1 usd = 67.94 inr 1 gbp = 89.98 inr 1 eur = 78.90 inr 1 aed = 18.50 inr 1 sar = 18.12 inr 1 kwd = 224.67 inr

Jun / 2018
22
Friday

നക്ഷത്ര രഹസ്യങ്ങൾ പൂയം/പുഷ്യ നക്ഷത്രം

May 21, 2018 | 09:21 AM IST | Permalink



നക്ഷത്ര രഹസ്യങ്ങൾ പൂയം/പുഷ്യ നക്ഷത്രം

ജയശ്രീ

ർക്കിടക രാശിയുടെ 3-20 ഡിഗ്രി   മുതൽ 16-40 ഡിഗ്രി വരെ ആണ് പൂയം നക്ഷത്രം സ്ഥിതി ചെയ്യുന്നത്. ഓരോ നക്ഷത്രവും അവ സ്ഥിതി ചെയ്യുന്ന രാശിയുടെ സവിശേഷതകളെ എടുത്തു കാറ്റും. കർക്കിടക രാശി സൂചിപ്പിക്കുന്നത് മാതാപിതാക്കൾ,സ്വത്ത്‌, വൈകാരികത, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ,   റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതൃ രാജ്യം, സിംഹാസനം.

ഈ നക്ഷത്രത്തിന്റെ യഥാർഥ പേര് പുഷ്യ അല്ലെങ്കിൽ പുഷ്യാമി എന്നാണു. ഇത് മലയാളത്തിൽ പൂയം ആയി എങ്ങനെ രൂപാന്തരപ്പെട്ടു എന്ന് എനിക്ക് അറിയില്ല. പുഷ്യ എന്നാ വാക്കിന്റെ അർഥം തന്നെ പുഷ്ടി എന്നാണു.പുഷ്യ, പുഷ്യതി, എന്നാ പദത്തിന്റെ അർഥം, പുഷ്ടി പരിപോഷണം എന്നിവയാണ്. പുഷ്യ /പൂയം നക്ഷത്രതിലൂടെ ചന്ദ്രൻ സഞ്ചരിക്കുമ്പോൾ ചെയ്യുന്ന പൂജയെ പുഷ്യ സ്നാനം എന്ന് പറയുന്നു. നമ്മുടെ നാട്ടിൽ ഉണ്ടോ എന്നറിയില്ല, എന്നാൽ ഈ പൂജ സ്ഥിരമായി ചെയ്യുന്ന ഒരു സുഹൃത്ത് എനിക്ക് ഉണ്ട്. ആ ദിവസം ആര് വിളിച്ചാലും അവർ സംസാരിക്കുകയില്ല. ബാക്കി ഉള്ള ദിവസങ്ങളിൽ സംസാരം നിര്തുകയുമില്ല. 

മാതാ പിതാക്കൾ,സ്നേഹം, വൈകാരികത, പരിപോഷണം എന്നിവ ഈ നക്ഷത്രത്തിൽ ഉൾപ്പെടുന്നവർക്ക് ഒരു ബലാ ഹീനതയാണ് എന്നാണു . കർക്കിടകം ജല രാശിയാണ്, എന്നാലോ, മറ്റ് ജല രാശികളെ പോലെ( വൃശ്ചികം , മീനം ) എന്നിവയെ പോലെ നിഗൂഡരായ വ്യക്തികൾ ആയിരിക്കുകയില്ല. മനസിലുള്ളത് മുഖത് തെളിയും. അതുകൊണ്ട് തന്നെ സ്വന്ത വികാരങ്ങൾ വിചാരങ്ങൾ എന്നിവയാൽ സ്വയം മുറി വേൽക്കുന്നവരായി നാം ഇവരെ കാണുക . ലഗ്നം അല്ലെങ്കിൽ ഒന്നാം ഭാവത്തിൽ ഈ നക്ഷത്രം വരുന്ന വ്യക്തികൾ വികാരങ്ങൾക്ക് പെട്ടന്നു അടിമപ്പെടും. ദേഷ്യം ആയാലും, സന്തോഷം ആയാലും, ദുഃഖം ആയാലും, അത്ഭുതം ആയാലും, അവ പ്രകടിപ്പിക്കുന്നത് തീവ്രമായ രീതിയിൽ ആയിരിക്കും. നിങ്ങളുടെ വികാരങ്ങൾ നിങ്ങൾക്ക് വിലപ്പെട്ടവ ആയിരിക്കാം എങ്കിലും ചുറ്റുപാടും ഉള്ളവരും അതെ നിലപാട് സ്വീകരിക്കണം എന്നാ നിർബന്ധ ഒഴിവാക്കാത്ത പക്ഷ0 ജീവിത യാത്ര അല്പം കഠിനമാകാം . നിങ്ങൾ നൽകുന്ന സ്നേഹം, അതെ പടി ലഭ്യമാകാൻ നിരവധി തടസങ്ങൾ ഉണ്ട്. അതിലെ പ്രധാന തടസം, നിങ്ങളുടെ നക്ഷത്ര അധിപൻ ആണ്. ശനി ആണ് .

