1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
24
Sunday

നക്ഷത്ര രഹസ്യങ്ങൾ : മകയിരം നക്ഷത്രം

March 21, 2018 | 01:40 PM IST | Permalink



നക്ഷത്ര രഹസ്യങ്ങൾ : മകയിരം നക്ഷത്രം

ജയശ്രീ

ക്ഷത്രക്കൂട്ടങ്ങളിൽ അഞ്ചാമത്തെ നക്ഷത്രമാണ് മകയിരം. ഇടവം , മിഥുനം രാശികളിൽ ആയാണ് ഈ നക്ഷത്രം വ്യാപിച്ചു കിടക്കുന്നത്. ഇടവതിന്റെ അവസാന ഡിഗ്രികൾ ആയ 23.20 തുടങ്ങി മിധുനതിന്റെ 6.40  വരെ ആണ് ഈ നക്ഷത്രത്തിന്റെ വ്യാപ്തി. അതുകൊണ്ട് നമ്മുടെ നക്ഷത്രം ഇതു രാശിയിൽ സ്ഥിതി ചെയ്യുന്നു എന്നുള്ളതും പ്രധാനമാണ്.

ഇടവം രാഷിയാനെങ്കിൽ നാം ഭൂമി തത്വ രാശിയും, മിഥുനം രാശി ആണെങ്കിൽ നാം വായു തത്വ രാശിയുമാണ്. ഇടവം രാശിയിൽ ആണ് നമ്മുടെ ചന്ദ്രൻ സ്ഥിതി ചെയ്യുക എങ്കിൽ നാം വളരെ കർശന മന സ്ഥിതി ഉള്ളവരായും,മിഥുനം രാശിയിൽ ആണെങ്കിൽ വളരെ അധികം അട്ജസ്ട്ട്മെന്റുകൾക്ക് തയാരാകുന്നവരായും കാണാൻ കഴിയും.  ഇടവം രാശിയുടെ നാഥൻ ശുക്രനും, മിഥുനം രാശിയുടെത്  ബുധനും  ആകുന്നു. ഇവയെല്ലാം തന്നെ വിവിധ ഫലങ്ങളെ ആണ് സൂചിപ്പിക്കുക. 

ഈ നക്ഷത്രത്തിനെ ഭരിക്കുന്ന ഗ്രഹം ചൊവ്വ ആണ്.ഓരോ നക്ഷത്രത്തിനും, ഓരോ അടയാളങ്ങൾ ഉണ്ട്. ഈ നക്ഷത്രതിന്റെത് മാൻ ആണ്. മൃഗ ശിര എന്നാണു സംസ്കൃതത്തിൽ ഈ നക്ഷത്രത്തെ വിളിക്കുക   മകയിരം നക്ഷത്രത്തിന്റെ ദേവത ചന്ദ്രനും ആണ്. 

നാം ഭൂമി തത്വ രാശിയിൽ പെട്ട മകയിരം നക്ഷ്ത്രക്കരാൻ ആണെങ്കിൽ കൂടുതൽ കൃത്യത , പൂർത്തീകരണം എന്നിവയ്ക്ക് വേണ്ടി ഉള്ള അന്വേഷനമായിരിക്ക്കും നമ്മുടെ ജീവിതം . എന്നാൽ വായു തത്വ രാശിയിൽ വരുന്ന വ്യക്തിയാണെങ്കിൽ സ്ഥിരതയിൽ മാറ്റം വരാം എങ്കിലും നമ്മുടെ ജീവിതം മുഴുവൻ ഒരു തരം സത്യാന്വേഷിയുടെ അവസ്തയായിരിക്കണം എന്നാണ്. എന്താണ് യാഥാർത്ഥ്യം, എന്നാ വിചാരം ആയിരിക്കും നിങ്ങളിൽ കൂടുതൽ കാണാൻ കഴിയുക  ഇടവം രാശിയിൽ വരുന്നവർക്ക് ശുക്രന്റെ സ്വാധീനം ഉണ്ടാകും. ശുക്രൻ സമ്പത്ത്, സ്നേഹം, എന്നിവയെ സൂചിപ്പിക്കുന്നു. അതിനാൽ ഈ വിഷയങ്ങളിൽ ഇടവം രാശിയിൽ വരുന്നവർക്ക് അത്യധികം താല്പര്യം ഉണ്ടാകും.  എന്നാൽ മിഥുനം രാശിയിൽ ആണ് നിങ്ങൾ എങ്കിൽ സ്വാഭാവികമായും, ടെക്നോളജി, ആശയ വിനിമയം, അനാലിസിസ്, മീഡിയ എന്നിവയിൽ ആയിരിക്കണം കൂടുതൽ താല്പര്യം. കാര്യണം മിഥുനം രാശി ബുധന്റെ കൈവശമാണ്. ഒരേ സമയം വിവിധ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിരുതനായ വ്യക്തി ആയിരിക്കണം നിങ്ങൾ. ബുധനാണ് സർവ വിധ ആശയ വിനിമയങ്ങളെയും സൂചിപ്പിക്കുന്നത്. 

