1 usd = 70.99 inr 1 gbp = 91.23 inr 1 eur = 80.96 inr 1 aed = 19.33 inr 1 sar = 18.93 inr 1 kwd = 234.40 inr

Jan / 2019
16
Wednesday

ഇത്തരത്തിൽ ചരക്കുസേവന നികുതി നടപ്പാക്കിയാൽ അഭിനയം നിർത്തേണ്ടിവരുമെന്ന് കമൽഹാസൻ; ജിഎസ്ടിയിലെ 28 ശതമാനം നികുതി പ്രാദേശിക സിനിമാ വ്യവസായത്തെ തകർക്കും; താൻ സർക്കാരിനുവേണ്ടിയല്ല ജോലിയെടുക്കുന്നതെന്നും നടൻ

June 02, 2017 | 10:43 pm

ചെന്നൈ: ചരക്കുസേവന നികുതിയിൽ (ജിഎസ്ടി) സിനിമയുടെ നികുതി കുറയ്ക്കണമെന്ന് നടനും സംവിധായകനുമായ കമൽഹാസൻ. ഒരു ഇന്ത്യ ഒരു നികുതി എന്ന നടപടിയെ സ്വാഗതം ചെയ്യുന്നു. പക്ഷേ, ജിഎസ്ടിയിൽ മുന്നോട്ടു വയ്ക്കുന്ന 28 ശ...

കേരളത്തെ പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ച് ടൈംസ് നൗ ചാനൽ; അമിത് ഷായുടെ സന്ദർശനവും ബീഫ് പ്രതിഷേധവും മുതലാക്കി അർണാബിന്റെ ചാനലിന്റെ തോൽപ്പിക്കാനുള്ള ശ്രമം ടൈംസ് നൗവിനെ തിരിഞ്ഞുകൊത്തി; മലയാളികൾ പൊങ്കാലയിട്ടു തുടങ്ങിയതോടെ പാക്കിസ്ഥാൻ പരാമർശം പിൻവലിച്ചു തടിതപ്പി

June 02, 2017 | 10:32 pm

തിരുവനന്തപുരം: കേരളത്തെ പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ച് ടൈംസ് നൗ ചാനൽ. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ സന്ദർശനവും ബീഫ് വിഷയവും പരാമർശിച്ചുക്കൊണ്ടാണ് ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ചാനൽ കേരളത്തെ ഇങ്ങനെ ...

ലണ്ടനിലെയും ഒട്ടാവയിലെയും എന്റെ ബന്ധുക്കളുടെ മക്കൾ നടന്നും സൈക്കിളിലും സ്‌കൂളിൽ പോകുമ്പോൾ നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികൾപോലും കാറിലും സ്‌കൂൾബസിലും കയറിപ്പോകുന്നത് എന്തുകൊണ്ട്? നേതാക്കൾ മക്കളെ പൊതു വിദ്യാലയത്തിൽ ചേർത്തതിനെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

June 02, 2017 | 10:06 pm

നമ്മുടെ യുവ നേതാക്കൾ ആയ ശ്രീ വി.ടി.ബൽറാം, ശ്രീ എം.ബി.രാജേഷ്,ശ്രീ ടി.വി.രാജേഷ്, ശ്രീ വി.ആർ.സുനിൽകുമാർ എന്നിവർ സ്വന്തം കുട്ടികളെ സർക്കാർ സ്‌കൂളിൽ ചേർത്ത നല്ല വർത്തയുമായാണ് ഈ വർഷത്തെ പ്രവേശനോത്സവം കടന്നു...

കോലിയും കുംബ്ലെയും തമ്മിലുള്ള അസ്വാരസ്യങ്ങൾ തള്ളിക്കളഞ്ഞ് പുതിയ വീഡിയോ; പരിശീലകൻ നായകനു പന്തെറിഞ്ഞുകൊടുക്കുന്നു; ശരീരഭാഷ പറയുന്നത് ഇരുവരും തമ്മിൽ പ്രശ്‌നങ്ങളില്ലെന്ന്

June 02, 2017 | 09:52 pm

ബെർമിങാം: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും പരിശീലകൻ അനിൽ കുംബ്ലെയും തമ്മിൽ അസ്വാരസ്യമുണ്ടെന്ന വാർത്തയെ തള്ളിക്കളിഞ്ഞ് പുതിയ വീഡിയോ പുറത്തു വന്നു. ബെർമിങാമിൽ പരിശീലനത്തിനിടയിൽ വിരാട് കോലിക്ക് കുംബ്ലെ ...

