1 usd = 68.06 inr 1 gbp = 90.13 inr 1 eur = 79.10 inr 1 aed = 18.53 inr 1 sar = 18.15 inr 1 kwd = 225.15 inr

Jun / 2018
19
Tuesday

ഈ ആഴ്ചയിലെ വിശേഷങ്ങൾ; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

October 20, 2014 | 11:08 AM IST | Permalink



ഈ ആഴ്ചയിലെ വിശേഷങ്ങൾ; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ഏരീസ് മാർച്ച് 21 ഏപ്രിൽ 19

സെക്‌സ്, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, രൂപാന്തരം, തകർച്ചകൾ, എന്ന എട്ടാം ഭാവത്തിൽ ഭാഗിക സൂര്യ ഗ്രഹണം, ശുക്രൻ എന്നിവ. കടം കൊടുക്കുവാനോ ലഭിക്കുവാനോ ഉള്ള സമയമാണ്. മനസികമായി രൂപാന്തരം പ്രാപിക്കാൻ സാധ്യത കാണുന്നു. ഒരു അഴിച്ചു പണിയൽ സാധ്യമാണ്. വികാരങ്ങൾ മനസ് മൂടും അവയെ വശത്താക്കുക. ഈ ഭാവത്തിലെ സുഖങ്ങൾക്ക് വേണ്ടി മനസ് വാശി പിടിക്കും. നാം നമുക്ക് തന്നെ അപരിചിതർ ആകുക എന്ന തോന്നൽ മനസ്സിൽ ഉണ്ടാകാം. അല്പം മൗനം പാലിക്കേണ്ട സമയം ആണെന്ന് അർത്ഥം. ഉടമ്പടി, വിവാഹം, കൊണ്ട്രാക്റ്റ്, ബിസിനസ് ബന്ധങ്ങൾ എന്ന ഏഴാം ഭാവത്തിൽ ബുധൻ ആഴ്ചയുടെ അവസാനം നേരെ സഞ്ചരിക്കാൻ തുടങ്ങും. ഈ ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ആശയ വിനിമയം നടക്കും. പൊതു സ്ഥലത്ത് വാക്കുകൾ കൊണ്ട് സംഭാവന ചെയ്യും. കഴിഞ്ഞ കുറെ നാളായി കണ്ട ഒരു ആശങ്ക, തടസം എന്നിവ നീങ്ങി കാര്യങ്ങൾ വളരെ ഊർജസ്വലമായി മുന്നോട്ട് പോകുന്നതായി കാണാൻ കഴിയും. ഈ വിഷയങ്ങളെ എട്ടാം ഭാവത്തിലെ കാര്യങ്ങളുമായി കൂട്ടി കുഴക്കരുത്.കാരണം എട്ടാം ഭാവത്തിൽ നിങ്ങൾ വികാര ഭരിതരാണല്ലോ. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ പുതിയ അവസരങ്ങളുമായി ചൊവ്വ എത്തിയിരിക്കുന്നു. ആ വിജയങ്ങളിൽ, അല്ലെങ്കിൽ വിജയ സാധ്യതകളിൽ സ്വയം മറക്കരുത്. മതി മറന്നാൽ, മാതാ പിതാക്കൾ, മേലധികാരികൾ, എന്നിവരുമായി കോർക്കും. അവർ വല്ലതും പറഞ്ഞാൽ കേട്ട് നിൽക്കുകയല്ലാതെ വേറെ നിവർത്തിയില്ല. ചൊവ്വ അത്രയ്ക്ക് മാന്യൻ അല്ല.

ടോറസ് ഏപ്രിൽ 20 മെയ് 20

വിവാഹം, ഉടമ്പടി, ബിസിനസ് ബന്ധങ്ങൾ, കൊണ്ട്രക്ടുകൾ എന്നിവയുടെ ഏഴാം ഭാവത്തിൽ ഭാഗിക സൂര്യഗ്രഹണം, ശുക്രൻ എന്നിവ. പ്രേമ ബന്ധങ്ങൾ സാധ്യമാണ്. ഏഴാം ഭാവത്തിലെ ആളുകൾ എല്ലാവരും തന്നെ സഹായ സ്ഥാനത്ത് നല്ക്കാൻ സാധ്യത. മേൽപ്പറഞ്ഞ വിഷയങ്ങളിൽ കൂടുതൽ ആക്ടിവിറ്റി നടക്കാൻ സാധ്യത. വളരെ വികാര പരമായി കാര്യങ്ങളെ നേരിടേണ്ട ആവശ്യമില്ല. സംഭവാമി യുഗേ യുഗേ. ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ശത്രുക്കൾ, ആരോഗ്യം എന്നിവയിൽ ഉണ്ടായിരുന്ന ക്ലേശം നീങ്ങുന്നതായി കാണാൻ കഴിയും കാരണം ബുധൻ തന്റെ സഞ്ചാരം നേർദിശയിൽ ആക്കും. ഈ മാറ്റം ആഴ്ചയുടെ അവസാനത്തോടെ അനുഭവിക്കാൻ സാധിക്കും. ഉയർന്ന ആ പഠനം, തത്വചിന്ത, വിദേശ ബന്ധം, ആത്മീയത, ദൂര യാത്രകൾ എന്നിവയുടെ ഒൻപതാം ഭാവത്തിലേയ്ക്ക് ചൊവ്വ എത്തിക്കഴിഞ്ഞു. ദൂര യാത്രകൾ ചെയ്യാൻ ആഗ്രഹിക്കും. വിദേശ ബന്ധം സാധ്യമാവും. എന്തെങ്കിലും ട്രെയിനിംഗുകൾ, പഠനം ഇവയൊക്കെ സാധ്യമാണ്. പുരാതനമായ ചങ്ങലകൾ തകർത്തെറിയാൻ മനസ് ആഗ്രഹിക്കും.

