1 usd = 68.73 inr 1 gbp = 90.19 inr 1 eur = 80.64 inr 1 aed = 18.71 inr 1 sar = 18.33 inr 1 kwd = 227.20 inr

Jul / 2018
21
Saturday

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവർണ്ണർ സദാശിവത്തിന്റെ ഇടപെടൽ; രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സമിതി; ജസ്റ്റിസ് സദാശിവം രാഷ്ട്രീയം കളിക്കുന്നുവെന്നും വിമർശനം

August 03, 2017 | 11:02 pm

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതിയിൽ ഗവർണർക്കെതിരെ രൂക്ഷവിമർശനം. സി.പി.എം-ആർഎസ്എസ് സംഘർഷത്തെ തുടർന്ന് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവർണറുടെ നടപടിക്കെതിരെ തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സമിതിയി...

അച്ഛന് സ്വന്തമായി ഉള്ളത് 300 മില്യൺ ഡോളറിന്റെ സ്വത്ത്; അച്ഛന്റെ ഇഷ്ടത്തിന് എതിര് നിന്നപ്പോൾ മകൾക്ക് ഒന്നും നൽകാതെ പുറത്താക്കി; `പണമുണ്ടാവുകയെന്നത് അനുഗ്രഹമായിരിക്കാം പക്ഷേ...`; വ്യവസായ പ്രമുഖന്റെയും മലേഷ്യൻ സുന്ദരിയുടെ മകൾ ആഞ്ജലീൻ ചെയ്തത്

August 03, 2017 | 10:37 pm

ക്വലാലംപൂർ: പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നതിന് പല ഉദാഹരണങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ പ്രണയത്തിന് വേണ്ടി മലേഷ്യയലെ ആഞ്ജലീൻ ഉപേക്ഷിച്ചത്എന്തൊക്കെയാണെന്ന് കേട്ടാൽ ആരും മൂക്കത്ത് വിരൽ വെക്കും. പ്രണ...

സി.പി.എം ആർഎസ്എസ് സംഘർഷം; മോഹൻ ഭാഗവത് മുൻകൈയെടുത്താൽ ചർച്ചയ്ക്ക് തയ്യാറെന്ന് സീതാറാം യെച്ചൂരി; ആശയപരമായി മേൽകൈ നേടാൻ കഴിയാത്തതിനാലാണ് ആർഎസ്എസ് ആക്രമണങ്ങളെന്നും യെച്ചൂരി

August 03, 2017 | 09:51 pm

ന്യൂഡൽഹി: സി.പി.എം - ആർഎസ്എസ് സംഘർഷം അവസാനിപ്പിക്കുന്നതിനായി ആർഎസ്എസ് നേതാവ് മോഹൻ ഭഗതുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാൽ, മോഹൻ ഭഗത് ചർച്ചയ്ക്ക് മുൻകൈയെടുക...

നാദിർഷ നൽകിയ മൊഴികളിൽ പലതും പച്ച കള്ളം; സുനിയെ അറിയില്ലെന്ന് പറഞ്ഞ നാദിർഷയെ കുടുക്കിയത് അപ്പുണ്ണിയുടെ മൊഴി; നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ ഉറച്ച് പൊലീസ്

August 03, 2017 | 09:31 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകനും നടനുമായ നാദിർഷയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ദിലീപിനൊപ്പം ആദ്യം തന്നെ ആലുവാ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് വിധേയമായപ്പോൾ നാദിർഷ നൽകിയ മൊഴി തന്നെയാണ്...

ഇന്ത്യയുടെ നിലപാടറിയും മുമ്പേ ചൈനീസ് അംബാസിഡറുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് നിർഭാഗ്യകരം; ഇന്ത്യ ചൈന പ്രശ്‌നം പരിഹരിക്കേണ്ടത് യുദ്ധത്തിലൂടെയല്ല, ചർച്ചയിലൂടെ; പ്രശ്‌ന പരിഹാരത്തിനുള്ള ഏകമാർഗം ക്ഷമ എന്നും സുഷമ സ്വരാജ്

August 03, 2017 | 09:11 pm

ന്യൂഡൽഹി: ഇന്ത്യ ചൈന പ്രശ്‌നം പരിഹരിക്കേണ്ടത് യുദ്ധത്തിലൂടെയല്ല മറിച്ച് ചർച്ചയിലൂടെയാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യ ചൈന പ്രശ്‌നം പരിഹരിക്കാൻ വേണ്ടത് ക്ഷമയാണ്. ക്ഷമ നശിച്ചാൽ കാര്യങ്ങൾ ക...

