1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
15
Friday

വ്യാഴം തുലാം രാശിയിലേക്ക്; എരീസ് മുതൽ വിർഗോ വരെ: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

September 18, 2017 | 11:24 AM | Permalinkജയശ്രീ

എരീസ് 

വ്യാഴം അടുത്ത ഒരു വര്ഷം നിങ്ങളുടെ ഏഴാം ഭാവത്തിൽ നിൽക്കും. നിങ്ങളുടെ ഏഴാം ഭാവവും ലിബ്ര രാശി തന്നെ ഭരിക്കുന്നു. ഈ രാശി സൂചിപ്പിക്കുന്നത് വിവാഹം,  പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, ദൂര യാത്രകൾ, ജോലി, സമൂഹത്തിലെ വില, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ,  കൊന്റ്രാക്ക്ട്ടുകൾ എന്നിവയെ ആണ്.

അതുകൊണ്ട് തന്നെ  ലഗ്നം , ചന്ദ്രൻ ,സൂര്യൻ എന്നിവ എരീസിൽ വരുന്നവക്ക്, അടുത്ത ഒരു വര്ഷം  ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസ്ഥകൾ വന്നെതാം. പുതിയ പ്രേമ ബന്ധം , വിവാഹ ബന്ധം , മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന കൂടുതൽ സ്വീകാര്യത എന്നിവ ലഭിക്കാനുള്ള വളരെ നല്ല അവസരങ്ങൾ നിങ്ങളെ തേടി എത്തും. പുതിയ ബിസിനസ് ബന്ധങ്ങൾ , ജോലി സംബന്ധമായ വിദേശ യാത്രകൾ, എന്നിവ എത്താം കാരണം ഏഴാം ഭാവം ജോലി, സമൂഹത്തിലെ മാന്യത വിദേശ യാത്രകൾ എന്നിവയും സൂചിപ്പിക്കുന്നു ഈ അവസരങ്ങൾ ലഭിക്കുന്നതിനു വേണ്ടി അക്ഷീണം ശ്രമിക്കേണ്ട സമയമാണ് അടുത്ത ഒരു വര്ഷം. ബന്ധങ്ങളിൽ ഒരു സന്തുലിതാവസ്ഥ കൊണ്ട് വരാനുള്ള നല്ല സമയമാണ്.  

ടോറസ്

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിലൂടെ ആണ് അടുത്ത ഒരു വര്ഷം വ്യാഴം നീങ്ങുക. ജോലി സ്ഥലം, സഹ പ്രവർത്തകർ ,അവരുടെ മനോഭാവം എന്നിവ അടുത്ത ഒരു  വർഷത്തേക്ക് നിങ്ങളുടെ ശ്രദ്ധ നേടുന്ന അവസ്ഥയാണ്. വളരെ അധികം ചെറു പ്രോജക്ക്ട്ടുകളിൽ നിങ്ങൾ സമയം ചിലവഴിക്കും.  ഈ ജോലികൾ ടെക്നോളജി,.ഇലെക്ട്രോനിക്സ്, പരിപോഷണം എന്നിവയെ അടിസ്ഥാനമാക്കി ഉള്ളവ ആയിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പ്ടുതാനുള്ള ശ്രമം ഈ വര്ഷം ഉടനീളം ഉണ്ടാകും. ആരോഗ്യ സംരക്ഷണം, പ്രധാന വിഷയമാകും. ദിവസേന ഉള്ള ജീവിതം കൂടുതൽ സംഭവ ബഹുലമാകും. ആറാം ഭാവത്തിലെ വിഷയങ്ങളെ എങ്ങനെ നേരിടാം എന്നുള്ള യുക്തി ബോധം ധാരാളം ഉണ്ടാകും അതിനാൽ ഈ വിഷയങ്ങളിൽ നിന്ന് പുരോഗതി ഉണ്ടാകേണ്ടതാണ്. 

ജെമിനായ് 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ആയിരിക്കും അടുത്ത ഒരു വർഷത്തേക്ക് വ്യാഴം നിൽക്കുക.  ഈ ഭാവം നിങ്ങളുടെ കഴിവുകളെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകളെ വിപുലീകരിക്കാനുള്ള അവസരം ലഭിക്കും. പഠനം, കലകൾ, എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരമാണ് നിങ്ങളെ തേടി വരുക. ഈഭവം കുട്ടികളെ സൂചിപ്പിക്കുന്നു. കുട്ടികളുടെ കാര്യത്തിൽ മാതാ പിതാക്കൾക്ക് കൂടുതൽ കരുതൽ ഉണ്ടാവേണ്ടതാണ്. കുട്ടികളെ ലഭിക്കാനുള്ള നല്ല അവസരമായി കാണുക. പുതിയ പ്രേമ ബന്ധം, വിവാഹം സുഹൃദ് ബന്ധങ്ങൾ, എന്നിവയും ഉണ്ടാകും. പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കാനും., സ്വന്തം സംരംഭങ്ങൾ ഏറ്റെടുക്കാനും മെച്ചപ്പെടുത്താനും ഉള്ള നിരവധി അവസരങ്ങൾ ഈ ഒരു വര്ഷം നിങ്ങൾക്ക് ലഭ്യമാകും. അതിനാൽ ഈ അവസരം യുക്തിയോടെ ഉപയോഗിക്കുക. നിങ്ങളുടെ കഴിവുകളെ എടുത്തു കാട്ടാനുള്ള നല്ല അവസരമാണ്., അത് വഴി  സമൂഹത്തിൽ ശോഭിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക.

