മെയ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധനം വസ്തു വകകള്‍, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. അൽപ നാളുകളിലേക്ക് പുതിയ ധന സമ്പാദന മാരഗങ്ങളെ കുറിച്ചുള്ള ധാരാളം ചർച്ചകൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലികളിൽ അച്ചടക്കം കൊണ്ട് വരാനുള്ള ശ്രമങ്ങൾ തീർച്ചയായും ഉണ്ടാകുന്നതാണ്. പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരനഗ്ൽ, അവയെ കുറിച്ചുള്ള ആശയങ്ങൾ ലഭിക്കൽ , ചർച്ചകൾ എന്നിവ ഉണ്ടാകാം. ഈ ഭാവം നിങ്ങളുടെ മൂല്യത്തെ സൂചിപ്പിക്കുന്നു. നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി പല പദ്ധതികളും നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകാം.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്ന മൂന്നാം ഭാവതിലെക്ക് സൂര്യനും ഈ ആഴ്ച എത്തുന്നതാണ്. കൂടുതൽ ആശയ വിനിമയം, സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ, സ്വന്തം അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ, അതെ തുടർന്നുണ്ടാകുന്ന സങ്കീർണതകൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, അയൽക്കാർക്ക് വേണ്ടി ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. പുതിയ പ്ലാനുകൾ, പുതിയ ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്കുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, വ്യക്തി ജീവിതത്തിൽ വരാവുന്ന പുതിയ തുടക്കങ്ങൾ, പുതിയഅവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ധനം വസ്തു വകകള്‍, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില്‍ ചൊവ്വതുടരുന്നു. ഈ ഭാവതിലെക്ക് സൂര്യനും ഈ ആഴ്ച എത്തുന്നതാണ്. സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകാം. അധിക ചെലവ് പ്രതീക്ഷിക്കുക. വസ്തു വകകൾ, വസ്തു വകകളെ കുറിച്ചുള്ള പുതിയ പ്ലാനിങ്, പുതിയ ഫിനാൻഷ്യൽ പ്ലാനിനെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന എന്നിവയും അധിക രീതിയിൽ പ്രതീക്ഷിക്കുക .
ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. ഈ ഭാവത്തിൽ ചൊവ്വയുംനിൽക്കുന്നു. ഇനി ഉള്ള അൽപ നാളുകൾ നിങ്ങളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും വളരെ പ്രാധാന പെട്ടതായിരിക്കും.പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ വ്യക്തി ബന്ധങ്ങൾ തുടങ്ങാനുള്ള അവസരവും ഇത് തന്നെ ആണ്. ആരോഗ്യം സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള പുതിയ തീരുമാനം,ബന്ധങ്ങളിൽ ശ്രദ്ധയോടെ നിൽക്കേണ്ട അവസ്ഥ, പുതിയ കാഴ്ചപ്പാടുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച്ച് ബുധൻ എത്തുന്നതാണ്. ഈ ഭാവം മാനസിക ഭാരങ്ങളെ സൂചിപ്പിക്കുന്നു. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള സാധ്യത,ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റിസേർച്, ഹീലിങ്, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യo എന്നിവയും ഉണ്ടാകും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച്ച് സൂര്യൻ എത്തുന്നതാണ്. ഈ ഭാവം മാനസിക ഭാരങ്ങളെ സൂചിപ്പിക്കുന്നു. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള സാധ്യത, ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റിസേർച്, ഹീലിങ്, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യo എന്നിവയും ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽശുക്രൻ തുടരുന്നു . ജോലിയിലെ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, മീഡിയ, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക. മാതാ പിതാക്കൾ , അധികാരികൾ എന്നിവരോടുള്ള ചർച്ചകൾ, ജോലിയിലെ പുതിയ അവസരങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ വരുന്ന പുതിയ നീക്കങ്ങൾ, അധികാരികളുടെ വക ഉപദേശം എന്നിവയും ഉണ്ടാകാം . പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ ലോങ്ങ് ടേം പദ്ധതികൾ എന്നിവയും പ്രതീക്ഷിക്കുക.
ലിയോ:ജൂലായ് 23-ഓഗസ്റ്റ് 22
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും . ജോലിയിലെ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, മീഡിയ, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക. മാതാ പിതാക്കൾ , അധികാരികൾ എന്നിവരോടുള്ള ചർച്ചകൾ, ജോലിയിലെ പുതിയ അവസരങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ വരുന്ന പുതിയ നീക്കങ്ങൾ, അധികാരികളുടെ വക ഉപദേശം എന്നിവയും ഉണ്ടാകാം.
