1 usd = 70.02 inr 1 gbp = 89.01 inr 1 eur = 79.65 inr 1 aed = 19.06 inr 1 sar = 18.67 inr 1 kwd = 230.81 inr

Aug / 2018
17
Friday

നക്ഷത്ര രഹസ്യങ്ങൾ  ആയില്യം/ആശ്ലേഷ നക്ഷത്രം

June 11, 2018 | 10:19 AM IST | Permalink



നക്ഷത്ര രഹസ്യങ്ങൾ  ആയില്യം/ആശ്ലേഷ നക്ഷത്രം

ജയശ്രീ

ർക്കിടക രാഷിയുടെ  16°40' to 30° വരെ വ്യാപിച്ച് കിടക്കുന്ന നക്ഷത്രമാണ് ഇത്.  ഈ നക്ഷത്രത്തിന്റെ അടയാളവും, ദേവതയും നാഗങ്ങൾ ആണ്. വളരെ അധികം ചീത്ത പേര് കേൾപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു നക്ഷത്രമാണിത് . അതെന്താണ് അങ്ങനെ എന്ന് നോക്കാ0. ആദ്യമായി തന്നെ ഈ നക്ഷത്രത്തിനെ നാഗങ്ങളുമായി വളരെ അധികം ചേർത്ത് വായിക്കുന്നു. അത് തന്നെ ഒരു പ്രധാന കാരണം ആണ്. എങ്കിലും നാഗങ്ങൾ, നമ്മുടെ ഭാരതീയ വിശ്വാസം അനുസരിച്ച് ശുഭ സൂചനകളെ ആണ് കൂടുതലായും നൽകുന്നത്.  ചുറ്റി പിണഞ്ഞു കിടക്കുന്ന രണ്ടു നാഗങ്ങൾ ആണല്ലോ നമ്മുടെ മെഡിക്കൽ രംഗത്തിന്റെ തന്നെ അടയാളം. നാഗങ്ങളെ രോഗ ശമനം/Healing എന്നതിന്റെ അടയാളമായി പല സംസ്കാരങ്ങളും കണ്ടു വരുന്നു. ഈ നക്ഷത്രത്തെ ഭരിക്കുന്ന ഗ്രഹം ബുധൻ ആണ് . ഈ നക്ഷത്രത്തിൽ പെട്ടവർക്ക് ഹീലിങ് സംബന്ധമായ അറിവുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. 

കർക്കിടക രാശി , മാതാപിതാക്കൾ,സ്വത്ത്‌,വൈകാരികത ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്,  എന്നിവയെ സൂചിപ്പിക്കുന്നു. ഈ രാശിയെ ഭരിക്കുന്നത് ചന്ദ്രൻ ആണ്.  ചന്ദ്രൻ എന്നാൽ ജ്യോത്സ്യത്തിൽ ആകെ മൊത്തം വൈകാരികതയെ ആണ് സൂചിപ്പിക്കുക.  എന്നാൽ ഈ നക്ഷത്രത്തിന്റെ അധിപൻ ആയ ബുധൻ ലോജിക്കിനേയും.  ലോജിക്കും വൈകാരികതയും രണ്ടും ചേർന്ന് പോകാൻ പ്രയാസമുള്ള വിഷയങ്ങലായതിനാൽ,  ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് അവരുടെ സ്നേഹം യഥാർഥ വാക്കുകളാൽ പ്രദർശിപ്പിക്കാൻ  പ്രയാസമായിരിക്കും. വാക്കുകൾ പല വിധം പുറപ്പെടും, കേൾവിക്കാർക്ക് അവ മനസിലാകണം എന്നും ഇല്ല അല്പം കഠിനരായ വ്യക്തികലാകും.  ബുദ്ധി , ലോജിക്ക് എന്നിവയുടെ ഗ്രഹമാണ് ബുധൻ അതിനാൽ ഈ രണ്ടു ഗുണങ്ങളും ഈ നക്ഷത്രത്തിൽ പെട്ടവർക്ക് ഉണ്ടാകണം എന്നാണ്. അവർ വളരെ അധികം നിരീക്ഷണ പാടവം ഉള്ളവരും, പ്രതികാര ബുദ്ധി ഉള്ളവരും ആണ്. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ് . വീടുമായി ബന്ധപ്പെട്ടുള്ള കൂടുതൽ പ്രവർത്തനങ്ങൾ ഉണ്ടാകാം. വീട് മാറ്റം, വില്പന മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ,റീ ലൊക്കേഷൻ , അലങ്കാരം എന്നിവയെ കുറിച്ചുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം,. പൂർവികരെ സ്മരിക്ക്ൽ എന്നിവയും പ്രതീക്ഷിക്കുക. വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽനിന്നും ജോലി ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. 