ക്യാൻസർ 

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവതിലെക്കാന് വ്യാഴം എത്തുക.  ഈ ഭാവം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, ഫർണിഷിങ് , വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയെ സൂചിപ്പിക്കുന്നു. വ്യാഴം വിപുലീകരണത്തെ സൂചിപ്പിക്കുന്നതിനാൽ നിലവിൽ ഉള്ള വീട് പുതുക്കി പണിയുന്നതിനും വിപുലീകരിക്കുന്നതിനും ഉള്ള അവസരമാണ്. വീടിനു വേണ്ടി കൂടുതൽ ധനം ചെലവാക്കേണ്ട അവസ്ഥയും ഉണ്ടാകാം. കുടുംബ യോഗങ്ങൾ, ബന്ധുജന സന്ദർശനം, റിയൽ എസ്റ്റേറ്റ് പ്രശ്ന ങ്ങൾക്കുള്ള പരിഹാരം ഉണ്ടാവേണ്ട സമയമാണ്. യുക്തി പരമായി നീങ്ങി ഇല്ല എങ്കിൽ നിലവിൽ ഉള്ള പ്രശ്നങ്ങൾ രൂക്ഷ്മാകാനും സാധ്യത ഉണ്ട്. മാതാ പിതാക്കലോടുള്ള ശ്രദ്ധ അധികമാകാം. സഹ പ്രവർത്തകർ കുടുംബത്തിന്റെ ഭാഗമാകാം.,പല കാരണങ്ങൾ കൊണ്ടും. വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാ പിതാക്കളിൽ നിന്ന് കൂടുതൽ ശിക്ഷണം ലഭിക്കേണ്ട അവസ്ഥയും ഉണ്ടാകും.

ലിയോ

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി, ചെറുയാത്രകള്,  ചെറുകോഴ്സുകള്, അയല്ക്കാര്എന്ന  മൂന്നാം ഭാവമാണ് ഈ ഒരു വര്ഷം വിപുലീകരിക്കപെടുക . പുതിയ ഇലെക്ട്രോനിക് ഉപകരണങ്ങൾ, വാഹനങ്ങൾ , എന്നിവ വാങ്ങാനുള്ള സാഹചര്യം ഉണ്ടാകാം. ചെറു യാത്രകൾ നിങ്ങളുടെ സമയം അപഹരിക്കും. ഈ ഭാവം ആശയ വിനിമയങ്ങൾ അവ സംബന്ധിച്ച ജോലികൾ എന്നിവയ്ക്ക് വേണ്ടി ഉള്ളതാണ്. സെയ്ല്സ് , മീഡിയ, ജേർണലിസം എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങൾ ലഭിക്കേണ്ടതാണ്. ഈ ഭാവം ഹോബികളുടെത് കൂടിയായതിനാൽ സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം നടത്തും. ഈ ഭാവം മാനസിക പരിവര്തനങ്ങളുടെത് കൂടിയാണ്. ബന്ധുക്കൾ, സഹോദരങ്ങൾ അയൽക്കാർ എന്നിവരുടെ ജീവിതത്തിൽ വിപുലീകരണം  ഉണ്ടാകും.  പുതിയ പല കോഴ്സുകളും പഠിക്കാനുള്ള അവസരം നിങ്ങൾടെ തേടി എത്താം. ബൗദ്ധീകമായ പ്രോജക്ക്ട്ടുകളിൽ നിങ്ങൾ റിസേർച് നടത്തുകയും ചെയ്യും. വളരെ അധികം ആശയ വിനിമയം നടത്തേണ്ട പല സാഹചര്യങ്ങളും പ്രതീക്ഷിക്കുക.

വിർഗോ

നം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ ആണ് അടുത്ത ഒരു വര്ഷം നിൽക്കുക. ധന സമ്പാദനത്തിനായി   നിരവധി അവസരങ്ങൾ  ലഭിക്കുന്നതാണ്. പക്ഷെ അധിക ചെലവിനുള്ള അവസ്ഥകളും വന്നു ചേരാം. പുതിയ ബിസിനസ് , പാർട്ട് ടൈം ജോലി എന്നിവയ്ക്കുള്ള അന്വേഷണം നടത്തുന്ന സമയമാണ്.  മാതാ പിതാക്കൾ, വീട് എന്നിവ നിങ്ങളുടെ സമയം അപഹരിക്കാം.  ഈ ഭാവം കുടുംബത്തെ സൂചിപ്പിക്കുന്നു. കുടുംബത്തിൽ വിപുലീകരണം സംഭവിക്കാം.  പുതിയ വിഷയങ്ങൾ പഠിക്കാനും, പരീക്ഷകളിൽ പങ്കെടുക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാകും.  പുതിയ കൊന്റ്രാക്ക്ട്ടുകൾ നിങ്ങളെ തേടി എത്താം.  ഈ ഭാവം ആഹാരം. പുഷ്ടി എന്നിവയും സൂചിപ്പിക്കുന്നു. അതിനാൽ ഇവയിലും ശ്രദ്ധ വേണ്ടി വരാം.

