1 usd = 68.76 inr 1 gbp = 90.23 inr 1 eur = 80.67 inr 1 aed = 18.72 inr 1 sar = 18.33 inr 1 kwd = 227.29 inr

Jul / 2018
21
Saturday

ഏപ്രിൽ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

April 02, 2018 | 10:42 AM IST | Permalinkഏപ്രിൽ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

 എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നിവയുടെ മേൽ ബുധന്റെ സ്വാധീനം ഈ മാസം മുഴവൻ ഉണ്ടാകും.  ബുധൻ സ്ലോ ഡൗൺ അവസ്തയിലുമായതിനാൽ ഭൂത കാലത്തിന്റെ ഓർമപ്പെടുത്തലുകൾ ഉണ്ടാകാം. ആശയ വിനിമയം കൊണ്ടുള്ള നിരവധി ജോലികൾ, പുതിയ ആശയങ്ങൾ, എന്നിവ ഉണ്ടാകാം. ജോലികളിൽ റീ വർക്ക് ആവശ്യമായി വരാം. രണ്ടാമത്തെ ആഴ്ചക്ക് ശേഷം, ബുധൻ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കുമ്പോൾ. വ്യക്തി ജീവിതത്തിൽ പുരോഗതി ഉണ്ടാകാം. 

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങൾക്ക് ഈ മാസവും അടുത്ത മാസവും വളരെ  പ്രാധന്യം ആണുള്ളത്. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. അധിക ചെലവ് നിയന്ത്രിച്ചില്ല എങ്കിൽ അടുത്ത മാസവും സാമ്പത്തിക പരാധീനത വലിയ തോതിൽ നിങ്ങളെ തേടി എത്താം. അതെ സമയം പാർട്ട്‌ ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമങ്ങളും നിങ്ങൾ തുടരും. ഈ ശ്രമ്നങ്ങളിൽ കൃത്യത രണ്ടാമത്തെ ആഴ്‌ച്ചി കഴിഞ്ഞു പ്രതീക്ഷിച്ചാൽ മതി. പുതിയ സ്കില്ലുകൾ പഠിക്കാൻ ഉള്ള അവസരവും ഉണ്ടാകാം. 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ  എന്നാ വിഷയങ്ങൾക്ക്  മേൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമംങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ,  അധികാരികലുമായുള്ള ചർച്ചകൾ, അധ്വാന ഭാരം വര്ധിക്കാവ്ന്ന അവസ്ഥകൾ, എന്നിവയും ഈ മാസം മുഴുവൻ പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്  ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നീ വിഷയങ്ങൾക്ക് മേൽ ഈ മാസം ബുധന്റെ സ്വാധീനം ഉണ്ടാകും. ഭൂതകാലത്തിന്റെ ഓർമപ്പെടുത്തലുകൾ ഉണ്ടാകാം. ഏകാന്തനായി തീരാനുള്ള ആഗ്രഹം.  ഭാവിയെ കുറിച്ചുള്ള പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക. ശാരീര്രിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ മേഖലയ്ക്ക് മേൽ ശുക്രന്റെ സ്വാധീനം ഉണ്ടാകും. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം ഉണ്ടാകും. പുതിയ തുടക്കങ്ങൾ,  ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം,  പുതിയ സാമൂഹിക ബന്ധ്നഗൽ എന്നിവയും ഉണ്ടാകും.

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾ ഈ മാസം വളരെ ശക്തമായിരിക്കും. ദൂര യാത്രകൾ,  വിദേശ ബന്ധം,  വിദേശ സമ്പർക്കം വേണ്ട ജോലികൾ,  ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം. എഴുത്ത് പ്രസിദ്ധീകരണം എന്നീ ജോലികളിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൽ തീര്ഥാടനം എന്നിവയും ഉണ്ടാകും. 

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾക്ക് മേൽ കൂടുതൽ ആശയ വിനിമയം പ്രതീക്ഷിക്കുക  ആദ്യ രണ്ടാഴ്ച ഈ വിഷയങ്ങളിൽ നിരവധി തടസങ്ങൾ ഉണ്ടാകാം. അതിനു ശേഷം പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ ടീം ജോലികൾ, ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ ലഭിക്കാനുള്ള അവസര0 , ടീം ചർച്ചകൾ എന്നിവയും വന്നെതാം. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്  ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത   എന്നാ വിഷയങ്ങൾക്ക് മേൽ ഈ  മാസം ശുക്രന്റെ സ്വാധീനം ഉണ്ടാകും. ഏകാന്തനായി തീരാനുള്ള ആഗ്രഹം  , നിങ്ങളുടെ ഭൂത കാലത്തെ കുറിച്ചുള്ള ആലോചന,  ശാരീരിരിക അസ്വസ്ടതകൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ആലോചന, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഉണ്ടാകാം.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങൾക്കും ഈ മാസം വളരെ പ്രാധാന്യം ഉണ്ടാകും.  ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ , ബിസിനസ്/ജീവിത പങ്കാളിയെ കുറിച്ചുള്ള ആലോചന, ഈ ബന്ധങ്ങളിൽ തിരുത്തലുകൾ വേണ്ടി വരുന്ന അവസ്ഥ, ടക്സ് , ഇന്ശുരൻസ് എന്നിവയിൽ നടത്തുന്നതിരുതലുകൾ, പുതിയ പാർട്ണർ ശിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ എന്നിവായും  പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ  എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. ആദ്യ രണ്ടാഴ്ച ബുധൻ ഈ ഭാവത്തിൽ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നതാണ്. ജോലി സ്ഥലത്ത് നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ ശ്രദ്ധ വേണ്ടി വരും. നിലവിൽ ഉള്ള ജോലികളിൽ തിരുത്തലുകൾ കൂടുതൽ ഉണ്ടാകുന്ന സമയമാണിത്. എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ  ഉണ്ടാകും . ഇലെക്ട്രോനിക്സ്, ടെക്നോളജി, ബാങ്കിങ് എന്നീ മേഖലകളിൽ നിന്നുള്ള ജോലികളും ഉണ്ടാകും. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എന്നിവയും പ്രതീക്ഷിക്കുക. അധികാരികൾ നിങ്ങളുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന അവസരവും ഇത് തന്നെയാണ്. 

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ നിന്ന് ചില അവസരങ്ങൾ നിങ്ങളെ തെടിയെതാം.  നിലവിൽ ഉള്ള ടീം ജോലികളിൽ കൂട്ടി ചേർക്കലുകൾ ഉണ്ടാകാം. പുതിയ ടീം അംഗങ്ങൾ ഉണ്ടാകാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരവും  പ്രതീക്ഷിക്കാം. പുതിയ ലോങ്ങ്‌ ടേം ജോലികൾ, മുതിർന്ന സഹോദരങ്ങലോടുള്ള ചർച്ചകൾ,  കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങൾക്ക്  ഈ മാസം മുഴുവൻ വൻ പ്രാധാന്യം ഉണ്ട്.  വിവാഹം , പ്രേമം എന്നീ  വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. നിലവ്ൽ ഉള്ള  ബന്ധങ്ങളിൽ നിങ്ങളുടെ ശക്തി പ്രകടനം പ്രതീക്ഷിക്കുക.  ചില ബന്ധങ്ങളിൽ അവസാന തീരുമാനം എടുക്കേണ്ട അവസ്ഥയും ഉണ്ടാകും. പുതിയ കൊന്റ്രാക്ക്ടുകൾ , പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ആശങ്ക എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾക്ക് മേൽ ഈ മാസം മുഴുവൻ ബുധന്റെ സ്വാധീനം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിൽ ആയിരിക്കും.  അതിനാൽ ദൂര യാത്രകൾ, പഠനം എഴുത്ത് എന്നീ വിഷയങ്ങളിൽ തടസങ്ങൾ ഉണ്ടാകാം. ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം , ഈ വിഷയങ്ങളിൽ പുരോഗതി ഉണ്ടാകു0 . വിദേശ ബന്ധം, വിദേശത് നിന്നുള്ള ജോലികൾ, ആത്മീയ വിഷയങ്ങളിൽ ഉണ്ടാകുന്ന താല്പര്യം, എന്നിവയും ഈ മാസം മുഴുവനും പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ  എന്നാ വിഷയങ്ങൾക്ക് മേൽ  ശുക്രന്റെ സ്വാധീനമാണ് ഈ മാസം മുഴുവൻ ദ്രിശ്യമാകുക.  പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ റോൾ ഏറ്റെടുക്കേണ്ട അവസ്ഥ,  ക്രിയേറ്റീവ് ജോലികളിൽ നടത്തുന്ന നീക്കങ്ങൾ, അധികാരികളിൽ നിന്ന് ലഭിക്കുന്ന ഉപദേശം, കല ആസ്വാദനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങൾ, സമൂഹത്തിൽ ശ്രധിക്കപെടുന്ന അവസരം എന്നിവയും ഉണ്ടാകാം. 

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾക്ക് മേൽ ചൊവ്വയുടെ സ്വാധീനം അനുഭവപ്പെടും. മേൽപ്പറഞ്ഞ വിഷയങ്ങളുടെ മേൽ നിങ്ങളുടെ ആലോചനകളെ നിയന്ത്രിക്കേണ്ടതാണ്. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ,  സഹ പ്രവർത്തകരുമായുള്ള വാഗ്വാദം, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത മനസിലാകുന്ന അവസരങ്ങൾ എന്നിവയും ഉണ്ടാകാം. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങൾക്ക്മേൽ ബുധന്റെ സ്വാധീനം ഉണ്ടാകും. . പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള തീരുമാനങ്ങൾ വൈകാനുള്ള സാധ്യത പ്രതീക്ഷിക്കുക  ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ, നിലവിൽ ഉള്ള ധന സംബന്ധമായ വെല്ലുവിളികളെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.   ധനം ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും വന്നെതാം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ,  ടാക്സ് , ഇന്ഷുറൻസ് എന്നിവയെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളും ഉണ്ടാകും.