ധൈര്യ൦,  ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകൾ,  ചെറുകോഴ്സുകൾ,  അയൽക്കാർഎന്നാ   മൂന്നാം  ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും  സഹോദരങ്ങലുമായുള്ള  സംവാദം, ബന്ധുക്കൾ സഹോദരങ്ങൾ എന്നിവരുമായുള്ള സീരിയസ് ചർച്ചകൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, അയൽക്കാർക്ക് വേണ്ടി ഉള്ള പുതിയ പദ്ധതികൾ എന്നിവ പ്രതീക്ഷിക്കുക . സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകൾ,ചെറുകോഴ്സുകൾ,അയൽക്കാർ എന്നാ മേഖലയിൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും. സഹോദരങ്ങലുമായുള്ള സംവാദം, ബന്ധുക്കൾ സഹോദരങ്ങൾ എന്നിവരുമായുള്ള സീരിയസ് ചർച്ചകൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, അയൽക്കാർക്ക് വേണ്ടി ഉള്ള പുതിയ പദ്ധതികൾ എന്നിവ പ്രതീക്ഷിക്കുക. 

 ധന൦, വസ്തു വകകള്,  നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം  എന്നാ മേഖലയിൽ  ഈ ആഴ്ച ന്യൂ മൂൺ എത്തും . പുതിയ ധന സമ്പാദന മാർഗത്തെ കുറിച്ചുള്ള ആലോചന. അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ,  പുതിയ നിക്ഷേപങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, ധന സഹായം നൽകാനും ലഭിക്കാനും ഉള്ള ശ്രമം, സ്കിൽ ടെവേലപ്മെന്റ്റ്    കോഴ്സുകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
ധന൦, വസ്തു വകകള്,  നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം  എന്നാ മേഖലയിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ് . നിങ്ങളുടെ കഴിവുകൾ തെളിയിക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. ധനം, വസ്തുവകകൾ എന്നിവയിൽ കൂടുതൽ പ്ലാനിങ് ഉണ്ടാകാം. പുതിയ ധന സമ്പാദന മാരഗങ്ങളെ കുറിച്ചുള്ള ആകാംഷ, നിങ്ങളുടെ നിലപാടുകൾ ശെരി ആണെന്ന് തെളിയിക്കാൻ ഉള്ള വ്യഗ്രത എന്നിവയും ഉണ്ടാകും.ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പ്ലാനിങ്, ധന സഹായം നൽകാനും ലഭിക്കാനും ഉള്ള നീക്കങ്ങൾ, പല വിധ സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. പുതിയ കോഴ്സുകൾ പഠിക്കാനുള്ള ശ്രമം, ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

 നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ്  പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക., ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങളും ഉണ്ടാകാം. പുതിയ ബന്ധങ്ങൾ, പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  മേഖലയിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ് . പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഉണ്ടാകാം. വ്യക്തി ജീവിതത്തെ കുറിച്ചുള്ള പല വിധ ആശ വിനിമയങ്ങളും പ്രതീക്ഷിക്കുക . പല ജോലികളും ഒരേ സമയം ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആകും.

 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും.  പ്രാർത്ഥന ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചന, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവര്തനങ്ങലോടുള്ള താല്പര്യം, ഭാവിയെ കുറിച്ചുള്ള റിസേർച് എന്നിവ പ്രതീക്ഷിക്കുക . ദൂര യാത്രകൾക്ക് വേണ്ട തയ്യാറെടുപ്പുകൾ,  ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ശാരീരിരിക അസ്വസ്ഥതകൾ,  പല വിധ ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ  മേഖലയിലേക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ഭാവി പരിപാടികളെ കുറിച്ചുള്ള ചർച്ചകൾ,  ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള പഠനം, ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ,  നിങ്ങളുടെ മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള പഠനം എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്,ഗ്രൂപ്പുകള്എന്നാ  മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും, ഇത് പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു.  നിങ്ങളുടെ സുഹൃദ് ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ നടക്കും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ബന്ധ്നഗളിൽ നിങ്ങൾ നടത്തുന്ന പുതിയ നീക്കങ്ങൾ, ടീം ജോലികളിൽ നിങ്ങളുടെ കൊടുത്താൽ പ്രാധാന്യം, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം. പുതിയ സുഹൃത്തുക്കൾ, ലോങ്ങ്‌ ടേം ബന്ധങ്ങൾ എന്നിവ ലഭിക്കാനുള്ള അവസരം,  ടെക്നോളജി സംബന്ധമായ പ്രജക്ക്ട്ടുകൾ ചെയ്യാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം,  സമാന മന്സ്കാരെ കണ്ടെത്താനുള്ള ശ്രമം എന്നിവയും അൽപ നാളുകളിലേക്ക് ഉണ്ടാകുന്നതാണ്. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖലയിലേക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ് പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം.   എങ്കിലും പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ,  കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകാം. ടെക്നോളജിക്കൽ കമ്യൂണിക്കേഷൻ എന്നാ മേഖലയിൽ നിന്നും ഉള്ള ജോലികൾക്ക്  വേണ്ടി ഉള്ള ശ്രമവും ഉണ്ടാകാം. 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം,  എംപ്ലോയർ , സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ  എന്നാ പത്താം ഭാവത്തിൽ ഈന്യൂ മൂൺ വന്നെത്തും. . ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും വര്ധിക്കാം. ചിലപ്പോൾ പുതിയ ഉത്തര വാദിത്തം ഏറ്റെടുക്കേണ്ടി വന്നേക്കാം. ചന്ദ്രൻ വൈകാരികതയെസൂചിപ്പിക്കുന്നു. അതിനാൽഅങ്ങനത്തെ അവസ്ഥകളും ഉണ്ടാകാവുന്ന അവസ്ഥയാണ്. അധികാരികളുടെ ഉപദേശം ലഭിച്ചേക്കാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, വീടും ജോലിയുമായി വേണ്ട ബാലന്സിങ്ങിനെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ എന്നിവയും ഉണ്ടാകും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ  എന്നാ പത്താം ഭാവത്തിൽഈ ആഴ്ച ബുധൻ വന്നെത്തും.  എഴുത്ത്, ആശയ വിനിമയം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ വിലയിരുത്തലുകൾ,എന്നിവയും ഈ അവസരം ലഭിക്കാം. 

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്നാ  മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. . ദൂര യാത്രകളെ കുറിച്ചുള്ള ആഗ്രഹം, ഉപരിപടനത്തിനു വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ധ്യാനം, പ്രാർത്ഥന എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക  വിദേശ സംസ്കാരവുമായുള്ള അടുപ്പം,  വിദേശികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജോലികൾ, എന്നിവ ഇനി ഉള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ  മേഖലയിൽ ഈ ആഴ്ച ബുധൻ എത്തും.  വിദേശ ബന്ധം, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ,  ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയെ കുറിച്ചുള്ള താല്പര്യം, ഉപരി പഠനത്തിന്റെ സാധ്യതകൾ അന്വേഷിക്കൽ എന്നിവ പ്രതീക്ഷിക്കുക.