വാരഫലം 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവം വളരെ അധികം സംഭവ ബഹുലമാണ്. ഈ ആഴ്ച ശുക്രൻ ഈ ഭാവത്തിൽ എത്തുകയും ചെയ്യും. ഈ ഭാവത്തിൽ അദ്ദേഹം അത്ര ത്രുപതൻ അല്ല. ജോലി, സഹപ്രവർത്തകർ എന്നാ വിഷയങ്ങൾക്ക് കൂടുതൽ  പ്രാധാന്യം ഉണ്ട്. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, ആശയ വിനിമയം, ടെക്നോളജി എന്നീ മേഖലകളിൽ നിന്നുള്ള ജോലികളും ഉണ്ടാകും . സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവരുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ട അവസ്ഥ,  പുതിയജോലിയെ  കുറിച്ചുള്ള ആലോചന, ബാധ്യതകളെ നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പ്, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ശ്രദ്ധ, പുതിയ ആരോഗ്യ ക്രമം നടപ്പിലാക്കാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

വിവാഹം,  പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തും. ഈ ഭാവത്തിൽ സൂര്യൻ അത്ര തൃപ്തനല്ല. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയെ കുറിച്ച് ഉള്ള ചിന്തകൾ ഉണ്ടാകും ഈ ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം , പുതിയ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ എന്നിവ പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് അല്പകാലതെക്ക് അധികം ശ്രദ്ധ ഉണ്ടാവേണ്ടതാണ്.; ശുക്രൻ ഈ ഭാവത്തിൽ ഈ ആഴ്ച എത്തും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ആഗ്രഹം ഉണ്ടാകാം. പുതിയ ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ  ഒപ്പം പ്രവർത്തിക്കാനുള്ള ധാരാളം അവസരങ്ങൾ ലഭിക്കാം. പക്ഷെ ഈ അവസരങ്ങളിൽ നിങ്ങളുടെ താല്പര്യകുറവ് [പ്രകടമാകും. ഊഹ ക്കച്ചവടത്തിൽ നിന്ന് പ്രതീക്ഷിച്ച ലാഭം ലഭിക്കണമെങ്കിൽ ശ്രദ്ധയോടെ നീങ്ങേണ്ടാതാണ്. അങ്ങനെ ഉള്ള സാഹസത്തിനുള്ള   അവസരം ഇതല്ല. നിങ്ങളുടെ കഴിവുകളെ തെളിയിക്കാനുള്ള ശ്രമം ഉണ്ടാകും. പുതിയ സംരംഭങ്ങളെ കുറിച്ചുള്ള ആഗ്രഹം, അവയ്ക്ക് വേണ്ടി ഉള്ള ചർച്ചകൾ, പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ചർച്ച , നിലവിൽ ഉള്ള ബന്ധങ്ങളിൽ എടുക്കുന്ന പുതിയ നീക്കംഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തുമ്പോൾ നിങ്ങളുടെ ആരോഗ്യം, ജോലി, സഹ പ്രവർത്തകർ എന്നാ വിഷയങ്ങൾ പ്രധാനമാകും. സൂര്യൻ ഈ ഭാവത്തിൽ അസ്വസ്തതനാണ്. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ വളരെ ക്ഷമ പാലിക്കേണ്ടതാണ്. അവരുടെ ലെക്ഷ്യങ്ങൾ ഒരു പക്ഷെ നിങ്ങൾക്ക് സ്വീകാര്യമായി എന്ന് വരില്ല. ധാരാളം ചെറു പ്രോജക്ക്ട്ടുകൾ എത്താം. ടീം ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ. എന്നിവയും ഉണ്ടാകും. 

