ഓഗസ്റ്റ് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛമേഖല ഈ മാസം വളരെ സജീവമായിരിക്കും. ചൊവ്വ ഈ വിഷയങ്ങളെ വിപരീത രീതിയിൽ സ്വാധീനിക്കുന്നു . നിലവിൽ ഉള്ള ജോലികൾ, അധികാരികലുമായുള്ള ബന്ധം, എന്നിവ ഈ മാസം മുഴുവൻ ശ്രദ്ധാകേന്ദ്രം ആകും. ചൊവ്വ സ്ലോ ഡൗൺ അവസ്ഥയിൽ ഈ മാസം മുഴുവൻ ആയിരിക്കുന്ന സമയം, മേൽപ്പറഞ്ഞ വിഷയങ്ങളിൽ അതീവാ ശ്രദ്ധ ആവശ്യമാകും. നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, വീടും ജോലിയുമായി ബാലൻസിങ് നടത്തേണ്ട അവസ്ഥകൾ എന്നിവയും പ്രതീക്ഷിക്കുക.
ശുക്രൻ ഈ മാസം വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന മേഖലയ്ക്ക് മേൽ പൂർണമായ സ്വാധീനം ചെലുത്തും. പ്രേമം , വിവാഹം എന്നാ ബന്ധങ്ങൾ ഈ അവസരം വളരെ പ്രധാനമാണ്. പുതിയ ബന്ധങ്ങൾക്കുള്ള പല അവസരങ്ങളും ഉണ്ടാകാം എങ്കിലും ഇവയിലും സാവധാനം പാലിക്കുക പുതിയ ബിസിനസ് ബന്ധങ്ങൾ, മറ്റു സാമൂഹിക ബന്ധങ്ങൾ എന്നിവയിലും അവസരങ്ങൾ ലഭിക്കുന്ന സാഹചര്യമാണ്. എല്ലാ നിയമ പരമായ ബന്ധങ്ങൾക്ക് മേലും നല്ല ആലോചന ഉണ്ടാകണം. നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഈ അവസരം സാധിക്കുന്നതായിരിക്കും.
ജോലിസ്ഥലം, സഹപ്രവര്‍ത്തകര്‍, ദിവസേനഉള്ളജീവിതം, വളര്‍ത്തുമൃഗങ്ങൾ,ബാധ്യതകള്‍, ആരോഗ്യംഎന്നാ മേഖലയിലും ഈ മാസം പുതിയ നീക്കങ്ങൾ ഉണ്ടാകും. സൂര്യൻ ഈ മേഖലയിലേക്ക് മൂന്നാമാതെആഴ്ച്ച നീങ്ങുമ്പോൾ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികൾ, സഹ പ്രവര്തകര്മായുള്ള ചർച്ചകൾ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ഈ മാസം നടത്തേണ്ട അവസ്ഥ ഉണ്ടാകും. സാമ്പത്തിക ബാധ്യതകളുടെ മേൽ പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടതാന്. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ത്റ്റ് ലഭിക്കാനുള്ള ശ്രമവും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്ന മേഖലയിൽ ചൊവ്വ ഈ മാസം മുഴുവൻ സ്ലോ ഡൗൺ അവസ്ഥയിൽ ഉണ്ടാകും. മേൽ പറഞ്ഞ വിഷയങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമാകും എന്നാ സൂചനയാണ് ലഭിക്കുന്നത്. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഈ യാത്രകളിൽ ഉണ്ടാകാവുന്ന ചെറു തടസങ്ങൾ, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, നിയമ വശത്തെ കുറിച്ചുള്ള ആലോചന, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, ഈ ജോലികളിൽ അല്പം തിരുത്തലുകൾ, ഉപരി പഠനത്തെ കുറിച്ചുള്ള ചർച്ചകൾ, വിദേശ സംസ്കാരവുമായി ഒത്തു പ്രവര്തിക്കെട്ന സാഹചര്യങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ജോലിസ്ഥലം, സഹപ്രവര്‍ത്തകര്‍, ദിവസേനഉള്ളജീവിതം, വളര്‍ത്തു മൃഗങ്ങൾ, ബാധ്യതകള്‍, ആരോഗ്യം എന്ന മേഖലയെ ശുക്രൻ അധിക ദിവസവും ഈ വിഷയങ്ങളെ സ്വാധീനിക്കു0 ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ ആരോഗ്യക്രമം ഏറ്റെടുക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ്ജോലികൾ, സഹപ്രവര്തകര്മായുള്ള ചർച്ചകൾ, പലവിധ ബാധ്യതകളെകുറിച്ചുള്ള ചർച്ചകളും ഈ മാസം നടത്തേണ്ട അവസ്ഥ ഉണ്ടാകും. സാമ്പത്തിക ബാധ്യതകളുടെമേൽ പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടതാന്. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ത്റ്റ്ലഭിക്കാനുള്ള ശ്രമവും പ്രതീക്ഷിക്കുക..