മോഹങ്ങള്‍, പ്രതീക്ഷകള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീം ജോലികള്‍, ഗ്രൂപ്പുകള്എന്ന പതിനൊന്നാം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. ഈ ഭാവത്തിൽ ചൊവ്വയും നിൽക്കുന്നു. അല്പ നാളേക്ക് പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങളുടെ ശ്രദ്ധ അധികം വേണ്ട അവസരങ്ങൾ വന്നു ചേരാം. പുതിയ സുഹൃദ് ബന്ധങ്ങൾ വന്നെതാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം ഉണ്ടാകാം. പുതിയ ലോങ്ങ് ടേം പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള പ്ലാനിങ് ഉണ്ടാകാം. നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങൾ, അവ വ്യക്തി ബന്ധ്നഗൽ ആണെങ്കിലും ഔദ്യോഗിക ബന്ധങ്ങൾ ആണെങ്കിലും, അവയിൽ അതീവ ശ്രദ്ധയോടെ നീങ്ങേണ്ടി വരും., ചില ബന്ധങ്ങളിൽ അന്തിമ തീരുമാനം എടുക്കെണ്ടാതായും വന്നേക്കാം.നിലവിൽ ഉള്ള ലോങ്ങ് ടേം ജോലികളിൽ തിരുത്തലുകൾ ആവശ്യമായി വരും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച സൂര്യൻഎത്തും. ഇതേ ഭാവത്തിൽ ചൊവ്വയും നിൽക്കുന്നു എത്തും. ജോലിയിലെ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, മീഡിയ, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക. മാതാ പിതാക്കൾ , അധികാരികൾ എന്നിവരോടുള്ള ചർച്ചകൾ, ജോലിയിലെപുതിയ അവസരങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ വരുന്ന പുതിയ നീക്കങ്ങൾ, അധികാരികളുടെ വക ഉപദേശം എന്നിവയും ഉണ്ടാകാം.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ ഒന്‍പതാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ദൂര യാത്രകൾക്കുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള ആഗ്രഹം, ഉപരിപഠനം, അദ്ധ്യാപനം എന്നിവയിൽ ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക . എഴുത്ത് പ്രസിദ്ധീകരണം എന്നാ രംഗത്ത് നിന്നും അവസരങ്ങൽ എത്താം. നിയമ വശങ്ങളെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍,എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. വൈകാരികബന്ധങ്ങളിൽകൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ജോയിന്റ് സ്വത്തുക്കൾ ഉൾപ്പെടുന്ന ചർച്ചകളിൽ പങ്കെടുക്കും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും ഉണ്ടാകാം. ടാക്സ്, ഇന്‍ഷുറന്‍സ് എന്നിവയിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നതായിരിക്കും. പാർട്ണർഷിപ്പുകൾക്കുള്ളഅവസരങ്ങളും പ്രതീക്ഷിക്കുക
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ ഒന്‍പതാം ഭാവത്തിൽസൂര്യൻ, ചൊവ എന്നിവയുടെ സ്വധീനo ഉണ്ടാകും. ദൂര യാത്രകൾക്കുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള ആഗ്രഹം, ഉപരിപഠനം, അദ്ധ്യാപനം എന്നിവയിൽ ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക . എഴുത്ത് പ്രസിദ്ധീകരണം എന്നാ രംഗത്ത് നിന്നും അവസരങ്ങൽ എത്താം. നിയമ വശങ്ങളെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകാം. ദൂര യാത്രകളിൽ ഉണ്ടാകാവുന്ന തടസങ്ങളെയും പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. വിവാഹ ബന്ധം , ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ പല തരo ചർച്ചകളും നടത്തും., ഈ ബന്ധങ്ങളുടെ പുരോഗമനം ആണ് ലക്ഷ്യം. പുതിയ ജോബ് ഓഫർ , പുതിയ പല തരം എഗ്രീമെന്റുകൾക്കുള്ള അവസരങ്ങൾ, നിലവിൽ ഉള്ള എഗ്രീമ്ന്റുകളിലെ മാറ്റത്തിനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍, എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും എത്തും.ഇതേഭാവത്തിൽ ചൊവ്വയും നിൽക്കുന്നു.വൈകാരികബന്ധങ്ങളിൽകൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക.ഈ ബന്ധങ്ങളിൽ വളരെ ക്ഷമ ആവശ്യമാകും.ജോയിന്റ് സ്വത്തുക്കൾ ഉൾപ്പെടുന്ന ചർച്ചകളിൽ പങ്കെടുക്കും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും ഉണ്ടാകാം. ടാക്സ്, ഇന്‍ഷുറന്‍സ് എന്നിവയിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നതായിരിക്കും. പാർട്ണർഷിപ്പുകൾക്കുള്ളഅവസരങ്ങളും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. ഇതേ ഭാവത്തിൽ ചൊവ്വയും നിൽക്കുന്നു, വിവാഹ ബന്ധം , ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ പല തരo ചർച്ചകളും നടത്തും., ഈ ബന്ധങ്ങളുടെ പുരോഗമനം ആണ് ലക്ഷ്യം. ഈ ബന്ധങ്ങളിൽ പ്രശ്ന പരിഹാരം നടത്തുന്നതിന് വേണ്ടി ഉള്ള കഠിന ശ്രമം പ്രതീക്ഷിക്കുക. പുതിയബന്ധങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, ചില ബന്ധങ്ങളിൽ അന്തിമ തീരുമാനം എന്നിവയും ഉണ്ടാകാം.
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുന്നതാണ്. പുതിയ ചെറു പ്രോജക്ക്ട്ടുകൾ , ആശയ വിനിമയം, മീഡിയ, ടെക്നോളജി എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം. ഈ ഭാവം പല തരത്തിൽ ഉള്ള ബാധ്യതകളെ സൂചിപ്പിക്കുന്നു . ഇവയിൽ എല്ലാം തന്നെ ശ്രദ്ധ എത്തും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവയിലും ശ്രദ്ധിക്കുന്ന അവസരമാണ്.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
പ്രേമം,ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ് കഴിവുകള്‍, ഊഹ ക്കച്ചവടം, സെല്‍ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില്ഈ ആഴ്ച ബുധൻ എത്തുന്നതാണ്. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള കൂടുതൽ ജോലികൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനും, നിലവിൽ ഉള്ളവ മെച്ചപ്പെടുത്താനും ഉള്ള അവസരങ്ങൾ, നിങ്ങളുടെ കഴിവുകളെ ഉയർത്തിക്കാട്ടാനുള്ള അനേക അവസരങ്ങൾ, കൂടുതൽ നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ, പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കാം.
നിങ്ങളുടെ ആറാം ഭാവത്തിൽഈ ആഴ്ച സൂര്യൻ എത്തും ഇതേ ഭാവത്തിൽ ചൊവ്വയും നിൽക്കുന്നു ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ആരോഗ്യം മെച്ചപ്പെടുത്തേണ്ട പ്രവർത്തനങ്ങൾ ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക . കൂടുതൽ ചെറു പ്രോജക്ക്ട്ടുകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹപ്രവർത്തകരോട് കൂടുതൽ ക്ഷമ കാണിക്കേണ്ട സാഹചര്യം എന്നിവ പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
പ്രേമം,ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ് കഴിവുകള്‍, ഊഹ ക്കച്ചവടം, സെല്‍ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില്‍ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. ഇതേ ഭാവത്തിൽ ചൊവ്വയും നിൽക്കുന്നു . പ്രേമ ബന്ധങ്ങളിൽ പുതിയ വഴിതിരുവുകൾ പ്രതീക്ഷിക്കുക., ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള കൂടുതൽ ജോലികൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനും, നിലവിൽ ഉള്ളവ മെച്ചപ്പെടുത്താനും ഉള്ള അവസരങ്ങൾ, നിങ്ങളുടെ കഴിവുകളെ ഉയർത്തിക്കാട്ടാനുള്ള അനേക അവസരങ്ങൾ, കൂടുതൽ നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ,വിനോദ പരിപാടികൾക്കുള്ള അവസരങ്ങൾ, ഈ പരിപാടികളിൽ മറ്റുള്ളവരുടെ മേൽ ആധിപത്യം നേടാനുള്ള ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക.
നിങ്ങളുടെ നാലാം ഭാവത്തിൽ ഈആഴ്ച ബുധൻ എത്തുന്നതാണ് മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ സുപ്രധാന നീക്കങ്ങളും നടക്കുന്ന വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്., മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, എന്നിവയും ഉണ്ടാകും..
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്ന മൂന്നാം ഭാവതിലെക്ക്ബുധൻ ഈ ആഴ്ച എത്തുന്നതാണ്. കൂടുതൽ ആശയ വിനിമയം, സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ, സ്വന്തം അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ, അതെ തുടർന്നുണ്ടാകുന്ന സങ്കീർണതകൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, അയൽക്കാർക്ക് വേണ്ടി ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
നിങ്ങളുടെ നാലാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും ഇതേ ഭാവത്തിൽ ചൊവ്വയും, നിൽക്കുന്നുമാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ സുപ്രധാന നീക്കങ്ങളും നടക്കുന്ന വീട് വില്പന, വാങ്ങൽ, മാറ്റം,വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്., അൽപ നാളുകളിലേക്ക് വീട് സംബനമായ വിഷയങ്ങളിൽ കടുത്ത ചർച്ചകൾ ഉണ്ടാകാം., മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമ എന്നിവയും പ്രതീക്ഷിക്കാം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