ജമിനി (മെയ് 21 - ജൂൺ 20)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ഈ ഭാവത്തിൽ ചൊവ്വയും ബുധനും നേരത്തെ തന്നെ നിൽക്കുന്നു. ഈ ഭാവത്തിലെ വിഷയങ്ങൾക്ക് അൽപ കാലം വളരെ പ്രാധാന്യം ഉണ്ടാകുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട് വില്പന, എന്നിവ ഉണ്ടാകാം. വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ , പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസ്ഥ, എന്നിവയും ഉണ്ടാകും.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ഈ ആഴ്ച സൂര്യൻ എത്തും. ഈ ഭാവത്തിൽ സൂര്യൻ വളരെ അസ്വസ്ഥനാണ്. ടീം ചർച്ചകൾ ഉണ്ടാകാം. ഈ ചർച്ചകളിൽ വാഗ്വാദങ്ങളും ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളിൽ വളരെ അധികം അധ്വാനം ആവശ്യമാകും. ഊഹക്കച്ചവടം, സ്വന്തം  സംരംഭങ്ങൾ എന്നിവയിൽ തിരുത്തലുകൾ വന്നേക്കാം കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കും. പുതിയഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, പ്രേമ ബന്ധത്തെ കുറിച്ചുള്ള ചിന്ത, നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ധൈര്യ൦,  ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി,  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ഇതേ ഭാവത്തിൽ ചൊവ്വയും ബുധനും നിൽക്കുന്നു. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവ ഉണ്ടാകാം. കൂടുതൽ ആശയ വിനിമയം, ആശയ വിനിമയശേഷി കൊണ്ട് ചെയ്യേണ്ട ജോലികൾ, എഴുത്ത് , എഡിറ്റിങ് എന്നിവയിൽ നിന്നുള്ള അവസരങ്ങൾ സഹോദരങ്ങലുമായുള്ള ചർച്ചകളും പ്രതീക്ഷിക്കുക. ഈ ചർച്ചകളിൽ നിങ്ങളുടെ തീരുമാനത്തെ അവർ എത്ര മാത്രം സ്വീകരിക്കും എന്ന് പരിശോധിക്കുക. നിങ്ങളുടെ സ്വന്തം കഴിവുകളെ കുറിച്ചുള്ള ബോധ്യം ഉണ്ടാകാം., പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, പുതിയ ഇലെക്ട്രോണിക് ഉപകരണങ്ങൾ ലഭിക്കാനുള്ള അവസരവും പ്രതീക്ഷിക്കുക ഈ ഭാവത്തിലൂടെ ഏതു ഗ്രഹം നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. 

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവതിലെക്ക് സൂര്യൻ ഈ ആഴ്ച എത്തും. ഈ ഭാവത്തിൽ അദ്ദേഹം തീരെ സന്തോഷവാൻ അല്ല. അതിനാൽ തന്നെ അല്പം സങ്കീർണമായ അവസ്ഥകൾ കുടുംബത്തിലും വ്യക്തി ജീവിതത്തിലും പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, യാത്രകൾ, ഫർണിഷിങ് എന്നിവ ഉണ്ടാകാം. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, കുടുംബ്തിനുള്ളിൽ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം എന്നിവയും ഉണ്ടാകും. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, ജീവിത സൗകര്യം, സന്തോഷത്തെ കുറിച്ചുള്ള ആകുലത എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തും. ഈ ഭാവത്തിൽ ചൊവ്വയും, ബുധനും നേരത്തെ തന്നെ നിൽക്കുന്നു. ഏതെങ്കിലും ഭാവത്തിൽ മൂന്നോ അതിൽ അധികമോ ഗ്രഹങ്ങൾ നിന്നാൽ ആ ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങളിൽ ജാഗ്രത വേണം എന്നാ സൂചനയാണ് പ്രപഞ്ചം നിങ്ങൾക്ക് നൽകുന്നത്. സാമ്പത്തിക കാര്യങ്ങളിൽ നിന്നുള്ള വെല്ലുവിളി പ്രതീക്ഷിക്കുക. പുതിയ സാമ്പത്തിക പ്ലാനിനെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, പുതിയ ബിസിനസ് പ്രോജക്ക്ട്ടിനെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ ഉണ്ടാകാം. വ്യക്തി ജീവിതത്തിൽ പല പ്രശനങ്ങൾക്ക് വേണ്ടി ഉള്ള പരിഹാരം കാണാനുള്ള ആഗ്രഹം, നിങ്ങളുടെ മൂല്യത്തെ മറ്റുള്ളവർ അന്ഗീകരിക്കുന്നോ എന്നാ സംശയം, നിങ്ങളുടെ മൂല്യത്തെ മറ്റുള്ളവർ സ്വീകരിക്കാൻ വേണ്ടി നടത്തുന്ന നീക്കങ്ങൾ  ,പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

