Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാഴം തുലാം രാശിയിലേക്ക്: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

വ്യാഴം തുലാം രാശിയിലേക്ക്: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

വേദിക് ജ്യോത്സ്യം അനുസരിച് ഇത് വരെ കന്നി( വിർഗോ ) രാശിയിൽ നിന്ന വ്യാഴം പന്ത്രണ്ടാം തീയതി തുലാം രാശിയിലേക്ക് നീങ്ങുന്നതാണ്. എന്നാൽ ട്രോപ്പിക്കൽ കണക്ക് കൂട്ടലുകൾ അനുസരിച്ച് വ്യാഴം തുലാം രാശിയിൽ നിന്ന് അടുത്ത മാസം വൃശ്ചിക രാശിയിലേക്ക് നീങ്ങുകയും ചെയ്യും. 

ഈ മാറ്റങ്ങൾ സാധാരണ ചന്ദ്രൻ നിൽക്കുന്ന രാശി നോക്കിയാണ് കണക്ക് കൂട്ടുക. എന്നാൽ ഈ മാറ്റങ്ങളെ ലഗ്നം , സൂര്യൻ എന്നിവ നിങ്ങളുടെ ബെർത്ത്‌ ചാർട്ടിൽ നിൽക്കുന്ന രാശിയിൽ നിന്നും നോക്കുന്നതുകൊണ്ട് തെറ്റൊന്നും ഇല്ല. 

തുലാം രാശി വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നിവയെ സൂചിപ്പിക്കുന്നു. അതിനാൽ അടുത്തഒരു വർഷത്തേക്ക് എല്ലാവരുടെയും ജീവിതത്തിൽ വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നിവയ്ക്ക് വളരെ അധികം പ്രാധാന്യം ഉണ്ടാകും എന്നാണു സൂചന . ആദ്യത്തെ മൂന്ന് രാശികളുടെ ഫലം ഇപ്രകാരമായിരിക്കും.

കഴിഞ്ഞ വര്ഷം വ്യാഴം   ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ എന്റെ ആറാം ഭാവത്തിൽ ആയിരുന്ന അവസരം, ആരോഗ്യം,  ജോലി എന്നിവയ്ക്ക് വളരെ അധികം വെല്ലുവിളികൾ; നേരിടുകയുണ്ടായി. ജോലി ഭാരം വളരെ അധികം വർദ്ധിക്കുകയും, അത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്തു. അത് പോലെ സഹ പ്രവർത്തകരിൽ പലരോടും കഠിനമായി സംസാരിക്കുകയും , ഒരു തവണ പ്രോജക്ക്റ്റ്  മാനേജരുമായി കയ്യാങ്കളിയിൽ എത്തേണ്ട അവസ്ഥ വരെ ഉണ്ടാകുകയും ചെയ്തു. അതോടൊപ്പം തന്നെ ജോലി സംബന്ധമായ നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്തു. കൊഗ്നിസേന്റിൽ നിന്നുള്ള ഇന്റെർവ്യൂവിനു വീട്ടിലെ അവസരങ്ങൾ തടസമായി നിന്ന്. അതൊരു വലിയ നിരാശയായിരുന്നു. സതർലാൻഡിൽ നിന്നുള്ള ജോലി അവസരവും വേണ്ട എന്ന് വെച്ചു. ഇന്ത്യയിൽ വളരെ അധികം പ്രചാരമുള്ള ഒരു പോർട്ടലിൽ ഒരു മാസം എഴുതിയപ്പോഴെ എനിക്ക് അവരെ മടുത്തു. അങ്ങനെ അവരോടു ബൈ പറഞ്ഞു. മന സമാധനമാനല്ലോ പ്രധാനം. പല തവണ ആരോഗ്യ കാരണത്താൽ ലീവ് എടുത്തു LOP കിട്ടിയ എനിക്ക് ഇക്കഴിഞ്ഞ appraisalഇൽ നേരത്തെ ലഭിച്ചതിനേക്കാൾ. കുറച്ചു മാർക്കുകൾ ലഭിച്ചു. മാർക്ക് അല്പം കുറഞ്ഞാലും ജോലി കയ്യിലുണ്ടല്ലോ എന്ന് ആശ്വസിക്കുകയും തൊഴു കയ്യുകളോടെ ആ മാർക്കുകൾ ഏറ്റു വാങ്ങുകയും ചെയ്തു. ഇനി LOP വരാതിരിക്കാൻ ശനി ആഴ്ച ജോലി ഇല്ലെങ്കിലും എല്ലാ ശനിയാഴ്ചയും പൊയ് ജോലി ചെയ്തു. എല്ലാം ഒന്ന് ശെരി ആയി എന്ന് തോന്നിയപ്പോൾ മൈനർ സ്ട്രോക്ക് വന്നു പിതാവ് ആശു പത്രിയിൽ ആയി. ആശുപത്രിയിൽ ഇരുന്നു work from home മോദിൽ ജോലി ചെയ്തു.

 പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ വളരെ അധികം വിഷയങ്ങൾ പഠിക്കാനും, ധാരാളം വ്യക്തികളെ കൗൺസൽ ചെയ്യാനുമുള്ള അവസരങ്ങൾ ലഭിക്കുകയുണ്ടായി. വ്യാഴം എങ്ങോട്ട നീങ്ങിയാലും , ജീവിതം മുന്നോട്ട് പോകണമല്ലോ ? 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

നിങ്ങളുടെ ഏഴാം ഭാവം വളരെ അധികം മാറ്റങ്ങൾക്ക് വിധേയമാകെണ്ടാതാണ്. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങളാണ് ഏഴാം ഭാവത്തിൽ സൂചിപ്പിക്കുക ഈ ഭാവത്തിൽ നിന്ന് പതിനൊന്നാം ഭാവത്തെ യും ഒന്നാം ഭാവത്തെയും മൂന്നാം ഭാവത്തെയും വ്യാഴം ദൃഷ്ടി ചെയ്യും. 

അപ്പോൾ മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളും നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ ഒന്നാം ഭാവവും, ധൈര്യ൦,  ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.   ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാം ഭാവവും വളരെ അധികം ശകതമാകും. ഈ ഭാവങ്ങളിലെ വിഷയങ്ങളിൽ നിന്ന് വളരെ അധികം അവസരങ്ങൾ പ്രതീക്ഷിക്കുക.  

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ,  ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവതിലെക്ക് ആണ് വ്യാഴം എത്തുക. ജോലി,  സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവവും രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവവും,

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവവും ആണ് ശകതമാകുക. ഈ ഭാവത്തിലെ ഒരു വിഷയങ്ങളിലും ഒരു റിസ്കും എടുക്കരുത്. 6,12 എന്നിവ നെഗറ്റീവ് ഭാവങ്ങൾ ആണ്. അടുത്ത ഒരു വര്ഷം നിങ്ങളുടെ കൂടുതൽ ശ്രദ്ധ, ജോലി, ജോലി സ്ഥലം, അധികാരികൾ സാമ്പത്തിക സ്ഥിരത എന്നിവയിൽ ആയിരിക്കും.

ജമിനി (മെയ് 21 - ജൂൺ 20)

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ആയിരിക്കും വ്യാഴം അടുത്ത ഒരു വര്ഷം നിൽക്കുക. ഈ ഭാവത്തിൽ നിന്ന് ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിൽ നിന്നും, മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിൽ നിന്നും,

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജസ്വലത എന്നാ   ഒന്നാം ഭാവത്തിൽ നിന്നും പല വസരങ്ങളും എത്തുന്നതാണ്. വ്യാഴം ഈ ഭാവങ്ങളെയും ദൃഷ്ടി ചെയ്യും.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. അടുത്ത ആഴ്ചയിൽ അദ്ദേഹം മൂന്നാം ഭാവത്തിൽ എത്തുന്നതായിരിക്കും. ഇപ്പോൾ സാമ്പത്തിക കാര്യങ്ങളെ കുറിച്ച ആശങ്ക ഉണ്ടാകാം പുതിയ പാർട്ട്‌ ടൈം ജോലി, അല്ലെങ്കിൽ പുതിയ ബിസിനസ് സംരംഭങ്ങൾ എന്നിവയെ കുറിച്ച് കണക്ക് കൂട്ടലുകൾ നടത്തുന്ന സമയമാണ്. പുതിയ വസ്തുക്കൾ കൈവശം വരാവുന്ന സമയമാണ്. നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന,. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം എന്നിവയും വരാം.  

