1 usd = 68.96 inr 1 gbp = 89.75 inr 1 eur = 80.34 inr 1 aed = 18.78 inr 1 sar = 18.39 inr 1 kwd = 227.68 inr

Jul / 2018
20
Friday

ലഗ്ന വിശേഷങ്ങൾ

June 18, 2018 | 12:48 PM IST | Permalink



ലഗ്ന വിശേഷങ്ങൾ

ജയശ്രീ

നാം പലപ്പോഴും കേൾക്കുകയും, അത്ഭുതപ്പെടുകയും ചെയ്യുന്ന ഒരു വാക്കാണല്ലോ ലഗ്നം, അസ്ട്രോളജി ചാര്ട്ടിന്റെ കേന്ദ്ര കഥാ പാത്രമാണ് ഈ ലഗ്നം. നാം ജനിക്കുന്ന സമയത്ത് കിഴക്ക് ഉദിച്ചുയരുന്ന രാശിയെ ആണ് ലഗ്നം എന്ന് പറയുക.  ഓരോ രാശിയും ഉദിച്ചു അസ്തമിക്കാൻ രണ്ടര മണിക്കൂർ ആണ് വേണ്ടത്. ഓരോ രാശിയും മുപ്പത് ഡിഗ്രീ ആണ്. നാം ജനിക്കുന്ന സമയം ഏതാണ് എന്നതിനെ ആശ്രയിച്ചാണ് ഈ ലഗ്നതെ കണക്കാക്കുക . ഇദ്ദേഹത്തെ കൃത്യമായി അറിയുന്നത് നമ്മുടെ ജീവിതത്തെ, കൂടുതൽ കൃത്യമായി മനസിലാക്കാൻ സഹായിക്കും.  ലഗ്നം സൂചിപ്പിക്കുന്നത് നമ്മുടെ നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, ദീർഘായുസ്സ്‌,  സന്തോഷം, കീർത്തി എന്നിവയെ ആണ്. 

ആകെ പന്ത്രണ്ടു രാശികൾ ആണ്. അതുകൊണ്ട് പന്ത്രണ്ടു ലഗ്നവും ഉണ്ട്. മുപ്പത് ഡിഗ്രി ഉള്ള ഈ രാശികളിൽ ജനന സമയം അനുസരിച്ച് ഡിഗ്രികളിൽ വ്യത്യാസം വരാം.  ഈ ലഗ്നതിന്റെ സവിശേഷമായ ഒരു ഗുണത്തെ കുറിച്ചാണ് ഈ അവസരം എഴുതുന്നത്. രാശികളെ പുരുഷ രാശി എന്നും  സ്ത്രൈണ രാശി എന്നും വിഭജിച്ചിട്ടുണ്ട്.എരീസ്, ജെമിനായ്, ലിയോ, ലിബ്ര , സാജിട്ടെരിയ്സ് , അക്വേരിയ്സ് എന്നിവ ആണ് പുരുഷ രാശി. ടോറസ്, ക്യാൻസർ, വിർഗോ , സ്കോർപിയോ, കേപ്രികോൺ , പ്യ്സീസ് എന്നിവയാണ് സ്ത്രൈണ രാശികൾ. 

പുരുഷ രാശി ലഗ്നമായി വരുന്ന സ്ത്രീകൾ ലഗ്നതിന്റെ ഡിഗ്രികൾ അനുസരിച്ച് പുരുഷ സ്വഭാവം പ്രകടിപ്പിക്കാനുള്ള സാധ്യത വളരെ അധികമാണ് . ലഗ്നതിന്റെ ഡിഗ്രി 0-5 ഉം 25-30ഉം ആണെങ്കിൽ അവരൊക്കെ അല്പം late bloomer ആയിരിക്കും എന്നാണു സങ്കൽപം. ഒരു ഉറച്ച വ്യക്തിത്വത്തിന് ലഗ്നതിന്റെ ഡിഗ്രികൾ 5-25 ഡിഗ്രികൽക്കുള്ളിൽ നിൽക്കണം എന്നാണ് സങ്കൽപം. അല്ലാത്തവർ അല്പം കിണഞ്ഞു പരിശ്രമിക്കണം അത്രേ . 5-25 ഡിഗ്രികൽക്കുള്ളിൽ പുരുഷ രാശി ലഗ്നമായി വരുന്ന സ്ത്രീകൾ വളരെ അധികം പുരുഷ ലക്ഷണം ഉള്ളവരായിരിക്കും. വറുത്ത മീനിനും , സ്വാതന്ത്ര്യത്തിനും വേണ്ടി അവര കണക്ക് പറയും. ബാക്കി ഉള്ളവർക്ക് നോക്കി നിൽക്കാനേ കഴിയൂ. വളരെ അധികം തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഉള്ള സ്ത്രീകളായിരിക്കും ഈ ലഗ്നത്തിൽ ഉൾപ്പെടുക എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പുരുഷ രാശികളെ മൊത്തത്തിൽ നോക്കുകയാണെങ്കിൽ അവയെല്ലാം അഗ്നി തത്വ രാശികളും വായു തത്വ രാശികളും ആണ്. വായു, അഗ്നി, ഇവ രണ്ടും സ്വാതന്ത്ര്യ മോഹികൾ ആയതിനാൽ ഈ ലഗ്നത്തിൽ ജനിച്ചവരുടെ മേൽ നിയന്ത്രണം കൊണ്ട് വരാനും സ്വയം നിയന്ത്രിക്കാനും അല്പം ബുദ്ധിമുട്ടായിരിക്കും.

