1 usd = 70.62 inr 1 gbp = 89.29 inr 1 eur = 80.26 inr 1 aed = 19.23 inr 1 sar = 18.83 inr 1 kwd = 232.27 inr

Dec / 2018
18
Tuesday

മലയാളികളുടെയും തമിഴരുടെയും ഉറക്കം കെടുത്തിയ ഓഖിയുടെ ശക്തി കുറഞ്ഞു; കാറ്റിന്റെ ഗതി മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തേക്ക്; മത്സ്യത്താഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം; കേരളത്തിൽ തിങ്കളാഴ്ച ബോട്ടുകളിൽ മടങ്ങിയെത്തിയത് 32 മത്സ്യത്തൊഴിലാളികൾ; ഇതരസംസ്ഥാനങ്ങളിൽ എത്തിച്ചേർന്നവരെ തിരിച്ചെത്തിക്കാൻ നടപടിയെന്ന് മുഖ്യമന്ത്രി

December 04, 2017 | 11:00 pm

തിരുവനന്തപുരം: കേരളത്തിലെയും, തമിഴ്‌നാട്ടിലെയും, ലക്ഷദ്വീപിലെയും ജനങ്ങളുടെ ഉറക്കം കെടുത്തിയ ഓഖി ചുഴലിക്കാറ്റിന്റെശക്തി കുറഞ്ഞു.ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ കാറ്റ് നാളെ രാത്രിയോടെ ദുർബലമാവുമെന്ന് കാലാ...

ബോളിവുഡിന്റെ മായിക വലയത്തിൽ മോഹിതനായത് നാടകത്തിൽ പയറ്റിത്തെളിഞ്ഞ ശേഷം;അച്ഛന്റെ പേരിൽ തുടങ്ങിയ പൃഥ്വി തിയേറ്റർ ഇന്നും പ്രതിഭാസംഗമശാല; മസാല സിനിമയിലെ പ്രേമനായകൻ എന്ന വിളിപ്പേര് പൊളിച്ചെഴുതിയത് തീക്ഷ്ണമായ അഭിനയപ്രണയത്താൽ; ബോക്‌സോഫീസിലെ കോടികളുടെ കിലുക്കത്തിൽ മനം മയങ്ങാതെ വിടവാങ്ങിയ ശശി കപൂറിനെ ഓർക്കുമ്പോൾ

December 04, 2017 | 10:43 pm

മുംബൈ: സിനിമയിൽ ശശി കപൂറിന്റെ സംഭാവനകളെ കുറിച്ച് ഏറെ പേർക്കും കണ്ടും കേട്ടും അറിയാം. ഒരുപക്ഷേ പഴയ ശശി കപൂറിന്റ ചില കഥാപാത്രങ്ങൾ എന്നും ഓർമയിൽ തങ്ങുന്നതുമാണ്.ബോളിവുഡിൽ മാത്രമല്ല, കലയ്ക്കാകെ തന്നെ വിശേഷ...

ടിനുവിനും ശ്രീശാന്തിനും ടീം ഇന്ത്യയിൽ ഒരു പിൻഗാമി; തുണയായത് ഇന്ത്യൻ എ ടീമിലെയും ഐപിഎല്ലിലെയും രഞ്ജിയിലെയും മികച്ച പ്രകടനം; മലയാളി താരം ബേസിൽ തമ്പി ടി-20 ടീമിൽ; കോഹ്ലിക്ക് പകരം രോഹിത് ശർമ്മ നയിക്കുന്ന 15 അംഗ ടീമിനെ പ്രഖ്യാപിച്ചു; ജസ്പ്രീത് ബുംറയെ ഉൾപ്പടുത്തി ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 17 അംഗ ടെസ്റ്റ് ടീമും

December 04, 2017 | 09:55 pm

മുംബൈ:ടിനു യോഹന്നാനും,എസ്.ശ്രീശാന്തിനും ശേഷം ഇന്ത്യൻ ടീമിൽ ഇടം തേടുന്ന മൂന്നാമത്തെ ബൗളറായി ബേസിൽ തമ്പി.ബേസിലിനെ കൂടാതെ, തമിഴ്‌നാട് താരം വാഷിങ്ടൻ സുന്ദറിനെയും ഉൾപ്പെടുത്തി ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ട...

