1 usd = 67.73 inr 1 gbp = 90.07 inr 1 eur = 79.01 inr 1 aed = 18.44 inr 1 sar = 18.06 inr 1 kwd = 224.19 inr

May / 2018
26
Saturday

ജനുവരി മൂന്നാം വാരഫലം

January 15, 2018 | 10:30 AM IST | Permalink



ജനുവരി മൂന്നാം വാരഫലം

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സാമൂഹ്യ ജീവിത൦ കൂടുതൽ സജീവമാകുന്ന ദിവസങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവവും, മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   പതിനൊന്നാം ഭാവവും വിവിധ കാരണങ്ങളാൽ ശക്തമാണ്. സമൂഹ മധ്യത്തിൽ കൂടുതൽ പ്രത്യക്ഷപ്പെടാനുള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. അവ പല കാരണങ്ങൾ കൊണ്ടും ആകാം. എഴുത്ത് എഡിറ്റിങ് , ഇലെക്ട്രോനിക്സ് ,മീഡിയ എന്നീ രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കാം.  പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കുന്ന അവസരമാണ്. അധികാരികൾ പുതിയ ജോലികൾ നൽകിയെന്നും വരാം. ജോലിയിൽ മാറ്റം, നിലവിൽ ഉള്ള ജോലിയിൽ പുതിയ റോൾ എന്നിവ നമ്മെ തേടി എത്താം.

പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, നിങ്ങളുടെ ഒപ്പം ചേരാൻ പലരും തയ്യാറാവുന്ന അവസ്ഥ, പ്രേമ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ, ചില ബന്ധ്നഗളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക്,  പുതിയ ടീം ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പമുള്ള പ്രവർത്തനം, ടെക്നോളജി മേഖലയിൽ നിന്നുള്ള പുതിയ അവസരങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ  വിഷയങ്ങളും ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാവിഷയങ്ങളുമാണ് ഇനി വരുന്ന ദിവസങ്ങളിൽ നിങ്ങളെ കൂടുതൽ സ്വാധീനിക്കുക.  ദൂര യാത്രകൾ, വിദേശ ബന്ധം ഉണ്ടാകാൻ സാധ്യതയുള്ള പല വസരങ്ങൾ എന്നിവ ഉണ്ടാകും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ഉപരി പഠനത്തെ കുറിച്ചുള്ള പ്രതീക്ഷകൾ,  എന്നിവയും ഉണ്ടാകും. എഴുത്ത് പ്രസിദ്ധീകരണം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.  ക്രിയേറ്റീവ് ജോലികളിൽ കഴിവ് തെളിയിക്കാനുള്ള അവസരം നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു. അധികാരികളുടെ പ്രശംസ നേടാനുള്ള ഏറ്റവും നല്ല സമയമായി ഈ അവസരത്തെ കാണുക. ജോലിയിൽ പുതിയ അവസരങ്ങൾ, പുതിയ റോൾ ഏറ്റെടുക്കാനുള്ള സാഹചര്യം, അധികാരികളുടെ വക ഉപദേശം എന്നിവയും ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്   എന്നാ എട്ടാം     ഭാവത്തിലെ വിഷയങ്ങളും ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിലെ വിഷയങ്ങളും ആണ് ഈ അവസരം നമ്മുടെ ശ്രദ്ധയിൽ കൂടുതൽ എത്തുക. സാമ്പത്തിക വിഷയങ്ങൾ ഒരു പക്ഷെ നിങ്ങളെ വിപരീത രീതിയിൽ സ്വധീനിചെക്കാം. ഈ സമയം സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പദ്ധതികൾ തയ്യരാക്കെണ്ടാതിന്റെതാണ് . ഒരു പക്ഷെ പല സാമ്പത്തിക ക്രയ വിക്രയങ്ങളും നടത്താനുള്ള അവസരം ഒരുങ്ങിയെതാം. ജോയിന്റ്  സ്വത്തുക്കളെ കുറിച്ചുള്ള തീരുമാനങ്ങൾ, പുതിയ നിക്ഷേപങ്ങൾ എന്നിവയെ കുറിച്ചുള്ള ആലോചനയിലാണ് നാം. പങ്കാളിയുമായുള്ള ചർച്ചകൾ,  ടാക്സ് ഇന്ഷുറന്സ് എന്നിവയെ കുറിച്ചുള്ള പഠനം, എന്നിവയും ഉണ്ടാകും. ദൂര യാത്രകൾ, വിദേശ ബന്ധം ഉണ്ടാകാൻ സാധ്യതയുള്ള പല അവസരങ്ങൾ എന്നിവ ഉണ്ടാകും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ഉപരി പഠനത്തെ കുറിച്ചുള്ള പ്രതീക്ഷകൾ,  എന്നിവയും ഉണ്ടാകും. എഴുത്ത് പ്രസിദ്ധീകരണം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.   