1 usd = 68.51 inr 1 gbp = 89.59 inr 1 eur = 79.79 inr 1 aed = 18.65 inr 1 sar = 18.27 inr 1 kwd = 226.34 inr

Jul / 2018
19
Thursday

രൂപാന്തരത്തിന്റെ നാളുകളും ഈ ആഴ്ചയും

November 24, 2014 | 10:41 AM IST | Permalinkരൂപാന്തരത്തിന്റെ നാളുകളും ഈ ആഴ്ചയും

ജയശ്രീ

ഴിഞ്ഞ ആഴ്ച ഞാൻ എന്റെ ടീച്ചർ ശ്രീമതി കാരൻ എം വൈറ്റിനോട് ശനിയുടെ നീക്കത്തെയും, അതിന്റെ സാധ്യതകളെ കുറിച്ചും വളരെ ആഴത്തിലുള്ള ചർച്ചകൾ നടത്തി. പലർക്കും ഉണ്ടാകുന്ന സംശയങ്ങൾ താഴെ പറയുന്നവയാണ് 

എന്തുകൊണ്ട് മൂൺ സൈനിനെ ശനി കൂടുതൽ ബാധിക്കുന്നു.
എന്തുകൊണ്ട് ലഗ്‌നതെ ബാധിക്കുന്നതായി നാം അധിക പ്രാധാന്യം കൊടുക്കുന്നില്ല
എന്തുകൊണ്ട് സൺ സൈൻ നാം കുറച്ചു പ്രാധാന്യം കൊടുക്കുന്നു.

എന്റെ മൂൺ സൈൻ പയസിസ് ആയതു കൊണ്ട് എന്റെ ഒൻപതാം ഭാവം ഉയർന്ന പഠനം, തത്വചിന്ത, ദൂര യാത്രകൾ, വിദേശ ബന്ധം, ആത്മീയത ഈ വിഷയങ്ങൾ രൂപാന്തരപ്പെടും എന്ന് വേദിക് അസ്‌ട്രോലോജി പറയുമ്പോൾ, എന്റെ ലഗ്‌നമായ എരീസിൽ ഞാന് എട്ടാം ഭാവത്തിൽ (ഇൻ ലോസ്, തകർച്ചകൾ, രൂപാന്തരം, സെക്‌സ്, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം) എന്തുകൊണ്ട് രൂപന്തരപ്പെടുകയില്ല? ഇപ്പോഴത്തെ എന്റെ അവസ്ഥയിൽ എന്റെ സൺ സൈൻ ആയ കാപ്രികോൺ അനുസരിച്ച് എന്റെ പതിനൊന്നാം ഭാവം (കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ) അധികമായ രൂപാന്തരത്തിനു വിധേയമാകുന്നതായി എനിക്ക് തോന്നുന്നു, ഒൻപതാം ഭാവത്തിൽ വലിയ മാറ്റങ്ങൾ ഒന്നും കാണുവാനും കഴിയുന്നില്ല താനും.

 

ലഗ്‌നം നോക്കുന്നത് ഭാവി പറയാനാണ്. എന്നാൽ ഗ്രഹങ്ങളുടെ നീക്കം, അവയുടെ ഫലങ്ങൾ നാം ചന്ദ്രനെ ആസ്പദമാക്കിയും പറയുന്നു. നമ്മുടെ അസ്‌ട്രോളജി തത്വങ്ങൾ അനുസരിച്ച് ചന്ദ്രൻ മുഖ്യ സ്ഥാനം വഹിക്കുന്നു. ചന്ദ്രൻ മനസിനെയും, വികാരങ്ങളെയും സൂചിപ്പിക്കുന്നു. രൂപന്താരത്തെ നാം ഏതു മനോഭാവത്തോടെ കാണുന്നു എന്നതാണ് ശനിയുടെ നീക്കത്തിൽ തെളിഞ്ഞു വരാൻപോകുന്നത്. ഈ ട്രാന്‌സിതറ്റ് നടക്കുന്ന അവസരത്തിൽ ശാരീരികമായ രൂപന്തരത്തെക്കാൾ മാനസികമായ രൂപാന്തരം പ്രാധാന്യം നേടും. നമ്മുടെ മനോഭാവം, അല്ലെങ്കിൽ ആറ്റിട്യൂട് എത്ര പ്രാധാന്യം അർഹിക്കുന്നതാണ് എന്ന് മനസിലായല്ലോ. അപ്പോൾ സൺ സൈൻ? അവ റൊമാന്റിക് തലത്തിലും, ആത്മാവിന്റെ ആഗ്രഹങ്ങളെയും സൂചിപ്പിക്കുന്നു.

ഈ ചെറിയ ലേഖനം കൊണ്ട് നിർത്താൻ പറ്റുന്നതല്ല ശനിയുടെ ട്രാൻസിലറ്റ്. അതിൽ അസ്‌പെക്ടുകൾ (ദ്രിഷ്ടികൾ) പറയണം. ഇതൊക്കെ പറഞ്ഞു കൂടുതൽ സങ്കീർണം ആക്കണോ എന്നറിയില്ല. ചിലർ പറയും എല്ലാം വിശദീകരിക്കണം, ചിലർ പറയും ' നിങ്ങൾ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല. ലെയ്മൻ ഭാഷ മതി എന്ന്. അപ്പോൾ ഏതൊക്കെ രീതിയിലേക്ക് ഞാൻ രൂപാന്തരം പ്രാപിക്കണം എന്ന് വായനക്കാർ തന്നെ തീരുമാനിക്കണം.


ലിബ്ര: ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവം രൂപാന്തരത്തിനു വിധേയമാകും എന്ന് പ്രതീക്ഷിക്കാം. ഈ ഭാവത്തിൽ രൂപാന്തരം എന്ന് കേട്ട് ഭയപ്പെടുകയോ വേദനിക്കുകയോ അല്ല വേണ്ടത്. ഈ ഭാവത്തിലെ വസ്തുതകളെ നിരീക്ഷിക്കുകയും, അവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടത് എവിടെയാണ് എന്നും തെളിഞ്ഞു വരുന്ന സമയമാണെന്ന് മനസിലാക്കേണ്ടതാണ്. ആ മാറ്റങ്ങൾ നടപ്പിലാക്കുമ്പോൾ ഈ ഭാവം വളരെ നല്ല ഫലങ്ങൾ തരുമെന്ന് നിസ്സംശയം പറയാം. കാരണങ്ങൾ കണ്ടു പിടിക്കുന്നത് വളരെ സങ്കീർണമായ പ്രോസസ് ആയതു കൊണ്ട് അവയിലെ ഉള്ളുകള്ളികൾ മനസിലാക്കണം എങ്കിൽ സ്‌കിൽ അപ്ഗ്രടെഷൻ നടത്തുക തന്നെ വേണം. ധനം, വസ്തു വകകൾ, മൂല്യം എന്നിവ വളർന്നു വരണമെങ്കിൽ അവയിൽ ആവശ്യമായ കാര്യങ്ങൾ നിക്ഷേപിക്കണം. ചെടി നട്ടിട്ടു വെള്ളവും, വളവും കൊടുക്കതിരിക്കുന്നു എങ്കിൽ അവ വളരുകയില്ല മാത്രമല്ല നശിക്കുകയും ചെയ്യും. അപ്പോൾ രണ്ടാം ഭാവത്തിലെ വിഷയങ്ങൾ പുരോഗമിക്കാൻ എന്താണ് തടസം എന്ന് ഈ സമയം കണ്ടെത്താൻ സാധിക്കും. തടസങ്ങളെ നാം എങ്ങനെ നോക്കുന്നു എന്ന രീതിയാണ്, ആ ആട്ടിട്യുദ് ആണ് ഈ ഭാവത്തിലെ രൂപതന്താരത്തിന്റെ കാതൽ. മനോഭാവം എന്തായിരിക്കണം എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. രണ്ടാം ഭാവത്തിൽ എന്തുകൊണ്ട് നിങ്ങൾ പരാജയമായി, അല്ലെങ്കിൽ എങ്ങനെ വിജയിക്കാം എന്ന തിരിച്ചറിവ് ലഭിക്കുമ്പോൾ കാര്യങ്ങൾ സ്പീഡ് അപ് ആകും. വികാരങ്ങൾ, വിചാരങ്ങൾ, വസ്തുക്കൾ, ബന്ധുക്കൾ എന്നിവയുടെ മൂല്യം നാം തിരിച്ചറിയും.