ജമിനി മെയ് 21 ജൂൺ 20

ശത്രുക്കൾ, സഹപ്രവർത്തകർ, ആരോഗ്യം, ദിവസേന ഉള്ള ജോലിസ്ഥലം എന്നിവയിൽ ഭാഗിക സൂര്യഗ്രഹണങ്ങൾ, ശുക്രൻ എന്നിവ. ആറാം ഭാവം ആണിത്. കൂടുതൽ ശ്രദ്ധ ആരോഗ്യം അല്ലെങ്കിൽ സൗന്ദര്യം എന്ന കാര്യങ്ങളിൽ കൊടുക്കും. ചിലർ വളർത്തു മൃഗങ്ങളെ സ്വീകരിക്കും. കാര്യങ്ങൾ നേരെ നടക്കാത്തത് കൺഫ്യൂഷൻ ഉണ്ടാക്കാം. റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവി, എന്നിവയിൽ ബുധൻ നേരെ ഉള്ള സഞ്ചാരം തുടങ്ങും. ക്രിയെടിവ് കാര്യങ്ങൾ അതി മനോഹരമായി ചെയ്യും. സ്വയം പരിഹസിക്കാൻ മടിക്കില്ല . ഒരു ജെമിനി അങ്ങനെ ചെയ്യണം എങ്കിൽ മനസ് അത്ര റിലാക്‌സ്ഡ് ആയിട്ടാണ് എന്ന് കരുതാം. ഊഹക്കച്ചവടം നടത്തും ബുദ്ധി വികാസം ലക്ഷ്യമാക്കിയുള്ള ഇവന്റുകളിൽ ഭാഗമാകും. അതെ സമയം, സെക്‌സ്, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, തകർച്ച, രൂപാന്തരം എന്നിവയുടെ എട്ടാം ഭാവത്തിൽ ചൊവ്വ നില്ക്കുകയും ചെയ്യുന്നു. കടം വാങ്ങാൻ, അല്ലെങ്കിൽ നിങ്ങൾക്ക്് അർഹത ഇല്ലാത്ത ധനം ചിലവഴിക്കാൻ പ്രലോഭനം ഉണ്ടാകും. അതിനെ നിയന്ത്രിക്കുക. ആ കംമിട്‌മെന്റുകൾ ഒരു ലോങ്ങ് ടേം ബാധ ആയി തീരാതെ കാര്യങ്ങൾ നീക്കണം. ഒരു അനിഷ്ട ഭാവത്തിലേയ്ക്ക് രൂപാന്തരം പ്രാപിക്കാതെ ശ്രദ്ധിക്കണം. രണ്ടാം വ്യക്തിയുമായി ഉണ്ടാകുന്ന ബന്ധങ്ങളിൽ പൊട്ടിത്തെറികൾ സാധ്യമാണ്. അത് തുടങ്ങി വെക്കാതെ ശ്രദ്ധിക്കുക..

കാൻസർ ജൂൺ 21 ജൂലൈ 22

റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം എന്നിവയിൽ ഭാഗിക സൂര്യ ഗ്രഹണം, ശുക്രൻ എന്നിവ. പാർട്ട് സമയം. ഇതിനെ കുറിച്ച് കൂടുതൽ പറയാൻ ഒന്നുമില്ല. അനുഭവിച്ചറിയുക തന്നെ വേണം. കുടുംബം, വീട്, പൂർവ്വികർ, പൂർവ്വികസ്വത്ത്, എന്നിവയിൽ ബുധൻ, കുടുംബത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരു ഭീകരാന്തരീക്ഷം ഒഴിവായി വ്യക്തി സംസാരം ഉണ്ടാവും. ചെറുപ്പ കാലം മനസിലേക്ക് ഓടിയെത്തും. വീടിനുള്ളിൽ തിരക്ക് പിടച്ച് ജോലികൾ ചെയ്യും/ വിവാഹം, യൂണിയൻ, കൊണ്ട്രാക്റ്റ്, ബിസിനസ് ബന്ധങ്ങൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. കൂടുതൽ കംമിട്‌മെന്റുകൾ ഏറ്റെടുക്കും. ഏറ്റെടുത്ത കാര്യങ്ങളിൽ വിശ്വസ്തതയോടെ കാര്യങ്ങൾ ചെയ്യും. കൂടുതൽ സന്തോഷം ഉണ്ടാകുന്ന സമയം ആയതു കൊണ്ട് കൂടുതൽ ഒന്നും തന്നെ എഴുതാനില്ല. ആഘോഷം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന നിങ്ങളോട് പ്രത്യേകിച്ചൊന്നും പറയാനില്ല.

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

നാലാം ഭാവത്തിലെ സൂര്യഗ്രഹണം, ശുക്രൻ എന്നിവ കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സമ്പത്ത് എന്നിവയിൽ അഴിച്ചു പണികൾ നടത്തും വില്ക്ക്ൽ വാങ്ങൽ, മോടിപിടിപ്പിക്കൽ, കുടുംബവുമായി കൂടുതൽ. ബന്ധം, എന്നിവ നടത്തും. അവരുടെ സപ്പോർട്ട് ലഭിക്കും. അവരെയും അത് പോലെ സപ്പോർട്ട് ചെയ്യേണ്ട അവസ്ഥ വരും മൂന്നാം ഭാവം സഹോദരങ്ങൾ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, ആശയ വിനിമയം എന്നിവയിൽ ബുധൻ നേരെ സഞ്ചാരം തുടങ്ങും. വൻ തോതിലുള്ള ആശയ വിനിമയം നടക്കാം കാരണം ബുധൻ തന്റെ സ്വന്തം ഭാവത്തിലാണല്ലോ. ഈ ആഴ്ചയുടെ ഭൂരിഭാഗവും അടുത്ത ചുറ്റുപാടും ഉള്ളവർ കയ്യടക്കും. അവരുമായുള്ള തെറ്റ് ധാരണകൾ നീക്കും. ആരോഗ്യം, ദിവസേന ഉള്ള ജീവിതം, ശത്രുക്കൾ, സഹപ്രവര്ത്തകകർ എന്നാ ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ജോലിയിൽ തിരക്കേറും. കാര്യങ്ങൾ ഭംഗിയായി ചെയ്യാനുള്ള അവസരം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉപദേശം തേടും. അതോടൊപ്പം സഹപ്രവർത്തതകരുമായി ജോലിയുടെ വിവിധ വശങ്ങളെ കുറിച്ചുള്ള തിരക്കിട്ട ചര്ച്ച് നടക്കും.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

