1 usd = 70.10 inr 1 gbp = 88.72 inr 1 eur = 79.81 inr 1 aed = 19.09 inr 1 sar = 18.69 inr 1 kwd = 230.62 inr

Dec / 2018
19
Wednesday

മാർച്ച് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

March 07, 2018 | 02:21 PM IST | Permalinkമാർച്ച് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ആണുള്ളത്.  മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള അനവധി അവസരങ്ങൾ നമ്മെ തേടി എത്തുന്നതാണ്. ആരോഗ്യം, സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും.  ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാവുന്ന നിരവധി അവസരങ്ങൾ നിങ്ങളെ തേടി വന്നേക്കാം. ഈ തുടക്കങ്ങൾ, പുതിയ ജോലി, പുതിയ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ , പ്രേമ ബന്ധം എന്നിവയും പ്രതീക്ഷിക്കുക. നാലാമത്തെ ആഴ്ച വരെ ഈ അവസ്ഥ പ്രതീക്ഷിക്കുക. 

ഇരുപത്തി മൂന്നാം തീയതി മുതൽ ബുധൻ തന്റെ സഞ്ചാരം മെല്ലെയാക്കും. ബുധൻ ആശയ വിനിമയങ്ങൾ, ഇലെക്ട്രോനിക്സ്, ടെക്നോളജി, സഹോദരങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. ഈ മേഖലകളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം. ചെറു യാത്രകൾ, ഇലെക്ട്രോനിക് ഡേറ്റ , എന്നിവയിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും.വ്യക്തി ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും നടത്തുന്ന ആശയ വിനിമയങ്ങളിൽ ശ്രദ്ധ ഉണ്ടാവെണ്ടാതാണ്. ഭൂത കാലത്ത് നിന്ന് ഹ്രസ്വ സന്ദർശനത്തിനായി വ്യക്തികൾ വന്നേക്കാം. 

രണ്ടാമത്തെ ആഴ്ച മുതൽ ട്രോപ്പിക്കൽ അസ്ട്രോളജി അനുസരിച്ച് വ്യാഴം തന്റെ സഞ്ചാരം മെല്ലെയാക്കും. ഈ നീക്കം സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങളിൽ കൂടുതൽ ആലോചന വേണ്ടി വരും. ലോണുകൾ, ധന സഹായം എന്നിവ ഈ മാസം വളരെ പ്രധാനമായിരിക്കും. പങ്കാളിത്ത ബിസിനസിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരങ്ങൾ ഉണ്ടാകാം.വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആശയ വിനിമയം, പാർട്ട്‌ ടൈം ജോലികളെ കുറിച്ചുള്ള ചർച്ച. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്.  ബുധനും ശുക്രനും ഈ വിഷയങ്ങൾക്ക് മേൽ സ്വാധീനം ചെലുത്തും.  വൈകാരിക സമ്മർദ്ദങ്ങൾ ഈ മാസത്തിന്റെ പ്രത്യേകത ആയിരിക്കും .  ശാരീരിരിക അസ്വസ്ഥതകൾ ഈ  അവസരം ഉണ്ടാകാം. ഏകാന്തനായി തീരാനുള്ള ആഗ്രഹം, അതിനു തക്ക അവസരങ്ങൾ എന്നിവയും ഉണ്ടാകും. ചാരിറ്റി പ്രവര്തനങ്ങലോടുള്ള താല്പര്യം,  ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകും.  

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളിലും   ഈ മാസം വളരെ അധികം ശ്രദ്ധ ഉണ്ടാകും. പുതിയ ഉത്തര വാദിതങ്ങൾ , നിലവിൽ ഉള്ള ജോലിയിൽ മാറ്റങ്ങൾ, സഹ പ്രവര്തകര്മായുള്ള വാഗ്വാദം  ചർച്ചകൾ,  പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലി സ്ഥലത്ത് നിരവധി മാറ്റങ്ങൾ നവീകരണം, ക്രിയേറ്റീവ്  മേഖല യിൽ നിന്നുള്ള ജോലികൾ, ആശയ വിനിമയം ടെക്നോളജി, ഇല്കെട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകും. ഇരുപത്തി മൂന്നാം തീയതി  ബുധൻ തന്റെ സഞ്ചാരം മേല്ലയാക്കുമ്പോൾ ആശയ വിനിമയം , ഡേറ്റ , യാത്രകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. 

രണ്ടാമത്തെ ആഴ്ച മുതൽ വ്യാഴം  തന്റെ സഞ്ചാരം മെല്ലെയാക്കും. ഈ നീക്കം അൽപ കാലത്തേക്ക് ഉണ്ടായിരിക്കും. ട്രോപ്പിക്കൽ അസ്ട്രോളജി അനുസരിച്ച് വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ,ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ,കൊണ്ട്രാക്ട്ടുകൾഎന്നാവിഷയങ്ങൾക്ക് മേൽ അല്പം സമ്മർദം ഉണ്ടാകാം . പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങൾ എന്നിവയിൽ നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ ശ്രദ്ധ ഉണ്ടാവേണ്ടതാണ്.  വ്യാഴം വിപുലീകരണം, ആത്മീയത , എന്നിവയെ സൂചിപ്പിക്കുന്നു.  ഇപ്പോൾ ബന്ധങ്ങളിൽ നിന്ന് നാം ഏതു അവസ്ഥയിലൂടെ  കടന്നു പോകുന്നോ ആ അവസ്ഥയുടെ വിപുലീകരണം, പ്രശ്ന പരിഹാരം എന്നിവയ്ക്കുള്ള അവസരങ്ങൾ ആയിരിക്കും  ഇനിയുള്ള  ദിവസങ്ങളിൽ നമ്മെ തേടി വരുക.  ബന്ധങ്ങളിൽ  പല തരം അനുഭവങ്ങളിലൂടെ കടന്നു പോകാം.  പുതിയ ബന്ധങ്ങൾ, ബിസിനസ് ബന്ധമായാലും, വ്യക്തി ബന്ധം ആയാലും, കർശന നിരീക്ഷണം വേണ്ടി വരും. നിലവിൽ ഉള്ള ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും.  ജോലി , ജോലി സ്ഥലം , അധികാരികൾ എന്നിവയിലും ഇതേ നില പാട് സ്വീകരിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. ബുധനും ശുക്രനും ഈ ആഴ്ച മുതൽ ഈ വിഷയങ്ങളെ സ്വാധീനിക്കും. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ,  കൂട്ടുകെട്ടുകൾ എന്നിവക്ക് നിരവധി അവസരങ്ങൾ ഉണ്ടാകാം . ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള നിരവധി ആശ വിനിമയങ്ങൾ ഉണ്ടാകാം. പുതിയ കൂട്ടായ്മകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, ടീം ജോലികൾ, എന്നിവ പ്രതീക്ഷിക്കുക. പുതിയ ക്രിയേറ്റീവ് ജോലികൾ, വിനോദ പരിപാടികൾ , എന്നിവയും ഉണ്ടാകാം. പുതിയ പ്രേമ ബന്ധം, വ്വാഹ ബന്ധം എന്നിവയിലേക്കുള്ള അവസരങ്ങളും ലഭിക്കാവുന്ന സാഹചര്യമാണ്. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള സാഹചര്യവും ഉണ്ടാകും . പുതിയ ടെക്നോളജി കൊണ്ട് നിരവധി ജോലികൾ ചെയ്യാനുള്ള സാഹചര്യവും പ്രതീക്ഷിക്കുക. 