മൂന്നാർ വിഷയത്തിൽ റവന്യൂമന്ത്രിയെ അറിയിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ യോഗം;ഒഴിപ്പിക്കൽ നടപടികളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നല്കിയ നിർദേശങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി സിപിഐ; മൂന്നാർ ടൗൺഷിപ്പിന് പ്രത്യേക പദവി നൽകുന്ന കാര്യവും ചർച്ചയായി

August 03, 2017 | 09:03 pm

തിരുവനന്തപുരം: മൂന്നാർ ഭൂമി വിഷയത്തിൽ റവന്യൂ മന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് യോഗം വിളിച്ചു. മൂന്നാർ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ തയ്യാറാക്കാനായിരുന്നു യോഗം.റവന്യൂമന്ത്രി ഇ ചന്ദ്...

പാക് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു;ഹാക്കർമാർ ഇന്ത്യൻ ദേശീയഗാനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാശംസ നേരുന്ന സന്ദേശവും പോസ്റ്റ് ചെയ്തു; വിഷയം സ്ഥിരീകരിച്ച് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട്

August 03, 2017 | 08:50 pm

ന്യൂഡൽഹി: പാക് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് അജ്ഞാതർ ഹാക്ക് ചെയ്തു. വെബ്സെറ്റ് ഹാക്ക് ചെയ്ത സംഘം അതിൽ ഇന്ത്യൻ ദേശീയഗാനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാശംസ നേരുന്ന സന്ദേശവും പോസ്റ്റ് ചെയ്തതായി പി.ടി.ഐ വ...

'സച്ചിൻ നീലക്കുറിഞ്ഞി പൂക്കുന്നതു പോലെ'; പെരുന്നാൾ നിലാവ് പോലെ എന്ന് മറ്റ് ചിലർ: നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യസഭയിലെത്തിയ സച്ചിനെ ട്രോളി സോഷ്യൽ മീഡിയ

August 03, 2017 | 08:43 pm

ന്യൂഡൽഹി: നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യസഭയിലെത്തിയ സച്ചിനെ കണക്കില്ലാതെ ട്രോളുകയാണ് സോഷ്യൽ മീഡിയ. സച്ചിന്റെ രാജ്യസഭയിലേക്കുള്ള വരവിനെ കണക്കറ്റ് പരിഹസിക്കുന്ന സോഷ്യൽ മീഡിയ നീലക്കുറിഞ്ഞിപൂക്കുന്നത് പോലെ...

സി.പി.എം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂർ വേദിയായേക്കും; കോൺഗ്രസ് കോട്ടയായിരുന്ന ജില്ലയെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചുവപ്പിച്ചത് സമ്മേളന വേദിയാകാൻ കാരണമായെന്നും സൂചന; ഔദ്യോഗിക പ്രഖ്യാപനം നാളെ തലസ്ഥാനത്ത്

August 03, 2017 | 08:40 pm

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം ഇത്തവണ തൃശൂരിൽ നടത്തിയേക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലായി ചേരുന്ന സംസ്ഥാന കമ്മിറ്റിക്കൊടുവിൽ ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. കഴിഞ്ഞ തിരഞ്...

തേജസ്വി യാദവിന്റെ ആദ്യ യാത്ര നിതീഷിന്റെ വഴിയെ; നിതീഷ് ബിജെപി സഖ്യത്തിലേക്ക് പോയത് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട്; നിതീഷിന്റെ ബിജെപി ബന്ധം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കും; നിതീഷ് കുമാറിന്റെ എല്ലാ യാത്രകളും തുടങ്ങിയ ചമ്പാരനിൽ നിന്ന് യാത്ര തുടങ്ങാനുറച്ച് തേജസ്വി

August 03, 2017 | 08:19 pm

പട്ന: 2015ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മഹാസഖ്യമുണ്ടാക്കി അധികാരത്തിലെത്തി രണ്ട് വർഷം തികയും മുൻപ് സഖ്യംവിട്ട നിതീഷ്‌കുമാറിന്റെ ബിജെപി ബന്ധം അത്യാഗ്രഹത്തോടെയും 2019 ലോക്‌സഭ തെരഞ്ഞെടുപ്...

വിനായകൻ ജീവനൊടുക്കിയ സംഭവം; ലോകായുക്ത അന്വേഷണം ആരംഭിച്ചു: പോാസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും വിനായകന്റെ സുഹൃത്തിൽ നിന്നും തെളിവെടുക്കും

August 03, 2017 | 08:14 pm

തൃശൂർ: പൊലീസ് മർദ്ദനത്തെ തുടർന്ന് ദളിത് യുവാവ് വിനായകൻ ജീവനൊടുക്കിയ സംഭവത്തിൽ ലോകായുക്ത അന്വേഷണം തുടങ്ങി. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസും ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്റെയും ഉത്തരവ...

നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഫോൺ തമിഴ്‌നാട്ടിലെന്ന് സൂചന; പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെ ചോദ്യം ചെയ്തതോടെ അന്വേഷണം തമിഴ്‌നാാട്ടിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്

August 03, 2017 | 07:59 pm

തിരുവനന്തപുരം: നടിയെ ഉപദ്രവിച്ച കേസിലെ പ്രധാന തൊണ്ടിമുതലായ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ തമിഴ്‌നാട്ടിലെന്ന് സൂചന. മൊബൈൽ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ അഭിഭാഷകൻ രാജു ജോസഫിനെ പിന്തുടർന്ന പൊലീസിന് ദൃശ്...

കൂണുകൾ പോലെ മുളച്ച് പൊന്തുന്ന സ്റ്റാഫ് നഴ്‌സ് പിഎസ്‌സി കോച്ചിങ്ങ് സെന്ററുകൾ തട്ടിപ്പിന്റെ പുതിയ മുഖമോ? പണം വാങ്ങിയ ശേഷം ഭൂരിഭാഗം സെന്ററുകളും നൽകുന്നത് നിലവാരമില്ലാത്ത പരിശീലനമെന്നും വ്യാപകമായ പരാതി; പരിശീലന കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാമെന്ന് അനുഭവസ്തർ മറുനാടനോട്

August 03, 2017 | 07:37 pm

തിരുവനന്തപുരം: ഒരു സർക്കാർ ജോലി എന്ന സ്വപ്നം കാണാത്ത യുവാക്കളുണ്ടാകില്ല. ഇതിനായി പലരും ആശ്രയിക്കുന്നത് പിഎസ് സി കോച്ചിങ്ങ് സെന്ററുകളിലെ പരിശീലമാണ്. ഈ അവസ്ഥ മനസ്സിലാക്കി പിഎസ്‌സി കോച്ചിങ്ങ് സെന്റർ എന്ന...

ഇന്തോനേഷ്യയിൽ യാത്രാവിമാനങ്ങൾ റൺവെയിൽ കൂട്ടിയിടിച്ചു; അപകടത്തിൽപ്പെട്ടത് ലയൺ എയർവെയ്‌സിന്റെ ബോയിങ് വിമാനം ലാൻഡ് ചെയ്ത ശേഷം ടാക്‌സിവേയിലൂടെ നീങ്ങുമ്പോൾ: യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് അത്ഭുതകരമായി

August 03, 2017 | 07:26 pm

ജക്കാർത്ത: ഇന്തോനേഷ്യയിലെ മെദനിൽ രണ്ട് യാത്രാവിമാനങ്ങൾ റൺവെയിൽ കൂട്ടിയിടിച്ചു. വിമാനത്തിന്റെ ചിറകൊടിഞ്ഞെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു. വ്യാഴാഴ്ച കുവലാനാമു വിമാനത്താവളത്തിലാ...

തൊടുപുഴക്കാരൻ ടോമിയെ പ്രണയിച്ച് ആറ് വർഷം മുൻപ് വിവാഹം; നാട്ടിലേക്ക് മടങ്ങിയപ്പോൾ കാമുകനേയും ഒപ്പം കൂട്ടിയതോടെ ടോമി പിണങ്ങി പോയി; കൊല്ലങ്കോട്ടെ വീട് കാട് പിടിച്ചു കിടക്കുന്നു: കാമുകനായ യമനിയെ വെട്ടി നുറുക്കി കൊന്ന ശേഷം മുങ്ങിയ മലയാളി നഴ്‌സിന്റെ ജീവിതം കടങ്കഥ പോലെ

August 03, 2017 | 06:47 pm

സന: യെമൻകാരനായ കാമുകനെ വെട്ടി നുറുക്കി കൊന്ന ശേഷം നാടുവിട്ട നിമിഷ പ്രിയ എന്ന മലയാളി യുവതിയുടെ കഥ കേട്ടാൽ ആരും മൂക്കത്ത് വിരൽ വെച്ച് പോകും. സിനിമാക്കഥയെയും വെല്ലുന്ന ജീവിത കഥയിലേക്കാണ് നിമിഷയെ കുറിച്ചു...

MNM Recommends