1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
21
Thursday

നിപ്പാ വൈറസ്: രണ്ടാം ഘട്ടം ഭീതിയൊഴിഞ്ഞു; ജൂൺ 30 വരെ നിരീക്ഷണം തുടരും; യാത്രയ്‌ക്കോ ജോലിക്കു പോകുന്നതിനോ കോഴിക്കോട്ടുകാരും മലപ്പുറംകാരും പേടിക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ്; മുൻകരുതലായി തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾ തുറക്കുന്നത് ജൂൺ 12-ലേക്ക് നീട്ടി; സേ-ഇംപ്രൂവ്മെന്റ് പരീക്ഷകളും ജൂൺ 12ലേക്കു മാറ്റിവച്ചതായി ഹയർസെക്കൻഡറി വകുപ്പ്

June 03, 2018 | 11:10 pm

തിരുവനന്തപുരം: നിപ വൈറസിന്റെ രണ്ടാം ഘട്ടം പൂർണമായും നിയന്ത്രണവിധേയമായെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഉന്നതതലയോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് ഇക്കാര്യം വിലയിരു...

എനിക്ക് ഒരിക്കലും മാധവിക്കുട്ടിയെ മറക്കാൻ കഴിയില്ല; വലംകൈയിലെ മോതിരവിരലിൽ ഞാനാ മോതിരമിടുമ്പോൾ കമലയുടെ വിശാല നയനങ്ങളും പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകളും ഓർമയിൽ ഓടിയെത്തും; കമല എങ്ങനെ സുരയ്യയായെന്ന് മലയാളികളെ അറിയിച്ചത് ഈ ഉറ്റചങ്ങാതി; മതംമാറ്റകഥയുടെ തുറന്നെഴുത്ത് ലീല മേനോനെ വിവാദങ്ങളിലേക്ക് നയിച്ച ആ കാലം ഇങ്ങനെ

June 03, 2018 | 10:47 pm

കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടി കമല സുരയ്യ ആയതെങ്ങനെ എന്ന ചോദ്യത്തിന് ആദ്യമായി ഉത്തരം നൽകിയത് ഞായറാഴ്ച വിട്ടുപിരിഞ്ഞ മാധ്യമ പ്രവർത്തക ലീല മേനോനാണ്. എന്തിനാണ് മാധവിക്കുട്ടി മതം...

നെൽവയലിന് നടുവിലൂടെ റോഡ് വെട്ടുമെന്ന് കൊടികുത്തി ഭീഷണി; ബിജെപി പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകിയപ്പോൾ ചോരപ്പുഴ ഒഴുകുമെന്നും കൃഷിയിൽ നിന്ന് പിന്മാറണമെന്നും കർഷകന് സ്‌നേഹോപദേശം; ഇടുക്കി അഞ്ചിരിയിൽ പൊലീസ് ഇങ്ങനെ

June 03, 2018 | 10:08 pm

ഇടുക്കി : നെൽവയലിന് നടുവിലൂടെ റോഡ് വെട്ടുമെന്ന് ഭീഷണിയുമായി പ്രാദേശിക ബിജെപി നേതൃത്വം രംഗത്തെത്തിയെന്ന് ആക്ഷേപം. അഞ്ചിരി മേത്തിരേട്ട് സാജുവിന്റെ നെൽവയലിന് നടുവിലൂടെ റോഡ് വെട്ടണമെന്നാണ് ബിജെപി പ്രാദേശി...

ദേവാലയത്തിലെ കുർബാന കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയിൽ കൂട്ടുകാരെ കാത്തിരുന്നത് വൻദുരന്തം; കാർ കലുങ്കിന്റെ സംരക്ഷണഭിത്തിയിലിടിച്ച് തോട്ടിൽ വീണ് കത്തിയമർന്നു; പയ്യാവൂർ ചന്ദനക്കാംപാറയിൽ രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം

June 03, 2018 | 09:50 pm

കണ്ണൂർ: ചന്ദനക്കാംപാറ ചെറുപുഷ്പം ദേവാലയത്തിൽ നിന്നും കുർബാന കഴിഞ്ഞ് ഇറങ്ങിയ കൂട്ടുകാർ പോയത് മരണത്തിലേക്ക്. ഒരുമിച്ച് പഠിച്ച് ഒരു ദേശത്തിലെ നാട്ടുകാരുടെ പ്രിയംങ്കരരായി മാറിയ യുവാക്കളിൽ രണ്ടു പേരാണ് ഇന്...

വെയിലിലല്ല തീയിലും വാടാത്ത അസാധാരണ വ്യക്തിത്വം; ആരുടെയും മുഖം നോക്കാതെ ഇഷ്ടാനിഷ്ടങ്ങൾ കണക്കാക്കാതെ സജീവ എഴുത്തുജീവിതം; 'നിലയ്ക്കാത്ത സിംഫണി'യിലൂടെ സ്വന്തം കഥ പറഞ്ഞ് പൊള്ളുന്ന പ്രശ്‌നങ്ങൾ എടുത്തുകാട്ടി; മാധ്യമ പ്രവർത്തക ലീല മേനോൻ ഓർമയായി

June 03, 2018 | 09:36 pm

കൊച്ചി: പ്രമുഖ മാധ്യമ പ്രവർത്തക ലീല മേനോൻ അന്തരിച്ചു. 86 വയസായിരുന്നു.ജന്മഭൂമി ചീഫ് എഡിറ്ററായിരിക്കെയാണ് അന്ത്യം.കൊച്ചിയിലെ സിഗ്‌നേച്ചർ ഓൾഡേജ് ഹോമിലായിരുന്നു അന്ത്യം. രോഗബാധിതയായി ചികിത്സയിലായിരുന്നു....

അടുത്ത ദേശീയ തിരഞ്ഞെടുപ്പിൽ ഹിന്ദുത്വയ്ക്കും ക്ഷേത്ര പ്രശ്‌നങ്ങൾക്കും ഇടമില്ല; ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ; 2019ലെ പ്രധാനമന്ത്രി പദം ഒഴിവില്ലെന്നും മോദിതന്നെ തിരഞ്ഞെടുക്കപ്പെടുമെന്നും കേന്ദ്രമന്ത്രി നഖ്‌വി

June 03, 2018 | 09:25 pm

പനാജി: മോദി സർക്കാരിന്റെ അഞ്ചാം വർഷത്തിലേക്ക് ഭരണം കടന്നതിനിടെ ബിജെപി ദേശീയ തലത്തിൽ ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കുമോ എന്ന ചർച്ചകൾ സജീവമാണ്. കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ചേർന്ന് വിശാല ഐക്യം രൂപീകര...

തെന്മലയിൽ കെവിനെ കാറിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ച് അവശനാക്കി; വാൾമുനയിൽ നിർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി; കിട്ടിയ പഴുതിൽ കെവിൻ ഓടി രക്ഷപ്പെട്ടെന്നും പ്രതികളുടെ മൊഴി; അന്വേഷണം പുരോഗമിക്കുന്നതുകൊലപാതകമെന്ന് കണക്കാക്കിയെങ്കിലും ചുമത്താൻ സാധ്യത മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം; കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയിൽ പൊലീസിന് കിട്ടിയ തെളിവുകൾ ഇങ്ങനെ

June 03, 2018 | 09:10 pm

കോട്ടയം:കെവിന്റെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതുകൊലപാതകം എന്ന നിലയിൽ. കെവിന്റെ ഒപ്പം കിഡ്‌നാപ്പിങ്ങിന് ഇരയായ അനീഷിന്റെ മൊഴി ശരി വയ്ക്കുന്ന തരത്തിലാണ് ഇതുവരെ കിട്ടിയ തെളിവുകൾ. കൊലപാതകമെന്ന നി...

കൊല്ലം രൂപതാ മെത്രാനായി പോൾ ആന്റണി മുല്ലശ്ശേരി; മെത്രാഭിഷേക ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ച് വിശ്വാസി സമൂഹം

June 03, 2018 | 08:58 pm

കൊല്ലം: കൊല്ലം രൂപതയുടെ പുതിയ മെത്രാനായി ഡോ.പോൾ ആന്റണി മുല്ലശേരി അഭിഷിക്തനായി. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളജ് ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിർത്തിയാണ് മെത്രാഭിഷേക ചടങ്ങ്...

അഞ്ചു ജില്ലകളിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; തലസ്ഥാനത്തും മലബാർ മേഖലയിലും ഇടിയോടുകൂടിയ മഴയും കാറ്റും; മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ്

June 03, 2018 | 08:43 pm

തിരുവനന്തപുരം: തലസ്ഥാനത്തും തെക്കൻ ജില്ലകളിലും കനത്ത മഴ. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും. ഇന്ന് തല...

ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുക്കൂ... 56 ഇഞ്ച് നെഞ്ചളവ് ഉണ്ടാക്കൂ; മോദിയെ ട്രോളുന്ന സോഷ്യൽ മീഡിയക്ക് പുതിയ വിഭവമൊരുക്കി വീണ്ടും ബിപ്‌ളവ് ദേവ്; താൻ ദിവസവും 20 പുഷ് അപ് എടുക്കുന്നയാൾ ആണെന്നും അവകാശപ്പെട്ട് ത്രിപുര മുഖ്യമന്ത്രി; വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധനേടിയ ബിജെപി നേതാവിന്റെ 'സെൽഫ് ട്രോൾ' ഏറ്റുപിടിച്ച് സോഷ്യൽ മീഡിയയും

June 03, 2018 | 08:05 pm

അഗർത്തല: മോദിയുടെ ഗുഡ്ബുക്കിൽ കയറിപ്പറ്റുകയെന്നത് ബിപ്‌ളവ് ദേവിന്റെ വലിയൊരു ആവശ്യമാണ്. പ്രത്യേകിച്ചും ത്രിപുര മുഖ്യമന്ത്രിയായ ശേഷം തന്റെ പ്രസ്താവനകളിലൂടെ പഴികേൾക്കുകയും അത്തരത്തിലൊന്നും മിണ്ടരുതെന്നും...

ആർഎസ്എസ് അനുകൂല ജനം ടിവി ചാനലിന്റെ കൊച്ചി ഓഫീസിന് നേരേ സംഘപരിവാർ അനുകൂല പ്രവർത്തകരുടെ ആക്രമണം; മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയും ചീത്ത വിളിച്ചും അകത്തുകടന്ന മൂന്നംഗസംഘം ടിവിയും ക്യാമറയും കസേരകളും തകർത്തു; ആക്രമണത്തിൽ റിപ്പോർട്ടർ ശ്രീകാന്തിന്റെ കൈക്ക് പരിക്ക്; സംഘത്തെ ചൊടിപ്പിച്ചത് ചാനൽ നൽകിയ അഴകിയകാവ് ക്ഷേത്ര പുനരുദ്ധാരണം വൈകുന്നുവെന്ന വാർത്ത

June 03, 2018 | 07:14 pm

കൊച്ചി: ജനം ടിവിയുടെ കൊച്ചി ഓഫീസിനു നേരെ ക്ഷേത്രഭാരവാഹികളുടെ ആക്രമണം. റിപ്പോർട്ടർ ശ്രീകാന്തിനെ കയ്യേറ്റം ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ് പള്ളുരുത്തി അഴകിയ കാവ് ക്ഷേത്രം ഭാരവാഹികളുൾപ്പെടുന്ന മൂന്നംഗ ...

സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനവുമായി 14 മിനിറ്റ് ബന്ധം നഷ്ടപ്പെട്ടു; ആശങ്ക പരത്തിയത് വിദേശകാര്യ മന്ത്രിയുമായി തിരുവനന്തപുരത്തുനിന്ന് മൗറീഷ്യസിലേക്ക് പോയ 'മേഘദൂത്' വിമാനം; ബന്ധം നഷ്ടമായത് മൗറീഷ്യസ് വ്യോമാതിർത്തിയിൽ വച്ച്; അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മൗറീഷൻ എയർ ട്രാഫിക് കൺട്രോൾ

June 03, 2018 | 07:05 pm

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി സുഷമസ്വരാജ് സഞ്ചരിച്ച വിമാനവുമായി ബന്ധം നഷ്ടപ്പെട്ടു. ഇന്ത്യയിൽ നിന്ന് മൗറീഷ്യസിലേക്കുള്ള യാത്രയിലായിരുന്നു വിദേശകാര്യമന്ത്രി. മൗറീഷ്യസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് പ...

സിപിഎം നേതാവ് വാഹനാപകടത്തിൽ മരിച്ചു; കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പാർട്ടി കട്ടപ്പന മുൻ ലോക്കൽ സെക്രട്ടറി ടോമി; സംസ്‌കാരം നാളെ ഇരട്ടയാറിൽ

June 03, 2018 | 06:33 pm

തൊടുപുഴ: കട്ടപ്പന സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ടി എ ടോമി വാഹനാപകടത്തിൽ മരിച്ചു. കട്ടപ്പന വെള്ളിയാംകുടി-അടിമാലി ദേശീയ പാതയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കാറുകൾ തമ്മിൽ...

മുഖ്യമന്ത്രിക്ക് എന്തിന് പത്മവ്യൂഹ സമാനമായ സെക്യൂരിറ്റി? ഇത് അരോചകമാണ്; ആംബുലൻസും ഫയർഎൻജിനും മുഖ്യമന്ത്രിക്ക് പിന്നാലെ ഓടിക്കേണ്ടതില്ല; മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇടയിൽ മറ്റൊരു അധികാരകേന്ദ്രം വേണ്ടെന്ന് രമൺ ശ്രീവാസ്തവയെ ഉദ്ദേശിച്ചും ഒളിയമ്പ്; പൊലീസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ അഭിപ്രായം തേടി പിണറായി വിളിച്ച മുൻ ഡിജിപിമാരുടെ യോഗത്തിൽ ആഞ്ഞടിച്ച് സെൻകുമാർ

June 03, 2018 | 05:38 pm

തിരുവനന്തപുരം: കെവിന്റെ ദാരുണമായ കൊലപാതകത്തിന് പിന്നാലെ ആരോപണ വിധേയരായ പൊലീസുകാർ പറഞ്ഞ ന്യായം മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ചുമതലയുണ്ടായതിനാൽ പരാതി അന്വേഷിക്കാൻ സമയം കിട്ടിയില്ലെന്നാണ്. ഇങ്ങനെയൊരു സംഭ...

MNM Recommends