1 usd = 64.24 inr 1 gbp = 90.11 inr 1 eur = 79.77 inr 1 aed = 17.49 inr 1 sar = 17.13 inr 1 kwd = 214.82 inr

Feb / 2018
18
Sunday

ഫെബ്രുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

February 05, 2018 | 10:29 AM | Permalink



ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാപന്ത്രണ്ടാംഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ഭൂത കാലത്ത് നിന്ന് ഓര്മ പ്പെടുതലുകൾ ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധരൻ ആയിരിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, നിങ്ങൾ ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ച വിഷയങ്ങളെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ, പ്രാർത്ഥന ധ്യാനം എന്നിവയ്ക്കുള്ള അവസരങ്ങൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും ഉണ്ടാകും. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള് എന്നാ വിഷയങ്ങള്ക്ക് മേൽ സൂര്യന്റെയും ബുധനറെയും  സ്വാധീനം അൽപ കാലം കൂടെ ഉണ്ടാകും. പുതിയ ലോങ്ങ്‌ ടേം ജോലികൾ, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, പുതിയ ടീം ജോലികൾ , ടീം ജോലികൾക്ക് വേണ്ടി ഉള്ള റിസേർച്, ടീം ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള് എന്നാ പതിനൊന്നാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. പുതിയ ഗ്രൂപുകളിൽ എത്താനുള്ള അവസരം ഉണ്ടാകാം. പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം,. പുതിയ ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരം . സയൻസ് ടെക്നോളജി എന്നീ മേഖലകിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . ലോങ്ങ്‌ ടേം ബന്ധങ്ങൾ സാമൂഹിക തലത്തിൽ നിന്നും വ്യക്തി ജീവിതത്തിൽ നിന്നും നിങ്ങളെ തേടി എത്താവുന്ന അവസരമാണ്. 

ജോലി, സമൂഹത്തിലെവില, അധികാരികൾ,എന്നാ പത്താം ഭാവവും,. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങളും ഒരേ പോലെ സജീവമാണ്. ജോലിയിൽ പുതിയ അവസരങ്ങൾ, ആശയ വിനിമയം ടെക്നോളജി എന്നീ മേഖലയിൽ നിന്നുള്ള ജോലികൾ , അധികാരികളിൽ നിന്നുള്ള ഉപദേശം എന്നിവയും പ്രതീക്ഷിക്കുക. ധന കാര്യത്തിനു മേലുള്ള ആശങ്ക, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരം എന്നിവയും നിങ്ങളെ തേടി എത്തുന്നതാണ്. 

ജമിനി (മെയ് 21 - ജൂൺ 20)
ജോലി, സമൂഹത്തിലെവില, അധികാരികൾ, എന്നാ പത്താം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ജോലി സംബന്ധംയ മാറ്റങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക . ക്രിയേറ്റീവ് മേഖലയിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകാം. അധികാരികളിൽ നിന്നുള്ള അനുകൂല അവസ്ഥ പ്രതീക്ഷിക്കുക, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കുന്ന അവസരമാണ്. പുതിയ ജോലി, ജോലി സ്ഥലത്തെ നവീകരണം, കല ആസ്വാദനം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകും. 

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിൽ നിരവധി മാറ്റങ്ങൾ കാണുവാൻ കഴിയും. ദൂര യാത്രകൾ, എഴുത്ത് പഠനം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, ജോലിസംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവ പ്രതീക്ഷിക്കുക  വിദേശ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകാം. എഴുത്ത് പ്രസിദ്ധീകരണം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.  

കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് ദൂര യാത്രകൾ, അവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ആത്മീയത തത്വ ചിന്ത എന്നിവയോടുള്ള താല്പര്യം വിദേശ സംസ്കാരത്തോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക. ഉപരിപഠനം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകാം.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്    എന്നാ വിഷയങ്ങളും സജീവമാണ്. പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. ഈ ബന്ധങ്ങളുടെ പുരോഗമനത്തെ കുറിച്ച് നിങ്ങൾ വളരെ അധികം ബോധാവന്മാരാകും. ലോണുകൾ നക്ലാനും ലഭിക്കാനും ഉള്ള ചർച്ച, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള കകണ്ൺ കൂട്ടൽ , മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ച് ചെയ്യേണ്ട ജോലികൾ, ധന കാര്യത്തെ കുറിച്ചുള്ള നിരവധി ചർച്ചകൾ എന്നിവയും ഈ ദിവസങ്ങളിൽ ഉണ്ടാകും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. നിഗൂഡ വിഷയങ്ങലിൻ മേലുള്ള താല്പര്യം ഉണ്ടാകാം. വൈകാരിക ബന്ധങ്ങളിന്മേലുള്ള സമ്മർദ്ദം, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക എന്നിവയും പ്രതീക്ഷിക്കുക. പുതിയ പങ്കാളിത ബിസിനസിനെ കുറിച്ചുള്ള ചർച്ചകൾ , ടാക്സ് , ഇന്സുരൻസ് എന്നിവയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ,പുതിയ നിക്ഷേപ്നഗലെ കുറിച്ചുള്ള ചർച്ച, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളും ഈ അവസരം വളരെ സജീവമാണ്. പുതിയ ഗ്രൂപ്പ് പ്രോജക്ക്ട്ടുകൾ, ക്രിയേറ്റീവ് മേഖലയിൽ നിന്നുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയില നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള സാധ്യത, ഗ്രൂപ്പ് ജോലികൾക്ക് മേലുള്ള തർക്കങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും. പ്രേമ ബന്ധങ്ങൾക്ക് മേൽ വേറിട്ട തീരുമാനങ്ങളും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങള്,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിലൂടെ സൂര്യനും ബുധനും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. എന്നാൽ ഈ അവസ്ഥ അൽപ കാലത്തേക്ക് മാത്രമുള്ളതായിരിക്കും. മൂന്നാം ആഴ്ച മുതൽ മെച്ചപ്പെടുന്ന അവസ്ഥ ഉണ്ടാകും. എലെക്ട്രോനിക്സ് , ടെക്നോളജി, ആശയ വിനിമയം, എഴുത്ത് എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ നിങ്ങളെ കാത്തിരിക്കുന്നു., ഹീലിങ്. ആരോഗയ സംരക്ഷണം എന്നാ മേഖലയിൽ നിന്നും നിരവധി ജോലികൾ ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ നല്ല ശ്രദ്ധ ആവശ്യമാകും. പുതിയ ജോലി, പുതിയ പ്രോജക്ക്ട്ടുകൾ , ജോലി സ്ഥലത്തെ നവീകരണം എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തും . വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നിങ്ങൾ പ്രധാന ഭാഗം അഭിനയിക്കുന്ന എല്ലാ ബന്ധങ്ങളിന്മേലും ശ്രദ്ധ ആവശ്യമായി വരും. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം, ഇവയിലെക്ക് നയിക്കുന്ന നിരവധി സാഹചര്യങ്ങൾ എന്നിവ ഉണ്ടാകാം. പുതിയ ബിസിനസ് ഡീലുകൾ, പുതിയ ജോബ്‌ ഒഫെർ, ക്രിയേറ്റീവ് മേഖലയിൽ നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങള്, ബാധ്യതകള്, ആരോഗ്യംഎന്നാആറാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ക്രിയേറ്റീവ് ജോലികൾക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. ഇടഞ്ഞു നിന്ന സഹ പ്രവർത്തകർ ഒരു പക്ഷെ നിങ്ങളോട് അനുഭാവം കാണിക്കാനുള്ള സാഹചര്യങ്ങൾ ഒരുങ്ങി വന്നേക്കാം. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ എന്നിവയും ഉണ്ടാകാം. ജോലി സ്ഥലത്ത് നവീകരണവും സംഭവിക്കാം. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഈ അവസ്ഥയിൽ കാണുവാൻ കഴിയും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും നിങ്ങൾ ഏറ്റെടുക്കും. ബാധ്യതകളെ നേരിടുവാനുള്ള പ്ലാനുകളും ഉണ്ടാകും. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാംഭാവത്തിലൂടെ ചൊവ്വ  സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. എഴുത്ത്, ആശയ വിനിമയം എന്നീ മേഖലകള്കളിൽ നിന്നുള്ള അവസരങ്ങൾ എത്താവുന്ന സാഹചര്യമാണ്. നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകാം.  വാഗ്വാദങ്ങളും പ്രതീക്ഷിക്കുക. ഒരേ സമയം നിരവധി ജോലികൾ ചെയ്യേണ്ട സാഹചര്യങ്ങൾ പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സംസാരം, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള സമയം എന്നിവയും പ്രതീക്ഷിക്കുക ചെറു യാത്രകൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധാരണ ആയിരിക്കു൦. അൽപ കാലം ഈ അസ്വസ്ഥതകൾ, കൂടെ ഉണ്ടാകും അതിൽ പരിഭ്രമിക്കേണ്ടതില്ല.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ നാലാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തും. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സ്വന്തം കഴിവുകൾ പ്രൊമോട്ട് ചെയ്യാനുള്ള അവസരം,  സ്വന്തം ഹോബികൾക്ക്  മേൽ ഉള്ള പുതിയ പ്ലാനുകൾ, എന്നിവ പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധത്തിന് മേൽ പുതിയ ആലോചനകൾ എന്നിവയും  ഉണ്ടാകും. ക്രിയേറ്റീവ് മേഖലയിൽ നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കുക. 

 മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിതസൗകര്യങ്ങള്എന്നാ  നാലാം ഭാവത്തിലൂടെ സൂര്യനും , ശുക്രനും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.  പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, പൂർവിക സമ്പത്തിനെ കുറിച്ചുള്ള ചർച്ചകൾ, മാതാ പിതാക്കൾ ബന്ധുക്കൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ, ധന സംബന്ധമായ ആശങ്കകൾ, വീട്ടിൽ റീ പെയരിങ് ജോലികൾ എന്നിവയും ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിതസൗകര്യങ്ങള്എന്നാ  നാലാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തും വീട് , വീടിനോട് അനുബന്ധിച്ച കാര്യങ്ങൾ എന്നിവയ്ക്കുള്ള സമയം നിങ്ങൾക്ക് ലഭിക്കും. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, മോടി പിടിപ്പിക്കൽ, വീട്ടിലേക്ക് വേണ്ട വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള സാഹചര്യം എന്നിവയും പ്രതീക്ഷിക്കുക , കുടുംബ യോഗങ്ങൾ, പ്രശ്ന പരിഹാരം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സാഹചര്യം എന്നിവയും ഉണ്ടാകാം. മാതാ പിതാക്കലോടുള്ള ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള തീരുമാനങ്ങൾ എന്നിവയും ഉണ്ടാകും. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാംഭാവത്തിലൂടെ സൂര്യനും , ബുധനും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. എഴുത്ത്, ആശയ വിനിമയം എന്നീ മേഖലകള്കളിൽ നിന്നുള്ള അവസരങ്ങൾ എത്താവുന്ന സാഹചര്യമാണ്. നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകാം. ഒരേ സമയം നിരവധി ജോലികൾ ചെയ്യേണ്ട സാഹചര്യങ്ങൾ പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സംസാരം, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള സമയം എന്നിവയും പ്രതീക്ഷിക്കുക ചെറു യാത്രകൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ, ഇലെക്ട്രോനിക്സ് ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അവസരം, കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ശേഷി ഉപയോഗിച്ച് ചെയ്യേണ്ട ജോലികൾ എന്നിവയും നിങ്ങളെ കാത്തിരിക്കുന്നു. നെറ്റ വർകിങ് അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാംഭാവത്തിലെ വിഷയങ്ങൾ അൽപ നാളേക്ക് വളരെ അധികം പ്രാധാന്യം നേടും. ഈ ആഴ്ച ശുക്രൻ ഇതേ ഭാവതിലെക്ക് എത്തുന്നതാണ്.   സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പദ്ധതികൾ, പുതിയ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവ ഉണ്ടാകാം. ആശയ വിനിമയം, ടെക്നോളജി, മീഡിയ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ, എന്നിവയും ഉണ്ടാകും. സഹോദരങ്ങലുമായുള്ള സംസാരം, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള സമയം എന്നിവയും പ്രതീക്ഷിക്കുക. 

ധനം, വസ്തുവകകൾ,നിങ്ങളുടെമൂല്യം, കുടുംബം എന്നാ രണ്ടാം ഭാവത്തിലൂടെ സൂര്യനും, ബുധനും സഞ്ചരിക്കുന്നു. ധനകാര്യം അല്പം ആശങ്ക സൃഷ്ടിക്കാം. അധിക ചെലവ് നിയന്ത്രിക്കേണ്ട ആവശ്യമുണ്ട് എങ്കിലും അതിനു കഴിയുന്നില്ല. പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം തുടരും. പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരവും ലഭിച്ചേക്കാം.  രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്ന പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങളും,      എന്നാ വിഷയങ്ങളും ശക്തമാണ്. ശാരീരിരിക അസ്വസ്ഥതകൾ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധനം, വസ്തുവകകൾ,നിങ്ങളുടെമൂല്യം, കുടുംബം എന്നാ രണ്ടാം ഭാവം ഈ വരുന്ന ദിവസങ്ങളിൽ വളരെ അധികം പ്രാധാന്യം നേടും. പുതിയ പാർട്ട് ടൈം ജോലികളെ കുറിച്ചുള്ള നിരവധി ചർച്ചകൾ, പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള കഠിന ശ്രമം എന്നിവ പ്രതീക്ഷിക്കുക. വിലയേറിയ വസ്തുക്കൾ ലഭിക്കാനുള്ള സാഹചര്യം.നിങ്ങളുടെ കഴിവുകൾ വർധിപ്പിക്കാനുള്ള ശ്രമം, കുടുംബത്തെ കുറിച്ചുള്ള സീരിയസ് ചർച്ചകൾ, എന്നിവ ഉണ്ടാകാം. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള് എന്നാ വിഷയങ്ങളിന്മേലും ഈ അവസരം വളരെ അധികം ശ്രദ്ധ ഉണ്ടായിരിക്കും. പുതിയ കൂട്ടായ്മകളിൽ ചേരാനുള്ള അവസരം, സമാന മനസ്കാരെ കണ്ടെത്താനുള്ള ശ്രമം , പുതിയ ടീം ജോലികൾ, ഇവയിൽ ഉണ്ടാകുന്ന തർക്കങ്ങൾ, പുതിയ ടെക്നോളജി കൊണ്ട് ചെയ്യാവുന്ന പദ്ധതികൾ, വലിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ഈ അവസരങ്ങളെ കുറിച്ചുള്ള ചർച്ചകൾ, യൂത്ത് ഗ്രൂപ്പുകൾ കുട്ടികൾ എന്നിവർക്കൊപ്പം പ്രവർത്തിക്കുന്ന അവസരങ്ങൾ, ചാരിറ്റി പ്രവര്തനതോടുള്ള താല്പര്യം എന്നിവയും ഉണ്ടാകാ൦. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര , ആരോഗ്യം, ഊര്ജ്ജസ്വലതഎന്നാ  വിഷയങ്ങൾ അൽപ കാലത്തേക്ക് പ്രധാനമാകും. ഈ ആഴ്ച ശുക്രൻ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങുമ്പോൾ, വ്യക്തി ജീവിതത്തിനു മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം, വ്യക്തി ജീവിതത്തിൽ കൂടുതൽ മാറ്റങ്ങൾ, പുതിയ തുടക്കങ്ങൾ എന്നിവയും ഉണ്ടാകും. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരം, സമൂഹ മധ്യത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള നിരവധി അവസരങ്ങൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും.