ഇരുപത്തി മൂന്നാം തീയതി മുതൽ  ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും. ഏതാണ്ട് മൂന്നാഴ്ച ഇദ്ദേഹം ഈ അവസ്ഥയിൽ തുടരും. അപ്പോൾ മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ നല്ല ശ്രദ്ധ വേണ്ടി വരും.  ലോങ്ങ്‌ ടേം അടിസ്ഥാനത്തിൽ നിങ്ങൾ കണക്ക് കൂട്ടുന്ന ജോലികൾക്ക് മേൽ ആശങ്ക ഉണ്ടാകാം. സുഹൃദ് ബന്ധങ്ങൾ, കൂട്ടായ്മകൾ എന്നിവയ്ക്ക് മേലും നല്ല ശ്രദ്ധ ഉണ്ടാകേണ്ടതാണ്. ഇലെക്ട്രോനിക് ഉപകരണങ്ങൾ ഡേറ്റ എന്നിവ നഷ്ടപെടാതെ നോക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാം. 

ഒൻപതാം തീയതി വ്യാഴം  തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുന്നതാണ്.  ഈ നീക്കം ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾക്ക് മേലായിരിക്കും മാറ്റങ്ങൾ കൊണ്ട് വരുക. വ്യാഴം വിപുലീകരണം,  വളർച്ച എന്നിവയെ സൂചിപ്പിക്കുന്നു . പക്ഷെ ഈ സ്ലോ ഡൗൺ അവസ്ഥയിൽ ജോലി സംബന്ധമായ ആശങ്കകൾ സ്വാഭാവികമായും ഉണ്ടാകും. അതുകൊണ്ട് യഥാ സമയം  പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാനുള്ള കഠിന ശ്രമം ഉണ്ടാവേണ്ടതാണ്.  സഹ പ്രവർത്തകരുമായുള്ള വാഗ്വാദം, ടീം ചർച്ചകൾ, നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള ആശന്ക, ആരോഗ്യ കാര്യത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവം ആയിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധ നേടുക. ബുധനും ശുക്രനും ആദ്യ ആഴ്ച തന്നെ ഈ ഭാവതിലെക്ക് എത്തുമ്പോൾ പുതിയ ജോലി, നിലവിൽ ഉള്ള ജോലികളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എന്നിവ ഉണ്ടാകും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു.  ജോലിയിൽ ആശയ വിനിമയം കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകാം  എഴുത്ത്, എഡിറ്റിങ്, സെയ്ല്സ്, ടെക്നോളജി മേഖലയിൽ നിന്നുള്ള അവസരങ്ങൾ, അക്കൗണ്ടിങ് , ബാങ്കിങ് എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികളും ഉണ്ടാകാം. കല ആസ്വാദന രംഗത്ത് നിന്നുല്ലവർക്കു0 നിരവധി അവസരങ്ങളും ലഭിക്കാം.  അധികാരികലുമായുള്ള ചർച്ചകൾ, അഭിമുഖങ്ങളിൽ ല് പങ്കെടുക്കാനുള്ള അവസരങ്ങൾ,  എന്നിവ ലഭിക്കാം.

ഇരുപത്തി മൂന്നാം തീയതി മുതൽ ബുധൻ തെന്റെ സ്ലോ ഡൗൺ നീക്കം പുറത്തെടുക്കും. ഏതാണ്ട് മൂന്നാഴ്ച ഇദ്ദേഹം ഇതേ അവസ്ഥയിൽ ആയിരിക്കും. ഈ മൂന്നാഴ്ചക്കാലം, ജോലി സ്ഥലത്ത് നിന്നും നല്ല അനുഭവങ്ങൾക്ക് വേണ്ടി നിങ്ങൾ കഠിന ശ്രമം നടത്തേണ്ടതായി വരാം.  ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു.  നിങ്ങളുടെ ആശയ വിനിമയങ്ങൾ ശരിയായ ദിശയിൽ ആണെന്ന് ഉറപ്പു വരുതെണ്ടാതാണ്. പുതിയ ജോലികൾ ഏറ്റെടുക്കുന്നതിനു മുന്പ് അവയെ കുറിച്ച് ആഴത്തിലുള്ള പഠനം ആവശ്യമാകും. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിൽ  ഒൻപതാം തീയതി മുതൽ വ്യാഴം തന്റെ സ്ലോ ഡൗൺ ആരംഭിക്കും. ട്രോപ്പിക്കൽ ജ്യോസ്ല്യം അനുസരിച്ച്  നിങ്ങളുടെ അഞ്ചാം ഭാവത്തിൽ വ്യാഴം നിൽക്കുന്നു . കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയ്ൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ  സമയം ചെലവാക്കേണ്ടി വരും.  പ്രേമം, വിവാഹം എന്നീ ബന്ധങ്ങളിൽ  പുതിയ തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. ഹോബികളിൽ നിന്ന്  പുതിയ അവസരങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും എങ്കിലും  ഇവയിലും കൂടുതൽ ശ്രദ്ധ വേണ്ടി വരും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിലെ വിഷയങ്ങൾ ആയിരിക്കും ഈ മാസം കൂടുതൽ സജീവ്മായിരിക്കുക . ബുധനും ശുക്രനും ഈ ഭാവതിലെക്ക് ആദ്യ ആഴ്ച   എത്തുന്നതാണ്.   ദൂര യാത്രകൾക്ക് വേണ്ടി ഉള്ള നിരവധി പ്ലാനുകൾ ഉണ്ടാകാം. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ,  വിദേശികളുമായുള്ള സമ്പർക്കം , ഉപരി പഠനത്തിനുള്ള അവസരങ്ങൾ.എന്നിവ പ്രതീക്ഷിക്കുക ആത്മീയ വിഷയങ്ങളെ കുറിച്ച ആഴത്തിൽ പഠിക്കാൻ ഉള്ള അവസരം ലാഭിക്കാം. നിയമപരമായ വിഷയങ്ങളുമായി ഒരു നേർക്കാഴ്ച,  ധ്യാനം, പ്രാർത്ഥന എന്നിവയെ കുറിച്ചുള്ള ആലോചന ഉണ്ടാകാം.എഴുത്ത് എഡിറ്റിങ് , പ്രസിദ്ധീകരണം എന്നാ മേഖലയും സജീവമായിരിക്കും. 