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിലേക്ക് സൂര്യൻ മൂന്നാമത്തെ ആഴ്ച നീങ്ങുമ്പോൾ, ക്രിയേറ്റീവ് ജോലികളിൽ ഉള്ള അവസരങ്ങൾ ആയിരിക്കും പ്രധാനമായും ശ്രദ്ധ നേടുക . ടീം ജോലികൾ, പുതിയ ടീമിൽ ചേരാനുള്ള സാഹചര്യം, , പ്രേമ ബന്ധത്തിൽ നിന്നുള്ള പുതിയ സാഹചര്യം, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഹോബികൾ, ടെക്ക്നിക്കൽ കമ്യൂണിക്കെഷൻ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്‍ഷുറന്‍സ്, ലോണുകള്‍, എന്നാ മേഖല ഈ മാസം വളരെ സജീവമായിരിക്കും. ചൊവ്വ ഈ മാസം മുഴുവൻ ഈ മേഖലയിൽ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങും . സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും. നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ.,ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ, എന്നിവ ഈ മാസംമുഴുവാൻ നമ്മെ പിന്തുടരും.
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാഎന്നാ മേഖലയിൽ ഈ മാസം ശുക്രന്റെ ശക്തമായ സ്വാധീനം ഉണ്ടാകും. ക്രിയേറ്റീവ്ജോലികളിൽ ഉള്ള അവസരങ്ങൾ ആയിരിക്കും പ്രധാനമായും ശ്രദ്ധനേടുക . ടീം ജോലികൾ, പുതിയ ടീമിൽ ചേരാനുള്ള സാഹചര്യം, , പ്രേമബന്ധത്തിൽ നിന്നുള്ള പുതിയ സാഹചര്യം, ക്രിയേറ്റീവ്ജോലികളിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ഹോബികൾ, ടെക്ക്നിക്കൽ കമ്യൂണിക്കെഷൻ രംഗത്ത്നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന മേഖലയിലേക്ക് സൂര്യൻ രണ്ടാമത്തെ ആഴ്ച നീങ്ങും. കുടുംബം, വ്യക്തി ജീവിതം എന്നിവ ഈ മാസം പരമ പ്രധാനമായിരിക്കും കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ ഈ മാസം പ്രധാന ഘടകം ആയി മാറും. വീടിനുള്ളിൽ പല വിധത്തിൽ ഉള്ള പ്രശ്ന പരിഹാരം. വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ്. ജോലിയും വീടുമായുള്ള ബാലൻസിങ് ഈ മാസം വളരെ ആവശ്യമാകും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടു മേഖല ഈ മാസം മുഴുവൻ അല്പം സങ്കീർണമായ അവസ്ഥയിൽ ആയിരിക്കും. വിവാഹം, പ്രേമം എന്നാ ബന്ധങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും ഈ മാസം പ്രതീക്ഷിക്കുക.വ്യക്തി ബന്ധത്തിലും , ഔദ്യോഗിക ബന്ധത്തിൽ നിന്നും ഉള്ള നിരവധി വെല്ലുവിളികൾ ഈ മാസം പ്രകടമാകും. ഭൂതകാലത്തെ കുറിച്ചുള്ള ഓർമ്മപ്പെടുതലുകൾ, പഴയ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ആശങ്ക, ഈ വിഷയങ്ങളിൽ എല്ലാം തന്നെ നിരവധി തിരുത്തലുകൾ എന്നിവ ആവശ്യമാകും.
ശുക്രൻ മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, ഇന്ന മേഖലയിൽ ഈ മാസം വൻ സ്വാധീനം ചെലുത്തും.കുടുംബം, വ്യക്തി ജീവിതം എന്നിവ ഈ മാസം പരമ പ്രധാനമായിരിക്കും കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ ഈ മാസം പ്രധാന ഘടകം ആയി മാറും. വീടിനുള്ളിൽ പല വിധത്തിൽ ഉള്ള പ്രശ്ന പരിഹാരം, . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ്. ജോലിയും വീടുമായുള്ള ബാലൻസിങ് ഈ മാസം വളരെ ആവശ്യമാകും.