സ്നേഹ ബന്ധങ്ങളിൽ നിന്നുള്ള സാധ്യതകൾക്ക് ഉണ്ടാകാവുന്ന തടസങ്ങളെ ആണ് ഈ അവസ്ഥ സൂചിപ്പിക്കുക.അതുകൊണ്ട് ഏതു ബന്ധം ആയാലും, വെറുതെ മനക്കോട്ടകൾ കെട്ടാതിരിക്കുക . മറ്റുള്ളവരുടെ അനവാശ്യമായ സ്നേഹപ്രകടനങ്ങൾക്ക് മുൻപിൽ താഴ്ന്നു കൊടുക്കാതിരിക്കുക. ഈ നക്ഷത്രത്തിൽ വരുന്ന കുട്ടികളെ സ്നേഹ ബന്ധങ്ങളുടെ ( അവ ഏതായാലും) യഥാർത്ഥ വശങ്ങളെ കുറിച്ച് ബോധാവനമാരാക്കി വളർത്തുക.

ഈ നക്ഷത്രത്തിന്റെ ദേവത വ്യാഴം ആണ്, വ്യാഴം ദേവന്മാരുടെ ഗുരുനാഥൻ ആയി അറിയപ്പെടുന്നു. . teaching, preaching, counseling എന്നാ മേഖലകളിൽ ന്യായമായും നിങ്ങൾക്ക് താല്പര്യം ഉണ്ടാകണം എന്നാണ്, ഈ നക്ഷത്രത്തിന്റെ അടയാളം പശുവിന്റെ അകിടാണ്. ഈ നക്ഷത്രത്തിൽ ജനിച്ചവർ മറ്റുള്ളവരുടെ പുരോഗതിക് കാരണമാകണം എന്നാണ്. മറ്റുള്ളവരെ സംരക്ഷിക്കാൻ എപ്പോഴും തയ്യാറായ വ്യക്തികൾ ആണെന്നാണ് സങ്കൽപം. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിലൂടെ സൂര്യൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. സഹോദരങ്ങളെ സഹായിക്കാനുള്ള അവസരങ്ങൾ ലഭിക്കാം. അവരുമായുള്ള സീരിയസ് ചർച്ചകളും ഉണ്ടാകും.. സ്വന്ത0 സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, ആശയ വിനിമയം സംബന്ധമായ ജോലികളിൽ ഏർപ്പെടാനുള്ള നിരവധി അവസരങ്ങൾ, ഈ അവസരങ്ങൾ മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്യേണ്ട ആവശ്യം,   ഇല്കെട്രോനിക്സ് , മീഡിയ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ചെറു കൊഴ്ശുകൾ ചെയ്യാനുള്ള അവസരം, ചെറു യാത്രകൾ, എന്നിവ പ്രതീക്ഷിക്കുക. പല വിധ ജോലികളിൽ ഒരേ സമയം ഏർപ്പെടെണ്ട നിരവധി അവസരങ്ങൾ, തൽഫലമായി ഉണ്ടാകാവുന്ന ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ധനംവസ്തുവകകൾ,നിങ്ങളുടെമൂല്യം എന്നാ മേഖലയിൽ ഉള്ള ശ്രദ്ധ ഇനി ഉള്ള ദിവസങ്ങളിൽ വര്ധിക്കുന്നതാണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട പല അവസരങ്ങളും ഉണ്ടാകും. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ, പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലിയിൽ നിന്നും വരുമാനം ലഭിക്കാനുള്ള അവസരം, ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള അവസരം, വസ്തുക്കളുടെ ക്രയ വിക്രയം, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവ പ്രതീക്ഷിക്കുക. പല വിധ സാമ്പത്തിക ഒത്തു തീര്പുകളും ഈ അവസരം ഉണ്ടാകും.