എന്നാൽ  സ്ത്രൈണ രാശി ലഗ്നമായി വരുന്ന പുരുഷന്മാർ അല്പം സ്ത്രൈണത ഉള്ളവരായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലാല്ലോ.  സ്ത്രീകളോട് പെട്ടന്ന് തന്നെ കൂട്ടുകൂടാൻ ഇവർക്ക് കഴിയേണ്ടതാണ്. സ്ത്രീകളും അവരെ യാതൊരു മടിയും കൂടാതെ അവരുടെ കൂടെ കൂട്ടുകയും ചെയ്യും. നേരത്തെ പറഞ്ഞ ഡിഗ്രി കണക്കുകൾ ഈ ലഗ്നക്കാർക്കും ബാധകമാണ്.  സ്ത്രൈണ രാശികൾ ജല രാശിയും, പ്രിത്വി തത്വ രാശിയും ആണ് . ഇവരുടെ പ്രധാന ജോലി വൈകാരികമായി എല്ലാ സംഭവങ്ങളെയും കാണുക എന്നതാണ്. ഈ ഇനത്തിൽ പെട്ട ഒരു കുട്ടി നിങ്ങളുടെ വീട്ടിൽ ഉണ്ടെന്നിരിക്കട്ടെ , ഈ കുട്ടി നിങ്ങളുടെ ശ്രദ്ധ പിടിച്ചു വാങ്ങാൻ എന്തും ചെയ്യും. പറഞ്ഞു വന്നത് , നിങ്ങളുടെ ലഗ്നം, വളരെ പ്രധാനമാണ്.  

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ  മേഖലയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ചൊവ്വ അടുത്ത ആഴ്ച മുതൽ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുന്നതാണ്.  നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങൾ, നിലവിൽ ഉള്ള ഗ്രൂപ്പ് ജോലികൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്ന അവസരമാണ്.  പുതിയ കൂട്ടായ്മകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ ടീം ജോലികൾ,  ടീം ചർച്ചകൾ, എന്നിവ ഈ ആഴ്ചയും തുടരുന്നതാണ്.അടുത്ത ആഴ്ച മുതൽ ഈ വിഷയങ്ങളിൽ നിരവധി അഴിച്ചു പണികൾ ആവശ്യമായും വന്നേക്കാം. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ  എന്നീഎന്നീമേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക. വീട് വൃത്തിയാക്കൽ, വീട് മാറ്റം, ബന്ധു ജന സമാഗമം,കുടുംബ യോഗങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ഉപജീവ മാർഗത്തെ കുറിച്ചുള്ള പ്ലാനുകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം,  മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകൾ,ചെറുകോഴ്സുകൾ,അയൽക്കാർ എന്നീഎന്നീമേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടത്തും. സഹോദരങ്ങലുമായുള്ള സംവാദം, ബന്ധുക്കൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, അയൽക്കാർക്ക് വേണ്ടി ഉള്ള പുതിയ പദ്ധതികൾ എന്നിവ പ്രതീക്ഷിക്കുക .  സഹോദരങ്ങളും നിങ്ങളും തമ്മിൽ സീരിയസ് ചർച്ചകൾ ഉണ്ടാകാം. 

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നീഎന്നീമേഖലയിലൂടെ ചൊവ്വ നീങ്ങുന്നു.  പുതിയ ജോലി, പുതിയ കടമകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ റോൾ എന്നിവ ഉണ്ടാകും. അടുത്ത ആഴ്ച ചൊവ്വ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുന്നതിനാൽ ഇപ്പോൾ ഉള്ള ജോലികളിൽ അതീവ ശ്രദ്ധ ആവശ്യമായി വരും. പല തരം റീ വർക്കുകളും അടുത്ത ആഴ്ച മുതൽ ഉണ്ടാകുന്ന അവസ്ഥയാണ് കാണുന്നത്. 

ജമിനി (മെയ് 21 - ജൂൺ 20)
ധന൦, വസ്തു വകകള്,  നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം  എന്നീഎന്നീമേഖലയിൽ ഈ ആഴ്ച സൂര്യൻ  എത്തുന്നതാണ് .അധിക ചെലവ് നിയന്ത്രിക്കേണ്ട പല സാഹചര്യങ്ങളും ഉണ്ടാകും. ധനം, വസ്തുവകകൾ എന്നിവയിൽ കൂടുതൽ പ്ലാനിങ് ഉണ്ടാകാം. പുതിയ ധന സമ്പാദന മാരഗങ്ങളെ കുറിച്ചുള്ള ആകാംഷ., പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള ചർച്ച,  പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം,  നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ,  നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി നടത്തുന്ന കഠിന ശ്രമം, പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ച, എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക.

