1 usd = 71.62 inr 1 gbp = 90.21 inr 1 eur = 81.06 inr 1 aed = 19.50 inr 1 sar = 19.09 inr 1 kwd = 235.29 inr

Dec / 2018
17
Monday

മുഴുവൻ പണവും പിൻവലിച്ച് അക്കൗണ്ട് കാലിയാക്കുന്നത് അവസാനിപ്പിച്ചോളൂ; മിനിമം ബാലൻസ് സൂക്ഷിക്കാത്ത ഉടമകൾക്ക് പിഴ ചുമത്താനൊരുങ്ങി എസ്‌ബിഐ; മെട്രോയിൽ 5000വും ഗ്രാമങ്ങളിൽ 1000വും മിനിമം അക്കൗണ്ടിൽ നിർബന്ധം

March 03, 2017 | 10:53 pm

ന്യൂഡൽഹി: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ചുമത്താനൊരുങ്ങി എസ്‌ബിഐ. ഏപ്രിൽ ഒന്നുമുതൽ മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ടുകൾക്ക് പിഴ ചുമത്തിതുടങ്ങുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അ...

ചൈനയുടെ ഭീഷണി ഇന്ത്യ വകവയ്ക്കില്ല; നയതന്ത്രബന്ധം മോശമാകുമെന്ന മുന്നറിയിപ്പ് അവഗണിച്ച് ദലൈലാമയുടെ അരുണാചൽ സന്ദർശനവുമായി മുന്നോട്ടുപോകും; കേന്ദ്രമന്ത്രി കിരൺ റിജ്ജുവും തിബറ്റൻ ആത്മീയ നേതാവിനെ അനുഗമിക്കും

March 03, 2017 | 10:24 pm

ന്യൂഡൽഹി: ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ അരുണാചൽപ്രദേശ് സന്ദർശിക്കാൻ അനുവദിക്കാൻ ഇന്ത്യ തീരുമാനിച്ചു. അടുത്ത മാസം നാലു മുതൽ 13 വരെയാണ് ദലൈലാമ അരുണാചൽ പ്രദേശ് സന്ദർശിക്ക...

അപ്രതീക്ഷിതമായിവന്ന ഫോൺകോളിൽ ചോദിച്ചത് 'ഇന്നെന്റെ പിറന്നളാണെന്ന് അറിയാമോ' എന്നുമാത്രം; വീട്ടുകാരുടെ അറിയിപ്പിൽ പൊലീസ് വീണ്ടും അന്വേഷണം നടത്തിയപ്പോൾ കണ്ടെത്തിയത് എട്ടു വർഷം മുമ്പു കാണാതായ വധോയികനെ; വർഗീസിനെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ ചാലുകുന്നിലെ വീട്ടുകാർ

March 03, 2017 | 09:43 pm

കോട്ടയം: കാത്തിരുന്നു... കാത്തിരുന്നു ഒടുവിൽ കണ്ടെത്തി. എട്ടുവർഷം മുൻപ് കാണാതായ വയോധികനെയാണ് ഊട്ടിയിലെ വയോധിക സദനത്തിൽ കണ്ടെത്തിയത്. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ആളെ കൂട്ടിക്കൊണ്ടുവന്ന് കോടതിയിൽ ഹാജരാ...

ആ നരാധമനെ സഹായിച്ച കന്യാസ്ത്രീകൾ അടക്കമുള്ളവരും കുടുങ്ങുന്നു; ഫാ. റോബിന്റെ പീഡനത്തിനിരായ പെൺകുട്ടി കുഞ്ഞിനു ജന്മം നല്കിയ ക്രിസ്തുരാജ ആശുപത്രിക്കും കുട്ടിയെ താമസിപ്പിച്ച ദത്തെടുക്കൽ കേന്ദ്രത്തിനും എതിരേ കേസ്; പ്രസവത്തിനു സഹായിച്ച രണ്ടു കന്യാസ്ത്രീകൾ അടക്കം പ്രതികൾ; അറസ്റ്റ് നാളെ

March 03, 2017 | 09:16 pm

കണ്ണൂർ: വൈദികന്റെ പീഡനത്തിനിരയായി +1 വിദ്യാർത്ഥിനിയായ പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ കുറ്റകൃത്യം മറച്ചുവച്ചവർക്കെതിരെയും കേസ്. ഫാ. റോബിന്റെ പീഡനത്തിനിരയായ പെൺകുട്ടി കുഞ്ഞിനു ജന്മം നൽകിയ കൂത്തുപറമ്പ് ...

