1 usd = 72.66 inr 1 gbp = 95.57 inr 1 eur = 84.84 inr 1 aed = 19.77 inr 1 sar = 19.37 inr 1 kwd = 240.01 inr

Sep / 2018
19
Wednesday

നിരോധനമില്ല മദ്യ ഉപഭോഗം കുറയ്ക്കും; എൻഡോസൾഫാൻ ദുരുതിബാധിതർക്ക് കൂടുതൽ സഹായം; ഇടത് മുന്നണിയുടെ കരട് പ്രകടന പത്രിക ഇങ്ങനെ

April 05, 2016 | 09:18 pm

തിരുവനന്തപുരം: മദ്യനിരോധനമല്ല ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഇടതു മുന്നണി കരട് പ്രകടന പത്രിക. എൻഡോസൾഫാൻ ദുരുതിബാധിതർക്ക് കൂടുതൽ സഹായം നൽകുമെന്നും പത്രിക പറയുന്നു. എന്നാൽ ഡോ. ടി.എം. തോമസ് ഐസക്ക് കൺ...

ലിബിയയിൽ മലയാളിയെ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയി; ബന്ദിയാക്കിയത് ഐടി ഉദ്യാഗസ്ഥനായ റെജിയെ; ആശങ്കയിൽ പേരാമ്പ്രയിലെ ബന്ധുകൾ

April 05, 2016 | 08:00 pm

ട്രിപ്പോളി: ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ മലയാളി ഐ.ടി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി റെജി ജോസഫ് ഉൾപ്പെട്ട സംഘത്തെയാണ് തട്ടിയെടുത്തത്. കഴിഞ്ഞ നാലു ദിവസമായി റെജിയെപ്പറ്റി...

ബിഹാറിൽ സമ്പൂർണ മദ്യനിരോധനം; വ്യാജ മദ്യദുരന്തക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷയും; തെരഞ്ഞെടുപ്പ് വാഗ്ദാനം നിതീഷ് കുമാർ നടപ്പാക്കി

April 05, 2016 | 07:26 pm

പട്‌ന: ബിഹാറിൽ ഇനി സമ്പൂർണ മദ്യനിരോധനം. രാജ്യത്ത് പൂർണമായി മദ്യം നിരോധിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ബിഹാർ. നാഗാലൻഡ്, മിസോറാം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയിട്...

രാത്രി ഒരു മണിക്കും വിളിച്ചോളൂ.. ഞാൻ സംസാരിക്കും..ഒടുവിൽ ഉറക്കം വരുന്നു ഫോൺ വച്ചോട്ടെ എന്ന് മാത്രം പറയരുതെന്ന് മുകേഷ്; തനിക്ക് നേരിടേണ്ടി വരുന്നത് ക്രൂരനായ വ്യക്തിയെയെന്ന് ജഗദീഷ്; മഹാദേവനും അപ്പുക്കുട്ടനും കൊല്ലത്ത് ഒരുമിച്ചപ്പോൾ

April 05, 2016 | 07:14 pm

കൊല്ലം: രാഷ്ട്രീയമായി എതിർചേരിയിലാണെങ്കിലും ഹരിഹർ നഗറിലെ മഹാദേവനും അപ്പുക്കുട്ടനും ഒരു മാറ്റവുമില്ല. ഹരിഹർ നഗറിലെ നാലുപേരയെും ഈ തെരഞ്ഞെടുപ്പിന് പ്രതീക്ഷിച്ച കേരളത്തിന് കിട്ടിയത് പക്ഷേ രണ്ട് പേരെയാണ്. ...

പനാമയിൽ കള്ളപ്പണ നിക്ഷേപം ഇല്ല; വിദേശ കമ്പനികളുടെ ഡയറക്ടറും ആയിട്ടില്ല; എല്ലാ സ്വത്തും നിയമാനുസൃതം; തന്റെ പേര് ആരോ ദുരൂപയോഗം ചെയ്തു; വിവാദങ്ങളിൽ അമിതാഭ് ബച്ചന് പറയാനുള്ളത്

April 05, 2016 | 06:54 pm

ന്യൂഡൽഹി: പാനമയിൽ തനിക്ക് കള്ളപ്പണ നിക്ഷേപമുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ രംഗത്ത്. തനിക്കൊരിടത്തും കള്ളപ്പണ നിക്ഷേപമില്ലെന്നും തനിക്ക് ഓഹരിപങ്കാളിത്തമുണ്ടെന്ന് പറയപ്പെ...

പാച്ചേനി കണ്ണൂരിലും അബ്ദുള്ളക്കുട്ടി തലശ്ശേരിയിലും എത്തിയത് എങ്ങനെ? ഉദുമ നേടാൻ സുധീരനുമായി സുധാകരൻ ഒരുമിച്ചു: കണ്ണൂരിലെ കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങൾ അപ്രസക്തമായത് ഇങ്ങനെ

April 05, 2016 | 05:53 pm

കണ്ണൂർ: കെപിസിസി. പ്രസിഡണ്ട് വി എം. സുധീരനും കെ.സുധാകരനും ജനറൽ സെക്രട്ടറി സതീശൻ പാച്ചേനിയും അണിയറയിൽ കളി തുടങ്ങിയിട്ട് കേവലം ആഴ്ചകൾ മാത്രം. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും എ.പി.അബ്ദുള്ളക്കുട്ടിയെ മാ...

രാജ്യത്തെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ബിസിസിഐ ഒന്നും ചെയ്തിട്ടില്ല; ലോധാ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കിയേ തീരൂ; കർശന നിലപാടുമായി സുപ്രീംകോടതി

April 05, 2016 | 05:22 pm

ന്യൂഡൽഹി: ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിന് ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ക്രിക്കറ്റിന്റെ വികസനത്തിന് ബിസിസിഐ കാര്യമായി ഒന്നും ചെയ്തില്ല. ഫണ്ട് വിതരണത്തിൽ അപാകതയുണ്ട്. ലോധ ക...

വലവീശിപിടിക്കാനും പീഡനം പുറത്തുപറയാതിരിക്കാനും ബിരിയാണിയും ഐസ്‌ക്രീമും; ആറും പത്തും വയസ്സ് പ്രായമുള്ള പെൺകുട്ടികളെ പീഡിപ്പിച്ച ഹോട്ടൽ ജീവനക്കാരനായ മധ്യവയസ്‌കന്റെ കള്ളിപുറത്ത്

April 05, 2016 | 04:56 pm

മലപ്പുറം: ബിരിയാണി കൊടുക്കാമെന്ന് ആറും പത്തും വയസ്സ് പ്രായമുള്ള പെൺകുട്ടികളെ പീഡിപ്പിച്ച അയൽവാസിയായ മധ്യവയസ്‌കൻ ഒടുവിൽ കുടുങ്ങി. വയനാട് അമ്പലവയൽ സ്വദേശി മഞ്ഞാലംകാട് മുഹമ്മദ്(52)നെയാണ് വളാഞ്ചേരി സി.ഐ ക...

കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ വാർഷികാഘോഷം മെയ്‌ ഏഴിന്

April 05, 2016 | 04:44 pm

ഷിക്കാഗോ: കേരളൈറ്റ് അമേരിക്കൻ അസോസിയേഷന്റെ ഈ വർഷത്തെ ഫാമിലി നൈറ്റും മദേഴ്‌സ് ഡേയും വിപുലമായി ആഘോഷിക്കുന്നു. മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തിൽ മെയ്‌ ഏഴിനു (ശനി) വൈകുന്നേര...

ടെന്നീസിക്കടുത്ത് ടൂറിസ്റ്റ് ഹെലികോപ്ടർ തകർന്ന് അഞ്ചു മരണം

April 05, 2016 | 04:43 pm

ടെന്നീസീ: കിഴക്കൻ ടെന്നീസിക്കടുത്ത് ഗ്രേറ്റ് സ്‌മോക്കി മൗണ്ടൻസ് നാഷണൽ പാർക്കിൽ ടൂറിസ്റ്റ് ഹെലികോപ്ടർ തകർന്ന് അഞ്ചു മരണം. ടൂറിസ്റ്റുകളേയും കൊണ്ടെത്തിയ ഹെലികോപ്ടർ മലനിരകളിൽ ഇടിച്ചതിനെ തുടർന്ന് തീപിടിച്ച...