സ്‌കോർപിയോ: വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, വിചാരധാര, മനോഭാവം എന്ന ഒന്നാം ഭാവത്തിൽ ശനി എത്തുമ്പോൾ, നിങ്ങളുടെ വികാരങ്ങൾ, വിചാരങ്ങൾ, ലുക്‌സ്, എന്നിവയ്ക്ക് ഒന്നാം സ്ഥാനം നല്കും. ജീവിതത്തിൽ ഒരു പുതിയ തുടക്കത്തിനു തന്നെ നിങ്ങൾ തയ്യാറെടുക്കും. മറ്റുള്ളവർ എന്ത് ചെയ്യുന്നു, എന്ത് നേടുന്നു എന്ന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറി, ഞാൻ എന്ത് ചെയ്യുന്നു, എനിക്ക് എന്താണ് വേണ്ടത് എന്ന വിഷയങ്ങളിൽ തീരുമാനം എടുക്കും. ഇത് വരെ എടുത്തിരുന്ന നിലപാടുകൾ രൂപാന്തരം പ്രാപിക്കുകയും കൂടുതൽ ഫലവത്തായ തലങ്ങളിൽ എത്തിപ്പെടുകയും ചെയ്യും. അല്പം മുഷിവു തോന്നിയേക്കാമെങ്കിലും വരും കാലം പുരോഗമനം എന്ന വിഷയത്തിൽ ഊന്നി ഉള്ളതാണെന്ന് മനസിനെ പറഞ്ഞു ബോധ്യപ്പെടുത്തണം. അതിനു വേണ്ടിയുള്ള അടിത്തറ പാകൽ ആണ് ഇപ്പോൾ നടക്കുന്നത്. അതിന്റെതായ ഫലങ്ങൾ ഉണ്ടാകാനുള്ള സാവകാശം നിങ്ങൾ സമയത്തിന് നൽകേണ്ടതാണ്. കേട്ടിട്ടില്ലേ വിത്ത് വിതക്കാൻ ഒരുകാലം, വിളവെടുക്കാൻ ഒരു കാലം. സമയം അതിന്റെ സാവകാശം എടുക്കട്ടെ. തല്ലിപ്പഴുപ്പിക്കുന്നത് ഫലത്തെ രുചികരമാക്കില്ല എന്ന് മറക്കാൻ പാടില്ല. സ്വയം ത്യജിക്കാനുള്ള പുതിയ മേഖലകൾ കണ്ടെത്താം. സ്വയം ഭാരങ്ങൾ ഏറ്റെടുക്കാനുള്ള ആവേശം ഓരോ പ്രവർത്തിയിലും നിറയും. ഈ ഭാവത്തിലെ പുതിയ തീരുമാനങ്ങളുടെ ഫലത്തിനായി വാശി പിടിക്കാതെ കാത്തിരിക്കണം.

സജിട്ടരിയാസ്: രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, നഷ്ടങ്ങൾ, ദൂരദേശ വാസം എന്ന പന്ത്രണ്ടാം ഭാവത്തിൽ ശനി നില്ക്കും . ഈ ഭാവത്തിലെ നീക്കം നിങ്ങളെ അല്പം വികാരഭരിതർ ആക്കം. ഒളിഞ്ഞിരിക്കുന്ന വിഷയങ്ങൾ, മാത്രമാണ് ഈ ഭാവം സൂചിപ്പിക്കുന്നത്. അവ തെളിഞ്ഞു വരുമ്പോൾ അവയെ നയത്തിൽ കൈകാര്യം ചെയ്യണം. ഉദാഹരണത്തിന് ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ മുന്നിൽ വെളിപ്പെടും അവർ ഒരു ലോങ്ങ് ടേം ബാധ്യത ആയി മാറാതെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ്. അവർക്കെല്ലാം ഹിഡൻ അജണ്ട ഉണ്ട്. അത് മനസ്സിൽ കുറിച്ചിടുക. ഈ വിചാരം കണ്ടു കൊണ്ട് വേണം അടുത്ത കുറെ നാൾ മുന്നോട്ട് നീങ്ങാൻ. ഒളിഞ്ഞിരിക്കുന്ന വിഷയങ്ങൾ ഓരോന്നായി മുന്നോട്ട് വരുന്നത് നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വീക്ഷ കോണിലൂടെയാണ്. അതിനാൽ റിസ്‌ക് എടുക്കേണ്ട സാഹചര്യങ്ങളെ എല്ലാം മാറ്റി വയ്ക്കാം. നിങ്ങൾ തിരസ്‌കരിച്ചിരുന്ന വിഷയങ്ങൾ നിങ്ങളെ തേടി എത്തുക കാരണം മനസ് അവയിൽ ഉടക്കി നില്ക്കും. ഒരു പക്ഷെ അവ നിങ്ങളുടെ ശ്രദ്ധ നേരത്തെ അർഹിച്ചിരുന്നിരിക്കാം നിങ്ങൾ അവയെ തിരിച്ചറിയാൻ താല്പര്യം എടുതില്ലയിരിക്കാം. അവയെ അർഹിക്കുന്ന രീതിയിൽ ഹാൻഡിലൽ ചെയ്യണം, ഈ അവസ്ഥയിൽ വിദഗ്ദഉപദേശം എടുക്കാൻ മറക്കരുത്.

കാപ്രികോൺ: ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ എന്ന പതിനൊന്നാം ഭാവത്തിൽ ശനി നില്ക്കുന്നു. ഈ ഭാവത്തിലെ വിഷയങ്ങളിൽ റിയലിസ്ടിക് സമീപനം നടത്തും. സമയം വെറുതെ കളയാനും, സുഹൃത്തുക്കളുമായി കറങ്ങി നടക്കാനും തല്പര്യപ്പെടില്ല. ലക്ഷ്യങ്ങളിലെക്കുള്ള പദ്ധതികളെ കുറിച്ച മാത്രം ചിന്തിച്ചും കണക്ക് കൂട്ടലുകൾ നടത്തിയും സമയം വളരെ പ്രോടക്ടിവ് ആയി ഉപയോഗിക്കും. ബന്ധങ്ങളിൽ നല്ലതിനെ പോലും സംശയ ദ്രിഷ്ടിയോടെ വീക്ഷിക്കാം. എല്ലാ കാര്യത്തിലും റിയാലിസ്ടിക് അപ്പ്രോച് എടുക്കും. തന്റെയും തന്റെ അസ്ഥിത്വതെയും കുറിച്ചുള്ള ആഴമേറിയ ചിന്തകൾ മനസ്സിൽ നിറയും. കൂടുതൽ ഉത്തരവാദിത്തങ്ങൾ, അവയിലെ ഉള്ളുകള്ളികൾ എന്നിവ മനസിലാക്കാൻ കഴിയേണം. ഈ ഭാവത്തിൽ ശനി നില്ക്കു ന്നത് മോശമാകാൻ സാധ്യത ഇല്ല