പന്തലിട്ട കരാറുകാരന് പണം നൽകിയില്ല; ടി.വി.അനുപമയുടെ കാർ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്; ആലപ്പുഴ ജില്ലാ കളക്ടർ കരാറുകാരന് നൽകാനുള്ളത് എട്ട് ലക്ഷം രൂപ

December 04, 2017 | 09:29 pm

ആലപ്പുഴ: രണ്ടുവർഷം മുമ്പ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ വച്ചു നടന്ന റവന്യൂ അദാലത്തിൽ പന്തലിട്ട കരാറുകാരന് പണം നൽകാത്തതിന് ജില്ലാ കളക്ടർ ടി.വി. അനുപമക്കെതിരെ കോടതി നടപടി. പന്തലിട്ട വകയിൽ 6,80,000 രൂപ കു...

ഓഖി ദുരന്ത വിഷയത്തിൽ മുഖ്യമന്ത്രിയുമായി ഡോ. സൂസപാക്യം ചർച്ച നടത്തി; സർക്കാർ നടപടികളിൽ പൂർണ വിശ്വാസമുണ്ടെന്ന് സൂസപാക്യം; മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞം സന്ദർശിച്ചപ്പോൾ ചില ആളുകളുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം ദൗർഭാഗ്യകരമെന്നും അതിരൂപതാ മെത്രാൻ

December 04, 2017 | 09:28 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ചതും സ്വീകരിച്ചുകൊണ്ടിരിക്കുന്നതുമായ നടപടികളിൽ തിരുവനന്തപുരം അതിരൂപത മെത്രാൻ ഡോ. സൂസപാക്യം സംതൃപ്തി രേഖ...

അന്തരിച്ചത് ബോളിവുഡ് ഇതിഹാസ താരം ശശി കപൂർ; അനുശോചന സന്ദേശ പ്രവാഹം ശശി തരൂരിന്റെ ഓഫീസിലേക്ക്; തന്റെ മരണം കുറച്ച് നേരത്തെ ആയി പോയില്ലേയെന്ന് തരൂരിന്റെ ട്വീറ്റ്

December 04, 2017 | 09:17 pm

ഡൽഹി: ഇതൊരു ഭയങ്കര കലങ്ങിമറിയലായി പോയി.എന്നാൽ, അതിന്റെ രസകരമായ വശം കാണാനായിരുന്നു എംപിക്ക് താൽപര്യം.ബോളിവുഡ് താരം ശശി കപൂർ അന്തരിച്ച വാർത്ത പരന്ന ഉടൻ ഒരു ചാനൽ അബദ്ധത്തിൽ അത് ശശി തരൂർ എന്നാണ് ട്വീറ്റ് ...

കുളിക്കാൻ സ്നേഹ പോയപ്പോൾ കൂട്ടുകാരിയുടെ ഫോണിലേക്ക് വിളിച്ച് അവൾ ജീവനൊടുക്കുമെന്ന് പറഞ്ഞത് ആര്? ടാലന്റ് ഡേയിലെ റാഗിങ് ആണോ നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തിന് കാരണം: പന്തളം ചിത്രാ നഴ്സിങ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ പെൺകുട്ടിയുടെ നില അതീവ ഗുരുതരം: സംഭവത്തിൽ ദുരൂഹത തുടരുന്നു

December 04, 2017 | 09:11 pm

പത്തനംതിട്ട: ചിത്രാ നഴ്സിങ് കോളജിന്റെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനി ചാടി മരിക്കാൻ ശ്രമിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഒന്നാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിനി, ചങ്ങന...