സെക്സ്,  തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം, നിഗൂഡവിഷയങ്ങള്,  ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം,  നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്,  ടാക്സ് , ഇന്ഷുറന്സ്,  ലോണുകള്,എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. പുതിയ തുടക്കങ്ങളെ ഈ നീക്കം കൊണ്ട് സൂചിപ്പിക്കുന്നു . സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള വെല്ലുവിളികൾ ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയത്തെ  കുറിച്ചുള്ള ചർച്ചകൾ , പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇന്ഷുറന്സ്  എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരം എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സെക്സ്, തകർച്ചകൾ,  പാർട്ണർഷിപ്പുകൾ,  ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ,  ഭൗതികവും,  ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ,  ടാക്സ് , ഇന്ഷുറന്സ്,  ലോണുകൾ, എന്ന മേഖലയിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ് പാർട്ണർശിപ്പുകളെ  കുറിച്ചുള്ള ചർച്ചകൾ, ഈ  ചർച്ചകളിൽ ഉണ്ടാകാവുന്ന സംശയ നിവാരണം, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ, ടാക്സ് ഇന്ശുർന്സ് എന്നിവയിൽ നിന്നുള്ള ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ,  പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ,  ബിസിനാസ്ബന്ധങ്ങൾ,  തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ,  എഗ്രീമെന്റുകൾ,   കൊണ്ട്രാക്ട്ടുകൾ  എന്നാ മേഖലയിൽ ഈ  ആഴ്ച ന്യൂ മൂൺ എത്തും. പുതിയ തുടക്കങ്ങളെ   ഈ നീക്കം  കൊണ്ട് മനസിലാക്കാവുന്നതാണ് പുതിയ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഉണ്ടാകാവുന്ന അവസരമാണ്. വിവാഹം,പ്രേമബന്ധം എന്നിവയിൽ നിന്ന് അവസരങ്ങൾ ഉണ്ടാകാം.  പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. . നിങ്ങളുടെ ശത്രുക്കളും ഈ സമയം സജീവം ആണെന്ന് മറക്കേണ്ടതില്ല.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വിവാഹം, പങ്കാളി ,  നിയമപരമായബന്ധങ്ങാൾ,  ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ  ഈ ആഴ്ച  ബുധൻ എത്തുന്നതാണ്. .ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ആശയ വിനിമയം ഉണ്ടാകും. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ വൈകാരികമായ നിമിഷങ്ങൾ ഉണ്ടാകാം. പുതിയ കൊന്റ്രാക്ക്ടുകൾ എഗ്രീമെന്റുകൾ  എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോബ്‌ ഓഫർ , നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ, പുതിയ ബിസിനസ് പങ്കാളികൾ എന്നിവയും ഈ ആഴ്ച ഉണ്ടാകാം.

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ് . പുതിയ തുടക്കങ്ങളെ ഈ നീക്കത്തിൽ നിന്ന് മനസിലാക്കാം. . ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങളെ ആണ് ഈ നീക്കം സൂചിപ്പിക്കുക.  പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരം, ജോലി സ്ഥലത്തെ നവീകരണം, ജോലിസ്ഥലത് ഉണ്ടാകുന്ന പുതുമകൾ, പുതിയ സഹ പ്രവർത്തകരെ ലഭിക്കാവുന്ന അവസരം, സഹ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ, എന്നിവ ഈ മാസത്തിന്റെ ഭാഗം ആകും. ആരോഗ്യം സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള അവസരവും ലഭിക്കാം. വളർത്തു മൃഗങ്ങലോടുള്ള ശ്രദ്ധയും ഈ അവസരം പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾ, എന്നാ മേഖലയിൽ ഈ ആഴ്ച ബുധൻ എത്തും. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി പ്രോജക്ക്ട്ടുകളെ ഈ നീക്കം കൊണ്ട് മനസിലാക്കാം.  നിരവധി ചെറു ജോലികൾ, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത മനസിലാകും, ജോലിയിലെ സംതൃപ്തിയെ കുറിച്ചുള്ള ആലോചന, പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത, സഹ പ്രവർത്തകരുടെ പെരുമാറ്റത്തെ കുറിച്ചുള്ള യഥാർത്ഥ ബോധ്യം., ജോലി സ്ഥലത്തെ നവീകരണം, വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. പുതിയ ക്രിയേറ്റീവ് ജോലികൾ, അവസരമാണ്. കുട്ടികൾ, യൂത്ഗ്രൂപുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, . സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ ഉണ്ടാകും, നെറ്റ് വർക്കിങ്,  എന്നിവയും നടക്കാം. കല ആസ്വാദനം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക പുതിയ പ്രേമ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള അവസരങ്ങളും ഉണ്ടാകാം. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, പുതിയ ഹോബികൾ എറെടുക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം,  സെൽഫ് പ്രൊമോഷൻ,  നെത്വർക്കിങ്, ഹോബികൾഎന്നാ മേഖലയിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ് ,. ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ചുള്ള  ജോലികൾ, പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ,  കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവർക്കൊപ്പം ഉള്ള ജോലികൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം,  സ്വന്തം കഴിവുകളെ പ്രോമോട്റ്റ് ചെയ്യാനുള്ള അവസരങ്ങൾ, വിനോദ പരിപാടികൾ,  ഉല്ലാസ യാത്രകൾ എന്നിവ നടത്താനുള്ള ശ്രമം, നെറ്റ് വർക്കി ഗ, പുതിയ ഹോബികൾ എന്നിവയും പ്രതീക്ഷിക്കുക. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ എന്നാ മേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും . ബന്ധു ജന സമാഗമം, അവരിൽ നിന്നുള്ള വാർത്തകൾ  , കുടുംബ യോഗങ്ങൾ എന്നിവയ്ക്കുള്ള അവസരം ഉണ്ടാകാം. വീട് മോടി പിടിപ്പിക്കുക, റീപെയറിങ് , വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവയും ഈ അവസരം ഉണ്ടാകാം .  പല തരം റിയൽ എസ്റ്റേറ്റ് ദീലുകളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. 

