികതയ്ക്കപ്പുറം അത് ഉറക്കെപ്പറയുന്ന ശാശ്വതസത...

വിശ്വാസം അതല്ലേ എല്ലാം!

March 12, 2015

മലയാളികൾക്കിടയിൽ ഹിറ്റായ പരസ്യവാചകങ്ങളിലൊന്നാണ് 'വിശ്വാസം അതല്ലേ എല്ലാം'. പരസ്യത്തിൽ ചിത്രീകരിക്കപ്പെട്ട 'വിശ്വാസ'ത്തെപ്പറ്റി പലർക്കും എതിരഭിപ്രായമുണ്ടാവാം. മാതാപിതാക്കളുടെ വിശ്വാസം കാക്കാൻ കാമുകനെ വിട്ട് വീട്ടിൽ തിരിച്ചെത്തുന്ന പെൺകുട്ടി കാമുകന്റെ വ...

ഒന്നും ഒന്നും മൂന്നല്ല

February 25, 2015

ഒരു കാട്ടിൽ ഒരു സിംഹം മതി എന്നത് കാലഹരണപ്പെട്ടൊരു വാദമാണ്. കാട്ടിലെ രാജാവ് സിംഹമാണെന്നും സിംഹത്തിന്റെ കൽപ്പനകൾക്കനുസരിച്ചേ കാട്ടിലെ ഓരോ ഇലയും ചലിക്കാവൂ എന്നുമൊക്കെ ബാലരമക്കഥയിലെ കഥാപാത്രങ്ങൾക്ക് ശഠിക്കാമെങ്കിലും പ്രായോഗികജീവിതത്തിലെന്ന പോലെ ബിസിനസ്സി...

കാരറ്റ് കാണിച്ച് കഴുതയെ നടത്താം; സംരംഭത്തെ നയിക്കാനാവില്ല

February 10, 2015

നിങ്ങളുടെ ബിസിനസ് നിങ്ങളുടെ സ്വപ്നമാണ് അതിന്റെ സാക്ഷാത്കാരത്തിനായി രാവും പകലും പ്രയത്‌നിക്കാൻ നിങ്ങൾ തയ്യാറാണ്. അതുകൊണ്ടുമാത്രമായില്ലല്ലോ. നിങ്ങൾക്ക് തനിച്ച് ചെയ്യാനാവുന്ന ജോലികൾക്ക് ഒരു പരിധിയുണ്ട്. ബിസിനസ് ചുമതലകൾ നിർവഹിക്കാൻ നിങ്ങൾ നിയമിച്ചിട്ടുള്...

ബിസിനസ് കിട്ടുണ്ണി സർക്കസല്ല

January 28, 2015

ഒരു മേഖലയിൽ ദീർഘനാൾ ജോലി ചെയ്ത് വൈദഗ്ദ്ധ്യം നേടിയ ശേഷം ആ മേഖലയിൽ ബിസിനസ് തുടങ്ങുന്ന സംരംഭകരുണ്ട്. ഐ.ടി മേഖലയാവട്ടെ, മാനുഫാക്ചറിങ് രംഗമാവട്ടെ ഇതിലെ ഓരോ വിശദാംശങ്ങളും ഇവർക്ക് ഹൃദിസ്ഥമായിരിക്കും. സംരംഭത്തിന്റെ വിജയത്തിന് സംരംഭകന്റെ ഈ അവഗാഹം നന്നായി പ്രയ...

സന്തോഷം വിൽക്കുന്നവർ

January 14, 2015

മനുഷ്യന്റെ അനേകം നിർവചനങ്ങളിലൊന്ന് 'ഹാപ്പിനസ് സീക്കിങ് ആനിമൽ' എന്നതാണ്. ഉപഭോക്താവിനെക്കുറിച്ചുള്ള നാനാവിധ നിർവചനങ്ങൾക്കിടയിൽ സംരംഭകൻ ശ്രദ്ധയൂന്നേണ്ട നിർവചനമാണിത്. നിങ്ങളുടെ ഉൽപ്പന്നത്തിന്റെ / സേവനത്തിന്റെ അന്തിമമായ ലക്ഷ്യം ഉപഭോക്താവിനെ സന്തോഷിപ്പിക്ക...