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നീഎന്നീമേഖലയിലൂടെ ചൊവ നീങ്ങുന്നു. ദൂര യാത്രകൾ,  എഴുത്ത് എഡിറ്റിങ് , പ്രസിദ്ധീകരണം എന്നീഎന്നീമേഖലയിൽ നിന്നുള്ള ജോലികൾ,  എന്നിവ ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, വിദേശ ബന്ധം, വിദേശികൾ ഉൾപ്പെടുന്ന പ്രോജക്ക്ട്ടുകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം,  ഊര്ജ്ജസ്വലത എന്നീ മേഖലയിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. നിങ്ങളുടെ വ്യക്തി ഈവിതത്തെ കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധാരണ ആയിരിക്കും. പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഉണ്ടാകാം. വ്യക്തി ജീവിതത്തെ കുറിച്ചുള്ള പല വിധ ആശ വിനിമയങ്ങളും പ്രതീക്ഷിക്കുക . പല ജോലികളും ഒരേ സമയം ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. 

 സെക്സ്, തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം, നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം,  നിക്ഷേപങ്ങള, ജോയിന്റ്സ്വത്തുക്കള്,  ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നീമേഖലയിലൂടെ ചൊവ്വ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ചൊവ്വ അടുത്ത ആഴ്ച മുതൽ സ്ലോ ഡൗൺ തുടങ്ങുന്നതാണ്. അതിനാൽ സാമ്പത്തിക നീക്കങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമുള്ള സമയമാണിത്. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള വെല്ലുവിളികൾ ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ, ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയത്തെ  കുറിച്ചുള്ള ചർച്ചകൾ , പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇന്ഷുറന്സ്  എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരം എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീഎന്നീ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ  എത്തുന്നതാണ്. എക്കാന്ത്നായി തീരാനുള്ള ആഗ്രഹം, ഭാവി പരിപാടികളെ കുറിച്ചുള്ള ചർച്ചകൾ,  ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള പഠനം, ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ,  നിങ്ങളുടെ മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള പഠനം എന്നിവ അടുത്ത കുറെ ദിവസങ്ങൾ ഉണ്ടാകും. 

 വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾ എന്നീ മേഖലയിലൂടെ ചൊവ്വ സഞ്ചരിക്കുന്നു. അടുത്ത ആഴ്ച മുതൽ ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നതും ആണ് അതിനാൽ വ്യക്തി ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും അതീവ ശ്രദ്ധ ആവശ്യമായി വരും.  വിവാഹം,പ്രേമബന്ധം എന്നിവയിൽ നിന്ന് അവസരങ്ങൾ ഉണ്ടാകാം.  പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബിസിനസ് ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിരവധി മാറ്റങ്ങളും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്നീ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ് .  ലോങ്ങ്‌ ടേം ബന്ധങ്ങളിലെ മാറ്റങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക  പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം.  ടീം ചർച്ചകൾ,  കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും. നിലവിൽ  ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ശ്രമിക്കേണ്ട അവസ്ഥ ഉണ്ടാകും. വലിയ ഗ്രൂപുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള സാഹചര്യങ്ങളും ഉണ്ടാകും.

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾ, എന്നീഎന്നീമേഖലയിലൂടെ ചൊവ്വ നീങ്ങുന്നു. അടുത്ത ആഴ്ച മുതൽ ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നതാണ്. അതിനാൽ ഇപ്പോൾ ഉള്ള ജോലികളിൽ അതീവ ശ്രദ്ധ ആവശ്യമായി വരും.  വളരെ അധികം അധ്വാനം വേണ്ട ജോലികൾ ഉണ്ടാകാം. നിരവധി ചെറു ജോലികൾ, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത മനസിലാകും, ജോലിയിലെ സംതൃപ്തിയെ കുറിച്ചുള്ള ആലോചന, പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത, സഹ പ്രവർത്തകരുടെ പെരുമാറ്റത്തെ കുറിച്ചുള്ള യഥാർത്ഥ ബോധ്യം., ജോലി സ്ഥലത്തെ നവീകരണം, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകും. വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ  എന്നീഎന്നീപത്താം ഭാവത്തിൽഈ ആഴ്ച സൂര്യൻ എത്തും . ജോലിയിൽ നിങ്ങളുടെ പ്രാധാന്യം ശകതമാകുന്ന അവസരമാണ്.  എഴുത്ത്, ആശയ വിനിമയം എന്നീഎന്നീമേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ വിലയിരുത്തലുകൾ,എന്നിവയും ഈ അവസരം ലഭിക്കാം. ഈ അവസ്ഥ അടുത്ത കുറെ ദിവസങ്ങൾ പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാമേഖലയിലൂടെ ചൊവ്വ നീങ്ങുന്നു .   ക്രിയേറ്റീവ് ജോലികൾക്കുള്ള അവസരങ്ങൾ ഉണ്ടാകാം.  സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ ഉണ്ടാകും, നെറ്റ് വർക്കിങ്,  എന്നിവയും നടക്കാം. കല ആസ്വാദനം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക പുതിയ പ്രേമ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള അവസരങ്ങളും ഉണ്ടാകാം. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. അടുത്ത ആഴ്ച മുതൽ ചൊവ്വ ഈ മേഖലയിൽ തന്നെ തന്റെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുന്നതാണ് അതിനാൽ ഈ മേഖലയിലെ വിഷയങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമായി വരും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ  മേഖലയിൽ ഈ ആഴ്ച സൂര്യൻ  എത്തും. ഈ മേഖലയിൽ ബുധനും നിൽക്കുന്നു . ആത്മീയവിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം .   വിദേശ ബന്ധം, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ,

 ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക. എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള അവസരങ്ങൾ , ഉപരി പഠനം, വിദേശത് നിന്നുള്ളവ്ർക്കൊപ്പം ഉള്ള ജോലികൾ എന്നിവയും ഉണ്ടാകാം. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾമേഖലയിലൂടെ ചൊവ്വ നീങ്ങുന്നു.  ചൊവ്വ അടുത്ത ആഴ്ച മുതൽ തന്റെ സ്ലോ ഡൗൺ അവസ്ഥ തുടരുകയും ചെയ്യും. മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ,    ബന്ധു ജന സമാഗമം, അവരിൽ നിന്നുള്ള വാർത്തകൾ  , കുടുംബ യോഗങ്ങൾ എന്നിവയ്ക്കുള്ള അവസരം ഉണ്ടാകാം. വീട് മോടി പിടിപ്പിക്കുക, റീപെയറിങ് , വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവയും ഈ അവസരം ഉണ്ടാകാം .  പല തരം റിയൽ എസ്റ്റേറ്റ് ദീലുകളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സെക്സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്സ് , ഇന്ഷുറന്സ്, ലോണുകൾ,എന്നീഎന്നീമേഖലയിൽ ഈ ആഴ്ച സൂര്യൻ എത്തും. ബുധനും ഇതേ മേഖലയിൽ തന്നെ നിൽക്കുന്നു വ്യക്തി ജീവിതത്തിൽ നിന്നും, ബിസിനസ് ജീവിതത്തിൽ നിന്നും ഉള്ള പങ്കാളിതത്തെകുറിച്ചുള്ള  ചർച്ചകൾ ഉണ്ടാകാം.  ഈ ബന്ധങ്ങളെ കുറിച്ചുള്ള വാഗ്വാദങ്ങളും ഉണ്ടാകാം. , ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ, ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ നിന്നുള്ള ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ,  പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

 ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നീഎന്നീമേഖലയിലൂടെ ചൊവ്വ നീങ്ങുന്നു. അടുത്ത ആഴ്ച മുതൽ ചൊവ്വ  ഈ മേഖലയിൽ തന്നെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുകയും ചെയ്യും.  ചെറു പ്രോജക്ക്ട്ടുകൾ ചെറു യാത്രകൾ എന്നിവ ഈ അവസരം ഉണ്ടാകാം.  സഹോദരങ്ങലുമായുള്ള സംവാദം, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരം,  നിരവധി ആശയ വിനിമയങ്ങൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ് , ഇലെക്ട്രോനിക്സ് എന്നീഎന്നീമേഖലകളിൽ നിന്നുള്ള ജോലികളും ഉണ്ടാകാം. അടുത്ത ആഴ്ച മുതൽ ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങും. അതിനാൽ നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ റീ വർക്ക്‌ ആവശ്യമായി വന്നേക്കാം. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ,  ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നീ മേഖലയിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. ഇതേ മേഖലയിൽ ബുധനും നിൽക്കുന്നു ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു .ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ആശയ വിനിമയം ഉണ്ടാകും.    വിവാഹ ബന്ധം പ്രേമ ബന്ധം എന്നിവയെ കുറിച്ചുള്ള നിരവധി ചർച്ചകൾ പ്രതീക്ഷിക്കുക പുതിയ കൊന്റ്രാക്ക്ടുകൾ എഗ്രീമെന്റുകൾ  എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോബ്‌ ഓഫർ , നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ, പുതിയ ബിസിനസ് പങ്കാളികൾ എന്നിവയും ഈ ആഴ്ച ഉണ്ടാകാം. 

ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നീഎന്നീമേഖലയിലൂടെ ചൊവ്വ സഞ്ചരിക്കുന്നു. അടുത്ത ആഴ്ച മുതൽ ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. സാമ്പത്തിക നീക്കങ്ങളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്. പുതിയ സാമ്പത്തിക പ്ലാനുകൾ, നിലവിൽ ഉള്ള ചെലവ് ചുരുക്കാനുള ശ്രമം,  പുതിയ പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം. നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള ശ്രമം,  പുതിയ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവ പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾ, എന്നീഎന്നീമേഖലയിൽ ഈ ആഴ്ച സൂര്യൻ  എത്തും. ഈ മേഖലയിൽ സൂര്യനും നിൽക്കുന്നു. ജോലി, ആരോഗ്യം എന്നിവ ഈ അവസരം വളരെ പ്രാധാന്യം നേടും. ആശയ വിനിമയം, ഇലെക്ട്രോനിക്സ്, മീഡിയ എന്നീ മേഖലയിൽ നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. സഹ പ്രവര്തകരുമായുള്ള ബന്ധം ശ്രദ്ധേയമാകും, ജോലി സ്ഥലത്തെ നവീകരണം,   , വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക. പല തരം ബാധ്യതകളെ കുറിച്ചുള്ള ആലോചന ഉണ്ടാകാം. 

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത,എന്നീഎന്നീമേഖലയിലൂടെ ചൊവ്വ നീങ്ങുന്നു.  അടുത്ത ആഴ്ച മുതൽ ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. വ്യക്തി ജീവിതം വളരെ പ്രാധാന്യം നേടുന്ന അവസരമാണ്.  പുതിയ തുടക്കങ്ങൾ, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം. ജീവിതത്തിലേക്ക്  പുതിയ വ്യക്തികൾ കടന്നു വരാം, പുതിയ വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. . എന്നാൽ അടുത്ത ആഴ്ച മുതൽ, വ്യക്തി ജീവിതത്തിൽ ഭൂത കാലത്തിനു വളരെ അധികം പ്രാധാന്യം ഉണ്ടാകുന്നതാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം,  സെൽഫ് പ്രൊമോഷൻ,  നെത്വർക്കിങ്, ഹോബികൾഎന്നീഎന്നീമേഖലയിൽ ഈ ആഴ്ച സൂര്യൻ  എത്തുന്നതാണ് . ഈ മേഖലയിൽ ബുധനും  നില്ല്ക്കുന്നു. ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകും.   പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ,  കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവർക്കൊപ്പം ഉള്ള ജോലികൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം,  സ്വന്തം കഴിവുകളെ പ്രോമോട്റ്റ് ചെയ്യാനുള്ള അവസരങ്ങൾ, വിനോദ പരിപാടികൾ,  ഉല്ലാസ യാത്രകൾ എന്നിവ നടത്താനുള്ള ശ്രമം,  പുതിയ ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീഎന്നീമേഖലയിൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും.  പ്രാർത്ഥന ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചന, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവര്തനങ്ങലോടുള്ള താല്പര്യം, ഭാവിയെ കുറിച്ചുള്ള റിസേർച് എന്നിവ പ്രതീക്ഷിക്കുക . ദൂര യാത്രകൾക്ക് വേണ്ട തയ്യാറെടുപ്പുകൾ,  ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ശാരീരിരിക അസ്വസ്ഥതകൾ,  പല വിധ ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.

രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാമേഖലയിലൂടെ ചൊവ്വ നീങ്ങുന്നു . അടുത്ത ആഴ്ച മുതൽ ഈ ഗ്രഹം സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. പ്രാർത്ഥന, ധ്യാനം എന്നിവയെകുറിച്ചുള്ള കൂടുതൽ ആലോചന,  ഏകാന്തനായി തീരാനുള്ള ആഗ്രഹം,  ചാരിറ്റി പ്രവര്തനങ്ങലോടുള്ള താല്പര്യം, ഭാവിയെകുറിച്ചുള്ളറിസേർച്എന്നിവപ്രതീക്ഷിക്കുക . ദൂരയാത്രകൾക്ക്വേണ്ട തയ്യാറെടുപ്പുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ശാരീരിരിക അസ്വസ്ഥതകൾ, പലവിധ ബാധ്യതകളെകുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക. 