റൊമാൻസ്, ഒഴിവു സമയം, കുട്ടികൾ, ക്രിയെടിവിടി എന്നിവയിൽ ചൊവ്വ എത്തിക്കഴിഞ്ഞു. ഈ ഭാവത്തിലെ വിഷയങ്ങളിൽ ഒരു ശക്തി പ്രദർശനം നടത്തി ജനങ്ങളുടെ കയ്യടി നേടും. ഇവൻടുകളിൽ ഭാഗമാകും. ഒരു മഗ്‌നെടിക് വ്യക്തി ആയി മാറാൻ സാധ്യത. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ ബുധൻ ആഴ്ചയുടെ അവസാനത്തോടെ നേരെ സഞ്ചരിക്കാൻ തുടങ്ങും. അപ്പോൾ കാര്യങ്ങൾ വ്യക്തമാകുന്ന സന്ദേശങ്ങൾ ലഭിക്കാം. മൂല്യ വർധന ലക്ഷ്യമാക്കി ഉള്ള ഡീൽ നടക്കണം എന്നാണ്. പ്രാർത്ഥനയോടെ കാത്തിരിക്കുക. അല്ലെങ്കിൽ അങ്ങനെ ഉള്ള കാര്യങ്ങളിലേക്കുള്ള വഴികൾ തുറക്കപ്പെടും. മൂന്നാം ഭാവത്തിൽ ഭാഗിക സൂര്യ ഗ്രഹണം, ശുക്രൻ എന്നിവ. ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, സഹോദരങ്ങാൽ, ആശയ വിനിമയം എന്നിവയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടും. ചില കാര്യങ്ങളിൽ പെട്ടന്നുള്ള തീരുമാനം എടുക്കേണ്ടതായി വരും. അയൽക്കാർ, സഹോദരങ്ങൾ എന്നീവരുമയ കൂടുതൽ ആശയ വിനിമയം, ചെറു യാത്രകൾ എന്നിവയും ഈ ആഴ്ചയുടെ പ്രത്യേകത ആയിരിക്കും.

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ ഭാഗിക സൂര്യ ഗ്രഹണം, ശുക്രൻ എന്നിവ. ഒരു ലോങ്ങ് ടേം വ്യവസ്ഥയിൽ ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ വരുന്നത്‌ന്റെ സൂചനകൾ കാണുന്നു. ശുക്രൻ ചില സമയത്ത് അപകടകാരിയാണ്. പൊങ്ങച്ചം ആണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. ഏതു ഭാവത്തിൽ നിന്നാലും ആ ഭാവത്തിൽ ഒരു പൊങ്ങച്ച പ്രദർശനം നടത്താൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. ആ പ്രവണത ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിങ്ങളുടെ മൂല്യം വർധിപ്പിക്കാനുള്ള പ്രവർത്തികളിൽ ആഴ്ന്നു പോകാനുള്ള ആഗ്രഹം തീവ്രമാകും. അതിന്റെ യഥാർത്ഥ വശങ്ങൾ പലർക്കും പലതാണെന്ന് പറയേണ്ടതില്ലല്ലോ. കണക്ക് കൂട്ടി മുന്നേറുക. രണ്ടാം ഭാവം അനുകൂലമാക്കാനുള്ള വഴികൾ തെളിഞ്ഞു വരേണ്ടതാണ്. ഒന്നാം ഭാവം, ലുക്‌സ്, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ, എന്നിവയിൽ ബുധൻ, ആഴ്ചയുടെ അവസാനം നേരെ സഞ്ചരിക്കാൻ തുടങ്ങും. കഴിഞ്ഞ കല കഥകളെ കുറിച്ച സംസാരിക്കാൻ ആവേശം തോന്നും. അധിക സംസാരം പ്രതീക്ഷിക്കാം. സംസാരം കൂടുകയും പ്രവർത്തി കുറയുകയും ചെയ്യുമ്പോൾ ജോലി അധികമായി ഭാരം തോന്നാം. വാക്കുകൾ അധികമായി ഉപയോഗിക്കുന്ന ലിബ്ര പുരുഷന്മാരെ കണ്ടു സ്ത്രീകൾ പരിഭ്രാന്തരായി വലയിൽ വീഴാൻ സാധ്യത. പക്ഷെ സ്ത്രീകൾ അധിക സംസാരം കൊണ്ട് മറ്റുള്ളവരെ വെറുപ്പിക്കാനും തുടങ്ങും. (ഫെമിനിസ്റ്റുകൾ എന്നോട് ക്ഷമിക്കുക) നാലാം ഭാവത്തിൽ ചൊവ്വ എത്തി കഴിഞ്ഞു. കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സമ്പത്ത് എന്നിവയിൽ വിൽക്കൽ, വാങ്ങൽ എന്നിവ നടത്തും. വീടിനുള്ളിൽ കൂടുതൽ സമയം ചെലവാക്കും. അവിടെ കൂടുതൽ ആവേശഭരിതരാകും. ജോലി സമയത്ത് ചെയ്തു തീർത്താൽ ഈ ആഴ്ച വളരെ സന്തോഷകരമായി മുന്നോട്ട് പോകാം.

