1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
16
Saturday

നക്ഷത്ര രഹസ്യങ്ങൾ: മകം നക്ഷത്രം

July 09, 2018 | 01:00 PM IST | Permalink



നക്ഷത്ര രഹസ്യങ്ങൾ: മകം നക്ഷത്രം

ജയശ്രീ

മകം നക്ഷത്രം

നക്ഷത്രം ചിങ്ങം രാശിയിലെ ആദ്യ നക്ഷത്രമാണ്. ഈ രാശിയുടെ  0° - 13°20' വരെ ആണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. ഒരു നക്ഷത്രത്തെ മനസിലാക്കണം എങ്കിൽ നാം ആദ്യം ആ രാശി എന്തിനെ ഒക്കെ സൂചിപ്പിക്കുന്നു എന്നീഎന്നീഗ്രാഹ്യം ഉണ്ടായിരിക്കണം. ചിങ്ങം രാശി, ഭരിക്കുന്നത് സൂര്യനാണ്. ഇദ്ദേഹമാണ് നമ്മുടെ സൗരയൂഥത്തിന്റെ കേന്ദ്ര ബിന്ദു. ആർക്കൊക്കെ പ്രകാശം എപ്പോഴൊക്കെ നല്കണം എന്ന് ഇദ്ദേഹം തീരുമാനിക്കും. അത്ര മാത്രം പ്രാധാന്യം ഈ ഗ്രഹതിനുണ്ട് . ഈ രാശി സൂചിപ്പിക്കുന്ന വിഷയങ്ങൾ പിതൃക്കൾ, പൈതൃകം ,ക്രിയേറ്റിവിറ്റി, സിനിമ , നാടകം കുട്ടികൾ, രസകരമായ എങ്കിലും വിവാഹത്തിലേക്ക് എത്തുമെന്ന് തീർത്തു പറയാൻ കഴിയാതെ പ്രേമ ബന്ധങ്ങൾ , രാഷ്ട്രീയം, വിദ്യാഭ്യാസം, സ്റ്റോക്ക് ബ്രോക്കർ, കുട്ടികൾ അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവർ, ഗുരുകുലം, ഗവണ്മെന്റ് എന്നിങ്ങനെ വളരെ ആകർഷണീയമായ വിഷയങ്ങളെ ആണ് ഈ രാശി സൂചിപ്പിക്കുക. ഒരു പക്ഷെ നിങ്ങൾക്ക് അത്ഭുതം തോന്നാം പുരാതന കലകളെ സൂര്യനാണ് പ്രധാനമായും സൂചിപ്പിക്കുക. സംഗീതം, നൃത്തം , ശില്പ കല , പല വിധ കലാ രൂപങ്ങളെ ഈ രാശിയിൽ നിന്ന് മനസിലാക്കാം. 

മാഘാ, അതായത് മകം നക്ഷത്രത്തിന്റെ സംസ്കൃത നാമത്തിന്റെ അർഥം സസമ്പുഷ്ടം ആയത് എന്നാണു.  അതായത് ഈ നക്ഷത്രത്തിൽ പിറന്നവർ സമ്പുഷ്ടമായ ജീവിതം നയിക്കും എന്നീഎന്നീസൂചനയാണ്. പക്ഷെ എല്ലാ നക്ഷത്രത്തിനും അതിന്റേതായ ഗൂഢമായ വശങ്ങളും ഉണ്ട്. എല്ലാ നക്ഷത്രത്തിൽ പെട്ടവർക്കും പൊതുവായ പല പെരുമാറ്റരീതികളും , ഭാഗധേയവും ഉണ്ട്. എന്നാൽ ചിങ്ങം രാശി സൂചിപ്പിക്കുന്ന പിതൃക്കൾ, പൈതൃകം, ക്രിയേറ്റിവിറ്റി, സിനിമ , നാടകം കുട്ടികൾ, രസകരമായ എങ്കിലും വിവാഹത്തിലേക്ക് എത്തുമെന്ന് തീർത്തു പറയാൻ കഴിയാതെ പ്രേമ ബന്ധങ്ങൾ , രാഷ്ട്രീയം, വിദ്യാഭ്യാസം, സ്റ്റോക്ക് ബ്രോക്കർ, കുട്ടികൾ അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവർ, ഗുരുകുലം, ഗവണ്മെന്റ് എന്നീ വിഷയങ്ങൾക്ക് ഇവരുടെ ജീവിതത്തിൽ വളരെ ഏറെ പ്രാധാന്യം ഉണ്ടാകും.ഇവരുടെ ജീവിതത്തിനു , ഇതിൽ ഏതെങ്കിലും ഒരു വിഷയവുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരിക്കും. 