അക്വാരിയാസ്: ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവം രൂപാന്തരത്തിനു വിധേയമാകേണം. ഈ ഭാവത്തിലെ വിഷയങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തും. എന്തുകൊണ്ട് പുരോഗമനം എന്നിലേക്ക് എത്തുന്നില്ല എന്ന ചിന്ത ഒളിഞ്ഞിരിക്കുന്ന കാരണങ്ങളെ വെളിച്ചതേക്ക് കൊണ്ട് വരും. ഭൂതകാലത് നടത്തിയ പ്രവർത്തങ്ങൾ അവയ്ക്ക് തക്കതായ ഫലങ്ങൾ കൊണ്ട് വരുകയും ആ ഫലങ്ങൾ രൂപന്താരത്തിന്റെ ആക്കം കൂട്ടുകയും ചെയ്യും. അധികാര സ്ഥാനത് ഉള്ള വ്യക്തികൾ രൂപാന്തരത്തിനു കാരണക്കാർ ആകും. ജോലി, സമൂഹത്തിലെ വില, അധികാരികൾ എന്ന വിഷയത്തിൽ രൂപന്തരപ്പെടാൻ ശ്രമിക്കുമ്പോൾ, വ്യക്തി ജീവിതത്തിൽ ഭാഗമായവരെ തൃപ്തിപ്പെടുത്താൻ അല്പം എക്‌സ്ട്രാ മൈൽ സഞ്ചരിക്കെണ്ടാതായി വരും. ഈ ഭാവത്തിലെ ഓരോ കൊച്ചു നീക്കങ്ങളും ഭാവിയിൽ വലുതായി പ്രതിഫലിക്കും എന്ന് പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച് അധികാര സ്ഥാനതുല്ലവരുമായി കൈ കോർക്കുമ്പോൾ, ഭാവിയെ കുറിച്ചുള്ള ആലോചന വേണം. സ്വന്തം ഈഗോയെ തകർത്തെറിയാനുള്ള അപൂർവ്വ അവസരം ധാരാളമായി ലഭിക്കും. അങ്ങനെ ഒരു പുതിയ വ്യക്തിയായി രൂപാന്തരം പ്രാപിക്കും. എത്രയും വേഗം ആ മാറ്റവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞാൽ ഏറ്റവും നല്ലത്.

പയ്‌സിസ്: ഉയർന്ന പഠനം, തത്വ ചിന്ത, ദൂര യാത്രകൾ, വിദേശ ബന്ധം, ആത്മീയത എന്ന ഒൻപതാം ഭാവത്തിൽ, വിശ്വാസങ്ങളെ ഊട്ടി ഉറപ്പിക്കേണ്ട സുവർണാവസരം വന്നു ചേരും. വിശ്വാസങ്ങളും, വിചാരങ്ങളും കർശന നിരീക്ഷണത്തിന് വിധേയമാക്കാം. അവ ഉന്നത നിലവാരത്തിലേക്ക് എടുത്ത് ഉയർത്തും. ഈ ഭാവം ആത്മീയതയുടെ ഭാവമാണ് അതുകൊണ്ട് ആത്മീയതയിലേക്ക് നയിക്കപെടേണ്ട സാഹചര്യങ്ങൾ സന്തോഷത്തോടെ സ്വീകരിക്കണം. യാത്രകൾ നടത്താം സത്വത്തെ തേടിയുള്ള യാത്രകൾ ഉൾവിളികൾ തരും. അവ ജീവിതാ കാലം കൂടെ നില്ക്കുകയും ചെയ്യും. പുതിയ വിഷയങ്ങൾ പഠിക്കും. ഭാവിയിലേക്ക് ആയ അറിവ് പ്രയോജനപ്പെടും. പിതാവുമായി ഉള്ള ബന്ധം അല്ലെങ്കിൽ അദ്ധേഹത്തിൽ നിന്ന് ലഭിച്ച പാഠങ്ങൾ അവലോകനം ചെയ്യാനുള്ള അവസരം ലഭിക്കും. ഇങ്ങനെ ആത്മീയമായ കാര്യങ്ങളിൽ കൂടുതലായുള്ള വ്യാപാരം കാരണം ഡിയർ ആൻഡ് നിയർ ആയിട്ടുള്ള ആള്ക്കായരെ അധികം ശ്രദ്ധിക്കാൻ തോന്നാൻ വഴിയില്ല. മറ്റുള്ളവർ നിങ്ങളെ നോക്കുമ്പോൾ ഒരു പിടികിട്ടാപുള്ളി എന്നാ ലൈനിൽ കാര്യങ്ങാൽ നീങ്ങാൻ സാധ്യത. പക്ഷെ കഴിഞ്ഞ രണ്ടര വര്ഷ മായി കൊണ്ട് നടന്ന ഭാരങ്ങൾ മാറി പോയതിനു തുല്യമായ അവസ്ഥകൾ ഉണ്ടായി ആശ്വാസഭരിതരായി നില കൊള്ളും .


ഈ ആഴ്ച

ഏരീസ് മാർച്ച് 21 ഏപ്രിൽ 19

ദൂര യാത്ര, വിദേശ ബന്ധം, ഉയർന്ന പഠനം, തത്വ ചിന്ത, എന്നാ ഒന്പടതാം ഭാവത്തിൽ ശുക്രൻ, സൂര്യൻ , ബുധൻ എന്നിവ നില്ക്കുനന്നു. പഠനം, ആത്മാവിനെ തേടിയുള്ള യാത്രകൾ, എന്നിവ സാധ്യമാണ്. വിശ്വാസം വര്ധിവപ്പിക്കുക അല്ലെങ്കിൽ അതിനെ പരിപോഷിപ്പിക്കുവാൻ സാധ്യമായ കാര്യങ്ങൾ ചെയ്യും. വിദേശ ബന്ധം , അല്ലെങ്കിൽ വിദേശത്ത് നിന്ന് സന്ദേശം ലഭിക്കാം.
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ചൊവ്വ നില്ക്കുാന്നു. ജോലിയിലെ വിജയം ലെക്ഷ്യമാക്കി പ്രവര്ത്തി്ക്കും. അതിൽ പുതിയ നീക്കങ്ങൾ നടത്തും. ഹൃദയം അഭിലാഷതാൽ നിറയും. കുതിച്ചു ചാടാൻ ആഗ്രഹിക്കും. അപ്പോൾ അധികാരികൾ, തന്റെ മേൽ അധികാരം ഉള്ളവർ എന്നിവരോട് അല്പം കടുത് പെരുമാറാൻ സാധ്യത.

ടോറസ് ഏപ്രിൽ 20 മെയ് 20

നിക്ഷേപങ്ങൾ, തകര്‌ച്ചോകൾ, രൂപാന്തരം , സെക്‌സ്, നിഗൂഡത എന്നിവയിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ , എട്ടാം ഭാവമാണ്. ഈ വിഷയങ്ങൾ മാറ്റത്തിനു വിധേയമാകും. നിങ്ങളെ ആകര്ഷിധക്കുന്ന വ്യക്തികളോട് അധികരിച്ച അടുപ്പം തോന്നാം. നിഗൂഡമായ വിഷയങ്ങളെ കൂടുതൽ മനസിലാക്കാനുള്ള ആഗ്രഹം , അതിനു വേണ്ടി ഉള്ള ഉപദേശം സ്വീകരിക്കും.
ദൂര യാത്ര ,വിദേശ ബന്ധം, ഉയര്ന്നപ പഠനം, തത്വ ചിന്ത, എന്നാ ഒന്പവതാം ഭാവത്തിൽ ചൊവ്വ. ഉയര്‌ന്നേ പഠനത്തിനു വേണ്ടി ഉള്ള ആഗ്രഹം , ആത്മീയവും, ശാരീരികവുമായ ദൂര യാത്രകൾ , പഠനം, പഠിപ്പിക്കൽ, പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ എന്നിവ നടക്കും. ഈ അവസ്ഥയിൽ ധീരനായി മാരനും ധീരത തെളിയിക്കാനുമുള്ള ആഗ്രഹം കൂടുതലാകുമ്പോൾ ആരോടും ഏറ്റുമുട്ടാനുള്ള ആഗ്രഹം, അതിനെ നിയന്ത്രിക്കുമല്ലോ.

