1 usd = 66.20 inr 1 gbp = 92.70 inr 1 eur = 81.35 inr 1 aed = 18.02 inr 1 sar = 17.65 inr 1 kwd = 220.88 inr

Apr / 2018
22
Sunday

വ്യാഴം തുലാം രാശിയിലേക്ക്: നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

September 25, 2017 | 09:42 AM | Permalinkജയശ്രീ

നീക്കങ്ങളുടെ  ഫലങ്ങൾ മറ്റു പല കാര്യങ്ങളെയും അടിസ്ഥാനമാക്കി ആയിരിക്കും സംഭവിക്കുക,. ഓരോ വര്ഷം, മാസം ഗ്രഹങ്ങളുടെ നീക്കം കൊണ്ടുണ്ടാകുന്ന ഫലതെക്കാൾ പ്രാധാന്യം നിങ്ങളുടെ മഹാ ദശ, ശനിയുടെ അവസ്ഥ എന്നിവ നോക്കി വേണം മനസിലാക്കാൻ  ഉദാഹരണം ഏഴര ശനി ഉള്ളവർക്ക് അവരുടെ ജീവിതത്തിൽ അല്പം സാവധാനം നീങ്ങേണ്ട സമയമാണ്. ആദ്യം നിങ്ങൾ ഏതു മഹാ ദശയിലൂടെ നീങ്ങുന്നു എന്ന് കണക്ക് കൂട്ടുക . അത് തന്നെ ആയിരിക്കും വ്യാഴ മാറ്റത്തെ ക്കാൾ കൂടുതൽ പ്രധാനം. 

പക്ഷെ വ്യാഴം ഏതു ഭാവത്തിലൂടെ നീങ്ങുന്നുവോ ആ ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾക്ക് അനവധി അവസരങ്ങളും ഉണ്ടാകും.  അവ ഉപയോഗപ്പെടുത്തുന്നതിൽ ആയിരിക്കണം നമ്മുടെ ശ്രദ്ധ. 

ലിബ്ര മുതൽ പയ്സീസ് വരെ 

ലിബ്ര

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം,  ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തിലൂടെ ആയിരിക്കും വ്യാഴം അടുത്ത ഒരു വര്ഷം നീങ്ങുക. വ്യക്തി ജീവിതത്തിൽ ഈ ഒരു വര്ഷം ധാരാളം മാറ്റങ്ങൾ ഉണ്ടാകാം. പുതിയ വ്യക്തി ബന്ധങ്ങൾ ഉണ്ടാകാം. ഔദ്യോഗിക ജീവിതത്തിൽ അനേക ഉത്തര വാദിതങ്ങൾ ഒരേ സമയം ഏറ്റെടുക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ശാരീരിരികമായി പുഷ്ടിപ്പെടും എങ്കിൽ അധികമാകാതെ സൂക്ഷിക്കുക. പുതിയ പ്രേമ ബന്ധം, വിവാഹം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, സ്വന്തം സംരംഭങ്ങൾ എന്നിവ കൂടാതെ വിദേശ യാത്ര, ആത്മീയ വിഷയങ്ങൾ പഠിക്കാനുള്ള താല്പര്യം, ജോലി സംബന്ധമായ ധാരാളം ട്രെയിനിങ്ങുകൾ, ഉപരി പഠനത്തിനുള്ള അവസരങ്ങൾ, വിദേശ ബന്ധം എന്നിവയും ഉണ്ടാകാം. 

സ്കോർപിയോ

ഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലൂടെ ആയിരിക്കും അടുത്ത ഒരു വര്ഷം വ്യാഴം നീങ്ങുക . വിദേശ യാത്രകൾ, വിദേശത്ത സ്ഥിര താമസം ചെയാനുള്ള പ്ലാനുകൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവ ഉണ്ടാകും. പ്രാർത്ഥന, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ചാരിറ്റി പ്രവര്തങ്ങൾ എന്നിവയും ഭാവി ജീവിതത്തെ കുറിച്ചുള്ള കൂടുതൽ റിസേർച്ചും പ്രതീക്ഷിക്കുക. 

സാജിറ്റെറിയസ് 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്, ഗ്രൂപ്പുകള്എന്ന  പതിനൊന്നാം ഭാവത്തിലൂടെ ആയിരിക്കും വ്യാഴ൦ അടുത്ത ഒരു വര്ഷം നീങ്ങുക. നിങ്ങളുടെ ലോങ്ങ്‌ ടേം സ്വപ്‌നങ്ങൾ സഫലമാകെണ്ടാതാണ്. അതുകൊണ്ട് നല്ല ആലോചനക്ക് ശേഷം മാത്രം പ്ലാനുകൾ തയ്യാറാക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിങ്ങളുടെ ഇടപെടലുകൾ അധികമാകും. കുട്ടികൾ ഇല്ലാത്തവർക്ക് പരിഹാരം ലഭിക്കുന്ന ഏറ്റവും അനുയോജ്യമായ സമയമാണ്. പുതിയ സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിൽ എത്താം. പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാനുള്ള അവസരവും ഉണ്ടാകാം. വിവാഹം, പ്രേമം എന്നിവയും സാധ്യമാണ്. മുതിർന്ന സഹോദരങ്ങൾ , സഹോദര തുല്യർ ആയവർ എന്നിവരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള കൂടുതൽ ജോലികൾ, പുതിയ ഇലെക്ട്രോനിക് ഉപകരണങ്ങൾ, വാഹനം എന്നിവ വാങ്ങാനുള്ള സാഹചര്യം, കൂടുതൽ ആശയ വിനിമയം, പുതിയ ബിസ്നസ് ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

കേപ്രികോൺ 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേ എന്നാ പത്താം ഭാവാതിലൂടെ ആയിരിക്കും വ്യാഴ്൦ അടുത്ത ഒരു വര്ഷം നീങ്ങുക . പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ റോൾ , ശമ്പള വർധന എന്നിവയ്ക്ക് നല്ല സാധ്യത ഉണ്ട്. അത് പോലെ ജോലിയിൽ അലസമായി നീങ്ങാനുള്ള താല്പര്യവും ഉണ്ടാകും. അധികാരികലുമായുള്ള ചർച്ചകൾ, പുതിയ തീരുമാനങ്ങൾ എന്നിവ ഉണ്ടാകും. സാമ്പത്തിക സ്ഥിതി പുരോഗമിക്കാനുള്ള അവസരം , വിവാഹബന്ധം, കുടുംബത്തിൽ കൂടുതൽ ബന്ധുക്കൾ ഉണ്ടാകാനുള്ള അവസരം,  വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം, പുതിയ സഹ പ്രവർത്തകർ വന്നെതാവുന്ന സാഹചര്യം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ്

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒൻപതാം ഭാവത്തിലൂടെ ആയിരിക്കും വ്യാഴം നീങ്ങുക. ദൂര യാത്രകൾ, നിയമ വശത്തെ ക്കുറിച്ചുള്ള റിസേർച്, വിദേശതു നിന്നുള  വ്യക്തികളുമായുള്ള സംവാദം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള റിസേർച്, പ്രസിദ്ധീകരണം, എഴുത്ത് എന്നിവയ്ക്കുള്ള അവസരം, ജോലി സംബന്ധമായ ട്രെയിനിങ്ങുക;ൾ, പരീക്ഷകൾ എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരം., വ്യക്തിബന്ധങ്ങളിൽ പുതിയ അവസ്ഥ, ആശയ വിനിമയങ്ങളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, പുതിയ വാഹനം , ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, പുതിയ പ്രേമബന്ധം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ, കുട്ടികളെ ലഭിക്കാനുള്ള കൂടുതൽ അവസരം എന്നിവ പ്രതീക്ഷിക്കുക. 

പ്യ്സീസ്  

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിലാണ് കൂടുതൽ മാറ്റങ്ങൾ സംഭവിക്കുക . സാമ്പത്തിക ലാഭം ഉണ്ടാകാം, പക്ഷെ അധിക ചെലവ് നിയന്ത്രിക്കെണ്ട്തായി തന്നെ വരും. ധന സഹായം ലഭിക്കാം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും നടക്കാം. ദൂര യാത്രകൾ, ചാരിറ്റി പ്രവർത്തനത്തിനുള്ള അവസരം , ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, വീട് മാറ്റം, റീപെയരിങ്, റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാ പിതാക്കളുടെ ജീവിതത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.

വാരഫലം 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

വിവാഹം,  പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ് . ഈ ഭാവത്തിലെ വിഷയങ്ങളിൽ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ബിസിനസ് എഗ്രീമെന്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. വിവാഹം, പ്രേമബന്ധം എന്നിവയിലും കൂടുതൽ ചർച്ചകൾ ഉണ്ടാകും. നിലവി;ലുള്ള ബന്ധങ്ങളിൽ പുരോഗതിക്ക് വേണ്ടിശ്രമിക്കേണ്ട സമയമാണ്. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമംങ്ങൾ ഫലവതാകണം എന്നില്ല.

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ,  ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഉള്ളനീക്കങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. കൂടുതൽ ചെറു പ്രോജക്ക്ട്ടുകൾ, അവയിൽ വേണ്ടി വരുന്നതിരുതലുകൾ , ടീം ചർച്ചകൾ, സഹ പ്രവർത്തകരുമായുള്ള അഭിപ്രായ വ്യത്യാസം, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക എന്നിവ പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം  ഭാവം ഈ ആഴ്ച അല്പം സങ്കീർണമായ അവസ്ഥയിലേക്ക് ഈ ആഴ്ച എത്താം. സൂര്യനും , ബുധനും ഈ ഭാവത്തിലെ വിഷയങ്ങൾ സങ്കീർണമാണ് എന്നാ സൂചനയാണ് നൽകുന്നത്. ജോലിസ്ഥലം , സഹ പ്രവർത്തകർ എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം ക്രമപ്പെടുതാനുള്ള ശ്രമം ഉണ്ടാകും. പുതിയ ചെറു പ്രോജക്ക്ട്ടുകൾ, ആശയ വിനിമയം, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ കൂടുതൽ ഉണ്ടാകും. ഇവയിൽ വളരെ അധികം വിശദീകരണവും ആവശ്യമാകും. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ നടത്തേണ്ടി വരും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ആരോഗ്യ കാര്യത്തിലെ കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
 ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില്  ഈ ആഴ്ച വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. ഈ ഭാവത്തിൽ സൂര്യനും ബുധനുംക് നിൽക്കുന്നു. നെറ്റ് വർക്കിങ് അവസരങ്ങൾ, കുട്ടികൾ  യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾ എന്നിവ ലഭിക്കാം. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഉണ്ടാകാം. പക്ഷെ നിങ്ങളുടെ പദ്ധതികൾ അവയ്ക്ക് വേണ്ടി അനുയോജ്യമാണോ എന്ന് പരിശോധിക്കുക. പ്രേമ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാട് പരിശോധിക്കേണ്ടി വരും. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള കൂടുതൽ ജോലികൾ , പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
 മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്  എന്നാ നാലാം ഭാവം വളരെ പ്രധാനമാണ്. ഈ ഭാവത്തിലെ വിഷയങ്ങളിൽ സങ്കീർണമായ അവസ്ഥയിൽ എത്താൻ സാധ്യത ഉണ്ട്. മാതാ പിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക, എന്നിവ ഉണ്ടാകാം. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, പൂർവിക സ്വത്തുക്കളെ കുറിച്ചുള്ള ചർച്ച എന്നിവയും ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധൈര്യ൦,  ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്ന മൂന്നാം ഭാവത്തിൽ   സൂര്യനും , ബുധനും നിൽക്കുന്നു. സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ, ആശയവിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത് എഡിറ്റിങ് എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ എന്നിവ ഉണ്ടാകാം. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കാം. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു.  ഈ ഭാവത്തിൽ അദ്ദേഹം തീരെ സന്തുഷ്ടനല്ല., സാമ്പത്തിക  വിഷയങ്ങളിൽ നിങ്ങളുടെ തീരുമാനങ്ങൾ, പ്രധാനമാണ്. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം., ബാധ്യതകളെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നു കൊണ്ടേയിരിക്കുന്നു മാനസിക സ്മ്മ്ർദ്ടങ്ങളിലൂടെ കടന്നു പോകുന്ന അവസരമാണ്.  അധിക ചെലവ് പല രൂപത്തിലും വന്നെതാം. പുതിയ കോഴ്സുകളിൽ ചേരാനുള്ള അവസരം ഉണ്ടാകാം. നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള പല വിധ പ്ലാനുകളും തയ്യാറാക്കും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. ഒന്നാം ഭാവത്തിലൂടെ ഏതു ഗ്രഹങ്ങൾ നീങ്ങിയാലും, ശരീരിരികവും, മാനസികവുമായ വെല്ലുവിളികളെ സൂചിപ്പിക്കുന്നു പുതിയ തുടക്കങ്ങളെ ക്കുറിച്ച് ആലോചന ഉണ്ടാകും. സാമൂഹിക ജീവിതത്തിൽ കൂടുതൽ വെല്ലുവിളികൾ നേരിടാം.,  ഇവ ഔദ്യോഗിക ജീവിതത്തിൽ നിന്നും കൂടുതൽ ഉണ്ടാകാം. പുതിയ തീരുമാനങ്ങൾ, പുതിയ ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കാനുള്ള ആഗ്രഹം, പല തരാം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത   എന്നാ പന്ത്രണ്ടാം ഭാവത്തിൽ  സൂര്യനും ബുധനും നിൽക്കുന്നു. ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെതാണ്. പുതിയ തുടക്കങ്ങൾ ഈ സമയം ഒഴിവാക്കുക ആകും നല്ലത്. മാനസിക ഭാരങ്ങളെ നേരിടാനുള്ള യോജിച്ച അവസരമാണ്. ചാരിറ്റി പ്രവർത്തനങ്ങൾ ഉണ്ടാകും. യോഗ, ഹീലിങ് , ആത്മീയത എന്നിവയോടുള്ള താല്പര്യം പ്രതീക്ഷിക്കുക ശരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, നിഗൂഡ വിഷയങ്ങളെ കുറിച്ച് പഠിക്കാനുള്ള ശ്രമം എന്നിവയും ഉണ്ടാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
 
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ സൂര്യനും, ബുധനും നിൽക്കുന്നു. പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ആലോചന ഉണ്ടാകും. നിലവിൽ ഉള്ള ലോങ്ങ്‌ ബന്ധങ്ങളിൽ മാറ്റങ്ങൾ ആവശ്യമാണോ എന്നാലോചിക്കും. പുതിയ ലോങ്ങ്‌ ടേം ജോലികൾ എത്റെടുതെക്കാം.  കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് സഹകരിച്ചു ജോലി ചെയ്യാനുള്ള അവസരവും വന്നെതാം. ടീം ചർച്ചകളിൽ വാഗ്വാദങ്ങൾ പ്രതീക്ഷിക്കുക. പുതിയ ടീം ജോലികൾ ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകും., എങ്കിലും ആലോചിച്ചു നീങ്ങേണ്ട അവസരമാണ്.     

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ  സൂര്യനും ബുധനും നിൽക്കുന്നു. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന ഉണ്ടാകും. അധികാരികൾ സഹ പ്രവർത്തകർ എന്നിവരോട് വേറിട്ട മനോഭാവം ഉണ്ടാകാം. ജോലി സ്ഥലത്ത് ആശയ ക്കുഴപ്പങ്ങൾ ഉണ്ടാകുകയും ചെയ്യാം. പുതിയ ഉത്തര വാദിതങ്ങൾ എത്തുന്ന സമയമാണ് അധികാരികൾ നിങ്ങളുടെ ജോലിയിൽ ഇടപെട്ടെക്കാം. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ വിലയിരുത്തലുകൾ നിർണായകമാകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവം വളരെ പ്രാധാന്യം അർഹിക്കുന്നു. ഈ ഭാവത്തിൽ സൂര്യനും ബുധനും ഈ ആഴ്ച ഉണ്ടാകും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും. വിദേശത്തുള്ള വ്യക്തികളുമായുള്ള സമ്പർക്കം , നിയമ വശത്തെ കുറിച്ചുള്ള റിസേർച്, ഉപരിപഠനത്തിനുള്ള അവസരങ്ങൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള അവസരം , ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ ഉണ്ടാകാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
 സെക്സ്, തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം  ഭാവത്തിലെ വിഷയങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമായി വരും. സാമ്പത്തിക കാര്യങ്ങളിൽ പുതിയ പ്ലാനുകൾ വേണ്ടി വരും. ബിസിനസ്/ജീവിത പങ്കാളികളോട് സീരിയസ് ചർച്ചകൾ നടത്തും. ആത്മീയ വിഷയങ്ങൾ പഠിക്കാനുള്ള ആഗ്രഹം, ടാക്സ് ഇൻഷുറൻസ് എന്നിവയിൽ തിരുത്തലുകൾ ആവശ്യമായി വന്നേക്കാം. ലോണുകൾ , സാമ്പത്തിക സഹായം എന്നിവ ലഭിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം.

 jayashreeforecast@gmail.com 

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
സൗദിഭരണം പിടിക്കാൻ അട്ടിമറി ശ്രമം നടന്നോ..? സൽമാൻ രാജകുമാരനെ സുരക്ഷിതമായി ബങ്കറിലേക്ക് മാറ്റിയോ..? കൊട്ടാരത്തിന് സമീപം തുടർച്ചയായി വെടി ഉതിർക്കൽ ശബ്ദമെന്നും അട്ടിമറി ശ്രമമെന്നും പാശ്ചാത്യ മാധ്യമങ്ങൾ; അനുമതിയില്ലാതെ പറന്ന ഡ്രോൺ വെടിവച്ചിട്ടത് മാത്രമെന്ന് സൗദി; കടുത്ത നിലപാടുമായി അടിമുടി പരിഷ്‌കരണത്തിന് ശ്രമിക്കുന്ന എംബിഎസിന് വേണ്ടി ആശങ്കയോടെ ലോകം
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
നാട്ടുകാർ പോലും പോകാത്ത പനത്തുറയാറിന് സമീപത്തെ ആ കുറ്റിക്കാട്ടിൽ ലിഗ എങ്ങനെയെത്തി? ശരീരത്തിലുള്ള ജാക്കറ്റും സമീപത്തു കണ്ട ചെരുപ്പും ആരുടേതെന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തത് ദുരൂഹത വർദ്ധിക്കുന്നു; കൊലപാതകമാണെന്ന ആരോപണം ഉന്നയിക്കാൻ സഹോദരി ഇൽസയെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ നിരവധി; സാധ്യതകൾ തള്ളാതെ ശാസ്ത്രീയ അന്വേഷണത്തിന്റെ വഴിയിൽ നീങ്ങാൻ പൊലീസ്
ജീവനക്കാരില്ലാത്തതു കൊണ്ട് ദിവസം മുടങ്ങുന്നത് 200 ബസുകൾ എന്നു കണ്ടെത്തി അദർ ഡ്യൂട്ടി റദ്ദു ചെയ്തു തച്ചങ്കരി; മെക്കാനിക്കൽ ജീവനക്കാരോട് ലൈസൻസ് എടുത്ത് ഷണ്ടിങ് ജോലി ചെയ്യാൻ ഉത്തരവ്; സൂപ്പർവൈസർ തസ്തികകൾ വെട്ടിക്കുറച്ചും കണ്ടക്ടർമാരെ റിസർവേഷൻ ചുമതലകളിൽ നിന്നും മാറ്റിയും പരിഷ്‌ക്കാരം; കെഎസ്ആർടിസിയിൽ അടിമുടി മാറ്റങ്ങൾ കൽപ്പിച്ചു തച്ചങ്കരി; സംയമത്തോടെ ജീവനക്കാർ
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം
'സ്‌കോഡയിലൊക്കെ യാത്ര ചെയ്തിരുന്ന ഞാൻ ഇപ്പോൾ യാത്ര ചെയ്യുന്നത് മാരുതി ആൾട്ടോയിലാണ്..! തെറ്റ് ചെയ്തിട്ടാണ് ഈ മോശം അവസ്ഥയെങ്കിൽ സങ്കടമില്ലായിരുന്നു'; 26 ലോറികൾ സ്വന്തമായി ഉണ്ടായിരുന്നിട്ടും ഒന്നു പോലും നിരത്തിലിറക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലായ ഒരു മലയാളി വ്യവസായിയുടെ രോദനം; ഡ്രൈവർമാരുടെ സമരം മൂലം കോടികളുടെ കടക്കാരനായ സത്യശീലന്റെ കദനകഥ
സീരിയലിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; പോണേക്കരയിൽ താമസിച്ചത് നൗഫലിനൊപ്പം; രാത്രിയിൽ കാമുകൻ വീട്ടിലെത്തിയപ്പോൾ അവിടെ മറ്റൊരു പുരുഷ സാന്നിധ്യം; പ്രതികാരാഗ്നിയിൽ കാമുകിയെ കൊന്ന് ആത്മഹത്യ ചെയ്ത് ഇരുപത്തിയെട്ടുകാരൻ; മീരയുടെ മൃതദേഹം കണ്ടെത്തിയത് വിവസ്ത്രയായി; യുവാവ് തൂങ്ങിമരിച്ചത് വീട്ടിൽ വിളിച്ച് അറിയച്ച ശേഷം; കൊച്ചിയെ നടുക്കി കൊലപാതകവും ആത്മഹത്യയും
തക്‌ബീർ മുഴക്കി പ്രകടനം; മതം നോക്കി ബൈക്ക് യാത്രികരെപ്പോലും തടഞ്ഞു; മുസ്ലിം ബാലികമാരെ ബലാത്സംഗം ചെയ്യാൻ ഹിന്ദുക്കളുടെ യോഗം തീരുമാനിച്ചുവെന്ന വ്യാജ വാർത്ത പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ പരമാവധി ഷെയർ ചെയ്തു; യൂത്ത് ലീഗിന്റെയും സുന്നികളുടെയും എന്തിന് ഡിവൈഎഫ് എയിലെ വരെ ചെറുപ്പക്കാർ തെരുവിലിറങ്ങി; കേരളത്തിന്റെ മതധ്രുവീകരണത്തിൽ അമ്പരന്ന് പൊലീസ് റിപ്പോർട്ട്; സ്റ്റേറ്റ് ഇന്റലിജൻസ് നോക്കുകുത്തിയായെന്നും വിമർശം
ആകാശത്തിൽ 32,000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ഒരു വിൻഡോ തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരിയെ അടുത്തിരുന്നയാൾ പുറത്തേക്ക് തൂങ്ങി നിൽക്കാൻ സഹായിച്ചു; മുൻ നേവി ഫൈറ്റർ പൈലറ്റ് ധീരമായി വിമാനം നിലത്തിറക്കിയപ്പോൾ ഒരാളൊഴികെ എല്ലാവരും സുരക്ഷിതർ; ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഇങ്ങനെ
പരിവാറിന് തീവ്രത പോരെന്ന് ആരോപിച്ച് അമർനാഥും അച്ഛൻ ബൈജുവും ശിവസേനയിൽ ചേർന്നു; ആർ എസ് എസിനെ പ്രതിക്കൂട്ടിൽ നിർത്താൻ കത്വയിലെ പീഡനം ചർച്ചയാക്കി; പോസ്റ്റിന്റെ പ്രതികരണം കണ്ട് ഉണ്ടാക്കിയ 'വോയ്‌സ് ഓഫ് .....'ഉം 'വോയ്‌സ് ഓഫ് യൂത്ത് 'ഉം വമ്പൻ ഹിറ്റായി; 11 പേരടങ്ങുന്ന സൂപ്പർ അഡ്‌മിനുണ്ടാക്കി ഹർത്താലിന് ആഹ്വാനം ചെയ്തത് സംഘികൾക്ക് പണികൊടുക്കാൻ; സന്ദേശങ്ങൾ ഏറ്റെടുത്ത് അക്രമം കാട്ടി കുടുങ്ങിയത് മുസ്ലിം മതമൗലികവാദികളും; വാട്‌സ് ആപ്പ് ഹർത്താലിന് പിന്നിൽ കൊല്ലത്തെ അച്ഛനും മകനും
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ടയാൾ ക്വട്ടേഷൻ സംഘത്തലവനെന്ന് അറിഞ്ഞതോടെ സെബെല്ലയുടെ മനസ്സിൽ വിരിഞ്ഞത് വീരാരാധന; ഹീറോയിസത്തിൽ മയങ്ങി സിനിമാ പ്രവർത്തകനായ ഭർത്താവ് ഇല്ലാത്തപ്പോൾ വീട്ടിൽ സൽക്കരിച്ച് അപ്പുണ്ണിയുടെ എല്ലാമെല്ലാമായി; കൊലപാതകത്തിന് മുമ്പും ശേഷവും വാഴക്കാലയിൽ താമസവും ഒരുക്കിക്കൊടുത്ത് കാമുകി; ആർജെയെ കൊന്ന കായംകുളം അപ്പുണ്ണി തന്ത്രങ്ങളേറെ പയറ്റിയിട്ടും ഒടുവിൽ വലയിൽകുരുങ്ങിയത് പ്രണയിനിയെ പൊലീസ് വീഴ്‌ത്തിയതോടെ
കണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്... ഒന്നും വരില്ല...; ആർജെയെ വെട്ടിയത് ഫോണിൽ സംസാരിക്കുമ്പോൾ തന്നെ; സുഹൃത്തിന്റെ നിലവിളി കേട്ട ശേഷം ഗൾഫിലുള്ള നർത്തകി ഇട്ട പോസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകും; ആക്രമണ വിവരം മറ്റൊരു സുഹൃത്തിനെ ആലപ്പുഴക്കാരി അറിയിച്ചതിനും തെളിവ് കിട്ടി; വിവാഹമോചിതയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ പൊലീസ്; റേഡിയോ ജോക്കി രജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായി; പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് അന്വേഷണ സംഘം
സ്‌റ്റേജിൽ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോൾ ചെയ്തത് പലതും പുറത്ത് പറയാൻ കഴിയില്ല; മണി അഹങ്കാരിയും തന്നിഷ്ടക്കാരനും; ഡാമിന്റെ പോകാൻ പാടില്ലാത്ത സ്ഥലത്തേക്ക് കുക്കും ഡോക്ടറും സ്ത്രീയുമായി പോയപ്പോൾ തടഞ്ഞ ഫോറസ്റ്റ് ഗാർഡിനെ തല്ലിചതച്ച സിനിമാക്കാരനെന്നും ശാന്തിവിള ദിനേശ്; ദിലീപിന്റെ അടുപ്പക്കാരന്റെ വിമർശനം കേട്ട് ഞെട്ടി മണിയുടെ കുടുംബവും സുഹൃത്തുക്കളും
40 കിലോ മീറ്റർ സ്പീഡിൽ ഓടാമെങ്കിൽ മാത്രം പത്തനാപുരത്ത് കൂടി പാറ കൊണ്ടു പോയാൽ മതി; നിങ്ങൾ കച്ചവടക്കാരാ.....എനിക്ക് നോക്കേണ്ടത് പാവപ്പെട്ട കുട്ടികളുടെ കാര്യമാണ്; എംഎൽഎയുടെ ബോർഡ് വച്ച് പോവുന്ന എനിക്ക് നിങ്ങൾ സൈഡ് തരാറില്ല; ആദ്യം എംഎൽഎയുടെ പേരെങ്കിലും അറിഞ്ഞിട്ടു വരൂ: പരാതി കൊടുക്കാൻ ചെന്ന ടിപ്പർ മുതലാളിമാരെ ഗണേശ് കുമാർ ഓടിച്ച വീഡിയോ മറുനാടൻ പുറത്തുവിടുന്നു
കല്യാൺ ജുവല്ലറിയിൽ നിന്നും വാങ്ങിയ അഞ്ച് പവന്റെ ആന്റീക് മോഡൽ നെക്‌ളേസിൽ ആകെ ഉണ്ടായിരുന്നത് 12 ഗ്രാം സ്വർണം! അകഭാഗത്ത് നിറച്ചത് മെഴുകു കട്ടകളും കല്ലും; പണയം വെക്കാൻ ബാങ്കിൽ എത്തിയ നെയ്യാറ്റിൻകര സ്വദേശി ഒറിജിനൽ തൂക്കമറിഞ്ഞ് ഞെട്ടി; സ്വർണത്തട്ടിപ്പ് ചൂണ്ടിക്കാട്ടി മാനേജറെ കണ്ടപ്പോൾ പറഞ്ഞത് എല്ലാവർക്കും അറിയാവുന്ന കാര്യമെന്ന്; തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെ മുഴുവൻ തുകയും തിരികെ നൽകി തടിയൂരി കല്യാൺ
ആർജെയെ കൊന്നതിന് പിന്നിൽ പെൺബുദ്ധിയോ? കടംകേറി മുടിഞ്ഞ യാത്രവിലക്കുള്ള സത്താർ എങ്ങനെ ക്വട്ടേഷൻ കൊടുക്കുമെന്ന സംശയത്തിൽ ആടിയുലഞ്ഞ് മടവൂരിലെ പാതിരാത്രിക്കൊല; മുസ്ലീമായി മതംമാറിയ നൃത്താധ്യാപികയുടെ മൊഴികളിൽ പൊലീസിന് സംശയം; ഖത്തറിൽ നിന്ന് ഓപ്പറേഷൻ നടത്തിയ സാലിഹിന് പിന്നിൽ അര്? റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ട്വിസ്റ്റിന് സാധ്യത; പ്രതിയെ പിടിക്കാനും യുവതിയെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ഗൾഫിലേക്ക്
ഞാനും ഒരു യുവാവ് അല്ലേ; കമ്മലിട്ടവൾ പോയൽ കടുക്കനിട്ടൾ വരും! ഞമ്മക്കൊരു ഡൗട്ട് തോന്നി; ആ ബന്ധം വേണ്ടെന്ന് വച്ചു; പിന്നീട് അതിന് പിറകേ പോയിട്ടില്ല; ഡൈവേഴ്‌സ് ആയിട്ട് മൂന്ന് മാസമായി; ഞാൻ ക്വട്ടേഷൻ കൊടുത്താൽ എന്റെ മക്കളെ ആരു നോക്കും? യാത്രാ വിലക്കുള്ളതിനാൽ നാട്ടിൽ പോയി അന്വേഷണത്തിൽ സഹകരിക്കാനുമാകില്ല; ആർജെ രാജേഷിന്റെ കൊലയിൽ തനിക്ക് പങ്കില്ലെന്ന് നൃത്താധ്യാപികയുടെ മുൻ ഭർത്താവ്; ഖത്തറിലുള്ള ഓച്ചിറ സത്താറിന്റെ വിശദീകരണം പുറത്ത്
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം
മഞ്ജു വാര്യരും ശ്രീകുമാർ മേനോനും ചേർന്ന് നടത്തിയ ഗൂഢാലോചന; രമ്യാ നമ്പീശനും കെണിയൊരുക്കാൻ പങ്കാളിയായി; എല്ലാം ദിലീപിനെ കുടുക്കാനുള്ള തന്ത്രം; നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യർക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും രണ്ടാം പ്രതിയുടെ വെളിപ്പെടുത്തൽ; മാർട്ടിന്റെ ആരോപണങ്ങൾ സാക്ഷികളെ വിചാരണയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ഗൂഡനീക്കമായി കണ്ട് പ്രോസിക്യൂഷൻ; നടിയെ ആക്രമിച്ച കേസിൽ പ്രതികളെല്ലാം ഒറ്റക്കെട്ട്
ഗർഭം അലസാൻ സാധ്യത ഉള്ളതിനാൽ പാടില്ലെന്ന് ഉപദേശിച്ചു; ശാരീരിക പ്രശ്നങ്ങൾ പറഞ്ഞ് വീണ്ടുമെത്തിയപ്പോൾ ലൈംഗിക ബന്ധം നടന്നുവെന്ന് ഡോക്ടർ കണ്ടെത്തി; ഇല്ലെന്ന് ഭർത്താവ് ആണയിട്ട് ആവർത്തിച്ചപ്പോൾ ഭാര്യ പറഞ്ഞത് ഉറ്റ സുഹൃത്ത് കീഴ്‌പ്പെടുത്തി പീഡിപ്പിച്ച വിവരം; ഗൈനക്കോളജിസ്റ്റ് പൊലീസിനെ വിളിച്ചുവരുത്തിയപ്പോൾ കുടുങ്ങിയത് വൈദ്യുത ബോർഡിലെ മസ്ദൂർ പ്രവീൺ; കാട്ടക്കടയിൽ ബലാത്സംഗ വീരൻ കുടുങ്ങിയത് ഇങ്ങനെ