കൈയിൽ 25,000 രൂപയുടെ ആപ്പിൾവാച്ചും പോക്കറ്റിൽ 30,000ന്റെ പേനയും; ആഡംബര ജീവിതം ചോദ്യം ചെയ്ത പാർട്ടി അനുഭാവിയുടെ ജോലിയും തെറിപ്പിച്ചു; പാവപ്പെട്ടവന്റെ പാർട്ടിയെ നാണക്കേടിലാക്കിയ ഋതബ്രത എംപിക്കു സസ്‌പെൻഷൻ; പാർട്ടി നേതാക്കൾ ലളിതജീവിതം നയിച്ചു മാതൃക നല്കണമെന്ന് ബംഗാൾ സി.പി.എം

June 02, 2017 | 09:33 pm

കോൽക്കത്ത: ജീവിതശൈലിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ചയാൾക്കെതിരെ തൊഴിലുടമയോടു നടപടിയാവശ്യപ്പെട്ട സിപിഎമ്മിന്റെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗം ഋതബ്രത ബാനർജിയെ മൂന്നു മാസത്തേക്ക് പാർട്ടി ...

അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യയ്ക്കു പരിധി ആകാശം മാത്രമെന്നു മോദി; രാഷ്ട്രീയ ഇച്ഛാശക്തിയും വ്യക്തമായ കാഴ്പ്പാടും ഏറ്റവും ആവശ്യക്കാരുള്ള വിണിയാക്കി ഇന്ത്യയെ മാറ്റി; മൂന്നു വർഷത്തെ ഭരണത്തിൽ ഇന്ത്യയുടെ മുന്നേറ്റം സമാനതകളില്ലാത്തത്; റഷ്യാ സന്ദർശനത്തിൽ വിദേശനിക്ഷേപം സ്വാഗതം ചെയ്തു പ്രധാനമന്ത്രി

June 02, 2017 | 08:59 pm

സെന്റ് പീറ്റേഴ്‌സ്‌ബെർഗ്: അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യയുടെ പരിധി ആകാശം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യം, പ്രതിരോധം, സേവനം തുടങ്ങി വിവിധ മേഖലകളിൽ ഒട്ടനവധി അവസരങ്ങളാണ് ഇന്ത്യയിലുള്...

കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന്റെ മറവിൽ കേരളത്തിലേക്കുള്ള കാലിക്കടത്ത് തടഞ്ഞ് തമിഴ്‌നാട്ടിലെ പശു സംരക്ഷകർ; വേലന്താവളം കുമളി, നടുപ്പൂണി ചെക് പോസ്റ്റുകളിൽ കേരള പൊലീസിനെ നോക്കി നിർത്തി ലോറികൾ തിരിച്ചയയ്ക്കുന്നു; പണപ്പിരിവും ഭീഷണിയും വേറെ; ഈ നില തുടർന്നാൽ സംസ്ഥാനത്ത് ബീഫ് കിട്ടാക്കനിയാകും

June 02, 2017 | 08:38 pm

കോട്ടയം: കേന്ദ്ര സർക്കാരിന്റെ കശാപ്പു നിയന്ത്രണ പ്രശ്നം കൊടുംമ്പിരി കൊണ്ടിരിക്കെ കേരളത്തിലേക്ക് കാലികളെ കൊണ്ടുവരുന്നത് തമിഴ്‌നാട്ടിലെ ഗോ സംരക്ഷണ സമിതി തടഞ്ഞു. തമിഴ്‌നാട്ടിൽ വ്യാപകമായി കന്നുകാലി ലോറികൾ...

ആലഞ്ചേരി എത്തിയത് ഫാ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കണമെന്ന അപേക്ഷയുമായി; തീരദേശ സുരക്ഷയിൽ കരുതൽ വേണമെന്നും സഭാ നേതൃത്വം; അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റുകൾ നിർബന്ധമെന്ന് തുഷാറിനോട് അമിത് ഷാ; വോട്ടിന്റെ കണക്കല്ല, സീറ്റിന്റെ കണക്കെവിടെയെന്ന ചോദ്യത്തിന് മുന്നിൽ പകച്ച് കുമ്മനം: കേരളം പിടിക്കാൻ ക്രെസ്തവരെ അടുപ്പിക്കാൻ ഉപദേശിച്ച് ബിജെപി അധ്യക്ഷൻ

June 02, 2017 | 08:24 pm

കൊച്ചി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സീറ്റുകൾ നേടണമെന്നത് നിർബന്ധമാണെന്ന് എൻ.ഡി.എ യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മുന്നണി ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകളാണ് യോഗത്തിൽ നടന്നത...

വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ രണ്ടാമതും അറസ്റ്റിലായി യുവാവ്; യുവതി ആദ്യം പരാതി നല്കിയത് യുവാവ് മറ്റൊരാളെ വിവാഹം ചെയ്തപ്പോൾ; കേസ് ഒത്തുതീർപ്പായപ്പോൾ വീണ്ടും ബന്ധം തുടർന്നു; രണ്ടാമത്തെ പരാതി യുവതിക്കു കല്യാണാലോചന വന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ

June 02, 2017 | 08:18 pm

കോട്ടയം: വിവാഹ വാഗ്ദാനം നൽകി ഒരേ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നാലു വർഷത്തിനിടെ രണ്ടാം തവണയും യുവാവ് അറസ്റ്റിൽ. ഇത്തിത്താനം സ്വദേശി ജീവനെ(32)യാണ് അറസ്റ്റ് ചെയ്തത്. ഇതേ യുവതിയുടെ പരാതിയിൽ 2013 ലും ഇ...

രാജ്യത്ത് കശാപ്പ് നിരോധിച്ചിട്ടില്ലെന്ന് അമിത് ഷാ; കേന്ദ്ര സർക്കാർ നടപ്പാക്കിയത് സുപ്രീംകോടതി വിധിപ്രകാരമുള്ള മാനദണ്ഡങ്ങളെന്നും ബിജെപി ദേശീയ അധ്യക്ഷൻ; കശാപ്പ് നിരോധനത്തിലെ ആശങ്കകൾ എൻഡിഎ യോഗത്തിൽ പങ്കുവച്ച് ഘടകകക്ഷികൾ

June 02, 2017 | 08:03 pm

കൊച്ചി: രാജ്യത്ത് കശാപ്പ് നിരോധിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. സുപ്രീംകോടതി വിധി പ്രകാരമുള്ള മാനദണ്ഡങ്ങളാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നതെന്നും അമിത്ഷാ വ്യക്തമാക്കി. കശാപ്പ് നിരോധനം സം...

പിണറായി ആർഎസ്എസിനെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കേ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു സിപിഎമ്മിനെ വെട്ടിലാക്കിയ അരുണൻ മാസ്റ്റർക്കെതിരേ നടപടി; ഇരിങ്ങാലക്കുട എംഎൽഎയുടെ നടപടി ന്യായീകരിക്കാനാവത്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്; നടപടി സൈബർ സഖാക്കൾക്കടക്കം ഉത്തരം മുട്ടിയപ്പോൾ

June 02, 2017 | 07:47 pm

തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സി.പി.എം ഇരിങ്ങാലക്കുട എംഎൽഎ കെ.യു. അരണൻ മാസ്റ്റർക്കെതിരേ നടപടിയെടുക്കാൻ തൃശൂർ ജില്ലാക്കമ്മറ്റിക്ക് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശം നൽകി. അരുണ...

രണ്ട് ലക്ഷം രൂപ ആരെങ്കിലും തന്നാൽ ഇനി വാങ്ങരുത്! രണ്ടു ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള നോട്ട് കൈമാറ്റം ചെയ്താൻ ഇനി തുല്യമായ പിഴ ഈടാക്കും; പിഴ നൽകേണ്ടി വരിക പണം സ്വീകരിക്കുന്ന ആളും; നിയമം കർശനമാക്കാനുറച്ച് ആദായ നികുതി വകുപ്പ്

June 02, 2017 | 07:45 pm

ന്യൂഡൽഹി: രണ്ടു ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള നോട്ട് കൈമാറ്റം ചെയ്താൻ അതിന് തുല്യമായ പിഴ ഈടാക്കുമെന്ന് ആദായനികുതി വകുപ്പ്. തുക സ്വീകരിക്കുന്ന ആളിൽ നിന്നാകും പിഴ ഈടാക്കുകയെന്നും വകുപ്പ് അറിയിച്ചതായി പ...

താടിവച്ചും തൊപ്പിധരിച്ചും കേരളത്തിൽ വഴി നടക്കാൻ മേലേ ? തലശേരിയിൽ അസർ നമസ്‌ക്കരിക്കാൻ പള്ളിയിലേക്കു പോയ യുവാവിനു മർദനം; നോമ്പു തുറക്കാൻ പോകുകയാണെന്നു പറഞ്ഞപ്പോൾ 'നിന്റെ ശവമാടാ ഇന്ന് നോമ്പ് തുറക്കുക ------' എന്നു പറഞ്ഞു തല തെങ്ങിലിടിച്ചു; പുറത്തു സിപിഎമ്മും അകത്ത് ആർഎസ്എസുമായ പ്രവർത്തകരെ പാർട്ടി വച്ചുപൊറുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ജവാദ് മുസ്തഫ

June 02, 2017 | 07:06 pm

കോഴിക്കോട്: താടിയും തൊപ്പിയും ധരിച്ചതിന്റെ പേരിൽ കമന്റടിയും ആക്രമണവും നേരിട്ട സംഭവങ്ങൾ കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. എന്നാൽ അതും സംഭവിച്ചിരിക്കുന്നു. സി.പി.എം ശക്തി കേന്ദ്രമായ കണ്ണൂരിൽ നിന്നാണ് ...

MNM Recommends