1 usd = 71.92 inr 1 gbp = 90.53 inr 1 eur = 81.34 inr 1 aed = 19.58 inr 1 sar = 19.17 inr 1 kwd = 236.24 inr

Dec / 2018
16
Sunday

ഐഎസ്എലിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം; മലയാളി താരം റാഫിയുടേതുൾപ്പെടെ ഒന്നിനെതിരെ മൂന്നു ഗോളിന് നോർത്ത് ഈസ്റ്റിനെ തകർത്തു

October 06, 2015 | 09:08 pm

കൊച്ചി: ഐഎസ്എലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഒന്നിനെതിരെ മൂന്നു ഗോളിനാണ് കേരളം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തത്. 49ാം മിനിട്ടിൽ ഹോസുവാണ് ആദ്യ ഗോൾ നേടിയത്. 68-ാം മിനിറ്റിൽ...

മോദിയുടേത് അടിച്ചമർത്തൽ സ്വരം; കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് എഴുത്തുകാരി നയൻതാര സെഗാൾ സാഹിത്യ അക്കാദമി അവാർഡ് തിരിച്ചു നൽകി

October 06, 2015 | 08:55 pm

ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങളിൽ പ്രതിഷേധിച്ച് എഴുത്തുകാരി നയൻതാര സെഗാൾ സാഹിത്യ അക്കാദമി അവാർഡു തിരിച്ചു നൽകി. ഭിന്നസ്വരങ്ങളെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ കൂട്ടു...

ദൈവം ഉണ്ടാകുന്നതിനു മുമ്പുള്ള കേരള വർമ കോളേജിലെ ആൽത്തറ കണ്ടിട്ടുണ്ടോ; സംഘപരിവാർ വാദം പൊളിച്ച തൂവാനത്തുമ്പികളിലെ ആൽത്തറ സോഷ്യൽ മീഡിയയിൽ ഹിറ്റ്

October 06, 2015 | 08:46 pm

ദൈവം ഉണ്ടാകുന്നതിനുമുമ്പുള്ള തൃശൂർ കേരളവർമ്മ കോളേജിലെ ആൽത്തറ കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ മോഹൻലാലും അശോകനും കാണിച്ചുതരും. 'തൂവാനത്തുമ്പികൾ' എന്ന ചിത്രത്തിൽ ഈ ആൽത്തറ കാണിക്കുന്നത് സംഘപരിവാറിന്റെ വാദമുഖങ്ങ...

കോതമംഗലത്തെ കെഎൽഎം ഗ്രൂപ്പ് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ പലതും കള്ളപ്പണക്കാരുടേതോ? ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ സുപ്രധാന വിവരങ്ങൾ ലഭിച്ചതായി സൂചന

October 06, 2015 | 07:57 pm

കോതമംഗലം: കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന കെഎൽഎം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളിലേറെയും കള്ളപ്പണക്കാരുടെതെന്ന് സംശയം. ഇന്നലെ നടന്ന ഇൻകം ടാക്‌സ് റെയ്ഡിൽ ഇതു സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ ല...

കേരള സർക്കാന്റെ നീക്കം വിഡ്ഢിത്തം; തെരുവ് നായ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് സണ്ണി ലിയോൺ

October 06, 2015 | 07:42 pm

കൊച്ചി: തെരുവുനായ വിഷയത്തിൽ കേരള സർക്കാർ എടുത്ത തീരുമാനത്തിന് എതിരെ ബോളിവുഡ് നടിയും മുൻ പോൺ താരവുമായ സണ്ണി ലിയോൺ. തെരുവുനായ്ക്കൾക്കെതിരായ കേരള സർക്കാന്റെ നീക്കം വിഡ്ഢിത്തമാണ്. നമ്മൾ ജീവിക്കുന്നത് 2015...

വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയ്ക്ക് ജി മാധവൻ നായർ രക്ഷാധികാരിയാകും; ജനങ്ങളുടെ അതൃപ്തി വോട്ടായി മാറിയാൽ ബിജെപി അധികാരത്തിൽ വരുമെന്ന് മാധവൻ നായർ

October 06, 2015 | 07:12 pm

കൊച്ചി: എസ്എൻഡിപി നവംബർ രണ്ടാം വാരം നടത്തുന്ന കേരളയാത്രയ്ക്ക് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി.മാധവൻ നായർ രക്ഷാധികാരിയാകും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ജാഥാ ചെയർമാനാകും. തുഷ...

ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട അസിസ്റ്റന്റ് പ്രൊഫസർക്കു പിന്തുണയുമായി സോഷ്യൽ മീഡിയ; ദീപ നിശാന്തിനെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്നു യൂത്ത് കോൺഗ്രസും

October 06, 2015 | 07:04 pm

തൃശൂർ: ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കേരള വർമ കോളേജ് അദ്ധ്യാപിക ദീപ നിശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുന്നു. സോഷ്...

പ്രിയപ്പെട്ട വിമൽ, താങ്കൾ എന്തിനിതു ചെയ്തു!

October 06, 2015 | 06:40 pm

കാഞ്ചനമാലയെയും മൊയ്തീനെയും അനശ്വരരാക്കിയ ഹ്രസ്വചിത്രം ചെയ്തയാളാണ് ആർ.എസ്. വിമൽ. 'ജലംകൊണ്ടു മുറിവേറ്റവൾ' എന്ന കരുണ നിറഞ്ഞ ടൈറ്റിൽ മുതൽ, സർവ്വാംഗം കലാനുഭവത്തിന്റെ സൗമ്യമായ ശക്തിയും സൗന്ദര്യവും നിറച്ചുവച...

ഏഷ്യാനെറ്റിനും കൈരളിക്കും പിന്നാലെ റിയാലിറ്റി ഷോ തട്ടിപ്പുമായി അമൃതാ ടിവിയും; വനിതാരത്‌നം റിയാലിറ്റിഷോ വിജയിക്ക് ഫ്‌ലാറ്റ് നൽകാതെ കബളിപ്പിച്ചു; ചാനലിനും സ്‌പോൺസർക്കും എതിരെ പരാതിയുമായി റ്റിനോ റ്റീന

October 06, 2015 | 06:36 pm

തിരുവനന്തപുരം: കേരളത്തിലെ ചാനലുകളുടെ മറവിൽ റിയാലിറ്റി ഷോകളുടെ പേരിൽ നടന്ന തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത് ഇതാദ്യമായല്ല. ഏഷ്യാനെറ്റിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ...

മോഹൻലാലിന്റെ പ്രകടനം പലപ്പോഴും നാടകീയം; സംവിധായകരെയും സിനിമയും തെരഞ്ഞെടുക്കുന്നതിൽ ലാലിനു വീഴ്ച പറ്റുന്നു: വിമർശനവുമായി ക്യാമറാമാൻ വേണു

October 06, 2015 | 06:02 pm

മോഹൻലാൽ എന്ന നടന്റെ അഭിനയ പാടവത്തെ പ്രശംസിക്കുമ്പോഴും ചില കാര്യങ്ങളിൽ അദ്ദേഹത്തിനു വീഴ്ച പറ്റാറുണ്ടെന്നു തുറന്നടിച്ച് ഛായാഗ്രാഹകനും സംവിധായകനുമായ വേണു. ചില സിനിമകളിൽ മോഹൻലാലിന്റെ പ്രകടനം ആവശ്യത്തിൽ കൂ...

