1 usd = 64.98 inr 1 gbp = 91.82 inr 1 eur = 80.33 inr 1 aed = 17.69 inr 1 sar = 17.33 inr 1 kwd = 217.17 inr

Mar / 2018
25
Sunday

നക്ഷത്ര രഹസ്യങ്ങൾ : രോഹിണി നക്ഷത്രം

March 12, 2018 | 12:57 PM | Permalinkജയശ്രീ

ടവം രാശിയുടെ 10  ഡിഗ്രി മുതൽ  23:20 ഡിഗ്രീ വരെ ആണ് രോഹിണി നക്ഷത്രത്തിന്റെ വ്യാപ്തി. ചന്ദ്രന് ഏറ്റവും പ്രിയപ്പെട്ട നക്ഷത്രം ആണിത്. ചന്ദ്രന്റെ വിവിധ ഘട്ടങ്ങളുടെ കാരണം തന്നെ ഈ നക്ഷത്രതോടുള്ള അമിത സ്നേഹമാനെന്നാണ് പുരാണങ്ങൾ പറയുനത്.  27 നക്ഷത്രങ്ങൾ ചന്ദ്രന്റെ ഭാര്യമാരാണ്. അവരിൽ രോഹിണിയെ അധികമായി സ്നേഹിക്കുകയാൽ ലഭിച്ച ശാപം ആണ് ചന്ദ്രന്റെ വയോധികി , ക്ഷീണം എന്നാ അവസ്ഥകൾക്ക് കാരണം. വിവിധ പുരാണങ്ങളിൽ  ഈ ശാപത്തെ കുറിച്ചുള്ള കഥ വായിക്കാൻ കഴിയും.

ഇടവം ഭൂമി തത്വ രാശിയാണ്. ഭൂമി തത്വ രാശിയിൽ പെട്ടവർ വളരെ ഉറച്ച മനസുള്ളവർ ആണെന്നാണ് സങ്കൽപം. ഈ നക്ഷത്രത്തിന്റെ ദേവത ബ്രഹ്മാവാണ്. ഇദ്ദേഹമാണ് സകല വസ്തുക്കളുടെയും സൃഷ്ടാവ് , അത് മാത്രമല്ല പുരാണങ്ങളിൽ കൂടി സഞ്ചരിക്കുമ്പോൾ ഇദ്ദേഹം ഒരു വിശാല ഹൃദയനും, സരസനും, ഔദാര്യ മനോഭാവം ഉള്ളവരും ആണെന്ന് മനസിലാക്കാം. ത്രിമൂർത്തികളിൽ മറ്റു രണ്ടു  സത്തകൾ രണ്ടും അല്പം കഠിന ഹൃദയർ ആണ്. ഉദാഹരണം ഞാൻ എന്റെ പരാതിയും പറഞ്ഞു കൊണ്ട് മഹാ വിഷ്ണുവിന് സമീപം ചെന്നാൽ ഇദ്ദേഹം ആദ്യം ഏതു വകുപ്പിൽ ചക്രായുധം പ്രയോഗിക്കാം എന്നായിരിക്കും ആദ്യം ചിന്തിക്കുക. അല്പം ക്ഷമ കുറവുള്ള ഒരു ഊർജ സ്രോതസാണ് ഇദ്ദേഹം. ഇദ്ദേഹത്തെ പ്രീതിപ്പെടുത്തണം എങ്കിൽ ലക്ഷക്കണക്കിന്‌ വർഷങ്ങൾ തപസു ചെയ്യേണ്ടി വരും. എന്നാൽ ബ്രഹ്മ ദേവൻ ആണെങ്കിൽ ഏതാണ്ട് ഒരു ആയിരം വർഷത്തെ തപസ് നോക്കി സംത്രുപ്തനാകും. അപ്പോൾ ഈ ദേവത നാഥൻ ആയി വരുന്ന രോഹിണി നക്ഷത്രക്കാർ. മൃദുല ഹൃദയർ ആകാൻ ആണ് കൂടുതൽ സാധ്യത. 

ബ്രഹ്മാവിന്റെ പ്രധാന forte പല തരത്തിൽ ഉള്ള സൃഷ്ടി ആയതിനാൽ ഈ നക്ഷത്രത്തിൽ പെട്ടവരും ഏതാണ്ട് അതെ മനോഭാവം ഉള്ളവർ ആയിരിക്കാൻ ആണ് സാധ്യത. ബാക്കി 26 സ്ത്രീകളെ പിന്നിലാക്കി ക്കൊണ്ട് ചന്ദ്രനെ മോഹിപ്പിച്ചവൾ ആണ് ഈ രോഹിണി. അപ്പോൾ ഈ നക്ഷത്രത്തിൽ ജനിച്ചവരെ മറ്റുള്ളവർ മോഹിക്കാൻ , സ്ത്രീ പുരുഷ ഭേദമെന്യേ , വളരെ അധികം സാധ്യത ഉണ്ട്. മറ്റുള്ളവരെ ശ്രദ്ധ ലഭിക്കുന്ന സാഹചര്യങ്ങൾ, അവസ്ഥകൾ എന്നിവർ ഇവർ കൂടുതൽ ആഗ്രഹിക്കുന്നു. 