ജമിനി മെയ് 21 ജൂൺ 20

വിവാഹം, യുണിയൻ, ബിസിനസ് ബന്ധങ്ങൾ, പാര്ട്ണപർ ഷിപ്പുകൾ , തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ, എന്ന ഏഴാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ, രോമാന്‌സിൽ തീവ്രവാദ നിലപാട് സ്വീകരിച്ചു മറ്റുള്ളവരെ സന്തോഷിപ്പിക്കും. വ്യത്യസ്തരായ ജെമിനായ് ആയി തീരും. സംസാരത്തിൽ മൃദുല നിലപാടുകൾ സ്വീകരിക്കുക കാരണം കൂടുതൽ പേർ അക്രിഷ്ടരാകും. അവർ നിങ്ങളെ വീക്ഷിക്കും. അടുത്ത് വരും. ഈ സ്ഥിതി ജോലി സ്ഥലത്തും നില നിര്ത്തുാക കാരണം അവിടെ ആള്കാ ർ അടുത്ത് വരും.
അങ്ങനെ മതി മറക്കാൻ വരട്ടെ , ചൊവ്വ എട്ടിൽ നില്ക്കു ന്നു. നിക്ഷേപങ്ങൾ, തകര്ച്ച്കൾ, രൂപാന്തരം , സെക്‌സ്, നിഗൂഡത എന്നാ ഭാവം. ഉള്ളിൽ എന്തോ ഒരു അസഹ്യത തോന്നാം. അത് കണ്ടു പിടിക്കാനുള്ള ശ്രമത്തിൽ അശ്രദ്ധ ബാധിച്ചേക്കാം. ഒരു ജെയിംസ് ബോണ്ട് ആകുവാൻ എല്ലാ രഹസ്യവും കണ്ടു പിടിച്ച ഗോള്ഡകൻ ഐ നേടുവാനും ഉള്ള മോഹത്തെ ഒതുക്കേണം. അല്ലെങ്കിൽ ഏഴാം ഭാവത്തിലെ വിഷയങ്ങളിലെ സന്തോഷം പൂര്ണംമായി ലഭിക്കാനുള്ള സാധ്യത കുറഞ്ഞു വരും.

കാൻസർ ജൂൺ 21 ജൂലൈ 22

ആരോഗ്യം, ശത്രുക്കൾ, സഹപ്രവര്ത്തുകർ, ദിവസേന ഉള്ള ജീവിതം , വളര്ത്തു മൃഗങ്ങൾ, ബാധ്യതകൾ എന്നാ ആറാം ഭാവത്തിൽ ബുധൻ, ശുക്രൻ, സൂര്യൻ എന്നിവ നില്ക്കുുന്നു ഈ ഭാവത്തിലെ വിഷയങ്ങളിൽ തിരക്കേറും എന്ന് പറയേണ്ടതില്ലല്ലോ. ജോലി സ്ഥലത്ത് കൂടുതൽ ആശയ വിനിമയം നടത്തേണ്ട സാഹചര്യമാണ്. അവ ബുദ്ധിയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ്. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉപദേശങ്ങൾ സ്വീകരിക്കുകയും, അതിനു വേണ്ട പദ്ധതികൾ തയ്യാറാക്കുകയും ചെയ്യും. 

വിവാഹം, യുണിയൻ, ബിസിനസ് ബന്ധങ്ങൾ, പാര്ട്ണയർ ഷിപ്പുകൾ , തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ, എന്ന ഏഴാം ഭാവത്തിൽ ചൊവ്വ . ബന്ധങ്ങളിൽ കൂടുതൽ കംമിട്‌മെന്റുകൾ നടത്തും. ഈ ഭാവത്തിൽ ഉള്ളവരുമായി കൂടുതൽ പ്രവര്ത്ത്‌നങ്ങൾ ഉണ്ടാകും. ശത്രുക്കൾ സ്വമേധയ നീങ്ങിപ്പോകുന്ന അവസ്ഥയാണ്. പുതിയ വ്യക്തികളുമായി ബന്ധത്തിൽ വരാം. ഈ വിഷയങ്ങളിൽ ഒക്കെ തന്നെയും എടുത്തു ചാടാനുള്ള പ്രേരണ അടക്കുക തന്നെ വേണം

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

പ്രേമം, കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവിടി, ഊഹക്കച്ചവടം , എന്നിവയിൽ സൂര്യൻ, ശുക്രൻ , ബുധൻ എന്നിവ നില്ക്കുിന്നു. അഞ്ചാം ഭാവമാണ്. ഈ ഭാവത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യും. കുട്ടികളുമായുള്ള കൂടുതൽ സമയം, ക്രിയെടിവിടി വനം തൊട്ടു ഉയരും. പുതിയ ശീലങ്ങൾ ഉടലെടുക്കാം. റൊമാന്‌സ്യ അതിൽ നിന്നുണ്ടാകുന്ന കാര്യങ്ങള്ക്ക്് പുതിയ പദ്ധതികൾ തയാറാക്കുകയും ചിലർ നിങ്ങളുടെ വലയിൽ വീഴുകയും ചെയ്യും. കൂട്ടമായുള്ള സാഹചര്യങ്ങൾ മുന്നിൽ കണ്ടു അവയിൽ മാക്‌സിമം അവസരങ്ങൾ കണ്ടെത്താൻ നോക്കും. 

ആരോഗ്യം, ശത്രുക്കൾ, സഹപ്രവര്ത്തടകർ, ദിവസേന ഉള്ള ജീവിതം , വളര്ത്തു മൃഗങ്ങൾ, ബാധ്യതകൾ എന്നാ ആറാം ഭാവത്തിൽ ചൊവ്വ നില്ക്കു ന്നു . ജോലി സ്ഥലം തിരക്കുള്ളതും അല്പം കണ്ഫ്യുഷൻ ഉണ്ടാക്കുന്നതും ആയി തീരാം. തല്ഫലലമായി വാഗ്വാദങ്ങൾ, ചര്ച്ച്കൾ എന്നിവ സാധ്യമാണ്. നിങ്ങൾ ഓരോ ചെറിയ കാര്യത്തിൽ പോലും ചര്ച്ച കൾ ആവശ്യപ്പെടുന്നു. മറ്റുള്ളവര്ക്ക്് അത് സ്വീകാര്യമാവണം എന്നില്ല. ആരോഗ്യം മെച്ചപ്പെടുത്താനുള്ള നല്ല അവസരമാണ്. ഡോക്ടറുടെ സേവനം ഉപയോഗിക്കുവാൻ അവസരം ലഭിക്കും.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

കുടുംബം, വീട്, മാതാ പിതാക്കൾ , പൂര്വികകർ, പൂര്വി്ക സമ്പത്ത് എന്നാ നാലാം ഭാവത്തിൽ സൂര്യൻ, ശുക്രൻ , ബുധൻ എന്നിവ നില്ക്കു ന്നു. വീടിനുള്ളിൽ കൂടുതൽ സമയം ചിലവഴിക്കും. മൃദുല വികാരങ്ങൾ മനസ്സിൽ ഉണ്ടാകില്ല. പകരം കുടുംബം , ബന്ധുക്കൾ എന്നിവർ മനസിനെ ഭരിക്കും. അവരോടു കൂടുതൽ സംസാരിക്കും. ബന്ധങ്ങളിൽ പോലും കുടുംബത്തെ മാനിക്കും. വസ്തു വില്പന , വാങ്ങൽ എന്നിവ നടത്താൻ സാധ്യത. പ്രേമം, കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവിടി, ഊഹക്കച്ചവടം , എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ നില്ക്കുിന്നു ഈ വിഷയങ്ങളിൽ അതീവാ തല്പരനായി നില കൊള്ളും. കുട്ടികളുടെ മേൽ സ്വാധീനം ചെലുത്തും. ഈ എടുത്തു ചാട്ടം ഊഹാക്കച്ചവടം നടത്തുന്നതിൽ എടുക്കാതതയിരിക്കും നല്ലത്. പിന്നെ അവനവന്റെ റിസ്‌കിൽ എന്ത് നീക്കങ്ങളും നടത്താമല്ലോ.