ഇരുപത്തി മൂന്നാം തീയതി മുതൽ മൂന്നു ആഴ്‌ച്ചതെക്ക് ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും.  ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ എല്ലാം തന്നെ വീണ്ടു വിചാരം ഉണ്ടാകാം. യാത്രക്കുള്ള പ്ലാനുകൾ ശ്രദ്ധിച്ചു തയ്യരാക്കേണ്ടി വരും. ആശയ വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ,  ചില വിഷയങ്ങൾ വീണ്ടും പഠിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം , ജീവിത സൗകര്യങ്ങൾ,  എന്ന നാലാം ഭാവത്തിൽ വ്യാഴം ഈ ആഴ്ച മുതൽ സ്ലോ ഡൗൺ നീക്കം ആരംഭിക്കും. അടുത്ത ജൂലായ്‌ വരെ ഈ സ്ഥിതി പ്രതീക്ഷിക്കുക.  റിയൽ എസ്റ്റേറ്റ്  ഡീലുകൾ, ബന്ധുക്കൾ എന്നിവയിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും ഇവയിൽ നടത്തുന്ന നീക്കങ്ങളിന്മേൽ   ശ്രദ്ധ ഉണ്ടാകേണ്ടതാണ്.  വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം എന്നിവയിലും ശ്രദ്ധ വേണ്ടി വരും. ബന്ധു ജന സമാഗമം., വീടിനുള്ളിൽ പ്രശ്ന പരിഹാരം,  പൂർവിക സമ്പത്തിനെ കുറിച്ചുള്ള ചർച്ച,  എന്നിവയും ഉണ്ടാകും. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ടാകും. ബുധനും  ശുക്രനും ഈ ഭാവത്തിൽ മാസത്തിന്റെ അധിക സമയവും ഉണ്ടാകും.  സാമ്പത്തിക വിഷയങ്ങളിൽ നിങ്ങളുടെ ശ്രദ്ധ അത്യധികം ആവശ്യമായി വന്നേക്കാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ച, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ശാരീരികമായ അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകും. 

ഇരുപത്തി മൂന്നാം തീയതി മുതൽ മൂന്നാഴ്ച ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിൽ ആയിരിക്കുമ്പോൾ സാമ്പത്തിക വിഷയങ്ങളിൽ പല തിരുത്തലുകളും ഉണ്ടാകും.  പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം. ഇവ ശ്രദ്ധിച്ചു വേണം.എല്ലാ തരം ആശയ വിനിമയങ്ങളിന്മേലും ശ്രദ്ധ ആവശ്യമാകും. ധാരാളം ചർച്ചകൾ നടക്കാവുന്ന അവസരമാണിത്. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക. പല വിധ സാമ്പത്തിക പ്രശ്നങ്ങളിലും ഒത്തു തീര്പുകൾ വേണ്ടി  വരും. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാമൂന്നാം ഭാവത്തിനു മേൽ ഈ ആഴ്ച വ്യാഴം തന്റെ സ്ലോ ഡൗൺ ആരംഭിക്കും. അടുത്ത ജൂലായ്‌ വരെ ഈ ഗ്രഹം ഇതേ അവസ്ഥയിൽ ആയിരിക്കും. നിരവധി ചെറു യാത്രകൾ വേണ്ടി വന്നേക്കാം. എഴുത്ത് എഡിറ്റിങ്, സെയ്ല്സ് എന്നീ ജോലികളിൽ തിരുത്തലുകൾ ആവശ്യമാകും. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, അവയുമായുള്ള അടുത്ത ഇടപഴകൾ എന്നിവ പ്രതീക്ഷിക്കുക. ഇലെക്ട്രോനിക് ഡേറ്റ , ഉപകരണങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. സഹോദരങ്ങലോടുള്ള സംവാദം, അവരുടെ സഹായം വേണ്ടി വരുന്ന അവസ്ഥ , ടെക്നോളജിയുടെ കൂടുതൽ ഉപയോഗം എന്നിവയും വേണ്ടി വന്നേക്കാം. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം  ഭാവം ഈ മാസം മുഴുവൻ സജീവമായിരിക്കും.   ബുധനും ശുക്രനും ഈ ആഴ്ച ഈ വിഷയങ്ങൾ സൂചിപ്പിക്കുന്ന ഏഴാം ഭാവതിലെക്ക് നീങ്ങും. ഈ നീക്കം പല  തരം ബന്ധ്ങ്ങൾക്കുള്ള അവസരമായി കാണുക.  പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം, എന്നിവയിലേക്കുള്ള ആദ്യ പടികൾ കയറാനുള്ള അവസരവുമായി പ്രപഞ്ചം നിങ്ങളെ കാത്തു നിൽക്കുന്നു.  പുതിയ ബിസിനസ് ബന്ധം, മറ്റുള്ളവരെ ആകർഷിക്കാനുള്ള അനവധി അവസരങ്ങൾ,  ജോലിയിൽ പുതിയ തുടക്കമിടാനുള്ള ആവ്സരങ്ങൾ എന്നിവയും ഈ സമയം ഉണ്ടാകാം. 

ഇരുപത്തി മൂന്നാം തീയതി മുതൽ  ബുധൻ  ഈ ഭാവത്തിൽ തന്റെ സ്ലോ ഡൗൺ ആരംഭിക്കും.  ഈ സ്ലോ ഡൗൺ മൂന്നാഴ്ച വരെ ഉണ്ടായിരിക്കും. ഈ അവസരം ബന്ധങ്ങൾ, നിങ്ങളുടെ വ്യക്തി ജീവിതം എന്നിവയിൽ അല്പം സാവധാനം നീങ്ങേണ്ട അവസ്ഥ ഉണ്ടാകും. പുതിയ ബന്ധങ്ങളിലെക്ക് കടക്കുന്നതിനു മുന്പ് കർശനമായ പരിശോധന നടത്തേണ്ടതാണ്. വ്യക്തി ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങലളിലും ഇതേ നയം സ്വീകരിക്കുക, ജോലിയിൽ പലതരം റീ വർക്ക് വേണ്ടി വരും. 

ധനം വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ വ്യാഴ്ച ഈ ആഴ്ച തന്റെ സ്ലോ ഡൗൺ ആരംഭിക്കും.  അടുത്ത ജൂലായ്‌ വരെ അദ്ദേഹം ഈ അവസ്ഥയിൽ ആയിരിക്കുകയും ചെയ്യും. സാമ്പത്തിക വിഷയങ്ങളിൽ ആയിരിക്കും ഈ സ്ലോ ഡൗൺ നിങ്ങളെ സ്വാധീനിക്കുക. . അധിക ചെലവ് കർശനമായും ഒഴിവാക്കുക . പുതിയ സാമ്പത്തിക പദ്ധതികളിൽ ചേരാനുള്ള അവസരങ്ങളെ നിസ്സാരമായി  കാണാതിരിക്കുക. മണി ചെയിൻ പോലുള്ള പദ്ധതികളെ കുറിച്ച് വളരെ അധികം ശ്രദ്ധ ആവശ്യമാകും.  നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള നിരവധി അവസരങ്ങൾ ലഭിക്കുന്നതാണ്. ജോലി, കുടുംബം എന്നാ മേഖലകളിലും ശ്രദ്ധ ആവശ്യമായി വന്നേക്കാം. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ ആഴ്ച  ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾ ഈ മാസം വളരെ സജീവമാണ്. ഈ ആഴ ബുധനും ശുക്രനും ഈ ഭാവതിലെക്ക് എത്തുന്നതായിരിക്കും.   ക്രിയേറ്റീവ് ജോലികൾ, എഴുത്ത്, ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക .സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ,  അവരുമായുള്ള വാഗ്വാദം,  ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. എന്നിവയും ഉണ്ടാകും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ റോൾ, എന്നിവയും പ്രതീക്ഷിക്കുക.