ഈ അവസരങ്ങളെ ഉപയോഗപ്രദമായി ഉപയോഗിക്കുക, സാമ്പത്തിക വിഷയങ്ങൾക്ക് അത്ര അനുയോജ്യമായ സമയം അല്ല. പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ തുടരും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവവും, സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്  എന്നാ എട്ടാം ഭാവവും ആണ് അൽപ കാലത്തേക്ക് നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുക. പല തരത്തിലുള്ള ബന്ധങ്ങളെ  നേരായ രീതിയിൽ കാണേണ്ട അവസരമാണ്. പല ബന്ധങ്ങളിൽ നിന്നും വേറിട്ട അനുഭവങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ തന്നെ ഉണ്ടാകാം  പുതിയ എഗ്രീമെന്റുകൾ, നിലവിൽ ഉള്ള എഗ്രീമെന്റുകളിൽ മാറ്റം വരുത്തേണ്ട അവസ്ഥ, പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധത്തിലേക്ക് എത്തിച്ചേരാവുന്ന ബന്ധങ്ങളുടെ ആഗമനം എന്നിവയും നമ്മെ കാത്തിരിക്കുന്നു. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, നിക്ഷേപ്നഗലെ കുറിച്ചുള്ള തീരുമാനം, സാമ്പത്തിക വിഷയങ്ങളിലെ പുതിയ തീരുമാനങ്ങൾ, മറ്റുള്ളവരുടെ സഹായം കൊണ്ട് ചെയ്യേണ്ട പ്രോജക്ക്ട്ടുകൾ, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള വെല്ലുവിളികൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവവും, വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ  ഏഴാം ഭാവവും ആണ് ഇനി അൽപ കാലത്തേക്ക് നിങ്ങളുടെ ജീവിതത്തെ കൂടുതൽ സ്വാധീനിക്കുക     എഴുത്ത് ആശയ വിനിമയം , ഇലെക്ട്രോനിക്സ് എന്നീ മേഖലയിൽ നിന്നുള്ള ജോലികളെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക . കൂടുതൽ ചെറു പ്രോജക്ക്ട്ടുകൾ നിങ്ങളുടെ സമയം കവര്ന്നെടുക്കും. . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ചെറു ജോലികൾ  സഹ പ്രവര്തരുമായുള്ള കൂടുതൽ ചർച്ചകൾ,  അവരെ കുറിച്ചുള്ള ആശങ്കകൾ എന്നിവയും പ്രതീക്ഷിക്കുക   ആരോഗ്യം, സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള ശ്രമം, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക . . വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ തിരുത്തലുകൾ ഉണ്ടാകും.പുതിയ ബന്ധങ്ങളുടെ ആഗമനതോടൊപ്പം, പഴ ബന്ധങ്ങളെ പുതിയ കാഴ്‌ച്ചപ്പ്ടുകളോടെ നിരീക്ഷിക്കും. ഈ ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും.  പുതിയ എഗ്രീമെന്റുകൾ, നിയമപരമായ മറ്റു ബന്ധങ്ങൾ എന്നിവയിൽ തീരുമാനം എടുക്കാൻ വിദഗ്ദ ഉപദേശം തേടുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം  ഭാവാതിലെ വിഷയങ്ങളും. ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിലെ വിഷയങ്ങളും ആണ് അൽപ കാലത്തേക്ക് നിങ്ങളെ കൂടുതൽ സ്വാധീനിക്കുക . പുതിയ പ്രേമ ബന്ധത്തിനുള്ള അവസരങ്ങൾ,  നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ കാഴ്ചപ്പാടുകൾ എന്നിവ ഉണ്ടാകും. നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം, പുതിയ സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ,ക്രിയേറ്റീവ്  കഴിവുകൾ കൊണ്ട് മറ്റുള്ളവരിടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള അവസരം, നെറ്റ വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഉണ്ടാകാനുള്ള ആഗ്രഹം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരിൽ നിന്നും ലഭിക്കുന്ന അവസരങ്ങൾ നിങ്ങളെ തേടി എത്തുന്നതാണ്.  . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം.   സഹ പ്രവര്തരുമായുള്ള കൂടുതൽ ചർച്ചകൾ,  അവരെ കുറിച്ചുള്ള ആശങ്കകൾ പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, എന്നിവയും  പ്രതീക്ഷിക്കുക   ആരോഗ്യം, സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള ശ്രമം, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക . നിങ്ങളുടെ ബാധ്യതകളെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളും ഉണ്ടാകും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ  നാലാം ഭാവവും ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവവും ആണ് അൽപ കാലത്തേക്ക് നിങ്ങളെ കൂടുതൽ സ്വാധീനിക്കുക.  നിങ്ങളുടെ വ്യക്തി ജീവിതം, മാതാ പിതാക്കൾ , മറ്റു ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം അൽപ കാലത്തേക്ക് ഹൈ ലൈറ്റ് ചെയ്യപ്പെടും. കുടുംബത്തിൽ പ്രശ്ന പരിഹാരത്തിന് വേണ്ടി ഉള്ള അവസരങ്ങൾ ബുദ്ധിയോടെ ഉപയോഗിക്കുക.  ബന്ധു ജന സമാഗം, കുടുംബ യോഗങ്ങൾ, പല തരത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം , വീട് വൃത്തിയാക്കൽ എന്നിവയും ഉണ്ടാകും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുതാനുള്ള   ശ്രമം തുടരും. പുതിയ പ്രേമ ബന്ധത്തിനുള്ള അവസരങ്ങൾ,  നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ കാഴ്ചപ്പാടുകൾ എന്നിവ ഉണ്ടാകും. നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം, പുതിയ സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ,ക്രിയേറ്റീവ്  കഴിവുകൾ കൊണ്ട് മറ്റുള്ളവരിടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള അവസരം, നെറ്റ വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഉണ്ടാകാനുള്ള ആഗ്രഹം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരിൽ നിന്നും ലഭിക്കുന്ന അവസരങ്ങൾ എന്നിവയും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തിലെ വിഷയങ്ങളും, മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിലെ വിഷയങ്ങളും അൽപ കാലത്തേക്ക് നിങ്ങളെ കൂടുതൽ സ്വാധീനിക്കും.  ചെറു യാത്രകൾ, എഴുത്ത് , മീഡിയ , എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സംവാദം, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ, ഇലെക്ട്രോനിക്സ് ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അവസരം, കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ശേഷി ഉപയോഗിച്ച് ചെയ്യേണ്ട ജോലികൾ എന്നിവയും നിങ്ങളെ കാത്തിരിക്കുന്നു. നെറ്റ വർകിങ് അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകും. നിങ്ങളുടെ വ്യക്തി ജീവിതം, മാതാ പിതാക്കൾ , മറ്റു ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം ഈ അവസരം വളരെ പ്രാധാന്യം നേടും. . കുടുംബത്തിൽ പ്രശ്ന പരിഹാരത്തിന് വേണ്ടി ഉള്ള അവസരങ്ങൾ ബുദ്ധിയോടെ ഉപയോഗിക്കുക.  ബന്ധു ജന സമാഗം, കുടുംബ യോഗങ്ങൾ, പല തരത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം , വീട് വൃത്തിയാക്കൽ എന്നിവയും ഉണ്ടാകും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുതാനുള്ള   ശ്രമം തുടരും. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം  ഭാവവും, ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവവും അടുത്ത നാളുകളിൽ കൂടുതൽ സജീവമാണ്. സാമ്പത്തിക വിഷയങ്ങളിൽ പുതിയ കണക്ക് കൂട്ടലുകൾ വേണ്ടി വരും. സാമ്പത്തിക സഹായം ലഭിക്കാനും , നൽകാനും ഉള്ള അവസരം, എന്നിവ ഉണ്ടാകും. പുതിയ വസ്തുക്കൾ വാങ്ങാൻ അനുയോജ്യമായ സമയം അല്ല. നിലവിൽ ഉള്ള ചിലവുകളെ ചുരുക്കുകയാണ് വേണ്ടത്. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള പ്ലാനുകൾ തയ്യാറാക്കുക. പുതിയ സാമ്പത്തിക പദ്ധതികളിൽ ചേരാനുള്ള അവസരം ലഭിക്കാം, പക്ഷെ അവയിൽ അന്തിമ തീരുമാനം എടുക്കാൻ സാവകാശം പാലിക്കുക. ചെറു യാത്രകൾ, എഴുത്ത് , മീഡിയ , എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സംവാദം, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ, ഇലെക്ട്രോനിക്സ് ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അവസരം, കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ശേഷി ഉപയോഗിച്ച് ചെയ്യേണ്ട ജോലികൾ എന്നിവയും നിങ്ങളെ കാത്തിരിക്കുന്നു. നെറ്റ വർകിങ് അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം   ഭാവവും, ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവും ഈ അവസരം വളരെ ഏറെ പ്രാധാന്യം നേടും. നിങ്ങളുടെ വ്യക്തി ജീവിതത്തിൽ പുതിയ നീക്കങ്ങൾ നടക്കുന്നു. ആരോഗ്യം സൗന്ദര്യം എന്നിവയു൦ പ്രധാനമാണ്. ഒന്നാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും . ഏതു ഗ്രഹം ഒന്നാം ഭാവത്തിലൂടെ നീങ്ങിയാലും, വൈകാരികമായ ഒരു അവ്യക്തത നിങ്ങളിൽ ഉണ്ടാകും, ആരോഗ്യ കാര്യത്തിലുള്ള ആശങ്കയും സ്വാഭാവികമായിരിക്കും. പുതിയ തുടക്കങ്ങൾ , പുതിയ കാഴ്ചപ്പാടുകൾ, ഒരേ സമയം പല ജോലികൾ ചെയ്യണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക . സാമ്പത്തിക വിഷയങ്ങളിൽ അല്പം ആശങ്ക പ്രതീക്ഷിക്കുക.  പുതിയ പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ തുടരും. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ തുടരുക. അധിക ചെലവ് നിയന്ത്രിക്കേണ്ടി വരും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങളും,      നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം   ഭാവവും അടുത്ത നാളുകളിൽ വളരെ സജീവമാകും. ഈ രണ്ടു ഭാവത്തിലെ വിഷയങ്ങളും ഭൗതീകമായ മാറ്റങ്ങളെ ക്കാൾ, മാനസികമായ വെല്ലുവിളികളെ ആണ് ഉയര്തിക്കാട്ടുക.  ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. എന്നാൽ അവ അൽപ കാലത്തേക്ക് മാത്രം ആണ് എന്ന് കരുതുക. നിങ്ങളുടെ വേദനകളെ, മാനസിക  പ്രശ്നങ്ങളെ ഡീൽ ചെയ്യേണ്ട അവസരമാണ്,.  ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക, പുതിയ ബന്ധങ്ങൾ , പുതിയ തുടക്കങ്ങക്ൽ എന്നിവയും ഉണ്ടാകും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളും,   രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങളും,      ആണ് അൽപ കാലം നിങ്ങളെ കൂടുതൽ സ്വാധീനിക്കുക. വലിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ ടീം അംഗങ്ങൾ, ടെക്നോളജിയുടെ ഉപയോഗം കൊണ്ട് ചെയ്യേണ്ട ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ലോങ്ങ്‌ ടേം ജോലികൾക്കുള്ള അവസരങ്ങൾ,  പുതിയ പ്രതീക്ഷകൾ എന്നിവ ഉണ്ടാകും. .  ശാരീരിരിക അസ്വസ്ഥതകൾ , മാനസികമായ വെല്ലുവിളികൾ എന്നിവ ഈ അവസരം ഉണ്ടാകാം. എന്നാൽ അവ അൽപ കാലത്തേക്ക് മാത്രം ആണ് എന്ന് കരുതുക. നിങ്ങളുടെ വേദനകളെ, മാനസിക  പ്രശ്നങ്ങളെ ഡീൽ ചെയ്യേണ്ട അവസരമാണ്,.  ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം,  യോഗ, തീര്ഥാടനം , എന്നിവയും പ്രതീക്ഷിക്കുക.

 jayashreeforecast@gmail.com 

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
കുമ്മനം രാജശേഖരനെ മിസോറാം ഗവർണറാക്കി കേന്ദ്രസർക്കാർ; കേരളത്തിൽ പുതിയ നായകനെ കണ്ടെത്താൻ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നടത്തിയ നീക്കത്തിൽ ഞെട്ടി കേരളത്തിലെ പ്രവർത്തകർ; സംസ്ഥാനത്ത് പുതിയ അധ്യക്ഷനെ നിയോഗിച്ച് പാർട്ടി അടിമുടി ഉടച്ചുവാർക്കുമെന്ന് സൂചന; അതീവ രഹസ്യ നീക്കം ആയതിനാൽ കേരളത്തിലെ നേതാക്കൾ അറിഞ്ഞത് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയതിന് ശേഷം മാത്രം
ഒന്നും ആഗ്രഹിക്കാതെ ഹിന്ദുത്വത്തിന് വേണ്ടി വിവാഹജീവിതം പോലും വേണ്ടെന്ന് വെച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും മെത്രാന്മാർക്കും മൗലവിമാർക്കും വരെ ഇഷ്ടമുള്ള സൗമ്യമുഖം; അംഗത്വം പോലും ഇല്ലാതിരുന്നിട്ടും ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാക്കി; ഗവർണർ പദവിയിൽ എത്തുന്നതും ചരടുവലികൾ ഒന്നും നടത്താതെ; ഇനി കുമ്മനം രാജശേഖരന് കൊട്ടാരം പോലൊരു വീടും വൻ പൊലീസ് അകമ്പടിയും
കേരളത്തിലെ നിപാ വൈറസ് ബാധ മരുന്ന്- ആശുപത്രി മാഫിയയുടെ സൃഷ്ടിയോ? വാവലിൽ നിന്ന് രോഗം പകർന്നെന്ന പ്രചരണം തെറ്റെന്ന് സ്ഥിരീകരിച്ച് പരിശോധനാഫലം; ചങ്ങരോത്തെ കിണറ്റിൽ നിന്ന് പിടികൂടിയ വാവലിന്റേയും സമീപത്തെ മൃഗങ്ങളുടേയും സ്രവങ്ങളിൽ വൈറസ് സാന്നിധ്യമില്ല; പഴങ്ങൾ കഴിക്കുന്ന വാവലുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാൻ തീരുമാനം; വൈറസിന്റെ ഉറവിടം അറിയാൻ നടത്തിയ പരിശോധനകൾ എല്ലാം നെഗറ്റീവ് ആയതോടെ ആശങ്കയിൽ സംസ്ഥാനം
മെട്രോ ഉദ്ഘാടനത്തിന് മോദിക്കൊപ്പം കയറിയപ്പോൾ 'കുമ്മനടിക്കാരനാക്കി'; ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് 'കുമ്മോജി'കൾ നൽകിയും ട്രോളുകാർ; വ്യക്തിപരമായ അധിക്ഷേപങ്ങൾ പരിധിവിട്ടപ്പോഴും സൗമ്യനായി പ്രതികരിച്ച നേതാവ്; കുമ്മനത്തിന് പദവി നേടി കൊടുത്തതിന് പിന്നാലെ നടന്നു ട്രോളിയും സഖാക്കളും മോദി വിരുദ്ധരും; ഗവർണർ നിയമനത്തെയും ട്രോളി മന്ത്രി എം എം മണി അടക്കമുള്ളവർ
ചെങ്ങന്നൂരിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; തുടക്കം മുതൽ സജി ചെറിയാൻ എടുത്ത ലീഡ് നിലനിർത്തുന്നത് നാല് പോയിന്റ് മാത്രം വ്യത്യാസത്തിൽ; ഒടുവിൽ നേടിയ മുന്നേറ്റം മുതലെടുക്കാമെന്ന് പ്രതീക്ഷയിൽ വിജയകുമാർ; സജി ചെറിയാൻ 40 പോയിന്റ് നേടിയപ്പോൾ വിജയകുമാർ 36 ഉം ശ്രീധരൻ പിള്ള 22ഉം പോയിന്റുകളും: മറുനാടൻ അഭിപ്രായ സർവ്വേ ഫലം വ്യക്തമാക്കുന്നത്
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഫോട്ടോ പുറത്ത് വിട്ട സൗദി ഭരണകൂടം എന്തുകൊണ്ട് എംബിഎസിന്റെ വീഡിയോ പുറത്ത് വിടുന്നില്ല? ഒരു മാസമായി എംബിഎസ് എന്താണ് പുറത്തിറങ്ങാത്തത്? ഏപ്രിൽ 21ന് കൊട്ടാരം ആക്രമിക്കപ്പെട്ടപ്പോൾ കിരീടാവകാശി കൊല്ലപ്പെടുകയോ കൊട്ടാര വിപ്ലവത്തിൽ തടങ്കലിൽ ആവുകയോ ചെയ്തു എന്ന വാദത്തിൽ ഉറച്ച് ഇറാനിയൻ മാധ്യമങ്ങൾ; നിഷേധിച്ച് സൗദി അറേബ്യ
കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് നടന്ന് യദിയൂരപ്പ പണി വാങ്ങി; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടും: കേരളത്തിന്റെ തോക്കുസ്വാമി കർണാടക തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ നടത്തി മുന്നോട്ട്; ആരും കരുതാതിരുന്നപ്പോഴും ദേവഗൗഡയുടെ മകൻ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ഹിമവൽ ഭദ്രാനന്ദയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് വാർത്തകൾ എഴുതി കർണാടക മാധ്യമങ്ങൾ
പിണങ്ങി കഴിയുന്ന ഭർത്താവിന്റെ അവിഹിത ബന്ധം കണ്ടെത്താൻ ഭാര്യ അർദ്ധരാത്രിയിൽ വീട്ടിലെത്തിയപ്പോൾ കണ്ടത് അന്യസ്ത്രീയെ; നിയന്ത്രണം വിട്ടു തല്ലാൻ ചെന്ന ഭാര്യയെ ഭർത്താവും കാമുകിയും ചേർന്ന് ഇഞ്ചക്കിട്ടു; രംഗം പകർത്തിയ നാട്ടുകാരന്റെ മൊബൈലും യുവതി തല്ലിപ്പൊട്ടിച്ചു: കൊട്ടിയത്ത് അർദ്ധരാത്രിയിൽ നടന്ന ചവിട്ടു നാടകം ഇങ്ങനെ
ആദ്യം ഒരു കോടി നൽകി... പിന്നാലെ 65 ലക്ഷം കൊടുത്തു വിട്ടു..... കഴിഞ്ഞ നോമ്പിന് നൽകിയത് 40 ലക്ഷം... 25 ലക്ഷം വീതം വർഷം തോറും കൊടുക്കുമെന്ന് പറഞ്ഞത് ഒരു കോടി വീതമാക്കി; ഒടുവിൽ ഇതാ നോമ്പ് സമ്മാനവുമായി ചെന്ന യൂസഫലി പറയുന്നു മക്കൾ ഉപേക്ഷിച്ച അമ്മമാരെ നോക്കാൻ അഞ്ച് കോടി മുടക്കി ഞാൻ ഒരു കെട്ടിടം പണിയുമെന്ന്; ഭൂമിയിലെ സ്വർഗ്ഗത്തിൽ വീണ്ടും ആഹ്ലാദത്തിന്റെ നിമിഷങ്ങൾ