സംരംഭകന്റെ അർജുനദൃഷ്ടി; പ്രൈമറി മാർക്കറ്റ് റിസർച്ചിന്റെ പ്രസക്തി

December 30, 2014

അർജുനദൃഷ്ടിയെപ്പറ്റി നമ്മൾ പ്രൈമറി ക്ലാസിൽ പഠിച്ചുതുടങ്ങിയതാണ്. പാണ്ഡവരെ പഠിപ്പിച്ച ദ്രോണർ മുതൽ സിഐഡി ഉണ്ണികൃഷ്ണനെ പരിശീലിപ്പിച്ച ജനാർദ്ദനൻ വരെ അർജുനദൃഷ്ടിയുടെ പ്രസക്തി ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ സംരംഭകനായിത്തീരാൻ ഇറങ്ങിത്തിരിക്കുന്നവർ പലരും ഈ പാ...

ലൈക്ക് ബട്ടൺ കൊണ്ട് സുക്കർബർഗിനെന്താണ് പ്രയോജനം? ഉപഭോക്താവിനെക്കൊണ്ട് ലൈക്കടിപ്പിക്കാൻ ഫേസ്‌ബുക്കിൽ നിന്ന് പഠിക്കുക

December 17, 2014

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ ഈ ഗാനം മലയാളികൾക്ക് സുപരിചിതമാണ് ഒരു മാംഗല്യത്തിന് 'ക്വാളിഫൈ' ചെയ്യുന്ന സവിശേഷതകൾ എണ്ണിപ്പറഞ്ഞ് 'എന്നിട്ടെന്തേ നിന്നെക്കെട്ടാൻ ഇന്നുവരെ വന്നില്ലാരും ?!' എന്ന പരിവേദനത്തിൽ വരികൾ അവസാനിക്കുന്നു.മലയാളിസംരംഭകരിൽ പലരുടെയും അവസ്ഥ...

സായിപ്പും കവാത്തും; സ്റ്റീവ് ജോബ്‌സിൽ നിന്ന് മലയാളി സംരംഭകന് പഠിക്കാനുള്ളത്

December 02, 2014

'സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നവർ' എന്ന് മലയാളിയെപ്പറ്റി പണ്ടേയുള്ള ആക്ഷേപമാണ്. മറവിയിൽ നിന്ന് നമ്മളുണരുന്നത് സായിപ്പ് കവാത്തു നടത്തിപോയി നട്ടുച്ചയാവുമ്പോഴായിരിക്കും. സായിപ്പ് നടത്തിയ കവാത്തിൽ നിന്ന് വ്യായാമവും ആരോഗ്യസംരക്ഷണവും ഒഴിവാക്കി നമ്മ...

എല്ലാ സംരംഭകരും ഡ്രോപ് ഔട്ട്‌സല്ല; എല്ലാ ഡ്രോപ് ഔട്ട്‌സും സംരംഭകരുമല്ല

November 18, 2014

താടിയും ബുദ്ധിജീവിയും തമ്മിലുള്ള ബന്ധമേ സംരംഭകത്വവും കോളേജ് ഡ്രോപ് ഔട്ടും തമ്മിലുള്ളൂ. വ്യാഖ്യാനമാവശ്യമെങ്കിൽ ബൗദ്ധികവൃത്തിക്കിടയിൽ ഷേവിങ് പോലുള്ള നിസാരകാര്യങ്ങൾക്ക് സമയം ചെലവഴിക്കാത്ത പ്രതിഭയുടെ അടയാളമാണ് താടി എന്നൊക്കെ വാദിക്കാം. എന്ന് കരുതി കുളിക...

MNM Recommends