ഈ നക്ഷത്രത്തെ ഭരിക്കുന്ന ഗ്രഹം ചന്ദ്രൻ ആണ്. ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. അസ്ട്രോലജിയിൽ പരിപോഷണം, സ്നേഹം., സുഖ ലോലുപത എന്നിവയെ ചന്ദ്രൻ സൂചിപ്പിക്കുമ്പോൾ നാമും ഈ അവസ്ഥകളോട് ഭ്രമം ഉള്ളവർ ആയിരിക്കും എന്നാണു. 

ഈ നക്ഷത്രത്തിന്റെ അടയാളം ഒരു കാള വണ്ടി ആണ്. പുരാതന കാലത്ത് യാത്രകൾക്കും Logistics ആവശ്യങ്ങൾക്കും കർഷകർ ആശ്രയിച്ച ഈ വസ്തു അടയാളം ആയി  വരുമ്പോൾ അതും സമൃദ്ധിയുടെ അടയാളം ആയി കാണാൻ കഴിയും കാരണം  ഇവയിൽ കൈ മാറ്റം ചെയ്യപ്പെടുന്നത് വിലയുള്ള വസ്തുക്കളാണ്. അതുകൊണ്ട് തന്നെ സമൃദ്ധിയായ ഒരു ജീവിതം ആണ് ഈ നക്ഷത്രക്കാർ ആഗ്രഹിക്കുക. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ചൊവ്വ  എത്തുന്നതാണ് . പുതിയ ജോലിക്കുള്ള അവസരം,  പുതിയ ബിസിനസ് അവസരങ്ങൾ എന്നിവ വരാം. നിലവിൽ ഉള്ള ജോലിയിൽ അധിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യവും ഉണ്ടാകും. സമൂഹ മധ്യത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാനുള്ള അവസരം, അധികാരികലുമായുള്ള കൂടുതൽ സംസാരം , അവരുടെ ഉപദേശം ലഭിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക . മാതാ പിതാക്കൾ, അധികാരികൾ എന്നിവരോടുള്ള വാഗ്വാദവും ഈ അവസരം പ്രതീക്ഷിക്കുക.

നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര,  ആരോഗ്യം,  ഊർജ്ജ സ്വലത എന്നാ  വിഷയങ്ങളെ ബുധനും ശുക്രനും ആണ് സ്വാധീനിക്കുക.  പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുതാനുള്ള  അവസരങ്ങൾ, വ്യക്തിജീവിതത്തിൽ പുതിയ തുടക്കങ്ങൾ,  മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കാനുള്ള അവസരം, സാമൂഹിക ജീവിതത്തിൽ ഉണ്ടാകുന്ന നിരവധി മാറ്റങ്ങൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക .ആശയ വിനിമയ സംബന്ധമായ ജോലികളിൽ മുന്നേറ്റം പ്രതീക്ഷിക്കുകാ. കൂടുതൽആശയാ  വിനിമയം,  ക്രിയേറ്റീവ് ജോലികൾ സുഹൃത്തുക്കൾ ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ ഇടപഴകലുകൾ, പുതിയ ചർച്ചകൾക്ക് തുടക്കം കുറിക്കൽ, എന്നിവ പ്രതീക്ഷിക്കാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം,  നിയമം, തീർത്ഥാടനം എന്നാ ഒൻപതാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ . എഴുത്ത്, പ്രസിദ്ധീകരണം, പഠനം എന്നിവയ്ക്കുള്ള സാധ്യതകൾ പ്രതീക്ഷിക്കുക . ദൂര യാത്രകളെ കുറിച്ചുള്ള തീരുമാനങ്ങൾ നടപ്പാക്കും. ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത് നിന്നുള്ള വാർത്തകൾ എന്നിവയും ഉണ്ടാകാം. വിദേശ സംസ്കാരവുമായി അടുത്ത് ഇടപഴകാനുള്ള അവസരവും ലഭിക്കാം.

മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ,ഗ്രൂപ്പുകൾഎന്നാ പതിനൊന്നാം ഭാവത്തിൽ  സൂര്യനോടൊപ്പം ശുക്രനും എത്തുന്നതാണ്. പുതിയഗ്രൂപുകളിൽ ചേരാൻ ഉള്ള വസരങ്ങൾ, പുതിയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം. പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക . ഈ ആഴ്ച ന്യൂ മൂൺ ഈ ഭാവത്തിൽ എത്തുമ്പോൾ ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പുതിയ തുടക്കങ്ങൾ, നിലവിൽ ഉള്ള സുഹൃദ്  ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ എന്നിവയും ഉണ്ടാകും. 

ജമിനി (മെയ് 21 - ജൂൺ 20)
സെക്സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്സ് , ഇന്ഷുറന്സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽഈ ആഴ്ച ചൊവ്വ എത്തുന്നതാണ് ടാക്സ്, ഇന്ഷുറന്സ്, ജോയിന്റ്സ്വത്തുക്കൾ എന്നിവയിൽ നില നിനിരുന്ന ചർച്ചകൾ മുന്നോട്ട് നീങ്ങുന്നതാണ്. ജോയിന്റ് സ്വതുകളിന്മേലുള്ള പുതിയ തീരുമാനഗൽ, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ചർച്ചകളിൽ ക്ഷമ ആവശ്യമായി വരും. ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള അവസരങ്ങൾ, പെട്ടന്നുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ ഇതും  ജോലിയെ കുറിച്ചുണ്ടായിരുന്ന ചർച്ചകൾ പുരോഗമിക്കുന്ന്താണ്. അധികാരികലോടുള്ള സംവാദം, ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾപ്രതീക്ഷിക്കുക, പുതിയ ബിസിനസ് അവസരം , നിലവിൽ ഉള്ള ജോലിയിൽ പുതിയ റോൾ ഏറ്റെടുക്കേണ്ട അവസരം എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവത്തിൽ ചൊവ്വ  എത്തുന്നതാണ്. ബിസിനസ്/വ്യക്തി ബന്ധങ്ങളിലെ നീക്കങ്ങളിൽ നിന്ന് വെല്ലുവിളികൾ ഉണ്ടാകാം .  പുതിയ വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയെ കുറിച്ചുള്ള നിരവധി തീരുമാനങ്ങൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുരോഗമനത്തിന് വേണ്ടി കഠിന ശ്രമം നടത്തേണ്ടതും ആകുന്നു. പുതിയ ബിസിനസ് ഡീൽ, പുതിയ കൊന്റ്രാക്ക്റ്റ് എന്നിവയ്ക്ക് വേണ്ടിയുള്ള അവസരങ്ങളും ഒരു വന്നേക്കാം. 

ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്നാ ഒൻപതാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ് . എഴുത്ത്, പ്രസിദ്ധീകരണം, പഠനംഎന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, തീർത്ഥ യാത്ര, ആത്മീയ പ്രവർത്തികൾ എന്നിവയും ഉണ്ടാകും. . ദൂര യാത്രകളെ കുറിച്ചുള്ള തീരുമാനങ്ങൾ നടപ്പാക്കും. ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത് നിന്നുള്ള വാർത്തകൾ എന്നിവയും ഉണ്ടാകാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ,എന്നാ ആറാം ഭാവത്തിൽഈ ആഴ്ച ചൊവ്വ എത്തും. ജോലിയിലെ പുതിയ സാധ്യതാകൾ, ജോലി സ്ഥലത്തെ നവീകരണം, ആരോഗ്യകാര്യത്തിൽ ഉള്ള ശ്രദ്ധ, സഹപ്രവര്തകരോടുള്ള വേറിട്ട നിലപാടുകൾ, എന്നിആ ഉണ്ടാകാം. ജോലിയെ കുറിച്ചുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

സെക്സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്സ് , ഇന്ഷുറന്സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽഈ ആഴ്ച ന്യൂ മൂൺ ഇതും  ബിസ്നാസ്, സെക്ഷ്വൽ ബന്ധങ്ങളിൽ വളരെ തീവ്രമായ നിലപാടുകൾ സ്വീകരിക്കും. ബിസ്നാസ്, സെക്ഷ്വൽപങ്കാളിയോട് പല കാര്യങ്ങളിലും വിശദീകരണം ആവശ്യാപെടാനുള്ള സാധ്യതകൾ ഉണ്ട്. ജോയിന്റ് സ്വത്തുക്കൾ, ടാക്സ്, ഇന്ശുരൻസ്, ലോണുകൾ എന്നിവയിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം,  സെൽഫ് പ്രൊമോഷൻ,  നെത്വർക്കിങ്, ഹോബികൾഎന്നാ അഞ്ചാം ഭാവത്തിൽഈ ആഴ്ച ചൊവ്വ എത്തുന്നതാണ്.  ഉല്ലാസം, ഹോബികൾ, കുട്ടികൾ എന്നിവയിൽ പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക.  കൂടുതൽ നെറ്റ് വർക്കിങ്. ക്രിയേറ്റീവ് പദ്ധതികളിൽ കൂടുതൽ താല്പര്യം, സെൽഫ് പ്രമോഷനുള്ള പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക   കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊപ്പം പ്രവർത്തിക്കാനുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള അവസരം എന്നിവയും ഉണ്ടാകും. 

