കട്ടിലൊഴിയാൻ അച്ഛനു മനസില്ല: വയലാർ രവി വഴിമാറുക
വയലാർ രവി എം പി കസേര എന്നൊഴിയും? ഇനിയും അദ്ദേഹം എം പിയായി കേരളത്തെയും മലയാളികളെയും എന്തുനന്നാക്കാനാണ്. ഇതുവരെ ചെയ്യാത്ത ഒരു കാര്യവും ഇനി അദ്ദേഹത്തിൽനിന്നും ആരും പ്രതീക്ഷിക്കേണ്ട. പ്രവാസി കാര്യ വകുപ്പ് അതും കേന്ദ്രത്തിൽ ക്യാബിനറ്റ് റാങ്കോടെ ഭരിച്ചിട്ട് പ്രവാസികളുടെ യാതൊരംഗീകാരവും വാങ്ങാൻ കഴിയാതെ വിമർശനം മാത്രം കേൾക്കേണ്ടിവന്ന ഈ മിടുക്കനെ ഇനി ദയവായി രാജ്യസഭയിലേക്ക് അയക്കരുത്.
കോൺഗ്രസിന്റെ കാര്യം ഞങ്ങൾ തീരുമാനിച്ചുകൊള്ളും എന്ന് നേതാക്കൾക്ക് പാദപൂജ ചെയ്യുന്ന കോൺഗ്രസുകാർ രോഷത്തോടെ പറയുമായിരിക്കാം. ഞങ്ങളുടെ രാജ്യസഭാ സീറ്റിൽ ആരും മെക്കിട്ട് കയറി വാചകമടിക്കാൻ വരേണ്ട എന്നും കോൺഗ്രസുകാർ പറയുമായിരിക്കും. എന്നാൽ രാജ്യവും സഭയും സീറ്റുമെല്ലാം ഈ നാട്ടിലെ ജനങ്ങളുടേതാണെന്നും അവർകൂടി പറയുന്നത് കേട്ട് പ്രവർത്തിച്ചാൽ തടിക്ക് നല്ലതെന്നും നാട്ടിലെ എല്ലാ കോൺഗ്രസുകാരും മനസിലാക്കണം. ഒരു പാട് ജനത്തെ കൊഞ്ഞനം കുത്തികാട്ടിയാൽ ഞങ്ങൾ ജനങ്ങൾ നിങ്ങളെ ദഹിപ്പിക്കാനും മടിക്കില്ല.
വയലാർ രവി ആ കട്ടിൽ ജീവിച്ചിരിക്കെ തന്നെ അടുത്ത തലമുറയ്ക്ക് നല്‍കണം. തനിക്ക് ശേഷം കോൺഗ്രസ് മുങ്ങിതാഴട്ടെ എന്ന രവി വാശിപിടിക്കരുത്. ചാക്കോ വേണോ, തങ്കച്ചൻ വേണോ എന്നും ഇവിടെ പ്രസക്തമാണ്. രവിമാറിയാൽ ചാക്കോ മൂപ്പൻ, അല്ലേൽ തങ്കച്ചൻ കാരണവർ. ഒരു പഴംചാക്ക് മാറുമ്പോൾ പുരയ്ക്കകത്തിരിക്കുന്ന പൂത്തുകെട്ടിയ വേറെ ചാക്കും ചാക്കോമാരെയും കാട്ടിയാണ് കോൺഗ്രസ് കേരളത്തിലെ മൂന്നേകാൽ കോടിവരുന്ന ജനത്തെ ഭയപ്പെടുത്തുന്നത്.