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാംഭാവത്തിൽ  സൂര്യൻ, ബുധൻ , ചൊവ്വ എന്നിവ നിൽക്കുന്നു     ആശയ വിനിമയം കൊണ്ടുള്ള ധാരാളം ജോലികൾ , കൂടുതൽ ആശയ വിനിമയം, ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള ആശയ വിനിമയം എന്നിവ പ്രതീക്ഷിക്കുക . എഴുത്ത്,  എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള കൂടുതൽ അവസരങ്ങൾ നിങ്ങളെ തേടി എത്താം. ഇലെക്ട്രോനിക്സ്, മീഡിയ, എന്നീ മേഖലകളിൽ നിന്നുള്ള അനവധി ജോലികളും പ്രതീക്ഷിക്കുക . ഏതു  ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും, ശാരീരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. നിങ്ങളുടെ സ്വന്തം  സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവത്തിൽ അൽപ നാൾ കൂടി ശുക്രൻ ഉണ്ടാകും. പുതിയ തുടക്കങ്ങൾ ജീവിതത്തിന്റെ പല മേഖലയിൽ നിന്നും പ്രതീക്ഷിക്കുക . പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാം. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള നല്ല അവസരങ്ങളും ഉണ്ടാകാം.

ധനംവസ്തുവകകള്, നിങ്ങളുടെമൂല്യം ,  സംസാരം, കുടുംബംഎന്നാരണ്ടാംഭാവത്തിൽ  ബുധനും സൂര്യനും, ചൊവ്വയും   നിൽക്കുന്നു .  സാമ്പത്തികകാര്യങ്ങളെകുറിച്ചുള്ളചർച്ചകൾ ഉണ്ടാകും. അധിക ചെലവ് പ്രതീക്ഷിക്കാം. പുതിയ ബിസിനസ് അല്ലെങ്കിൽ പാർട്ട് ടൈം ജോലി എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും. നിങ്ങളുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള നിരവധി പ്ലാനുകൾ തയ്യാറാക്കും,  വീട്ടുകാരുമായുള്ള സീരിയസ് ചർച്ചകൾ ,  പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരവും ഉണ്ടാകാം. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം  ഭാവത്തിൽ ബുധനും സൂര്യനും , ചൊവ്വയും നിൽക്കുന്നു. അല്പം സങ്കീർണമായ അവസതകളിലൂടെ നിങ്ങൾ കടന്നു പോകുന്നു,. ആരോഗ്യം, സാമ്പത്തികം എന്നിവയിൽ വളരെ ആധികം ശ്രദ്ധ നൽകേണ്ട അവസരമാണ്. പുതിയ തുടക്കങ്ങൾ ഉണ്ടാകാം എങ്കിലും അവയിലേക്കുള്ള സഞ്ചാരം എളുപ്പം ആകുകയില്ല. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. സാമ്പത്തിക ബാധ്യതയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള കരുതൽ,  പ്രാർത്ഥന, ഹീലിങ്, ധ്യാനം എന്നിവയിൽ കൂടുതൽ താല്പര്യ൦ എന്നിവ പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ സുഹൃദ് ബന്ധങ്ങൾ, പുതിയ കൂട്ടായ്മകൾ, ടീം ചർച്ചകൾ, പുതിയ മോഹങ്ങൾ, പുതിയ ബിസിനസ് ആശയങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം  ഭാവത്തിൽ ബുധൻ, സൂര്യൻ ചൊവ്വ എന്നിവ നിൽക്കുന്നു . സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്ക ഉണ്ടാകാം. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ദൂര ദേശ വാസത്തെ കുറിച്ചുള്ള ആശങ്ക എന്നിവ പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്,ഗ്രൂപ്പുകള്എന്നാ   പതിനൊന്നാം   ഭാവത്തിൽ ബുധനും  സൂര്യനും ചൊവ്വയും നിൽക്കുന്നു.   പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ ഉണ്ടാകാം., ടീം ചർച്ചകളിൽ ക്ഷമ ആവശ്യമുള്ള അവസരമാണ്. ന്ജിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവർ അതെ പടി സ്വീകരിക്കണം എന്നില്ല. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള വസരം, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. ദൂര യാത്രകൾക്കുള്ള പ്ലാനുകൾ തയ്യാറാക്കും. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, ദൂര ദേശത്തുള്ള വ്യക്തികളോടുള്ള സംവാദം, തീർത്ഥാടനം ആത്മീയത എന്നിവയോടുള്ള താല്പര്യം , പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

 ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതമാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം  ഭാവത്തിൽ   സൂര്യൻ , ചൊവ്വ, ബുധൻ എന്നിവ നിൽക്കുന്നു.  പുതിയ ജോലിയെ കുറിച്ചുള്ള ആലോചന,  നിലവിലുള്ള ജോലിയിൽ വളരെ അധികം അധ്വാനം വേണ്ട അവസ്ഥ എന്നിവ ഉണ്ടാകും. എഴുത്ത്, ഇലെക്ട്രോനിക്സ്, മീഡിയ, ടെക്നോളജി എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. അധികാരികളെ കുറിച്ചുള്ള അതൃപ്തി, , പുതിയ ബിസ്നസ് അവസരത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. അധിക ചെലവ് നേരിടുന്ന സമയമാനു. ലോണുകൾ ലഭിക്കാനോ നൽകാനോ ഉള്ള സാധ്യതകൾ, പങ്കാളിയുമായുള്ള ചർച്ച, പുതിയ പാർട്ണർ ശിപ്പുകളെ കുറിച്ചുള്ള ആലോചന, നിക്ഷേപങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവം വളരെ പ്രധാനമാനി  പ്രാധ്നയ്മുള്ള കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നു . സൂര്യനും ചൊവ്വയും ബുധനും ഈ ഭാവത്തിൽ നിൽക്കുന്നു .    ദൂര യാത്രക്കുള്ള തയ്യാറെടുപ്പുകൾ, ഈ യാത്രകളെ കുറിച്ചുള്ള ആശങ്ക  വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സീരിയസ് ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള ജോലികൾക്കുള കൂടുതൽ അവസരങ്ങൾ , ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള റിസേർച്, നിയമവുമായുള്ള നേർക്കാഴ്ച എന്നിവയും പ്രതീക്ഷിക്കുക. വിദേശ സഞ്ചാരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംസർഗം എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ   സൂര്യനും ചൊവ്വയും  ബുധനും   സ്ഥിതി ചെയ്യുന്നു.   ജോയിന്റ് പ്രോജക്ക്ട്ടുകൾക്ക് പുതിയ തുടക്കം ഉണ്ടാകാനുള്ള അവസരങ്ങൾ . ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെത് കൂടിയാണ്. പങ്കാളിയോടുള്ള ചർച്ചകളിൽ ക്ഷമ ആവശ്യമാണ്‌. ലോണുകൾ നൽകാനോ ലഭിക്കാനോ ഉള്ള സാധ്യത, സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകും.   

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു  . നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു പുതിയഎഗ്രീമെന്റുകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ എന്നിവ പ്രതീക്ഷിക്കുക.  പുതിയ ബന്ധങ്ങളെ കുറിച്ചുള്ള മോഹങ്ങൾ, വിവാഹം , പ്രേമബന്ധം എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തില് വളരെ അധികം നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ബുധൻ സൂര്യൻ, ചൊവ്വ എന്നിവ ഈ ഭാവത്തിൽ തുടരുന്നു. വ്യക്തി ബന്ധങ്ങളിലും ബിസ്നസ് ബന്ധങ്ങളിലും ശ്രദ്ധ വേണ്ട അവസരമാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുരോഗമനം കൊണ്ട് വാരാനുള്ള സന്ദരഭങ്ങൾ ഉണ്ടാകാം. പുതിയ കൊന്റ്രാക്ക്ട്ടുകൾ രൂപീകരിക്കാനുള്ള അവസരം, പുതിയ ജോബ്‌ ഓഫാർ, വിവാഹ ബന്ധ൦ എന്നിവയെ കുറിച്ചും ആലോചിചെക്കാം. 

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. ചെറു പ്രോജക്ക്ടുകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള ചര്ച്ച്ഹകൾ, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക , സാമ്പത്തിക ബാധ്യത ലഘൂകരിക്കാനുള്ള ശ്രമം എന്നിവയും ഉണ്ടാകും.

 [email protected] 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP