1 usd = 71.16 inr 1 gbp = 92.06 inr 1 eur = 81.08 inr 1 aed = 19.37 inr 1 sar = 18.96 inr 1 kwd = 234.51 inr

Jan / 2019
18
Friday

'തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മുഹൂർത്തം അദ്ദേഹത്തിനൊപ്പമുള്ള ജോലി'; ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള പ്രവർത്തനം വിരമിക്കൽവേളയിൽ ഓർത്തെടുക്കുന്ന ഗൺമാൻ ഗൗരീശങ്കരം പ്രദീപ് കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

April 01, 2018 | 11:33 pm

തിരുവനന്തപുരം: ജനകീയനായ നേതാവെന്ന നിലയിൽ പേരെടുത്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എപ്പോഴും ആൾക്കൂട്ടത്തിന്റെ നടുവിൽ കഴിയാൻ ഇഷ്ടപ്പെടുന്നയാളാണ്. പുതുപ്പള്ളിയിലെ സ്വന്തം വീട്ടിലായാലും തലസ്ഥാനത്തായാലും ആവ...

നാട്ടുകാരെ ഏപ്രിൽ ഫൂളാക്കാൻ നോക്കിയ എഐവൈഎഫ് നേതാവ് പെട്ടു; അഞ്ചൽ കുരുവിക്കോണത്ത് വൻവാഹനാപകടമെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട നേതാവിനും കൂട്ടുകാരനും സോഷ്യൽ മീഡിയയിൽ ഒഎംകെവി; നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി എഐവൈഎഫ്-സിപിഐ പ്രവർത്തകരും എത്തിയതോടെ പാർട്ടിയിൽ പോര് മുറുകി

April 01, 2018 | 10:42 pm

കൊല്ലം: നാട്ടുകാരെ ഏപ്രിൽ ഫൂളാക്കാൻ നോക്കിയ എ.ഐ.വൈഎഫ് നേതാവ് നാണംകെട്ടു.അഞ്ചൽ കുരുവിക്കോണത്തു വൻ വാഹനാപകടം എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ട എ.ഐ.വൈ.എഫ് നേതാവ് എം.എസ് ഗിരീഷാണ് ആളുകളുടെ ശകാരം കേട്ടത്. പോ...

മധു ക്രൂരമായി കൊല്ലപ്പെട്ടതിൽ എനിക്ക് അതിയായ വേദനയുണ്ട്; അട്ടപ്പാടിയിൽ ജനക്കൂട്ടം തച്ചുകൊന്ന ആദിവാസി യുവാവിന്റെ അമ്മ മല്ലിക്ക് സഹായധനം നൽകി വീരേന്ദർ സേവാഗിന്റെ കത്ത്

April 01, 2018 | 10:04 pm

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ നാട്ടുകാരിൽ ചിലർ മർദ്ദിച്ചുകൊന്ന സംഭവത്തിലെ പ്രതികരണത്തിന്റെ പേരിൽ വിവാദത്തിലായ വീരേന്ദർ സേവാഗ് സഹായഹസ്തവുമായി രംഗത്ത്. മധുവിന്റെ അമ്മ മല്ലിക്ക് 1,5...

മാർബിളും ഗ്രാനൈറ്റും ഇറക്കാൻ സുധീർ കരമനയുടെ കൈയിൽ നിന്ന് 25,000 രൂപ നോക്കുകൂലി വാങ്ങിയവർക്ക് പണി കിട്ടി; തിരുവനന്തപുരം അരശുമൂട് യൂണിറ്റിലെ 14 സിഐടിയു പ്രവർത്തകർക്ക് സസ്‌പെൻഷൻ; ഏഴ് പ്രവർത്തകരെ പുറത്താക്കി ഐഎൻടിയുസി; നടനിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ നിർദ്ദേശം; തൊഴിലാളികൾ തെറ്റുസമ്മതിച്ചെന്നും നേതൃത്വം

April 01, 2018 | 09:27 pm

തിരുവനന്തപുരം: നടൻ സുധീർ കരമനയുടെ വീട് പണിക്ക് കൊണ്ടുവന്ന സാധനങ്ങൾ ഇറക്കാൻ നോക്കുകൂലി വാങ്ങിയ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി. അരശുംമൂട് യൂണിറ്റിലെ 14 സിഐടി.യു പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു. നടനിൽ ...