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ  ഏഴാം ഭാവത്തിൽ ന്യൂ മൂൺ എത്തുന്നതാണ് . പുതിയ ബന്ധങ്ങൾ, വിവാഹം, പ്രേമം, ജോലി, പുതിയ ബിസ്നസ് ബന്ധങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും സന്ദർഭങ്ങളും പ്രതീക്ഷികുക. പുതിയ ബിസിനസ് ഡീലുകൾക്ക് തുടക്കമിടാനുള്ള അവസരങ്ങളും ഉണ്ടാകാം.. നിലവിൽ ഉള്ള ബന്ധ്നഗ്ൽ മെച്ചപ്പെടുത്താൻ ധാരാളം അവസരങ്ങൾ ലഭിക്കുന്നതാണ്. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വീട് , കുടുംബം, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ചൊവ്വഎത്തുന്നതാണ്. കുടുംബവുമായുള്ള ബന്ധം വളരെ അധികം ശ്രദ്ധിക്കേണ്ടതായി വരും. മാതാവിനോടുള്ളബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കും. റിയൽ എസ്റ്റെട്റ്റ് ഡീൽ , വീടുമായി ബന്ധപ്പെട്ടാ എല്ലാ തീരുമാനങ്ങളിലും  ശ്രദ്ധ ആവശ്യമാകും.വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, റീ പെയരിങ് എന്ന്വയും ഉണ്ടാകാം. ബന്ധു ജന സമാഗമം. പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ,എന്നാ ആറാം ഭാവത്തിൽഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ്  ആശയ വിനിമയം ഉപയോഗിച്ചുള്ള ജോലികളിൽ പുരോഗതി പ്രതീക്ഷിക്കുക . എഴുത്ത് , ടെക്നോളജി. ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം പ്രതീക്ഷിക്കുക . പുതിയ ആരോഗ്യ ക്രമത്തെ  കുറിച്ചുള്ള പ്ലാനുകളും ഉണ്ടാകും . സഹ പ്രവര്തരുമായുള്ള ചർച്ചകൾ, അവരുടെ പെരുമാറ്റത്തെ കുറിച്ചുള്ള ആശങ്ക,  പുതിയ ജോലിയെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി, ചെറു യാത്രകൾ, ചെറു കോഴ്സുകൾ, അയൽക്കാർഎന്നാ  മൂന്നാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്  സഹോദരങ്ങളുമായി റീ കണക്കറ്റ് ചെയ്യാൻ അവസരം.നിരവധി ആശയ വിനിമയങ്ങൾക്കുള്ള അവസരങ്ങൾ, തർക്കങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യങ്ങൾ,  ചെറു യാത്രകൾ, ജോലിയുമായി ബന്ധപ്പെട്ട ചെറു  ട്രെയിനിങ്ങുകൾഎന്നിവയുമായി ബന്ധപ്പെട്ട തിരക്കുകൾ പ്രതീക്ഷിക്കുക .  എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, ടെക്നോളജിയുടെ കൂടുതൽ ഉപയോഗം,  എന്നിവയും ഉണ്ടാകും. 

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം,  സെൽഫ് പ്രൊമോഷൻ,  നെത്വർക്കിങ്, ഹോബികൾഎന്നാ വിഷയങ്ങളിൽ ഈ ആഴ്ച ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും.പ്രേമ ബന്ധത്തെ കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകൾ,  പ്രേമ ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ  ഹോബികൾ, ഉല്ലാസം എന്നിവയിൽ നിന്നുള്ള പുതിയ തുടക്കങ്ങൾ,  ക്രോയെട്ടീവ് ജോലികളെ കുറിച്ചുള പ്ലാനുകൾ, സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം, വസ്തു വകകൾ, സെൽഫ്  എന്നാ രണ്ടാം ഭാവത്തിലേക്ക്ചൊവ്വ എത്തിക്കഴിഞ്ഞു. ധനകര്യത്തിനു മേൽ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. അധിക ചെലവ് പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ  ചോദ്യം ചെയ്യുന്ന അവസരങ്ങൾ ഉണ്ടാകാം. ജോലിയിൽ പുതിയ ഉത്തര വാദിത്തങ്ങൾ, അധികാരികളുടെ വക ഉപദേശം, പുതിയ കോഴ്സുകൾ പഠിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