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
100 വർഷങ്ങൾക്കിടെ ഇങ്ങനെയൊരുമഴ കേരളം കണ്ടിട്ടില്ല; പ്രളയക്കെടുതികളിൽ രണ്ടുദിവസമായി മരിച്ചത് 94 പേർ; നൂറുകണക്കിനാളുകൾ ഒറ്റപ്പെട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ പതിനായിരങ്ങൾ; കൊച്ചി നഗരത്തിലും വെള്ളം കയറുന്നു; തൃശൂർ കോട്ടയം പത്തനംതിട്ട ഇടുക്കി ആലപ്പുഴ ജില്ലകളിൽ അതീവ ഭീതി; ട്രെയിൻ-ബസ് ഗതാഗതം താറുമാറായി; നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ തുറക്കില്ല; സ്‌കൂളുകൾ നാളെ അടക്കും; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നാളെ കൊച്ചിയിൽ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
പ്രളയജലം കൊച്ചിനഗരത്തിലേക്കും; നഗരത്തിൽ വെള്ളമെത്തിയത് പെരിയാർ ദിശ തെറ്റി ഒഴുകിയതോടെ; ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടാനുള്ള നീക്കം ഉപേക്ഷിച്ചു; വെള്ളപൊക്കം ബാധിക്കുക വടുതല ചിറ്റൂർ ഇടപ്പള്ളി എളമക്കര പേരണ്ടൂർ മേഖലകളെ; ആലുവ, പെരുമ്പാവൂർ, കാലടി, പരവൂർ മേഖലകളിലും ജാഗ്രത; ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു; ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു
വിനുവും വേണുവും ഷാനിയുമൊക്കെ തൊണ്ടകീറാനില്ലായിരുന്നെങ്കിൽ കേരളത്തിനുവേണ്ടി ശബ്ദിക്കാൻ ആര് ഉണ്ടാവുമായിരുന്നു; സമാനതകളില്ലാത്ത പ്രളയം കേരളം നേരിടുമ്പോൾ ഒരു കൊച്ചുവാർത്തയിലൊതുക്കി ദേശീയ ചാനലുകൾ; സ്വാതന്ത്ര്യദിനാഘോഷങ്ങൾ കഴിഞ്ഞെങ്കിൽ ഞങ്ങളുടെ കാര്യം കൂടി കവർ ചെയ്യൂവെന്ന് ദേശീയ മാധ്യമങ്ങളോട് അഭ്യർത്ഥിച്ച് അഭിലാഷ് മോഹൻ
താങ്കളുടെ വാക് ധോരണിയിൽ പൂർണമായും ലയിച്ചുപോയി.. അങ്ങയെപ്പോലെ പ്രസംഗിക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ! മാത്രമല്ല, അങ്ങ് പറയുന്ന കാര്യങ്ങളോടെല്ലാം യോജിക്കാനും കഴിയുന്നില്ല; മനുഷ്യത്വവും ജനാധിപത്യവും വ്യക്തിത്വവും വാക്കുകളിൽ നിറച്ച് 'സാക്ഷാൽ ഇന്ദിരയുടേയും' പ്രശംസ നേടിയ രാഷ്ട്രീയ എതിരാളി; കാശ്മീരിനെ ചേർത്ത് പിടിച്ച നയതന്ത്രജ്ഞൻ; വാജ്പേയ് വിടവാങ്ങുമ്പോൾ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം
തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരിൽ പ്രാർത്ഥന നടത്തിയും മെത്രാൻ കന്യാസ്ത്രീകളെ പീഡിപ്പിച്ചു; ഒരു ദിവസം എന്ന് പറഞ്ഞാൽ രാത്രിയും ഉൾപ്പെടുമെന്ന് പറഞ്ഞ് അരമനയിലേക്ക് അർദ്ധരാത്രിയും കന്യാസ്ത്രീകളെ വിളിപ്പിച്ചു; പ്രലോഭനങ്ങളിൽ വീഴാത്ത ജലന്ധർ മഠത്തിലെ കന്യാസ്ത്രീകളും പീഡകനെതിരെ മൊഴി കൊടുത്തതോടെ നാണക്കേട് കൊണ്ട് തല താഴുന്നുന്നത് സംരക്ഷിക്കാൻ ശ്രമിച്ച കത്തോലിക്കാ സഭ; കുമ്പസാര രഹസ്യത്തിന് പിന്നാലെ പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുമ്പോൾ ആശങ്കയോടെ വിശ്വാസികൾ
