1 usd = 67.89 inr 1 gbp = 90.06 inr 1 eur = 79.12 inr 1 aed = 18.49 inr 1 sar = 18.10 inr 1 kwd = 224.73 inr

Jun / 2018
23
Saturday

ജയിൽ വാസ യോഗം (ബന്ധന യോഗം), കണ്ടക ശനി എന്നിവ: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

July 17, 2017 | 10:45 AM IST | Permalink



ജയിൽ വാസ യോഗം (ബന്ധന യോഗം), കണ്ടക ശനി എന്നിവ: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

കാരാഗ്രഹത്തിൽ അടക്കപ്പെടാനുള്ള യോഗത്തെ ബന്ധന യോഗം എന്നാണു പറയുക. സ്വർണത്തിന്റെ കൂട്ടിൽ അകപ്പെട്ടാലും ബന്ധനം , ബന്ധനം തന്നെയാണ്. ഒന്നാം ഭാവധിപനും ആറാം ഭാവത്തിന്റെ അധിപനും മറ്റു ചില നെഗറ്റീവ് ഗ്രഹങ്ങളുമായി ചില ഭാവങ്ങളിൽ ഒന്നിച്ചു നിന്നാൽ അത് ബന്ധന യോഗമായി കാണണം എന്നാണു വയ്പ്. അത് പോലെ ജയിൽ ജീവിതത്തെ സൂചിപ്പിക്കുന്ന പല  പല കോമ്പിനേഷനുകളും ഉണ്ട്. 

എന്നാൽ പന്ത്രണ്ടാം ഭാവത്തെ ഒറ്റപെടൽ , വേദന, ഏകാന്തത, ജയിൽ, ജയിൽ വാസം എന്നിവയുടെ ഭാവമായി കാണുന്നു. ഈ ഭാവത്തിലെ ചില പ്രത്യേക അവസ്ഥകൾ ജയിൽ വാസത്തെ സൂചിപ്പിക്കുന്നു. വിദേശത്ത ജയിൽ വാസം അനുഭവിക്കാനുള്ള അവസരത്തെ പ്രധാനമായും നോക്കുന്നത് പന്ത്രണ്ടാം ഭാവത്തിലൂടെ ആണ്. പക്ഷെ ആ യോഗം തിരിച്ചറിയാൻ വളരെ പ്രയാസമാണ്. 

ചിലരുടെ ക്രൂരതക്ക് വിധേയരായ വ്യക്തിയെ കുറിച്ച് വേദന ഉണ്ട്. ഇപ്പോൾ ജയിലിൽ അടക്കപ്പെട്ട നടനെ  ഓർത്തുo  വിഷമം ഉണ്ട്.  അദ്ധേഹത്തിന്റെ ഒരു സിനിമ പോലും വിടാതെ കണ്ടിട്ടുള്ളവരാണ് ഞാനും എന്റെ കുടുംബവും. പിക്നിക്കിനു പോകും പോലെയാണ് അദ്ധേഹത്തിന്റെ സിനിമകൾ കാണാൻ പോയിരുന്നത്. വേറൊരു നടന്റെയും സിനിമകൾ ഇത്ര ആവേശത്തോടെ ഞങ്ങൾ കണ്ടിരുന്നില്ല. പൊതു അഭിപ്രായം എന്തായിരുന്നാലും , എല്ലാ സിനിമയും കണ്ടു. ചിരിച്ചു കയ്യടിച്ചു. അദ്ധേഹത്തിന്റെ സിനിമകൾക്കായി കാത്തിരുന്നു. രണ്ടും മൂന്നും തവണ പൊയ് ക്കണ്ട ചില സിനിമകൾ ഉണ്ട്.അദ്ദേഹംപൊലീസ് വാനിൽ ഇരിക്കുന്നത് കണ്ടു എന്റെ മകൾസങ്കടം സഹിക്കാനായില്ല . ഒരു വിദഗ്ദനായ കള്ളനായി അദ്ദേഹംഅഭിനയിക്കുന്ന സിനിമ കുട്ടി അമ്പതിലേറെ തവണ  എങ്കിലും കണ്ടിട്ടുണ്ടാവണം. 