ജനത്തിനു സത്യത്തിൽ ഈ പറഞ്ഞതിൽ ഒരു പഴചാക്കിനേയും ആവശ്യമില്ല. നല്ല സുമുഖരും, തലയെടുപ്പുള്ളവരും, ചെറുപ്പക്കാരും തിങ്ങിനിറഞ്ഞു പാർട്ടിയിൽ നില്ക്കുന്നു. മാത്യു കുഴൽനാടൻ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് എടുത്ത മിടുക്കനായ ചെറുപ്പക്കാരനും വക്കീലുമാണ്. അദ്ദേഹത്തിനു ഒരു കേസിൽ വരുന്ന ഫീസ് മൂല്യം രാജ്യത്തെ മുന്‍ നിര അഭിഭാഷകരുടേതുപോലെയാണ്. എം.ലിജു, സിദ്ദിഖിന് ഇപ്പോൾ കുടുംബ വിഷയം വന്നെങ്കിലും അദ്ദേഹവും പാർട്ടിയിൽ മിടുക്കൻ തന്നെ. കൂടാതെ അവസരം ഇനിയും ലഭിക്കാത്ത മധ്യനിര നേതാക്കൾ എത്രയോ ഉണ്ട്. ഇവരെല്ലാം നിക്കറിട്ട കാലം മുതൽ കെ.എസ്.യു കൊടിയും പിടിച്ച് വളർന്ന് വെറും ശൂ ആയി നിൽക്കുമ്പോൾ വയലാർ രവിക്ക് മാറികൊടുത്തുകൂടെ.പ്രവാസി വകുപ്പ് കൈകാര്യം ചെയ്തപ്പോൾ രവിയുടെ കഴിവ് പ്രവാസികൾ കണ്ടതാണ്. കാര്യമായി ഒന്നും ചെയ്യാത്ത മന്ത്രി. പ്രവാസികൾക്ക് വോട്ടവകാശം കപ്പിനും ചുണ്ടിനും ഇടയിലാക്കി കൊതിപ്പിച്ചു കടന്നുകളഞ്ഞയാൾ. പ്രവാസികളുടെ പല കാര്യത്തിലും ഇച്ഛാശക്തിയില്ലാത്ത മന്ത്രി. വിദേശത്ത് കുറെ യാത്ര ചെയ്യുകയും ഓവർസീസ് കോൺഗ്രസ് സംഘടനകളുടേയും നേതാക്കളുടേയും സ്വീകരണവും മാത്രം വാങ്ങിയ ഒരു മന്ത്രി. പ്രവാസി വകുപ്പ് കൈകാര്യം ചെയ്തപ്പോൾ രവിയുടെ കഴിവ് പ്രവാസികൾ കണ്ടതാണ്. കാര്യമായി ഒന്നും ചെയ്യാത്ത മന്ത്രി. പ്രവാസികൾക്ക് വോട്ടവകാശം കപ്പിനും ചുണ്ടിനും ഇടയിലാക്കി കൊതിപ്പിച്ചു കടന്നുകളഞ്ഞയാൾ. പ്രവാസികളുടെ പല കാര്യത്തിലും ഇച്ഛാശക്തിയില്ലാത്ത മന്ത്രി. വിദേശത്ത് കുറെ യാത്ര ചെയ്യുകയും ഓവർസീസ് കോൺഗ്രസ് സംഘടനകളുടേയും നേതാക്കളുടേയും സ്വീകരണവും മാത്രം വാങ്ങിയ ഒരു മന്ത്രി. നിർണ്ണായകമായ ഒരുപാട് തീരുമാനങ്ങൾ ചരിത്രപരമായി മലയാളികൾക്കും പ്രവാസികൾക്കും ലഭിക്കാൻ കൈവന്ന സുവർണ്ണ അവസരമായിരുന്നു രവിയുടെ മന്ത്രി സ്ഥാനം.