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

സഹോദരങ്ങൾ , അയല്ക്കാ ർ, ചെറു യാത്രകൾ. ഷോര്ട്ട് കോഴ്‌സ് , ആശയ വിനിമയം എന്നാ മൂന്നാം ഭാവത്തിൽ ശുക്രൻ. ബുധൻ , സൂര്യൻ നില്ക്കു ന്നു. അടുത്ത ഗ്രൂപുകളിൽ ഉള്ള പ്രവര്ത്തകനങ്ങളെ കാണിക്കുന്നു. ആശയവിനിമയങ്ങൾ വര്ധിടക്കും. ഒരു കാര്യത്തിൽ നിന്ന് വേറൊരു കാര്യത്തിലേക്ക് തെന്നി മാറുന്നത് കാണുവാൻ കഴിയും. ഈ ഭാവത്തിൽ പറയുന്ന ചെറു യാത്രകളിലും , ഷോര്ട്ട് പ്രോജക്ടുകളിലും മാത്രം ശാരദ കൊടുക്കുമ്പോൾ വിജയ സാധ്യതാ കൂടും. ടെക്‌നോളജി അധികമായി ഉപയോഗിക്കേണ്ട വരും.
കുടുംബം, വീട്, മാതാ പിതാക്കൾ , പൂര്വി കർ, പൂര്വി ക സമ്പത്ത് എന്നാ നാലാം ഭാവത്തിൽ ചൊവ്വ നില്ക്കു്ന്നു. വീടിനുള്ളിൽ കൂടുതൽ പ്രവര്ത്താനങ്ങൾ നടത്തും. അമിതമായ റീ വര്ക്കുടകൾ. വസ്തു വില്പന വാങ്ങാൽ, അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള റീ മോടലിങ് എന്നിവ സാധ്യമാകുന്നു. വീട്ടിലെ മുതിര്ന്നംവർ അല്ലെങ്കിൽ നിങ്ങളുടെ ശ്രദ്ധ വേണ്ടവർ എന്നിവരെ കൂടുതൽ പരിചരിക്കും

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്നിവയിൽ ശുക്രൻ സൂര്യൻ, ബുധൻ. രണ്ടാം ഭാവമാണ്. ധനകാര്യത്തിൽ ആശയവിനിമയം നടത്തും. തീരുമാനങ്ങൾ കൈക്കൊള്ളും. സാവധാനം നീങ്ങുന്നത് മറ്റുള്ളവരിൽ ആശങ്കാ ജനിപ്പിക്കും എങ്കിലും നിങ്ങൾ അത് കാര്യമാക്കുകയില്ല ടെക്‌നോളജി അടിസ്തനമാക്ക്കിയുള്ള വസ്തുക്കളുടെ കൂടെ സമയം ചിലവഴിക്കും. 

സഹോദരങ്ങൾ , അയല്ക്കാ ർ, ചെറു യാത്രകൾ. ഷോര്ട്ട് കോഴ്‌സ് , ആശയ വിനിമയം എന്നാ മൂന്നാം ഭാവത്തിൽ ചൊവ്വ . പറയേണ്ട കാര്യങ്ങൾ പറയും . മനസ്സിൽ കൂട്ടലും , കിഴിക്കലും നടത്തി കാര്യങ്ങൾ സെറ്റ് ചെയ്യും. ഈ ശക്തിയെ ചാനല്യ്‌സ് ചെയ്യാൻ സാധിച്ചില്ല എങ്കിൽ നിങ്ങൾ ചോദ്യം മാത്രം ചോദിച്ചു കൊണ്ടേയിരിക്കും ഉത്തരം ലഭിക്കില്ല താനും. റിസ്‌കുകൾ എടുക്കും. അവ മറ്റുള്ളവരെ അത്ഭുത പ്പെടുത്തും. തര്ക്ക്ങ്ങൾ നയപരമായി ഹാന്ഡിചൽ ചെയ്യും. അവ എങ്ങനെ സെറ്റിൽ ചെയ്തു എന്നാലോചിച്ചു നിങ്ങൾ തന്നെ ഞെട്ടുകയും ചെയ്യും.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

ഒന്നാം ഭാവതിലെക്ക് , അതായത് വ്യക്തിതം വീക്ഷണ കോൺ , മനോഭാവം, വിചാരധാര എന്നാ വിഷയങ്ങളിലേക്ക് ശുക്രൻ , ബുധൻ, സൂര്യൻ, . സംഭവങ്ങളോട് മാനസികമായ തലത്തിൽ പ്രതികരിക്കും. കൂടുതൽ ആലോചനകൾ കൊണ്ട് പ്രതികരണം താമസിച്ചയിരിക്കും. ഒരു വിചാരത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറി മാറി പോകും അതുകൊണ്ട് ഉള്ളടക്കം എന്തെന്ന് മനസിലാക്കാൻ പ്രയാസമാകും. സംസാരം കടുക്കും. അതിന്റെ പ്രതിഫാലനങ്ങളെ ചെറുക്കാൻ പ്രയസമാകാതെ നോക്കണം. 

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ ചൊവ്വ തുടരുന്നു. വേറെ ജോലിയെ കുറിച്ച ചിന്തിക്കുകയോ, ഏറ്റെടുക്കുകയോ ചെയ്യാം. കൂടുതൽ സാമ്പത്തിക സുരക്ഷിതത്വം ലെക്ഷ്യമാകി ഉള്ള പ്രവര്ത്ത്‌നങ്ങൾ നാടതും. ചിലർ കൂടുതൽ ചെലവാക്കും. മൂല്യ വര്ധതന , സ്റ്റെബിലിടി എന്നിവ മാത്രമാകും മനസ്സിൽ.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

രഹസ്യ മോഹങ്ങൾ, തകര്ച്ചുകൾ , ബെഡ് പ്ലെശേഴ്‌സ് , ഒറ്റപ്പെടൽ, നിഗൂഡ രഹസ്യങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ എന്നിവയിൽ സൂര്യൻ ബുധന്, ശുക്രൻ എന്നിവ നില്ക്കുിന്നു. രഹസ്യങ്ങളും , രഹസ്യമോഹങ്ങാലും മനസിന്റെ അഗാധതയിൽ ഒളിപ്പിച്ചു വെക്കും. അവ മറ്റുള്ളവർ അറിയാൻ ആഗ്രഹിക്കുകയില്ല. ഏകനായി തീര്ന്നു് ബുദ്ധിയെ വെല്ലുവിളിക്കും . മനസിന്റെ ഭാരം മാറ്റി, സന്തോഷവാൻ ആകാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. മനസ് തിരക്കേറി കൂടുതൽ പഠനം വായന എന്നിവയിൽ സമയം ചെലവാക്കും. അപ്പോൾ നിയർ ആന്ഡ്‌ന ഡിയർ ആളുകൾ വന്നു ഇടിച്ചു കയറാൻ ശ്രമിക്കും. തല്ഫ!ലമായി അല്പം തര്ക്കിങ്ങൾ.അപ്പോൾ പഠനം അടിസ്ഥാനമാക്കിയ പ്രവര്ത്തലനങ്ങളിൽ മിന്നിത്തിളങ്ങും.
കഴിഞ്ഞ ആഴ്ച പോലെ ചൊവ്വ ഒന്നാം ഭാവത്തിൽ തന്നെ തുടരുന്നു. വ്യക്തിതം വീക്ഷണ കോൺ , മനോഭാവം, വിചാരധാര എന്നിവ മറ്റുള്ളവരെ ആകര്ഷിോക്കും. നമ്മിലേക്ക് അടുക്കാൻ പലരും ആഗ്രഹിക്കുക കാരണം ,മാര്കവറ്റ് വാല്യു വര്ധിഅക്കും.പുതിയ കാര്യങ്ങൾ ചെയ്യാനും , തുടങ്ങാനും അവസരം ഒരുങ്ങും. അധിക ശക്തിയെ പല ദിശകളിലേക്ക് തിരിച്ചു വിട്ടില്ലെങ്കിൽ മനസും ശരീരവും അസ്വസ്തമാകും എന്ന് പറയേണ്ടതിലല്ലോ .

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

പതിനൊന്നാം ഭാവം, കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, എന്നിവയിൽ ശുക്രൻ സൂര്യൻ, ബുധൻ എന്നിവ ഗ്രൂപ്പ് ജോലികളിൽ നിങ്ങൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കും. മറ്റുള്ളവരിലേക്ക് ആശയങ്ങൾ വെറുതെ എറിഞ്ഞു കൊടുക്കും. സോഷ്യൽ ജീവിതത്തിൽ പറന്നു നടക്കും. സുഹൃദ് വലയത്തിലേക്ക് പുതിയ വ്യക്തികൾ വന്നു ചേരാം. ഭൂത കാലം സന്ദര്ശി്ക്കാൻ എത്തും . പുതിയ സംരംഭങ്ങൾ, അല്ലെങ്കിൽ പുതിയ തുടക്കങ്ങളും ഒപ്പം എത്താം. മുതിര്ന്ന സഹോദരങ്ങൾ തണലായി നില്ക്കും . 

രഹസ്യ മോഹങ്ങൾ, തകര്ച്ചുകൾ , ബെഡ് പ്ലെശേഴ്‌സ് , ഒറ്റപ്പെടൽ, നിഗൂഡ രഹസ്യങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ എന്നാ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ തുടരുന്നു. എഴുത്ത് കുത്തുകൾ ശ്രദ്ധിച്ചു വേണം. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം ചിലപ്പോൾ നീണ്ടു നിന്നില്ല എന്ന് വരാം. അത് മാനേജ് ചെയ്യണം. അറിയാമല്ലോ ചൊവ്വ ഏതു ഭാവത്തിൽ നിന്നാലും ആ ഭാവത്തിലെ വിഷയങ്ങള്ക്ക് ശക്തി പകരുകയാണ് ചെയ്യുന്നത്. പന്ത്രണ്ടാം ഭാവം വളരെ രഹസ്യമായ വിഷയങ്ങളെ സൂചിപ്പിക്കുന്നു. അവയിൽ ശക്തി കൊടുക്കേണമോ , അവയെ ഇതു രീതിയിൽ നോക്കേണം എന്നെല്ലാം നിങ്ങള്ക്ക്ര മാത്രമേ തീരുമാനിക്കാൻ കഴിയൂ.

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ശുക്രൻ, സൂര്യൻ, ബുധൻ നില്ക്കു ന്നു. ജോലിയെ കുറിച്ച പുതിയ നീക്കങ്ങൾ നടത്തും അത് മെച്ചപ്പെടുത്താനുള്ള കരുക്കൾ നീക്കും. സമൂഹത്തിലെ വില വര്ധി പ്പിക്കൽ ആയിരിക്കും അവസാന ലക്ഷ്യം. ലോങ്ങ് ടേം അടിസ്ഥാനത്തിൽ കാര്യങ്ങളെ കാണും. ആശയവിനിമയവും ആയി ബന്ധപ്പെട്ടു പ്രവര്ത്തിസക്കുന്നവര്ക്ക്ാ ഉയർന്നു വരുവാൻ തക്ക സമയം ആകുന്നു. നമ്മുടെ മേൽ അധികാരം ഉള്ളവാരുംയുള്ള ഗഹനമായ ചര്ച്ചകകൾ ഉപകരിക്കും. ചിലർ ജോലി സ്ഥലത്ത് താല്പംര കക്ഷികളെ കണ്ടെത്തും. പതിനൊന്നാം ഭാവം, കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, എന്ന പതിനൊന്നാം ഭാവത്തിൽ ചൊവ്വ തുടരുന്നു. ഈ വിഷയങ്ങൾ ശക്തിപ്പെടും. വിചാരിക്കാത്ത , വിചിത്രമായ നീക്കങ്ങൾ നടത്തും. പാവപ്പെട്ടവരെ സഹായിക്കാൻ തുടങ്ങും പുതിയ സുഹൃത്തുക്കളെ ക്ഷണിക്കും, അതെ പോലെ ഈ ഭാവത്തിൽ ശക്തി പ്രകടനം നടത്തി സംത്രിപ്തനാകും.