ഉഹദ് യുദ്ധവേളയിൽ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് നബിയെ രക്ഷിച്ചത് ഉമ്മു വറഖ അടക്കമുള്ള സ്ത്രീകളായിരുന്നില്ലോ? ഇന്ദിരഗാന്ധിയും മാർഗരറ്റ് താച്ചറും കൽപ്പനാ ചൗളയും കർമ്മശേഷി കുറഞ്ഞവർ ആയിരുന്നോ? റസിയ സുൽത്താനയും മുഗൾ രാജ്ഞി നൂർജഹാനും ഭരണമികവ് തെളിയിച്ചവർ; സ്ത്രീകൾക്കെതിരെയുള്ള അനീതികളെ ന്യായീകരിക്കാൻ മതത്തെ കൂട്ടുപിടിക്കാതിരിക്കുക; സ്ത്രീകൾ രംഗത്ത് ഇറങ്ങിയാൽ നാശവുമുണ്ടാകുമെന്ന കാന്തപുരം തിയറി പൊളിച്ചടുക്കി അമീറ ഐഷാബീഗം

April 01, 2018 | 08:41 pm

'പുരുഷന്മാരെ പോലെ രംഗത്തിറങ്ങാൻ ഇസ്ലാം അനുവദിച്ചിട്ടില്ല. അതിന് ഒരു പാട് കാരണങ്ങളുണ്ട്. പുരുഷന്മാരെ പോലെ സ്ത്രീകൾ രംഗത്ത് ഇറങ്ങിയാൽ നാശവും ബുദ്ധിമുട്ടും ആക്രമവും ഉണ്ടാവും. '(കാന്തപുരം അബൂബക്കർ മുസ്ലിയ...

ക്രിക്കറ്റില്ലെങ്കിലും തന്റെ മകൻ എല്ലാറ്റിനേയും അതിജീവിക്കും; സസ്പെൻഷനിലായ ഓസീസ് താരം സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജിൽ തള്ളി പിതാവ്: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

April 01, 2018 | 08:21 pm

സിഡ്നി: പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് സസ്പെൻഷനിലായ ഓസീസ് ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജിൽ തള്ളി പിതാവ് പീറ്റർ സ്മിത്ത്. ബാറ്റും പാഡും അടക്കമുള്ള സാമഗ്രികൾ പിതാവ് ഗ...

കഴുത്തുപോലും പുറത്ത് കാണിക്കാതെ മൽസരിച്ച് അവൾ ആദ്യം മിസ് ബിർമിംഗാമായി; ഹിജാബിൽ പൊതിഞ്ഞ സൗന്ദര്യത്തിന്റെ പേരിൽ ഈ പെൺകുട്ടി മിസ് ഇംഗ്ലണ്ടാകുമോ?

April 01, 2018 | 08:02 pm

ലണ്ടൻ: ഹിജാബ് ധരിച്ച് മിസ് ഇംഗ്ലണ്ട് മൽസരത്തിൽ പങ്കെടുക്കുന്ന ആദ്യ മൽസരാർഥിയായിരിക്കുകയാണ് മരിയ മഹ്മൂദ്.എന്ന 20 കാരി. മിസ് ബിർമിംഗാം മൽസരത്തിൽ റണ്ണർ അപ്പായ മരിയ ദേശീയ മൽസരത്തിന്റെ സെമിഫൈനലിൽ കടന്നിരിക...

ക്യാപ്റ്റൻ രാഹുൽ നിങ്ങളും, നമ്മുടെ ചുണക്കുട്ടന്മാരും ഓടിയത് വെറുമൊരു പന്തിന്റെ പിന്നാലെ അല്ല; മയാളിയുടെ സ്വപ്നങ്ങളുടെ പിന്നാലെയാണ് പതിനാലുവർഷത്തെ കാത്തിരിപ്പിന്റെ പിന്നാലെയാണ്; സന്തോഷ് ട്രോഫി നേടിയ കേരളാ ടീമിനെ അഭിനന്ദിച്ച് ജയസൂര്യ

April 01, 2018 | 08:01 pm

തിരുവനന്തപുരം: സന്തോഷ് ട്രോഫി നേടിയ കേരളാ ഫുട്‌ബോൾ ടീമിനെ അഭിനന്ദിച്ച് ക്യാപ്ടൻ. വി പി സത്യന്റെ ആത്മകഥയായ ക്യാപ്ടന്റെ വേഷം ചെയ്ത ജയസൂര്യയാണ് കേരളാ ഫുട്‌ബോൾ ടീമിനെ അഭിനന്ദിച്ചത്. ഫേസ്‌ബുക്കിലൂടെയാണ് ജ...

ഫുട്‌ബോൾ കളിക്കാരൻ സാമുവലിന് നൽകിയ ശുശ്രൂഷയും സ്‌നേഹവും പിന്നെ അവസാനം വിടവാങ്ങൽ വേളയിൽ നൽകിയ കമ്മലും വാച്ചുമൊന്നും ഒരു കരാറിന്റെയും ഭാഗമായിരുന്നില്ല; പക്ഷെ ഇതൊക്കെ സിനിമയിലേ ഉണ്ടായുള്ളൂ, സിനിമയ്ക്ക് പുറത്തുണ്ടായില്ല: സുഡുവിനെ പിന്തുണച്ച് മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

April 01, 2018 | 07:44 pm

തിരുവനന്തപുരം: തീയറ്ററിൽ നിറഞ്ഞ സദസ്സിൽ ഓടുന്ന സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ പ്രധാന താരത്തിന് വേണ്ടത്ര പ്രതിഫലം നൽകിയില്ലെന്ന ആരോപണം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. നൈജീരിയക്കാരനായ അഭിനേതാവിനെ ...