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾക്ക് മേൽ അധിക ദിവസവും ശുക്രന്റെ സ്വാധീനം ഉണ്ടാകാം. ദൂര യാത്രകളെ കുറിച്ചുള്ള തർക്കങ്ങൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, വിദേശ ബന്ധം, വിദേശ യാത്രകൾ, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നിന്നുണ്ടാകുന്ന  അവസരങ്ങൾ , നിയമ വശത്തെ കുറിച്ചുള്ള ആലോചന, ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും ഉണ്ടാകും. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് മേൽ ചൊവ്വ ഈ മാസം മുഴുവൻ ഉണ്ടാകും. ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള പ്ലാനുകൾ, യൂത്ത് ഗ്രൂപ്പുകൾ , കുട്ടികൾ എന്നിവരുമായി പ്രവർത്തിക്കാനുള്ള അവസരം, നെറ്റ് വർക്കിങ് അവസരങ്ങൾ,  പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം. പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള തീരുമാനങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പങ്കാളിയോട് നടത്തുന്ന ശക്തി പ്രകടനം എന്നിവയും പ്രതീക്ഷിക്കുക.  പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങൾക്ക് മേൽ ഈ മാസം മുഴുവൻ ബുധന്റെ സ്വാധീനം ഉണ്ടാകും.  ആദ്യ രണ്ടാഴ്ച ബുധൻ ഈ വിഷയങ്ങൾക്ക് മേൽ സ്ലോ ഡൗൺ അവസ്ഥയിൽ ആണ് നീങ്ങുക.  വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ  വീണ്ടു വിചാരം വേണ്ടി വരും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പെട്ടന്നുള്ള തീരുമാനങ്ങൾ ഒഴിവാക്കേണ്ടതാണ്. പുതിയ ബന്ധങ്ങളിൽ തീരുമാനം വൈകി എടുക്കുന്നതാവും ഉചിതം. ബിസിനസ് ബന്ധങ്ങളിലും സാമൂഹിക ബന്ധ്നഗളിലും ഇതേ നിലപാടുകൾ സ്വീകരിക്കുക.  ആദ്യ രണ്ടാഴ്‌ച്ചക്ക് ശേഷം ഈ വിഷയങ്ങളിൽ പുരോഗതി ഉണ്ടാകും. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങൾക്ക് മേൽ ഈ മാസം അധിക ദിവസവും ശുക്രന്റെ സ്വാധീനം ഉണ്ടാകും. ധന സംബന്ധമായ വിഷയങ്ങളിൽ ചർച്ചകൾ ഉണ്ടാകും. വൈകാരിക ബന്ധങ്ങളിന്മേൽ അതി ശക്ടമായ നീക്കങ്ങൾ ഉണ്ടാകും. പാർട്ണർ ഷിപ്പ് ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും.  ടാക്സ് , ഇന്ശുരൻസ് എന്നിവയിൽ തിരുത്തലുകൾ വേണ്ടി വരും. പുതിയ നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയിലും ശ്രദ്ധ ആവശ്യമാകും. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നാ വിഷയങ്ങൾക്ക് മേൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, മുതിർന്ന സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആശങ്ക, അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച, ബന്ധു ജന സമാഗമം, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . വാഗ്വാദങ്ങൾ, കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കാനുള്ള സമയം എന്നിവയും ഉണ്ടാകും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ , ബാധ്യതകള്, ആരോഗ്യം  എന്നാ വിഷയങ്ങൾക്ക് മേൽ ബുദ്ധന്റെ  സ്വാധീന0 ഉണ്ടാകും.   ബുധൻ സ്ലോ ഡൗൺ അവസ്ഥയിലും ആണ്.  എഴുത്ത്, എഡിറ്റിങ്, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. ഈ ജോലികളിൽ റീ വർക്ക് ആവശ്യമുള്ള അവസരങ്ങളും വന്നെതാം. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന വാഗ്വാദങ്ങൾ,  ആരോഗ്യത്തെ കുറിച്ചുള്ള ചർച്ച,  വളർത്തു മൃഗങ്ങളെ കുറിച്ചുള്ള കരുതൽ എന്നിവയും ഈ അവസരം ഉണ്ടാകാം. 

