1 usd = 67.83 inr 1 gbp = 90.12 inr 1 eur = 79.04 inr 1 aed = 18.47 inr 1 sar = 18.09 inr 1 kwd = 224.28 inr

Jun / 2018
22
Friday

ജൂൺ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

June 04, 2018 | 05:44 PM IST | Permalink



ജൂൺ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധൈrര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിൽ  കൂടെ സൂര്യനും ബുധനും  സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ മേഖല ശാരീരിരിക അസ്വസ്തതകളുടെത് കൂടി ആയതിനാൽ ചില്ലറ വൈഷമ്യങ്ങൾ പ്രതീക്ഷിക്കെണ്ടാതായി വരും.  ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ സമയം ഉണ്ടാകാം. എഴുത്ത്, മീഡിയ, ആശയ വിനിമയം, എലെക്ട്രോനിക്സ് എന്നീ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ടി വന്നേക്കാം. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവർക്കൊപ്പം ഉള്ള ആശയവിനിമയവും പ്രതീക്ഷിക്കുക.  സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ ആശയ വിനിമയവും ഉണ്ടാകാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യംഎന്നാ മേഖലയിലൂടെ  സൂരനും ബുധനും നീങ്ങിക്കൊണ്ടിരിക്കുന്നു.  ധന സംബന്ധമായ വിഷയങ്ങൾ ഈ ആഴ്ചയുടെ പ്രത്യേകത ആയിരിക്കും.  പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം എന്നിവ ഉണ്ടാകും. ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള നീക്കങ്ങൾ, പങ്കാളിയുമായുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം. പുതിയ പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും. സാമ്പത്തിക സ്ഥിരതയാണ് ലക്‌ഷ്യം, പക്ഷെ   തടസങ്ങൾ അൽപ ദിവസവും കൂടി പ്രതീക്ഷിക്കുക. പുതിയ സേവിങ്ങ്സ് പ്ലാൻ ഏറ്റെടുക്കാനുള്ള ചർച്ച, ജോലിയിൽ പുതിയ അവസരങ്ങൾ, നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിലൂടെ സൂര്യനും  ബുധനും സഞ്ചരിക്കുന്നു. പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ  ജീവിതത്തിലേക്ക് വരാവുന്ന സമയം ആണിത്. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം,  പുതിയ തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. ധനംവസ്തുവകകൾ,നിങ്ങളുടെമൂല്യം എന്നാ മേഖലയെ ശുക്രൻ സ്വാധീനിക്കുന്നു     അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം, വിലയേറിയ വസ്തുക്കൾ കൈവശം വരാനുള്ള അവസരം,   പുതിയ പാർട്ട്‌ ടൈം  ജോലികൾ കണ്ടെത്താനുള്ള ശ്രമം സ്കിൽ ഡെവലപ്മെന്റ്  കോഴ്സുകൾക്ക് ചേരാനുള്ള ആഗ്രഹം, എന്നിവ പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ നിഗൂഡമായ മേഖലയെ സൂര്യനും ബുധനും സ്വാധീനിക്കുന്നു. . ആരോഗ്യം ഒരു പ്രധാന വിഷയമാകും. അതിനാൽ ആരോഗ്യ സംരക്ഷണത്തിന് കൃത്യത പാലിക്കുക. ദൂര യാത്രകൾക്ക്  വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ.   പലരെയും ഒഴിവാക്കാനുള്ള വ്യഗ്രത ,  ജോലിയെ കുറിച്ചുള പുതിയ കാഴ്ചപ്പാടുകൾ, ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കാനുള്ള അവസരം, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ എന്നിവയു0 ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിലൂടെ സൂര്യനും ബുധനും നീങ്ങുന്നു. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ ഉണ്ടാകുന്ന ഏറ്റകുറചിലുകളെ  ഈ നീക്കം കൊണ്ട് മനസിലാക്കാം. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങൾ, അവ വ്യക്തി ബന്ധങ്ങൾ ആയാലും ഔദ്യോഗിക ബന്ധം ആയാലും, പുതിയ നീക്കങ്ങൾ , ഈ ബന്ധങ്ങളെ കുറിച്ചുള്ള ആശയ വിനിമയങ്ങൾ എന്നിവ ഉണ്ടാകാം. പുതിയ ടീം ബന്ധങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസ്ഥ, സമാന മന്സ്കാരെ കണ്ടെത്താനുള്ള ശ്രമം എന്നിവ ഈ അവസരം ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ , മുതിർന്ന സഹോദരങ്ങൾ, അല്ലെങ്കിൽ സഹോദര തുല്യർ ആയവർ എന്നിവരോടുള്ള ആശയവിനിമയവും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നാ മേഖലയിലൂടെ സൂര്യനും ബുധനും സഞ്ചരിക്കുന്നു.  ജോലി, ജോലി സ്ഥല0 അധികാരികൾ എന്നിവയ്ക്ക് ഈ അവസരം വളരെ അധികം പ്രാധാന്യം ആണുള്ളത്. പുതിയ ജോലിക്ക് വേണ്ട ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവ ഉണ്ടാകാം. ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം, നിങ്ങളുടെ ജോലിയിൽ അധികാരികൾ നടത്തുന്ന ഇടപെടലുകൾ,  എഴുത്ത്,  മറ്റു ആശ വിനിമയ മാർഗങ്ങൾ, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിലേക്ക്  ഈ ആഴ്ച  ബുധൻ എത്തുന്നതാണ്.  ധന സംബന്ധമായ വിഷയങ്ങളിൽ  പുതിയ തുടക്കങ്ങൾ  പ്രതീക്ഷിക്കുക.  ലോണുകൾ നൽകാനും, ലഭിക്കാനും  ഉള്ള അവസരങ്ങൾ നിങ്ങളെ തേടി എത്താം.  ജോയിന്റ് സ്വത്തുക്കളുടെ ക്രയ  വിക്രയം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ധന സഹായം നൽകാനോ ലഭിക്കാനോ വേണ്ടി ഉള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക  ജീവിത/ ബിസിനസ് പങ്കാളിയിൽ നിന്നുള്ള  പുതിയ പ്രതീക്ഷകൾ, ഈ ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പല തരം സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. . ഈ മേഖല വൈകാരിക സംമ്ർദ്ടങ്ങളുടെത് കൂടി ആണ്, അതിനാൽ, അനവാശ്യ ചർച്ചകളെ ഒഴിവാക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾക്ക്  അവസരങ്ങൾ ലഭിക്കാം. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പല വിധ നെറ്റ് വർക്കിങ് അവസരങ്ങൾ,  പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, അവയിൽ നിങ്ങൾ എടുക്കുന്ന പുതിയ നിലപാടുകൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം  , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള നിരവധി അവസരങ്ങൾ എന്നിവയും ഉണ്ടാകാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലൂടെ സൂര്യനും ബുധനും സഞ്ചരിക്കുന്നു.  ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്.  ദൂര യാത്രകൾ, വിദേശ യാത്രകൾ, മറ്റു ഭാഷകൾ പഠിക്കാനുള്ള അവസരം,  വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള ശ്രമം  , ആത്മീയ വിഷയങ്ങൾ പഠിക്കാനുള്ള ആഗ്രഹം, എഴുത്ത്, എഡിറ്റിങ്, പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങൾ എന്നാ മേഖലയിലൂടെ സൂര്യനും ബുധനും സഞ്ചരിക്കുന്നു. .  വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും.  നിയമ പരമായ ബന്ധങ്ങളിൽ പുതിയ ചർച്ചകൾ, പുതിയ ബിസിനസ് ഡീലുകൾ,  പുതിയ എഗ്രീമ്ന്റുകൾ എന്നിവയും പ്രതീക്ഷിക്കുക. വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള പങ്കാളികളുമായുള്ള ബന്ധം വളരെ പ്രധാനമായി തീരും.  ഈ മേഖല എതിരാളികളെയും സൂചിപ്പിക്കുന്നു. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം മേഖലയിലൂടെ സൂര്യനും ബുധനും സഞ്ചരിക്കുന്നു.  ആരോഗ്യ സംരക്ഷണം വളരെ പ്രധാനമാകും.  പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ  കൂട്ടിചേർക്കലുകൾ എന്നിവ ഈ അവസരം ഉണ്ടാകുന്നതാണ്. ആശയ വിനിമയം , മീഡിയ , കമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ നിന്നുള്ള പുതിയ ജോലികൾ ഉണ്ടാകാം.  ഇവ ഹ്രസ്വ കാലതേക്ക് ഉള്ള ജോലികൾ ആകാനാണ് സാധ്യത.  ആരോഗ്യം, പരിപോഷണം,  അക്കൗണ്ടിങ്,  എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും  പ്രതീക്ഷിക്കുക. ടീം ചർച്ചകൾ,   സഹ പ്രവർത്തകരുമായുള്ള കൂടുതൽ ചർച്ചകൾ, അവരുടെ സഹകരണത്തോടെ ചെയ്യേണ്ട ജോലികൾ എന്നിവയും ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ  മേഖലയിലൂടെ സൂര്യനും ബുധനും  നീങ്ങുന്നു. .  പുതിയ പ്രേമ ബന്ധങ്ങൾക്ക്  വേണ്ടി ഉള്ള ശ്രമം ഉണ്ടാകാം.നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം,  കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം ഉള്ള സമയവും ഉണ്ടാകും.  ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ,  സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, മനസ്സിൽ ഈ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരങ്ങൾ, സ്വന്തം കഴിവുകളെ ഉയർത്തിക്കാട്ടാനുള്ള നിരവധി അവസരങ്ങൾ, എന്നിവയും ഉണ്ടാകാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

 മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ മേഖലയിലൂടെ സൂര്യനും ബുധും സഞ്ചരിക്കുന്നു. മാതാ പിതാക്കൾ മാറ്റ് ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം,   വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരങ്ങൾ,  . ബന്ധു ജന സമാഗമം,  പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ,  റി പ്പെയരിങ്,  വീട് മാറ്റം,  ബന്ധങ്ങളെ കുറിച്ചുള്ള സീരിയസ് ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ   ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
മൊബൈൽ ഫോണിൽ ആശ്ലീല വീഡിയോ കാണിക്കുകയും അനുകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു; ജനനേന്ദ്രിയത്തിൽ ചൂടുവെള്ളമൊഴിച്ചു; പരാതിപ്പെട്ടാൽ കേബിൾകൊണ്ടടിക്കും; അനാഥരുടെ രക്ഷകൻ ചമഞ്ഞ് നടക്കുന്ന ജോസ് മാവേലിയുടെ ജനസേവന കേന്ദ്രത്തിലെ ക്രൂരതകൾ തുറന്നുപറഞ്ഞ് കുട്ടികൾ; കോടതിയിൽ കുടുങ്ങുമെന്നായപ്പോൾ സർക്കാർ ഏറ്റെടുത്ത നടപടിയെ ചോദ്യംചെയ്തുള്ള ഹർജി പിൻവലിച്ചു തടിതപ്പി  
'സോഫി എന്തൊക്കെയോ മറച്ചുവയ്ക്കുന്നു; അവളെ നിരീക്ഷിച്ചാൽ സാമിന്റെ മരണത്തിന് ഉത്തരം കിട്ടും'; ഓസ്‌ട്രേലിയൻ പൊലീസിനെ ഫോൺ വിളിച്ച് കാര്യങ്ങൾ അറിയിച്ചത് അരുൺ കമലാസനന്റെ ചതിയിൽ വീണ മറ്റൊരു കാമുകി; സാം എബ്രഹാമിന്റെ കൊലപാതകത്തിൽ ഭാര്യയേയും കാമുകനേയും അകത്താക്കിയത് മലയാളി യുവതിയുടെ ഇടപെടൽ; മെൽബൺ കൊലയിൽ സോഫിയും അരുണും ഇരുമ്പഴിയിക്കുള്ളിലായത്‌ ഇങ്ങനെ
ആശുപത്രിയിൽ ചികിൽസ തേടിയത് ഓട്ടോറിക്ഷ തട്ടിയെന്ന് പറഞ്ഞ്; പരാതി കൊടുത്തത് ഡ്രൈവർ പീഡിപ്പിച്ചെന്നും; ഡോക്ടറുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചതോടെ കുരുക്ക് മുറുകിയെന്ന് തിരിച്ചറിഞ്ഞ് എഡിജിപി; സുധേഷ് കുമാറിനെതിരെ വ്യാജ പരാതി ചമച്ചതിന് കേസെടുക്കേണ്ടി വരും; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളും ഊരാക്കുടുക്കിൽ; സ്നിഗ്ദയുടെ അപമാനിക്കൽ പരാതി വ്യാജമെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം; അതിവേഗം രേഖ കോടതിയിൽ സമർപ്പിച്ചത് വിനയാകും
ജയിക്കാൻ അമിത് ഷായുടെ 'വജ്രായുധം' കുമ്മനം രാജശേഖരൻ; ഗവർണറായി അയച്ചത് നിർണ്ണായക രാഷ്ട്രീയ നീക്കം; വിജയ സാധ്യതയുള്ള തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി പരിവാറിന്റെ പ്രിയങ്കരന് തന്നെ ആദ്യ പരിഗണന; സുരേഷ് ഗോപിയും വി മുരളീധരനും സാധ്യതാ പട്ടികയിൽ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മിസോറാം ഗവർണ്ണർ മത്സരിച്ചേക്കുമെന്ന് സൂചനകൾ; പാർലമെന്റിലും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ഉറച്ച് ബിജെപി ദേശീയ അധ്യക്ഷൻ
ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രകടനത്തോടെ അർജന്റീന പുറത്തേക്കുള്ള വഴിതുറന്നു; നൈജീരിയയെ തോൽപിക്കുകയും ഐസ്‌ലൻഡ് അടുത്ത രണ്ടുകളികളിലും തോൽക്കുകയും ചെയ്യാതെ പ്രീക്വാർട്ടർ സ്വപ്‌നം ഫലിക്കില്ല; ക്രൊയേഷ്യയുടെ മൂന്നുഗോളുകളും നിശബ്ദമായി നോക്കിനിന്നു കണ്ട് സാക്ഷാൽ ലയണൽ മെസ്സി; മറ്റെന്തിനെക്കാൾ മെസ്സിപ്പടയെ ഇഷ്ടപ്പെട്ട മലബാറിലെ കളിഭ്രാന്തന്മാർക്ക് ചിന്തിക്കാൻപോലും ആകാത്ത നിരാശ; തോറ്റുമടങ്ങുന്നത് ലോകത്തേറ്റവും കൂടുതൽ ആരാധകരുള്ള ഫുട്‌ബോൾ രാജ്യം
മസാലപ്പൊടിയിൽ എത്തിയോൺ; മുളകുപൊടിയിൽ കാഡ്മിയം; മഞ്ഞൾപ്പൊടിയിൽ ഈർച്ചപ്പൊടി; മത്സ്യത്തിൽ ഫോർമുലിൻ; അലോപ്പതി മരുന്നിൽ 'ചാത്തൻ'; കഫ് സിറപ്പിൽ ശർക്കരവെള്ളം; ഹോമിയോ മരുന്നിൽ ആൾക്കഹോൾ; ഗോരോചന ഗുളികപോലും ഡ്യൂപ്ലിക്കേറ്റ്; മരുന്നായും ഭക്ഷണമായും മലയാളി കഴിച്ചുതീർക്കുന്നതിൽ ഭൂരിഭാഗവും കൊടിയ വിഷം! ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ പൂഴ്‌ത്തി സർക്കാരും; അടിമുടി മായത്തിൽ മുങ്ങി കേരളത്തിലെ ഭക്ഷ്യവിപണി
മിശിഹ തലകുനിച്ച് സ്റ്റേഡിയം വിട്ടത് സഹിക്കാനായില്ല; കണ്ണുനീർ തുടച്ച് തിരികെ നടന്ന മെസിയുടെ മുഖം കരള് പിളർത്തി; ദയനീയ തോൽവിയിൽ എല്ലാം നഷ്ടപ്പെട്ടെന്ന് ആത്മഹത്യ കുറിപ്പെഴുതി യുവാവ് മീനച്ചലാറ്റിലേക്ക് നടന്നു; പോയത് ആറ്റിൻകരയിലേക്ക് തന്നെയെന്ന് ഡോഗ് സ്‌ക്വാഡും; ഫുട്ബോൾ ഭ്രാന്തിന്റെ രക്തസാക്ഷിയായി ബിനു മാറുമോ?