ഇരുപത്തി മൂന്നാം തീയതി ബുധൻ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും. അടുത്ത മൂന്നാഴ ഈ ഗ്രഹം ഇതേ അവസ്ഥയിൽ ആയിരിക്കും നീങ്ങുക.  ജോലി, സഹ പ്രവർത്തകർ എന്നാ വിഷയങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങളിൽ ശ്രദ്ധ വേണ്ടി വരും. ഇലെക്ട്രോനിക് ഉപകരണങ്ങൾ, ഡേറ്റ എന്നിവയിലും ശ്രദ്ധ ആവശ്യമാകും.  ആരോഗ്യ കാര്യത്തെ കുറിച്ചുള്ള റീസേർച്ച്‌, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ അവസ്ഥ അല്പം സന്കീർണമായതിനാൽ ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളിൽ എല്ലാം തന്നെ തിരുത്തലുകൾ വേണ്ടി വന്നേക്കാം. 

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിനു മേൽ സ്ഥിതി ചെയ്യുന്ന വ്യാഴം ഒൻപതാം തീയതി മുതൽ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും.  വ്യാഴം വിപുലീകരണം, സന്തോഷം എന്നിവയെ സൂചിപ്പിക്കുന്നു. പക്ഷെ ജൂലായ്‌ വരെയുള്ള സ്ലോ ഡൗൺ സമയം നിങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തേണ്ട അവസരമായിരിക്കും. വ്യക്തി ജീവിതം, നിങ്ങൾ പ്രധാന ഭാഗം അഭിനയിക്കുന്ന  ബന്ധങ്ങൾ എന്നിവയിൽ തിരുത്തലുകൾ കൊണ്ട് വാരാവുന്ന നിരവധി സാഹചര്യങ്ങൾ പ്രതീക്ഷിക്കുക. നിലവിൽ ഉല സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങൾക്ക് ഈ മാസം മുഴുവൻ വലിയ പ്രാധാന്യം ആണുള്ളത്.  ആദ്യ ആഴ്ച തന്നെ ബുധനും ശുക്രനും ഈ ഭാവതിലെക്ക് എത്തും. പ്രേമ ബന്ധങ്ങളിൽ പുതിയ നിലപാടുകൾ സ്വീകരിക്കും.  പുതിയ ക്രിയേറ്റീവ് ജോലികൾ ഉണ്ടാകാം. നെറ്റ് വ്ർക്ക്കിങ് അവസരങ്ങൾ,  സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം,   പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള ആഗ്രഹം , വിനോദ പരിപാടികൾക്കുള്ള അവസരങ്ങൾ,  പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള സാഹചര്യം,  എന്നിവയും പ്രതീക്ഷിക്കാം.

ഇരുപത്തി മൂന്നാം തീയതി മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും. മേൽപ്പറഞ്ഞ വിഷയങ്ങളിൽ സന്കീര്മായ അവസ്ഥകൾ ഉണ്ടാകാം എന്നാ സൂചനയാണ്  നമുക്ക് ലഭിക്കുന്നത്.  ക്രിയേറ്റീവ് ജോലികളിൽ റീ വർക്ക് വേണ്ടി വരാം. കുട്ടികൾ യൂത്ത് ഗ്രൂപുകളിൽ നിന്നുള്ള വെല്ലു വിളികളും പ്രതീക്ഷിക്കുക.  നെറ്റ് വർക്കിങ് അവസരങ്ങളും ശ്രദ്ധയോടെ ഉപയോഗിക്കുക. പരമ ബന്ധങ്ങളിൽ പെട്ടാനുള്ള തീരുമാനന്ങ്ങൾ ഒഴിവാക്കേണ്ടതാണ്. 

രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ  വിഷയങ്ങളെ സ്വധീനിക്കുച്ചു കൊണ്ടിരിക്കുന്ന വ്യാഴം ഈ ആഴ്ച സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുന്നതാണ്. ഈ അവസ്ഥ ജൂലായ്‌ വരെ പ്രതീക്ഷിക്കാം.  വൈകാരിക സമ്മർദ്ദങ്ങൾ പല വിധത്തിൽ വന്നെതാം. ശാരീര്രിര്ക അസ്വസ്ഥതകളും ഈ വസരം സാധാരണ ആയിരിക്കും. ദൂര യാത്രകൾ, തീര്ഥാടനം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ,  പുണ്യ പ്രവർത്തികൾക്ക് വേണ്ടി ഉള്ള ശ്രമം, നിങ്ങളുടെ വേദനകൾ നിരാശകൾ എന്നിവയെ കുറിച്ചുള്ള കണക്ക് കൂട്ടലുകളും ഈ അവസരം പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനം, പ്രാർത്ഥന ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഈ സമയത്തിന്റെ പ്രത്യേകത ആയിരിക്കും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്  എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്.  ബുധനും ശുക്രനും ഈ ഭാവതിലെക്ക്  ആദ്യ ആഴ്ച തന്നെ വന്നു ചേരും.  വീടിനോട് സംബന്ധിച്ച വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. പല തരo റിയൽ എസ്റ്റേറ്റ്  ഡീലുകൾ, അവയോട് ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ഉണ്ടാകും. റീ പെയരിങ്, മെയിന്റനൻസ് എന്നിവയും പ്രതീക്ഷിക്കുക. വീട് മാറ്റം, വീട് വ്ലപന, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഈ അവസരം ഉണ്ടാകും.  ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

ഇരുപത്തി മൂന്നാം തീയതി ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും. റിയൽ എസ്റ്റെട്റ്റ് സംബന്ധമായ ചർച്ചകളിൽ താമസം അല്ലെങ്കിൽ തടസം നേരിടാവുന്ന അവസരമാണ്. ഈ ഡീലുകളെ കുറിച്ച് നല്ല ശ്രദ്ധ ഉണ്ടാകേണ്ടതാണ് . ഇപ്പോൾ നടകുന്ന റീ പെയരിങ് ജോലികൾ അൽപ കാലത്തേക്ക് കൂടി നീട്ടിക്കൊണ്ടു പോകേണ്ട അവസ്ഥ ഉണ്ടാകാം . മാതാ പിതാക്കൾ ബന്ധുക്കൾ എന്നിവരുമായുള്ള ആശയ വിനിമയത്തിലും ശ്രദ്ധ വേണ്ടി വരും. 