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
ഒന്നര വർഷത്തെ പ്രണയത്തിന് ശേഷം ഒളിച്ചോടിയത് ഷഹാനയുടെ നിക്കാഹ് വീട്ടുകാർ മറ്റൊരാളുമായി തീരുമാനിച്ചപ്പോൾ; മലപ്പുറം വഴി ആറ്റിങ്ങലേക്ക് പോയാൽ എസ്ഡിപിഐക്കാർ ആക്രമിച്ചേക്കുമെന്ന് ഭയന്നു; പിന്നീട് യാത്ര കർണാടകവും തമിഴ്‌നാടും വഴി; ഫെയ്സ് ബുക്ക് ലൈവിലെത്തിയത് ആറ്റിങ്ങലിൽ പൊയ്കവിളയിലെ ദേവീക്ഷേത്ര സന്നിധിയിൽ മാലചാർത്തിയ ശേഷം; മറുനാടനോട് ആ സ്‌നേഹയാത്ര തുറന്നുപറഞ്ഞ് മതങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ക്ഷേത്രത്തിൽ വിവാഹിതരായ ഹാരിസണും ഷഹാനയും
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം; മുബൈ ആർച്ച് ബിഷപ്പിനെ കണ്ട് പരാതി നൽകണം; പീഡനത്തിന് ഇരയായെങ്കിൽ അഡ്വക്കേറ്റിനോട് ആലോചിച്ച് കേസ് കൊടുക്കണം; അവിടെ തുടരാനാവുന്നില്ലെങ്കിൽ ഇവിടെത്തിയാൽ ഞങ്ങൾ സഹായിക്കാം; സഹായം തേടി വിളിച്ച കന്യാസ്ത്രീയോട് മാർ ആലഞ്ചേരി സംസാരിച്ചത് അനുഭാവപൂർവ്വം തന്നെ; ആലഞ്ചേരിയും പീഡനത്തിന് ഇരയായ കന്യാസ്ത്രീയും തമ്മിലുള്ള സംഭാഷണത്തിന്റെ ചാനലുകൾ മറച്ചു വച്ച പൂർണ്ണ രൂപം മറുനാടൻ പുറത്തു വിടുന്നു
ഇവളാണ് കൊലയാളി സംഘത്തിലെ പെൺ തീവ്രവാദി .... തൃശൂർ പാടൂർ സ്വദേശിനിയുടെ ചിത്രം സഹിതം പ്രചരണവുമായി സൈബർ സഖാക്കളും പരിവാറുകാരും; അഭിമന്യു കൊലക്കേസിൽ മഹാരാജാസിലെ വിദ്യാർത്ഥിനിയും കസ്റ്റഡിയിലെന്ന് സൂചന; കാമ്പസ് ഫ്രണ്ട് നേതാവിന് ചോദ്യം ചെയ്യുന്നത് സ്ഥിരീകരിക്കാൻ മടിച്ച് പൊലീസും; ഹൈക്കോടതിയിൽ ഉമ്മയുടെ ഹർജിയും വിരൽ ചൂണ്ടുന്നത് ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തന്നെ; മഹാരാജാസിലെ കൊലയിൽ പൊലീസിന്റെ അതിരഹസ്യ അന്വേഷണം
കളിച്ചും ചിരിച്ചും സന്തോഷത്തോടെ പോയവർ തിരിച്ചെത്തിയത് ചേതനയറ്റ് വിറങ്ങലിച്ച്; പെരുംമഴയത്ത് ആംബുലൻസിൽ നിന്ന് പുറത്ത് പുറത്തെടുത്ത മൃതദേഹങ്ങളിൽ വീണ് അലമുറയിട്ട് ഉറ്റവരും സ്‌നേഹിതരും; ആപത്തിന്റെ ഞെട്ടൽ മാറാതെ അവരെ ഒരുനോക്കു കാണാൻ കാത്തുനിന്നത് ആയിരങ്ങൾ; ഒരു നാടിന്റെ വേദനയായി വല്ലത്തെ അപകടത്തിൽ മരിച്ച കൂട്ടുകാർക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി
ഇനി എസ്ഡിപിഐ സിപിഎമ്മിന്റെ ശത്രു തന്നെ; തദ്ദേശ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എവിടെയെങ്കിലും എസ്ഡിപിഐയുടെ സഹായത്തോടെ അധികാരത്തിൽ ഉണ്ടെങ്കിൽ രാജിവയ്ക്കാൻ നിർദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; കീഴ് ഘടകങ്ങൾക്ക് ഉടൻ തീരുമാനമെടുക്കാൻ നിർദേശിച്ച് നേതൃത്വം; സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് വിളയാട്ടത്തെ അടിച്ചമർത്താനുറച്ച് സർക്കാരും പാർട്ടിയും
ആവശ്യങ്ങളുമായി മുന്നിലെത്തിയ പിണറായിക്കും സംഘത്തിനും മുമ്പിൽ ഫണ്ട് അനുവദിച്ചിട്ടും കേരളം നടപ്പിലാക്കാത്ത പദ്ധതികളുടെ ലിസ്റ്റ് കൈയിൽ കൊടുത്ത് പ്രധാനമന്ത്രിയുടെ പൂഴിക്കടകൻ; കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 2012ൽ പണം അനുവദിച്ചിട്ടും നടപ്പാക്കാത്തത് എന്തെന്ന് ചോദ്യം; ഏഴിന ആവശ്യവുമായി എത്തിയ സർവകക്ഷി സംഘത്തെ ഞെട്ടിച്ച് മോദി; കേന്ദ്രസർക്കാർ സംസ്ഥാന വികസനത്തിന് തടസം നിൽക്കുന്നു എന്ന വാദത്തെ പൊളിച്ച് മറുതന്ത്രം