പക്ഷെ നിങ്ങൾ ഇടവമോ, മിഥുനമോ ആയിക്കൊള്ളട്ടെ ഈ നക്ഷത്രത്തിന്റെ അധിപൻ ചോവ്വയാണ്. ഇതൊക്കെ വളരെ കോംപ്ലെക്സ് ആയ സങ്കല്പമാണ്. വർഷങ്ങളുടെ പരിചയം കൊണ്ട് മാത്രമേ ഇവയെ ഒക്കെ എങ്ങനെ വിശദീകരിക്കാം എന്ന് മനസിലാകൂ.  ചൊവ്വ വീര്യത്തിന്റെ അടയാളം ആണ്, എങ്കിലും നമ്മുടെ ചാർട്ടിൽ ചൊവ്വ ഏതു അവസ്ഥയിൽ സ്ഥിതി ചെയ്യുന്നു എന്നുള്ളത് വളരെ പ്രധാനമാണ്. 

ഈ നക്ഷത്രത്തിന്റെ ദേവത ചന്ദ്രൻ ആണ്. അസ്ട്രോലജിയിലെ ഏറ്റവും തല തിരിഞ്ഞ ഒരു അസ്‌തിത്വം ആണ് ഇദ്ദേഹം . സ്ഥിരത ഇദ്ദേഹത്തിന്റെ നിഖണ്ടുവിൽ ഇല്ല . രണ്ടാഴ്ച മങ്ങിയും, പിന്നെ രണ്ടാഴ്ച തെളിഞ്ഞും, ചിലപ്പോൾ പൂർണമായും അപ്രത്യക്ഷ്നായും, ചിലപ്പോൾ ശരീരം ഭാഗികവും മേഘാവൃതവുമായി നമ്മെ  കാണിച്ചു കൊണ്ടും , എന്നേക്കുമായി നമ്മെ അമ്പരപ്പിച്ചു കൊണ്ട് ഇദ്ദേഹം യാത്ര തുടർന്ന് കൊണ്ടിരിക്കുന്നു. സൂര്യന്യും ചന്ദ്രനേയും സൃഷ്ടാവ് ഒരു ഉറക്കറയിൽ അടച്ചിട്ടിരിക്കുക ആണെന്ന്നും. അദ്ധേഹത്തിന്റെ കാവൽക്കാർ സമയമാകുമ്പോൾ ഇവറ്റകളെ തുറന്നു വിടുമെന്നും, അവർക്ക് ഒരേ പാതയിലൂടെ അല്ലാതെ സഞ്ചാരം അനുവദനീയമല്ല എന്നും, സഞ്ചാരം കഴിഞ്ഞാൽ ഈ മുറിയിൽ തന്നെ പ്രവേശിച്ചു കൊള്ളണം എന്നാ ഉത്തരവ് നൽകിയിട്ടും ഉണ്ടെന്നാണ് ചില ദിവ്യഗ്രന്ഥങ്ങൾ പറഞ്ഞിരിക്കുന്നത്. Their course is always the same till eternity. അനന്തത വരെ ഇവ രണ്ടും ഈ ഗതിയിൽ തന്നെ ആയിരിക്കുമത്രേ. പക്ഷെ ഈ അനന്തത എന്ന് വരെ ആണെന്ന് ആർക്കും പറയാൻ കഴിയുകയില്ല താനും. 

അപ്പോൾ ചന്ദ്രൻ ആണ് ഈ നക്ഷത്രത്തിന്റെ ദേവത.  ഇദ്ദേഹം ഒരു ജൂനിയർ മാൻട്രേക്കിനെ പോലെയാണ് പെരുമാറുക. പുരാണങ്ങളിൽ നോക്കിയാൽ ഇദ്ദേഹത്തിന്റെ കയ്യിലിരിപ്പ് തീരെ ശരി അല്ല എന്നുള്ള പല ദ്രിഷ്ടാന്തങ്ങൾ കാണാൻ കഴിയും. ബ്രിഹസ്പതി, ദേവ ഗുരു, ചന്ദ്രനെ സന്തോഷത്തോടെ , നിറഞ്ഞ മനസോടെ  തന്റെ ശിഷ്യനായി ഏറ്റു  വാങ്ങി , പക്ഷെ ഒരു വര്ഷം തികഞ്ഞില്ല, ചന്ദ്രൻ ഗുരുവിന്റെ ഭാര്യയേയും കൊണ്ട് യാത്രയായി, ആരൊക്കെ ഇദ്ദേഹത്തെ സന്തോഷത്തോടെ , നിറഞ്ഞ മനസോടെ   ഏറ്റു വാങ്ങിയോ, അവർക്കെല്ലാം ഇദ്ദേഹം ഒരു തലവേദനയായി തീരുന്ന പല കഥകൾ നമുക്ക് വായിക്കാൻ കഴിയും. ചന്ദ്രൻ അസ്ട്രോലജിയിൽ, മനസ്, വികാരം, സന്തോഷം , സമാധാനം എന്നിവയെ സൂചിപ്പിക്കുന്നു.  ഇവ വളരെ സെൻസിറ്റീവ് ആയ വിഷയങ്ങൾ ആണെന്നും ഇവയ്ക്ക് മേൽ നല്ല ഒരു നിയന്ത്രണം ആവശ്യമാണെന്നും ആണ് ചന്ദ്രന്റെ കഥയിൽ നിന്നും മനസിലാക്കാൻ സാധിക്കുക.  ഈ നക്ഷത്രത്തിൽ പെട്ടവരും ഇതേ പോലെ വളരെ സെൻസിറ്റീവ് ആയിരിക്കും എന്നാണ് സൂചന. ചന്ദ്രൻ മാതാവിനെയും സൂചിപ്പിക്കുന്നു,അതിനാൽ, സ്വയം സംരക്ഷിക്കപ്പെടാനും, മറ്റുള്ളവരെ സംരക്ഷിക്കാനും ഉള്ള ഒരു അവസ്ഥ നിങ്ങളിൽ ഉണ്ടാകണം  എന്നാണു. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ വിഷയങ്ങളിൽ ജൂലായ്‌ വരെ ശ്രദ്ധ വേണ്ട അവസ്ഥയാണ്. ട്രോപ്പിക്കൽ അസ്ട്രോളജി അനുസരിച്ച് വ്യാഴം ഈ വിഷയങ്ങളിലൂടെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ ലഭിക്കും. നിലവിൽ ഉള്ള ലോണുകളെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളും ഉണ്ടാകും.പാർട്ണർ ഷിപ്പ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം. ടാക്സ്, ഇന്ഷുറന്സ് എന്നിവയെ കുറിച്ചുള്ള തീരുമാനങ്ങളും പ്രതീക്ഷിക്കുക ഈ ആഴ്ച മുതൽ ആശയ വിനിമയങ്ങളുടെ അധിപനായ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം ഈ ആഴ്ച തുടങ്ങിയിരിക്കുന്നു. ഈ നീക്കം നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ആയിരിക്കും കൂടുതൽ സ്വാധീനം ചെലുത്തുക.പുതിയ വ്യക്തികൾ നിങ്ങളെ തേടി എത്തുന്ന അവസരമാണ്, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ,  പുതിയ പ്ലാനുകൾ എന്നിവയെല്ലാം ഉണ്ടാകാം. ആശയ വിനിമയങ്ങളിൽ ശ്രദ്ധ വേണ്ടി വരുന്ന അവസരമാണ്.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ  മേഖലയിൽ വ്യാഴം തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു . വിവാഹ ബന്ധം, ബിസിനസ് ബന്ധങ്ങൾ, മറ്റു നിയമ പരമായ ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള നീക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. എഗ്രീമെന്റുകൾ, കൊണ്ട്രക്ക്ട്ടുകൾ എന്നിവയിൽ നിന്നുള്ള വെല്ലുവിളികളും ഉണ്ടാകാം. ഈ അവസ്ഥ ജൂലായ്‌ വരെ നില നിൽക്കുന്ന സാഹചര്യമാണ്. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള അവസരങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ട അവസരമാണ്. നിങ്ങളുടെ കണക്ക് കൂട്ടലുകൾ ഈ വിഷയങ്ങളിൽ ഇപ്പോഴും ശരി ആകണം എന്നില്ല.

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിന്മേൽ ഈ ആഴ്ച മുതൽ ബുധന്റെ  സ്വാധീനം ഉണ്ടാകാം. ബുധൻ തന്റെ നീക്കം മെല്ലെ ആക്കിയിരിക്കുന്ന ഈ അവസരം ലോംഗ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ വാക്ക് തർക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങൾ പ്ലാനുകൾ എന്നിവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.  പുതിയ ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള പ്രതീക്ഷകൾ ഉണ്ടാകും. ഭൂതകാലത്ത് നിന്നുള്ള വ്യക്തികളെ കണ്ടു മുട്ടുവാനുള്ള അവസരങ്ങളും ലഭിക്കുന്നതാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ   എന്ന പത്താം ഭാവത്തിലെ വിഷയങ്ങളിൽ ബുധന്റെ  സ്വാധീനം ഉണ്ടാകാം. ഈ ഗ്രഹം തന്റെ സ്ലോ ഡൗൺ അവസ്ഥയിൽ അആനു നീങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്ത മൂന്നാഴ്ച ക്കാലം. ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയിൽ ആയിരിക്കും കൂടുതൽ നീക്കങ്ങൾ ഉണ്ടാകുക.  നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസരങ്ങൾ, അധികാരികലുമായുള്ള അടുത്ത സംവാദം. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത്, എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, ആശയ വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും. ഈ ഗ്രഹം സ്ലോ ഡൗൺ അവസ്ഥയിലും ആണ്. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ ഉണ്ടാകാം. ഈ യാത്രകളിൽ തടസങ്ങളും പ്രതീക്ഷിക്കുക  എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകും. ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്ന മൂന്നാഴ്ച ആശയ വിനിമയം, ഇലെക്ട്രോനിക് ഉപകരണങ്ങൾ , യാത്രകൾ എന്നിവയിൽ തടസങ്ങൾ അനുഭവപ്പെടുക സ്വാഭാവികമാണ്. ഉപരി പഠനം , പരീക്ഷകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, എന്നിവയും  ഉണ്ടാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിൽ, ബുദ്ധന്റെ സ്വാധീനം പ്രതീക്ഷിക്കുക. അടുത്ത മൂന്നാഴ്ചക്കാലം ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുനതായിരിക്കും. ധന സംബന്ധമായ വിഷയങ്ങളിൽ അധിക ശ്രദ്ധ ആവശ്യമായി വരുന്ന സമയമാന്. ലോനുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ശിപ്പുകളെ കുറിച്ചുള്ള ആലോചന എന്നിവ ഉണ്ടാകും. എങ്കിലും ഈ സ്ലോ ഡൗൺ അവസരം പുതിയ സാമ്പത്തിക പദ്ധതികൾക്ക് യോജ്യമാണോ എന്ന് ഒന്ന് കൂടി ആലോചികേണ്ടി വരും.പാർട്ണർഷിപ്പ് ബന്ധങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങൾ, ഇല്കെട്രോനിക് ഡേറ്റ എന്നിവയ്ക്ക് മേൽ ശ്രദ്ധ ഉണ്ടാകേണ്ടതാണ്. പുതിയ നിക്ഷേപ പദ്ധതികൾ വേണമോ എന്ന് ഒന്ന് കൂടി ആലോചിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ മേഖലയായിരിക്കും അടുത്ത മൂന്നാഴ്ചക്കാലം കൂടുതൽ രൂപാന്തരപ്പെടുക.  ബുധൻ ഈ ഭാവത്തിൽ തന്റെ സ്ലോ ഡൗൺ നീക്കം  തുടങ്ങിയിരിക്കുന്നു.  നിയമ പരമായ എല്ലാ ബന്ധങ്ങളിലും  വളരെ അധികം ശ്രദ്ധ വേണ്ട അവസരമാണ്. പുതിയ  വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ രണ്ടാമത് ആലോചന വേണ്ടി വരും. നിലവിൽ ഉള്ള ബന്ധങ്ങളിൽ വീണ്ടു വിചാരം ഉണ്ടാകാവുന്ന അവസരമാണ്. പുതിയ ജോലി, ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ , ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിലെ വിഷയങ്ങളിൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു . അടുത്ത മൂന്നാഴ്ചക്കാലം മേൽപ്പറഞ്ഞ വിഷയങ്ങളിൽ നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ ശ്രദ്ധ ഉണ്ടാവേണ്ടതാണ്. പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസരങ്ങൾ എന്നിവ ഉണ്ടാകാം. ആശയ വിനിമയം കൊണ്ടുള്ള ജോലികൾ ഇല്കെട്രോനിക് ഡേറ്റ എന്നിവയിൽ നല്ല ശ്രദ്ധ വേണ്ടി വരും . ജോലി സ്ഥലത്ത് നടത്തുന്ന എല്ലാ ആശയ വിനിമയങ്ങളിന്മേലും ഇതേ ശ്രദ്ധ ആവ്ശ്യമാകം. ആരോഗ്യ സംരക്ഷണവും പ്രധാന വിഷയമാകും. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം,  സെൽഫ് പ്രൊമോഷൻ,  നെത്വർക്കിങ്, ഹോബികൾഎന്നാ വിഷയങ്ങളിൽ ഈ ആഴ്ച ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും.ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങിക്കഴിഞ്ഞു അടുത്ത മൂന്നാഴ്ച ഇതേ അവസ്ഥയിൽ ആയിരിക്കുകയും ചെയ്യും.  പ്രേമ ബന്ധത്തെ കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകൾ,  പ്രേമ ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഈ ബന്ധങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങളിന്മേൽ ശ്രദ്ധ വേണ്ടി വരും. പഴ ബന്ധങ്ങളെ കുറിച്ചുള്ള ഓർമകളും പ്രതീക്ഷിക്കുക   ഹോബികൾ, ഉല്ലാസം എന്നിവയിൽ നിന്നുള്ള പുതിയ തുടക്കങ്ങൾ,  ക്രോയെട്ടീവ് ജോലികളെ കുറിച്ചുള പ്ലാനുകൾ, സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വീട് , കുടുംബം, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു. . കുടുംബത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. കുടുംബവുമായുള്ള ബന്ധം വളരെ അധികം ശ്രദ്ധിക്കേണ്ടതായി വരും. മാതാവിനോടുള്ളബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കും. റിയൽ എസ്റ്റെട്റ്റ് ഡീൽ ,  വീട്ടിൽ നിന്നുള്ള യാത്രകൾ, റീ പെയരിങ് എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകും.  കുടുംബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടാകും. ഈ വിഷയങ്ങളിൽ എല്ലാം തന്റെ രണ്ടാമത് ആലോചന വേണ്ട അവസ്ഥയാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി, ചെറു യാത്രകൾ,  ചെറു കോഴ്സുകൾ, അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ  ബുധൻ തന്റെ ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു. ആശയ വിനിമയങ്ങൾ.ഇലെക്ട്രോനിക് ഡേറ്റ എന്നിവയുടെ മേൽ ശ്രദ്ധ വേണ്ട അവസരമാണ്.  . ചെറു യാത്രകൾ, ചെറുകോഴ്സുകളിൽ നിന്ന് കൂടുതൽ അവസരം, അയൽക്കാർസഹോദരങ്ങൾ എന്നിവരോടുള്ള കൂടുതൽ സംസാരം, മീഡിയ ടെക്നോളജി എന്നിവയിൽ നിന്നുള്ള ജോലികൾ, ആശയ വിനിമയം ഉപയോഗിച്ചുള്ള കൂടുതൽ പ്രോജക്ക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവയും ഉണ്ടാകും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ  ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥ തുടങ്ങിയിരിക്കുന്നു. അടുത്ത മൂന്നാഴ്ച ക്കാലം ധന സംബന്ധമായ വിഷയങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നിങ്ങൾ തുടരുന്നതാണ്. പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള അന്വേഷണം തുടരും. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള കൂടുതൽ അന്വേഷണം ആവശ്യമാകും.ആശയ വിനിമയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ, നിലവിൽ ഉള്ള ധന സംബന്ധമായ വെല്ലുവിളികളെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വയനാട്ടിൽ രാഹുൽ ഗോദയിൽ ഇറങ്ങിയാൽ ദേശീയതലസഖ്യത്തിൽ വിള്ളൽ വീഴുമോ? തെറ്റായ സന്ദേശമാണ് രാഹുൽ നൽകുന്നതെന്ന പിണറായിയുടെ മുന്നറിയിപ്പോടെ വിശദീകരിക്കേണ്ട ബാധ്യത കോൺഗ്രസ് ദേശീയ നേതാക്കൾക്ക്; രാഹുലിന്റെ പുതിയ നീക്കം ഒളിച്ചോട്ടമെന്ന് അമേഠിയിലെ എതിരാളി സ്മൃതി ഇറാനി; ഹാട്രിക് തികയ്ക്കുമെന്ന് തിരിച്ചടിച്ച് കോൺഗ്രസ്; പാർട്ടി അദ്ധ്യക്ഷൻ തെക്കേന്ത്യയിൽ മത്സരിക്കണമെന്ന് അമേഠി കമ്മിറ്റി; ഇടതിനെതിരെ മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്നും വാദം; തീരുമാനം ഞായറാഴ്ച
ആ ചന്തികഴുകൽ തന്നെയല്ലേ നികേഷേ പിണറായിക്ക് വേണ്ടി താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്? താൻ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവർ ചെയ്തു കഴിയുമ്പോൾ തനിക്ക് നാണം എങ്കിലും തോന്നരുത്; കേരളത്തിലെ ഒരു പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിൽ ഇറങ്ങിയ ആളുടെ പേരൊന്ന് പറഞ്ഞേ? ഇന്ത്യയിലെ ദേശീയ ചാനലുകൾ നരേന്ദ്ര മോദിയുടെ ചന്തി കഴുകികൊണ്ടിരിക്കുകയാണ് എന്ന് വികാര വിക്ഷുബ്ധനായി പറഞ്ഞ നികേഷ് കുമാറിനെ ചാനലിൽ ചോദ്യംചെയ്ത് ശ്വാസം മുട്ടിച്ച് ടിജി മോഹൻദാസ്
ഉമ്മൻ ചാണ്ടിയുടെ പിടിവാശിക്ക് മുമ്പിൽ വഴങ്ങേണ്ടെന്ന ചെന്നിത്തലയുടെ തീരുമാനത്തിന് കെസി കൂടി കൈകോർത്തതോടെ ടി സിദ്ദിഖ് ഔട്ട്; മറ്റൊരു സ്ഥാനാർത്ഥിയേയും ഉമ്മൻ ചാണ്ടി അംഗീകരിക്കില്ല എന്ന് വന്നപ്പോൾ സാക്ഷാൽ രാഹുൽ ഗാന്ധിയെ തന്നെ വേണുഗോപാൽ സ്ഥാനാർത്ഥിയാക്കുന്നു; അമേഠിക്ക് പിന്നാലെ മറ്റൊരു സീറ്റിൽ കൂടി മത്സരിക്കണം എന്ന ആവശ്യം ശക്തമായതോടെ ഒകെ പറഞ്ഞ് രാഹുലും; അധ്യക്ഷൻ എത്തുന്നത് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമെങ്കിലും വിജയസാധ്യത ഉയർത്തിയ ആവേശത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ
കേരളത്തിൽ താമര വിരിയിക്കാൻ ആവനാഴിയിലെ അവസാന അടവുമായി മോദിയും അമിത്ഷായും; സംസ്ഥാന നേതാക്കൾ തിരുവനന്തപുരം സീറ്റിൽ വിജയം കാണുമ്പോൾ ആലപ്പുഴയിൽ കരുക്കൾ നീക്കി കേന്ദ്ര നേതൃത്വം; ഡോ.കെ.എസ്.രാധാകൃഷ്ണനെ സ്വന്തം പാളയത്തിലെത്തിച്ചത് വിജയം മാത്രം ലക്ഷ്യമിട്ട്; രാധാകൃഷ്ണന് പൂർണ പിന്തുണയുമായി മാതാ അമൃതാനന്ദമയി മഠവും; ബിജെപി അനുകൂല ഘടകങ്ങൾ വിശദീകരിച്ചുള്ള ശ്യാം ഗോപാലിന്റെ രാഷ്ട്രീയ നിരീക്ഷണം സോഷ്യൽ മീഡിയയിൽ വൈറൽ
മുന്നിലേക്ക് ചാടിയത് പട്ടിയാണെന്ന് കരുതി കാർ നിറുത്തി; വീഡിയോ പകർത്തിയപ്പോൾ കണ്ടത് പുലിയെ; വടാട്ടുപാറ- ചക്കിമേട് റോഡിൽ പുലിയെ കണ്ടെന്ന വാർത്തയ്ക്ക് പിന്നാലെ പുറത്ത് വരുന്നത് ജീവഭയത്താൽ രണ്ട് കുടുംബങ്ങൾ ഒഴിഞ്ഞു പോയി എന്നതടക്കമുള്ള വിവരം; വീട്ടുമുറ്റത്തെത്തുകയും പട്ടിയെ പിടികൂടുകയും ചെയ്ത സംഭവത്തിന് പിന്നാലെ ഭയന്നു കഴിയുകയാണെന്ന് വാടാട്ടുപാറ ഗ്രാമവാസികൾ
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വീട്ടിൽ എത്തിയാൽ കൂടുന്ന കൂട്ടം കണ്ടുഞെട്ടിയവർ കണ്ണൂർ പാറക്കണ്ടിയിലെ കെ.സുധാകരന്റെ വീട്ടിലേക്കും വരണം; ഓരോരുത്തരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം ഉള്ളം കൈയിലെ നെല്ലിക്ക പോലെ; എന്തുവന്നാലും അണികൾക്കൊപ്പം പാറ പോലെ ഉറച്ചുനിൽക്കുന്ന പ്രകൃതം; സിപിഎമ്മിന്റെ സിറ്റിങ് എംപിക്കെതിരെ മത്സരിക്കുമ്പോൾ തിരിച്ചുപിടിക്കാനും സുധാകരൻ തന്നെ വേണമെന്ന് പറയുന്നത് പ്രവർത്തന ചരിത്രം നോക്കിത്തന്നെ
'സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയത് താനടക്കമുള്ള നേതാക്കളുടെ ഇടപെടലിന്റെ ഫലമെന്ന്' പി.എസ് ശ്രീധരൻപിള്ള; പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുന്നതിന് പിന്നാലെ കളമൊരുങ്ങുന്നത് ശക്തമായ ത്രികോണ മത്സരത്തിന്; തുഷാർ വെള്ളാപ്പള്ളി തൃശ്ശൂരിൽ മത്സരിക്കാനൊരുങ്ങവേ ആത്മവിശ്വാസത്തിൽ ബിഡിജെഎസ്
'മോദിക്ക് ധൈര്യമുണ്ടോ തിരുവനന്തപുരത്ത് മത്സരിക്കാൻ'; രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനൊരുങ്ങവേ മോദിയെ വെല്ലുവിളിച്ച് ശശി തരൂർ; 'കോൺഗ്രസ് അധ്യക്ഷൻ വയനാട്ടിൽ മത്സരിക്കുന്നത് കേരളത്തിന്റെ മഹത്വത്തിന്റെ തെളിവാണ്'; ഉത്തര ഭാരതത്തിലും ദക്ഷിണ ഭാരതത്തിലും മികച്ച സാന്നിധ്യം കാട്ടാൻ രാഹുലിന് സാധിക്കുമെന്നും തരൂർ
വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി; ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സീറ്റിൽ കോൺഗ്രസ് അദ്ധ്യക്ഷനോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി; ഉറച്ച സീറ്റിൽ പ്രചരണം തുടങ്ങിയ അടുത്ത ശിഷ്യനായ സിദ്ദിഖിനെ കാര്യം ബോധ്യപ്പെടുത്തിയെന്ന് ഉമ്മൻ ചാണ്ടി; അമേഠിക്ക് പുറമെ ദക്ഷിണേന്ത്യ കീഴടക്കാൻ രാഹുൽ നേരിട്ടെത്തും; പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ മത്സരം കേരളത്തിൽ നിന്നാകുന്നതിന്റെ ആവേശത്തിൽ കോൺഗ്രസുകാർ; സജീവമായി പരിഗണിക്കുന്നു എന്ന സൂചന നൽകി സ്ഥിരീകരണവുമായി എഐസിസിയും
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
ആ ചന്തികഴുകൽ തന്നെയല്ലേ നികേഷേ പിണറായിക്ക് വേണ്ടി താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്? താൻ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവർ ചെയ്തു കഴിയുമ്പോൾ തനിക്ക് നാണം എങ്കിലും തോന്നരുത്; കേരളത്തിലെ ഒരു പാർട്ടിക്ക് വേണ്ടി വെള്ളം കോരാൻ കിണറ്റിൽ ഇറങ്ങിയ ആളുടെ പേരൊന്ന് പറഞ്ഞേ? ഇന്ത്യയിലെ ദേശീയ ചാനലുകൾ നരേന്ദ്ര മോദിയുടെ ചന്തി കഴുകികൊണ്ടിരിക്കുകയാണ് എന്ന് വികാര വിക്ഷുബ്ധനായി പറഞ്ഞ നികേഷ് കുമാറിനെ ചാനലിൽ ചോദ്യംചെയ്ത് ശ്വാസം മുട്ടിച്ച് ടിജി മോഹൻദാസ്
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം
സെക്‌സ് വീഡിയോ ചാറ്റ് ചെയ്തിട്ടുണ്ടോ ? എങ്കിൽ ഇതും കൂടി കണ്ടോളൂ ! സമൂഹ മാധ്യമത്തിലെ ചതിക്കുഴികൾ ഓർമ്മിപ്പിച്ച് 'ഗോഡ്‌സ് ഐ' ഹ്രസ്വചിത്രം; അവതരണ ശൈലിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കുറുകൾക്കകം കണ്ടത് ലക്ഷക്കണക്കിനാളുകൾ; 'ദൈവത്തിന്റെ കണ്ണുകൾ' തുറക്കുമ്പോൾ കാണുന്നതിങ്ങനെ
മീശമാധവനിൽ സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്‌ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി
കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ തുടങ്ങിയ പ്രശ്‌നങ്ങൾ വഷളായത് റോഷൻ ആൻഡ്രൂസിന്റെ പെൺ സുഹൃത്തിനെ കുറിച്ച് ആൽവിൻ ആന്റണിയുടെ മകനോട് ചോദിച്ചറിഞ്ഞ് ടെലികോൺഫറൻസിലൂടെ യുവതിയെ കേൾപ്പിച്ചപ്പോൾ; സംവിധായകനും ഗുണ്ടകളും അടിച്ചു തകർത്തത് മലയാള സിനിമയിലെ മാന്യനായ നിർമ്മാതാവിന്റെ വീടും; റോഷനെതിരെ നടപടിക്ക് നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്കയും; സിനിമാ-ഗുണ്ടാ ബന്ധം വീണ്ടും കൊച്ചിയിൽ ചർച്ചയാകുമ്പോൾ
പറ്റിയ പ്രാഞ്ചിമാരെ കിട്ടിയാൽ ഒപ്പം കൂടി അവസരങ്ങൾ ഒരുക്കി ചിത്രങ്ങൾ പകർത്തും; ഒരുമിച്ചു മദ്യപിച്ചു ലഹരി പിടിപ്പിക്കും; ഒടുവിൽ 10,000വും 50,000വും ചോദിച്ചു തുടങ്ങി ലക്ഷങ്ങളിലേക്ക് വളരും; വീട്ടിൽ എത്തിയും ഭീഷണിപ്പെടുത്തും; തേൻകെണി തട്ടിപ്പ് പതിവാക്കിയ കൊടുങ്ങല്ലൂരിലെ ഷമീന ഇത്തവണ പെട്ടുപോയത് തിരുവമ്പാടിയിലെ റിസോർട്ട് ഉടമ മാനം പോയാൽ പോകട്ടെ എന്നുവെച്ച് പരാതി നൽകിയപ്പോൾ; ഷമീനയുടെ കഥകൾ കേട്ടു ഞെട്ടി പൊലീസുകാരും
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...