ബജറ്റ് അവതരണത്തിനുശേഷം മാദ്ധ്യമങ്ങൾക്കു നല്കാൻ വച്ചിരുന്ന കുറിപ്പുമാത്രമല്ല ചോർന്നത്; ഇന്ന് രാവിലെ ഇറങ്ങിയ മെട്രോവാർത്ത പത്രം ബജറ്റിനെക്കുറിച്ചു നല്കിയ വാർത്തയിൽ ബജറ്റ് പ്രസംഗത്തിലെ അതേ വാചകങ്ങൾ; ധനമന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങൾ പൊളിയുന്നു

March 03, 2017 | 08:41 pm

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോർന്നുവെന്ന ആരോപണം രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കുകയാണ്. ചോർന്നത് ബജറ്റല്ലെന്നും ബജറ്റ് അവതരണത്തിന് ശേഷം മാദ്ധ്യമങ്ങൾക്ക് കൊടുക്കാൻ നിശ്ചയിച്ചിരുന്ന കുറിപ്പാണെന്നുമ...

ആയൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ അടക്കം മൂന്നു പേർ മരിച്ചു; അപകടത്തിൽപ്പെട്ടത് ടെക്കികൾ ആശ്രയിക്കുന്ന സൂപ്പർഫാസ്റ്റ്; 31 പേർക്കു പരിക്ക്; മരണസംഖ്യ ഉയർന്നേക്കും

March 03, 2017 | 08:06 pm

കൊല്ലം: എംസി റോഡിൽ ആയൂരിനു സമീപം കെഎസ്ആർടിസി സൂപ്പർഫാസ്റ്റും സ്വകാര്യബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. മരിച്ച രണ്ടുപേർ സ്ത്രീകളും ഒരാൾ 27 വയസുള്ള യുവാവുമാണ്. 31 പേർക്കു പരിക്കേറ്റു. തിരുവനന്തപുര...

ധനമമന്ത്രിയുടെ ഓഫീസിൽനിന്ന് ബജറ്റ് ചോർന്നത് അതീവ ഗുരതരമായ വീഴ്ച; പ്രഖ്യാപനങ്ങൾ ധനമന്ത്രിയുടെ സ്വപ്‌നങ്ങൾ മാത്രം; കിഫ്ബി വഴി പണം കണ്ടെത്തുന്നത് പുതമയില്ലാത്ത കാര്യം; കേന്ദ്രത്തിലെപ്പോലെ സംസ്ഥാനത്തും ആസൂത്രണ സംവിധാനത്തെ ബഹലീനമാക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി

March 03, 2017 | 08:00 pm

കോട്ടയം: ബജറ്റ് ചോർന്നത് ധനകാര്യമന്ത്രിയുടെ ഓഫീസിൽനിന്നാണെന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം ശിക്ഷ ഏറ്റെടുക്കാൻ മന്ത്രി തോമസ് ഐസക്ക് തയ്യാറാകണമെന്നും മുൻ ...

പതിനഞ്ചുവർഷം തരിശായിക്കിടന്ന ഭൂമിയിൽ ജൈവ നെൽകൃഷിയിറക്കി പൊന്നുവിളയിച്ച് കർഷകമോർച്ച; കിടങ്ങൂർ വടശ്ശേരിക്കുഴി പാടത്തെ കൊയ്ത്തുത്സവം ഉദ്ഘാനം ചെയ്തത് കുമ്മനം രാജശേഖരൻ; നഷ്ടമായിരിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്‌കാരം തിരിച്ചുപിടിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

March 03, 2017 | 07:30 pm

കോട്ടയം: പതിനഞ്ചുവർഷം തരിശായിക്കിടന്ന കിടങ്ങൂർ വടശ്ശേരിക്കുഴി പാടത്ത് ജൈവ നെൽകൃഷിയിറക്കി പൊന്നുവിളയിച്ച് കർഷകമോർച്ച കൊയ്ത്തുത്സവം ആഘോഷമാക്കി. വിളഞ്ഞു ചാഞ്ഞ നെൽക്കതിരുകൾ കൊയ്തെടുത്ത് ബിജെപി. സംസ്ഥാന അദ...

കേരളത്തിൽനിന്ന് വധഭീഷണിയുമായി ഫോൺ കോളുകൾ ലഭിക്കുന്നു; നടന്നത് ആർഎസ്എസ് പ്രവർത്തകർ നേരിടുന്ന ആക്രമണങ്ങളുടെ പുറത്തുണ്ടായ വൈകാരിക പ്രതികരണം മാത്രം; പിണറായിയുടെ തലവെട്ടുന്നവർക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച ആർഎസ്എസ് നേതാവ് പശ്ചാത്തപിച്ചു പ്രസ്താവന പിൻവലിച്ചു

March 03, 2017 | 07:11 pm

ഭോപ്പാൽ: മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നല്കുമെന്നു പ്രഖ്യാപിച്ച ആർഎസ്എസ് നേതാവ് പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചു. മധ്യപ്രദേശിലെ ആർഎസ്എസ് നേതാവ് കുന്ദ...