വീട് , കുടുംബം, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. കുടുംബത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. കുടുംബവുമായുള്ള ബന്ധം വളരെ അധികം ശ്രദ്ധിക്കേണ്ടതായി വരും. മാതാവിനോടുള്ളബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കും. റിയൽ എസ്റ്റെട്റ്റ് ഡീൽ ,  വീട്ടിൽ നിന്നുള്ള യാത്രകൾ, റീ പെയരിങ് എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകും.  കുടുംബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടാകും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊർജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്.  പുതിയ തുടക്കങ്ങൾ, വെല്ലുവിളി നിറഞ്ഞ മനോഭാവം, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ , എന്നിവയും ഉണ്ടാകും. 

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറു യാത്രകൾ, ചെറു കോഴ്സുകൾ, അയൽക്കാർഎചന്ദ്രന്റെ സ്വാധീനം ഉണ്ടാകും.  . ചെറു യാത്രകൾ, ചെറുകോഴ്സുകളിൽ നിന്ന് കൂടുതൽ അവസരം, അയൽക്കാർസഹോദരങ്ങൾ എന്നിവരോടുള്ള കൂടുതൽ സംസാരം, മീഡിയ ടെക്നോളജി എന്നിവയിൽ നിന്നുള്ള ജോലികൾ, ആശയ വിനിമയം ഉപയോഗിച്ചുള്ള കൂടുതൽ പ്രോജക്ക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവയും ഉണ്ടാകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വെച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം,നഷ്ടങ്ങൾ, പ്രാർത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാപന്ത്രണ്ടാംഭാവതിലെക്ക് ചൊവ്വ ഈ ആഴ്ച എത്തുന്നതാണ് . ഈ ഭാവത്തിൽ ഇതു ഗ്രഹങ്ങൾ നിന്നാലും വൈകാരികമായ സമ്മർദ്ദങ്ങളെ ആണ് സൂചിപ്പിക്കുക. മനസ്സിൽ വളരെ അധികം കണക്ക് കൂട്ടലുകളും ആയി    നീങ്ങുന്നു എന്നർത്ഥം. പുണ്യ പ്രവര്തികൾക്കുള്ള അവസരങ്ങൾ, പ്രാർത്ഥന , ധ്യാന൦, ചാരിറ്റി ജോലികൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമംങ്ങൾ ഉണ്ടാകും.  സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവ ഈ അവസരം ഉണ്ടാകാം. 

ധനം, വസ്തു വകകൾ, സെൽഫ് വർത്ത്  എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച ചന്ദ്രന്റെ  സ്വാധീനം ഉണ്ടാകും.  അധിക ചെലവ് നിയന്ത്രിക്കാനുള്ള അവസരമാണ്. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന,  പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, വസ്തു വകകളുടെ ക്രയ വിക്രയം, നിങ്ങളുടെ മൂല്യം വർധിപ്പിക്കാനുള്ള ശ്രമം, ജോലി സ്ഥലത്തിനെ പ്രാധാന്യം കൂടുതലാകുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ,ഗ്രൂപ്പുകൾഎന്നാ പതിനൊന്നാം ഭാവതിലെക്ക് ചൊവ്വ ഈ ആഴ്ച ഇതും  . സുഹൃദ് ബന്ധങ്ങളിൽ അകൽച്ച ഉണ്ടാകാം സാധ്യതകളെ മുൻകൂട്ടി കാണുക. പുതിയ പദ്ധതികളെ കുറിച്ച് റിസേർച് മാത്രം ചെയ്യാൻ യോജിച്ച അവസരം.പുതിയ ലോങ്ങ്‌ ടേം പദ്ധതികൾക്ക് വേണ്ടി ഉള്ള ശമം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊർജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ ഈ ആഴ്ച ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. ആരോഗ്യം, സൗന്ദര്യം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ തുടക്കങ്ങൾ,  പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് വരാനുള്ള സാഹചര്യം എന്നിവയും പ്രതീക്ഷിക്കുക.

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
സ്വപ്നം കണ്ടത് ഇസ്ലാമികരാജ്യം; കോട്ടയ്ക്കലിലെ പീസ് സ്‌കൂൾ അദ്ധ്യാപികയായി കേരളത്തിലെത്തിയത് ജീവിതം വഴിതെറ്റിച്ചു; വിവാഹ ജീവിതം തകർത്തത് അബ്ദുൾ റാഷിദിന്റെ മതബോധനം; തീവ്രവാദ ക്ലാസുകൾ നടത്തി ഐഎസിന്റെ ഭാഗമായി; ഹിജ്‌റയ്ക്ക് സ്ത്രീകളെ പ്രേരിപ്പിച്ചതും പാറ്റ്‌നാ സ്വദേശിനി; വിശ്വസിച്ചവരെല്ലാം ചതിച്ചപ്പോൾ കാബൂളിലുള്ള കാമുകനെ തേടിയുള്ള യാത്രക്കിടെ പിടിയിലായി; യാസ്മിൻ മുഹമ്മദിനെ അഴിക്കുള്ളിലാക്കിയത് പ്രണയച്ചതി
ഭൂമി ഇടപാടിനെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങൾ മാർപാപ്പയുടെ പരിഗണനയ്ക്ക് വിടും; വിഷയങ്ങൾ വൈദികരും വിശ്വാസികളും പൊതുവേദികളിൽ ചർച്ചചെയ്യരുതെന്നും നിർദ്ദേശം; കർദ്ദിനാൾ മാപ്പുപറയേണ്ടെന്ന് അഭിപ്രായപ്പെട്ട് ഭൂരിപക്ഷം വൈദികരും; കെസിബിസി മധ്യസ്ഥതയിൽ സീറോ മലബാർ സഭയിൽ താൽക്കാലിക വെടിനിർത്തൽ; വൈദികസമിതി യോഗത്തിനിടെ പുറത്ത് ഏറ്റുമുട്ടി കർദ്ദിനാൾ അനുകൂലികളും മറുപക്ഷവും
നാലുമാസം ഗർഭിണായിരിക്കെ ഛർദ്ദിച്ച് അവശയായി ആശുപത്രിയിൽ എത്തിച്ച യുവതി അഭിനയിക്കുകയാണെന്ന് പറഞ്ഞ് പുച്ഛിച്ച് ഡോക്ടർ; വേദനകൊണ്ട് പുളഞ്ഞപ്പോഴും ഇതൊക്കെ കുറേ കണ്ടിട്ടുണ്ടെന്ന് പ്രതികരണം; ഒരുദിവസം വൈകി മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു; ശരീരത്തിൽ അണുബാധയുണ്ടായി പിന്നാലെ അമ്മയും; ഒരു അമ്മയുടേയും കുഞ്ഞിന്റേയും ജീവനെടുത്ത കാഞ്ഞങ്ങാട് ദീപ ആശുപത്രിക്കെതിരെ വൻപ്രതിഷേധം
അവർ നിരപരാധിയായിരിക്കും..നിങ്ങളാരും അവർ കുട്ടികളെ തട്ടിയെടുക്കുന്നത് കണ്ടില്ലല്ലോ! അലിവോടെയുള്ള വാക്കുകൾ കേട്ടിട്ടും വയോധികയെ മർദ്ദിച്ച് കടലിൽ താഴ്‌ത്തി; അവരുടെ ഉടുതുണി പോലും പറിച്ചെറിഞ്ഞ് വീട്ടമ്മമാരും തെങ്ങിൽ കെട്ടിയിട്ട് തല്ലി; അട്ടപ്പാടിയിൽ മധുവിനോട് കാട്ടിയ കൊടുംക്രൂരതയ്ക്ക് സമാനമായ ആൾക്കൂട്ടവിചാരണ നാഗർകോവിലിലും; സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
വിദ്യാർത്ഥിനിയുടെ കുടുംബപ്രശ്‌നങ്ങൾ കേട്ട കന്യാസ്ത്രീയായ അദ്ധ്യാപികയ്ക്ക് മനസലിഞ്ഞു; അകന്നു കഴിയുന്ന രക്ഷിതാക്കളെ ഒരുമിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ പിതാവുമായി അടുപ്പത്തിലായി; പഠിപ്പിക്കുന്ന പെൺകുട്ടിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാൻ ലക്ഷ്യമിട്ട് മഠത്തിൽ നിന്നും 'മതിലുചാടി'യപ്പോൾ ഞെട്ടലോടെ സഹപ്രവർത്തകർ
'നാം മുന്നോട്ടി'ന്റെ പീഡനവീരൻ പ്രൊഡ്യൂസറെ അവസാന നിമിഷം വരെ സംരക്ഷിച്ചത് സിപിഎം; വനിത മാധ്യമപ്രവർത്തകയെ രണ്ടു തവണ പീഡിപ്പിക്കാൻ ശ്രമിച്ച സബ്നേഷ് പ്രലോഭിപ്പിക്കാൻ മദ്യലഹരിയിൽ സഹപ്രവർത്തകയുമായി ലൈംഗിക വേഴ്‌ച്ച നടത്തി കാണിച്ചു; ജനുവരിയിൽ കിട്ടിയ പരാതിയിൽ നടപടി എടുക്കാതെ നീട്ടിക്കൊണ്ടു പോയത് ടി എൻ സീമയുടെ ഭർത്താവ്; മറുനാടൻ വാർത്ത നൽകിയപ്പോൾ പുറത്താക്കി മുഖം രക്ഷിച്ച സിഡിറ്റ് സബ്നേഷിനെതിരെയുള്ള പരാതി ഇനിയും പൊലീസിന് കൈമാറിയില്ല
