1 usd = 71.92 inr 1 gbp = 90.70 inr 1 eur = 81.85 inr 1 aed = 19.58 inr 1 sar = 19.17 inr 1 kwd = 236.44 inr

Dec / 2018
11
Tuesday

പാർട്ടി തിരക്കുകൾ കാരണമാവാം എം വി.ഗോവിന്ദൻ മാസ്റ്റർ വരാതിരുന്നത്! മുഖ്യമന്ത്രി വിളിച്ച മാധ്യമ എഡിറ്റർമാരുടെ യോഗത്തിൽ നിന്ന് ദേശാഭിമാനി മുഖ്യ പത്രാധിപർ ഔട്ട്; മാസ്റ്ററെ ക്ഷണിക്കാത്തതിനെ വിമർശിച്ച് ബ്യൂറോ ചീഫിന്റെ പോസ്റ്റ് മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം വാട്‌സാപ്പ് ഗ്രൂപ്പിൽ; തങ്ങളെ ബോധപൂർവം പിആർഡി അവഗണിച്ചതാണെന്ന പരാതിയുമായി സി.പി.എം മുഖപത്രം

December 02, 2017 | 11:10 pm

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചു ചേർത്ത പത്ര-മാധ്യമങ്ങളിലെ എഡിറ്റർമാരുടെ യോഗം വിവാദത്തിൽ. സി പി എം മുഖപത്രമായ ദേശാഭിമാനിയുടെ മുഖ്യ പത്രാധിപർ എം വിഗോവിന്ദൻ മാസ്റ്ററെ ക്ഷണിക്കാത്തതാണ് യോഗത്തെ വിവാദത...

അഹന്ത പൊന്തിയാൽ പുരുഷപൊലീസെന്നോ വനിതാ പൊലീസെന്നോ ഭേദമില്ല! ക്യാൻസർ രോഗിയായ വീട്ടമ്മയ്ക്ക് നേരേ തണ്ണിത്തോട് വനിതാ എസ്‌ഐയുടെ പീഡനം; പ്രമേഹമുണ്ടെന്നും കണ്ണിന് 90 ശതമാനം കാഴ്ചയില്ലെന്നും പറഞ്ഞിട്ടും വാറണ്ട് നടപ്പാക്കാൻ കസ്റ്റഡിയിൽ എടുത്തു; കേസ് ഒത്തുതീർപ്പായെന്ന് അറിയിച്ചിട്ടും അവശയായ വീട്ടമ്മയെ കോടതിയിൽ ഹാജരാക്കിയേ തീരൂവെന്ന് വാശി; ഒടുവിൽ കോടതിയിൽ എത്തിച്ചപ്പോൾ കഥ ഇങ്ങനെ

December 02, 2017 | 10:31 pm

പത്തനംതിട്ട: കേരളാ പൊലീസിലെ പുരുഷന്മാരേക്കാൾ ക്രിമിനലുകൾ ആയി മാറിയോ വനിതകൾ. ജില്ലയുടെ കിഴക്കൻ മേഖലയിൽ വനിത എസ്എച്ചഒ ആയുള്ള തണ്ണിത്തോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു എൽപി വാറണ്ടിന്റെ പേരിൽ, രോഗം ബാധിച്ച...

ഓഖിയുടെ ഉറഞ്ഞുതുള്ളലിൽ സംസ്ഥാന സർക്കാർ പകച്ചുപോയപ്പോൾ രക്ഷാമാർഗമായത് ഒറ്റ ട്വീറ്റ്; കടലിൽ കുടുങ്ങിയ ജീവനുകളെ രക്ഷിക്കണമേയെന്ന അപേക്ഷയിൽ നിർമല സീതാരാമന്റെ അടിയന്തര നടപടി വന്നത് ഇങ്ങനെ; ആറുയുദ്ധക്കപ്പലുകളും രണ്ട് കോസ്റ്റ് ഗാർഡ് കപ്പലുകളും രക്ഷാദൗത്യത്തിന് നിയോഗിച്ചതും കോൺഗ്രസ് എംപിയുടെ ട്വീറ്റിൽ