നാൻ കൈകൂപ്പി കേക്ക്‌റേൻ ഇന്ത സമയത്തിൽ ദയവ് പണ്ണി പഴി പോട വേണ്ടാ.. നാനും പൊമ്പിളൈ താൻ.. നാൻ ഉങ്കളെ കേക്ക്റേൻ.. കേക്ക വേണ്ടി താൻ വൻട്രേൻ! ഉറ്റവരെ കാണാത്ത സങ്കടം കൊണ്ട് രോഷാകുലരായ ജനതക്ക് മുമ്പിൽ ചങ്കുനിറയെ കനിവുമുള്ള സ്ത്രീയെന്ന നിലയിൽ നിർമ്മല സീതാരാമന്റെ വാക്കുകൾ; നിശബ്ദതയോടെ കേട്ടുനിന്ന് വിഴിഞ്ഞത്തുക്കാർ: ഹൃദയത്തിന്റെ ഭാഷയിൽ സംസാരിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കൈയടി നേടി കേന്ദ്ര പ്രതിരോധമന്ത്രി

December 04, 2017 | 08:59 pm

തിരുവനന്തപുരം: നാൻ കൈകൂപ്പി കേക്ക്‌റേൻ ഇന്ത സമയത്തിൽ ദയവ് പണ്ണി പഴി പോട വേണ്ടാ...എനക്ക് തെരിയും ഉങ്കളുടെ മനം.. നാനും പൊമ്പിളൈ താൻ.. നാൻ ഉങ്കളെ കേക്ക്റേൻ..കേക്ക വേണ്ടി താൻ വൻട്രേൻ'- അതിർത്തി ലംഘിക്കുന്...

വിമാനം റൺവേയിൽ ഇറങ്ങുമ്പോൾ കരയുന്ന മനസുമായി ആ ഗദ്ദാമ; കൈയിൽ ആകെ സൗദിയുടെ അമ്പത് റിയാലിന്റെ ഒരു നോട്ട് മാത്രം; അക്കാലമിത് വരെ കാത്ത് സൂക്ഷിച്ച മനുഷ്യത്വം ഉണർന്ന് വിളിച്ചപ്പോൾ തുണയായത് അഹമ്മദാബാദുകാരിയായ ആ പാവം വീട്ടുജോലിക്കാരിക്ക്; കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് ഫേസ്‌ബുക്കിൽ എഴുതുന്നു ആ കഥ

December 04, 2017 | 08:49 pm

തിരുവനന്തപുരം: സൗദി അറേബ്യയിൽ വീട്ടുജോലിക്കായി പോകുന്ന മലയാളി സ്ത്രീകളുടെ ദുരിത കഥകൾ ഇതിനകം ധാരാളം നമ്മൾ കേട്ടിട്ടുണ്ട്. ഗദ്ദാമ എന്ന കമൽ ചിത്രം വന്നതോടെ ഇത്തരത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്...

ബ്രണ്ണൻ കോളേജല്ല വിഴിഞ്ഞം പള്ളി, ആർ എസ്എസുകാരല്ല മത്സ്യത്തൊഴിലാളികൾ, ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം; ഏബ്രഹാമും ഒരു ബറ്റാലിയൻ പൊലീസും ഉണ്ടായിരുന്നില്ലെങ്കിൽ മുഖ്യമന്ത്രിയുടെ എല്ലു വെള്ളമായേനെ; ഓഖി കൊടുങ്കാറ്റടിച്ചത് ഓസിയുടെ ഭരണകാലത്ത് ആയിരുന്നുവെങ്കിൽ എന്തായേനെ കഥ? മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

December 04, 2017 | 07:50 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാജയമായെന്ന വിമർശനത്തിന്റെ കാഠിന്യം സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്. മുഖ്യമന്ത്രിയെ വിമർശിക്കുന്നതിനെ പ...

ഓഖി ദുരന്തത്തിൽ കേന്ദ്രസഹായം ലഭിക്കുമെന്ന് ഉറപ്പ് കിട്ടി; രക്ഷാപ്രവർത്തനത്തിൽ യോജിച്ചുപോകാനും തീരുമാനം; നാശനഷ്ടമുണ്ടായവർക്ക് എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാൻ കളക്ടർമാരോട് നിർദ്ദേശിച്ചുവെന്നും മുഖ്യമന്ത്രി

December 04, 2017 | 07:11 pm

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരിതങ്ങളെ നേരിടാൻ ആവശ്യമായ കേന്ദ്ര സഹായം നൽകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.നിർമല സീതാര...