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ 22 കൊല്ലം അഴിയെണ്ണണം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ വാദം കോടതിയുടേയും കണ്ണു നനയിപ്പിച്ചു; കാമുകിക്ക് വേണ്ടി കൊല നടത്തിയ അരുണിന് 27 വർഷം ജയിൽ ശിക്ഷ; സാമിനെ സയനൈഡ് നൽകി വകവരുത്തിയ ജാര കമിതാക്കൾക്ക് ശിക്ഷ വിധിച്ച് മെൽബൺ കോടതി; അർഹിക്കുന്ന ശിക്ഷയെന്ന് വിലയിരുത്തി ഓസ്ട്രേലിയൻ മലയാളികളും
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
എല്ലാവരെയും നോക്കി ചിരിച്ച് സന്തോഷവാനായി അരുൺ; മുഖം കനപ്പിച്ച് ആരെയും നോക്കാതെ എത്തിയ സോഫിയ ശിക്ഷാവിധി കേട്ട് പൊട്ടിക്കരഞ്ഞു; സാമിന്റെ മാതാപിതാക്കൾ കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ടതിൽ വ്യക്തമായ അഭിപ്രായം പറയാതെ കോടതി; സോഫിയയുടെ സഹോദരിക്കൊപ്പമുള്ള കൊച്ചുമകന്റെ ജീവിതം സുരക്ഷിതമല്ലെന്ന് സാമിന്റെ അച്ഛൻ സാമുവൽ; മെൽബണിലെ സാം എബ്രഹാം വധക്കേസിന്റെ ബാക്കിപത്രം ഇങ്ങനെ
ഗൾഫിലെ 52 ജുവല്ലറികൾ വിറ്റാൽ വീട്ടാനുള്ള കടത്തിന്റെ ഒരംശം പോലുമാകില്ല; ഇന്ത്യയിലെ ഭൂസ്വത്തുക്കൾ വിൽക്കാൻ സാങ്കേതിക തടസങ്ങളേറെ; 12 ദിവസത്തിനകം 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ പണിയാകും; ഡിസംബറിന് മുമ്പ് കടമെല്ലാം വീട്ടിയില്ലെങ്കിൽ വീണ്ടും അഴിക്കുള്ളിലേക്ക്; ജയിലിൽ നിന്നും പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ തന്നെ
ആറടിയിലേറെ ഉയരവും വ്യായാമം ചെയ്ത് മിനുക്കിയ ശരീരത്തിൽ ഓളം വെട്ടുന്ന മസിലുകളും; കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന പേഴ്‌സാണിലിറ്റി; ജോലിയിൽ മാത്രമല്ല കുതിരയോട്ടത്തിലും ക്രിക്കറ്റിലും കേമൻ; ഫേസ്‌ബുക്കിൽ പ്രത്യേക ഫാൻ ക്ലബ്; എല്ലാം കണ്ട് ആകൃഷ്ടയായ പഞ്ചാബി യുവതി കിലോമീറ്ററുകൾ താണ്ടിയെത്തി ഉജ്ജെയിനിലെ യുവ എസ്‌പിയെ കാണാൻ; കണ്ടേ മടങ്ങൂവെന്ന് 27 കാരി വാശി പിടിച്ച ചുള്ളൻ സച്ചിൻ അതുൽക്കറുടെ കഥ
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം കെവിനോടുള്ള പ്രണയമായി; ആ നീചർ അവനെ കൊല്ലാതെ വിട്ടിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും ഓടിപോകുമായിരുന്നു; പ്രിയതമൻ മടങ്ങി മൂന്ന് ദിവസമായിട്ടും ശാന്തമാകാത്ത മനസ്സുമായി നീനു