 ധൈര്യ൦, ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച സൂര്യൻ എത്തും, സൂര്യൻ ഈ ഭാവത്തിൽ വളരെ അസ്വസ്തനുമാണ്. അതിനാൽ ആശയ വിനിമയങ്ങൾക്ക് മേൽ നല്ല നിയന്ത്രണം ആവശ്യമാകും,.  സഹോദരങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഇടപെടലുകൾ നടത്താം. അവരെ കുറിച്ചുള്ള ആശങ്കകൾ നിങ്ങൾക്കും ഉണ്ടാകാം. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് , എഡിറ്റിങ് എന്നിവയോടുള്ള താല്പര്യം, പുതിയ ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം,. കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ   ഒന്നാം ഭാവത്തിൽ  ശുക്രൻ എത്തും. ചൊവ്വയും, ബുധനും ഇതേ ഭാവത്തിൽ നേരത്തെ നിൽക്കുന്നു. ഏതു ഭാവത്തിൽ മൂന്നോ അതിലധികമോ ഗ്രഹങ്ങൾ നിന്നാൽ, ആ ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങളിൽ നിന്നുള്ള സമ്മർദ്ദമാണ് സൂചിപ്പിക്കുക. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകാം. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നിങ്ങൾ അവസാന തീരുമാന൦ എടുക്കേണ്ട പല അവസരങ്ങളും വന്നെതാം. പുതിയ ബന്ധങ്ങൾ രൂപീകരികാനുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. ഒരേ സമയം വളരെ അധികം കാര്യങ്ങൾ ചെയ്യേണ്ട സാഹചര്യം, ഈ അവസ്ഥയിൽ ശരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. ഈ ഭാവത്തിൽ അദ്ദേഹം തീരെ സന്തുഷ്ടനല്ല., സാമ്പത്തിക കാര്യങ്ങളുടെ മേൽ വേണ്ട അതീവ ശ്രദ്ധ ആവശ്യമുള്ള സമയമാണ്., പുതിയ പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമംങ്ങൾ, പുതിയ കോഴ്സുകൾ പഠിക്കാനുള്ള അവസരം, എന്നിവ ഉണ്ടാകും. നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചനകൾ ആയിരിക്കും മനസ്സിൽ. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. ഈ ഭാവത്തിൽ അദ്ദേഹം അത്ര തൃപ്തൻ അല്ല. പുതിയ തുടക്കങ്ങളിൽ അദ്ദേഹം തൃപ്തൻ ആവണം എന്നില്ല. ജീവിതതെകുരിച്ചുള്ള വേറിട്ട പ്രതീക്ഷകൾ ഉണ്ടാകും. പുതിയ വ്യക്തികൾ ജീവിതത്തിൽ എത്താനുള്ള ശ്രമങ്ങൾ നടത്തും. സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. എങ്കിലും ഈ തുടക്കങ്ങളിൽ നിന്ന് സന്തോഷം ഉണ്ടാവണമെങ്കിൽ അല്പം അധികം ശ്രമം നടത്തേണ്ടി വരും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകും. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത   എന്നാ പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ എത്തുന്നതാണ്, ഇതേ ഭാവത്തിൽ തന്നെ ബുധനും ചൊവ്വയും നിൽക്കുന്നു ഏകാന്തനായി തീരാനുള്ള പല അവസരങ്ങളും ഉണ്ടാകും. ദൂര ദേശ വാസം, മാനസിക സമ്മർദ്ദങ്ങൾ എന്നിവയും എത്താം. പ്രാർത്ഥന ധ്യാനം എന്നിവയ്ക്കുള്ള താല്പര്യം ഉണ്ടാകാം. ഈ അവസ്ഥ അല്പം നെഗറ്റീവ് ആയ അവസ്ഥ ആയതിനാൽ  പുണ്യ കരമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ഇതേ ഭാവത്തിൽ ബുധനും ചൊവ്വയും നിൽക്കുന്നു. ഈ ഭാവത്തിലെ വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണം എന്നാ സൂചനയാണ് നമുക്ക് ലഭിക്കുന്നത്. ശുക്രൻ ഈ ഭാവത്തിൽ തീരെ തൃപ്തൻ അല്ല. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവ്ൽ ഉള്ള ലോങ്ങ്‌  ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ടീം ചർച്ചകൾ, നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള പുതിയ പ്രോജക്ക്ട്ടുകളുടെ തുടക്കത്തിനു വേണ്ടി ഉള്ള ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള പ്രവർത്തനം, ടീം ചർച്ചകളിൽ നിന്നുണ്ടാകുന്ന സംശയം എന്നിവ പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത   എന്നാ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ  എത്തുന്നതാണ്,   ഏകാന്തനായി തീരാനുള്ള പല അവസരങ്ങളും ഉണ്ടാകും. ദൂര ദേശ വാസം, മാനസിക സമ്മർദ്ദങ്ങൾ എന്നിവയും എത്താം. പ്രാർത്ഥന ധ്യാനം , ഹീലിങ് എന്നിവയ്ക്കുള്ള താല്പര്യം ഉണ്ടാകാം.  നിങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടുന്ന പല അവസ്തകളിലൂടെയും കടന്നു പോകാം. ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
 ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവം അടുത്ത കുറെ നാളേക്ക് വളരെ അധികം സജീവമായിരിക്കും. ശുക്രൻ ഈ ഭാവത്തിൽ ഈ ആഴ്ച എത്തുന്നതാണ്. ഇതേ ഭാവത്തിൽ ബുധനും ചൊവ്വയും നിൽക്കുന്നു . ജോലി , അധികാരികൾ , സമൂഹ്യ ജീവിതം എന്നിവയിൽ നിങ്ങൾ കൂടുതൽ സമയം ചിലവഴിക്കേണ്ട അവസ്ഥ ഉണ്ടാകാം. പുതിയ ഉത്തര വാദിതങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം ആവശ്യം വരുന്ന സമയം, കല, ആശയ വിനിമയം എന്നിവയിൽ നിന്നുണ്ടാകുന്ന ജോലികൾ, അധികാരികൾ, എന്നിവരോടുള്ള ചർച്ചകൾ, നിങ്ങളുടെ ജീവിതത്തിൽ അവർ നടത്തുന്ന ഇടപെടലുകൾ എന്നിവ പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ  എത്തുന്നതാണ്.  .   സൂര്യൻ   ഈ ഭാവത്തിൽ തീരെ തൃപ്തൻ അല്ല. പുതിയ തീരുമാനങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവ്ൽ ഉള്ള ലോങ്ങ്‌  ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ടീം ചർച്ചകൾ, ഈ ചർച്ചകളിൽ മറ്റുള്ളവരെ വെല്ലുവിളിക്കേണ്ട അവസരം, ടീം അംഗങ്ങൾ നിങ്ങളുടെ ആശയങ്ങളെ സംശയത്തോടെ നോക്കുന്ന അവസ്ഥ, നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള പുതിയ പ്രോജക്ക്ട്ടുകളുടെ തുടക്കത്തിനു വേണ്ടി ഉള്ള ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള പ്രവർത്തനം, ടീം ചർച്ചകളിൽ നിന്നുണ്ടാകുന്ന സംശയം എന്നിവ പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവം വളരെ സജീവമാണ്. ഈ ഭാവത്തിൽ ശുക്രൻ ഈ ആഴ്ച എത്തും. ചൊവ്വയും, ബുധനും ഇതേ ഭാവത്തിൽ നിൽക്കുകയും ചെയ്യുന്നു. ഈ ഭാവത്തിലെ വിഷങ്ങളിൽ അല്പം അധിക ശ്രദ്ധ ആവശ്യമാകും എന്നാണ് സാരം.  ദൂര യാത്രകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ നടത്തും. വിദേശത്ത നിന്നുള്ള വ്യക്തികളുമായി നിരന്തര സമ്പർക്കം നടത്തിയേക്കാം . എഴുത്ത് , കല എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ റിസേർച് നടത്താനുള്ള ശ്രമം. ധ്യാനം, തീർത്ഥാടനം എന്നിവയ്ക്കുള്ള അവസരം, എന്നിവയും ഉണ്ടാകും.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. എന്നാൽ ഇദ്ദേഹം ഈ ഭാവത്തിൽ തൃപ്തൻ അല്ല  . ജോലി , അധികാരികൾ , സമൂഹ്യ ജീവിതം എന്നിവയിൽ നിന്ന് വെല്ലുവിളികൾ പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ആഗ്രഹം ഉണ്ടാകാം. . പുതിയ ഉത്തര വാദിതങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം ആവശ്യം വരുന്ന സമയം, കല, ആശയ വിനിമയം എന്നിവയിൽ നിന്നുണ്ടാകുന്ന ജോലികൾ, അധികാരികൾ, എന്നിവരോടുള്ള ചർച്ചകൾ, നിങ്ങളുടെ ജീവിതത്തിൽ അവർ നടത്തുന്ന ഇടപെടലുകൾ എന്നിവ പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