കണ്ടക ശനി എത്തുന്നത്, ശനി ട്രാൻസിറ്റിൽ 1,4,7,10 എന്നീ ഭാവങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ്. ശനി ഒരു രാശിയിലൂടെ ഏതാണ്ട്രണ്ടര വര്ഷം സഞ്ചരിക്കും. അതായാത് ഒരു രാശി കടക്കാൻ ശനിക്ക്‌ രണ്ടര വര്ഷം വേണ്ടി വരും. സൂര്യൻ മുപ്പത് ദിവസം, ബുധൻ ഏതാണ്ട് പതിനഞ്ചു ദിവസം, ചന്ദ്രൻ ഏതാണ്ട് രണ്ടര ദിവസം. ഇങ്ങനെ ആണ് കണക്ക്. ഒരേ രാശിയിൽ ദീർഘ നാൾ സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെആസമയത്താണ്  നമ്മുടെ ജീവിതത്തിൽ  തീവ്രമായ മാറ്റങ്ങൾക്ക് ഉള്ള സമയമായി എന്ന് സൂചിപ്പിക്കുക. ശനി1,4,7,10 എന്നീ ഭാവങ്ങളിൽ കൂടി നീങ്ങുന്ന അവസരം നമുക്ക് കണ്ടക ശനി ആയിരിക്കും. ഈ ഭാവങ്ങൾ കേന്ദ്ര ഭാവങ്ങൾ എന്ന് അറിയപ്പെടുന്നു. 

ഒന്നാം ഭാവം നമ്മുടെ വ്യക്തിത്വം, അഭിലാഷം, ആരോഗ്യം, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത 

4: മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, സമാധാനം, മാതൃ രാജ്യം, സിംഹാസനം 

7: വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള് 

10: ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ 

ഈ നാല് ഭാവങ്ങൾ ജീവിതത്തിലെ പരമ പ്രധാനങ്ങളായ വിഷയങ്ങളെ സൂചിപ്പിക്കുന്നു. ഒരു വ്യക്തിയുടെ കേന്ദ്ര ഭാവങ്ങൾ ശക്തി ഉള്ളതായിരിക്കണം അങ്ങനെ എങ്കിൽ അയാൾക്ക് ഏതാണ്ട് എല്ലാ സുഖ സൗകര്യങ്ങളും ലഭിക്കും എന്നാണു. 

ഈ നാല് ഭാവങ്ങളിലൂടെ ശനി ട്രാന്സിട്റ്റ് ചെയ്യുന്ന അവസ്ഥയിൽ അയാളുടെ ജീവിതത്തിന്റെ അടിത്തറ ഒന്ന് കൂടി ഇളക്കി പണിയാനുള്ള സമയം സമാഗതമായി എന്നർത്ഥം. നാം  എന്തിൻ മേൽ നമ്മുടെ  ജീവിതം പടുതുയര്തിയിരിക്കുന്നു എന്നുള്ള വ്യക്തമായ തെളിവുകളോടെ പ്രപഞ്ചം നമ്മെ  വരവേൽക്കും. ഇവയെഏതു രീതിയിൽ മുന്നോട്ട് കൊണ്ട് പോകണം എന്ന് നമുക്ക് തന്നെ പിന്നെയും തീരുമാനിക്കാം. 

പക്ഷെ ഈ നാല് ഭാവങ്ങളിൽ ഏതു ഭാവത്തിലൂടെ ആണോ ശനി നീങ്ങുക ആ രണ്ടര വര്ഷം അൽപ സ്വല്പം വിഷമതകൾ നമുക്ക് ഉണ്ടാകുന്നതാണ്. സർവ പി ആർ തന്ത്രവും പാളിപ്പോകും.  അതുകൊണ്ട് അല്പം അട്ജ്സ്റ്റ് ചെയ്തു നിൽക്കുകയാവും നല്ലത്. 

ഈ നടൻ നിരപരാധിത്വം തെളിയിച്ചു പുറത്ത് വരട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ പ്രിയപ്പെട്ട നടനാണ്‌. പക്ഷെ ആ  പി ആർ തന്ത്രം ഇദ്ദേഹത്തിന്റെ ശത്രുക്കളുടെതാണോ എന്ന് പോലും തോന്നിപ്പോകും.. യൂ ട്യൂബിൽ പെട്ടന്നു സപ്പോർട്ട് വീഡിയോകൾ കണ്ടപ്പോൾ തന്നെ ഇദ്ദേഹത്തെ പിന്നെയും കുഴപ്പത്തിൽ ചാടിക്കാൻ ഉള്ള പ്രവർത്തി അല്ലെ എന്നും തോന്നിപ്പോയി.   സാമാന്യ ബുദ്ധി ഉള്ള ആരും ഇങ്ങനെ ചെയ്യില്ലല്ലോ. ഇനി ആരും പരസ്യ പ്രസ്താവന ഇറക്കാതിരുന്നാൽ അദ്ദേഹത്തിന് കൊള്ളാം. എല്ലാം സമയത്തിന് വിട്ടു കൊടുക്കുകയാവും ബുദ്ധി. 

പക്ഷെ അടുത്ത കുറെ നാളുകളിൽ path breaking ആയ നിരവധി മാറ്റങ്ങൾ പലരുടെയും ജീവിതത്തിൽ സംഭവിക്കും എന്ന് പ്രതീക്ഷിക്കാം. ആമണ്ടൻ പി ആർ തന്ത്രം ഒരുക്കിയ വ്യക്തിയോട് ഒരേ ഒരു കാര്യം മാത്രം ചോദിച്ചോട്ടെ.  കണ്ടക ശനിക്കെന്തു സോഷ്യൽ മീഡിയ  ? Destiny will chart its own course.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവം ഇനി കുറെ നാൾ വളരെ അധികം പ്രാധാന്യം നേടും. സൂര്യനും ചൊവ്വയും ഈ ഭാവത്തിൽ അൽപ നാൾ ഉണ്ടായിരിക്കും. പുതിയ ടീം ജോലികൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് ചെയ്യേണ്ട പുതിയ ജോലികൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരങ്ങൾ,സ്വതം കഴിവുകളെ വെളിപ്പെടുത്താനുള്ള കൂടുതൽ അവസരങ്ങൾ. , പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ ആലോചന, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പമുള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവം അൽപ നാളേക്ക് വളരെ അധികം പ്രാധാന്യം നേടും. സൂര്യൻ ചൊവ്വ എന്നിവ ഈ ഭാവതിലേക്ക് ഈ ആഴ്ച നീങ്ങുന്നതാണ്. ബന്ധുക്കളോടുള്ള കൂടുതൽ സംവാദം, ബന്ധു ജനങ്ങളെ കുറിച്ചുള്ള പുതിയ വാർത്തകൾ കേൾക്കാനുള്ള അവസരം, വീട്ടിൽ നിന്നുള്ള യാത്രകൾ,വീട് മാറ്റം, റീ പെയരിങ്, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയ്ക്കുള്ള കൂടുതൽ അവസരങ്ങളാണ്. 

 ജമിനി (മെയ് 21 - ജൂൺ 20)
 ധൈര്യ൦, ശൗര്യം,  സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ  മൂന്നാം ഭാവതിലെക്ക് ഈ ആഴ്ച  സൂര്യനും ചൊവ്വയും എത്തും. എഴുത്ത്, എഡിറ്റിങ് എന്നാ വിഷയങ്ങളിൽ കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക. പഠനം, പരീക്ഷ എന്നിവയും ഉണ്ടാകാം.ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, കൂടുതൽ ആശയ വിനിമയങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ട്ടലുകൾ,ഇലെക്ട്രോനിക്സ് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം എന്നിവ ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാ൦ ഭാവതിലെക്ക് ഈ ആഴ്ച സൂര്യനും, ചൊവ്വയും എത്തും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, രണ്ടാം ജോലിയെ കുറിച്ചുള്ള ആലോചന,പഠനം, നിങ്ങളുടെ മൂല്യ വര്ധനയ്ക്കാലുള്ള പ്ലാനുകൾ, എന്നിവപ്രതീക്ഷിക്കുക.ലോണുകൾ ലഭിക്കാനുള്ള അവസരം, ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ച എന്നിവയും ഉണ്ടാകാം. 