പരിഗണിക്കുന്നത് ജാതിമത സമവാക്യങ്ങൾ മാത്രം; ജയസാധ്യതയ്ക്ക് ഒരു പരിഗണനയുമില്ല; നടന്നത് പൊതു ശത്രുവായി സുധീരനെ പ്രഖ്യാപിച്ചുള്ള ചർച്ചകൾ; പൊതുപ്രവർത്തനം തുടരാൻ ഇനി കോൺഗ്രസ് വേണ്ടെന്ന് മറുനാടനോട് വിജയൻ തോമസ്

April 05, 2016 | 04:41 pm

തിരുവനന്തപുരം: തന്റെ പ്രവർത്തനങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത പ്രസ്ഥാനത്തിൽ തുടരുന്നതിൽ അർത്ഥമില്ലെന്നു കെപിസിസി സെക്രട്ടറിയും പ്രവാസി വ്യവസായിമായ വിജയൻ തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു. തന്റെ തീരുമാ...

തെരുവുനായ പ്രശ്‌നം പഠിക്കാൻ സുപ്രീംകോടതിയുടെ മൂന്നംഗ സമിതി; നഷ്ടപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ നിർദ്ദേശം

April 05, 2016 | 04:32 pm

ന്യൂഡൽഹി: കേരളത്തിലെ തെരുവുനായ പ്രശ്‌നം പഠിക്കുന്നതിനായി സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. മുൻ ഹൈക്കോടതി ജസ്റ്റിസ് സിരിജഗനായിരിക്കും മൂന്നംഗ സമിതിയുടെ അധ്യക്ഷൻ. സമിതിയിൽ ആരോഗ്യ സെക്രട്ടറിയും അം...

സംയുക്ത ഏകദിന സെമിനാർ 16ന് മസ്‌കിറ്റ് മാർ ഗ്രിഗോറിയോസ് ദേവാലയത്തിൽ

April 05, 2016 | 04:24 pm

ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസന സതേൺ റീജൺ, സെന്റ് മേരീസ് വിമൻസ് ലീഗിന്റേയും സെന്റ് പോൾസ് മെൻസ് ഫെലോഷിന്റെയും സംയുക്ത ഏകദിന സെമിനാർ ഏപ്രിൽ 16നു (ശനി) മസ്‌കിറ്റ് മാർ ഗ്രിഗോറിയോസ് ദേവാലയത്തിൽ നട...

വിമൻസ് ഡേ ആഘോഷം ഏപ്രിൽ ഒമ്പതിന്

April 05, 2016 | 04:01 pm

ഷിക്കാഗോ: മലയാളി അസോസിയേഷന്റെ പോഷക സംഘടനയായ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിമൻസ് ഡേ ആഘോഷങ്ങൾ ഏപ്രിൽ ഒമ്പതിനു (ശനി) മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളിൽ നടക്കും. ഷിക്കാഗോ മലയാളി അ...

നോബിയുടെ ഭീഷണി ഏറ്റു; ജോസ് തെറ്റയിലിന് അങ്കമാലി സീറ്റില്ല; നീലനെ മത്സരിപ്പിക്കുന്നതും അച്യുതാനന്ദന്റെ ഇടപെടൽ ഭയന്ന് മാറ്റി; മാത്യു ടി തോമസും ജമീലാ പ്രകാശവും നാണുവും കൃഷ്ണൻ കുട്ടിയും ബെന്നി മൂഞ്ഞേലിയും ജെഡിഎസ് സ്ഥാനാർത്ഥികൾ

April 05, 2016 | 03:58 pm

കൊച്ചി: അങ്കമാലി നിയമസഭാ സീറ്റിൽ ജോസ് തെറ്റയിൽ മത്സരിച്ചാൽ താനും മത്സരിക്കുമെന്ന് തെറ്റയിലിനെ ഒളികാമറയിൽ കുടക്കിയ യുവതി നോബിയുടെ ഭീഷണി ഏറ്റു. അങ്കമാലിയിൽ ജോസ് തെറ്റയിലിന് ജനതാദൾ സെക്കുലർ സീറ്റ് നിഷേധി...

MNM Recommends