രവിയും ചാക്കോയും. ഒക്കെ മരിച്ചുകഴിഞ്ഞാൽ ഇവിടെ കോൺഗ്രസ് വേണ്ടെന്ന അറം പറ്റുന്ന നിലപാട് ഉപേഷിക്കണം. രവി ശേഷകാലം കേരളത്തിൽ നിന്നും പ്രവർത്തിക്കട്ടെ. വെറുതെയിരിക്കണ്ട. രാഷ്ട്രീയത്തിൽ സജീവമാകട്ടെ. കുറെ നാളായില്ലേ പശമുക്കിയ ഖദറിനു പകരം സ്യൂട്ടും കോട്ടുമിട്ട് സായിപ്പായി നടക്കുന്നു. ഇനി വടി ഖദറുമിട്ട് കേരളത്തിലെ കളരിയിൽ വന്ന് പുതിയ രാഷ്ട്രീയം കളിക്കാൻ ശീലിക്കുക. എന്നാൽ അദ്ദേഹം ആ അവസരങ്ങൾ ജീവിത സുഖങ്ങൾക്കും യാത്രകൾക്കുമായി ചെലവിട്ടു. മലയാളികൾക്ക് നഷ്ടവസന്തം സമ്മാനിച്ച വയലാർ രവി ഇനിയും പാർലിമെന്റിലേക്ക് പോകരുത്. സ്വയം ഒഴിയണം. ചാക്കോയേയും തങ്കച്ചന്മാരെയും ഒഴിവാക്കാനായി മാത്രം ഈ പണി വീണ്ടും ചെയ്യാൻ തുനിയരുത്. കോൺഗ്രസ് നിങ്ങളുടെ മാത്രമല്ലല്ലോ? രവിയും ചാക്കോയുമൊക്കെ മരിച്ചുകഴിഞ്ഞാൽ ഇവിടെ കോൺഗ്രസ് വേണ്ടെന്ന അറം പറ്റുന്ന നിലപാട് ഉപേഷിക്കണം. രവി ശേഷകാലം കേരളത്തിൽ നിന്നും പ്രവർത്തിക്കട്ടെ. വെറുതെയിരിക്കണ്ട. രാഷ്ട്രീയത്തിൽ സജീവമാകട്ടെ. കുറെ നാളായില്ലേ പശമുക്കിയ ഖദറിനു പകരം സ്യൂട്ടും കോട്ടുമിട്ട് സായിപ്പായി നടക്കുന്നു. ഇനി വടി ഖദറുമിട്ട് കേരളത്തിലെ കളരിയിൽ വന്ന് പുതിയ രാഷ്ട്രീയം കളിക്കാൻ ശീലിക്കുക. എന്റെ കാലം കഴിഞ്ഞിട്ടെ ഈ കട്ടിൽ ഞാൻ ഒഴിയൂ എന്ന് ചെറുപ്പക്കാരെയും, മധ്യവയസ്ക്കരെയും നോക്കി പിറുപിറുക്കരുത്. കാരണം വയലാർ രവീ നിങ്ങളേപോലുള്ളവർ വഴിമാറിയിട്ടും കസേര ഒഴിഞ്ഞിട്ടും വേണം ഇവിടെ അടുത്ത തലമുറയുടേയും, പുതുനിരയുടേരും പ്രതീക്ഷകൾ നിറവേറാൻ. പ്രിയ വയലാർജീ തൽക്കാലം നിങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പിലൂടെ ജനഹിതം അറിയാൻ ഇപ്പോൾ അവസരമില്ല. ജനഹിതമറിയാൻ നിങ്ങൾ സോഷ്യൽ മീഡിയ തുറക്കുക. അറിയില്ലെങ്കിൽ പേരക്കുട്ടികളെ വച്ചൊന്ന് തുറപ്പിച്ചുനോകുക. പ്രവാസികളും, ജനങ്ങളും അങ്ങയുടെ വീണ്ടുമുള്ള വരവിനെ പുറം കാലുകൊണ്ട് തട്ടിയെറിയുന്നത് കണ്ണു തുറന്നുകാണുക. വഴിമാറുക നേതാവേ...മരണം വരെ സൂക്ഷിക്കാൻ ഈ കസേരകളും, കട്ടിലുകളും ഒന്നും നിങ്ങളുടേതല്ല. ഞങ്ങൾ ജനങ്ങളുടേതു മാത്രമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