ലിയോ:ജൂലായ്‌ 23-ഓഗസ്റ്റ് 22 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യനും ചൊവ്വയും എത്തും. ജീവിതത്തിൽ പുതിയ മാറ്റങ്ങൾ, പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തികളുടെ ആഗമനം, ആരോഗ്യതെകുരിച്ചുള്ള കൂടുതൽ ശ്രദ്ധ, പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക .ഈ നീക്കം നിങ്ങളുടെ ഏഴാം ഭാവത്തെയും ബാധിക്കും.വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിളെ വിഷയങ്ങളിലും മാറ്റങ്ങൾ ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളിൽ അൽപ നാൾ വളരെ അധികം ശ്രദ്ധ ഉണ്ടാകും., ധനസ്ഥിതിയെകുരിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള ആലോചന, പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള താല്പര്യം. ഏകാന്തനായി തീരാനുള്ള ആഗ്രഹം. ഭാവിയെ കുറിച്ചുള്ള റിസേർച് എന്നിവയും ഉണ്ടാകും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവതിലെക്ക് സൂര്യനും ചൊവ്വയും ഈ ആഴ്ച എത്തുന്നതാണ്.ലോങ്ങ്‌ ടേം ബന്ധങ്ങലിൽ തിരുത്തലുകൾ ഉണ്ടാകാം.പുതിയ ലോങ്ങ്‌ ടേം പദ്ധതികൾ   പുതിയ ബിസിനസ് പ്ലാനുകൾ,   പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ   ചില ബന്ധങ്ങളിൽ നിന്നുള്ള മാറ്റ൦ കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവതിലെക്ക് ഈ ആഴ്ച സൂര്യനും ചൊവ്വയും  എത്തുന്നതാണ്.പുതിയ ജോലിയെ കുറിച്ചുള്ള പരിശ്രമം,, അതിനു വേണ്ടി ഉള്ള പ്ലാനുകൾ, ജോലിയെ കുറിച്ചുള്ള ചില പ്രത്യേക കണക്ക് കൂട്ടലുകൾ,  ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസ്ഥ,  അധികാരികലോടുള്ള സീരിയസ് ചർച്ചകൾ,  എന്നിവ ഉണ്ടാകാം  കൂടുതൽ ശ്രമകരമായ ജോലികൾ എന്നിവ പ്രതീക്ഷിക്കുക. 

സാജിട്ടെരിയാസ്നവംബർ 22 _ഡിസംബർ 21  

ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനംഎന്നാഒൻപതാംഭാവത്തിൽ ഈ ആഴ്ച സൂര്യനും ചൊവ്വയും എത്തും. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ നിന്നുള്ള ജോലികളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. പുതിയ പ്രോജക്ക്ട്ടുകൾ ഈ മേഖലയിൽ നിന്ന് തന്നെ വന്നേക്കാം. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, അവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ പ്രോജക്ക്ട്ടുകൾ, വിദേശ യാത്രകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ച, ഉപരി പഠനം , റിസേർച്ച്‌ എന്നിവയ്ക്കുള്ള അവസരങ്ങൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും ഉണ്ടാകാം. 

കേപ്രികോൺഡിസംബർ 21 – ജാനുവരി 19 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം  ഭാവത്തിൽസൂര്യനും ചൊവ്വയും ഈ ആഴ്ച എത്തുന്നതാണ്.  .ബന്ധങ്ങൾ, സാമ്പത്തിക ഭാരങ്ങൾ എന്നിവയെ കുറിച്ചുള്ള ആശങ്ക ഉണ്ടാകാം. സാമ്പത്തികഭാരങ്ങളെ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ പ്രതീക്ഷിക്കുക  ബിസിനസ്/ജീവിത പങ്കാളിയുമായുള്ള പ്രശ്നങ്ങളെ വൈകാരികമായി നേരിടും.. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ആഗ്രഹം. നിക്ഷേപങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരങ്ങളും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
 

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ  ഏഴാംഭാവത്തിൽഈ ആഴ്ച സൂര്യനും ചൊവ്വയും എത്തും  . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം,ചില ബന്ധങ്ങളിലെ പരിവർത്തനം,. പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ, വിവഹ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ, പുതിയകൊന്റ്രാക്ക്ടുകൾ ലഭിക്കാനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക. 

 പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

 ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽസൂര്യനും ചൊവ്വയും ഈ ആഴ്ച എത്തുന്നതാണ്  . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള കൂടുതൽ ജോലികൾ,ഇവകൂടുതൽ ഷോർട്ട് ടേം പ്ർജക്ക്ടുകൾ ആയിരിക്കും,ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ,, സഹ പ്രവര്തകരോടുള്ള ചർച്ചകൾ,   പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലി സ്ഥലത്തെ നവീകരണം, പുതിയ ഡയറ്റ് , ആരോഗ്യ ക്രമം എന്നിവ പരീക്ഷിക്കാനുള്ള ശ്രമങ്ങൾ എന്നിവയും ഉണ്ടാകാം.

jayashreeforecast@gmail.com

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
മാർപാപ്പയുടെ തീരുമാനം മാർ ആലഞ്ചേരിയുടെ നിർദേശ പ്രകാരം; ഭൂമി വിവാദം ചൂടുപിടിച്ചു നിന്നപ്പോൾ മാർ എടയന്ത്രത്തിന് സിനഡ് ചേർന്ന് നൽകിയ എല്ലാ അധികാരങ്ങളും പോപ്പ് തിരിച്ചെടുത്തു; വിമത പ്രവർത്തനം നടത്തിയ വൈദിക സമിതിയെ പിരിച്ചുവിട്ടു; പോപ്പിന്റെ പ്രതിനിധി മാർ മാനത്തോടത്തിന് അയച്ച അതീവ രഹസ്യ കത്തിന്റെ കോപ്പി മറുനാടൻ പുറത്തുവിടുന്നു; ആലഞ്ചരിയെ പുറത്താക്കാൻ രംഗത്തിറങ്ങിയ വിമത വൈദികർക്കും മാർ എടയന്ത്രത്തിനും വത്തിക്കാൻ പണി കൊടുത്തത് ഇങ്ങനെ
ഇങ്ങനെ പോയാൽ നെയ്മർ ഓസ്‌കാർ അവാർഡ് മേടിക്കുമോ? പെനാലിറ്റി ലഭിക്കാൻ വേണ്ടി കോസ്‌റ്റോറിക്കൻ ഗോൾമുഖത്ത് നെയ്മറുടെ തകർപ്പൻ അഭിനയം! റഫറി ഇതിനു പെനൽറ്റി അനുവദിച്ചെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ പരിശോധനയിൽ അഭിനയം പുറത്തായി; കുപിതനായി പന്തു വലിച്ചെറിഞ്ഞ മഞ്ഞക്കാർഡും വാങ്ങി ഇളിഭ്യനായി ബ്രസീൽ സൂപ്പർതാരം
ഒന്നേകാൽ കോടിയുടെ പണയം വെച്ച സ്വർണ്ണവും തട്ടി മുളമൂട്ടിൽ ഫിനാൻസ് ജീവനക്കാരി മുങ്ങി; തട്ടിപ്പ് പുറത്തായത് ബ്രാഞ്ച് മാനേജർക്ക് സംശയം തോന്നിയതോടെ; റീജിയണൽ മാനേജരും സംഘവുമെത്തി പരിശോധന നടത്തിയപ്പോൾ കണ്ടത് പണയ പണ്ടം സൂക്ഷിച്ചിരുന്ന കവറുകൾ മാത്രം; ഡിവൈഎഫ്‌ഐ എരുമേലി മേഖല സെക്രട്ടറിയുടെ ഭാര്യ ജസ്‌ന അജി നടത്തിയ മോഷണം പിടിക്കപ്പെട്ടത് ഇങ്ങനെ
മോദി സർക്കാറിനെ ഭയന്ന് കോർപ്പറേറ്റ് മാധ്യമങ്ങൾ; അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലെ 745.59 കോടിയുടെ നിക്ഷേപം സംബന്ധിച്ച വാർത്ത തെളിവുണ്ടായിട്ടും മുക്കി വൻകിട സ്ഥാപനങ്ങൾ; റിലയൻസിന്റെ സ്ഥാപനങ്ങളും ന്യൂ ഇന്ത്യൻ എക്സ്‌പ്രസും വാർത്ത പിൻവലിച്ചു; ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധമെന്ന് ആരോപിച്ച് കോൺഗ്രസ്