സെക്സ്, തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തും. ചൊവ്വയും ബുധനും ഇതേ ഭാവത്തിൽ നിൽക്കുന്നു. ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെത് കൂടി ആയതിനാൽ. ശ്രദ്ധയോടെ നീങ്ങേണ്ട പല സാഹചര്യങ്ങളും ഉണ്ടാകാം. വിവഹ ബന്ധത്തിൽ മറ്റുള്ളവരുടെ ഇടപെടലുകൾ, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള അനവധി ചർച്ചകൾ, ഈ ബന്ധങ്ങളുടെ പുരോഗതിക്ക് വേണ്ടി ഉള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാം. ലോണുകൾ ലഭിക്കുകയോ നൽകുകയോ ചെയ്യാനുള്ള ശ്രമങ്ങൾ പ്രതീക്ഷിക്കുക . ജോയിന്റ് സ്വത്തുക്കൾ, പൂർവിക സ്വത്തുക്കൾ എനിവയിൽ നടത്തുന്ന നീക്കങ്ങളും ഉണ്ടാകും.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവം വളരെ സജീവമാണ്. ഈഭാവത്തിൽ സൂര്യൻ ഈ ആഴ്ച എത്തുന്നതാണ്.  പിതാവുമായുള്ള ബന്ധത്തിൽ ക്ഷമ വേണ്ടി വരും.     ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, . വിദേശത്ത നിന്നുള്ള വ്യക്തികളുമായി നിരന്തര സമ്പർക്കം  എഴുത്ത്, പ്രസിദ്ധീകരണം  , കല എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ റിസേർച് നടത്താനുള്ള ശ്രമം. ധ്യാനം, തീർത്ഥാടനം എന്നിവയ്ക്കുള്ള അവസരം, എന്നിവയും ഉണ്ടാകും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വിവാഹം,  പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ഇതേ ഭാവത്തിൽ തന്നെ ബുധനും ചൊവ്വയും നിൽക്കുന്നു. പങ്കാളിയുമായുള്ള ബന്ധം വളരെ പ്രധാനമാകും. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമംങ്ങൾ തുടരും., പക്ഷെ ഈ ബന്ധങ്ങളിൽ തീരുമാനം എടുക്കേണ്ട സാഹചര്യം ഇതായിരിക്കില്ല., ഈ സമയം പല തരാം ബന്ധങ്ങളെ വിശകലനം ചെയ്യേണ്ടാതിന്റെതാണ്. പുതിയ ബിസ്നസ് ബന്ധങ്ങൾ എഗ്രീമ്ന്റുകൾ എന്നിവയെ കുറിച്ചും ഉള്ള ആലോചന ഉണ്ടാകാം. ഈ ഭാവം നിങ്ങളുടെ ശത്രുക്കല്ടെത് കൂടി ആയതിനാൽ, വളരെ സാവധാനം തന്നെ നീങ്ങേണ്ടി വരും.