ജോലി, സമൂഹത്തിലെവില, അധികാരികൾ, എന്നാ പത്താം ഭാവത്തിലെ വിഷയങ്ങളും കൂടുതൽ പ്രാധാന്യം നേടും. ജോലിയിൽ പുതിയ അവസരങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ,  അധികാരികളുടെ ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ വെളിപ്പെടുത്തുന്ന സാഹചര്യം, എന്നിവ പ്രതീക്ഷിക്കുക. പല വിധത്തിലുള്ള ശാരീരിരിക അസ്വസ്ഥതകൾ ഉണ്ടാകാം. ചാരിറ്റി , ആത്മീയത എന്നിവയെ കുറിച്ചുള്ള താൽപര്യവും പ്രതീക്ഷിക്കുക.

ജയശ്രീ    
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ റിസേര്‍ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ജയശ്രീ കഴിഞ്ഞ 8 വര്ഷ്മായി വെസ്റ്റേണ്‍, വേദിക് ജ്യോതിഷത്തില്‍ പ്രക്ടിസ് ചെയ്യുന്നു. 11 വര്‍ഷം തിയോളജി പഠനം കഴിഞ്ഞ ജയശ്രീ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. പ്രശ്‌ന/ഹൊററി ജ്യോത്സ്യത്തില്‍ കൂടുതല്‍ താല്പര്യം.
www.astrogospel.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
മൊബൈലുമായി സുനി ചാടിക്കടന്നത് 'സംശയ നിഴലിലുള്ള നടി'യുടെ വീടിന് അടുത്ത മതിൽ; കാമുകിയുടെ വാസവും തൊട്ടടുത്ത്; രണ്ട് പേരുടെ വീടുകൾ അരിച്ചു പെറുക്കിയിട്ടും തുമ്പൊന്നും കിട്ടിയില്ല; ചാടി ഇറങ്ങിയ വീട്ടിലെ പ്രജീഷ് പ്രതിയുടെ സുഹൃത്തെന്ന് ഉറപ്പിച്ചത് നിർണ്ണായകമായി; തിരിച്ചു വരാൻ താമസിച്ചതിന് കാരണം കൂട്ടുകാരന്റെ മദ്യപാനവും; 'മാഡ'ത്തെ തേടിയുള്ള യാത്രയിൽ പൊലീസിന്റെ പ്രതീക്ഷകൾ കെടുത്തിയത് പൾസറിന്റെ മൊഴിയിലെ കള്ളക്കളിയോ?
പഴകിയ ഭക്ഷണം നൽകിയും ജിഎസ്ടിയുടെ പേരിൽ പോക്കറ്റടിച്ചും ഏറെ ചീത്തപ്പേരുള്ള തക്കാരം ഹോട്ടലിന് പൂട്ടുവീണു; ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ 'ചീറിപ്പാഞ്ഞ ചിക്കനെ' പിടിച്ചുകെട്ടി ജപ്തിചെയ്ത് ബാങ്ക് അധികൃതർ; ഭക്ഷണം ഉണ്ടാക്കരുതെന്നും നൽകരുതെന്നും കോടതി ഉത്തരവുണ്ടായിട്ടും വകവയ്ക്കാതെ മുതലാളി; ഞങ്ങളെ അന്യായമായി ഇറക്കിവിടുന്നേ എന്ന് കരഞ്ഞ് എഫ്ബി ലൈവും
അന്നും ഇന്നും നടിക്കുള്ളത് കുറ്റവാളികൾ ശിക്ഷക്കപ്പെടണമെന്ന ഒറ്റ നിലപാട്; പിടിച്ചെടുത്ത എഡിറ്റ് ചെയ്ത പീഡന ദൃശ്യങ്ങൾ നടി കണ്ടത് കടുത്ത മാനസിക സമ്മർദ്ദത്തെ അവഗണിച്ച്; ദൃശ്യങ്ങളിൽ കാണുന്നത് തന്നെയാണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന നടിയുടെ സത്യവാങ്മൂലം അതീവ നിർണ്ണായകമായി; മൊബൈൽ ഫോൺ കിട്ടാത്തതിലെ പോരായ്മ കറക്ട് ചെയ്‌തെന്ന് മറുനാടനോട് പറഞ്ഞ് ആക്ഷൻ ഹീറോ ബൈജു പൗലോസും; വമ്പൻ സ്രാവിനെ കുടുക്കാത്തതെന്ത്?
കുതിരാൻ തുരങ്കം തുറക്കുന്നത് വികസനത്തിലേക്കോ അതോ പാരിസ്ഥിതിക-സാംസ്‌കാരിക സങ്കോചത്തിലേക്കോ? ഹൈന്ദവ വിശ്വാസത്തേയും സംസ്‌കാരത്തേയും ഉയർത്തിപ്പിടിക്കുന്ന നരേന്ദ്ര മോദിയും വികസനത്തിന്റെ പേരിൽ അശ്വാരൂഡനായ ശാസ്താവിനെ കയ്യൊഴിഞ്ഞു; ക്ഷേത്ര ഭരണ സമിതിക്കും അയ്യപ്പ ഭക്തർക്കും അവശേഷിക്കുന്ന പ്രതീക്ഷ കവി ഹൃദയമുള്ള കമ്മ്യൂണിസ്റ്റ് മന്ത്രി സുധാകരനിൽ
ജയസാധ്യതയുള്ള സീറ്റ് വേണ്ടെന്ന് വച്ച് കർണ്ണാടകയിൽ കോൺഗ്രസിന് അധികാരത്തിൽ എത്താൻ കഠിന പ്രയത്‌നം ചെയ്യുന്നത് രാഹുൽ ഗാന്ധിക്ക് നന്നേ പിടിച്ചു; കർണ്ണാടക കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ഹൈക്കമാണ്ടിന്റെ ഇഷ്ടക്കാരനായി; എംഎൽഎ സ്ഥാനം വേണ്ടെന്ന് വയ്ക്കാൻ പിസി വിഷ്ണുനാഥ് എടുത്ത തീരുമാനം ഉമ്മൻ ചാണ്ടിയുടെ പിൻഗാമിക്ക് പാർട്ടിയിൽ പിടിമുറുക്കാൻ കാരണമാകും
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
മാധവിക്കുട്ടിയുടെ നഗ്‌ന ശരീരം കണ്ടാൽ മാത്രം മതി പറയുന്ന തുക തരാമെന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞു; പക്ഷേ 'എന്റെ കഥ' പൂർണമായും ആമിയുടെ ഭാവന; ഒരു സർജറിക്കുവേണ്ടി വലിയ തുക ആവശ്യം വന്നപ്പോൾ മാധവിക്കുട്ടി എഴുതിയ സാഹസം മാത്രം; ആമി സിനിമാ വിവാദം കത്തുമ്പോൾ മാധവിക്കുട്ടിയുടെ സുഹൃത്തു കൂടിയായ എഴുത്തുകാരി പാർവതി പവനന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
തുടക്കം മുതൽ പറഞ്ഞു കേൾക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ സുജാ കാർത്തികയുടെ പേര്; പിന്നീടെന്തു സംഭവിച്ചു? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം സുജാ കാർത്തിക കണ്ടിട്ടുണ്ട്; നടിയെ ആക്രമിച്ച കേസ് പുതിയതലത്തിൽ ചർച്ചയാക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി വീണ്ടും; വ്യാജ പ്രചരണമെന്ന് പറഞ്ഞ് ദിലീപ് ക്യാമ്പും
ഒടുവിൽ പ്രവാസി ഇന്ത്യാക്കാരും നരേന്ദ്ര മോദിയെ കൈവിട്ടോ? ഒമാൻ ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടത്തെ പ്രതീക്ഷിച്ചെങ്കിലും സ്റ്റേഡിയം പകുതിയും കാലിയായതിൽ നിരാശപ്പെട്ട് ബിജെപി വൃത്തങ്ങൾ; ലക്ഷങ്ങളെ പ്രതീക്ഷിച്ചെങ്കിലും എത്തിയത് ആയിരങ്ങൾ മാത്രം; ലണ്ടനിലും ദുബായിലും വാഷിങ്ടണിലും കണ്ട ആവേശം നഷ്ടപ്പെടുത്തിയതിൽ മോദിക്കും നിരാശ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