ജയിക്കാൻ അമിത് ഷായുടെ 'വജ്രായുധം' കുമ്മനം രാജശേഖരൻ; ഗവർണറായി അയച്ചത് നിർണ്ണായക രാഷ്ട്രീയ നീക്കം; വിജയ സാധ്യതയുള്ള തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി പരിവാറിന്റെ പ്രിയങ്കരന് തന്നെ ആദ്യ പരിഗണന; സുരേഷ് ഗോപിയും വി മുരളീധരനും സാധ്യതാ പട്ടികയിൽ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മിസോറാം ഗവർണ്ണർ മത്സരിച്ചേക്കുമെന്ന് സൂചനകൾ; പാർലമെന്റിലും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ഉറച്ച് ബിജെപി ദേശീയ അധ്യക്ഷൻ
മസാലപ്പൊടിയിൽ എത്തിയോൺ; മുളകുപൊടിയിൽ കാഡ്മിയം; മഞ്ഞൾപ്പൊടിയിൽ ഈർച്ചപ്പൊടി; മത്സ്യത്തിൽ ഫോർമുലിൻ; അലോപ്പതി മരുന്നിൽ 'ചാത്തൻ'; കഫ് സിറപ്പിൽ ശർക്കരവെള്ളം; ഹോമിയോ മരുന്നിൽ ആൾക്കഹോൾ; ഗോരോചന ഗുളികപോലും ഡ്യൂപ്ലിക്കേറ്റ്; മരുന്നായും ഭക്ഷണമായും മലയാളി കഴിച്ചുതീർക്കുന്നതിൽ ഭൂരിഭാഗവും കൊടിയ വിഷം! ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ പൂഴ്‌ത്തി സർക്കാരും; അടിമുടി മായത്തിൽ മുങ്ങി കേരളത്തിലെ ഭക്ഷ്യവിപണി
കള്ളു കുടിച്ച് തലയ്ക്കുപിടിച്ചപ്പോൾ പറ്റിപ്പോയതാ സാറെ.. എനിക്ക് ഒന്നും അറിയില്ല... ഞാൻ മാപ്പുപറഞ്ഞതല്ലെ.. ഇനി ഞാൻ എന്താ സാറെ ചെയ്യണ്ടേ..? കൊച്ചിയിലെ പൊലീസ് സംഘത്തെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് കൃഷ്ണകുമാർ നായർ; രക്തസമ്മർദ്ദത്തിനുള്ള ഗുളിക കഴിക്കുന്നത് ഒഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാത്തതിനാൽ പ്രതി പൊലീസ് കസ്റ്റഡിയിൽ; നാട്ടിലേക്ക് യാത്ര തിരിക്കുന്നത് അടുത്തദിവസം
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൈനയ്ഡ് കണ്ടെത്തിയതിനാൽ പോസ്റ്റ്മാനായും പ്ലബ്ബറായും വീട്ടിൽ പണിക്കെത്തി പൊലീസ് തെളിവ് ശേഖരിച്ചു; ഫോൺ കോളുകൾ ചോർത്തിയും കാമുകനുമായുള്ള കൂടിക്കാഴ്ചകൾ നിരീക്ഷിച്ചും അവരുറപ്പിച്ചു കൊലയാളി ഇവൾ തന്നെയെന്ന്; മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്‌കരിച്ചതോടെ എല്ലാം ശുഭമെന്ന് കരുതി മടങ്ങിയ സോഫിയയെ കുടുക്കിയത് ഓസ്‌ട്രേലിയൻ പൊലീസിന്റെ അതീവ ജാഗ്രത
മൊബൈൽ ഫോണിൽ ആശ്ലീല വീഡിയോ കാണിക്കുകയും അനുകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു; ജനനേന്ദ്രിയത്തിൽ ചൂടുവെള്ളമൊഴിച്ചു; പരാതിപ്പെട്ടാൽ കേബിൾകൊണ്ടടിക്കും; അനാഥരുടെ രക്ഷകൻ ചമഞ്ഞ് നടക്കുന്ന ജോസ് മാവേലിയുടെ ജനസേവന കേന്ദ്രത്തിലെ ക്രൂരതകൾ തുറന്നുപറഞ്ഞ് കുട്ടികൾ; കോടതിയിൽ കുടുങ്ങുമെന്നായപ്പോൾ സർക്കാർ ഏറ്റെടുത്ത നടപടിയെ ചോദ്യംചെയ്തുള്ള ഹർജി പിൻവലിച്ചു തടിതപ്പി  