കയറിപ്പിടിച്ച ഡ്രൈവറെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ സംവിധായകൻ പറഞ്ഞത് പ്രശ്‌നമുണ്ടാക്കരുതെന്ന്; പക്ഷേ പിന്നീടും നടിയുടെ വണ്ടിയോടിച്ചത് ഇതേ ഡ്രൈവർ തന്നെ; മറ്റൊരു നടിക്കു നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി പത്മപ്രിയ; അമ്മയിലെ അംഗങ്ങളുടെ പ്രതികരണങ്ങൾ വികാരപരം മാത്രമെന്നും വിമർശനം

March 03, 2017 | 06:53 pm

തിരുവനന്തപുരം: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താരസംഘടനയായ അമ്മയുടെ പ്രതികരണങ്ങൾ വെറും വികാരപരം മാത്രമെന്ന് നടി പത്മപ്രിയ. അമ്മയിലെ അംഗങ്ങൾ ഇ-മെയിൽ വഴി പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. അവയെ...

1957 ൽ ലോകത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറിയപ്പോഴും ബജറ്റ് ചോർന്നു; ഗവൺമെന്റ് പ്രസ് ജീവനക്കാരൻ പ്രൂഫിന്റെ കോപ്പിയെടുത്തു പത്രത്തിനു നല്കിയത് കമ്യൂണിസ്റ്റ് മന്ത്രിസഭയോടുള്ള വിരോധം മൂലം; യുഡിഎഫ് കാലത്ത് മാണി അവതരിപ്പിച്ച ബജറ്റും ചോർന്നു

March 03, 2017 | 06:31 pm

തിരുവനന്തപുരം: എൽഎഡിഎഫ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ തന്നെ അതിലെ പ്രധാന പ്രഖ്യാപനങ്ങൾ മാദ്ധ്യമപ്രവർത്തകർക്കു ചോർന്നുകിട്ടിയത് രാഷ്ട്രീയകേരളം ഞെട്ട...

എൽഎഡിഎഫ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിന്റെ സ്ഥിതി ഇത്; മുഖ്യമന്ത്രി തന്നെ ധനമന്ത്രിയുടെ രാജി ആവശ്യപ്പെടണം; ബജറ്റ് റദ്ദാക്കി പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണം; ബജറ്റ് ചോർന്നതിൽ ഗവർണറെ കണ്ട് പ്രതിപക്ഷനേതാവ് ചെന്നിത്തല

March 03, 2017 | 06:03 pm

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോർന്ന സാഹചര്യത്തിൽ അത് റദ്ദാക്കി പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതര വീഴ്ചയാണ് തോമസ് ഐസക്കിന് സംഭവിച്ചത്. അദ്ദേഹം ...

ചേതനയറ്റ മക്കളുടെ ദേഹം ആംബുലൻസിൽ നിന്നെടുത്തപ്പോൾ അലറിക്കരഞ്ഞ് ഉമ്മയും ബാപ്പയും; ദമാമിൽ നീന്തൽക്കുളത്തിൽ വീണ് മരിച്ച കുഞ്ഞുങ്ങളുടെ വേർപാട് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തി; ഷമാസിനും ഷഫാനും കരുനാഗപ്പള്ളി ജുമാ മസ്ജിദിൽ ഒരേ കബറിൽ അന്ത്യവിശ്രമം

March 03, 2017 | 05:24 pm

കരുനാഗപ്പള്ളി: കഴിഞ്ഞ ശനിയാഴ്ച സൗദി അറേബ്യയിലെ ദമാമിൽ നീന്തൽകുളത്തിൽ വീണ് മരണപ്പെട്ട സഹോദരങ്ങളായ ഏഴ് വയസ്സുകാരൻ ഷമാസിനും നാല് വയസ്സുകാരൻ ഷഫാനും ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കരുനാഗപ്പള്ളി ...

ബജറ്റിന്റെ പ്രസക്തഭാഗങ്ങൾ ചോർന്ന സംഭവത്തിൽ ഐസക്കിന്റെ പ്രസ് സെക്രട്ടറി മനോജ് പുതിയവിളയെ മാറ്റി; ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ മാദ്ധ്യമപ്രവർത്തകർക്കു ലഭിച്ചത് മനോജിന്റെ ഇ-മെയിൽ ഐഡിയിൽനിന്ന്

March 03, 2017 | 05:06 pm

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ചോർന്ന സംഭവത്തിൽ അദ്ദേഹത്തിന്റെ അസിസ്റ്റൻഡ് സെക്രട്ടറി മനോജ് കെ. പുതിയവിളയെ മാറ്റി. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിയോട് അന്...

തോമസ് ഐസകിനു ജാഗ്രതക്കുറവുണ്ടായെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ; സിപിഎമ്മിനു പിന്നാലെ സർക്കാരും ബജറ്റ് ചോർച്ച അന്വേഷിക്കും; ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട് നല്കണമെന്നു പിണറായി വിജയന്റെ നിർദ്ദേശം

March 03, 2017 | 04:51 pm

തിരുവനന്തപുരം: ബജറ്റ് വിവരങ്ങൾ ചോർന്നതു പരിശോധിക്കാൻ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. ധനമന്ത്രി തോമസ് ഐസക്കിന് ജാഗ്രതക്കുറവുണ്ടായെന്നും പാർട്ടി വിലയിരുത്തി. അതേസമയം, ബജറ്റിലെ പ്രധാന പ്...

MNM Recommends