സൂര്യൻ ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാമേഖലയിൽ മൂന്നാമത്തെ ആഴ്ച മുതൽ വലിയ സ്വാധീനം ചെലുത്തും. ആശയ വിനിമയങ്ങൾ , ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ എന്നിവ പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള സംസാരം, ചെറു യാത്രകൾ, ചെറു ജോലികൾ, പഠനത്തിനുള്ള തയ്യാറെടുപ്പുകൾ എന്നിവയും ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലിസ്ഥലം, സഹപ്രവര്‍ത്തകര്‍, ദിവസേന ഉള്ള ജീവിതം, വളര്‍ത്തുമൃഗങ്ങൾ, ബാധ്യതകള്‍, ആരോഗ്യംമേഖല ഈ മാസം വളരെ സജീവമാണ്. ഈ വിഷയങ്ങളിൽ അല്പം സന്കീർണതകളിലൂടെ നാം ഈ മാസം കടന്നു പോകും. ചൊവ്വ തന്റെ സ്ലോ ഡൗൺ അവസ്ഥയിൽ ഈ മേഖലയെ സ്വാധീനിക്കുന്നു. . ജോലി സ്ഥലം, സഹപ്രവർത്തകർ എന്നീ വിഷയങ്ങളെ ലഘുവായി കാണാതിരിക്കുക. പുതിയജോലി, അല്ലെങ്കിൽ നിലവിൽ ഉള്ള ജോലിയിൽ റീവർക്ക്ആവശ്യമായിവരും. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹചര്യങ്ങൾ ആണ്. സഹപ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണക്രമം, ആരോഗ്യക്രമം എന്നിവയും ഉണ്ടാകാം. ഈ മാസം മുഴുവൻ പലവിധ ബാധ്യതകളെകുറിച്ചുള്ള കണക്ക്കൂട്ടലുകൾ ഉണ്ടാകാം.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിൽ ശുക്രന്റെ സ്വാധീനം ഈ മാസം ഉണ്ടാകും. ആശയ വിനിമയങ്ങൾ , ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ എന്നിവ പ്രതീക്ഷിക്കുക. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള സംസാരം, ചെറു യാത്രകൾ, ചെറു ജോലികൾ, പഠനത്തിനുള്ള തയ്യാറെടുപ്പുകൾ എന്നിവയും ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. എഴുത്ത് എഡിറ്റിങ്, എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യംഎന്നാ മേഖലയിലേക്ക് സൂര്യൻ രണ്ടാമത്തെ ആഴ്ച നീങ്ങും . പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് നാം തുടരും. അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും.ഈ മാസവും അടുത്ത മാസത്തിന്റെ ആദ്യ ദിവസങ്ങളും സാമ്പത്തിക ബാധ്യതകൾ ഒരു പ്രധാന വിഷയമായി മാറുന്നതാണ്. പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, എനിങ്ങനെ അല്പം സങ്കീർണമായ ദിവസങ്ങളിലേക്ക് നാം യാത്ര ചെയ്യുന്നു.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാഎന്നാ മേഖലയിൽ ഈ മാസം വളരെ സങ്കീർണമായ നീക്കങ്ങൾ ഉണ്ടാകും. ക്രിയേറ്റീവ് ജോലികളിൽ നിന്നും തിരുത്തലുകൾ ആവശ്യമാകാം. ടീം ജോലികളിൽ നിന്നുള്ള മാറ്റങ്ങളും ഉണ്ടാകാം. കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം, സ്വന്തം കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള നിരവധി അവസരങ്ങൾ, എന്നിവ ഉണ്ടാകാം എങ്കിലും ഇവയിൽ എല്ലാം സാവധാനം നീങ്ങേണ്ട അവസ്ഥയാണ്.
ധനം, വസ്തുവകകൾ, സംസാരം നിങ്ങളുടെമൂല്യംഎന്നാ മേഖലയിലേക്ക് ആദ്യ ആഴ്ച തന്നെ ശുക്രൻ നീങ്ങും. വിലയേറിയ വസ്തുക്കൾ കൈവശം എത്താനുള്ള അവസരം, പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയസേവിങ്ങ്സ് പ്ലാനിനെ കുറിച്ചുള്ള ചർച്ച, പുതിയ കോഴ്സുകൾ പഠിക്കാനുള്ള സാഹചര്യം, ക്രിയേറ്റീവ് ജോലിയിൽ നിന്നും ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക ലോനുകല്ക് ലഭിക്കാനും നൽകാനും ഉള്ള അവസരം, പുതിയ പങ്കാളിത ബിസിനസിനെ കുറിച്ചുള്ള ചർച്ച, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലതഎന്നാ മേഖലയിലേക്ക് മൂന്നാമത്തെ ആഴ്ച സൂര്യൻ നീങ്ങും വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക ജീവിതത്തെ കുറിച്ചും . പുതിയ തീരുമാനങ്ങൾ ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ തുടക്കങ്ങളും ഈ അവസരം ഉണ്ടാകും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം സ്വാധീനം ഉണ്ട്. ചൊവ്വ അല്പം സങ്കീർണമായ അവസ്ഥയിൽ ഈ മേഖലയിലൂടെ നീങ്ങുന്നുകൂടുറ്റ്.. കുടുംബം, വ്യക്തി ജീവിതം എന്നിവ ഈ മാസം പരമ പ്രധാനമായിരിക്കും കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ ഈ മാസം പ്രധാന ഘടകം ആയി മാറും. നിങ്ങളുടെ വാദങ്ങൾ മറ്റുള്ളവർ സ്വീകരിക്കാൻ വേണ്ടി എന്ത് തന്ത്രവും പയറ്റുന്ന അവസ്ഥയാണ് . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ടി വരും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ്.
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലതഎന്നാ മേഖലയിലേക്ക് ആദ്യ ആഴ്ച തന്നെ ശുക്രൻ എത്തും. വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക ജീവിതത്തെ കുറിച്ചും . പുതിയ തീരുമാനങ്ങൾ ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക. പുതിയ തുടക്കങ്ങളും ഈ അവസരം ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്‍, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക് മൂന്നാമത്തെ ആഴ്ച സൂര്യൻ എത്തും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക ഏകാന്തനായി തീരാനുള്ള ആഗ്രഹം, . ചാരിറ്റി പ്രവർത്തനങ്ങൾ, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാഎന്നാ മേഖല ഈ മാസം വളരെ സജീവമായിരിക്കും. ചൊവ്വ ഈ മേഖലയിൽ വളരെ സങ്കീർണമായ രീതിയിൽ സ്വാധീന0 ചെലുത്തുന്നു.ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം. സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും. ഈ മാസം മുഴുവൻ അധ്വാന ഭാരം കൂടിയ രീതിയിൽ ഉള്ള അനുഭവങ്ങൾ പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക.
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്‍, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലേക്ക് ആദ്യ ആഴ്ച തന്നെ ശുക്രൻ എത്തും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും.പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മാനസികമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക ഏകാന്തനായി തീരാനുള്ള ആഗ്രഹം, . ചാരിറ്റി പ്രവർത്തനങ്ങൾ, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖലയിലേക്ക് മൂന്നാം ആഴ്ച സൂര്യൻ എത്തുന്നതാണ് ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള പല തര0 വെല്ലുവിളികൾ പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം, വസ്തുവകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വ സങ്കീർണമായ രീതിയിൽ സ്വാധീനം ചെലുത്തും. അധിക ചെലവ്നിയന്ത്രിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാ0. പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട്ടൈം ജോലികൾക്ക്വേണ്ടി ഉള്ളകാത്തിരിപ്പ്നാം തുടരും. അൽപനാളുകൾകൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും. ഈമാസവും അടുത്ത മാസത്തിന്റെ ആദ്യദിവസങ്ങളും സാമ്പത്തിക ബാധ്യതകൾ ഒരുപ്രധാന വിഷയമായി മാറുന്നതാണ്. പുതിയകോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, എനിങ്ങനെ അല്പം സങ്കീർണമായ ദിവസങ്ങളിലേക്ക് യാത്രചെയ്യുന്നു.
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്‍, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖലയിലേക്ക് ആദ്യ ആഴ്ച മുതൽ ശുക്രൻ എത്തുന്നതാണ്.ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലേക്ക് മൂന്നാമത്തെ ആഴ്ച സൂര്യൻ എത്തും. നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, അധികാരികലോടുള്ള ചർച്ചകൾ, അവർ നൽകുന്ന പുതിയ നിർദ്ദേശം എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സങ്കീർണമായ സ്വാധീനം ഉണ്ടായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ പല രൂപന്തരങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞു പോയ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാനുള്ള അവസരം ഈ മാസം മുഴുവൻ ഉണ്ടായിരിക്കുന്നതാണ്. ഭൂതകാലം നിങളെ തേടി വരുന്ന അവസ്ഥയും ഉണ്ടാകാം. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, വ്യക്തി ജീവിതത്തെ കുറിച്ചുള്ള പരാതികൾ, എന്നിവയും ഈ മാസം മുഴവൻ ഉണ്ടാകും.
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലേക്ക് ആദ്യ ആഴ്ച തന്നെ ശുക്രൻ എത്തും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങൾ, കല ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ മേഖലയിൽ മൂന്നാമത്തെ ആഴ്ച സൂര്യൻ എത്തുന്നതാണ് . എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള പുതിയ അവസരങ്ങൾക്ക് യോജിച്ച സമയം ആണ്. ദൂര യാത്രകളിൽ നിന്നും പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. വിദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, വിദേശീയരുമായി ഒത്തു ചേർന്നു പ്രവർത്തിക്കാനുള അവസരം, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ മാസ് കമ്മ്യൂണിക്കെഷൻസ് എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും ഉണ്ടാകാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്‍, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ മേഖലയിൽ ഈ മാസം വളരെ അധികം ശ്രദ്ധ ഉണ്ടാകും. ചൊവ്വ ഈ വിഷയങ്ങളെ അല്പം സങ്കീർണമായ രീതിയിൽ സ്വാധീനിക്കും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മനകിമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക. ഇത് അല്പം സങ്കീർണമായ അവസ്ഥയാണ് എന്ന് നേരത്തെ പറഞ്ഞല്ലോ, കൂടുതൽ ഭാരങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കാതിരിക്കുക. പുതിയ ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ മാസം മുഴുവൻ നമ്മുടെ ഒപ്പം ഉണ്ടാകും.
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനംഎന്നാമേഖലയിൽആദ്യ ആഴ്ച ശുക്രൻ എത്തുന്നതാണ്. . എഴുത്ത്പ്രസിദ്ധീകരണംഎന്നാമേഖലയിൽനിന്നുള്ളപുതിയഅവസരങ്ങൾക്ക്യോജിച്ചസമയംആണ്. ദൂരയാത്രകളിൽനിന്നുംപുതിയഅവസരങ്ങൾപ്രതീക്ഷിക്കുക. വിദേശത്നിന്നുള്ളപ്രോജക്ക്ട്ടുകൾ,വിദേശീയരുമായിഒത്തുചേർന്നുപ്രവർത്തിക്കാനുളഅവസരം, ഉപരിപഠനത്തിനുവേണ്ടിഉള്ളശ്രമം, ആത്മീയവിഷയങ്ങളിൽഉള്ളതാല്പര്യം, തീർത്ഥാടനംഎന്നിവയുംപ്രതീക്ഷിക്കാവുന്നതാണ്. മീഡിയ മാസ്കമ്മ്യൂണിക്കെഷൻസ്എന്നാ രംഗത്ത്പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും ഉണ്ടാകാം.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്‍ഷുറന്‍സ്, ലോണുകള്‍, എന്നാ മേഖലയിലേക്ക് മൂന്നാമത്തെ ആഴ്ച സൂര്യൻ എത്തുന്നതാണ്. സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും. നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ.,ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ, എന്നിവ ഈ അവസരം പ്രതീക്ഷിക്കാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്‍, പ്രതീക്ഷകള്‍, ലോങ്ങ്ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സങ്കീർണമായ സ്വാധീനം ഉണ്ടാകും. ലോങ്ങ് ടേം ബന്ധങ്ങളിൽ ഈ സ്വാധീനം ദ്രിശ്യ്മാകും. ഇവയിൽ തിരുത്തലുകൾ വേണ്ടി വരും. പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ് ടേം ജോലികളിൽ തിരുത്തലുകൾ, ഗ്രൂപ്പ് ബന്ധങ്ങളിൽ തിരുത്തലുകൾ വേണ്ടി വരുന്ന അവസരങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്‍ഷുറന്‍സ്, ലോണുകള്‍, എന്നാ മേഖലയിലേക്ക് ആദ്യ ആഴ്ച ശുക്രൻ എത്തും.. സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും. നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ.,ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , ഹീലിങ്, ധ്യാനം എന്നിവയും പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിലേക്ക് മൂന്നാമത്തെ ആഴ്ച സൂര്യൻ എത്തും. വിവാഹം, പ്രേമം എന്നാ ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരമാണ്. പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