December 02, 2017 | 09:28 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഖി താണ്ഡവാടി ജീവിതങ്ങൾ കടപുഴക്കി പോയിട്ടും മുന്നറിയിപ്പ് സംവിധാനത്തെ ചൊല്ലി പരസ്പരമുള്ള പഴിചാരലുകൾക്ക് ഒരുശമനവുമില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് വീഴ്ച വരുത്തിയതെന്ന് സംസ്ഥ...

വിശന്നുവലഞ്ഞ് കാട്ടുകൊമ്പൻ നാട്ടിലിറങ്ങി; സുധാകരന്റെ കടയിൽ കയറി ചോളം തിന്ന് വിശപ്പടക്കി; നാട്ടുകാരുടെ ബഹളം കൂടിയപ്പോൾ ഉപദ്രവമൊന്നും ഇല്ലാതെ തിരികെ കാട്ടിലേക്ക് യാത്ര; മാട്ടുപ്പെട്ടി ഇക്കോ പോയന്റിൽ നടന്നത്

December 02, 2017 | 09:21 pm

കുമളി: കാട്ടുകൊമ്പന്മാർ നാട്ടിലിറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. അത്തരമൊരു സംഭവത്തിനാണ് മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് സാക്ഷ്യം വഹിച്ചത്. വിനോദസഞ്ചാരികളുടെ പറുദീസയായ ഇക്കോപോയിന്റിൽ കാട്ടുകൊമ്പൻ എത്തിയത് വി...

ഓഖിയെ നേരിടാൻ സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെന്ന് വരുത്താൻ ആസൂത്രിത ശ്രമം; ദൃശ്യമാധ്യമങ്ങളെ കൂട്ടുപിടിച്ച് നടന്ന പ്രചരണത്തിന്റെ കള്ളത്തരം തിരിച്ചറിഞ്ഞ് മത്സ്യത്തൊഴിലാളികൾ; കാണാതായവർ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ പ്രാർത്ഥനയോടെ കടലിൽ പോയവരുടെ ഉറ്റവരും ഉടയവരും; വിവിധ തുറകളിൽ നിന്ന് പോയ എൺപതോളം പേരെ പറ്റി വിവരമില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനാ നേതാവ് മറുനാടനോട്

December 02, 2017 | 08:07 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെന്ന് വരുത്താൻ ബോധപൂർവം ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം ഉണ്ടായതായി വിലയിരുത്തൽ...

വീട്ടിലും ഫ്‌ളാറ്റിലും വച്ച് പീഡിപ്പിച്ച ശേഷം കൈയൊഴിഞ്ഞു; അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു; ആരോപണവിധേയനായ മനു മാങ്ങാട്ടിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ പ്രക്ഷോഭത്തിൽ

December 02, 2017 | 07:22 pm

ഈരാറ്റുപേട്ട: ഗുരു എന്ന വാക്കിന്റെ അർഥം ഇരുട്ടിനെ അകറ്റുന്നവൻ എന്നാണ്. എന്നാൽ, അദ്ധ്യാപകൻ ശിഷ്യരെ ഇരുട്ടിലേക്ക് നയിക്കുന്നവൻ ആയാലോ? അത്തരം സംഭവങ്ങൾ അപൂർവമല്ല ഇക്കാലത്ത്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട...