jayashreeforecast@gmail.com

 ജയശ്രിയുടെ ഫെയ്‌സ് ബുക്ക് പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
ഇവര് കൊല്ലുമെന്ന് പറഞ്ഞാണ് നടക്കുന്നത്; ആറ്റിങ്ങലിൽ എസ്ഡിപിഐക്കാര് ക്വട്ടേഷൻ കൊടുത്തിട്ടാണുള്ളത്; ഞങ്ങളെ കൊന്നിട്ട് നിങ്ങൾക്ക് എന്തുക്കിട്ടാനാണ്? ഞങ്ങൾക്ക് ജീവിക്കണം; മിശ്രവിവാഹത്തെ ചൊല്ലി തന്റെ വീട്ടുകാരും എസ്ഡിപിഐയും കൊല്ലാൻ പരക്കം പാഞ്ഞുനടക്കുന്നുവെന്ന് ഷഹാന; കെവിനെ പോലെ താനും ഒരു പോസ്റ്ററിൽ ഒതുങ്ങിയേക്കാമെന്ന് ഹാരിസൺ; ഫേസ്‌ബുക്ക് ലൈവ് വൈറലാകുന്നു
ഏഷ്യാനെറ്റിലെ ബിഗ് ബോസിനും ലാലിസത്തിന്റേയും ലാൽസലാമിന്റേയും ദുർഗതി; കോടികൾ മുടക്കിയിട്ടും ജനപ്രിയ ചാനലിന്റെ റിയാലിറ്റി ഷോ കാണാൻ ആളില്ല; മോഹൻലാൽ ഷോയെക്കാൾ നല്ലത് കണ്ണീർ സീരിയിൽ തന്നെന്ന് തിരിച്ചറിവിൽ ചാനൽ; ബിഗ് ബജറ്റ് ഷോയ്ക്ക് സാധാരണ ഷോയുടെ റേറ്റിങ് മാത്രം; പ്രൈം ടൈമിലെ കിതപ്പ് മാറ്റാൻ പരീക്ഷിച്ച ബിഗ് ബോസ് റേറ്റിംഗിൽ തളരുന്നു; മിനിസ്‌ക്രീനിൽ ലാലേട്ടന് പറയാനുള്ളത് കിതപ്പിന്റെ കഥ മാത്രം
ശബരിമലയും തിരുപ്പതിയും അമർനാഥ് യാത്രയുമൊക്കെ അന്ധവിശ്വാസങ്ങളാണ്; ഗംഗയിൽ കുളിച്ചാൽ ഒരു പാപവും ഇല്ലാതാകില്ലെന്ന് മാത്രമല്ല നിങ്ങൾക്ക് വല്ല അസുഖവും പിടിപെടും! ബീഫ് പലരുടെയും ഭക്ഷണമാകയാൽ നിരോധിക്കാനാവില്ല; സ്വാമി അഗ്നിവേശിനോടുള്ള സംഘപരിവാറിന്റെ പക വർധിപ്പിച്ചത് ഈ നിലപാടുകൾ; സ്വാമിക്ക് ഇനി സിപിഎം പ്രവർത്തകരുടെ സംരക്ഷണം
ചേച്ചി കരയേണ്ട.. മാറ്റാൻ പറ്റുന്നവരെയൊക്കെ മാറ്റാൻ സ്ഥലം നോക്കാനൊക്കെ തന്നെയാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. ചേച്ചി കരയണ്ടാ.. നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാ ട്ടോ..; നാട്ടുകാരിൽ ഒരാളായി നിന്ന് അവരുടെ പ്രശ്‌നങ്ങൾ തലയാട്ടിക്കേട്ട് മഴക്കെടുതിയിൽ വലയുന്ന ജനങ്ങളെ ആശ്വസിപ്പിച്ച് അനുപമ ഐഎഎസ്; ഇങ്ങനെയൊരു കളക്ടറെയാണ് ഞങ്ങൾക്ക് വേണ്ടതെന്ന് പറഞ്ഞ് സന്തോഷം മറച്ചുവയ്ക്കാതെ തൃശൂരുകാർ; ബിഗ് സല്യൂട്ടുമായി സോഷ്യൽ മീഡിയയും
കേസിൽ ജയിക്കാൻ ലൈംഗിക ബന്ധം സമ്മതിച്ച് ബലാത്സംഗം നിഷേധിച്ച് ഓർത്തഡോക്‌സ് സഭയിലെ ഫാമിലി കൗൺസിലർ കൂടിയായ ജെയ്‌സ് കെ ജോർജ്; ഇതുവരെ തന്റെ ഭർത്താവിനെ കുടുക്കിയതെന്ന് കരുതിയിരുന്ന ഭാര്യ വിവരം അറിഞ്ഞ് ഉപേക്ഷിച്ച് പോയതായി സൂചന; പെണ്ണു പിടിക്കാൻ പോയ അച്ചന്മാരെ കുടുംബവും കൈവിട്ട് തുടങ്ങി; വൈദികരുടെ ലൈംഗികാസക്തി ചർച്ച ചെയ്ത് വിശ്വാസികളും
അലക്കുകാരൻ അപവാദം പറഞ്ഞതിന് രാമൻ സീതയെ ഉപേക്ഷിച്ചതിന്റെ ഉത്തരവാദിത്വം വാത്മീകിക്കാണോ? പാഞ്ചാലി അഞ്ചുപേർക്കും ഭാര്യയായതിന് വ്യാസനെ തെറിപറയാമോ; നോവലിൽ മോശം കഥാപാത്രങ്ങൾ ഉണ്ടായാൽ അതിന് നോവലിസ്റ്റ് എന്ത് പിഴച്ചു; സംഘികൾ വായന തീരെയില്ലാത്തവർ; പലർക്കും എന്തിനാണ് തെറിപറയുന്നത് എന്നുപോലും അറിയില്ല; ഞാൻ ഒരു ജനാധിപത്യവാദിയാണ്, കമ്യൂണിസ്റ്റുകാരനല്ല: 'മീശ' വിവാദത്തിൽ സംഘികളുടെ സൈബറാക്രമണത്തിന് ഇരയായ നോവലിസ്റ്റ് എസ് ഹരീഷ് മറുനാടനോട്
കേരളത്തിൽ നമ്പർ വണ്ണും രാജ്യത്ത് എട്ടാമനുമായി ജംബോ വിമാനത്താവളം; സർവീസ് നടത്താമെന്ന് എല്ലാ വിമാനക്കമ്പനികളും ഒരേസ്വരത്തിൽ സമ്മതിച്ചതോടെ ആദ്യ വിമാനം സെപ്റ്റംബറിൽ പറന്നുയരും; റൺവേയും ഏപ്രണും ടാക്‌സി ട്രാക്കുമുൾപ്പെടെ എല്ലാം തയ്യാറായി അവസാന മിനുക്കുപണികളിലേക്ക് എയർപോർട്ട്; മലബാറിന്റെ വിനോദ സഞ്ചാര-കയറ്റുമതി സാധ്യതകളിലും പുതുവെളിച്ചം പകർന്ന് ചിറകുവിരിക്കാൻ ഒരുങ്ങി കണ്ണൂർ രാജ്യാന്തര വിമാനത്താവളം
സുഡാപ്പിയെ സൈബർ സഖാവാക്കിയതിന് മനോരമ കത്തിച്ച് സഖാക്കൾ; ആഴ്ചപതിപ്പിലെ നോവലിൽ ഹൈന്ദവവിരുദ്ധത കണ്ടെത്തി മാതൃഭൂമി കത്തിച്ച് സംഘികൾ; മനോരമ ഓഫീസിനു മുന്നിലിട്ട് പത്രം കത്തിച്ച് ഫേസ്‌ബുക്കിലിട്ട് എസ്എഫ്ഐക്കാർ; ഹിന്ദുവിരുദ്ധമായ മാതൃഭൂമി കത്തിക്കാൻ ആഹ്വാനം നൽകി ബിജെപി ഗ്രൂപ്പുകൾ; കേരളത്തിലെ രണ്ടു പ്രമുഖ പത്രങ്ങൾ നിന്ന് കത്തുന്നു
പട്ടാളചിട്ടയോടെ സംരക്ഷണം ഒരുക്കിയ പോപ്പുലർഫ്രണ്ടു കേന്ദ്രത്തിൽ നിന്നും മുഹമ്മദിനെ പൊലീസ് പൊക്കിയത് പുകച്ചു പുറത്തുചാടിച്ച ശേഷം; എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തുടർ റെയ്ഡുകളും വന്നതോടെ സംരക്ഷണ വലപൊട്ടി; ഹൈക്കോടതിയുടെ അനുകൂല നിലപാടു കൂടിയായപ്പോൾ അഭിമന്യുവിന്റെ ഘാതകൻ കുടുങ്ങി: മുഖ്യപ്രതി മുഹമ്മദലിയെ പൊലീസ് പൊക്കിയത് തീവ്രസംഘടനക്ക് ചുറ്റും 'പത്മവ്യൂഹം' തീർത്ത്
ചെങ്കൊടിയേന്തിയ സഖാവുമായി അടുത്തത് ചാരനാക്കാനുള്ള പദ്ധതിയുമായി; പ്രസ്ഥാനത്തെ ചതിക്കില്ലെന്ന നിലപാടുമായി വട്ടവടയിലേക്ക് പോയപ്പോൾ രഹസ്യം ചോരുമെന്ന് ഭയന്നു; സഖാക്കളോട് സത്യം വെളിപ്പെടുത്തും മുമ്പേ വിളിച്ചു വരുത്തിയതുകൊലപ്പെടുത്താനുറച്ച് പ്രൊഫഷണലുകളെ സജ്ജമാക്കി തന്നെ; 'സഖാപ്പി'യായി മുഹമ്മദ് മാറിയതും തന്ത്രങ്ങളുടെ ഭാഗം; മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ചക്രവ്യൂഹമൊരുക്കി ചതിച്ചു തന്നെ; ഗൂഢാലോചന പൊളിക്കാനുറച്ച് പൊലീസ്
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