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ഒൻപതാം തീയതി മുതൽ വ്യാഴം ഈ ഭാവത്തിലെ തന്റെ നീക്കം മെല്ലെയാക്കും. ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ വന്നു ചേരാം.  കൂട്ടായ്മകൾ, ഗ്രൂപ്പ്  ബന്ധങ്ങൾ എന്നിവയിൽ പ്രകടമായ മാറ്റങ്ങളും ഉണ്ടാകാം.  കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ  നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. ടീം ചർച്ചകൾ,ടീം ജോലികളിൽ എന്നിവയിലും കൂടുതൽ ശ്രദ്ധ ആവശ്യമാകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തിലെ വിഷയങ്ങൾക്ക്  ഈ മാസം മുഴുവൻ വളരെ അധികം സ്വാധീനം വേണ്ടി വരും.  എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നും നിരവധി അവസരങ്ങൾ ഉണ്ടാകാം. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകളിൽ നല്ല റീസേർച്ച്‌ വേണ്ടി വരും.   ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ജോലികളിൽ അധിക ശ്രദ്ധ ആവശ്യമാകും. ചെറു യാത്രകൾ,   ചെറു കോഴ്സുകൾ , ചെറു പ്രോജക്ക്ട്ടുകൾ എന്നിവയും ഉണ്ടാകാം.  സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ   ഇലെക്ട്രോനിക്സ്, ടെക്നോളജി , ആശയ വിനിമയം എന്നീ മേഖലകളിൽ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക ഇലെക്ട്രോനിക് ഉപകരണങ്ങൾ, യാത്രക്കുള്ള ഉപാധികൾ എന്നിവ വാങ്ങുകയും ചെയ്യും. 

ഇരുപത്തി മൂന്നാം തീയതി മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുന്നതാണ്.ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  വിഷയങ്ങൾക്ക് മേൽ വീണ്ടു വിചാരം വേണ്ടി വരും. ആശയ വിനിമയങ്ങൾ ദിശ തെറ്റാതെ സൂക്ഷിക്കുക . ചെറു യാത്രകൾ, ആശയ വിനിമയങ്ങൾ , എഴുത്ത് എഡിറ്റിങ്, സെയ്ല്സ് എന്നീ ജോലികളിൽ തിരുത്തലുകൾ ഉണ്ടാകാം. ഇലെക്ട്രോനിക് ഉപകരണങ്ങൾ ഡേറ്റ എന്നിവയിലും ശ്രദ്ധ ആവശ്യമായി വന്നേക്കാം. 

ഒൻപതാം തീയതി മുതൽ വ്യാഴം പത്താം ഭാവത്തിൽ തന്റെ സ്ലോ ഡൗൺ തുടങ്ങും. ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നാ മേഖലയിൽ ആയിരിക്കും ഈ സ്ലോ ഡൗൺ സ്വാധീനം ചെലുത്തുക. ജോലി സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരങ്ങൾ ഉണ്ടാകാം. ചില ജോലികളിൽ റീ വർക്ക് ആവശ്യമായി വരും. അധികാരികലുമായുള്ള സംവാദം, മാതാപിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ,  എന്നിവ പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിലെ വിഷയങ്ങൾ ആയിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധ നേടുക.  ആദ്യ ആഴ്ച തന്നെ ബുധനും ശുക്രനും ഈ ഭാവത്തിൽ എത്തും. പുതിയ ബിസിസ്ന്സ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകും.  പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ആശയവിനിമയങ്ങൾ പ്രതീക്ഷിക്കുക.  നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥ ഉണ്ടാകും. പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസ്ഥ, അധിക ചെലവിനെ കുറിച്ചുള്ള ആശങ്ക,  ധനകാര്യം മെച്ചപ്പെടുതെണ്ടാതിന്റെ ആവശ്യകത മനസിലാകുന്ന വിവിധ സാഹചര്യങ്ങൾ, എന്നിവയും ഈ അവസരം ഉണ്ടാകും, വിലയേറിയ വസ്തുക്കൾ വാങ്ങുകയോ സമ്മാനമായി ലഭിക്കുകയോ ചെയ്തേക്കാം.

ഇരുപത്തി മൂന്നാം തീയതി മുതൽ ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും.  ഈ അവസ്ഥയിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകാം. അധിക ചെലവ് കർശനമായും നിയന്ത്രിക്കേണ്ട അവസ്ഥ ഉണ്ടാകും. ഇത് വരെ ശ്രമിചിക്കിട്ടു ലഭിക്കാതിരുന്ന ജോലിക്ക് വേണ്ടി വീണ്ടും ശ്രമിക്കാനുള്ള നല്ല അവസരമാണിത്. പുതിയ കോഴ്സുകൾ ചെയ്യാനുള്ള സാഹചര്യങ്ങൾ ഒരുങ്ങി വന്നേക്കാം. ജോലി സ്ഥലത്തുള്ള ആശയ വിനിമയങ്ങൾക്ക് മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും.

രണ്ടാമത്തെ ആഴ്ച മുതൽ വ്യാഴം ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾക്ക് മേൽ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുന്നതാണ്. .  ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ എല്ലാം തന്നെ വീണ്ടു വിചാരം ഉണ്ടാകാം. യാത്രക്കുള്ള പ്ലാനുകൾ ശ്രദ്ധിച്ചു തയ്യരാക്കേണ്ടി വരും. ആശയ വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ,  ചില വിഷയങ്ങൾ വീണ്ടും പഠിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

 