ബാങ്ക് ജീവനക്കാരെല്ലാം കള്ളന്മാരാണെന്നും കള്ളന്മാരെല്ലാം കറുത്ത നിറമുള്ളവരാണെന്നും സൂചിപ്പിക്കുന്ന പരസ്യവുമായി കല്യാൺ ജുവല്ലറി; പരസ്യത്തിനെതിരെ നിയമ നടപടി എടുക്കുമെന്ന് മുന്നറിയിപ്പു നൽകി ബാങ്ക് ജീവനക്കാരുടെ സംഘടന; വിവാദമായതോടെ മാപ്പു പറഞ്ഞു പരസ്യം പിൻവലിച്ചു കല്യാണ രാമൻ; ജീവനക്കാരുടെ സംഘടിത ശക്തിക്ക് മുമ്പിൽ അമിതാബ് ബച്ചനും മഞ്ജു വാര്യരും ചേർന്ന് അഭിനയിച്ച പരസ്യം അപ്രത്യക്ഷമായത് ഇങ്ങനെ
ഹാദിയ വരുമ്പോൾ സന്തോഷവും ഷഹാന പോകുമ്പോൾ ദുഃഖവും അസഭ്യവർഷവുമാണെങ്കിൽ അതാണ് ഇരട്ടത്താപ്പ്; നവദമ്പതികളുടെയും മാതാപിതാക്കളുടെയും നെഞ്ചിലെ നോവും വേവും നാട്ടുകാരും മതവിശ്വാസികളും പങ്കിട്ടെടുക്കേണ്ട ആവശ്യമില്ല; തിരുവനന്തപുരത്ത് മിശ്രവിവാഹിതരായ ദമ്പതികൾക്ക് എസ്ഡിപിഐ വധഭീഷണി ഉയർത്തിയെന്ന വാർത്തയോട് പ്രതികരിച്ച് ഡോ.ഷിംന അസീസ്
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
പട്ടാളചിട്ടയോടെ സംരക്ഷണം ഒരുക്കിയ പോപ്പുലർഫ്രണ്ടു കേന്ദ്രത്തിൽ നിന്നും മുഹമ്മദിനെ പൊലീസ് പൊക്കിയത് പുകച്ചു പുറത്തുചാടിച്ച ശേഷം; എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തുടർ റെയ്ഡുകളും വന്നതോടെ സംരക്ഷണ വലപൊട്ടി; ഹൈക്കോടതിയുടെ അനുകൂല നിലപാടു കൂടിയായപ്പോൾ അഭിമന്യുവിന്റെ ഘാതകൻ കുടുങ്ങി: മുഖ്യപ്രതി മുഹമ്മദലിയെ പൊലീസ് പൊക്കിയത് തീവ്രസംഘടനക്ക് ചുറ്റും 'പത്മവ്യൂഹം' തീർത്ത്
പെൺകുട്ടികൾ എന്തിനാണ് കുളിച്ച് സുന്ദരിമാരായി അമ്പലത്തിൽ പോകുന്നന്നത്? ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ; അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ എസ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ഫെയ്സ് ബുക്ക് പൂട്ടി എഴുത്തുകാരൻ സ്ഥലം വിട്ടു
ഏഷ്യാനെറ്റിലെ ബിഗ് ബോസിനും ലാലിസത്തിന്റേയും ലാൽസലാമിന്റേയും ദുർഗതി; കോടികൾ മുടക്കിയിട്ടും ജനപ്രിയ ചാനലിന്റെ റിയാലിറ്റി ഷോ കാണാൻ ആളില്ല; മോഹൻലാൽ ഷോയെക്കാൾ നല്ലത് കണ്ണീർ സീരിയിൽ തന്നെന്ന് തിരിച്ചറിവിൽ ചാനൽ; ബിഗ് ബജറ്റ് ഷോയ്ക്ക് സാധാരണ ഷോയുടെ റേറ്റിങ് മാത്രം; പ്രൈം ടൈമിലെ കിതപ്പ് മാറ്റാൻ പരീക്ഷിച്ച ബിഗ് ബോസ് റേറ്റിംഗിൽ തളരുന്നു; മിനിസ്‌ക്രീനിൽ ലാലേട്ടന് പറയാനുള്ളത് കിതപ്പിന്റെ കഥ മാത്രം
ചെങ്കൊടിയേന്തിയ സഖാവുമായി അടുത്തത് ചാരനാക്കാനുള്ള പദ്ധതിയുമായി; പ്രസ്ഥാനത്തെ ചതിക്കില്ലെന്ന നിലപാടുമായി വട്ടവടയിലേക്ക് പോയപ്പോൾ രഹസ്യം ചോരുമെന്ന് ഭയന്നു; സഖാക്കളോട് സത്യം വെളിപ്പെടുത്തും മുമ്പേ വിളിച്ചു വരുത്തിയതുകൊലപ്പെടുത്താനുറച്ച് പ്രൊഫഷണലുകളെ സജ്ജമാക്കി തന്നെ; 'സഖാപ്പി'യായി മുഹമ്മദ് മാറിയതും തന്ത്രങ്ങളുടെ ഭാഗം; മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ചക്രവ്യൂഹമൊരുക്കി ചതിച്ചു തന്നെ; ഗൂഢാലോചന പൊളിക്കാനുറച്ച് പൊലീസ്
കേസിൽ ജയിക്കാൻ ലൈംഗിക ബന്ധം സമ്മതിച്ച് ബലാത്സംഗം നിഷേധിച്ച് ഓർത്തഡോക്‌സ് സഭയിലെ ഫാമിലി കൗൺസിലർ കൂടിയായ ജെയ്‌സ് കെ ജോർജ്; ഇതുവരെ തന്റെ ഭർത്താവിനെ കുടുക്കിയതെന്ന് കരുതിയിരുന്ന ഭാര്യ വിവരം അറിഞ്ഞ് ഉപേക്ഷിച്ച് പോയതായി സൂചന; പെണ്ണു പിടിക്കാൻ പോയ അച്ചന്മാരെ കുടുംബവും കൈവിട്ട് തുടങ്ങി; വൈദികരുടെ ലൈംഗികാസക്തി ചർച്ച ചെയ്ത് വിശ്വാസികളും
ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ബസിലെ കിളിയായ കൗമാരക്കാരനുമായി യുവതി പരിചയപ്പെട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; ഇടുക്കി ചൈൽഡ് ലൈൻ മുമ്പാകെ കൗമാരക്കാരൻ നൽകിയ മൊഴിയിൽ ഭർത്താവ് മരിച്ച യുവതി കുടുങ്ങി; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്‌സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ
ഇതാണ് നുമ്മ പറഞ്ഞ കലക്ടർ..! മഴക്കെടുതി ഉണ്ടായാൽ അവധി പ്രഖ്യാപിച്ച് വീട്ടിലിരിക്കാൻ അനുപമ തയ്യാറല്ല; കടലേറ്റം രൂക്ഷമായ കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ മേഖല സന്ദർശിച്ച് തൃശ്ശൂർ കളക്ടർ; നാട്ടുകാരെ ആശ്വസിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചും ഹീറോയിൻ ആയി അനുപമ; കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് ബിഗ് സല്യൂട്ട് നൽകി തീരവാസികൾ
ഇവളാണ് കൊലയാളി സംഘത്തിലെ പെൺ തീവ്രവാദി .... തൃശൂർ പാടൂർ സ്വദേശിനിയുടെ ചിത്രം സഹിതം പ്രചരണവുമായി സൈബർ സഖാക്കളും പരിവാറുകാരും; അഭിമന്യു കൊലക്കേസിൽ മഹാരാജാസിലെ വിദ്യാർത്ഥിനിയും കസ്റ്റഡിയിലെന്ന് സൂചന; കാമ്പസ് ഫ്രണ്ട് നേതാവിന് ചോദ്യം ചെയ്യുന്നത് സ്ഥിരീകരിക്കാൻ മടിച്ച് പൊലീസും; ഹൈക്കോടതിയിൽ ഉമ്മയുടെ ഹർജിയും വിരൽ ചൂണ്ടുന്നത് ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തന്നെ; മഹാരാജാസിലെ കൊലയിൽ പൊലീസിന്റെ അതിരഹസ്യ അന്വേഷണം
വിവാഹത്തിന് മുമ്പ് ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചു; ഇക്കാര്യം കുമ്പസാരത്തിൽ പറഞ്ഞപ്പോൾ ആ വൈദികനും ദുരുപയോഗം തുടങ്ങി; ഭർത്താവിനോട് പറയുമെന്ന് പറഞ്ഞ് തിരുമേനിയുടെ സെക്രട്ടറിയടക്കം എട്ടോളം വൈദികർ മാറി മാറി പീഡിപ്പിച്ചു; യാദൃശ്ചികമായി ഭാര്യയുടെ ഹോട്ടൽ ബിൽ കണ്ട ഭർത്താവ് വൈദികനോട് വെളിപ്പെടുത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്; സോഷ്യൽ മീഡിയയിൽ സംഭാഷണം വ്യാപകമായതോടെ മുഖം രക്ഷിക്കാൻ അഞ്ച് വൈദികരെ പുറത്താക്കി ഓർത്തഡോക്സ് സഭ
ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ
'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി
അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾ മുന്നോട്ട് പോകുമെന്ന് പരിതപിച്ച് മത്സരാർത്ഥികൾ; രഞ്ജിനി ഹരിദാസ് സ്‌നേഹ പൂർവ്വം നൽകിയ വെള്ള ഷഡി തലയിൽ ചുറ്റി അർമാദിച്ച് നടന്ന് അരിസ്റ്റോ സുരേഷിന്റെ കൊഴുപ്പിക്കൽ; ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ 'ജട്ടി' നൽകി ബിഗ് ബോസിന്റെ ഇടപെടൽ; ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ
എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്
മഞ്ജു വാര്യർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ചട്ടപ്രകാരം ചെയ്ത കാര്യത്തിൽ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന കുറ്റപ്പെടുത്തൽ; പരിധി വിടുന്ന സ്ത്രീ കൂട്ടായ്മയെ പിടിച്ചു കെട്ടാൻ ഇടവേള ബാബു; ദിലീപിനെ തിരിച്ചെടുത്തതിനെ വിമർശിച്ചതിൽ പാർവ്വതിയും റിമാ കല്ലിംഗലും രമ്യാനമ്പീശനും വിശദീകരണം നൽകേണ്ടി വരും; കടുത്ത നടപടികൾ കൂടിയേ തീരുവെന്ന് താരസംഘടനയിലെ പുതിയ ഭാരവാഹികൾ; അനുനയത്തിന് മോഹൻലാൽ; ഇനി ഞാൻ 'അമ്മ'യിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ജനപ്രിയനായകനും
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