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ 22 കൊല്ലം അഴിയെണ്ണണം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ വാദം കോടതിയുടേയും കണ്ണു നനയിപ്പിച്ചു; കാമുകിക്ക് വേണ്ടി കൊല നടത്തിയ അരുണിന് 27 വർഷം ജയിൽ ശിക്ഷ; സാമിനെ സയനൈഡ് നൽകി വകവരുത്തിയ ജാര കമിതാക്കൾക്ക് ശിക്ഷ വിധിച്ച് മെൽബൺ കോടതി; അർഹിക്കുന്ന ശിക്ഷയെന്ന് വിലയിരുത്തി ഓസ്ട്രേലിയൻ മലയാളികളും
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
എല്ലാവരെയും നോക്കി ചിരിച്ച് സന്തോഷവാനായി അരുൺ; മുഖം കനപ്പിച്ച് ആരെയും നോക്കാതെ എത്തിയ സോഫിയ ശിക്ഷാവിധി കേട്ട് പൊട്ടിക്കരഞ്ഞു; സാമിന്റെ മാതാപിതാക്കൾ കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ടതിൽ വ്യക്തമായ അഭിപ്രായം പറയാതെ കോടതി; സോഫിയയുടെ സഹോദരിക്കൊപ്പമുള്ള കൊച്ചുമകന്റെ ജീവിതം സുരക്ഷിതമല്ലെന്ന് സാമിന്റെ അച്ഛൻ സാമുവൽ; മെൽബണിലെ സാം എബ്രഹാം വധക്കേസിന്റെ ബാക്കിപത്രം ഇങ്ങനെ
ആറടിയിലേറെ ഉയരവും വ്യായാമം ചെയ്ത് മിനുക്കിയ ശരീരത്തിൽ ഓളം വെട്ടുന്ന മസിലുകളും; കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന പേഴ്‌സാണിലിറ്റി; ജോലിയിൽ മാത്രമല്ല കുതിരയോട്ടത്തിലും ക്രിക്കറ്റിലും കേമൻ; ഫേസ്‌ബുക്കിൽ പ്രത്യേക ഫാൻ ക്ലബ്; എല്ലാം കണ്ട് ആകൃഷ്ടയായ പഞ്ചാബി യുവതി കിലോമീറ്ററുകൾ താണ്ടിയെത്തി ഉജ്ജെയിനിലെ യുവ എസ്‌പിയെ കാണാൻ; കണ്ടേ മടങ്ങൂവെന്ന് 27 കാരി വാശി പിടിച്ച ചുള്ളൻ സച്ചിൻ അതുൽക്കറുടെ കഥ
ഗൾഫിലെ 52 ജുവല്ലറികൾ വിറ്റാൽ വീട്ടാനുള്ള കടത്തിന്റെ ഒരംശം പോലുമാകില്ല; ഇന്ത്യയിലെ ഭൂസ്വത്തുക്കൾ വിൽക്കാൻ സാങ്കേതിക തടസങ്ങളേറെ; 12 ദിവസത്തിനകം 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ പണിയാകും; ഡിസംബറിന് മുമ്പ് കടമെല്ലാം വീട്ടിയില്ലെങ്കിൽ വീണ്ടും അഴിക്കുള്ളിലേക്ക്; ജയിലിൽ നിന്നും പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ തന്നെ
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം കെവിനോടുള്ള പ്രണയമായി; ആ നീചർ അവനെ കൊല്ലാതെ വിട്ടിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും ഓടിപോകുമായിരുന്നു; പ്രിയതമൻ മടങ്ങി മൂന്ന് ദിവസമായിട്ടും ശാന്തമാകാത്ത മനസ്സുമായി നീനു