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

ഒന്നാം ഭാവം, ലുക്‌സ്, വ്യക്തിതം, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ എന്നിവയിൽ ഭാഗിക സൂര്യ ഗ്രഹണം, ശുക്രൻ എന്നിവ നില്ക്കു ന്നു. ഒന്നാം ഭാവത്തിലെ എല്ലാ വിഷയങ്ങളെയും മെച്ചപ്പെടുത്താൻ ഉള്ള സാദ്ധ്യതകൾ കാണുന്നുണ്ട്. ഈ ഭാവത്തിലെ കാര്യങ്ങളിൽ സന്തോഷം മാത്രം പ്രതീക്ഷിച്ചാൽ മതി. കാണുന്നവർ ' ഹി/ഷീ റോക്‌സ് ' എന്ന് പറയേണ്ടതായ അവസ്ഥ ഉണ്ടാകും. രഹസ്യ മോഹങ്ങൾ, അതീന്ദ്രിയ വിജ്ഞാനം, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെശേഴ്‌സ്, ഒറ്റപ്പെടൽ, വിദേശ വാസം എന്നിവയിൽ ബുധൻ നേരെ ഉള്ള സഞ്ചാരം ആഴ്ചയുടെ അവസാനം ആരംഭിക്കും. അതോടെ ഈ ഭാവത്തിലെ കാര്യങ്ങളിൽ ഒരു വ്യക്തത ഉണ്ടാകും. പുതിയ ആശയങ്ങൾ കണ്ടെത്തും. മറച്ചു വച്ച കാര്യങ്ങളെ വെളിപ്പെടുത്താൻ സമയം ആയിട്ടല്ല. അടുത്ത മാസം തുടക്കം വരെ കാത്തിരിക്കുക ആവും നല്ലത്. പക്ഷെ ഈ മാസത്തിന്റെ അവസാനം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉള്ള ആശയ വിനിമയം സാധ്യമാണ്. അപ്പോൾ ഒരു ആർക്കും ഉപദ്രവം ഉണ്ടാകാതെ ഉള്ള ചെറിയ റിസ്‌ക് എടുക്കൽ ഏറ്റെടുക്കാം. പക്ഷെ മെച്ചപ്പെട്ട ഫലത്തിനായി അല്പം കൂടെ കാത്തിരിക്കാൻ നിങ്ങൾക്ക് കഴിയില്ലേ? അതെ സമയം വിദേശത്ത് നിന്നും ശുഭ സൂചനകൾ ലഭിക്കാം. ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, സഹോദരങ്ങൾ, ആശയ വിനിമയം, എന്നിവയുടെ ഭാവത്തിൽ ചൊവ്വ എത്തിക്കഴിഞ്ഞു. പറയാൻ മടിച്ചിരുന്ന കാര്യങ്ങൾ ഉപദ്രവമില്ലാതെ പറയാൻ അവസരം ലഭിക്കും. നയം വ്യക്തമാക്കും. നേരത്തെ തന്നെ പ്രശ്‌നം ഉള്ള ആളുകളുമായി കൂടുതൽ സംസാരത്തിൽ വരാം സാധ്യത കാണുന്നു. ഈ ഭാവത്തിൽ തിരക്ക് പിടിച്ചവൻ ആകാം. അതോടൊപ്പം ശരീര വേദന ഉണ്ടാകുന്നത് സ്വാഭാവികം ആണെന്ന് കരുതുക.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

രഹസ്യ മോഹങ്ങൾ, ബെഡ് പ്ലഷേഴ്‌സ്, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപെടൽ, വിദേശ ബന്ധം. ഈ ഭാവത്തിൽ തന്നെയാണ് ശുക്രനും ഉള്ളത്. അല്പം മൗനം പാലിക്കേണ്ട സമയം ആണ്. രഹസ്യങ്ങളെ ഡീൽ ചെയ്യേണ്ടതായ അവസ്ഥ വന്നേക്കാം.സത്യസന്ധമായി മുന്നെറിയില്ല എങ്കിൽ അല്പം വിഷമത അനുഭവിക്കാം. അല്പം ഒറ്റപ്പെടൽ അനുഭവിക്കുന്നത് ഇപ്പോഴും നല്ലതാണു. നമ്മുടെ വ്യക്തി പരമായ കാര്യങ്ങൾ ശ്രധയര്പ്പിംച്ചു ചെയ്യാൻ കഴിയും. പക്ഷെ കൂടുതൽ പ്രാര്ത്ഥനന. ധ്യാനം എന്നിവയുടെ സഹായം ആവശ്യമാണ് ആഴ്ചയുടെ അവസാനത്തോടെ ബുധൻ നേരെ സഞ്ചരിക്കാൻ തുടങ്ങും. പതിനൊന്നാം ഭാവത്തിൽ, അതായത് കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള സമയം, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, എന്നിവയിൽ ഒരു സംശയ നിവാരണം നടക്കുവാൻ നല്ല സാധ്യത. പുതുമയുള്ള ആശയങ്ങൾ അവതരിപ്പിച്ചു കൂട്ടുകാരുടെ കയ്യടി നേടും. ഇന്റർനെറ്റിൽ അവക്ക് വേണ്ടി പരതി നടക്കും. മോഹങ്ങളേ കുറിച്ചും, ഭാവി പദ്ധതികളെ കുറിച്ചും ഫലപ്രദമായ തീരുമാനങ്ങൾ എടുക്കും. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിലേയ്ക്ക് ചൊവ്വ വന്നു കഴിഞ്ഞു. ഇനി സാധാരണയിൽ കവിഞ്ഞ ഒരു വരവും ചിലവും പ്രതീക്ഷിക്കാം. അറിയാമല്ലോ ചൊവ്വ എന്നാൽ കുതിച്ചു ചാട്ടമാണ്. വരുന്നത് പോലെ പണം ചെലവാക്കിയാൽ കാര്യം പരുങ്ങലിൽ ആകും. അനാവശ്യമായി വസ്തുക്കൾ വാങ്ങിക്കൂട്ടാൻ ആഗ്രഹം ഉണ്ടാകും. ആ ആഗ്രഹത്തെ ഒതുക്കിയാൽ പിന്നെ എല്ലാം നേരായ ദിശയീല് ആണെന്ന് കരുതാം. അങ്ങനെ അടുത്ത മാസത്തേക്ക് കരുതി വെക്കുകയും ചെയ്യാം.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