പെൺകുട്ടികൾ എന്തിനാണ് കുളിച്ച് സുന്ദരിമാരായി അമ്പലത്തിൽ പോകുന്നന്നത്? ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ; അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ എസ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ഫെയ്സ് ബുക്ക് പൂട്ടി എഴുത്തുകാരൻ സ്ഥലം വിട്ടു
പട്ടാളചിട്ടയോടെ സംരക്ഷണം ഒരുക്കിയ പോപ്പുലർഫ്രണ്ടു കേന്ദ്രത്തിൽ നിന്നും മുഹമ്മദിനെ പൊലീസ് പൊക്കിയത് പുകച്ചു പുറത്തുചാടിച്ച ശേഷം; എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തുടർ റെയ്ഡുകളും വന്നതോടെ സംരക്ഷണ വലപൊട്ടി; ഹൈക്കോടതിയുടെ അനുകൂല നിലപാടു കൂടിയായപ്പോൾ അഭിമന്യുവിന്റെ ഘാതകൻ കുടുങ്ങി: മുഖ്യപ്രതി മുഹമ്മദലിയെ പൊലീസ് പൊക്കിയത് തീവ്രസംഘടനക്ക് ചുറ്റും 'പത്മവ്യൂഹം' തീർത്ത്
ഏഷ്യാനെറ്റിലെ ബിഗ് ബോസിനും ലാലിസത്തിന്റേയും ലാൽസലാമിന്റേയും ദുർഗതി; കോടികൾ മുടക്കിയിട്ടും ജനപ്രിയ ചാനലിന്റെ റിയാലിറ്റി ഷോ കാണാൻ ആളില്ല; മോഹൻലാൽ ഷോയെക്കാൾ നല്ലത് കണ്ണീർ സീരിയിൽ തന്നെന്ന് തിരിച്ചറിവിൽ ചാനൽ; ബിഗ് ബജറ്റ് ഷോയ്ക്ക് സാധാരണ ഷോയുടെ റേറ്റിങ് മാത്രം; പ്രൈം ടൈമിലെ കിതപ്പ് മാറ്റാൻ പരീക്ഷിച്ച ബിഗ് ബോസ് റേറ്റിംഗിൽ തളരുന്നു; മിനിസ്‌ക്രീനിൽ ലാലേട്ടന് പറയാനുള്ളത് കിതപ്പിന്റെ കഥ മാത്രം
ചെങ്കൊടിയേന്തിയ സഖാവുമായി അടുത്തത് ചാരനാക്കാനുള്ള പദ്ധതിയുമായി; പ്രസ്ഥാനത്തെ ചതിക്കില്ലെന്ന നിലപാടുമായി വട്ടവടയിലേക്ക് പോയപ്പോൾ രഹസ്യം ചോരുമെന്ന് ഭയന്നു; സഖാക്കളോട് സത്യം വെളിപ്പെടുത്തും മുമ്പേ വിളിച്ചു വരുത്തിയതുകൊലപ്പെടുത്താനുറച്ച് പ്രൊഫഷണലുകളെ സജ്ജമാക്കി തന്നെ; 'സഖാപ്പി'യായി മുഹമ്മദ് മാറിയതും തന്ത്രങ്ങളുടെ ഭാഗം; മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ചക്രവ്യൂഹമൊരുക്കി ചതിച്ചു തന്നെ; ഗൂഢാലോചന പൊളിക്കാനുറച്ച് പൊലീസ്
കേസിൽ ജയിക്കാൻ ലൈംഗിക ബന്ധം സമ്മതിച്ച് ബലാത്സംഗം നിഷേധിച്ച് ഓർത്തഡോക്‌സ് സഭയിലെ ഫാമിലി കൗൺസിലർ കൂടിയായ ജെയ്‌സ് കെ ജോർജ്; ഇതുവരെ തന്റെ ഭർത്താവിനെ കുടുക്കിയതെന്ന് കരുതിയിരുന്ന ഭാര്യ വിവരം അറിഞ്ഞ് ഉപേക്ഷിച്ച് പോയതായി സൂചന; പെണ്ണു പിടിക്കാൻ പോയ അച്ചന്മാരെ കുടുംബവും കൈവിട്ട് തുടങ്ങി; വൈദികരുടെ ലൈംഗികാസക്തി ചർച്ച ചെയ്ത് വിശ്വാസികളും
ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ബസിലെ കിളിയായ കൗമാരക്കാരനുമായി യുവതി പരിചയപ്പെട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; ഇടുക്കി ചൈൽഡ് ലൈൻ മുമ്പാകെ കൗമാരക്കാരൻ നൽകിയ മൊഴിയിൽ ഭർത്താവ് മരിച്ച യുവതി കുടുങ്ങി; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്‌സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ
ഇതാണ് നുമ്മ പറഞ്ഞ കലക്ടർ..! മഴക്കെടുതി ഉണ്ടായാൽ അവധി പ്രഖ്യാപിച്ച് വീട്ടിലിരിക്കാൻ അനുപമ തയ്യാറല്ല; കടലേറ്റം രൂക്ഷമായ കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ മേഖല സന്ദർശിച്ച് തൃശ്ശൂർ കളക്ടർ; നാട്ടുകാരെ ആശ്വസിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചും ഹീറോയിൻ ആയി അനുപമ; കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് ബിഗ് സല്യൂട്ട് നൽകി തീരവാസികൾ
വിവാഹത്തിന് മുമ്പ് ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചു; ഇക്കാര്യം കുമ്പസാരത്തിൽ പറഞ്ഞപ്പോൾ ആ വൈദികനും ദുരുപയോഗം തുടങ്ങി; ഭർത്താവിനോട് പറയുമെന്ന് പറഞ്ഞ് തിരുമേനിയുടെ സെക്രട്ടറിയടക്കം എട്ടോളം വൈദികർ മാറി മാറി പീഡിപ്പിച്ചു; യാദൃശ്ചികമായി ഭാര്യയുടെ ഹോട്ടൽ ബിൽ കണ്ട ഭർത്താവ് വൈദികനോട് വെളിപ്പെടുത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്; സോഷ്യൽ മീഡിയയിൽ സംഭാഷണം വ്യാപകമായതോടെ മുഖം രക്ഷിക്കാൻ അഞ്ച് വൈദികരെ പുറത്താക്കി ഓർത്തഡോക്സ് സഭ
ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ
'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി
അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾ മുന്നോട്ട് പോകുമെന്ന് പരിതപിച്ച് മത്സരാർത്ഥികൾ; രഞ്ജിനി ഹരിദാസ് സ്‌നേഹ പൂർവ്വം നൽകിയ വെള്ള ഷഡി തലയിൽ ചുറ്റി അർമാദിച്ച് നടന്ന് അരിസ്റ്റോ സുരേഷിന്റെ കൊഴുപ്പിക്കൽ; ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ 'ജട്ടി' നൽകി ബിഗ് ബോസിന്റെ ഇടപെടൽ; ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ
എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്
മഞ്ജു വാര്യർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ചട്ടപ്രകാരം ചെയ്ത കാര്യത്തിൽ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന കുറ്റപ്പെടുത്തൽ; പരിധി വിടുന്ന സ്ത്രീ കൂട്ടായ്മയെ പിടിച്ചു കെട്ടാൻ ഇടവേള ബാബു; ദിലീപിനെ തിരിച്ചെടുത്തതിനെ വിമർശിച്ചതിൽ പാർവ്വതിയും റിമാ കല്ലിംഗലും രമ്യാനമ്പീശനും വിശദീകരണം നൽകേണ്ടി വരും; കടുത്ത നടപടികൾ കൂടിയേ തീരുവെന്ന് താരസംഘടനയിലെ പുതിയ ഭാരവാഹികൾ; അനുനയത്തിന് മോഹൻലാൽ; ഇനി ഞാൻ 'അമ്മ'യിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ജനപ്രിയനായകനും
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