പണി പാളിയതോടെ കശാപ്പ് നിയന്ത്രണ ഉത്തരവ് പിൻവലിച്ച് കേന്ദ്രം; ഏറെ വിവാദമായ ഉത്തരവ് രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകർത്തെന്ന് കണ്ട് നടപടി; സംസ്ഥാനങ്ങളിൽ നിന്ന് എതിർപ്പുണ്ടായതോടെ പിൻവലിക്കുന്നു എന്ന് വിശദീകരണം

December 02, 2017 | 06:30 pm

ന്യൂഡൽഹി: രാജ്യത്ത് ഏറെ വിവാദമായി മാറിയ കശാപ്പ് നിയന്ത്രണ ഉത്തരവ് കേന്ദ്രം പിൻവലിച്ചു. തുകൽ വ്യവസായത്തെ തന്നെ തകർക്കുന്ന വിധത്തിൽ പുറത്തിറങ്ങിയ ഉത്തരവിനെ തുടർന്ന് രാജ്യം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങു...

മച്ചിപ്‌ളാവിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു; അടിമാലിക്ക് സമീപം അപകടമുണ്ടായത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച്; നിർത്താതെ പോയ ജീപ്പ് പൊലീസ് പിൻതുടർന്ന് പിടികൂടി

December 02, 2017 | 06:11 pm

അടിമാലി: മച്ചിപ്ലാവിൽ വൈകീട്ട് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾ മരണമടഞ്ഞു. ജീപ്പും ബൈക്കുമാണ് കുട്ടിയിടിച്ചത്. ബൈക്ക് യാത്രകാരിൽ ഒരാളായ ചാറ്റുപാറ സ്വദേശി വടക്കേക്കര സനീഷ് സംഭവസ്ഥലത്ത്...

ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്; ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 371 റൺസെന്ന നിലയിൽ; മുരളി വിജയിക്കും വിരാട് കോലിക്കും സെഞ്ചുറി

December 02, 2017 | 06:10 pm

ന്യൂഡൽഹി: മുരളി വിജയിയുടെയും വിരാട് കോലിയുടെയും സെഞ്ചുറി മികവിൽ ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 371 റൺസെന്ന ...

സലിൽ എസ് പരേഖ് ഇൻഫോസിസിന്റെ പുതിയ സിഇഒ; സലിൽ എത്തുന്നത് വിശാൽ സിക്ക രാജിവെച്ച ഒഴിവിൽ; 2018 ജനുവരി രണ്ടിന് പുതിയ സിഇഒ ചുമതലയേൽക്കും

December 02, 2017 | 06:00 pm

ബംഗളൂരു: ഇൻഫോസിസ് സിഇഒ ആൻഡ് മാനേജിങ് ഡയറക്ടറായി സലിൽ എസ് പരേഖിനെ തെരഞ്ഞെടുത്തു. ഫ്രഞ്ച് ഐടി സർവീസ് കമ്പനിയായ കാംപ്ജെമിനിയുടെ ഗ്രൂപ്പ് എക്സിക്യുട്ടീവ് ബോർഡ് അംഗമായിരുന്നു അദ്ദേഹം. 2018 ജനുവരി രണ്ടിനായി...

മുൻഭാര്യ മഞ്ജുവിന്റെ പ്രതിച്ഛായ തകർക്കാൻ ദിലീപിന്റെ ഗൂഢ നീക്കം; കൊച്ചിയിലെ വനിതയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾക്കു പിന്നിൽ ജനപ്രിയ നായകനെന്ന് സംശയിച്ച് പൊലീസ്; ക്വട്ടേഷന് പിന്നിൽ പെൺപോരെന്ന് വരുത്തി പ്രശ്‌നം ഒതുക്കാനും ശ്രമം  നടക്കുന്നതായി അന്വേഷകർ; സന്ധ്യ-മഞ്ജു ബന്ധം ഉന്നയിച്ചതിനാൽ പ്രൊസിക്യൂഷൻ കോടതിയിൽ എത്തുക കൂടുതൽ കരുതലോടെ

December 02, 2017 | 05:42 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസന്വേഷണം വഴിതെറ്റിക്കാനും ദിലീപിന് അനുകൂലമായി കാര്യങ്ങൾ തിരിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടന്നെന്ന് പൊലീസ്. കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നത് ഉൾപ്പെടെയുള്ള പ്...