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങൾക്ക് മേൽ  ശുക്രൻ അധിക ദിവസവും ഉണ്ടാകും.  വിവാഹം, പ്രേമം എന്നാ ബന്ധങ്ങൾക്ക് മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.  നിരവധി ചർച്ചകൾ ഈ ബന്ധ്നഗളുടെ പുരോഗമനത്തിന് വേണ്ടി നടക്കുന്ന സാഹചര്യമാണ്.  പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയിലും  ചർച്ചകൾ ഉണ്ടാകും.  പുതിയ ഔദ്യോഗിക ബന്ധങ്ങളും നിങ്ങളെ തേടി എത്താം.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറു യാത്രകൾ, ചെറു കോഴ്സുകൾ, അയൽക്കാർ എന്നാ വിഷയങ്ങൾക്ക് മേൽ ചൊവ്വയുടെ ശക്തമായ സ്വാധീനം ഉണ്ടാകും.  ആശയ വിനിമയങ്ങൾ.ഇലെക്ട്രോനിക് ഡേറ്റ എന്നിവയുടെ മേൽ ശ്രദ്ധ വേണ്ട അവസരമാണ്.  എഴുത്ത്, എഡിറ്റിങ് എന്നീ കഴിവുകൾ കൊണ്ടുള്ള ജോലികളിൽ പൂർത്തീകരണം ഉണ്ടാകാം.  ചെറു യാത്രകൾ, ചെറുകോഴ്സുകളിൽ നിന്ന് കൂടുതൽ അവസരം, അയൽക്കാർസഹോദരങ്ങൾ എന്നിവരോടുള്ള കൂടുതൽ സംസാരം, മീഡിയ ടെക്നോളജി എന്നിവയിൽ നിന്നുള്ള ജോലികൾ, ആശയ വിനിമയം ഉപയോഗിച്ചുള്ള കൂടുതൽ പ്രോജക്ക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവയും ഉണ്ടാകും. ഏതു ഗ്രഹം ഈ ഭാവത്തിൽ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
 ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് മേൽ  ഈ മാസം  മുഴുവൻ  ബുധന്റെ സ്വാധീനം ഉണ്ടാകും. ആശയ വിനിമയങ്ങൾ, യുക്തി, ബുദ്ധി എന്നീ വിഷയങ്ങളെ സൂചിപ്പിക്കുന്ന ബുധൻ സ്ലോ ഡൗൺ അവസ്ഥയിലും ആണ്.  അതിനാൽ ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകേണ്ടതാണ്. നിലവിൽ ഉള്ള ജോലികളിൽ റീ വർക്ക് ആവശ്യമാകും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, കുട്ടികൾ  യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള അവസരം,  പഴയ പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ , ഗ്രൂപ്പ് പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളിന്മേൽ ഈ മാസത്തിലെ അധിക ദിവസവും ശുക്രന്റെ  സ്വാധീനം ണ്ടാകും.  ജോലി സ്ഥലം, സഹ പ്രവർത്തകർ എന്നിവയിൽ വളരെ അധികം ശ്രദ്ധ ആവശ്യമാകും. ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരമാണ്.  ടീം ചർച്ചകൾ, ജോലി സ്ഥലത്തെ നവീകരണം,  ആരോഗ്യം മെച്ചപ്പെടുത്താനുള്ള  ശ്രമം, ബാധ്യതകളുടെ  മേലുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ മേഖലയ്ക്ക് മേൽ  ഈ മാസം  മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും.  ധന സംബന്ധമായ വിഷയങ്ങളിൽ അതി ശക്തമായ നീക്കങ്ങൾ  പ്രതീ ക്ഷിക്കുക.  പുതിയ പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം, നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.  ജോലി , അധികാരികൾ എന്നിവയും ഈ മാസം മുഴുവൻ ആക്ക്ട്ടീവ് ആയിരിക്കും. പുതിയ ഉത്തര വാദിത്തങ്ങൾ , അധികാരികലുമായുള്ള സംവാദം എന്നിവയും ഉണ്ടാകും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ  വിഷയങ്ങൾക്ക് മേൽ  ആദ്യത്തെ രണ്ടാഴ്ച അല്പം  സങ്കീർണമായ അവസ്ഥകൾ ഉണ്ടാകും,.  ആശയ വിനിമയങ്ങളുടെ ഗ്രഹമായ ബുധൻ ഈ ഭാവതിന്മേൽ ആദ്യ രണ്ടാഴ്ച സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങും.  മാതാ പിതാക്കൾ ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം വളരെ സജീവമാകും.  