എന്നാൽ ഈ നക്ഷത്രത്തിന്റെ അധിപൻ ആയ കേതു, രാശിയുടെ അധിപൻ ആയ സൂര്യൻ എന്നിവയുടെ സ്ഥാനം , അവസ്ഥ എന്താണ് എന്ന് നോക്കാതെ ഉള്ള അനാലിസിസ് ഒരിക്കലും ഒരു 50% പോലും ശരിയാകാൻ സാധ്യതയില്ല. അതുകൊണ്ടാണ് പൊതു ഗുണങ്ങളെ കുറിച്ച് ഒന്നും എഴുതാത്തത്. 

പിതൃക്കൾ, പൈതൃകം എന്നിവയെ കുറിച്ച് നിരന്തരം പറയുകയും, അവരെ കുറിച്ച് അഭിമാനം കൊള്ളുകയും , എവിടെ പോയാലും ഇവയെ കുറിച്ച് ഷെയർ ചെയ്യുകയും ചെയ്യുക എന്നത് ഈ നക്ഷത്രത്തിൽ പെട്ടവർക്ക് ഒരു ബലഹീനതയാണ്. മറ്റുള്ളവർക്ക് എന്ത് തോന്നും എന്നത് ഇവർക്ക് ഒരു പ്രശ്നമേയല്ല. സൂര്യൻ കേന്ദ്ര ബിന്ദു ആയതു പോലെ സൂര്യന്റെ രാശിയിൽ പെടുന്ന ഇവർ എല്ലായിടത്തും കേന്ദ്ര ബിന്ദു സ്ഥാനം ആഗ്രഹിക്കും. പക്ഷെ അത് എങ്ങനെ ആയിരിക്കും എന്നത് വേറെ പല കാര്യങ്ങളെയും നോക്കിയാണ് പറയുക. അത് പലർക്കും പല രീതിയിലം ആയിരിക്കും. ഇപ്പോഴും ഒരു യുവാവ്, യുവതി ഫീൽ ഈ നക്ഷത്രത്തിൽ ഉള്പെട്ടവർക്ക് ഉണ്ടാകാം.  ഈ നക്ഷത്രത്തിന്റെ അടയാളം തന്നെ ഒരു സിംഹാസനം ആണ് . അവർ ഇപ്പോഴും  ഒരു രാജകീയ രീതിയായിരിക്കും എന്നർത്ഥം. ക്രിയേറ്റിവിറ്റി എന്നത് ഇവരുടെ ജീവിതത്തിന്റെ പ്രധാന ഭാഗം ആയിരിക്കും.

ചിങ്ങം രാശി അഗ്നി തത്വ രാശിയാണ് , ചന്ദ്രൻ ഈ രാശിയുടെ രാശിയുടെ  0° - 13°20' വരെ ഉള്ള ഡിഗ്രികളിൽ നിൽക്കുമ്പോൾ ജനിക്കുന്ന വ്യക്തികൾ ആണ് ഈ നക്ഷത്രത്തിൽ ഉൾപ്പെടുക. ചന്ദ്രൻ ജ്യോതിഷത്തിൽ മനസ്, വികാരം, ആലോചന , സന്തോഷം , സമാധാനം എന്നിവയെ സൂചിപ്പിക്കുന്നു. ചന്ദ്രൻ കുളിർമയാണ്. അഗ്നി രാശിയിൽ ചന്ദ്രൻ അത്ര സന്തോഷവാൻ അല്ലാ. ആസ്ട്രോ സൈക്കോളജി എന്നീഎന്നീമേഖലയിൽ ചന്ദ്രന്റെ സ്ഥാനം, രാശി , നക്ഷത്രം എന്നിവയ്ക്ക് വളരെ പ്രാധന്യാമാനുള്ളത്, ഒരേ സംഭവം പല വ്യകതികൾ എങ്ങനെ വിശദീകരിക്കും എന്നറിയാൻ അവരുടെ ചന്ദ്ര രാശി മാത്രം നോക്കിയാൽ മതി. അഗ്നി രാശിയിൽ ഉള്ളവൻ രൂക്ഷമായി പ്രതികരിക്കും. ജല രാശിയിൽ ചന്ദ്രൻ നിൽക്കുന്നവൻ അതിനെ ലഘൂകരിക്കും, വായു തത്വ രാശിയിൽ നിൽക്കുന്നവൻ അനാവശ്യമായി പലതും കൂട്ടിച്ചേർക്കും. എന്നാൽ ഭൂമീ തത്വ രാശിയിൽ നിൽക്കുന്നവൻ ഇതെല്ലാം വിധി എന്ന് കണ്ടു സമാധാനിക്കും. 

​ഈ നക്ഷത്രത്തിന്റെ ദേവത ബ്രഹ്മാവാണ്. അദ്ദേഹം ആണ് ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചത് എന്നാണു ഹിന്ദു തിയോളജിയുടെ സങ്കൽപം. തിയോളജി എന്നീഎന്നീവാക്ക് മനഃപൂർവ്വം ഉപയോഗിച്ചതാണ്. സാധാരണ പുരാണങ്ങളിൽ നിന്ന് എന്ത് പറഞ്ഞാലും അവ mythology ആയി തള്ളിക്കളയുന്നു എന്നാൽ മറ്റുള്ള മത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നവ യാഥാർത്ഥ്യം ആയും. അത് എന്തുകൊണ്ടാണ് എന്ന് മനസിലാകുന്നില . എല്ലാ മത ഗ്രന്ഥങ്ങളിലും മനുഷ്യ മനസിനു ഗ്രഹിക്കാൻ ബുദ്ധിമുട്ടായ അനേക കാര്യങ്ങൾ ത്ന്മായത്വതോടെ വിശദീകരിചിരിക്കെ , ഹിന്ദു പുരാണങ്ങളിൽ മാത്രം പറയുന്ന കാര്യങ്ങൾ വിഡ്‌ഢിത്തം ആണെന്ന് പറയുന്നത് എന്തുകൊണ്ടാണ് ?  ഉദാഹരണങ്ങൾ വേണമെങ്കിൽ ധാരളമുണ്ട്. ആർക്കും defend ചെയ്യാൻ പറ്റാത്ത രീതിയിൽ ഉള്ളവ. ഈ അവസരത്തിൽ ഞാൻ ഒരു ഏകദൈവവിശ്വാസിയും , വിഗ്രഹ ആരാധന ഇല്ലാതവളും ആണെന് ബോധിപ്പിക്കുകയും ചെയ്യുന്നു. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ എന്നീഎന്നീവിഷയങ്ങളും ഈ ആഴ്ച  വളരെ സജീവമായിരിക്കും.  ഈ ആഴ്ച ഈ മേഖലയിൽ സൂര്യഗ്രഹണം ഉണ്ടാകും.വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട് വില്പന, എന്നിങ്ങനെ വീടുമായി ബന്ധപ്പെട്ട പല മാറ്റങ്ങളും പ്രതീക്ഷിക്കുക.  ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം , മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ എന്നിവയും ഈ അവസരം ഉണ്ടാകാം.. ഈ നീക്കംജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നീഎന്നീമേഖലയിലും സ്വാധീനം ചെലുത്തും. ജോലിയും കുടുംബ ജീവിതവുമായുള്ള ബാലൻസിങ് ആവശ്യമായി വരും.  ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ ആഡ് ഓൺ ജോലികൾ, അധികാരികലുമായുള്ള ചർച്ചകൾ, പുതിയ ജീവിത മാർഗത്തെ കുറിച്ചുള്ള ആലോചന, ജോലിയിൽ നിങ്ങളുടെ സ്വാധീനം കൂടുതൽ വെളിവാകുന്ന അവസരങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ച ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നീഎന്നീമേഖലയിൽ ശക്തമായ സൂര്യ ഗ്രഹണം  ഉണ്ടാകും. ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികൾ ഈ അവസരം പ്രതീക്ഷിക്കുക. സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ എന്നിവയും ഈ സമയത്തിന്റെ ഭാഗമാകും. ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ലഭിക്കാൻ ഈ അവസരം സാധ്യമാണ്. ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നീഎന്നീമേഖലയെയും ഈ നീക്കം സ്വാധീനിക്കും . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ. ഉപരി പഠനത്തിനായുള്ള ശ്രമം,  ആത്മീയ വിഷയങ്ങലോടുള്ള താല്പര്യം. തീർത്ഥാടനം, വിദേശത്ത് നിന്നുള്ള ജോലികൾ, വിദേശ സംസ്കാരത്തോടുള്ള അടുപ്പം, എഴുത്ത് പ്രസിദ്ധീകരണം എന്നെ മേഖലയിൽ നിന്നുള്ള അവസരങ്ങൾ,  നിയമ വശത്തെ കുറിച്ചുള്ള ആലോചന എന്നിവയും ഈ അവസരം സാധ്യമാണ്. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നീഎന്നീമേഖലയിൽ ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും.  സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള കൂടുതൽ പ്ലാനിങ്ങുകൾ നടക്കും. പുതിയ പാർട്ട് ടൈം ജോലികൾ ലഭിക്കാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലികളിൽ പുതിയ പ്രോജക്ക്ട്ടുകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം, പുതിയ കോഴ്സുകൾ  ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. ഇത് സാമ്പത്തിക മേഖലയിൽ നിന്ന് പല തരം വെല്ലുവിളികളും ഉണ്ടാകാവുന്ന സമയമാണ്.  ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും എത്താം. നിലവിലുള്ള ജോലികളിൽ നിന്നും കൂടുതൽ വെല്ലുവിളികൾ ഉണ്ടാകുകയും ചെയ്യാം. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, എന്നീഎന്നീവിഷയങ്ങളെയും ഈ നീക്കം സ്വാധീനിക്കും. ആരോഗ്യ കാര്യത്തിൽ ഉള്ള ശ്രദ്ധ, സാമ്പത്തിക വിഷയങ്ങളെ കുറിചുള്ളാ ആശങ്ക, പങ്കാളിത ബന്ധത്തിൽ വരുന്ന വെല്ലു വിളികൾ . പുതിയ ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ച,  ടാക്സ്, ഇന്ഷുറന്സ് എന്നീഎന്നീമേഖലയിൽ നിന്നുള്ള വെല്ലുവിളികൾ എന്നിവയും ഈ അവസരം ഉണ്ടാകാം. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സന്തോഷം എന്നീഎന്നീമേഖലയിൽ ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും . വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ സംഭവിക്കാം എന്നീഎന്നീസൂചനയാണ് ലഭിക്കുന്നത്. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും.  ജീവിതത്തിൽ പുതിയ വ്യക്തികൾ വന്നു ചേരാം,  നിലവിൽ ഉള്ള ബന്ധങ്ങളിൽ പല മാറ്റങ്ങളും ഉണ്ടാകും.   വ്യക്തി ജീവിതം നവീകരിക്കാനുള്ള ശ്രമങ്ങളുമായി ഈ ആഴ്ച  മുന്നോട്ട് പോകുന്നതാണ്. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നീഎന്നീമേഖലയെയും ഈ നീക്കം സ്വാധീനിക്കും. വിവാഹം, ബിസിനസ് എന്നീ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിനുള്ള തർക്കങ്ങൾ ഈ അവസരം ഉണ്ടാകും. പുതിയ നിയമ പരമായ ബന്ധങ്ങളും വന്നെതാം.പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയും  ഈ അവസരം ഉണ്ടാകും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീഎന്നീമേഖലയിൽ  ഈ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും.  ഭാവി പരിപാടികളെ കുറിച്ചുള്ള ചർച്ചകൾ,  ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള പഠനം, ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ,  നിങ്ങളുടെ മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള പഠനം എന്നിവ ഈ ആഴ്ച  ഉണ്ടാകും. ഈ നീക്കം ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നീഎന്നീമേഖലയെയും സ്വാധീനിക്കും. ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ  , പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, സഹ പ്രവർത്തകരെ കുറിച്ചുള്ള ആകാംഷ, എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, ദിവസേന ഉള്ള ജീവിതം മെച്ചപെടുതാനുള്ള അവസരവും ഉണ്ടാകാം. നിരവധി ബാധ്യതകളെ ആശങ്കയും ഈ അവസരം പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നീഎന്നീമേഖലയിൽ  ഈ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. ഇത് പുതിയ തുടക്കങ്ങളെ കാണിക്കുന്നു പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം.   എങ്കിലും പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ടീം ചർച്ചകൾ,  കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകാം. ടെക്നോളജിക്കൽ കമ്യൂണിക്കേഷൻ എന്നീഎന്നീമേഖലയിൽ നിന്നും ഉള്ള ജോലികൾക്ക്  വേണ്ടി ഉള്ള ശ്രമവും ഉണ്ടാകാം.  ഈ നീക്കം ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നീഎന്നീമേഖലയെയും സ്വാധീനിക്കും.  ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ,  പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, വിനോദ പരിപാടികൾ , പ്രേമ ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ, സ്വന്തം കഴിവുകൾ പ്രദർശിപ്പികാനുള്ള ശ്രമം, നെറ്റ് വർക്കിങ്,  സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടാകാം. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ  എന്നീഎന്നീപത്താം ഭാവത്തിൽ ഈ ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. പുതിയ ജോലി, എഴുത്ത്, ആശയ വിനിമയം എന്നീഎന്നീമേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകും.  നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ വിലയിരുത്തലുകൾ,എന്നിവയും ഈ അവസരം ലഭിക്കാം.  ഈ നീക്കം മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ എന്നീഎന്നീവിഷയങ്ങളിലും ദ്രിശ്യമാകും.  ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം,  റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽ പുതിയ മാറ്റങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ, ബന്ധു ജന സമാഗമം, എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്നാ  മേഖലയിൽ ഈ ആഴ്ച ശക്തമായസൂര്യ ഗ്രഹണം ഉണ്ടാകും..  വിദേശ ബന്ധം, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ,   ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയെ കുറിച്ചുള്ള താല്പര്യം, ഉപരി പഠനത്തിന്റെ സാധ്യതകൾ അന്വേഷിക്കൽ എന്നിവ പ്രതീക്ഷിക്കുക . ഈ നീക്കം ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നീഎന്നീമേഖലയിലും സ്വാധീനം ചെലുത്തും. ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, സഹോദരങ്ങലുമായുള്ള സംവാദം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ടെക്നോളജി, ഇലെക്ട്രോണിക്സ്‌ സംബന്ധമായ ജോലികൾ , നിരവധി ആശയ വിനിമയങ്ങൾ എന്നിവയും ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സെക്സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്സ് , ഇന്ഷുറന്സ്, ലോണുകൾ,എന്നീഎന്നീമേഖലയിൽ  ഈ ആഴ്ച വളരെ ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകുന്നതാണ് . ഇവ പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. പാർട്ണർഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ,ഈ  ചർച്ചകളിൽ ഉണ്ടാകാവുന്ന സംശയ നിവാരണം, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ, ടാക്സ്, ഇൻഷുറൻസ്  എന്നിവയിൽ നിന്നുള്ള ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ,  പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക . വ്യക്തി ജീവിതത്തിൽ ഉള്ള പങ്കാളിത ബന്ധങ്ങൾ പുതിയ മാറ്റങ്ങളിലൂടെ കടന്നു പോകും. ഈ നീക്കം ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നീഎന്നീമേഖലയെയും സ്വാധീനിക്കും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ,  അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥ, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ,  നിങ്ങളുടെ  മൂല്യ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവയും ഉണ്ടാകും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നീഎന്നീമേഖലയിൽ രണ്ടാം ആഴ്ച ശക്തമായ സൂര്യ ഗ്രഹണം ഉണ്ടാകും. പ്രേമ0 വിവാഹം എന്നീഎന്നീബന്ധങ്ങളിലെ പുതിയ നീക്കങ്ങളെ ഇത് സൂചിപ്പിക്കുന്നു. നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കം, അതിനു വേണ്ടി ഉള്ള ചർച്ചകൾ എന്നിവ ഉണ്ടാകും.  പക്ഷെ പല ബന്ധങ്ങളിലും അല്പം സങ്കീർണമായ അവസ്ഥകളും ഉണ്ടാകും. പുതിയ ബിസിനസ് ബന്ധ്നഗൽ, ജോബ്‌ ഓഫർ, എന്നിവയും വന്നെതാം.  നിങ്ങളുടെ ശത്രുക്കൾ, വിപരീത സാഹചര്യങ്ങൾ എന്നിവയും ഈ അവസരം സജീവമാണെന്ന് മറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല. ഈ നീക്കം വ്യക്തിജീവിതം, നിങ്ങളുടെ കാഴ്ചപ്പാടുകൾ, ആരോഗ്യം എന്ന വിഷയങ്ങളിലും സ്വാധീനം ചെലുത്തും. പുതിയ തുടക്കങ്ങൾ ജീവിതത്തിൽ പ്രതീക്ഷിക്കുക ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാനുള്ള അവസരം, എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നീഎന്നീമേഖലയിൽ  ഈ ആഴ്ച വളരെ ശക്തമായ സൂര്യഗ്രഹണം ഉണ്ടാകും. ആരോഗ്യം ഒരു പ്രധാന ഘടകം ആയി മാറും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ടീം ചർച്ചകൾ, സഹ പ്രവർത്തകരെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പല തരം ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ നീക്കംരഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നീഎന്നീമേഖലയെയും സ്വാധീനിക്കും. മാനസികമായ വെല്ലുവിളികളെ അടുത്തറിയാനുള്ള ഒരു അവസരമാണിത്. പ്രാർത്ഥന, ധ്യാനം എന്നിവയും ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവ ഉണ്ടാകും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ ആഴ്ച ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നീഎന്നീമേഖലയിൽ സൂര്യ ഗ്രഹണം ഉണ്ടാകും. ഇത് പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു.  ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക.  കുട്ടികൾ ,യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നും പുതിയ അവസരങ്ങൾ ഉണ്ടാകാം. വിനോദ പരിപാടികൾ, ടീം ജോലികൾ എന്നിവയും ഈ അവസരം ഉണ്ടാകാം. സ്വന്ത0 കഴിവുകളെ പൂർണമായി വിനിയോഗിക്കാൻ നല്ല ശ്രമം ഉണ്ടാകും. പ്രേമ ബന്ധം , അല്ലെങ്കിൽ പ്രേമ ബന്ധത്തിലേക്ക് നയിക്കാവുന്ന നിരവധി സാഹചര്യങ്ങളും ഈ അവസരം എതെണ്ടാതാണ്. ഈ അവസ്ഥ മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നീഎന്നീമേഖലയിലും ചലനങ്ങൾ സൃഷ്ടിക്കും.  പുതിയ ലോങ്ങ്‌ ടേം ജോലികൾ, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ജോലികൾ പുതിയ പ്രോജക്ക്ട്ടുകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസ്ഥ, സുഹൃത്തുക്കൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടുള്ള കൂടുതൽ ചർച്ചകൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ , ടീം ചർച്ചകൾ, എന്നിവ ഈ  അവസരം പ്രതീക്ഷിക്കാം. 

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

mail: jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
പാർട്ടിയുടെ കണ്ണിൽ നിന്ന് മാറാതെയൊരു പാർട്ടി കല്ല്യാണം; ചുവന്ന സാരിയുടുത്ത് എത്തിയ വധുവിന് ചാർത്തിയത് ചുവന്ന പുഷ്പഹാരം; ആഡംബരം പൂർണ്ണമായും ഒഴിവാക്കിയുള്ള മന്ത്രി ബാലന്റെ മകന്റെ വിവാഹ പന്തൽ ഒരുക്കിയത് സിപിഎം ആസ്ഥാനത്ത് തന്നെ; ആശംസയുമായി ഗവർണ്ണർ അടക്കമുള്ള വിവിഐപികൾ; പാരീസിൽ ഇന്റർ നാഷണൽ ബിസിനസ് ഡെവലപ്പറായ നവീൻ നമിതാ വേണുഗോപാലിനെ സ്വന്തമാക്കുമ്പോൾ
ബെംഗലൂരുവിൽ എച്ച് ആർ മാനേജറായ മലയാളി യുവതിയെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ചു വീഴ്‌ത്തിയ ശേഷം ശ്വാസം മുട്ടിച്ച് ! നക്ഷത്ര ഹോട്ടലിൽ കൊലപ്പെട്ട തൃശ്ശൂർ സ്വദേശിനിയുടെ മൃതദ്ദേഹ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത് 21കാരനായ അലക്കു തൊഴിലാളിയെ ചോദ്യം ചെയ്തപ്പോൾ; മോഷണം നടത്താൻ കയറിയത് ഡ്യുപ്ലിക്കേറ്റ് താക്കോൽ വെച്ച്
ജയിച്ചാലും തോറ്റാലും സ്വർഗം കിട്ടുന്ന അപൂർവ ഗെയിം; പ്രതീക്ഷിക്കുന്നത് മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം; ഓരോ ജിഹാദിയും വിശ്വസിക്കുന്നു ഇത് വിശുദ്ധയുദ്ധമാണെന്ന്; മതം തന്നെയാണ് ഭീകരത! ജെയ്ഷെ മുഹമ്മദ് എന്ന വാക്കിന്റെ അർഥം തന്നെ മുഹമ്മദിന്റെ സൈന്യം എന്നും; ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കുമെന്ന് ചാവേർ പറഞ്ഞതും ഈ വിശ്വാസത്താൽ; ആടുമെയ്‌ക്കൽ സംഘങ്ങൾ പലതവണയുണ്ടായ കേരളവും കശ്മീരിൽ നിന്നുപഠിക്കണം ഒരുപാട്
നിന്റെ മോൾക്ക് വേറെ പണിയാ; പെട്ടെന്ന് വീടുപൂട്ടി താക്കോൽ കൊടുത്തോണം; ഇല്ലങ്കിൽ ഇറക്കി വീടുപൂട്ടേണ്ടി വരുമെന്ന് പൊലീസ്; അശ്ലീലം പറഞ്ഞും മച്ചിന്റെ മുകളിൽ കയറി തലയിൽ വീഴത്തക്കവണ്ണം മല-മൂത്ര വിസർജ്ജനം നടത്തിയും ഉടമയുടെ പീഡനം; മച്ചിൻ മുകളിൽ സ്ത്രീകളുമായെത്തി ലീലാവിലാസങ്ങൾ നടത്തുന്ന ഉടമയുടെ പീഡനങ്ങൾക്ക് പൊലീസ് സഹായവും; അമ്മണിയുടേയും മകളുടേയും കണ്ണീരിന് ഇന്നും ശമനമില്ല; പരസഹായമില്ലാതെ തിരിഞ്ഞു കിടക്കാൻ പോലുമാകാത്ത 24-കാരിയോട് കാട്ടുന്ന ക്രൂരത ഇന്നും തുടരുന്നു
'കെട്ടുകഥയായ '56' നേക്കാൾ വലുതാണ് ഭീതിജനകമായ '44' എന്ന് തെളിഞ്ഞു': ജെയ്‌ഷെ മുഹമ്മദിന്റെ ചാവേറാക്രമണത്തെ ആഘോഷിച്ച് എൻഡിവി വെബ്‌സൈറ്റ് ഡപ്യൂട്ടി ന്യൂസ് എഡിറ്റർ നിഥി സേത്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; ഉറി ദ സർജിക്കൽ സ്‌ട്രൈക്ക് സിനിമയിലെ ഹൗ ഈസ് ദ ജോഷിനെ അനുകരിച്ച് ഹൗ ഈസ് ദ ജെയ്ഷ് ഹാഷ് ടാഗും; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ; ഉടനടി മാധ്യമ പ്രവർത്തകയെ സസ്‌പെൻഡ് ചെയ്ത് എൻഡിടിവി; ആക്രമണത്തെ ആഘോഷിച്ച് ട്വീറ്റ് ചെയ്ത അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥിക്കെതിരെ കേസ്
കൊട്ടിയൂർ പീഡനകേസിൽ ഫാദർ റോബിൻ വടക്കുംചേരിക്ക് 60 വർഷം കഠിനതടവ്; ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്ന് കോടതി; മൂന്ന് ലക്ഷം രൂപ പിഴ അടക്കണം; 1.5 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്കും നൽകണം; കുട്ടിയെ രക്ഷിക്കേണ്ട വൈദികൻ തന്നെ നീചമായി ലൈംഗിക ദുരുപയോഗം ചെയ്‌തെന്ന് വിധിപ്രസ്താവം; കള്ളസാക്ഷി പറഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നടപടി വേണമെന്നും ഉത്തരവ്; ബാലപീഡകനായ വൈദികന്റെ ശിഷ്ട ജീവിതം പുറംലോകം കാണാതെ ജയിലറയിൽ തന്നെ
പെൺകുട്ടികൾക്ക് പഠിക്കാൻ സ്വന്തം മുറിയിൽ കമ്പ്യൂട്ടർ വരെ ഏർപ്പാട് ചെയ്തു; നീന്തൽ കുളത്തിലിറങ്ങുന്ന സമയവും സന്ദർശനം പതിവ്; എല്ലാവരുടേയും മുൻപിൽ നല്ല വേഷം ചമഞ്ഞ് നടക്കുന്ന സമയം പീഡന കഥ പുറത്തായി; പീഡിപ്പിച്ചത് പെൺകുട്ടിയുടെ പിതാവാണെന്ന് തെളിയിക്കാൻ ശ്രമം നടന്നെങ്കിലും ഡിഎൻഎ ഫലം വന്നതോടെ വൈദികന്റെ കള്ളി പൊളിഞ്ഞു; കൂറുമാറ്റം തകർത്ത് ലൈവ് ബെർത്ത് സർട്ടിഫിക്കറ്റും; കൊട്ടിയൂരിലെ ക്രൂരത പുറലോകത്ത് എത്തുമ്പോൾ അഴിഞ്ഞ് വീഴുന്നത് റോബിനച്ചന്റെ പൊയ്മുഖം
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ഉത്തര മലബാറിൽ അഞ്ചിൽ നാലിലും ഇടതിന് മേൽക്കൈ; നേരിയ മാർജിനിൽ കാസർകോടും കണ്ണൂരും നിലനിർത്തുന്ന എൽഡിഎഫ് കോഴിക്കോടും വടകരയും പിടിച്ചെടുക്കാനും സാധ്യത; വയനാട്ടിൽ യുഡിഎഫ് ബഹുദൂരം മുന്നിൽ; 12 ശതമാനം വോട്ടുവ്യത്യാസം സൂചിപ്പിക്കുന്നത് മണ്ഡലത്തിലെ യുഡിഎഫ് തരംഗം; ബിജെപി എവിടെയും ചിത്രത്തിലില്ല; മറുനാടൻ മലയാളി ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിലെ അഞ്ച് മണ്ഡലങ്ങളിലെ സൂചനകൾ ഇങ്ങനെ
'അല്ലയോ മുല സ്നേഹികളേ, നിങ്ങൾ എപ്പോഴാണ് എന്റെ മുലകൾ കണ്ടത്? എന്റെ മുലകൾ ഇടിഞ്ഞ് തൂങ്ങിയതെന്ന് നിങ്ങൾ പ്രഖ്യാപിച്ചത് എന്ത് ലക്ഷണ ശാസ്ത്ര പ്രകാരമാണ്? ഇനി ഞാൻ പോലുമറിയാതെ ആരെങ്കിലും എന്റെ മുലകൾ പരിശോധിച്ച് തൂങ്ങിയതെന്ന് കണ്ടെത്തിയെങ്കിൽ ആ മാമോഗ്രാഫി സ്പെഷലിസ്റ്റുകൾ ആ പരിശോധനാ റിപ്പോർട്ട് ഒന്ന് പരസ്യപ്പെടുത്തണേ..? സ്ത്രീ ശരീരത്തെ പുച്ഛിക്കുന്ന ഒരുവിഭാഗം ഞരമ്പുകളെ പൊളിച്ചടുക്കി വീണ്ടും ജോമോൾ ജോസഫിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
നേതാക്കളെ ആക്രമിച്ചത് എന്തിനെന്ന് എണ്ണിയെണ്ണി ചോദിച്ച് പട്ടുവത്തെ പാടത്ത് രണ്ട് മണിക്കൂർ വിചാരണ; രക്ഷിക്കാൻ ശ്രമിച്ചവരെ പാർട്ടിക്കാർ തടഞ്ഞു; ഷുക്കൂറിന്റെ സഹോദരനുൾപ്പെടെ പലരും സിപിഎം നേതാക്കളെ വിളിച്ചു കരഞ്ഞു കാലുപിടിച്ചിട്ടും ഫലമുണ്ടായില്ല; ഒടുവിൽ താലിബാൻ മോഡലിൽ കഴുത്തറുത്ത് മാടിനെ കൊല്ലും പോലെ വകവരുത്തി; പി ജയരാജൻ പ്രതിയായ അരിയിൽ ഷൂക്കൂർ കൊലക്കേസ് കേരളത്തെ ഞെട്ടിച്ചത് സമാനതകളില്ലാത്ത ക്രൂരതകൊണ്ട്; നിർണായകമായത് ആത്തിക്ക ഉമ്മയുടെ നിയമ പോരാട്ടം
എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം; ആറ്റിങ്ങലിലും കൊല്ലത്തും എൽഡിഎഫ് മുന്നേറ്റം; കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിലും തിരുവനന്തപുരത്തും യുഡിഎഫിന് നേരിയ മുൻതൂക്കം; തിരുവനന്തപുരത്ത് ഒരു ശതമാനം വോട്ടിൽ ബിജെപി മൂന്നാമത്; മുഴുവൻ മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം പുറത്തുവരുമ്പോൾ 9 സീറ്റുമായി എൽഡിഎഫും 11 സീറ്റുമായി യുഡിഎഫും മുന്നിൽ; ബിജെപിക്ക് ബാക്കിയാകുന്നത് കുമ്മനത്തെ ഇറക്കിയാൽ തിരുവനന്തപുരം പിടിക്കാം എന്ന പ്രതീക്ഷ മാത്രം
ഇസ്ലാമിക തീവ്രവാദം വളരാതിരിക്കാൻ മുസ്ലീങ്ങളെ പന്നിയിറച്ചി തീറ്റിച്ചും മദ്യം കഴിപ്പിച്ചും ചൈനീസ് സർക്കാർ; മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ പൊലീസ് പന്നിയിറച്ചി എത്തിച്ചുകൊടുക്കുന്നതായി റിപ്പോർട്ടുകൾ; പരസ്യമായി മതാചാരങ്ങൾ ലംഘിക്കാത്തവരെ പ്രത്യേക പരിശീലന ക്യാമ്പുകളിലേക്ക് അയക്കും; ഇസ്ലാമിനെ ചൈന ഭയക്കുന്നത് ഇങ്ങനെ
എന്റെ പേര് ആദിൽ..ഒരുവർഷത്തിന് മുമ്പാണ് ഞാൻ ജെയ്‌ഷെ മുഹമ്മദിൽ ചേർന്നത്; നീണ്ട കാത്തിരിപ്പിന് ശേഷം എന്റെ ദൗത്യം സഫലമാക്കാൻ ഒരുഅവസരം കിട്ടിയിരിക്കുകയാണ്; ഈ വീഡിയോ നിങ്ങൾ കാണുമ്പോഴേക്കും ഞാൻ സ്വർഗ്ഗത്തിലെത്തിയിരിക്കും; ഇത് കശ്മീരികളോടുള്ള എന്റെ അവസാന സന്ദേശം: സിആർപിഎഫ് ജവാന്മാർക്ക് നേരേ ചാവേറാക്രമണം നടത്തിയ ഭീകരൻ ആദിൽ അഹമ്മദ് ധറിന്റെ അവസാന വീഡിയോ സന്ദേശം പുറത്ത്
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ചീഫ് ജസ്റ്റീസിന്റെ പതിവില്ലാത്ത ഗൗരവവും രോഷവും താക്കീതും നൽകുന്ന സൂചനയെന്ത്? ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഖാൻവിൽക്കറും മൗനം പാലിച്ചത് എന്തുകൊണ്ട്? ജസ്റ്റീസ് നരിമാൻ പല തവണ ഇടപെട്ടിട്ടും വിധിയെ അനുകൂലിക്കുന്ന ജസ്റ്റീസ് ചന്ദ്രചൂഡ് പ്രതികരിക്കാത്ത് എന്തുകൊണ്ട്? ജസ്റ്റീസ് ഇന്ദു മൽഹോത്ര ഹിന്ദുമതാചാര നിയമം ചോദിച്ചത് എന്തിന്? ശബരിമല പുനപരിശോധനാ ഹർജികളിലെ വിധിയിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രതീക്ഷ പുലർത്തുന്നത് മൂന്ന് ജഡ്ജിമാരുടെ മൗനവും ശരീര ഭാഷയും വിലയിരുത്തി
മുള്ളൻപന്നിയേയും കാട്ടുകോഴിയേയും പിടിക്കാൻ പലവട്ടം കറങ്ങിയതോടെ കാട് മനപ്പാഠം; കാമുകിയുമായി കാടുകയറിയത് ആരെയും വെട്ടിച്ച് കുറച്ചുകാലം രഹസ്യവാസം ആകാമെന്ന് ഉറപ്പിച്ച്; തന്നെ പത്തടിയെങ്കിലും ഉയരമുള്ള മരത്തിൽ കയറ്റി സുരക്ഷിതയാക്കിയേ അപ്പു രാത്രി ഭക്ഷണംതേടി പോകൂ എന്നും ഇയാൾക്കൊപ്പം തന്നെ ജീവിക്കണമെന്നും വാശിപിടിച്ച് കാമുകിയും; ഇലവീഴാപ്പൂഞ്ചിറക്കാട്ടിലെ 'ത്രില്ലിങ്' ആയ വനവാസ കഥപറഞ്ഞ് ഏതുമരത്തിലും ഓടിക്കയറുന്ന നാട്ടുകാരുടെ 'ടാർസൻ അപ്പുവും' കൂടെപ്പോയ പതിനേഴുകാരിയും