മാതാവിന് നേർച്ചയായി കിട്ടിയ മാലയ്ക്കും വളയ്ക്കും പകരം മുക്കുപണ്ടം വച്ച് ഒർജിനൽ അടിച്ചു മാറ്റി; ആറര കിലോ സ്വർണ്ണത്തിൽ മൂന്നേകാൽ കിലോ ആവിയായി; പെരുന്നാളിന് കിട്ടിയ മൂന്ന് ചാക്ക് നാണയവും അപ്രത്യക്ഷം; പള്ളിക്കമ്മറ്റി കണ്ടെത്തിയത് 20 കോടിയുടെ ക്രമക്കേട്; വിശ്വാസികളുടെ 'അടി പേടിച്ച്' മുങ്ങിയ അച്ചനെ സോഷ്യൽ മീഡിയ തിരികെ എത്തിച്ചു; രക്ഷിക്കാൻ വിശ്വസ്തരെ കമ്മീഷനാക്കി അയച്ച് എടയന്ത്രത്തിന്റെ ഇടപെടലും; കൊരട്ടി പള്ളി വികാരി മാത്യു മണവാളനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
അഡ്വ അനിൽകുമാറിന് കാർത്തികേയൻ കുടുംബവുമായി അടുത്ത ബന്ധം; സബ് കളക്ടർ ഭൂമി വിട്ട് നൽകിയത് ഭർത്താവിന്റെ കുടുംബ സുഹൃത്തിന്റെ ബന്ധുവിന്; അയിരൂർ പൊലീസ് സ്‌റ്റേഷന് വേണ്ടി കണ്ടു വച്ച കണ്ണായ സ്ഥലം തിരിച്ചു കൊടുത്തത് സ്വജനപക്ഷപാതമെന്ന് ആക്ഷേപം; വർക്കലയിലെ വിവാദത്തിൽ ദിവ്യാ എസ് അയ്യർക്കെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രി; ശബരിനാഥിനെതിരേയും ആരോപണവുമായി സിപിഎം; എംഎൽഎയുടെ ഭാര്യയ്ക്ക് പണി കിട്ടാൻ സാധ്യത
എന്റെ പരിഷ്‌കാരങ്ങൾ തടയാൻ മരണത്തിന് മാത്രമേ സാധിക്കൂ; സത്രീയും പുരുഷനും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത സൗദിയാണ് എന്റെ സ്വപ്നം; വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതി; സ്ത്രീകൾക്ക് പർദ നിർബന്ധമല്ലെന്നും സൗദി കിരീടാവകാശി; ഡൊണാൾഡ് ട്രംപിനെ കാണാൻ വാഷിങ്ടണിലെത്തിയ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ മാധ്യമങ്ങളിൽ ഹീറോ
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ കുറഞ്ഞ ശിക്ഷക്കായി കേഴുന്നു; മകന്റെ കാര്യം ഓർത്ത് കടുത്ത ശിക്ഷ വിധിക്കരുതെന്ന് കോടതിയിൽ വാദം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ; ഇതുവരെ സോഫിയ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുമില്ലെന്ന് വാദം: മെൽബണെ നടുക്കിയ കൊലപാതകത്തിൽ ഭാര്യയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് സൂചന
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
അനിഷ്ടം കൊണ്ട് അടിപ്പാവാട മുഖത്തേക്ക് വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിച്ച് നടി; ബ്രാൻഡഡ് ഷർട്ട് നിർബന്ധമുള്ള മമ്മൂട്ടി പിണങ്ങിയപ്പോൾ തരികിട കാട്ടി പിണക്കം മാറ്റി; ഇന്ദ്രൻസ് ആണെങ്കിൽ ഒപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ആശാ ശരത്തും വേദനിപ്പിച്ചു; മലയാള സിനിമയിലെ 'കൊടക്കമ്പി'യെ തേടി പുരസ്‌ക്കാരം എത്തുന്നത് അവഗണനകളുടെ ആവർത്തനങ്ങൾക്ക് ഒടുവിൽ
എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം ഒരു കെട്ടുകഥ മാത്രം! വിവാഹത്തിന് മുമ്പേ ഇസ്ലാമിലേക്ക് മാറിയ പി കരുണാകരന്റെ മകളെ പട്ടുസാരിയും മാലയും പൊട്ടും തൊടീച്ചു കെട്ടിച്ചത് സഖാക്കൾക്ക് മുമ്പിൽ മാത്രം; പി കരുണാകരന്റെ മകൾ ഭർതൃവീട്ടിൽ എത്തിയപ്പോൾ തട്ടമിട്ട് ഇസ്ലാമായി ജീവിതം തുടങ്ങി: മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
വിദ്യാർത്ഥിനിയുടെ കുടുംബപ്രശ്‌നങ്ങൾ കേട്ട കന്യാസ്ത്രീയായ അദ്ധ്യാപികയ്ക്ക് മനസലിഞ്ഞു; അകന്നു കഴിയുന്ന രക്ഷിതാക്കളെ ഒരുമിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ പിതാവുമായി അടുപ്പത്തിലായി; പഠിപ്പിക്കുന്ന പെൺകുട്ടിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാൻ ലക്ഷ്യമിട്ട് മഠത്തിൽ നിന്നും 'മതിലുചാടി'യപ്പോൾ ഞെട്ടലോടെ സഹപ്രവർത്തകർ
അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ഭർത്താവ് പെട്ടെന്ന് എന്തിന് ദുബായിൽ തിരിച്ചെത്തി? ഭാര്യയ്ക്ക് സർപ്രൈസ് ഡിന്നർ നൽകാനെന്ന ന്യായീകരണം സംശയത്തോടെ നോക്കി ദുബായ് പൊലീസ്; മദ്യലഹരിയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങിയാണ് മരണമെന്ന് പുറത്ത് വന്നതോടെ ദുരൂഹതയേറി; ശ്രീദേവിയുടെ മരണത്തിൽ ബോണി കപൂറിനെ ഗ്രിൽ ചെയ്ത് ദുബായ് പൊലീസ്; ഹൃദയാഘാതമെന്ന മുൻസംശയം മുങ്ങിമരണത്തിലേക്ക് മാറിയതോടെ അപ്രതീക്ഷിത ട്വിസ്റ്റിൽ അമ്പരന്ന് ആരാധകർ
സഹകരിക്കുന്നവർ എന്നും വാഴ്‌ത്തപ്പെടട്ടെ; അത്തരക്കാരെയാണ് സിനിമയ്ക്കാവശ്യം! പ്രമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അച്ഛൻ സമ്മതിക്കാതെ വന്നപ്പോൾ ക്യാപ്റ്റൻ രാജുവിനോട് പറഞ്ഞത് ഓർമ്മയില്ലേ? സുജാ കാർത്തികയെ വെല്ലുവിളിച്ച് പല്ലിശ്ശേരി വീണ്ടും; ദൃശ്യത്തെളിവിലെ ചർച്ചകൾ പുതിയ തലത്തിലേക്ക്; നടിയെ നിരന്തരം അപമാനിക്കുന്നതിൽ പ്രതിഷേധവുമായി സിനിമാ ലോകവും
തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള, കാൻസർ രോഗിയായ വയോധികനോടും ഭാര്യയോടും; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗൾഫിൽ നിന്ന് പ്രതികരിച്ച് മകൻ; കോഴഞ്ചേരി റോക്‌സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ചത് ഡെപ്യൂട്ടി മാനേജർ നിബിൻ ബാബു; എസ്‌ബിഐ കോഴഞ്ചേരി ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ ലൈവ് ചർച്ച ആയതോടെ ബാങ്കിനെതിരെ പ്രതികരിച്ച് ആയിരങ്ങൾ
ചാനൽ പ്രവർത്തകരേ.. ഇച്ചിരി ഉളുപ്പ് കാണിച്ചു കൂടെ? മാത്തുക്കുട്ടിയിൽ നിന്നും അൽപ്പം കൂടി സത്യസന്ധത പ്രതീക്ഷിച്ചിരുന്നു; നിങ്ങൾ ഒരു മാന്യനാണെങ്കിൽ നിഷ്‌കളങ്കയായ ആ കുട്ടിയോട് മാപ്പു പറയുക; പറവൂർകാരിയായ ഷാഹിനയെ ഉടൻ പണത്തിൽ നിന്നും പുറത്താക്കിയത് മഴവിൽ മനോരമയുടെ അജണ്ടയുടെ ഭാഗമോ? പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