ഇവരുമായി നടത്തുന്ന ആശയ വിനിമയങ്ങളിൽ ശ്രദ്ധ ആവശ്യമാകും.  സങ്കീർണമായ പല അവസ്ഥകളും ഉണ്ടാകാവുന്ന സമയമായതിനാൽ സാവധാനം നീങ്ങുക.  റിയൽ എസ്റ്റേറ്റ് ഡീലുകളിൽ ശ്രദ്ധ ആവ്ശ്ശ്യമായി വരും.   ഈ തീരുമാനങ്ങളിൽ അല്പം കാലതാമസം നേരിട്ടാലും സാരമില്ല. വീട്ടിൽ നിന്നുള്ള യാത്രകൾ,  വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരം, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് മേൽ  അധിക ദിവസവും ശുക്രന്റെ നിരീക്ഷണം ഉണ്ടാകും.  പുതിയ ടീം ജോലികൾക്ക് വേണ്ടി ശ്രമിക്കുന്ന അവസരമാണ്. ക്രിയെറ്റീവ്  രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകാം. പുതിയ  പ്രേമ ബന്ധത്തിനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ബന്ധത്തെ കുറിച്ചുള്ള വീണ്ടു  വിചാരം,  എന്നിവ ഉണ്ടാകും. വിനോദ പരിപാടി, പാർട്ടികൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരവും  ഉണ്ടാകാം. നെറ്റ് വർക്കിങ് അവസരങ്ങൾ, സ്വന്തം കഴിവുകളെ പ്രമോട്റ്റ് ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലക്ക് മേൽ ചൊവ്വയുടെ സ്വാധീനം  ഈ മാസം മുഴുവനും ഉണ്ടാകും.   വളരെ ഊർജസ്വലമായി പ്രവർത്തിക്കാനുള്ള സമയമാണ് ഇനി ഉള്ള ദിവസങ്ങളിൽ ഉണ്ടാകുക. നിരവധി തുടക്കങ്ങൾ,  പുതിയ പ്ലാനുകൾ, വ്യക്തി ജീവിതത്തിൽ നിരവധി മാറ്റങ്ങൾ,  ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം എന്നിവയും ഉണ്ടാകാം. വാഗവാദങ്ങളും ഈ സമയം പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി, ചെറു യാത്രകൾ, ചെറു കോഴ്സുകൾ, അയൽക്കാർ എന്നാ മേഖല ആദ്യ രണ്ടാഴ്ചകളിൽ സാവധാനം നീങ്ങേണ്ട അവസ്ഥയാണ്. ആശയാ വിനിമയങ്ങൾ ബുദ്ധി, യുക്തി എന്നാ വിഷയങ്ങളുടെ ഗ്രഹമായ ബുധൻ ഈ വിഷയങ്ങൾക്ക് മേൽ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു.  ഇല്കെട്രോനിക് ഉപകരണങ്ങൾ, എഴുത്ത് , ആശയ വിനിമയങ്ങൾ എന്നിവയ്ക്ക് മേൽ നല്ല ശ്രദ്ധ ഉണ്ടാകേണ്ട അവസ്ഥയാണ്. സഹോദരങ്ങലുമായുള്ള ആശയ വിനിമയങ്ങൾ ശ്രദ്ധേയമാകും. ചെറു യാത്രകൾ. ചെറു കൊഴ്ശുകൾ എന്നിവയക്ക് വേണ്ടിയും അവസരങ്ങൾ ഉണ്ടാകും. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ വിഷയങ്ങളും ഈ മാസം മുഴുവൻ വളരെ സജീവമായിരിക്കും. കുടുംബ യോഗങ്ങൾ,  മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കാം. വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ആഗ്രഹം , ബന്ധു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ഫര്നിശിങ് എന്നിവയും പ്രതീക്ഷിക്കുക. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്  ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത   എന്നാ മേഖലയ്ക്ക് മേൽ ഈ മാസം മുഴുവനും ചൊവ്വയുടെ സ്വാധീനം ഉണ്ടാകും.  ദൂര യാത്രകൾ വിദേശ വാസം എന്നിവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ ഉണ്ടാകും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിക അസ്വസ്ഥതകൾ, ആത്മീയ വിഷയങ്ങൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാവിഷയങ്ങൾ ഈ മാസം മുഴുവൻ സജീവമായിരിക്കും. പല തരത്തിലുള്ള സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ആലോചന ഉണ്ടാകും. പല വിധത്തിലുള്ള കൊടുക്കൽ വാങ്ങലുകളും പ്രതീക്ഷിക്കുക. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന ഉണ്ടാകും. എന്നാലും  രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷമേ ഒരു തീരുമാനത്തിലെത്താൻ സാധിക്കൂ. അത് വരെ ആശയ വിനിമയം, ബുദ്ധി എന്നിവയെ സൂചിപ്പിക്കുന്ന ബുധൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിൽ തുടരും.  അതിനാൽ അതിനു മുൻപേ എടുക്കുന്ന തീരുമാനങ്ങളിൽ വീണ്ട് വിചാരം വേണ്ടി വരും. ജോലി, അധികാരികൾ എന്നിവയും ഈ അവസരം സജീവമാണ്. എഴുത്ത് , എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള ജോലികളിൽ ശ്രദ്ധ വേണ്ടി വരും. പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കേണ്ട അവസ്ഥയും പ്രതീക്ഷിക്കുക.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറു യാത്രകൾ, ചെറു കോഴ്സുകൾ, അയൽക്കാർ എന്നാ മേഖലയും ഈ മാസം കൂടുതൽ ഫലങ്ങൾ നൽകുന്നതാണ്. ഈ മാസം മുഴുവൻ ശുക്രൻ ഈ വിഷയങ്ങൾക്ക് മേൽ സ്വാധീനിച് കൊണ്ടേയിരിക്കും.  ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ, ചെറു കോഴ്സുകൾ എന്നിവ പ്രതീക്ഷിക്കുക.  ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ പ്രതീക്ഷിക്കുക . എഴുത്ത്, എഡിറ്റിങ്, സെയ്ല്സ്, മീഡിയ, ഇല്കെട്രോനിക്സ് , എന്നീ മേഖലകൾ വളരെ സജീവമായിരിക്കും.  സഹോദരങ്ങൾ, സഹോദര തുല്യർ എന്നിവരോടുള്ള കൂടുതൽ സംവാദവും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ശ്രമവും ഉണ്ടാകും. ഇലെക്ട്രോനിക് ഉപകരണങ്ങൾ കൂടുതൽ ഉപയോഗിക്കാനുള്ള അവസരവും പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾക്ക് മേൽ ചൊവ്വയുടെ നിരീക്ഷണം ഉണ്ടാകും.  പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ലോങ്ങ്‌ ടേം ജോലികൾക്കുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ ശക്തമായ വ്യത്യാസങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ടീം ജോലികൾ, പുതിയ കൂട്ടായ്മകളിൽ പ്രവേശിക്കാനുള്ള ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക.

 

 

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
തന്നെ കസേരയിൽ നിന്ന് മാറ്റാൻ രാഹുൽ ഗാന്ധിക്ക് കഴിയില്ല; അതിന് ജനങ്ങൾക്കേ കഴിയൂ; എന്താണ് രാഹുലിന് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കാൻ ഇത്ര ധൃതി? പ്രീണനം നടത്തിയല്ല, വികസനം നടത്തിയാണ് തന്റെ സർക്കാർ നിലനിൽക്കുന്നത്; കോൺഗ്രസ് അധ്യക്ഷന്റെ കെട്ടിപ്പിടുത്തത്തിനും പരിഹാസം; രാഹുലിന്റെ കണ്ണിറുക്കൽ ജനങ്ങൾ കാണുന്നുണ്ട്; പ്രതിപക്ഷത്ത് പ്രധാനമന്ത്രി കുപ്പായം തയ്‌പ്പിച്ച പലരുമുണ്ടെന്നും നരേന്ദ്ര മോദി; അവിശ്വാസ പ്രമേയത്തിന് മറുപടിയായി വികസന നേട്ടങ്ങൾ നിരത്തി മോദിയുടെ പ്രസംഗം
ജെസി നാരായണന്റേയും മറുനാടന്റേയും ഇടപെടൽ ഫലം കണ്ടു; ഡബിൾ ഹോഴ്‌സ് പൊടിയരിയിൽ മായമെന്ന് സ്ഥിരീകരിച്ച് ഭക്ഷ്യ സുരക്ഷാ ഓഫീസ്; പച്ചരിയിൽ തവിടും തവിടെണ്ണയും ചേർത്ത് മട്ടയരിയാക്കി വിറ്റതിന്റെ പേരിൽ കേസെടുക്കാനും എല്ലാ കടകളിൽ നിന്നും പിൻവലിക്കാനും ഉത്തരവിറക്കി രാജമാണിക്യം; അമിതലാഭം ഉണ്ടാക്കാൻ പാവങ്ങളുടെ ഭക്ഷണത്തിൽ വിഷം കലർത്തുന്ന അധമന്മാരെ നമുക്ക് ഒറ്റപ്പെടുത്താം