ഭാഗിക സൂര്യഗ്രഹണം പതിനൊന്നാം ഭാവത്തിൽ നടക്കും. ലാഭങ്ങൾ, മോഹങ്ങൾ, കൂട്ടുകാർ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, എന്നിവയിൽ ശുക്രനും ശനിയും നില്ക്കുന്നു. സുഹൃത്തുക്കളുമായി ഒരു വൈകാരികമായ ബന്ധം ഉടലെടുക്കും. കൂടുതൽ സുഹൃദ്ബന്ധങ്ങൾ ലാഭകരമായ പ്രോജക്ടുകളിലെക്ക് നിങ്ങളെ നയിക്കുന്നതായി കാണാൻ കഴിയും. തല്പലര കക്ഷികൾ നിങ്ങളെ സ്വീകരിക്കാനുള്ള മനസ് കാണിക്കും. മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയെ കുറിച്ച് മാത്രം ചിന്തിക്കും.അവയിൽ കൂട്ടൽ, കിഴിക്കൽ എന്നിവ നടത്തും.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്നിവയിൽ, ബുധൻ നേരിട്ടുള്ള സഞ്ചാരം ഈ ആഴ്ച തുടങ്ങും, ഈ ഭാവത്തിൽ ഉണ്ടായിരുന്ന ആശങ്കകൾ ആഴ്ചയുടെ അവസാനത്തോടെ ദൂരീകരിക്കപെടെണ്ടാതാണ്. കഴിഞ്ഞ നാളുകളിൽ ഉണ്ടായിരുന്ന ഒരു കൺഫ്യൂഷൻ മാറി കാര്യങ്ങൾ വളരെ പ്രാക്ടികൽ തലത്തിൽ മനസിലാക്കാൻ കഴിയണം. മാസാവസാനത്തോടെ ഒരു സമാധാനപരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും.ഈ സമയം വലിയ സ്വപ്നങ്ങള്ക്ക്ി വേണ്ടി ഉള്ളതാണ്. പന്ത്രണ്ടാം ഭാവത്തിലെ കാര്യങ്ങളാൽ ഉണ്ടായ വേദനകളെയും, ഒരു തര0 മാനസിക വ്യഥകളെയും നീക്കി കളഞ്ഞു കൊണ്ട് ചൊവ്വ ഒന്നാം ഭാവതിലെക്ക് വന്നു കഴിഞ്ഞു. ലുക്‌സ്, മനോഭാവം, വിചാരധാര, വ്യക്തിത്വം, വീക്ഷണ കോൺ എന്നിവയിൽ നാം ചുണക്കുട്ടികൾ ആയി വിലസും ഏതാണ്ട് നാൽപതു ദിവസം നാം കപ്രിസ് നമ്മുടെ തണുത്ത മനോഭാവം ഉപേക്ഷിച് അല്പം കരുത്തോടെ മുന്നിലേക്ക് നീങ്ങും. ശക്തി പ്രദര്ശ നം ഈ സമയത്ത് കൂടുതലായി നടക്കും. ഒറ്റയാനായി വിലസും. ഇപ്പോൾ തന്നെ നമ്മുടെ പതിനൊന്നാം ഭാവം, അല്പം പരുങ്ങലിൽ നില്ക്കു ന്നു. ആ ഒരു വിചാരം ഒന്നാം ഭാവത്തിലെ ചൊവ്വയെ പറഞ്ഞു മനസിലാക്കുന്നത് വളരെ നല്ലതായിരിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയം. മനസ്സിൽ ഉണ്ടാകുന്ന ഉത്സാഹം പ്രവർത്തികളിൽ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ ഒരു തരം അമർഷം മനസ്സിൽ ഉണ്ടാകാം.