എതിർ ദിശയിലൂടെ പാഞ്ഞു കെഎസ്ആർടിസിയുടെ ജന്റം ബസ്; എതിരെ ശരിയായ വഴിയെ വന്ന യുവതി വെട്ടിച്ചു മാറ്റാതെ റോഡിന് നടുവിൽ നിർത്തി പ്രതിഷേധിച്ചു; കോട്ടയത്ത് മിനിറ്റുകൾക്കുള്ളിൽ ഗതാഗത കുരുക്ക്; പൊലീസ് എത്തി പറഞ്ഞിട്ടും ബസ് പിറകോട്ട് മാറ്റാതെ വണ്ടി എടുക്കില്ലെന്ന് യുവതി: ഒറ്റയാൻ സമരം വിജയിക്കാൻ ഒടുവിൽ മുട്ടു മടക്കി കെഎസ്ആർടിസി ഡ്രൈവർ
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
ആഡംബര ജീവിതം തുടങ്ങിയത് സുന്ദരനെ വളച്ചു വീഴ്‌ത്താൻ; ഒരുമിച്ച് മരിക്കാമെന്ന കിഷോറിന്റെ ചതിയിൽ വീണ് വിഷം കഴിച്ചു; ആശുപത്രിയിലായതിന് ശേഷം ഭർത്താവിനെ കണ്ടതുമില്ല; തലശേരിയിൽ വച്ച് ഇരിട്ടിക്കാരിയെ കണ്ടത് ജീവിതം മാറ്റി മറിച്ചു; ആലിസിന്റെ വീട്ടിലെ ഇടപാടുകാരോട് കണക്ക് പറഞ്ഞ് ലൈംഗിക തൊഴിലിൽ താരമായി; സ്വന്തം വീട്ടിൽ കച്ചവടം പൊടിപൊടിപ്പിക്കാൻ കുടുംബത്തെ വകവരുത്തി; പിണറായി കൂട്ടക്കൊലയിൽ സൗമ്യയുടെ മൊഴി പുറത്തുകൊണ്ടു വരുന്നത് സെക്‌സ് മാഫിയയുടെ ഞെട്ടിക്കുന്ന കഥകൾ
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
35കാരിയായ വീട്ടമ്മ 60കാരനായ സ്വർണ്ണക്കട മുതലയാളിയുടെ പീഡനത്തിന് വഴങ്ങി കൊടുത്തത് ക്വാർട്ടേഴ്‌സിൽ സൗജന്യമായി താമസം അനുവദിച്ചതു കൊണ്ട്; ബെൻസ് കാറിൽ തിയേറ്ററിലേക്ക് കൂട്ടിക്കൊണ്ട് പോയത് തന്നെ പീഡിപ്പിച്ച് സുഖിച്ച് സിനിമ കാണാൻ; ഒരു വശത്ത് അമ്മയേയും മറുവശത്ത് കുഞ്ഞിനേയും പീഡിപ്പിച്ച് നിർവൃതിക്ക് ശ്രമിച്ച് മൊയ്തീൻ കുട്ടി; രോഷം അടങ്ങാതെ മലപ്പുറംകാർ
കലൂർ സ്റ്റേഡിയം വാടകയ്ക്ക് എടുത്തിരുന്നെങ്കിൽ ചെലവ് ഇതിൽ കുറവാകുമായിരുന്നിട്ടും പാടം നികത്തി തന്നെ എ ആർ റഹ്മാൻ ഷോ നടത്താൻ ഫ്‌ളവേഴ്‌സ് ടിവി ഇറങ്ങി തിരിച്ചത് എന്തുകൊണ്ട്? ഇടുങ്ങിയ വാതിലിലൂടെ ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ 25000 പേരെ കടത്തിവിടാൻ അനുമതി നൽകിയത് ജില്ലാ ഭരണകൂടം; എ.ആർ റഹ്മാൻ ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ലക്ഷ്യമിട്ടത് 26 ഏക്കർ നിലംനികത്തി കരഭൂമിയാക്കൽ; നിയമം കണ്ണടച്ചപ്പോൾ ദൈവം വഴിമുടക്കിയത് ഇങ്ങനെ
ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഫോട്ടോ പുറത്ത് വിട്ട സൗദി ഭരണകൂടം എന്തുകൊണ്ട് എംബിഎസിന്റെ വീഡിയോ പുറത്ത് വിടുന്നില്ല? ഒരു മാസമായി എംബിഎസ് എന്താണ് പുറത്തിറങ്ങാത്തത്? ഏപ്രിൽ 21ന് കൊട്ടാരം ആക്രമിക്കപ്പെട്ടപ്പോൾ കിരീടാവകാശി കൊല്ലപ്പെടുകയോ കൊട്ടാര വിപ്ലവത്തിൽ തടങ്കലിൽ ആവുകയോ ചെയ്തു എന്ന വാദത്തിൽ ഉറച്ച് ഇറാനിയൻ മാധ്യമങ്ങൾ; നിഷേധിച്ച് സൗദി അറേബ്യ
നൃത്തത്തിനിടെ നമിത പ്രമോദിന്റെ സ്‌നേഹത്തള്ളലിൽ പിന്നോട്ടു ചുവടുവച്ച് ലാലേട്ടൻ; പിന്നിൽ നിന്ന് ലാലിനൊപ്പം നടനമാടാൻ ഓടിയെത്തിയ ഹണി റോസ് ചുവടുതെറ്റി താഴെ; മേലേ വീണ് സൂപ്പർ സ്റ്റാറും; ചാടിയെണ്ണീറ്റ് താളം തെറ്റാതെ ഡാൻസ് തുടർന്ന് വിസ്മയമായതോടെ തളരാതെ നമ്മുടെ ലാലേട്ടനെന്ന് ആർപ്പ് വിളിച്ച് ഫാൻസുകാർ; മഴവിൽ അമ്മ ഷോയിൽ ചുവട് പിഴച്ചത് മോഹൻലാലിനല്ല, ഹണി റോസിന് തന്നെ
പെണ്ണുങ്ങൾ ജോലിക്കു പോകുന്ന ഭൂരിഭാഗം വീടുകളും അടിവസ്ത്രം വരെ നാനാഭാഗത്തും അഴിച്ചിട്ടിട്ടുണ്ടാകും; ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് അവിഹിതമുണ്ടാകും; ഇപ്പോഴത്തെ പെണ്ണുങ്ങളൊക്കെ പൂമുഖ വാതിൽക്കൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ചു കൊണ്ടാണ് ഭർത്താക്കന്മാരെ സ്വീകരിക്കുക: അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസംഗവുമായി ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി
കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് തന്ത്രത്തിൽ ബോട്ടിൽ കയറ്റി; കണ്ടൽകാട്ടിൽ ആദ്യം ബലാത്സംഗം ചെയ്തത് ഉമേഷ്; കൂട്ടുകാരനും ബന്ധുവുമായ ഉദയനും മയക്കത്തിൽ വിദേശിയെ പീഡിപ്പിച്ചു; ഉണർന്നെണീറ്റപ്പോൾ ഒരുമിച്ച് മാനഭംഗം ചെയ്യാനുള്ള ശ്രമത്തെ എതിർത്തത് ഏറ്റുമുട്ടലായി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതും ഉമേഷ്; തുരുത്തിൽ ഒരു അതിഥിയുണ്ടെന്ന് അയൽവാസിയോട് പറഞ്ഞത് വഴിത്തിരിവായി; ലിഗയുടെ കൊലപാതകികളെ ബെഹ്‌റയും മനോജ് എബ്രഹാമും കുടുക്കിയത് തന്ത്രങ്ങളൊരുക്കി; കേരളാ പൊലീസിന് ഇനി തല ഉയർത്താം