കുവൈറ്റിൽ ബസുകൾ കൂട്ടിയിടിച്ചു; രണ്ടു മലയാളികൾ അടക്കം 15 പേർ മരിച്ചു

April 01, 2018 | 07:35 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് അർതാൽ റോഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മരിച്ചവരിൽ രണ്ട് മലയാളികളടക്കം ആറ് ഇന്ത്യക്കാരു...

പ്രായപൂർത്തിയെത്തും മുമ്പേ പ്ലസ്ടു വിദ്യാർത്ഥിനിയുടെ വിവാഹം നടത്താൻ നീക്കം; ഏനാത്ത് പ്രതിശ്രുതവരനടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

April 01, 2018 | 07:21 pm

 അടൂർ : ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നാളെ നടക്കാനിരുന്ന ഹിന്ദു ശൈശവ വിവാഹം തടഞ്ഞ് ഏനാത്ത് എസ്. ഐ. ഗോപകുമാറും സംഘവും. പ്ലസ് ടു വിദ്യാർത്ഥിനിയുടെ വിവാഹം നടത്താനുള്ള മാതാപിതാക്കളുടെ നീക്കമാണ് പൊലീസ് ...

അമ്മമാർ പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചാൽ കുട്ടികൾ ട്രാൻസ്ജെൻഡറാകും! ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ അസുഖം ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാർക്ക്! സാമൂഹ്യ വിരുദ്ധ പ്രഭാഷണം നടത്തുന്നത് പതിവാക്കിയ രജിത് കുമാറിന് വിലക്കേർപ്പെടുത്തി ആരോഗ്യവകുപ്പ്; ബോധവത്ക്കരണ പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് മന്ത്രി കെ കെ ശൈലജ

April 01, 2018 | 07:18 pm

തിരുവനന്തപുരം: ബോധവൽക്കരണ പ്രസംഗമെന്ന പേരിൽ കോളേജുകളിലും മറ്റിടങ്ങളിലുമെത്തി സ്ത്രീവിരുദ്ധ പ്രസംഗങ്ങൾ പതിവാക്കിയ രജിത്കുമാറിന് വിലക്കേർപ്പെടുത്തി ആരോഗ്യവകുപ്പ്. സാമൂഹ്യ വിരുദ്ധ പ്രഭാഷണം നടത്തുന്നത് പത...

'ക്യാച്ച് ദം യങ്' തന്ത്രത്തിൽ പൂർണമായി വിശ്വാസമർപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ ടീമിനെ തിരഞ്ഞെടുത്തപ്പോൾ ഏറ്റെടുത്തത് വലിയ റിസ്‌ക്; തിരിച്ചടിയുണ്ടായാൽ വൻവിമർശനമുണ്ടാകുമെന്ന് അറിഞ്ഞിട്ടും നിലപാടിൽ ഉറച്ചുനിന്നു; 13 പുതുമുഖങ്ങളുമായി ഏറ്റവും മികച്ച യുവകളിക്കാരെ അണിനിരത്തി കേരളം ആറാം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടപ്പോൾ കോച്ച് സതീവൻ ബാലൻ കൊയ്തത് കഠിനാദ്ധ്വാനത്തിന്റെ ഫലം

April 01, 2018 | 07:04 pm

തിരുവനന്തപുരം: ഏറ്റവും ശുഭകരമായ സീസണായിരിക്കും കേരളത്തിനെന്ന വാഗ്ദാനവുമായി പടി കയറി വന്ന സതീവൻ ബാലൻ കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയിരിക്കുകയാണ്.സന്തോഷ് ട്രോഫി ജേതാക്കളായി കേരളം വിജയാരവം മുഴക്കുമ...

അഞ്ച് മാസത്തിലേറെ നീണ്ട സേവനത്തിന് സുഡുവിന് നൽകിയ 1.80 ലക്ഷം രൂപ വളരെ തുച്ഛമായ പ്രതിഫലം; നന്മയുടേയും സന്ദേശം സ്‌ക്രീനിൽ കാണുമ്പോഴും അണിയറയിൽ നിന്ന് വംശീയതയുടേയും ചൂഷണത്തിന്റേയും ആരോപണങ്ങൾ ഉയരുന്നത് ദൗർഭാഗ്യകരം; സിനിമയിലെ നന്മ സക്രീനിൽ മാത്രമല്ല, പുറത്തും ഉണ്ടാകണം: സുഡിന് പിന്തുണയുമായി വിടി ബൽറാം

April 01, 2018 | 06:55 pm

തിരുവനന്തപുരം: സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാമുവൽ അബിയോള റോബിൻസൺ തന്റെ പ്രതിഫല വിഷയത്തിൽ ഉയർത്തിയ ആശങ്കയോട് പ്രതികരിച്ച് വിടി ബൽറാ. സുഡുവിന് നൽകിയ പ്രതിഫലം തുച്...

MNM Recommends