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്നിവയുടെ പത്താം ഭാവത്തിൽ ഭാഗിക സൂര്യഗ്രഹണം, ആ ഭാവത്തിൽ തന്നെ ശുക്രനും ശനിയും നിൽക്കുന്നു. അപ്പോൾ ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവ ഉയർത്തായൻ തക്ക സാദ്ധ്യതകൾ നിങ്ങളുടെ കൈപ്പിടിയിൽ വന്നു നില്ക്കും. ഈ സാധ്യതകളെ എങ്ങനെ മെരുക്കണം എന്ന് നിങ്ങള്ക്ക്ൈ തീരുമാനിക്കാം. ജോലി , അല്ലെങ്കിൽ നിങ്ങളുടെ വില ഇവയെ കുറിച്ചുള്ള ചിന്ത മനസ്സിൽ വെമ്പൽ സൃഷ്ടിക്കുമ്പോൾ മാതാ പിതാക്കൾ, വീട് എന്നിവയോടുള്ള ഒരു അടുപ്പം, അല്ലെങ്കിൽ ഇവ തമ്മിലുള്ള ഒരു ബാലൻസോ സൂക്ഷിക്കാൻ മറക്കേണ്ട. എത്ര വലിയ ജോലി ചെയ്താലും അവസാനം നാമെല്ലാം കുടുംബത്തിലേക്ക് തന്നെ ആണല്ലോ മടങ്ങേണ്ടത്? പിണങ്ങിപ്പോക്ക് നിർത്തി ബുധൻ ഒൻപതാം ഭാവത്തിൽ നേരെ സഞ്ചരിക്കുന്നു. ഉയർന്ന പഠനം, ദൂര യാത്രകൾ, വിദേശ ബന്ധം, ആത്മീയ പഠനം, തത്വ ചിന്ത എന്നിവയിൽ കൂടുതൽ അർത്ഥവത്തായ പ്രവർത്തനം നടത്തും. അല്പം മറവി പ്രതീക്ഷിക്കാം. എന്നാലും ഒരു വലിയ വിഷൻ മുന്നിൽ കണ്ടു കൊണ്ട് നീങ്ങുകയും അതിൽ വിജയി ആകാനുള്ള സാധ്യതയും കാണുന്നു. അതിലേക്കുള്ള ശുഭ സൂചനകൾ ലഭിക്കാം. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ബെഡ് പ്ലെഷേഴ്‌സ്, വിദേശ വാസം, ഒറ്റപ്പെടലുകൾ, നിഗൂഡത, അതീന്ദ്രിയ കഴിവുകൾ, എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. അടിച്ചമർത്തപ്പെട്ട വികാരങ്ങളും, മോഹങ്ങളും മനസ്സിൽ വിങ്ങൽ ഉണ്ടാക്കാൻ ശ്രമിക്കും. കൂടുതൽ പ്രാർത്ഥന, ധ്യാനം എന്നിവയിലേക്ക് മനസ് തിരിക്കേണ്ട സമയം ആണ്. നിങ്ങളെ തന്നെ തിരിച്ചറിയാൻ പറ്റിയ സമയം.

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

ഒൻപതാം ഭാവത്തിൽ ഭാഗിക സൂര്യ ഗ്രഹണം നടക്കും അതോടൊപ്പം ആ ഭാവത്തിൽ ശുക്രനും, ശനിയും ഉണ്ട്. ഒൻപതാം ഭാവം നമ്മെ ഉന്നത തലത്തിലേക്ക് എത്തിക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നു. ഉയര്‌ന്നൊ പഠനം, ദൂര യാത്രകൾ, വിദേശബന്ധം, തത്വ ചിന്ത, ഉയര്ന്നം പഠനം എന്നാ വിഷയങ്ങൾ വളരെ പ്രാധാന്യം കൈവരിക്കേണ്ട അവസ്ഥയാണ്. ആത്മീയമായ കാര്യങ്ങളിൽ മനസ് വ്യാപരിക്കും. അറിവ് പങ്കു വെക്കൽ, അല്ലെങ്കിൽ പഠനം അനുകൂല സമയമാണ്. കഴിവുകളെ വികസിപ്പിക്കാനുള്ള അവസരങ്ങൾ നിങ്ങളെ കാത്തു നില്ക്കുന്നു. അല്പ നാളത്തെ ആശങ്ക അകറ്റി ബുധൻ തന്റെ ഗതി ഈ ആഴ്ച നേരെ ആക്കും. സെക്‌സ്, സെക്ഷ്വാലിടി, രൂപാന്തരം, തകർച്ചകൾ, മറ്റുള്ളവരുടെ നിക്ഷേപങ്ങൾ എന്നിവയിൽ കഴിഞ്ഞ കുറെ നാളായി കണ്ടു വന്ന ഒരു കണ്ഫ്യുഷൻ എന്നാ അവസ്ഥ അകലുന്നതായി കാണാൻ കഴിയും. കാര്യങ്ങൾ വ്യക്തതയോടെ മനസ്സിൽ തെളിയും. നിക്ഷേപങ്ങൾ, അല്ലെങ്കിൽ മറ്റുള്ളവരോട് നിങ്ങൾ എന്തൊക്കെ രീതിയിൽ കടപ്പെട്ടിരിക്കുന്നോ ആ വിഷയങ്ങളിൽ എല്ലാം ഒരു വ്യക്തത നിറയുന്നതായും മനസ്സിൽ ഉണ്ടായിരുന്ന ഒരു തരം അസ്വസ്ഥത നീങ്ങുന്നതയും അനുഭവപ്പെടും. സുഹൃത്തുക്കൾ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, പ്രതീക്ഷകൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയിലേക്ക് ചൊവ്വ എത്തിക്കഴിഞ്ഞു. ഈ ഭാവത്തിൽ ചൊവ്വ നിൽക്കുന്നത് എല്ലാവർക്കും ഒരേ പോലെ ആവണം എന്നില്ല. സുഹൃത്തുക്കളോട് ഒന്നിച്ചു ഉള്ള സന്തോഷങ്ങളെ അല്ലെങ്കിൽ അവരോടു ഒന്നിച്ചുള്ള സമയം ആണ് ചൊവ്വ പതിനൊന്നാം ഭാവത്തിൽ നില്ക്കു മ്പോൾ ഉണ്ടാവുക. അത് നെഗടിവ് ആയോ പോസിടിവ് ആയോ സംഭവിക്കാം. നെഗടിവ് ആണെങ്കിൽ അറിയാമല്ലോ വാഗ്വാദങ്ങൾ, പിണക്കങ്ങൾ, ഒക്കെ സംഭവിക്കാം പക്ഷെ ബുദ്ധിപരമായ നീക്കം കൊണ്ട് ഇവയെ ഒക്കെ പരിധിക്കുള്ളിൽ നിര്ത്താ നും സാധിക്കും.