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും.   ജീവിതത്തിൽ പല പുതിയ തുടക്കങ്ങളും ഉണ്ടാകേണ്ട സമയമാണ് . പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് എത്തുന്ന പല അവസരങ്ങളും ഉണ്ടാകാം. പുതിയ വക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ആരോഗ്യ സംരക്ഷണം പ്രധാനമായി മാറും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകാം.   ഉപരി പഠനം, ദൂര യാത്രകൾ, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരവും ലഭിക്കാവുന്നതാണ്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്  ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും. ദൂര യാത്രകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിക അസ്വസ്ഥതകൾ, എന്നിവ ഉണ്ടാകാം.   നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ഈ ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പ്ലാനിങ്, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, തർക്കങ്ങൾഎന്നിവ ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകാം. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളുടെ നിജ സ്ഥിതി മനസിലാകുന്നതാണ്. . പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള അന്വേഷണം, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനു വേണ്ടി ഉള്ള ചർച്ചകൾ, ലാഭം നേടാൻ വേണ്ടി ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള ഒത്തു തീര്പുകൾ , പുതിയ സുഹൃത്തുക്കൾ, പുതിയ ടീം അംഗങ്ങൾ, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ വാക്ക് തർക്കങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ, മുതിർന്ന സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സംവാദം, ചാരിറ്റി പ്രവർത്തനങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും.     പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിലെ പുതിയ സാധ്യതകളെ കുറിച്ചുള്ള അന്വേഷണം. എന്നിവ പ്രതീക്ഷിക്കുക. ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം മേഖലയിൽ നിന്നും നീക്കങ്ങൾ ഉണ്ടാകും. . ദൂര യാത്രകൾ ഉപരിപഠനം എന്നിവയെ കുറിച്ചുള്ള നിരവധി ചർച്ചകൾ ഉണ്ടാകുന്നതാണ്.   എഴുത്ത് പ്രസിദ്ധീകരണം എന്നാ രംഗത്ത് നിന്നുള്ള ജോലികൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . തത്വ ചിന്ത, ആത്മീയത എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം മേഖലയിൽ സൂര്യന്റെ സ്വാധീനം തുടരുന്നു. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം. വിദേശ ബന്ധം, . ദൂര യാത്രകൾ ഉപരിപഠനം എന്നിവയെ കുറിച്ചുള്ള നിരവധി പ്ലാനുകൾ ഉണ്ടാകുന്നതാണ്.   എഴുത്ത് പ്രസിദ്ധീകരണം എന്നാ രംഗത്ത് നിന്നുള്ള ജോലികൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . സാമ്പത്തിക വിഷയങ്ങളും ഈ അവസരം പ്രധാനമാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ, വിചാരിക്കാത്ത സമയത്ത് നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ, പല തരം ക്രയ വിക്രയങ്ങൾ, എന്നിവ ഈ അവസരം ഉണ്ടാകേണ്ടതാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകാം.   ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പ്ലാനിങ്, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, തർക്കങ്ങൾ , പല തരം ഒത്തു തീര്പുകൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് എന്നിവ ഈ സമയം പ്രതീക്ഷിക്കുക   ടാക്സ് , ഇന്ഷുറന്സ് എന്നീ മേഖലകളിൽ നിന്നുള്ള ഒത്തു തീര്പുകളും ഉണ്ടാകും. ധനസഹായം ലഭിക്കുന്നതിനും നൽകുന്നതിനും ഉള്ള സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള പല വിധ വെല്ലുവിളികൾ ഈ അവസരം നേരിടെണ്ടാതായി വരാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം തുടരും. നിലവിൽ ഉള്ള പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള കടുതൽ ആലോചന ഉണ്ടാകാം.   നിലവിൽ ഉള്ള വ്യക്തി, ഔദ്യോഗിക , സാമൂഹിക ബന്ധങ്ങളിലും, നടക്കുന്ന നീക്കങ്ങളിൽ നിങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള കഠിന ശ്രമം, പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നടതുന്ന പലതരം നീക്കങ്ങൾ , ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ജോബ്‌ ഓഫറുകൾ ലഭിക്കാൻ വേണ്ടി നടത്തുന്ന നീക്കങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയ്ക്ക് വേണ്ടിയും ഉള്ള നീക്കങ്ങൾ ഈ അവസരം ഉണ്ടാകും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ  മേഖലയിൽ സൂര്യന്റെ സ്വാധീന0 തുടരും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ കൂട്ടിചേർക്കലുകൾ എന്നിവ ഈ അവസരം ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള ബന്ധം സന്കീർണമാകാം . ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരം, പല വിധത്തിലുള്ള ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ അൽപ കാലത്തേക്ക് കൂടി നാം തുടരുന്നതാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം തുടരും.   സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ കഴിവുകളെ പ്രോമോട്റ്റ് ചെയ്യാനുള്ള അവസരം,   നെറ്റ് വർക്കിങ് അവസരങ്ങൾ, പ്രേമ ബന്ധങ്ങളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ , , പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള നിരവധി അവസരങ്ങൾ എന്നിവയും ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം തുടരും.     ബന്ധു ജന സമാഗമം, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, റി പ്പെയരിങ്, വീട് മാറ്റം,   ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ബന്ധുക്കലുമായുള്ള സീരിയസ് ചർച്ചകൾ, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
എല്ലാവരെയും നോക്കി ചിരിച്ച് സന്തോഷവാനായി അരുൺ; മുഖം കനപ്പിച്ച് ആരെയും നോക്കാതെ എത്തിയ സോഫിയ ശിക്ഷാവിധി കേട്ട് പൊട്ടിക്കരഞ്ഞു; സാമിന്റെ മാതാപിതാക്കൾ കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ടതിൽ വ്യക്തമായ അഭിപ്രായം പറയാതെ കോടതി; സോഫിയയുടെ സഹോദരിക്കൊപ്പമുള്ള കൊച്ചുമകന്റെ ജീവിതം സുരക്ഷിതമല്ലെന്ന് സാമിന്റെ അച്ഛൻ സാമുവൽ; മെൽബണിലെ സാം എബ്രഹാം വധക്കേസിന്റെ ബാക്കിപത്രം ഇങ്ങനെ
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ 22 കൊല്ലം അഴിയെണ്ണണം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ വാദം കോടതിയുടേയും കണ്ണു നനയിപ്പിച്ചു; കാമുകിക്ക് വേണ്ടി കൊല നടത്തിയ അരുണിന് 27 വർഷം ജയിൽ ശിക്ഷ; സാമിനെ സയനൈഡ് നൽകി വകവരുത്തിയ ജാര കമിതാക്കൾക്ക് ശിക്ഷ വിധിച്ച് മെൽബൺ കോടതി; അർഹിക്കുന്ന ശിക്ഷയെന്ന് വിലയിരുത്തി ഓസ്ട്രേലിയൻ മലയാളികളും