തമിഴ്‌നാട് പച്ചക്കറിയിൽ വിഷാംശമുണ്ടെന്ന് തെളിഞ്ഞെന്ന വാർത്ത നിഷേധിച്ച് കീടനാശിനി നിർണ്ണയ ഗവേഷണ പദ്ധതി കോ-ഓഡിനേറ്റർ; മനോരമക്കെതിരെ നോട്ടീസ് അയച്ച് ക്രോപ്പ് കെയർ ഫെഡറേഷനോഫ് ഇന്ത്യ

October 06, 2015 | 05:49 pm

കണ്ണൂർ: തമിഴ്‌നാട് പച്ചക്കറിയിൽ വിഷാംശമുണ്ടെന്ന് തന്റെ പരിശോധനയിൽ തെളിഞ്ഞെന്ന വാർത്ത നിഷേധിച്ച് അഖിലേന്ത്യ കീടനാശിനി നിർണ്ണയ ഗവേഷണ പദ്ധതിയുടെ കോ.ഓഡിനേറ്ററായ ശർമ്മ രംഗത്തെത്തി. തമിഴ്‌നാട് പച്ചക്കറി സാമ...

കേരളത്തിൽ ഗോവധം നിരോധിക്കാൻ കോൺഗ്രസിനു ധൈര്യമുണ്ടോ എന്ന് കേന്ദ്ര സഹമന്ത്രി; ഗോമാതാവിനെ സംരക്ഷിക്കാൻ കൊല്ലാനും തയ്യാറെന്നു സാക്ഷി മഹാരാജ്; രാജ്യത്ത് ഗോവധം നിരോധിക്കണമെന്ന് യോഗി ആദിത്യനാഥ്: ബീഫ് നിരോധനത്തിൽ വിവാദം പുകയുന്നു

October 06, 2015 | 05:42 pm

ന്യൂഡൽഹി: കേരളത്തിൽ ഗോവധം നിരോധിക്കാൻ കോൺഗ്രസിന് ധൈര്യമുണ്ടോയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് കുമാർ ബല്യാൺ. ഗോവധ നിരോധന വിഷയത്തിൽ കോൺഗ്രസിനെ വെല്ലുവിളിച്ചാണ് കേന്ദ്രമന്ത്രി പ്രസ്താവന നടത്തിയത്. ഗോ...

മലബാറിൽ ബിജെപിയുടെ താമര വിരിയിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് സിപിഎമ്മും മുസ്ലിംലീഗും; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം തടയാൻ മുന്നണിക്ക് പുറത്ത് നീക്കുപോക്കുകൾ; ദേശാഭിമാനിയിലും ചന്ദ്രികയിലും പരസ്പ്പരം കുറ്റപ്പെടുത്തുന്ന ലേഖനങ്ങളും വാർത്തകളും അരുതെന്ന് നിർദ്ദേശം

October 06, 2015 | 05:13 pm

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള തിരക്കു പിടിച്ച നെട്ടോട്ടത്തിൽ മാത്രമല്ല, ചില അഡ്ജസ്റ്റ്‌മെന്റ് സമവാക്യങ്ങളും പയറ്റാനുള്ള തീ...

പരിശുദ്ധ കൃപമാല രാഞ്ജിയുടെ തിരുനാളിന് കൊടികയറി

October 06, 2015 | 04:31 pm

മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ മെൽബണിലെ ക്ലയിറ്റൻ സെന്റ്പീറ്റേഴ്സ് ദേവാലയത്തിൽ ഒക്ടോബർ 2,3,4 തീയതികളിൽ നടക്കുന്ന തിരുനാളിന് മെൽബൺ രൂപതയുടെ മെത്രാൻ മാർ ബോസ്കോ പുത്തൂർ കൊട...

ഹാർവെസ്റ്റ് ഓഫ് ജോയ് വാർഷിക കൺവൻഷൻ 9 മുതൽ

October 06, 2015 | 04:27 pm

ഡാലസ്: ഡാലസ് ഹെവൻലി കോൾ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഹാർവെസ്റ്റ് ഓഫ് ജോയ് വാർഷീക കൺവൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ നടക്കുന്നതാണ്. ഹെവൻലി കോൾ ഗ്ലോബൽ വർഷിപ്പ് സെന്ററിൽ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.3...

MNM Recommends