jayashreeforecast@gmail.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
ഗൾഫിലെ 52 ജുവല്ലറികൾ വിറ്റാൽ വീട്ടാനുള്ള കടത്തിന്റെ ഒരംശം പോലുമാകില്ല; ഇന്ത്യയിലെ ഭൂസ്വത്തുക്കൾ വിൽക്കാൻ സാങ്കേതിക തടസങ്ങളേറെ; 12 ദിവസത്തിനകം 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ പണിയാകും; ഡിസംബറിന് മുമ്പ് കടമെല്ലാം വീട്ടിയില്ലെങ്കിൽ വീണ്ടും അഴിക്കുള്ളിലേക്ക്; ജയിലിൽ നിന്നും പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ തന്നെ
ഭാര്യ വിദേശത്ത് നിന്നയച്ച് കൊടുത്തിരുന്ന പണം കൊണ്ട് ആഡംബരക്കാറിൽ കറങ്ങി ജീവിതം; ഫെയ്‌സ് ബുക്കിൽ പരിചയപ്പെട്ട വിവാഹിതയായ യുവതിയെ ബംഗ്ലാദേശിൽ ചെന്ന് മതം മാറി കെട്ടി കൊച്ചിയിൽ കൊണ്ടു വന്ന് പാർപ്പിച്ചു; ഒടുവിൽ ഭാര്യയും രണ്ടാം ഭാര്യയും തരിച്ചറിഞ്ഞപ്പോൾ ഇരുമ്പഴിക്കുള്ളിൽ; മാവേലിക്കര ഐരൂർ സ്വദേശി ലിപിൻ പൊന്നപ്പന്റെ സുഖജീവിതത്തിന് ഒടുവിൽ അന്ത്യമായി
വിവിധ രാജ്യക്കാരുടെ പേരിലുള്ള ഇഖാമ ഉപയോഗിച്ച് സിം കാർഡ് സംഘടിപ്പിക്കും; യെമൻ അതിർത്തിയിലെത്തി തീവ്രവാദികൾക്ക് കൈമാറും; ഒരിക്കൽ പിടിച്ചിട്ടും പിന്മാറാതെ കുറ്റകൃത്യം തുടർന്നു; തീവ്രവാദികളെ സഹായിച്ചതിന് അഞ്ച് മലയാളികളെ അറസ്റ്റ് ചെയ്ത് സൗദി പൊലീസ്; പിടിയിലായത് കണ്ണൂരിലെ പ്രമുഖജൂവലറി ഉടമയും മട്ടന്നൂർ എളമ്പാറ സ്വദേശിയുമായ കെവി മുഹമ്മദും കുടുംബവും
വെള്ളാപ്പള്ളിയെ അമിത് ഷായുമായി അടുപ്പിച്ച് ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനായി; കുമ്മനത്തെ അധ്യക്ഷനാക്കി ഏവരേയും ഞെട്ടിച്ചു; തീവൃ നിലപാടുമായി ഹിന്ദു ഹെൽപ് ലൈനിനുമായി മുന്നോട്ട് പോയത് പരിവാറിന്റെ എതിർപ്പ് അവഗണിച്ചു; വി എച്ച് പിയിൽ നിന്ന് തൊഗാഡിയയെ പുറത്താക്കിയപ്പോഴും തള്ളിപ്പറയാതെ ഒപ്പം നിന്നു; 'മോദി വിരുദ്ധനായ' തൊഗാഡിയയ്‌ക്കൊപ്പം നിൽക്കുന്ന നേതാവിനെ അകറ്റാൻ ഉറച്ച് അമിത് ഷാ; ഇനി പ്രതീഷ് വിശ്വനാഥിന് ബിജെപിയിൽ സ്ഥാനമില്ല
വീട്ടുജോലിക്ക് വൈകി വന്നാൽ ഭാര്യയും മക്കളും ചേർന്ന് മർദ്ദിക്കും; വനിതാ ജീവനക്കാരിയെ മർദ്ദിക്കാതിരുന്നതും പട്ടിയെ അഴിച്ചു കടിപ്പിക്കാൻ വിസമ്മതിച്ചതിനും പൊലീസുകാരന് ശകാരം; ജോലി വേണ്ട ജീവനെങ്കിലും കാക്കാമല്ലോ എന്നോർത്ത് ഓടി രക്ഷപെട്ടത് ഒരു സ്ത്രീ: നമ്മുടെ കേരളത്തിൽ ഒരു ഏമാൻ ഇങ്ങനെ അടിമപ്പണി എടുപ്പിച്ചത് ആരും അറിഞ്ഞില്ലേ?
അടികൊണ്ട ഒരു പൊലീസുകാരൻ എന്തും വരട്ടേയെന്ന് കരുതി സത്യം വിളിച്ചു പറഞ്ഞതുകൊണ്ട് ഖജനാവിന് ലാഭം പ്രതിമാസം എട്ട് കോടി രൂപ; 80ഓളം ഉന്നത ഐപിഎസുകാരുടെ വീട്ടിൽ അടുക്കളപ്പണി ചെയ്യുന്ന പൊലീസുകാർക്ക് ഒടുവിൽ മോചനം; എല്ലാവരേയും തിരിച്ചുവിളിച്ച് ഡിജിപി; പൊലീസിന്റെ വീഴ്ചകളെ കുറിച്ച് സംസാരിക്കാൻ എസ് പി മുതൽ ഡിജിപി വരെയുള്ള സർവ്വ ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി
കെ സുധാകരൻ ഐ ഗ്രൂപ്പിലെ കരുത്തനാകുന്നതിൽ മുട്ടുവിറച്ച് ചെന്നിത്തല; കെപിസിസി അധ്യക്ഷനാക്കാൻ വേണ്ടിയുള്ള സൈബർ കാമ്പയിനും എറണാകുളം ഡിസിസി ഓഫീസിന് മുമ്പിലെ ശവപ്പെട്ടിക്കും ഉത്തരവാദി കണ്ണൂർ നേതാവെന്ന് സംശയം; ഗ്രൂപ്പിനേക്കാൾ നേതാവ് വളരേണ്ടെന്ന് കണ്ട് നിസ്സഹകരിക്കാൻ നിർദ്ദേശം നൽകി ഗ്രൂപ്പ് മാനേജർമാർ; പ്രവർത്തക പിന്തുണയിൽ മുമ്പനായ നേതാവിനെ പടിക്ക് പുറത്താക്കും; നീക്കം കെപിസിസി അധ്യക്ഷനാകാൻ സാധ്യത വർദ്ധിച്ചതോടെ
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
കാനായി തൊമ്മന്റെ പിന്തുടർച്ചക്കാർ തന്നെയാണോ ക്നാനായക്കാർ? ഡിഎൻഎ ടെസ്റ്റ് നടത്തി അല്ലെന്ന് സ്ഥാപിച്ച് അമേരിക്കയിൽ നിന്ന് ഒരു ക്നാനായക്കാരൻ; മുരളി തുമ്മാരുകുടി ഡിഎൻഎ ടെസ്റ്റിലൂടെ നായർ വേരുതേടി പോയതിന്റെ പിന്നാലെ നടത്തിയ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി ക്നാനായ വിശ്വാസികൾ; ശുദ്ധരക്തവാദം സംരക്ഷിക്കാൻ വിശ്വാസികളും രംഗത്ത്
വേണു ബാലകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 'അമ്മ' കടുത്ത നിലപാടിലേക്ക്; വേണു തുടരുന്നിടത്തോളം കാലം ഒറ്റ സിനിമാ പരസ്യം പോലും നൽകുകയില്ലെന്ന് മാതൃഭൂമിക്ക് മുന്നറിയിപ്പ് നൽകി താര സംഘടന; ക്വട്ടേഷൻ നിരൂപണങ്ങൾ തങ്ങൾക്ക് പുല്ലാണെന്ന് ശ്രേയംസ് കുമാറിനെ നേരിട്ട് അറിയിച്ച് താരങ്ങൾ; പ്രതിസന്ധി പരിഹരിക്കാനുള്ള മാതൃഭൂമി മാനേജ്‌മെന്റിന്റെ തിരക്കിട്ട നീക്കങ്ങൾക്ക് തിരിച്ചടി; പരസ്യ നഷ്ടത്തിനൊപ്പം താരബഹിഷ്‌കരണം കൂടിയാകുമ്പോൾ ചാനലിന് വൻ തിരിച്ചടിയെന്ന് തിരിച്ചറിഞ്ഞ് വീരനും കൂട്ടരും
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
അമേരിക്കൻ ചാരസംഘടനയെ ഭയന്ന് കിമ്മിന്റെ മലമൂത്രം പോലും പൊതിഞ്ഞെടുത്ത് തിരിച്ച് നാട്ടിലെത്തിക്കാൻ പ്രത്യേക സംഘം; സിംഗപ്പൂരിലേക്ക് എത്തിയപ്പോൾ വഴി തെറ്റിക്കാൻ ഒരുപോലെ മൂന്ന് വിമാനങ്ങൾ; നഗരസന്ദർശനത്തിന് ഇറങ്ങിയപ്പോൾ ചുറ്റിനും 20 അകമ്പടി വാഹനങ്ങളും ചുറ്റിനും ഓടുന്ന സുരക്ഷാ ഉദ്യോഗസ്ഥരും; ഉത്തരകൊറിയൻ പ്രസിഡന്റിന്റെ സുരക്ഷാ സന്നാഹം കണ്ട് വാപൊളിച്ച് കാണാനെത്തിയ അമേരിക്കൻ പ്രസിഡന്റുപോലും
ക്ഷോഭംകൊണ്ട് അലറുകയായിരുന്ന ജനക്കൂട്ടത്തെ കണ്ട് പൊലീസും റവന്യു ഉദ്യോഗസ്ഥരും ഭയന്നു; മധ്യസ്ഥർക്ക് കിട്ടിയത് കൂകി വിളി; കടൽ പോലെ ഇളകി മറിഞ്ഞ സമരക്കാർക്ക് മുന്നിൽ കളക്ടറെത്തിയപ്പോൾ രംഗം ശാന്തവും; സമരക്കാരെ കേൾക്കാനും അവരോട് പറയാനും ക്ഷമയും സമയവും മാറ്റി വച്ച് മനുഷ്യത്വപരമായ ഇടപെടൽ; കൊടുങ്ങല്ലൂരിലെ തീരവാസികളെ ശാന്തരാക്കി ഗംഭീര തുടക്കം; തൃശൂരിലും 'അനുപമ മാജിക്ക്'
പൃഥ്വിരാജിനെ ലാലിനെ കൊണ്ട് 'കടക്ക് പുറത്തെന്ന്' പറയിച്ചു; വിശ്വസ്തരെ കുത്തി നിറച്ച് 'അമ്മ'യെ കൈക്കലാക്കി കരുത്ത് കാട്ടി; മമ്മൂട്ടിയെ നായകനാക്കി സംവിധായകനാകാനുള്ള തയ്യാറെടുപ്പും; മകളുടെ കൈപിടിച്ച് 'അമ്മ വീട്ടിലെത്തി' മഞ്ജു വാര്യരുടെ സുഹൃത്തുക്കളെ പോലും ഞെട്ടിച്ച നയതന്ത്രം; അറസ്റ്റ് ചെയ്ത എവി ജോർജ് കേസിൽ കുടുങ്ങിയതും ആത്മവിശ്വാസം കൂട്ടി; ദിലീപിന്റേത് കരുതലോടെയുള്ള ഉറച്ച നീക്കങ്ങൾ; നടിയെ ആക്രമിച്ച കേസിന് ഇനി എന്ത് സംഭവിക്കും?
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്