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എപ്പോഴെങ്കിലും തിരിച്ചുവരണമെന്ന് തോന്നിയാൽ വരാം..അത്രയ്ക്ക് ഇഷ്ടായതുകൊണ്ടാ ഞാൻ പറയുന്നെ..എനിക്ക് വേണ്ടിയല്ല..നമ്മുടെ മോന് വേണ്ടി വരണം..വന്നേക്കണെ ഏട്ടാ...ആരുമില്ലാത്തോണ്ടാ: ഭർത്താവ് ഉപേക്ഷിച്ചുപോയെന്ന് കുഞ്ഞിനെ ഒക്കത്തെടുത്ത് കണ്ണീർ പൊഴിച്ച യുവതിയുടെ വിരഹ വീഡിയോ ലൈക്ക് ചെയ്തവർ എത്ര! ചേട്ടൻ തിരികെ വരുമെന്ന് ആശ്വസിപ്പിച്ചവരോട് യുവതി സത്യം തുറന്നുപറഞ്ഞപ്പോൾ മൂക്കത്ത് വിരൽ വച്ച് സോഷ്യൽ മീഡിയ
റോഡിൽ ഏതെല്ലാം ഗട്ടർ ഉണ്ടോ കുഴി ഉണ്ടോ അതിലെല്ലാം കയറ്റിയാണ് പോകുക; മര്യാദക്ക് ഓടിച്ചു പോകുന്നവരെ വണ്ടിയിലിരുന്നു ചീത്ത പറയും; ഒരിക്കൽ സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ടു; ജനം കാർ തല്ലിപ്പൊളിക്കുമെന്നു വന്നതോടെ മാപ്പ് പറയേണ്ടി വന്നു; പല യാത്രകളലും താൻ കാലനെ മുന്നിൽ കണ്ടിട്ടുണ്ട്; മമ്മൂട്ടിക്കൊപ്പമുള്ള യാത്ര അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്
ഷിജു ജോസഫ് ലുലു അവന്യൂവിൽ നിന്നും നാലരക്കോടിയുടെ തട്ടിപ്പു നടത്തിയത് കണ്ടെയ്‌നറുകളിൽ എത്തിച്ച സാധനങ്ങൾ മറ്റു കടകളിലേക്ക് മറിച്ചു നൽകിയും വ്യാജരേഖ ചമച്ചും; മാനേജർ പദവി ഉപയോഗിച്ച് വൻതുക പോക്കറ്റിലാക്കിയത് ജോർദാൻ സ്വദേശി മുഹമ്മദ് ഫക്കീമുമായി ചേർന്ന്; റിയാദ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചപ്പോൾ നാട്ടിലെത്തി വിവിധ ഇടങ്ങളിലായി ഒളിച്ചു താമസിച്ചു; വാട്‌സാപ്പ് കോളിലൂടെ മറ്റുള്ളവരുമായി ബന്ധം പുലർത്തി: ഏറ്റവും വലിയ സമ്പന്ന മലയാളിയെ പറ്റിച്ച കഴക്കൂട്ടം സ്വദേശി ചില്ലറക്കാരനല്ല
ന്യൂസ് നൈറ്റിൽ നികേഷ് കുമാറിനെ വലിച്ചൊട്ടിച്ച് മോഹൻലാൽ; ഒടിയന്റെ പേരിൽ ലാലേട്ടനെ ചൊറിയാൻ ചെന്ന നികേഷ് കുമാറിന് മറുപടി ഉരുളയ്ക്കുപ്പേരിയായി നൽകി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ: ലാലേട്ടന്റെ മുന്നിൽ ഒടിയനെ കൊച്ചാക്കാൻ നോക്കിയ നികേഷ് കുമാറിനെ ഉത്തരം മുട്ടിച്ച് മാണിക്യന്റെ ഒടിവിദ്യ; ചോദ്യങ്ങൾകൊണ്ട് ആരെയും ഉത്തരം മുട്ടിക്കുന്ന വാർത്താ അവതാരകൻ മോഹൻലാലിന് മുന്നിൽ ചൂളിപോയത് ഇങ്ങനെ
വിവാഹിതർ അല്ലെങ്കിലും കൂട്ടാളി തട്ടിപ്പുകേസിൽ അറസ്റ്റിലായ സുകേഷ് തനിക്ക് ഭർത്താവിനെ പോലെ; 25 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി സന്ദേശ വീണ്ടും വന്നെന്ന് നടി ലീന മരിയയുടെ മൊഴി; അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരു പറഞ്ഞ് നടി പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നത് ഹവാല ഇടപാടുകളിലെ അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കാനെന്ന് സംശയിച്ച് അന്വേഷണ സംഘം; താരസുന്ദരികളുടെ ഇഷ്ടകേന്ദ്രം കൂടിയായ 'നെയിൽ ആർടിസ്ട്രി' ബ്യൂട്ടി പാർലറിനെ ചുറ്റിപ്പറ്റിയും ദുരൂഹതകൾ പെരുകുന്നു
വനിതാ മതിലിനെതിരെ ഹിന്ദു സംഘടനകൾ നടത്തുന്ന അയ്യപ്പജ്യോതിക്ക് ദിനം ചെല്ലുന്തോറും പിന്തുണ ഏറുന്നു; എൻഎസ്എസ് അടക്കം അനേകം സമുദായ സംഘടനകൾ രംഗത്ത്; മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ഇടമുറിയാതെ അയ്യപ്പജ്യോതി തെളിച്ചു കരുത്തറിയിക്കാൻ ഭക്തന്മാരും സംഘപരിവാർ സംഘടനകളും; യോഗത്തിൽ പങ്കെടുത്തത് എഴുപതിലേറെ വനിതാ സംഘടനകൾ
ആര്യങ്കാവ് ക്ഷേത്രത്തിൽ ഒരേ വേഷം ധരിച്ച് അനേകം സ്ത്രീകൾ ദർശനത്തിനെത്തി; ഒപ്പം യുവതികളും ഉണ്ടായിരുന്നതോടെ സംശയം ഉയർത്തി ചിലർ; ഞൊടിയിടയിൽ അനേകം പേർ പാഞ്ഞെത്തി ഒറ്റക്കല്ലിൽ വെച്ച് എല്ലാവരെയും തടഞ്ഞു; കാര്യങ്ങൾ ബോധ്യപ്പെടുത്തി മടങ്ങവേ പുനലൂരിൽ വീണ്ടും തടയൽ; ശബരിമലയിലേക്കല്ലെന്ന് സംഘം വ്യക്തമാക്കിയതോടെ മടക്കം; പരാതി പറയാൻ സ്ത്രീകൾ കൂട്ടത്തോടെ വന്നതോടെ കേസെടുക്കാനാവാതെ പൊലീസ്
`മൂന്ന് മണി`യിലെ വില്ലത്തി മതികലയായി എത്തി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത് ഞൊടിയിടയിൽ; നിന്നെപ്പോലൊരു വിത്ത് ഉണ്ടെങ്കിൽ വിഷം കൊടുത്തേനെ എന്ന അമ്മമാരുടെ പ്രതികരണം കഥാപാത്രത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം; അവതാരികയും നർത്തകിയുമായി മിനിസ്‌ക്രീനിലെത്തിയ പ്രീത പ്രദീപ് വിവാഹിതയാകുന്നു; ജീവിതപങ്കാളിയാകുന്നത് സുഹൃത്തായ ടെക്കി