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം;സ്‌കാൻ ചെയ്ത് നോക്കിയപ്പോൾ മൂന്ന് മാസം പ്രായമുള്ള ഗർഭം; അടി വെടി കലാപം കച്ചറ വിവാഹ മോചനഭീഷണി; ഗർഭധാരണം എങ്ങനെ സംഭവിച്ചുവെന്നറിയാത കുഴങ്ങുന്നവർക്ക് ഗുട്ടൻസ് പറഞ്ഞുതരുന്നു ഡോ.ഷിംന അസീസ് സെക്കൻഡ് ഒപ്പീനിയനിൽ

December 04, 2017 | 06:41 pm

സെക്കൻഡ് ഒപീനിയൻ - 003 കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം. ഓള് ഗർഭിണിയാണ്, ആദ്യസ്‌കാൻ കഴിഞ്ഞു. സ്‌കാൻ ചെയ്ത് നോക്കിയപ്പോ മൂന്ന് മാസം പ്രായമുള്ള ഗർഭം. അടി, വെടി, കലാപം, കച്ചറ, വിവാഹമോചനഭീഷണി... ഒന്നും പറയേണ...

ബോളിവുഡിലെ ഇതിഹാസതാരം നടൻ ശശി കപൂർ അന്തരിച്ചു; അന്ത്യം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് വാർദ്ധക്യ കാലം വരെ സിനിമാ ലോകത്ത് നിറഞ്ഞു നിന്ന വ്യക്തിത്വം; ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം നൽകി ആദരിച്ച പ്രതിഭയ്ക്ക് ആദരഞ്ജലികളോടെ രാജ്യം

December 04, 2017 | 06:24 pm

 ന്യൂഡൽഹി: വിഖ്യാത ബോളിവുഡ് നടൻ ശശികപൂർ അന്തരിച്ചു. 79 വയസായിരുന്നു. ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം നൽകി രാജ്യം ആദരിച്ച വ്യക്തിയാണ് അദ്ദേഹം. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത...

കാണാതായവർക്കായുള്ള തിരച്ചിൽ ഇനി കൊച്ചി കേന്ദ്രീകരിച്ച്; ഉന്നത ഉദ്യോഗസ്ഥർ ഉടൻ തന്നെ തിരിക്കും; കൊച്ചിയിലേക്ക് മാറ്റുന്നത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ

December 04, 2017 | 06:17 pm

കൊച്ചി: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇനി കൊച്ചി കേന്ദ്രീകരിച്ച് ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തെരച്ചിലിന് നേതൃത്വം നൽകുന്ന നാവിക, വ്യോമസേനകളുടെയു...

ഗുജറാത്തിൽ ബിജെപിക്ക് അധികാരം പിടിച്ചേ പറ്റൂ; കാരണം ഗുജറാത്തു മോഡൽ ഭരണമാണ് മോദി ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്; പപ്പുമോൻ പ്രതിച്ഛായ മാറ്റി രാഹുൽ ഗാന്ധി കച്ചമുറുക്കുമ്പോൾ ഗുജറാത്തിൽ എന്തു സംഭവിക്കും? വ്യവസായികളും കച്ചവടക്കാരുമായ പട്ടേലന്മാരുമായുള്ള കലഹം ബിജെപിക്ക് ദോഷമാകും: ഇൻസ്റ്റന്റ് റെസ്‌പോൺസ്

December 04, 2017 | 06:13 pm

തിരുവനന്തപുരം: ഗുജറാത്തു തെരഞ്ഞെടുപ്പിന്റെ പ്രചരണം നടക്കുകയാണ്. കഴിഞ്ഞ നാലു തവണയും അധികാരത്തിലേറിയ ബിജെപിയെ സംബന്ധിച്ച് അതി പ്രധാമാണ് ഈ തെരഞ്ഞെടുപ്പ്. കേന്ദ്ര ഭരണത്തിന്റെ പിന്തുണയില്ലാതെ ഒരു മാതൃകാ ഭര...

MNM Recommends