1 usd = 67.89 inr 1 gbp = 90.06 inr 1 eur = 79.12 inr 1 aed = 18.49 inr 1 sar = 18.10 inr 1 kwd = 224.73 inr

Jun / 2018
23
Saturday

മാനസിക വളർച്ചയെത്താത്ത പന്ത്രണ്ടുകാരിയെ പീഡിച്ച മധ്യവയസ്‌കനും മകനുമെതിരേ പരാതി നല്കാനെത്തിയ വീട്ടമ്മയെയും കുട്ടിയെയും അസഭ്യം പറഞ്ഞ് എഎസ്‌ഐ; വീട്ടമ്മയുടെ പരാതിയിൽ എരുമപ്പെട്ടി എഎസ്‌ഐ ടി.ഡി. ജോസിനെതിരേ അന്വേഷണം; പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളും ബിജെപി പ്രവർത്തകരും ആക്രമിക്കാൻ ശ്രമിച്ചതായും വീട്ടമ്മ

April 03, 2017 | 09:48 pm

തൃശ്ശൂർ: പീഡനത്തിനെതിരെ പരാതി നൽകാനെത്തിയ പെൺകുട്ടിക്കും അമ്മയ്ക്കും പൊലീസിന്റെ അപമാനം. തൃശ്ശൂർ എരുമപ്പെട്ടി പൊലീസ്റ്റേഷനിലാണ് സംഭവം. പീഡനത്തിനിരയായ പന്ത്രണ്ടുകാരിയേയും അമ്മയേയും അപമാനിച്ച സംഭവത്തിൽ എ...

ഡാനും കോസ്റ്റയും ലുങ്കിചുറ്റി മലയാളികളായി; സാരിയുടുത്ത് നമസ്‌കാരം പറഞ്ഞ് സ്‌പെയിൻകാരി ഡയാനയും; ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന മലയാളികൾ അദ്ഭുതം തന്നെയെന്നു വിദേശ ബ്ലോഗർമാർ; മൂന്നാറും ആലപ്പുഴയും കോവളം ബീച്ചും അവിസ്മരണീയം; 15 ദിവസത്തെ യാത്രകഴിഞ്ഞപ്പോൾ പലർക്കും നാട്ടിലേക്കു പോകാൻ തന്നെ മടി; ആവേശോജ്വലമായി കേരള ബ്ലോഗ് എക്സ്‌പ്രസിനു സമാപനം

April 03, 2017 | 09:08 pm

കൊച്ചി: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ കേരളത്തെ അടുത്തറിഞ്ഞ വിദേശ ബ്ലോഗർമാർക്ക് തിരികെ നാട്ടിലേക്കു മടങ്ങാൻതന്നെ മടി. ലുങ്കിയും സാരിയും ഒക്കെ അണിഞ്ഞ് തനി മലയാളികളാകാൻ ശ്രമിച്ച വിദേശികൾ ...

ജയിച്ചാൽ നല്ല ബീഫ് നല്കുമെന്ന വിവാദ പ്രസ്താവന വിഴുങ്ങി ശ്രീപ്രകാശ്; പറഞ്ഞത് ബീഫ് വിൽപ്പന തടയില്ലെന്ന്; ഗോവധം നിരോധിക്കണമെന്നാണ് തന്റെയും ബിജെപിയുടെയും അഭിപ്രായമെന്നും മലപ്പുറത്തെ സ്ഥാനാർത്ഥി

April 03, 2017 | 08:52 pm

മലപ്പുറം: ബീഫ് വിവാദത്തിൽ മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി ശ്രീപ്രകാശ് നിലപാടു മാറ്റി. ഗോവധ നിരോധനം വേണമെന്ന് പറഞ്ഞ ശ്രീപ്രകാശ് ഇതാണ് ബിജെപിയുടെ നിലപാടെന്നും വ്യക്തമാക്കി. ബീഫ് വിൽപന തടയില്ലെന്നാണ് വാർത...

ജയിച്ചാൽ നല്ല ബീഫ് ഉറപ്പാക്കുമെന്ന ശ്രീപ്രകാശിന്റെ പ്രസ്താവനയിൽ ബിജെപി നേതൃത്വം വിശദീകരണം തേടും; ബീഫിൽ ബിജെപിക്ക് ഇരട്ടത്താപ്പെന്ന ശിവസേനാ ആരോപണത്തോടു പ്രതികരിക്കാനില്ലെന്നും കുമ്മനം രാജശേഖരൻ

April 03, 2017 | 08:09 pm

മലപ്പുറം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറത്ത് വിജയിച്ചാൽ മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാർത്ഥി എൻ. ശ്രീപ്രകാശിന്റെ പ്രസ്താവന ഏതു സാഹചര്യത്തിലായിരുന്നുവെന്നു വിശദീകരണം തേടുമെന...

വരുമാനം ഗണ്യമായി കുറഞ്ഞതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കാൻ സമയം തേടി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരളം; മൂന്നു മാസത്തെ സമയം വേണമെന്ന് മന്ത്രി സുധാകരൻ; കുടിയന്മാർക്ക് ആശ്വാസമായി മാറ്റി സ്ഥാപിച്ച കടകളുടെ പട്ടിക ബിവറേജസ് പുറത്തുവിട്ടു

April 03, 2017 | 07:45 pm

തിരുവനന്തപുരം: സുപ്രീംകോടതി വിധിയോടെ സംസ്ഥാനത്തെ ഭൂരിഭാഗം ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കും താഴു വീണത് സംസ്ഥാനത്തെ കുടിയന്മാർക്കു സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ചില്ലറയല്ല. എവിടെയാണു മദ്യവിൽപ്പനശാലകൾ തുറന്...

24കാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സിദ്ധൻ പിടിയിലായി; പീഡനവിവരം പുറത്തു പറഞ്ഞാൽ മകനെ തളർത്തിക്കളയുമെന്നും സിദ്ധന്റെ ഭീഷണി; അണ്ണനഗർ ആശ്രമത്തിലെ അണ്ണാമലൈ സിദ്ധൻ ഭക്തരെ സമ്പാദിച്ചത് ഓൺലൈനിൽ പരസ്യം നല്കി

April 03, 2017 | 07:13 pm

ചെന്നൈ: 24കാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സിദ്ധൻ അറസ്റ്റിൽ. അണ്ണാമലൈ സിദ്ധർ എന്നറിയപ്പെടുന്ന 59കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ അഞ്ചുവർഷമായി ഗുഡുവഞ്ചേരിയിൽ അണ്ണനഗർ എന്ന ആശ്രമം നടത്തുകയായിരുന്നു...

ഇന്ത്യൻ ഐടി പ്രഫഷണലുകൾക്ക് വീസ നിഷേധിച്ച് സിംഗപ്പൂർ; ഐടി കമ്പനികളിൽ തദ്ദേശീയർക്ക് അവസരം നല്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ; അമേരിക്കൻ പാതയിൽ സിംഗപ്പൂരും നീങ്ങുമ്പോൾ വിദേശജോലി സ്വപ്‌നം കാണുന്ന ഇന്ത്യൻ ടെക്കികൾ ആശങ്കയിൽ

April 03, 2017 | 06:57 pm

ന്യൂഡൽഹി: സിംഗപ്പൂരിലും സ്വദേശിവത്കരണം. ഇതിന്റെ ഭാഗമായി ഇന്ത്യയിൽനിന്നുള്ള ഐടി പ്രൊഫഷണലുകൾക്ക് സിംഗപ്പൂർ വിസ നിഷേധിക്കുന്നതായിട്ടാണ് റിപ്പോർട്ട്. സ്വദേശികളായ ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകുന്നതിനുള്ള നീ...

72 മണിക്കൂർ സമയം തന്നാൽ വോട്ടിങ് യന്ത്രത്തിലെ തിരിമറി തെളിയിക്കാമെന്ന് അരവിന്ദ് കേജ്‌രിവാൾ; യന്ത്രങ്ങളിൽ നടത്തിയത് സങ്കീർണമായ സോഫ്ട്‌വെയർ ഉപയോഗിച്ചുള്ള തിരിമറി; ഉത്തർപ്രദേശിൽ ഉപയോഗിച്ച യന്ത്രങ്ങൾ മറ്റിടങ്ങളിൽ ഉപയോഗിക്കുന്നത് സംശയാസ്പദമെന്നും ഡൽഹി മുഖ്യമന്ത്രി

April 03, 2017 | 06:47 pm

ന്യൂഡൽഹി: 72 മണിക്കൂർ സമയം നൽകിയാൽ വോട്ടിങ് യന്ത്രങ്ങളിലെ തിരിമറി തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ തെളിയിച്ചു തരാമെന്ന വെല്ലുവിളിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഇലക്ട്രേണിക് വോട്ടിങ് മെഷീനി...

റഷ്യയെ ഞെട്ടിച്ച് സെൻ പീറ്റേഴ്‌സ്ബർഗിൽ ഇരട്ട സ്‌ഫോടനങ്ങൾ; മെട്രോ റെയിൽ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനങ്ങളിൽ 10 മരണം; ദുരന്തം നടന്നത് പ്രസിഡന്റ് പുടിൻ നഗരത്തിൽ ഉണ്ടായിരുന്ന സമയത്ത്; നിരവധി സ്റ്റേഷനുകൾ അടച്ചിട്ടു

April 03, 2017 | 06:39 pm

മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ മെട്രോ റെയിൽവേ സ്റ്റേഷനിൽ ഇരട്ട സ്ഫോടനം. 10 പേർ കൊല്ലപ്പെട്ടെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നിരവധിപ്പേർക്കു പരുക്കേറ്റു. മരണസംഖ്യ ഉയരാൻ സാധ്യത...

താലിക്ക് 100 രൂപയും അപ്പത്തിന് എട്ട് രൂപയും മാത്രം;പക്ഷേ മീൻ വറുത്തതിന് 1000 രൂപ! ചിങ്ങവനത്തെ പ്രശസ്തമായ കരിമ്പിൻകാല കള്ള് ഷാപ്പിൽ ഭക്ഷണം കഴിച്ച യുവാവ് ഞെട്ടിപ്പോയി;സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു കള്ള്ഷാപ്പ് ബ്രില്ല്യന്റ് കഥ

April 03, 2017 | 06:16 pm

കോട്ടയം: ജില്ലയിലെ കരിമ്പിൻകാല കള്ള് ഷാപ്പ് ഭക്ഷണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഏറെ ലൈക്കുകൾ നേടിയിരുന്നു. എന്നാൽ ഇപ്പോൾ അതിലേറെ വൈറലായിമാറിയിരിക്കുന്നത് കരിമ്പിൻകാല ഷാപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള കര...

മലങ്കര അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വീറും വാശിയും ഏറുന്നു; പത്രിക സമർപ്പണത്തിനു സമയം കഴിഞ്ഞതോടെ അവശേഷിക്കുന്നത് മൂന്നു സ്ഥാനാർത്ഥികൾ; ഇപ്പോഴത്തെ സെക്രട്ടറി ജോർജ് ജോസഫിനെതിരേ സഭയ്ക്കുള്ളിൽ വ്യാപക പ്രതിഷേധം; ബാബുജി ഈശോയ്ക്കായി ചെന്നിത്തല വോട്ടു ചോദിച്ചതും വിവാദം

April 03, 2017 | 06:12 pm

കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയുടെ അടുത്ത അഞ്ചു വർഷത്തേയ്ക്കു തെരഞ്ഞെടുക്കപ്പെടേണ്ട മലങ്കര അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേയ്ക്കു മൂന്ന് സ്ഥാനാർത്ഥികൾ മത്സര രംഗത്ത്. ഡോ. ജോർജ് ജോസഫ് ,അഡ്വ.ബിജു ഉമ്മൻ, ബ...

സംസ്ഥാന പാതയ്ക്ക് സമീപത്തെ ഔട്ട്‌ലെറ്റുകൾ മാറ്റിയപ്പോൾ ബാക്കി അവശേഷിക്കുന്നത് വിരലിൽ എണ്ണാവുന്നത് മാത്രം; എങ്കിൽ ഗ്രാമങ്ങളിൽ ഉള്ള കള്ളുഷാപ്പുകളിൽ വിദേശമദ്യം വിൽക്കുമെന്ന് മന്ത്രി സുധാകരൻ; വടക്കേ ഇന്ത്യൻ സർക്കാരുകൾ സംസ്ഥാന പാതകൾ ജില്ലാ റോഡുകൾ ആക്കിയപ്പോൾ കേരളം നേരിടുന്നത് കള്ളുഷാപ്പുകളിലൂടെ; മന്ത്രി സുധാകരൻ മറുനാടനോട് പറഞ്ഞത്

April 03, 2017 | 05:57 pm

തിരുവനന്തപുരം: സുപ്രീംകോടതി വിധിയെ തുടർന്ന് കേരളത്തിൽ പ്രധാന റോഡരികിലുള്ള മദ്യവിൽപന ശാലകൾ പൂട്ടിയതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇപ്പോൾ പ്രവർത്തിക്കുന്ന കള്ളുഷാപ്പുകളെ വിദേശമദ്യ വിൽപന ശാലകൾ...

മാധ്യമപ്രവർത്തകരെ കോടതി വളപ്പിൽ കയറ്റാതെ അഭിഭാഷകർ നടത്തുന്നതു കൊള്ള; എംപി ഫണ്ടിൽ നിർമ്മിച്ച കെട്ടിടം എടിഎം കൗണ്ടറിനും ബേക്കറിക്കും വാടകയ്ക്കു നല്കി ബാർ അസോസിയേഷൻ ലാഭമുണ്ടാക്കുന്നു; ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകരുടെ കള്ളക്കളി പുറത്തായത് വിവരാവകാശ രേഖയിൽ

April 03, 2017 | 05:35 pm

ആലപ്പുഴ: ജില്ലാ കോടതി വളപ്പിൽ എംപിമാരുടെ ആസ്തി-വികസന ഫണ്ടിൽനിന്നും ലഭിച്ച തുകക്കൊണ്ട് നിർമ്മിച്ച ലൈബ്രററി കെട്ടിടം വാടകയ്ക്ക് നൽകി ബാർ അസോസിയേഷൻ പണം തട്ടുന്നു. വി എം. സുധീരൻ എംപിയായിരുന്ന സമയത്തു ഫണ്ട...

പൊതുസ്ഥലത്ത് കൂട്ടംകൂടിനിന്നു പുകവലിച്ചത് ചോദ്യം ചെയ്ത എഎസ്‌ഐയെയും പൊലീസുകാരനെയും ആറംഗസംഘം ചവിട്ടിക്കൂട്ടി; ഒളിവിൽപോയ പ്രതികളിൽ ആനവേട്ടക്കാരനും കുഴൽപ്പണക്കാരനും; കോതമംഗലം കുട്ടമ്പുഴയിൽ അഴിഞ്ഞാടുന്ന ഗുണ്ടകളെ നിയന്ത്രിക്കാൻ ശേഷിയില്ലാതെ പൊലീസ്

April 03, 2017 | 05:14 pm

കോതമംഗലം: കുട്ടമ്പുഴ സ്റ്റേഷൻ പരിധിയിയിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു. പൊതു സ്ഥലത്ത് കൂട്ടം കൂടിനിന്ന് പുകവലിച്ചത് ചോദ്യം ചെയ്ത എഎസ്ഐയെ ഗുണ്ടകൾ അടിച്ചവശനാക്കി. കൂടെയുണ്ടായിരുന്ന പൊലീസുകാരനെയും വെറുതെ വിട്ടില...

ഇന്ത്യൻ ചരക്കുകപ്പൽ തട്ടിയെടുത്ത് സൊമാലിയൻ കടൽക്കൊള്ളർ വീണ്ടും വാർത്തകളിൽ നിറയുന്നു; കപ്പലിലുള്ളത് മുംബൈ സ്വദേശികളായ 11 പേർ; ദരിദ്രരാജ്യത്തെ കൊള്ളക്കാരുടെ ആക്രമണം മീൻപിടുത്ത ബോട്ടിലെത്തി

April 03, 2017 | 04:50 pm

ദുബായ്: നീണ്ട ഇടവേളയ്ക്കുശേഷം സൊമാലിയൻ കടൽക്കൊള്ളക്കാർ വീണ്ടും വാർത്തകളിൽ നിറയുന്നു. ഇക്കുറി ഇന്ത്യൻ ചരക്കുകപ്പലാണ് സൊമാലിയക്കാർ റാഞ്ചിയത്. യെമനിൽനിന്നു ദുബായിലേക്കു പോകുകയായിരുന്ന അൽ കൗഷർ എന്ന ചരക്കു...

MNM Recommends