ഓറഞ്ച് ജ്യൂസ് തിരഞ്ഞെടുത്തത് സയനൈഡ് നന്നായി കലരാൻ; മയക്കിക്കിടത്താൻ കൊടുത്തത് അവോക്കാഡോ ഷെയ്ക്; കൊലപാതകം നടപ്പാക്കിയത് ദീർഘനാളത്തെ ആസൂത്രണശേഷമെന്ന് വീഡിയോയിൽ തുറന്നടിച്ചത് വീരവാദമെന്ന വാദം തള്ളി; സോഫിയയ്‌ക്കൊപ്പം ജോയിന്റ് അക്കൗണ്ട് തുറന്നതും മുഖ്യതെളിവായി; മെൽബൺ സാം എബ്രഹാം വധക്കേസിൽ പ്രതികളെ കുരുക്കിയ തെളിവുകൾ ഇങ്ങനെ
കാന്തപുരത്തിന് പൊലീസ് സംരക്ഷണം ഇല്ലെന്ന് പറഞ്ഞ് മറുനാടനെ പുലഭ്യം പറയുന്നവർ ഈ രേഖ വായിക്കുക; സുന്നി നേതാവ് അബൂബക്കർ മുസ്ലിയാർക്ക് എക്സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന എഡിജിപി ടോമിൻ തച്ചങ്കരിയുടെ റിപ്പോർട്ട് മറുനാടൻ പുറത്ത് വിടുന്നു; വാട്സാപ്പ് ഗ്രൂപ്പിലെ നിർദ്ദേശം കേട്ട് മറുനാടന്റെ ഓഫീസിലേക്ക് വിളിച്ച് സമയം കളയുന്നവർ സത്യം അറിഞ്ഞ് സ്ഥലം വിടുക
ചിട്ടി തട്ടിപ്പ് നടത്തി കുന്നത്തുകളത്തിൽ ജൂവലറി ഉടമ മുങ്ങി; നിക്ഷേപകർ പരാതിയുമായി എത്തിയതോടെ കാരാപ്പുഴ വിശ്വനാഥും ഭാര്യയും കോടതിയിൽ പാപ്പർഹർജി ഫയൽ ചെയ്തു; രണ്ടു ദിവസമായി അടഞ്ഞുകിടന്ന ജൂവലറി തുറക്കാതായതോടെ ഉടമ മുങ്ങിയെന്ന് ബോധ്യമായി; ലക്ഷങ്ങൾ നിക്ഷേപിച്ച ആയിരക്കണക്കിനു നിക്ഷേപകർ വഴിയാധാരമായി: ഏതു നിമിഷവും പൊട്ടാറായി അഞ്ചോളം മറ്റു ചിട്ടികമ്പനികളും
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ 22 കൊല്ലം അഴിയെണ്ണണം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ വാദം കോടതിയുടേയും കണ്ണു നനയിപ്പിച്ചു; കാമുകിക്ക് വേണ്ടി കൊല നടത്തിയ അരുണിന് 27 വർഷം ജയിൽ ശിക്ഷ; സാമിനെ സയനൈഡ് നൽകി വകവരുത്തിയ ജാര കമിതാക്കൾക്ക് ശിക്ഷ വിധിച്ച് മെൽബൺ കോടതി; അർഹിക്കുന്ന ശിക്ഷയെന്ന് വിലയിരുത്തി ഓസ്ട്രേലിയൻ മലയാളികളും
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
ഗൾഫിലെ 52 ജുവല്ലറികൾ വിറ്റാൽ വീട്ടാനുള്ള കടത്തിന്റെ ഒരംശം പോലുമാകില്ല; ഇന്ത്യയിലെ ഭൂസ്വത്തുക്കൾ വിൽക്കാൻ സാങ്കേതിക തടസങ്ങളേറെ; 12 ദിവസത്തിനകം 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ പണിയാകും; ഡിസംബറിന് മുമ്പ് കടമെല്ലാം വീട്ടിയില്ലെങ്കിൽ വീണ്ടും അഴിക്കുള്ളിലേക്ക്; ജയിലിൽ നിന്നും പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ തന്നെ
ആറടിയിലേറെ ഉയരവും വ്യായാമം ചെയ്ത് മിനുക്കിയ ശരീരത്തിൽ ഓളം വെട്ടുന്ന മസിലുകളും; കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന പേഴ്‌സാണിലിറ്റി; ജോലിയിൽ മാത്രമല്ല കുതിരയോട്ടത്തിലും ക്രിക്കറ്റിലും കേമൻ; ഫേസ്‌ബുക്കിൽ പ്രത്യേക ഫാൻ ക്ലബ്; എല്ലാം കണ്ട് ആകൃഷ്ടയായ പഞ്ചാബി യുവതി കിലോമീറ്ററുകൾ താണ്ടിയെത്തി ഉജ്ജെയിനിലെ യുവ എസ്‌പിയെ കാണാൻ; കണ്ടേ മടങ്ങൂവെന്ന് 27 കാരി വാശി പിടിച്ച ചുള്ളൻ സച്ചിൻ അതുൽക്കറുടെ കഥ
70 രൂപ മൂല്യമുള്ള അറ്റ്‌ലസ് ഓഹരി മുംബൈ സ്‌റ്റോക്ക് എക്‌സചേഞ്ചിൽ ശക്തമാക്കും; യുഎഇയിലെ അടച്ചു പൂട്ടിയ 19 ജൂവലറികളിൽ ഒന്നെങ്കിലും തുറക്കാതെ ദുബായിൽ നിന്നും പുറത്ത് പോകില്ല; ഒരു തവണ പണം അടക്കാൻ വൈകിയപ്പോൾ ബാങ്ക് കരുതൽ ചെക്ക് നൽകിയയിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം; ബാങ്കുകളെ ആരോ തെറ്റിധരിപ്പിച്ചാണ് വേഗത്തിൽ ചെക്ക് കളക്ഷന് അയക്കാൻ കാരണം; കൂടതൽ പറഞ്ഞ് അറ്റ്‌ലസ് രാമചന്ദ്രൻ
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം കെവിനോടുള്ള പ്രണയമായി; ആ നീചർ അവനെ കൊല്ലാതെ വിട്ടിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും ഓടിപോകുമായിരുന്നു; പ്രിയതമൻ മടങ്ങി മൂന്ന് ദിവസമായിട്ടും ശാന്തമാകാത്ത മനസ്സുമായി നീനു