യാത്ര കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ പൊടിയരി വാങ്ങിയത് വേഗം ആഹാരം ഉണ്ടാക്കാൻ വേണ്ടി; വീട്ടിലെത്തി കഴുകിയപ്പോൾ കണ്ടത് ചുവന്ന അരി വെള്ളയായി മാറിയത്; മക്കളോട് പറഞ്ഞപ്പോൾ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇടണം എന്നു പറഞ്ഞു; വീഡിയോ വൈറലായപ്പോൾ ഭീഷണിയും പ്രലോഭനവും ഒരുപോലെ വന്നു: ഡബിൾഹോഴ്സിന്റെ കബളിപ്പിക്കൽ കണ്ടെത്തിയ ജെസ്സി നാരായണൻ അന്ന് നടന്ന സംഭവം മറുനാടൻ മലയാളിയോട് പങ്കു വയ്ക്കുന്നു
വിരട്ടി കാര്യങ്ങൾ നേടാനുള്ള കെഎസ്ആർടിസി തൊഴിലാളി യൂണിയൻ നേതാക്കളുടെ ശ്രമത്തിന് തിരിച്ചടി; 272 യൂണിയൻ നേതാക്കളുടെ പ്രൊട്ടക്ഷൻ റദ്ദാക്കിയ തച്ചങ്കരിയുടെ നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി; ഏത് നേതാക്കളായാലും സ്ഥലം മാറ്റാനുള്ള അവകാശം മാനേജ്‌മെന്റിന് ഉണ്ടെന്ന് കോടതി പരാമർശം; തച്ചങ്കരിക്കെതിരെ ഹാലിളകിയവർക്ക് കനത്ത പ്രഹരം; പണി ചെയ്യാതെയുള്ള കറങ്ങിനടക്കലിന് അവസാനമാകുന്നു
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
പട്ടാളചിട്ടയോടെ സംരക്ഷണം ഒരുക്കിയ പോപ്പുലർഫ്രണ്ടു കേന്ദ്രത്തിൽ നിന്നും മുഹമ്മദിനെ പൊലീസ് പൊക്കിയത് പുകച്ചു പുറത്തുചാടിച്ച ശേഷം; എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തുടർ റെയ്ഡുകളും വന്നതോടെ സംരക്ഷണ വലപൊട്ടി; ഹൈക്കോടതിയുടെ അനുകൂല നിലപാടു കൂടിയായപ്പോൾ അഭിമന്യുവിന്റെ ഘാതകൻ കുടുങ്ങി: മുഖ്യപ്രതി മുഹമ്മദലിയെ പൊലീസ് പൊക്കിയത് തീവ്രസംഘടനക്ക് ചുറ്റും 'പത്മവ്യൂഹം' തീർത്ത്
പെൺകുട്ടികൾ എന്തിനാണ് കുളിച്ച് സുന്ദരിമാരായി അമ്പലത്തിൽ പോകുന്നന്നത്? ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ; അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ എസ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ഫെയ്സ് ബുക്ക് പൂട്ടി എഴുത്തുകാരൻ സ്ഥലം വിട്ടു
ഏഷ്യാനെറ്റിലെ ബിഗ് ബോസിനും ലാലിസത്തിന്റേയും ലാൽസലാമിന്റേയും ദുർഗതി; കോടികൾ മുടക്കിയിട്ടും ജനപ്രിയ ചാനലിന്റെ റിയാലിറ്റി ഷോ കാണാൻ ആളില്ല; മോഹൻലാൽ ഷോയെക്കാൾ നല്ലത് കണ്ണീർ സീരിയിൽ തന്നെന്ന് തിരിച്ചറിവിൽ ചാനൽ; ബിഗ് ബജറ്റ് ഷോയ്ക്ക് സാധാരണ ഷോയുടെ റേറ്റിങ് മാത്രം; പ്രൈം ടൈമിലെ കിതപ്പ് മാറ്റാൻ പരീക്ഷിച്ച ബിഗ് ബോസ് റേറ്റിംഗിൽ തളരുന്നു; മിനിസ്‌ക്രീനിൽ ലാലേട്ടന് പറയാനുള്ളത് കിതപ്പിന്റെ കഥ മാത്രം
ചെങ്കൊടിയേന്തിയ സഖാവുമായി അടുത്തത് ചാരനാക്കാനുള്ള പദ്ധതിയുമായി; പ്രസ്ഥാനത്തെ ചതിക്കില്ലെന്ന നിലപാടുമായി വട്ടവടയിലേക്ക് പോയപ്പോൾ രഹസ്യം ചോരുമെന്ന് ഭയന്നു; സഖാക്കളോട് സത്യം വെളിപ്പെടുത്തും മുമ്പേ വിളിച്ചു വരുത്തിയതുകൊലപ്പെടുത്താനുറച്ച് പ്രൊഫഷണലുകളെ സജ്ജമാക്കി തന്നെ; 'സഖാപ്പി'യായി മുഹമ്മദ് മാറിയതും തന്ത്രങ്ങളുടെ ഭാഗം; മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ചക്രവ്യൂഹമൊരുക്കി ചതിച്ചു തന്നെ; ഗൂഢാലോചന പൊളിക്കാനുറച്ച് പൊലീസ്
കേസിൽ ജയിക്കാൻ ലൈംഗിക ബന്ധം സമ്മതിച്ച് ബലാത്സംഗം നിഷേധിച്ച് ഓർത്തഡോക്‌സ് സഭയിലെ ഫാമിലി കൗൺസിലർ കൂടിയായ ജെയ്‌സ് കെ ജോർജ്; ഇതുവരെ തന്റെ ഭർത്താവിനെ കുടുക്കിയതെന്ന് കരുതിയിരുന്ന ഭാര്യ വിവരം അറിഞ്ഞ് ഉപേക്ഷിച്ച് പോയതായി സൂചന; പെണ്ണു പിടിക്കാൻ പോയ അച്ചന്മാരെ കുടുംബവും കൈവിട്ട് തുടങ്ങി; വൈദികരുടെ ലൈംഗികാസക്തി ചർച്ച ചെയ്ത് വിശ്വാസികളും