സെക്സ്, തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും.  സൂര്യൻ ഈ ഭാവത്തിൽ തീരെ സന്തോഷവാൻ അല്ല.  പാർട്ണർ ശിപ്പുകളിൽ വളരെ ശ്രദ്ധ നൽകേണ്ട സാഹചര്യമാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യം വന്നെതാം., സാമ്പത്തിക കാര്യങ്ങൾ അത്ര സുഖകര്മായിരിക്കുകയില്ല, പുതിയ  പ്രോജക്ക്ടുകൾ, ജോയിന്റ് സ്വത്തുക്കൾ , പാർട്ട്‌ ടൈം ജോലികൾ എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും. വൈകാരിക ബന്ധങ്ങളിൽ ഉള്ള അതൃപ്തി വെളിവാകും. ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെത് കൂടി ആയതിനാൽ ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.

 jayashreeforecast@gmail.com 

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ജയിൽ വാസം പരമദരിദ്രനെ പോലെ; തട്ടിപ്പുകാരനെ രക്ഷിക്കാനില്ലെന്ന മുടന്തൻ ന്യായം പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ; ബാങ്കുകളിൽ പണം അടച്ച് കേസ് തീർക്കാൻ അനുവദിക്കാതെ മലയാളി വ്യവസായ പ്രമുഖൻ; സിനിമാക്കാരും സംസ്‌കാരിക നായകരും തണലൊരുക്കിയ നന്മമരത്തെ മറന്നു; ഭർത്താവിനെ പുറത്തിറക്കാനുള്ള അവസാന ശ്രമവും പൊളിഞ്ഞ വേദനയിൽ ഇന്ദിര; അറ്റ്‌ലസ് രാമചന്ദ്രനും മകൾക്കും ഉടനൊന്നും ജയിൽ മോചനമുണ്ടാകില്ല
മഹാസമ്മേളനത്തിൽ 15,000 പേരെ മാണി എത്തിച്ചാൽ പട്ടിക്ക് കൊടുത്ത ചോറ് ഞാൻ തിന്നേക്കാം; പൂച്ച പാലുകുടിക്കുന്നതു പോലെ മാണിയെ കടത്തിവെട്ടുന്ന കച്ചവടക്കാരനായ ജോസഫ് എല്ലാ ദുർഗ്ഗുണങ്ങളുടേയും കേന്ദ്രം; ജോണി നെല്ലൂർ ഇനി എംഎൽഎ ആകാൻ പോകുന്നില്ല; 65ൽ ചട്ടയും മുണ്ടുമിട്ട് മാങ്ങാപ്പഴം പൂളിക്കൊണ്ടിരുന്ന കുട്ടിയമ്മ ചേട്ടത്തി ഇന്ന് പട്ടുസാരി ഉടുത്തു നടക്കുന്നു; പിടി ചാക്കോ അനുസ്മരണ വേദിയിൽ യുഡിഎഫ് നേതാക്കളെ വെള്ളം കുടിപ്പിച്ച് പിസി ജോർജിന്റെ തകർപ്പൻ പ്രസംഗം
അമ്മ മരിച്ച മഹാദേവിനെ ഏഴാമത്തെ വയസ്സു മുതൽ നോക്കി വളർത്തിയത് ജേഷ്ഠന്റെ ഭാര്യയായ റൂബി; എന്നിട്ടും സ്വന്തം അച്ഛൻ നിർബന്ധിപ്പിച്ചു വിവാഹം ചെയ്യിച്ചു; നാലും ഒന്നും വയസ്സുള്ള മക്കളുമായി വീടുവിട്ടു പോകേണ്ടി വരുമെന്ന് ആയപ്പോൾ മഹാദേവിനെ വിവാഹം ചെയ്യാൻ റൂബിയും തയ്യാറായി: ബീഹാറിൽ സഹോദര ഭാര്യയെ വിവാഹം ചെയ്യേണ്ടി വന്നതിൽ 15കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
മറാട് കലാപത്തിന്റെ ധനസ്രോതസ്സ് എന്ന് ആരോപിക്കപ്പെട്ട ഹവാല പണത്തിൽ 336 കോടിയിൽ 229 കോടിയും വന്ന വഴി തെളിവ് സഹിതം പാർലമെന്റിൽ അവതരിപ്പിച്ചു; എച്ച് ഡി എഫ് സി യിലും ഐസിഐസിഐയിലും ലയിപ്പിക്കാനുള്ള റിസർവ്വ് ബാങ്കിന്റെ രഹസ്യ പദ്ധതിയും പൊളിച്ചു; ജീവനക്കാർക്ക് വേണ്ടി പോരാട്ടം നയിച്ച നേതാവിനെ സംഘടനയും കൈവിട്ടു; ഫെയ്‌സ് ബുക്കിൽ കുറിപ്പെഴുതിയുള്ള പ്രേമചന്ദ്ര കമ്മത്തിന്റെ ആത്മഹത്യ ചർച്ചയാകുമ്പോൾ