ആവശ്യത്തിന് സാധനങ്ങൾ വാങ്ങി സൂക്ഷിക്കുക; അത്യാവശ്യമുള്ള ജോലികൾ എല്ലാം പൂർത്തിയാക്കുക; നാട്ടിലേക്ക് പണം അയക്കാനുള്ളവർ ഒരു നിമിഷം ഇനി വൈകരുത്: വെറും 100 ദിവസം കൂടി അവശേഷിക്കവെ വ്യാപാര കരാർ ഇല്ലാതെ വേർപിരിയുമെന്ന ആശങ്കയിൽ മുന്നറിയിപ്പുമായി സർക്കാർ; ബ്രിട്ടൺ നേരിടാൻ പോകുന്നത് യുദ്ധസമാനമായ സാഹചര്യം
ശ്രീധരൻ പിള്ളയും ക്രിസ്ത്യാനിയായ ഭാര്യയും കൂടി ഹിന്ദു ആരാധനാലയങ്ങൾ തകർക്കാൻ വേണ്ടി ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു; സോഷ്യൽ മീഡിയയിലെ ആരാധകരെ കണ്ട് മതിമറന്ന സിപിഎം സൈബർ പോരാളി സുനിതാ ദേവദാസിന്റെ വ്യാജ പ്രചരണത്തിനെതിരെ കേസ് കൊടുത്ത് ശ്രീധരൻ പിള്ളയുടെ ഭാര്യ; കാനഡയിൽ താമസിച്ച് സിപിഎമ്മിന് വേണ്ടി സൈബർ പ്രചരണം ഏറ്റെടുത്ത മുൻ മാധ്യമ പ്രവർത്തകയോട് റീത്ത ശ്രീധരൻപിള്ള നഷ്ടപരിഹാരം ചോദിച്ചിരിക്കുന്നത് 25 ലക്ഷം രൂപ; ക്രിമിനൽ നടപടിയും എടുക്കും
ന്യൂസ് നൈറ്റിൽ നികേഷ് കുമാറിനെ വലിച്ചൊട്ടിച്ച് മോഹൻലാൽ; ഒടിയന്റെ പേരിൽ ലാലേട്ടനെ ചൊറിയാൻ ചെന്ന നികേഷ് കുമാറിന് മറുപടി ഉരുളയ്ക്കുപ്പേരിയായി നൽകി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ: ലാലേട്ടന്റെ മുന്നിൽ ഒടിയനെ കൊച്ചാക്കാൻ നോക്കിയ നികേഷ് കുമാറിനെ ഉത്തരം മുട്ടിച്ച് മാണിക്യന്റെ ഒടിവിദ്യ; ചോദ്യങ്ങൾകൊണ്ട് ആരെയും ഉത്തരം മുട്ടിക്കുന്ന വാർത്താ അവതാരകൻ മോഹൻലാലിന് മുന്നിൽ ചൂളിപോയത് ഇങ്ങനെ
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ
മഴവിൽ മനോരമയിലെ 'ഭാഗ്യദേവത' കൊച്ചിയിൽ ബന്ധങ്ങളൊരുക്കി; ദിവസവും മയക്ക് മരുന്ന് കൂടിയേ തീരൂവെന്ന് വന്നപ്പോൾ പണമുണ്ടാക്കാൻ പെൺവാണിഭം തൊഴിലാക്കി; എന്നും ബംഗളൂരുവിൽ പോയി മാഡത്തിന് ലഹരി എത്തിച്ച് നൽകുന്നത് ഡ്രൈവറും; ഫ്ളാറ്റിലെ വിക്രിയകൾ പൊലീസിനെ അറിയിച്ചതും സീരിയലിലെ അഭിനേതാക്കൾ; ലഹരിമരുന്നുമായി പിടിയിലായ അശ്വതി ബാബു സെക്സ് റാക്കറ്റിലെ മഹാറാണി
ഒടിയനല്ല ചതിയൻ; ശ്രീകുമാരമേനോൻ ഒടിവെച്ചത് പാവം പ്രേക്ഷകരുടെ നെഞ്ചത്ത്; ഇത് ഹർത്താലിനെ അവഗണിച്ച് പുലർച്ചെ നാലുമണിക്ക് പടം കാണാനെത്തിയ ആരാധകരെ പോക്കറ്റടിക്കുന്ന സിനിമ; പടത്തിന്റെ നിലവാരത്തകർച്ചയിൽ നെഞ്ചുതകർന്ന് ഫാൻസുകാർ; ലാഗിങ്ങും ചത്ത സംഭാഷണങ്ങളും ക്ലീഷെ രംഗങ്ങളും രസംകൊല്ലിയാകുന്നു; ആകെയുള്ള ആശ്വാസം രണ്ടുഗെറ്റപ്പുകളിലെത്തുന്ന മോഹൻലാലിന്റെ കരിസ്മ
ഫാറൂഖ് അബ്ദുള്ളയുടെ മകളെ പ്രണയിച്ചത് ലണ്ടനിലെ പഠനകാലത്ത്; കശ്മീരിൽ കോളിളക്കം സൃഷ്ടിച്ച പ്രേമം വിവാഹത്തിൽ കലാശിച്ചത് കശ്മീർ മുഖ്യമന്ത്രിയായിരുന്ന സാറയുടെ പിതാവിന്റെ കട്ട എതിർപ്പുകൾക്ക് നടുവിൽ; മന്മോഹൻ മന്ത്രിസഭയിൽ ഇടംനേടിയതോടെ മരുമകൻ ആള് ചില്ലറക്കാരനല്ലെന്ന തിരിച്ചറിഞ്ഞ് ചേർത്ത് നിർത്തി കശ്മീരിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ: ഭാര്യ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് സാറയെ ജീവിതസഖിയാക്കിയ സച്ചിന്റെ പ്രണയം തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയാകുമ്പോൾ
മൂന്നരക്കോടിക്ക് വിറ്റ അന്യഭാഷാ റൈറ്റിന് അവകാശപ്പെടുന്നത് 24 കോടി; ഒരേ സമയം ഡബ്ബിങും റീമേക്കിനും കാശ് കിട്ടിയെന്നും വാദം; ഏഷ്യാനെറ്റിന് സാറ്റ്ലൈറ്റ് റൈറ്റ് കൊടുത്ത ശേഷം അമൃതയുടെ പേരിലും കണക്കെഴുത്ത്; ഓവർസീസ് റൈറ്റിന് കിട്ടിയ കാശും അഡ്വാൻസ് ബുക്കിങും രണ്ടായി ചേർത്ത് തട്ടിപ്പ്; റിലീസിന് മുൻപ് 100 കോടി നേടിയ ആദ്യ സിനിമയെന്ന ഒടിയനെക്കുറിച്ചുള്ള സംവിധായകന്റെ അവകാശ വാദം പച്ചക്കള്ളമോ? ശ്രീകുമാർ മേനോന്റെ തള്ളൽ വെട്ടിലാക്കുന്നത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ
പഞ്ചനക്ഷത്ര ഹോട്ടലിൽ സ്ത്രീകൾ ഒത്തുകൂടി റേവ് പാർട്ടികൾ; നടിയുടെ മയക്ക് മരുന്ന് കച്ചവടം ഉറപ്പിച്ചത് രഹസ്യ റെയ്ഡിലൂടെ; കാരിയറായ ഡ്രൈവറെ കുടുക്കാൻ ബസ് യാത്രക്കാരനായി; കുശലാന്വേഷണത്തിൽ 'സാധനം' കൈയിലുണ്ടെന്ന് ഉറപ്പിച്ച ഇടപെടലുകൾ; അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത് ഫ്‌ളാറ്റിലെ വാണിഭത്തെ കുറിച്ച് അറിഞ്ഞതു മുതൽ കാട്ടിയ ജാഗ്രത; ഡ്രഗും സെക്‌സുമായി കൊച്ചിയിലെ താരമായ അശ്വതി ബാബുവിനെ കുടുക്കിയത് ഷാഡോ പൊലീസിന്റെ കൂർമ്മ ബുദ്ധി; മഴവിൽ മനോരമയിലെ 'ഭാഗ്യ ദേവത' കുടുങ്ങിയത് ഇങ്ങനെ