ഇവളാണ് കൊലയാളി സംഘത്തിലെ പെൺ തീവ്രവാദി .... തൃശൂർ പാടൂർ സ്വദേശിനിയുടെ ചിത്രം സഹിതം പ്രചരണവുമായി സൈബർ സഖാക്കളും പരിവാറുകാരും; അഭിമന്യു കൊലക്കേസിൽ മഹാരാജാസിലെ വിദ്യാർത്ഥിനിയും കസ്റ്റഡിയിലെന്ന് സൂചന; കാമ്പസ് ഫ്രണ്ട് നേതാവിന് ചോദ്യം ചെയ്യുന്നത് സ്ഥിരീകരിക്കാൻ മടിച്ച് പൊലീസും; ഹൈക്കോടതിയിൽ ഉമ്മയുടെ ഹർജിയും വിരൽ ചൂണ്ടുന്നത് ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തന്നെ; മഹാരാജാസിലെ കൊലയിൽ പൊലീസിന്റെ അതിരഹസ്യ അന്വേഷണം
ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ബസിലെ കിളിയായ കൗമാരക്കാരനുമായി യുവതി പരിചയപ്പെട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; ഇടുക്കി ചൈൽഡ് ലൈൻ മുമ്പാകെ കൗമാരക്കാരൻ നൽകിയ മൊഴിയിൽ ഭർത്താവ് മരിച്ച യുവതി കുടുങ്ങി; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്‌സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ
ഇതാണ് നുമ്മ പറഞ്ഞ കലക്ടർ..! മഴക്കെടുതി ഉണ്ടായാൽ അവധി പ്രഖ്യാപിച്ച് വീട്ടിലിരിക്കാൻ അനുപമ തയ്യാറല്ല; കടലേറ്റം രൂക്ഷമായ കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ മേഖല സന്ദർശിച്ച് തൃശ്ശൂർ കളക്ടർ; നാട്ടുകാരെ ആശ്വസിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചും ഹീറോയിൻ ആയി അനുപമ; കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് ബിഗ് സല്യൂട്ട് നൽകി തീരവാസികൾ
വിവാഹത്തിന് മുമ്പ് ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചു; ഇക്കാര്യം കുമ്പസാരത്തിൽ പറഞ്ഞപ്പോൾ ആ വൈദികനും ദുരുപയോഗം തുടങ്ങി; ഭർത്താവിനോട് പറയുമെന്ന് പറഞ്ഞ് തിരുമേനിയുടെ സെക്രട്ടറിയടക്കം എട്ടോളം വൈദികർ മാറി മാറി പീഡിപ്പിച്ചു; യാദൃശ്ചികമായി ഭാര്യയുടെ ഹോട്ടൽ ബിൽ കണ്ട ഭർത്താവ് വൈദികനോട് വെളിപ്പെടുത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്; സോഷ്യൽ മീഡിയയിൽ സംഭാഷണം വ്യാപകമായതോടെ മുഖം രക്ഷിക്കാൻ അഞ്ച് വൈദികരെ പുറത്താക്കി ഓർത്തഡോക്സ് സഭ
ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ
'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി
അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾ മുന്നോട്ട് പോകുമെന്ന് പരിതപിച്ച് മത്സരാർത്ഥികൾ; രഞ്ജിനി ഹരിദാസ് സ്‌നേഹ പൂർവ്വം നൽകിയ വെള്ള ഷഡി തലയിൽ ചുറ്റി അർമാദിച്ച് നടന്ന് അരിസ്റ്റോ സുരേഷിന്റെ കൊഴുപ്പിക്കൽ; ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ 'ജട്ടി' നൽകി ബിഗ് ബോസിന്റെ ഇടപെടൽ; ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ
എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്
മഞ്ജു വാര്യർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ചട്ടപ്രകാരം ചെയ്ത കാര്യത്തിൽ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന കുറ്റപ്പെടുത്തൽ; പരിധി വിടുന്ന സ്ത്രീ കൂട്ടായ്മയെ പിടിച്ചു കെട്ടാൻ ഇടവേള ബാബു; ദിലീപിനെ തിരിച്ചെടുത്തതിനെ വിമർശിച്ചതിൽ പാർവ്വതിയും റിമാ കല്ലിംഗലും രമ്യാനമ്പീശനും വിശദീകരണം നൽകേണ്ടി വരും; കടുത്ത നടപടികൾ കൂടിയേ തീരുവെന്ന് താരസംഘടനയിലെ പുതിയ ഭാരവാഹികൾ; അനുനയത്തിന് മോഹൻലാൽ; ഇനി ഞാൻ 'അമ്മ'യിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ജനപ്രിയനായകനും
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