അകലെ നിന്നും നോക്കിയാൽ ആരും ഒന്ന് പാടുപെടും ഇത് ആക്രിക്കടയാണെന്ന് മനസ്സിലാക്കാൻ; വീട് വൃത്തികേടാവാതിരിക്കാൻ നമ്മൾ വീട്ടിൽ നിന്നും പുറത്താക്കിയ സാധനങ്ങൾ ഈ ആക്രിക്കടയിൽ സൂക്ഷിച്ചിരിക്കുന്നത് കണ്ടാൽ ആരും ഒന്ന് ഞെട്ടും: വൃത്തിയുടെ കാര്യത്തിൽ ഒന്നാമനായി ജില്ലാ ശുചിത്വ മിഷന്റെ ബഹുമതി കരസ്ഥമാക്കിയ ഉമേർ പാദം എന്ന അണ്ണാച്ചിയുടെ കഥ
18 കിലോ ഭാരം കുറയുമ്പോൾ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിന് അനുസരിച്ചു മാറ്റണം; ഒരു പാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കൻ; ഈ വ്യത്യാസം ശരീത്തിനു കാണിക്കാനായില്ലെങ്കിൽ ഒടിയൻ പൂർണ്ണമാകില്ല; രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്: തടി കുറയ്ക്കൽ ചികിൽസയിൽ മോഹൻലാലിന് പറയാനുള്ളത്
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
കൂട്ടുകാരൻ എടുത്ത വീഡിയോ സത്യം പറഞ്ഞു! ആടിനെ ലൈംഗിക വൈകൃതത്തിന് ശേഷം കൊന്നു കളയും; ഉപയോഗം കഴിഞ്ഞാൽ രഹസ്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദിക്കുമെന്ന രണ്ടാം ഭാര്യയുടെ മൊഴിയും നിർണ്ണായകമായി; 20 വയസുള്ള മകന്റെ അമ്മയായ 38കാരിയെ കെട്ടിയത് 17-ാം വയസ്സിൽ; കാഴ്ചയിലെ നിഷ്‌കളങ്കത അമീറുൾ ഇസ്ലാമിന്റെ പ്രവൃത്തിയിൽ ഇല്ല; ജിഷാ കേസ് പ്രതിയുടെ വൈകൃത മനസ്സ് ഇങ്ങനെ
നാല് വർഷം മുമ്പ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയിൽ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകൻ എനിക്ക് റിപ്പോർട്ട് നൽകി; ജനകീയ നടനോട് ഭാര്യ ഇങ്ങനെ പെരുമാറിയതിൽ വല്ലാത്ത ദേഷ്യം തോന്നി; തുടർന്നുണ്ടായ സംഭവവികാസങ്ങളും എഴുത്തും മറ്റു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി; ദിലീപിനെ കുടുക്കുന്ന മൊഴി നൽകിയവരിൽ പല്ലിശേരിയും: ദേ പുട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ത്?
അവനെ തന്ന ദൈവം തിരിച്ചു വിളിച്ചതല്ലേ.. ഇവന് വിലാപയാത്രയല്ല നൽകേണ്ടത്.. ആരും കരയരുത്.. നമുക്ക് ഇവനേ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ യാത്രയാക്കാം.. സ്‌കൂട്ടറിൽ ബസ് ഇടിച്ചു മരിച്ച ലിംക ബുക്ക് റെക്കോർഡ് ജേതാവ് വിനു കുര്യന് അന്ത്യചുംബനം നൽകികൊണ്ട് മാതാവിന്റെ പ്രസംഗം ഇങ്ങനെ; അദ്ധ്യാപികയായ മറിയാമ്മ ജേക്കബിന്റെ പ്രസംഗം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
കലങ്ങിയ കണ്ണുകളുമായി വാപ്പച്ചിയെ അവസാനമായി ഒരു നോക്കു കാണാൻ ഷെയ്നു കൊച്ചിയിൽ പറന്നെത്തി; ഫ്രീസറിലെ ചില്ലുകൂട്ടിന് മുകളിലൂടെ ഉപ്പക്ക് അന്ത്യചുംബനം നൽകി; ഉമ്മയേയും രണ്ട് സഹോദരിമാരേയും ആശ്വസിപ്പിക്കുന്നതിനായി പാടുപെട്ട് യുവതാരം; എളമക്കരയിൽ നിന്നും മൂവാറ്റുപുഴയിൽ എത്തിച്ച അബിയുടെ മൃതദേഹം വൈകീട്ട് ഏഴരയോടെ ഖബറടക്കി; അന്തിമോപചാരം അർപ്പിക്കാൻ പള്ളിയിലെത്തി മമ്മൂട്ടിയും