കുഞ്ഞൻ കളിയല്ല ട്വന്റി-20; ഡബിൾ ബെല്ലടിച്ച് കിഴക്കമ്പലംകാരുടെ പൊന്നോമനഭരണസമിതി മുന്നോട്ട് കുതിക്കുമ്പോൾ തലയ്ക്ക് കൈവച്ച് രാഷ്ട്രീയ പാർട്ടികൾ; അഞ്ചുരൂപയ്ക്ക് പാലും 10 രൂപയ്ക്ക് അരിയും മാത്രമല്ല വീടില്ലാത്തവർക്കെല്ലാം വീടും; മാതൃകാപദ്ധതിയെന്ന് ഗഡ്കരി പ്രശംസിക്കുമ്പോൾ ജനാധിപത്യത്തിന് വൻഭീഷണിയെന്ന് സി.പി.എം; ട്വന്റി-20 പദ്ധതിക്ക് പച്ചക്കൊടി വീശാൻ മറ്റുപഞ്ചായത്തുകളും

December 02, 2017 | 05:42 pm

കൊച്ചി: ട്വന്റി-20 കുഞ്ഞൻ കളിയായി ക്രിക്കറ്റിലെ അതിഥിയായി എത്തിയപ്പോൾ പണ്ഡിതന്മാരെല്ലാം നെറ്റിചുളിച്ചു. ഇത് ഏകദിനത്തെയും, ടെസ്റ്റിനെയും നശിപ്പിക്കും. ക്രിക്കറ്റിന് ആകെ തന്നെ ദോഷം ചെയ്യും. കുറ്റങ്ങളും ...

മലയാളി പ്രവാസികൾക്കായി ലോക കേരള സഭ വരുന്നു; ലോകത്തെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തും; എംപിമാരും എംഎൽഎമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളും ഉൾപ്പെടെ സഭയിൽ 351 പേർ

December 02, 2017 | 05:19 pm

ലോകത്തെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയ ലോക കേരള സഭ വരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി അറിയിച്ചത്. തിരുവനന്തപുരത്ത് വിളിച്ച പത്രാധിപ...

ആശ്വാസ തീരത്തെത്തി മൽസ്യത്തൊഴിലാളികൾ; കേരളത്തിൽ നിന്നുള്ള 66 ബോട്ടുകൾ മഹാരാഷ്ട്ര തീരത്ത്; 952 മൽസ്യത്തൊഴിലാളികൾ സുരക്ഷിതരെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ട്വിറ്റ്; തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ടുബോട്ടുകളും മഹാരാഷ്ട്രയിൽ; കണ്ടെത്തേണ്ടവരുടെ കൃത്യമായ കണക്കില്ലാതെ കേരള സർക്കാർ; അവസാനത്തെ മൽസ്യത്തൊഴിലാളിയെയും കണ്ടെത്തും വരെ കൈയ് മെയ് മറന്ന് രക്ഷാപ്രവർത്തനം തുടരാൻ വ്യോമ-നാവികസേനകൾ

December 02, 2017 | 04:51 pm

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള 66 ബോട്ടുകൾ മഹാരാഷ്ട്ര തീരത്തെന്ന് വിവരം. 952 പേർ ബോട്ടുകളിൽ ഉണ്ടെന്ന് മഹാരാഷ്ട്ര  മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ട്വീറ്റ് ചെയ്തു.2 ബോട്ടുകൾ തമിഴ്‌നാട്ടിൽ നിന്നുള...

ആത്മങ്ങളും അപരങ്ങളും: ഒരു സന്യാസി, സ്ത്രീയെ വായിക്കുമ്പോൾ

December 02, 2017 | 04:27 pm

Repression is a seamless garment; a society which is authoritarian in its social and sexual codes, which crushes its women beneath the intolerable burdens of honour and propriety, breeds repressions o...

MNM Recommends