അശ്വതിയുടെ വെളിപ്പെടുത്തലിൽ ഉറക്കം പോയി സിനിമാ രംഗത്തെ ഉന്നതർ; സീരിയൽ നടിയുടെ മയക്കുമരുന്ന് - സെക്സ് റാക്കറ്റുമായി ബന്ധമുള്ളവരുടെ വിശദ വിവരങ്ങൾ പൊലീസ് ശേഖരിച്ച് തുടങ്ങിയതോടെ വെപ്രാളപ്പെട്ട് വമ്പന്മാർ; അശ്വതി ലഹരിമരുന്നുകൾ എത്തിച്ചിരുന്നത് ആഡംബര വാഹനങ്ങളിൽ; മയക്കുമരുന്നിന് അടിമയെന്നും ജയിലിൽ നിന്നും പുറത്തിറങ്ങിയാലും മരുന്നില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നും നടി; 2016ൽ ദുബൈയിൽ വെച്ച് ഇവർ മയക്കുമരുന്ന് ഉപയോഗത്തിന് പിടിയിലായി
മോദിയുടെ റിപ്പബ്ലിക് ടിവിക്ക് ബദലായി രാഹുലിന്റെ ഹാർവെസ്റ്റ് ടി വി വരുന്നു; കപിൽ സിബലും പി ചിദംബരവും പ്രധാന നിക്ഷേപകർ; ഡി കെ ശിവകുമാറും നവീൻ ജിൻഡാലും ഒപ്പം നിൽക്കും; ബർക്ക ദത്തിനെയും രാജ് ദീപ് സർദേശായിയെയും മുഖമാക്കി മാറ്റാൻ തിരക്കിട്ട നീക്കം; ഇംഗ്ലീഷിൽ തുടങ്ങന്ന എച്ച്ടിവി തെരഞ്ഞെടുപ്പിന് മുമ്പേ ഹിന്ദിയിലും പിന്നാലെ മറ്റു ഭാഷകളിലും ചാനലുകൾ തുടങ്ങും: പരാജയപ്പെട്ടു പോയ തെഹൽക്ക പരീക്ഷണത്തിന് ശേഷം കോൺഗ്രസ് വീണ്ടും പരീക്ഷണത്തിന്
ശ്രീധരൻ പിള്ളയും ക്രിസ്ത്യാനിയായ ഭാര്യയും കൂടി ഹിന്ദു ആരാധനാലയങ്ങൾ തകർക്കാൻ വേണ്ടി ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു; സോഷ്യൽ മീഡിയയിലെ ആരാധകരെ കണ്ട് മതിമറന്ന സിപിഎം സൈബർ പോരാളി സുനിതാ ദേവദാസിന്റെ വ്യാജ പ്രചരണത്തിനെതിരെ കേസ് കൊടുത്ത് ശ്രീധരൻ പിള്ളയുടെ ഭാര്യ; കാനഡയിൽ താമസിച്ച് സിപിഎമ്മിന് വേണ്ടി സൈബർ പ്രചരണം ഏറ്റെടുത്ത മുൻ മാധ്യമ പ്രവർത്തകയോട് റീത്ത ശ്രീധരൻപിള്ള നഷ്ടപരിഹാരം ചോദിച്ചിരിക്കുന്നത് 25 ലക്ഷം രൂപ; ക്രിമിനൽ നടപടിയും എടുക്കും
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി എത്തിയ നൃത്താധ്യാപികയെ വീട്ടിൽ താമസിപ്പിച്ചു; നേഴ്‌സായ ഭാര്യ പിണങ്ങിയതോടെ പേയിങ് ഗസ്റ്റിനെ വധുവായി സ്വീകരിച്ച് വിവാഹം കഴിച്ചു; സാമ്പത്തിക തർക്കം മൂർച്ഛിക്കവേ രണ്ടാം ഭാര്യ വിവാഹ മോചനം നടത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു; അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സ്‌റ്റേജ് ഷോ സംഘാടകനായ അങ്കമാലിക്കാരൻ സാജു മാളിയേക്കൽ തനിക്ക് നഷ്ടമായ കോടികൾക്ക് വേണ്ടി കോടതിയിൽ നൽകിയ കേസിന്റെ വിവരങ്ങൾ പുറത്തു വിട്ട് മറുനാടൻ
ന്യൂസ് നൈറ്റിൽ നികേഷ് കുമാറിനെ വലിച്ചൊട്ടിച്ച് മോഹൻലാൽ; ഒടിയന്റെ പേരിൽ ലാലേട്ടനെ ചൊറിയാൻ ചെന്ന നികേഷ് കുമാറിന് മറുപടി ഉരുളയ്ക്കുപ്പേരിയായി നൽകി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ: ലാലേട്ടന്റെ മുന്നിൽ ഒടിയനെ കൊച്ചാക്കാൻ നോക്കിയ നികേഷ് കുമാറിനെ ഉത്തരം മുട്ടിച്ച് മാണിക്യന്റെ ഒടിവിദ്യ; ചോദ്യങ്ങൾകൊണ്ട് ആരെയും ഉത്തരം മുട്ടിക്കുന്ന വാർത്താ അവതാരകൻ മോഹൻലാലിന് മുന്നിൽ ചൂളിപോയത് ഇങ്ങനെ
ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി; ഉത്തരവാദിത്തം ഏറ്റെടുക്കുമോ? താങ്കൾ ഉത്തരവിട്ടാൽ താൻ വാഹനങ്ങൾ കടത്തിവിടാമെന്ന് മറുപടി നൽകി എസ്‌പി; വിറപ്പിക്കാൻ ശ്രമിച്ച പൊൻ രാധാകൃഷ്ണന്റെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്രയുടെ മറുപടി; നിങ്ങൾ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്നു ചോദിച്ച് ശബ്ദമുയർത്തിയ എ എൻ രാധാകൃഷ്ണന്റെ മുമ്പിലേക്ക് കയറി നിന്ന് ദഹിപ്പിക്കുന്ന നോട്ടവും: നിലയ്ക്കലിൽ ഇന്നു കണ്ട 'സുരേഷ് ഗോപി മൊമന്റ്'
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞിട്ടും പാഠം പഠിക്കാത്ത യതീഷ് ചന്ദ്ര ഒടുവിൽ കൈവച്ചത് ഹൈക്കോടതി ജഡ്ജിയുടെ മേൽ; ജഡ്ജിയെ നിലയ്ക്കലിൽ തടയുകയും പുറത്തിറക്കി പരിശോധിക്കുകയും തർക്കിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു; ജഡ്ജിയെ സന്നിധാനത്ത് പോയി കണ്ട് മാപ്പ് പറഞ്ഞ് മടങ്ങാൻ നേരം ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് വിശദീകരിച്ചത് വീണ്ടും വിവാദമായി; യതീഷ് ചന്ദ്രയെ സർക്കാർ കൈവിട്ടത് ജഡ്ജിയുടെ പരാതി കൂടി എത്തിയതോടെ
ശരണം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യിക്കുന്ന ഉദ്ഘാടകനെ ഞങ്ങൾക്ക് വേണ്ടെന്ന് ഭക്തർ; പരസ്യ പ്രതിഷേധവുമായി ശബരിമല കർമ സമിതിയും സംഘപരിവാറും; ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി; ഉദ്ഘാടനമില്ലാതെ ചടങ്ങ് നടത്താൻ ക്ഷേത്രം അധികാരികൾ
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