ആന്റണി പെരുമ്പാവൂർ വേശ്യാലയം നടത്തുന്നത് മോഹൻലാലിന്റെ അറിവോടെയെന്ന വ്യാജ പ്രചരണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി; പെങ്ങന്മാർക്കെതിരെ കുരച്ചാൽ എസ് എഫ് ഐയെ തകർക്കുമെന്ന് വീമ്പു പറഞ്ഞ് താരമായി; പച്ചത്തെറിയുമായി പരിവാറുകാരെ ആക്രമിച്ചു പുരോഗമന വേഷം കെട്ടി; സൈബർ ഗുണ്ടായിസത്തിന്റെ ഉസ്താദായ കോട്ടയത്തെ വ്യാജ മാധ്യമ പ്രവർത്തകയുടെ ശിങ്കിടിയായി തിളങ്ങി; മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് പൊക്കിയ 'ആക്കിലപ്പറമ്പൻ' സോഷ്യൽ മീഡിയയിലെ വൈറലുകളുടെ സൃഷ്ടാവ്
ഇടുക്കിയിൽ അഞ്ച് ഷട്ടറുകളും തുറന്നിട്ടും വെള്ളം കുതിച്ചുയരുന്നു; തുറന്നു വിടുന്ന വെള്ളത്തിന്റെ ഒഴുക്ക് കൂട്ടിയാലും ഒരു മാറ്റവും ഉണ്ടാകുകയില്ല; ജലനിരപ്പ് പരമാവധിയിലെത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ; ചെറുതോണിയടക്കം ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിലായി; മുല്ലപ്പരിയാറിൽ എന്ത് സംഭവിക്കുന്നുവെന്ന് ആർക്കും ഒരു നിശ്ചയവുമില്ല; ഒഴിവാക്കുന്നതിന്റെ പരമാവധി പുറത്ത് വിടുന്നതോടെ സമ്പൂർണ്ണമായി മുങ്ങുമെന്ന് ഭയന്ന് ആലുവയും കാലടിയും
'ഇടയനോടൊപ്പം ഒരു ദിവസം' തുടങ്ങിയത് 2014ൽ; 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത് 'എ ഡേ വിത്ത് ഷെപ്പേഡ്' പ്രാർത്ഥനയ്ക്കിടെ മോശം അനുഭവം ഉണ്ടായപ്പോൾ; സ്വകാര്യമായി ചോദിച്ചപ്പോൾ സത്യം പറഞ്ഞ് മുഴുവൻ കന്യാസ്ത്രീകളും; ക്യാമറയ്ക്ക് മുന്നിൽ മൊഴിയെടുത്തപ്പോൾ ബിഷപ്പിനെ പുണ്യാളനാക്കി രണ്ടു പേരും; മഠത്തിലെ കംപ്യൂട്ടറുകളിലെ ഡിജിറ്റൽ തെളിവുകളും ബിഷപ്പിനെതിര്; ഇനി വേണ്ടത് ബെഹ്‌റയുടെ അനുമതി മാത്രം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അഴിയെണ്ണാതിരിക്കാൻ നെട്ടോട്ടത്തിൽ
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നു; മുക്കൂട്ടുതറയിൽ നിന്നുള്ള തിരോധാനം ആസൂത്രിതം; കണ്ടെന്ന കഥകൾ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗം; മടിവാളയിലെ ആശ്രയഭവനിൽ കണ്ടുവെന്ന പ്രചാരണത്തിന് പിന്നിൽ ഒന്നാന്തരം തിരക്കഥ; മറുനാടൻ മുൻപ് സൂചിപ്പിച്ച വഴിയിലൂടെ പൊലീസിന്റെ അന്വേഷണ സംഘം നീങ്ങുമ്പോൾ പുറത്തു വരുന്ന സൂചനകളെല്ലാം ഇനി ജെസ്‌നയിലേക്ക് അധികദൂരമില്ലെന്ന് തന്നെ
സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ
ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു
അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ
ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം